ജീവിക്കാതെ ജീവിക്കുന്നവര്‍ - Rehna M.

#essentia19 #RehnaM
Presentation by Rehna M. on 31/12/2019 at Town Hall, Ernakulam. Program named 'essentia'19' conducted by esSENSE during its third annual fest.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 209

  • @bigisback9050
    @bigisback90504 жыл бұрын

    പുതിയ യുവത്വത്തിൽ പ്രതീക്ഷയുണ്ട് , മതം മറക്കുന്ന സമുഹത്തിന് വേണ്ടി നല്ല നാളേക്കായി💞

  • @Jo-yb8cl
    @Jo-yb8cl4 жыл бұрын

    Rehna താങ്കൾ എന്ത് സുന്ദരിയാണ് ! സൗമ്യതയും വാക്ചാതുര്യവും ആത്മവിശ്വാസവും! ആരാധന തോന്നിപോകുന്നു ! അസൂയയും ! ഇങ്ങനത്തെ മിടുക്കി പെണ്ണുങ്ങളെ മുന്നോട്ട് കൊണ്ടുവരുന്ന Essence ഒരു മാതൃകയാകുകയാണ്.

  • @connective135

    @connective135

    4 жыл бұрын

    Excellent speech.

  • @commentsthozhilali6327

    @commentsthozhilali6327

    4 жыл бұрын

    സൗന്ദര്യം ഇല്ലാത്തവരെ കുറിച്ച് മോശം അഭിപ്രായം ഉണ്ടോ? ഇത്തരം പബ്ലിക് ഫോറത്തിൽ അതൊന്നും അല്ലല്ലോ പറയേണ്ടത്, പ്രത്യേകിച്ച് ഇത് പോലെ ഉള്ള ഒരു പ്രഭാഷണത്തിന് :)

  • @malalayusufzai4174

    @malalayusufzai4174

    3 жыл бұрын

    സുദരിയാണ് എന്ന് നിങ്ങൾ നേരിട്ട് പറഞ്ഞോളൂ അതിന് കുഴപ്പം ഇല്ല

  • @bhaskaranmadathil5342
    @bhaskaranmadathil53424 жыл бұрын

    ഇത്തരം കുട്ടികളിലാണ് ഇനി പ്രതീക്ഷ.

  • @padiyaraa
    @padiyaraa4 жыл бұрын

    നാട്ടുകാരുടെ സെർട്ടിക്കേറ്റിനുവേണ്ടി സ്വന്തം മക്കളെ കെട്ടിയിട്ടു വളർത്തുന്നവർ നമ്മൾ. വലിയൊരു സത്യം.

  • @almeshdevraj9581

    @almeshdevraj9581

    4 жыл бұрын

    Sathyam. Sherikkum ee naatukar nammude karyam sradhikkuka polum illa.

  • @youutv8355

    @youutv8355

    3 жыл бұрын

    Arodu parayan aru kelkan😮

  • @youutv8355

    @youutv8355

    3 жыл бұрын

    Arodu parayan aru kelkan

  • @vimalvarghese16
    @vimalvarghese164 жыл бұрын

    Super mole..ഞാനൊക്കെ കുറെ കാലങ്ങളായി മനസ്സിൽ കൊണ്ട് നടന്ന ചിന്തകൾ ..അതു പറയാൻ കാണിച്ച ആർജ്ജവത്തിനു ഒരു big salute..

  • @ajmalbinnizam
    @ajmalbinnizam4 жыл бұрын

    feeling proud of her ,she was my classsmate during school days..keep going Rehna M Siddique🤩🤩

  • @kunhikrishnankanhangadkunh2976
    @kunhikrishnankanhangadkunh29764 жыл бұрын

    Reyna M ലളിതമായി അവതരിപ്പിച്ചു. സ്വയം തീരുമാനമെടുക്കാൻ പറ്റാത്ത സാമൂഹ്യ അന്തരീക്ഷം യുവതി യുവാക്കളെ ആധുനിക സമൂഹത്തിൽ വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്നു.

