പുനര്‍ജ്ജന്മത്തിന്‍റെ രഹസ്യം - Krishna Prasad

#KnowMore #KrishnaPrasad
Presentation by Krishna Prasad on 15/09/2019 at Womens Association Hall, Ernakulam. Program named KnowMore19 oraganised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 270

  • @renjith38
    @renjith384 жыл бұрын

    ചുരുങ്ങിയ കാലം കൊണ്ട് കൃഷ്ണ പ്രസാദ് പ്രേഷകരുടെ മനസ്സിൽ ഒരു തരംഗം ആയി 👍

  • @AS-wq6pi

    @AS-wq6pi

    4 жыл бұрын

    ഊള

  • @chithravinod1927

    @chithravinod1927

    4 жыл бұрын

    Pottan

  • @Lifelong-student3

    @Lifelong-student3

    3 жыл бұрын

    👍👍

  • @Reus...

    @Reus...

    3 жыл бұрын

    @@chithravinod1927 നല്ല വിഷമം ഉണ്ടല്ലോ

  • @sanoopshiva6969

    @sanoopshiva6969

    6 ай бұрын

    💫

  • @murli777
    @murli7773 жыл бұрын

    ശാസ്ത്രജ്ഞർക്ക് ബിഗ് സല്യൂട്ട്. എത്ര തവണ തോറ്റാലും വീണ്ടും പരീക്ഷിച്ചു കണ്ടെത്താൻ ഉള്ള attitude✌️❤️ നമ്മൾ ഒക്കെ ഒരു exam crack ചെയ്യാൻ പറ്റിയില്ലെങ്കിൽ തന്നെ ഇട്ടിട്ട് പോകുന്നവർ ആണ്. ഇതൊക്കെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു

  • @akhileairinjalakuda5871
    @akhileairinjalakuda58713 жыл бұрын

    പ്രസാദ് ചേട്ടനെ ആദ്യം കാണുന്നത് ജനകീയ കോടതി മോഹനൻ വൈദ്യർ എപ്പിസോഡിൽ വൈദ്യരെ പൊളിച്ചടുക്കാൻ വന്നപ്പോൾ ആണ് 😄

  • @ag4818
    @ag48184 жыл бұрын

    നല്ല അവതരണം.... ഈ വിഷയങ്ങളോട് പുലബന്ധമില്ലാത്ത എനിയ്ക്കും ശാസ്ത്രലോകത്തിൻ്റെ അറിവ് ഗ്രഹിക്കാൻ കഴിഞ്ഞു.... Java Simple ആണ് പക്ഷെ Tough ഉം ആണ്‌ അല്ലെ... Supr

  • @noohkhanjabbar5301
    @noohkhanjabbar53014 жыл бұрын

    Krishna prasad is one of our enthusiastic and effective speakers trying to instil scientific temper in to us. How many of us knew these things were going on.cmmentable work!

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ഇത് വേറെ ഒരു കാഫിർ ആണല്ലോ 🤭🤭.

  • @GwyyshsbakIzjsbsbszjzjzjhh

    @GwyyshsbakIzjsbsbszjzjzjhh

    9 ай бұрын

    ​@@reyuuuazeezകാഫിറുകളിടെ നാടാണ് ഇത്. പറഞ്ഞു പറഞ്ഞു നിന്നെയൊക്കെ കൊതത്തിൽ അടി തന്ന് ഓടിക്കേണ്ട ഗതി വരുത്തരുത്. നിന്റെയൊക്കെ സമയം മോശമാ.

  • @darkangel6982
    @darkangel69824 жыл бұрын

    Nice topic...👍

  • @jobitbaby4716
    @jobitbaby47164 жыл бұрын

    ഞാൻ വിചാരിച്ചതു മനുഷ്യരുടെ ഒക്കെ പുനർജന്മ സിന്താന്തത്തെപറ്റിയുള്ള video ആണെന്ന് 😏😏😏😏😏

  • @bijukv8792

    @bijukv8792

    4 жыл бұрын

    ഞാനും....