  • @sumeshps6259
    @sumeshps62594 жыл бұрын

    നന്നായി സംസാരിച്ചു . പലപ്പോഴും പെൺകുട്ടികൾ ഒരുപാടു കാര്യങ്ങൾ സഹിക്കേണ്ടി വരാറുണ്ട് . ഞാൻ ഒക്കെ പഠിച്ച കാലത്ത് ഒരു ആൺകുട്ടി പെൺകുട്ടിയോട് സംസാരിച്ചാൽ തന്നെ ബാക്കി ഉള്ളവർ kalayakumayirunnu. But ഇന്നത്തെ കുട്ടികൾ വളരെ ലിബറൽ ആണ്

  • @prathapachandranunnithan2327
    @prathapachandranunnithan23274 жыл бұрын

    ചെറുപ്പക്കാർ ഇങ്ങെനെ വേണം അഭിനന്ദനങ്ങൾ.

  • @anchanibabu
    @anchanibabu4 жыл бұрын

    തുടരുക രെഹന ഈ തന്റേടത്തോടെ . മറ്റുളവർ കണ്ടു മനസ്സിലാക്കട്ടെ ജീവിതം

  • @jksenglish5115
    @jksenglish51154 жыл бұрын

    Rehna, this was just amazing! An old head on young shoulders. A liberated and civilized human being.. You've dressed down all those who deserve it. Hope you continue to hit out at conservatism and hypocrisy. People do need to change, for their own survival and the survival of others.

  • @haneefapk4834
    @haneefapk48344 жыл бұрын

    നമ്മുടെ നാട്ടിലെ പച്ചയായ യാഥാർഥ്യം... അവസാനം പറഞ്ഞത് ഒരിക്കലും ആരും അനുസരിക്കില്ല.. നിങ്ങൾക്ക് സന്തോഷ പൂർണമായ ജീവിതം നയിക്കാൻ പറ്റുന്നില്ല എങ്കിൽ മറ്റുള്ളവരെ എങ്കിലും അതിന് വിടുക

  • @agn90
    @agn904 жыл бұрын

    ഈ വയസ്സിൽ കാട്ടുന്ന ഈ ധൈര്യം, ചിന്തകൾ എല്ലാം കുറച്ചു കൂടി പ്രായമായാലും നിലനിർത്താൻ കഴിഞ്ഞാൽ രക്ഷപ്പെടും.. അല്ലെങ്കിൽ, രഹ്നാ, തന്റെ കാര്യം സ്വാഹാ...

  • @ronyjohn7128
    @ronyjohn71284 жыл бұрын

    Very bold and courageous. This should inspire our youth.

  • @Thekkekannothu
    @Thekkekannothu4 жыл бұрын

    Excellent 👍 thank u. There is a great joy is leaving your life your way

  • @04822212839
    @048222128394 жыл бұрын

    What an elegant speech! I am proud of you.

  • @anishgreysharp
    @anishgreysharp4 жыл бұрын

    ബാംഗ്ലൂരിൽ ഇരുന്നു വീഡിയോ കാണുന്ന ഞാൻ ... പ്ലിങ്

  • @SeanCleetus
    @SeanCleetus4 жыл бұрын

    Presentation Polichu! Very relevant topic for current times! Keep this up. 👌 Lot of respect!!! 🙏

  • @vishnuthadathil
    @vishnuthadathil4 жыл бұрын

    What all you said is exactly correct... 🎯🎯

  • @ravindrannair1370
    @ravindrannair13704 жыл бұрын

    Very informative and excellent speech. Congrats.

  • @johnkuruvilla9386
    @johnkuruvilla93864 жыл бұрын

    Good on you young lady for the wonderful presentation

  • @aadithnarayanan3880
    @aadithnarayanan38804 жыл бұрын

    കഴിഞ്ഞ പ്രാവശ്യത്തെ പ്രഭാഷണത്തിനേക്കാൾ തപ്പിതടയുലകൾ കുറഞ്ഞിട്ടുണ്ട്. ഇതും വളരെ ഭംഗിയോടെ അവതരിപ്പിച്ചു. ഇനിയും വ്യത്യസ്തമായ വിഷത്തിന്റെ പ്രഭാഷണത്തിന് കാത്തിരിക്കുന്നു. Ps:ഈ സദസിന്റെ ഇടയിലും ഇതെല്ലാം കേട്ട് പല്ല് കടിച്ചിരിക്കുന്ന ചിലരെ കാണുവാൻ ഇടയായി. അത് സീരിയസ് ആയി ഇരിക്കുന്നത് ആണോ അതോ ഈ പ്രഭാഷണം ഇഷ്ടപ്പെടാതെ ഇരിക്കുന്നത് ആണോ എന്ന് അറിയില്ല.

  • @syd9528
    @syd95284 жыл бұрын

    Simple and powerful presentation in a very relevant topic..

  • @ajeeshbenny3789
    @ajeeshbenny37894 жыл бұрын

    Good presentation , congratulations 🎊

  • @widerange6420
    @widerange64204 жыл бұрын

    സ്വരരാഗ ഗംഗാ പ്രവാഹമേ.... .................... ഇതെങ്ങനെ സാധിക്കുന്നു , എന്തൊരൊഴുക്കാണ് സ०സാരത്തിന്, പ്രഭാഷണം തീർന്നതറിഞ്ഞില്ല, 👌👌👌👌👌👌👌

  • @tomymathew8045

    @tomymathew8045

    4 жыл бұрын

    ഒരു കോപ്പും ഇല്ല.. പ്രവാഹോം ഇല്ല.

  • @widerange6420

    @widerange6420

    4 жыл бұрын

    പുരാണത്തിന്റെ ഫാനായിരിക്കു०!!!!

  • @evo9tube
    @evo9tube Жыл бұрын

    Spot on. Well done mate, appreciate your time & effort.

  • @riyaskv5436
    @riyaskv54364 жыл бұрын

    മിടുക്കി...... നല്ല അവതരണം....

  • @mariaseby9375
    @mariaseby93754 жыл бұрын

    Wow good thoughtz.......must watch!👍👍👍👍👍

  • @vineethae4532
    @vineethae45324 жыл бұрын

    Great speech.

  • @rakeshpk9552
    @rakeshpk95524 жыл бұрын

    രഹ്ന!!അടിപൊളി!കലക്കി!🤩😍

  • @sulphickerali
    @sulphickerali4 жыл бұрын

    സൂപ്പർ... നല്ല അവതരണം. 👏👏

  • @bbstream2487
    @bbstream24874 жыл бұрын

    Rehna good speech.. fan ho gaya😘

  • @diveshtv9565
    @diveshtv95654 жыл бұрын

    Good presentation.

  • @open_OFFICE_CALC
    @open_OFFICE_CALC4 жыл бұрын

    മിടുക്കി...ഗുഡ് പ്രെസെന്റഷൻ..

  • @yjkbuddy
    @yjkbuddy4 жыл бұрын

    Veru gud talk..

  • @mumtazv6273
    @mumtazv62734 жыл бұрын

    "FUN"tastic presentation Rehna.

  • @mkaslam8304
    @mkaslam83044 жыл бұрын

    Super Rehna

  • @jyothijayapal
    @jyothijayapal4 жыл бұрын

    Nice presentation!

  • @joshymathew2253
    @joshymathew22534 жыл бұрын

    Very good. Keep it up.

  • @dhrishtadhyumnan2894
    @dhrishtadhyumnan28944 жыл бұрын

    Good speech

  • @josephjohn5864
    @josephjohn58644 жыл бұрын

    You are an asset to the society, hope to have more people like you.