  • @Spiritualp

    @Spiritualp

    4 жыл бұрын

    പിന്നെ ഞാനും.. 🤔😳😂

  • @seemaammu2912

    @seemaammu2912

    4 жыл бұрын

    yesഞാനും😀

  • @Roving27

    @Roving27

    4 жыл бұрын

    ഞ്ഞഞ്ഞഞ്ഞനുംനുംനും🥴

  • @mubeenurahman5833

    @mubeenurahman5833

    4 жыл бұрын

    Me too

  • @sajeshpk1980
    @sajeshpk19804 жыл бұрын

    Good knowledge👍

  • @scientific_shorts8599
    @scientific_shorts85994 жыл бұрын

    എന്നെ ഒന്ന് ക്ലോൺ ചെയ്താൽ ജോലികു അവനെ പറഞ്ഞുവിടാം

  • @ibinraja7364

    @ibinraja7364

    4 жыл бұрын

    ബ്രോ ക്ളോണിങ് ഇപ്പോഴും പെർഫെക്ട് ആയിട്ടില്ല......... ഡോളിക്ക് മുൻപ് കുറേ ആടുകളെയും ക്ലോൺ ചെയ്തിട്ടുണ്ട്....അതിൽ ജീവനോടെ കിട്ടിയത് ഡോളിയെ ആണ്......ഡോളി പക്ഷെ 6 വർഷം ആണ് ജീവിച്ചത്....... ഡോളിയുടെ ബ്രീഡ് ആയുസ് 12 വർഷം ആണ്....... കരണം ഡോളിയുടെ ക്ലോൺ ചെയ്യാൻ വേണ്ടി തിരഞ്ഞെടുത്ത ആട് 6 വർഷം പ്രായം ഉള്ളതാണ്...... അപ്പോൾ അതിന്റെ DNA യുടെ അറ്റത്തുള്ള ടീലോമർ 6 വയസ് ആയിരുന്നു.......കുറച്ചും കൂടി ക്ളോണിങ് പെർഫെക്ട് ആയാൽ എല്ലാം ശരി ആകും

  • @scientific_shorts8599

    @scientific_shorts8599

    4 жыл бұрын

    @@ibinraja7364 thanks

  • @ibinraja7364

    @ibinraja7364

    4 жыл бұрын

    @@scientific_shorts8599 bro oru book vaayichappol kittiya information aanu....... njan paranjath chilappol thett aayekkaam...... thettu aanengil shemikuga🙏🙏🙏🙏🙏🙏🙏🙏🙏

  • @scientific_shorts8599

    @scientific_shorts8599

    4 жыл бұрын

    @@ibinraja7364 it's okay man..I will try

  • @V1shnuRamachandran

    @V1shnuRamachandran

    4 жыл бұрын

    അവൻ ആരെയെങ്കിലും പോയി തല്ലി കൊല്ലും, അല്ലെങ്കിൽ വല്ല ബാങ്കും കൊള്ളയടിക്കും, പോലീസ് വന്നു തന്നെ പൊക്കും😁😁

  • @harik1230
    @harik12302 жыл бұрын

    I need to study genetic engineering how can I achieve it for future research in agriculture

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat88434 жыл бұрын

    Very informative. Best wishes .keep the tempo up

  • @itsmepoem6354
    @itsmepoem63544 жыл бұрын

    Presentation ❤️❤️👏👏

  • @royroy3423
    @royroy34234 жыл бұрын

    Excellent. Packed with new knowledge. Thank you, Krishna Prasad

  • @AS-wq6pi

    @AS-wq6pi

    4 жыл бұрын

    കോപ്പാ

  • @liginjoy932

    @liginjoy932

    4 жыл бұрын

    @@AS-wq6pi കോപ്പയല്ല, ഭരണി

  • @nolanspace8942

    @nolanspace8942

    3 жыл бұрын

    @@AS-wq6pi enna andiyil oru kundham vech kett myre ninte kopp marikkittum

  • @MasalaMemories7
    @MasalaMemories74 ай бұрын

    Amazingly superb

  • @reshmaraveendran1921
    @reshmaraveendran19214 жыл бұрын

    Interesting topic

  • @Wellnessthewellbeing
    @Wellnessthewellbeing2 жыл бұрын

    🥰👏👏.. നല്ല വിവരണം

  • @dealsisle
    @dealsisle4 жыл бұрын

    Very informative and clear. Thank you.

  • @sajan749
    @sajan7494 жыл бұрын

    Thank you

  • @jijukrishna1
    @jijukrishna14 жыл бұрын

    Informative.. 👏

  • @skv176
    @skv1764 жыл бұрын

    Stem cell tretment can be effeative in human body..