  • @pranav8618
    @pranav86184 жыл бұрын

    soft presentation love u dear

  • @sonukishores
    @sonukishores4 жыл бұрын

    മികച്ച അവതരണം.

  • @arunas3512
    @arunas35124 жыл бұрын

    Good Presentation

  • @haridamodar6382
    @haridamodar63824 жыл бұрын

    Superb hat off Rehna

  • @sajeshpk1980
    @sajeshpk19804 жыл бұрын

    Very good 👍

  • @arjunkarun3875
    @arjunkarun38753 жыл бұрын

    Awesome !!!

  • @jollypothen3345
    @jollypothen33454 жыл бұрын

    Very good 👌♥️👌🙏 May God bless you 🙏

  • @Dewsbury007
    @Dewsbury0074 жыл бұрын

    Inspiration 👍

  • @AjmalMuhammed
    @AjmalMuhammed4 жыл бұрын

    Good presentation. Pensive thoughts too . The entire talk is regarding a problem . We cant change the society, but we can change our own. That changes society. “U are not a drop in the ocean , U are the entire ocean in a drop”-Rumi

  • @biju.k.nair.7446
    @biju.k.nair.74464 жыл бұрын

    Good....!

  • @shylajarajan3487
    @shylajarajan34873 жыл бұрын

    Very informative and relevant to Kerala society.

  • @aswinramachandran
    @aswinramachandran4 жыл бұрын

    Well done Rehna

  • @sujithashley8558
    @sujithashley85584 жыл бұрын

    Ethrayo valiya karyamanu ningal cheyunhath gd gd gd

  • @zai12372
    @zai123724 жыл бұрын

    😍😃Orikkalum illatha narakathe kurich pranju pedippich aake ulla ee jeevithathile sandosham kalayunna “Mathangal”😍😀

  • @divakaran.mullanezhi
    @divakaran.mullanezhi4 жыл бұрын

    നല്ലൊരു വിഷയം

  • @premjipanikar270
    @premjipanikar2704 жыл бұрын

    Rehana you rocked,

  • @scientifictemper2758
    @scientifictemper27584 жыл бұрын

    കിടിലൻ 😍🤗

  • @AladinComadin
    @AladinComadin4 жыл бұрын

    Amazing

  • @bipinramesh333
    @bipinramesh3334 жыл бұрын

    Nice...

  • @jins9744
    @jins97444 жыл бұрын

    very good very good keep going

  • @jprakash7245
    @jprakash72454 жыл бұрын

    Upcoming face of rationalism...! All the best.👍🏽

  • @thealchemist9504
    @thealchemist95044 жыл бұрын

    Good. Go ahead

  • @juss2023
    @juss20233 жыл бұрын

    Super rahna....well done

  • @adarshkc2321
    @adarshkc23214 жыл бұрын

    Nice one 👏👏👏

  • @vegmartvegmart7370
    @vegmartvegmart73704 жыл бұрын

    Beautiful sister...

  • @sandeepe7984
    @sandeepe79842 жыл бұрын

    Great 💙

  • @shijuthulasi7225
    @shijuthulasi72254 жыл бұрын

    Super

  • @youthindia5683
    @youthindia56834 жыл бұрын

    True

  • @dioc8699
    @dioc86994 жыл бұрын

    Good ♥️👍

  • @vinitv2555
    @vinitv25554 жыл бұрын

    RESPECT❤️👌

  • @pranav8618
    @pranav86184 жыл бұрын

    by watching your i keep falling to love

  • @E-series_2023
    @E-series_20234 жыл бұрын

    Super 👏👏

  • @jyothumon07gmail
    @jyothumon07gmail4 жыл бұрын

    ❤️it

  • @vijayankelethu5333
    @vijayankelethu53334 жыл бұрын

    Good mooolay, good. You are a brave girl.

  • @jayapal_muralidhar
    @jayapal_muralidhar4 жыл бұрын

    രഹ്ന വീണ്ടും പൊളിച്ചു :)

  • @vegmartvegmart7370
    @vegmartvegmart73704 жыл бұрын

    Naale muthal ellavarum jolly chechiye aawarthikkuka..enthayalum nalla peranu.essense..naayikkattathinte essene

  • @imthiyazm5819
    @imthiyazm58192 жыл бұрын

    Super madam

  • @psyzaak-
    @psyzaak-4 жыл бұрын

    Ingalu pwolikum

  • @satheesanmulayathilasa1883
    @satheesanmulayathilasa18834 жыл бұрын

    wow

  • @sanjaysanju5305
    @sanjaysanju53054 жыл бұрын

    last sentence polichu

  • @subisubi4078
    @subisubi4078 Жыл бұрын

    അതെ അതെല്ലാം വേണ്ടെങ്കിൽ വേണ്ട അതിലൊന്നും അങ്ങിനെ യാവാം എന്ന് മറ്റുള്ളവരെ നിർബന്ധികരുത് അല്ലെങ്കിൽ നിങ്ങളും മറ്റുള്ളവരും സമമാവില്ലേ

  • @shibudeepu4137
    @shibudeepu41374 жыл бұрын

    👏👏👏👏👏👏👏👏

  • @padiyaraa
    @padiyaraa4 жыл бұрын

    ❤️

  • @rethukrishnan4208
    @rethukrishnan42084 жыл бұрын

    Suuuper

  • @bensonyohannan9213
    @bensonyohannan92134 жыл бұрын

    🔥🔥

  • @jijofrancis8383
    @jijofrancis83834 жыл бұрын

    👍👍

  • @hector1094
    @hector10944 жыл бұрын

    👏👏👏👏👏

  • @baburajan8619
    @baburajan86194 жыл бұрын

    നല്ല സ്പീച്

  • @arunabraham1011
    @arunabraham10114 жыл бұрын

    👏👏👏✌️

  • @ramesh556
    @ramesh5562 жыл бұрын

    👏👏👏

  • @alwinsxfiles2210
    @alwinsxfiles22104 жыл бұрын

    🤝👏👏👏👏

  • @user-ku3th2yr4z
    @user-ku3th2yr4z4 жыл бұрын

    സമൂഹത്തിൽ കാലാകാലങ്ങളായി തുടർന്നു പോരുന്ന ഈതരം 'സർക്കസ്സുകൾ'ക്കൊരന്ത്യമുണ്ടാകുമോ- ആവൊ!!. എന്നാൽ രെഹ്നയുടെപ്രസന്റേഷന് നല്ല'കരുത്തു'ണ്ടായിരുന്നു!! ഒരുപാടാശംസകൾ😎👌

  • @AJISHSASI
    @AJISHSASI4 жыл бұрын

    👍👍👍👍👍

  • @VishnubuddhanSince
    @VishnubuddhanSince4 жыл бұрын

    👍❤️

  • @sha-pr7bv
    @sha-pr7bv2 жыл бұрын

    👏👏👏👏👏👍

  • @ajmalaku9586
    @ajmalaku9586 Жыл бұрын

    🤗🤗

  • @Thanthonni
    @Thanthonni4 жыл бұрын

    👏🤜🤛

  • @techpc8214
    @techpc82142 жыл бұрын

    അറേഞ്ച്ഡ് മാര്യജ് ആയാലും ലൗ മാരേജ് ആയാലും ഒരു ലോട്ടറി പോലെ ആണ് ചിലർക്ക് അടിക്കും ചിലർക്ക് അത് അടിക്കാതെ പോകും ഏതാണ് നല്ലത് എന്ന് ഒരിക്കലും പറയാൻ പറ്റില്ല

  • @nithinjoseph8363
    @nithinjoseph83634 жыл бұрын

    Qustion layer വേണം

Келесі