  • @dnt2321
    @dnt23214 жыл бұрын

    I am 20 years old..and i believe in only science...proud to be an ATHEIST

  • @peterchennathara

    @peterchennathara

    4 жыл бұрын

    സയൻസിൽ വിശ്വസിക്കേണ്ടതില്ല. ബോധ്യപ്പെടാവുന്നതായതിനാൽ

  • @muhammedbilal7345

    @muhammedbilal7345

    4 жыл бұрын

    ബുദ്ധിമാനായ വിഡ്ഢി...

  • @dnt2321

    @dnt2321

    4 жыл бұрын

    @@muhammedbilal7345 aar

  • @peterchennathara

    @peterchennathara

    4 жыл бұрын

    @@dnt2321 നിങ്ങളെ തന്നെ... ഇങ്ങനെ വിളിക്കാനാണ് അവരെ അവരുടെ ദൈബവും മത പൊത്തകവും പഠിപ്പിച്ചിരിക്കുന്നത്.

  • @basithbasheer7100

    @basithbasheer7100

    4 жыл бұрын

    well you been enlightened ♥️

  • @abigailadriel9061
    @abigailadriel90614 жыл бұрын

    Appo njan marichal ente cell vechu ennae clone cheyyan patumoo

  • @arjyou4931

    @arjyou4931

    4 жыл бұрын

    Ya its possible but u and ur clone's mind are different

  • @magnified4827
    @magnified48274 жыл бұрын

    CRISPR-CAS 9 genetic technology ye kurichu oru video cheyyu. CRISPR-CAS 9 vannal, nammude jaathi vyavastha athode nilkum. atha enta balamaya thonnal.

  • @mkj9517

    @mkj9517

    4 жыл бұрын

    But adu fully vannilla

  • @KrishnaPrasad-ik8qv

    @KrishnaPrasad-ik8qv

    4 жыл бұрын

    How caste system can be stopped using CRISPR/Cas9?

  • @rm18068

    @rm18068

    4 жыл бұрын

    crispr-cas9 gene editing tool mathram aane. jaathi nasheekarani alla. jatheevyavastha saamohika vishayam aane, biological alla.

  • @magnified4827

    @magnified4827

    4 жыл бұрын

    @@KrishnaPrasad-ik8qv Have you heard about a process called "Phasing Out" this means through the due course of time, if you are able to modify strong, beautiful/handsome/extremley intelligent human beings, then a long process called phasing out begins...it will phase out the weak/ugly/foolish genes from the gene pool of the general population....in another 50 years +.... or so you will have generations who will look extremley good and be capable of extreme intellectual propensity who will be able to stand along or above the so called upper casteists. There can be various salient features or advantages of this scenario in the Indian society. 1. These new human generations will be able to defeat the most elegant brahmin in his/her looks or intellectual strength. 2. They will be able to ridicule and crush brahamanism under their feet and laugh at it by their powerful intellect and the daring attitude. 3. There will be an extremley huge intercaste love marraiges that will happen all over Hindu India which eventually destroy the horrid CASTE SYSTEM from the face of India and the whole of this planet forever...

  • @JAYasankarPillai7
    @JAYasankarPillai74 жыл бұрын

    Informative, Interesting....Thank You.

  • @sreepala2814
    @sreepala28142 жыл бұрын

    You are ok really k with you!

  • @ravindrannair1370
    @ravindrannair13704 жыл бұрын

    🙏

  • @livinwilsonwilson5046
    @livinwilsonwilson50464 жыл бұрын

    Good

  • @bijukuttappan5659
    @bijukuttappan56594 жыл бұрын

    Ayurvedhathinittu randu kottu koduthillel oru samadhaaanavumillaaaaa....

  • @sandeepkh4650
    @sandeepkh46504 жыл бұрын

    കൊള്ളാം

  • @ratheeshn.p5541
    @ratheeshn.p55414 жыл бұрын

    Bro, Good

  • @joysvarghese499
    @joysvarghese4994 жыл бұрын

    Advance like and share..

  • @arungx
    @arungx4 жыл бұрын

    Amazing presentation.. keepitup..

  • @ibinraja7364
    @ibinraja73644 жыл бұрын

    Kalakki......സൂപ്പർ പ്രസന്റേഷൻ

  • @tinkufrancis610
    @tinkufrancis6104 жыл бұрын

    🧡👌

  • @akashvakash5107
    @akashvakash51072 жыл бұрын

    Wow✨️😍

  • @subinjose5139
    @subinjose51394 жыл бұрын

    RC,V.THAMPI,&KRISHNA PRASAD are my heroes.

  • @arjun3888

    @arjun3888

    4 жыл бұрын

    Ravichandran.c is my hero

  • @shadowmedia7642

    @shadowmedia7642

    2 жыл бұрын

    മോഹനന്‍ വെെദ്യര്‍, രാഹുൽ ഈശ്വര്‍, രജിത്ത് കുമാര്‍ ഇവര്‍ മൂന്ന് പേരാണ് കേരളത്തിലെ NO.1 ഊളകള്‍ 😂😎

  • @manusankar2097
    @manusankar20974 жыл бұрын

    ♥️♥️♥️♥️

  • @Epicworld333
    @Epicworld3333 жыл бұрын

    👍

  • @padmanikkumar8220
    @padmanikkumar82202 жыл бұрын

    Dna where did it come from

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    വേശ്യകൾ ആവുന്നത് ഇതിലും നല്ലത് 🤭🤭🤭

  • @mkj9517
    @mkj95174 жыл бұрын

    Krishna Prasad....proud of you..even i wanna speak in essense .i wanna contribute to science and environment betterment

  • @azazelalexander6539

    @azazelalexander6539

    4 жыл бұрын

    ivrokke samsarikkunnath eppazhum njn chinthikkanum samsarikkanum agrahikkunna vishayangalanu...same thoughts here dude😃😃

  • @mkj9517

    @mkj9517

    4 жыл бұрын

    @@azazelalexander6539 ya bro

  • @arjun3888
    @arjun38884 жыл бұрын

    Science is great

  • @shahanazz6488
    @shahanazz64884 жыл бұрын

    ♥️

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ഇതും വേറെ ഒരു കാഫിർ 🤭🤭🤭. എന്തായാലും നരകത്തിൽ വ്യത്യസ്ത ജാതികൾ ഉണ്ടാകും 🤭🤭

  • @narcoanalysis6835
    @narcoanalysis68353 жыл бұрын

    പുനർജ്ജന്മം എന്ന പുരാതന വാക്കിനെ ജനെറ്റിക്ക് എഞ്ചിനീയറിങ്ങ് എന്ന പുതിയ ശാസ്ത്ര ശാഖയുടെ പദാവലിയിലേക്ക് ക്ലോൺ ചെയ്തെടുക്കാനുള്ള ഒരു ശ്രമം മാത്രമാണിവിടെ കാണാവുന്നത്..

  • @musthafavaylathur8028
    @musthafavaylathur80284 жыл бұрын

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    മുസ്തഫ എന്ന് പേര് കാഫിറിന് ചേരുമോ🤔

  • @midhun.m4963
    @midhun.m49634 жыл бұрын

    Interesting........😍😍😍

  • @shijuthulasi7225
    @shijuthulasi72254 жыл бұрын

    ✋✋✋✋✋✋

  • @sujithashley8558
    @sujithashley85584 жыл бұрын

    Ambala unikalodum madrasa potan marodum kunjhadukalodum paranjhit karyamila

  • @TheAjaypavi
    @TheAjaypavi3 жыл бұрын

    ലിവിംഗ് cell ഉപയോഗിച്ച് Mammoth നെയോ അല്ലെങ്കിൽ പഴയ ഏതെങ്കിലും extinct ആയ ജീവിയെയോ കൃത്യമായി സൃഷ്ടിച്ചു എന്ന് തന്നെ കരുതുക. ഒരു Species എന്ന നിലയിൽ മുന്നോട്ട് പോകണമെങ്കിൽ ഒരു diverse genetic pool ഉണ്ടാവണ്ടേ? ഒരു ജീവിയെ മാത്രം ഉണ്ടാക്കിയാൽ അങ്ങനെ ഒരു genetic dirersity ഉണ്ടാകില്ലാലോ

  • @mssureshbabu2305
    @mssureshbabu23053 жыл бұрын

    Cherukkan kaariyam parayan vykunnu valachukettaathey ponnu money

  • @walkwithlenin3798
    @walkwithlenin37984 жыл бұрын

    We love you Krishna prasad

  • @AjithKumar-tf9dv
    @AjithKumar-tf9dv Жыл бұрын

    Hi

  • @gautam01m
    @gautam01m4 жыл бұрын

    That moment you realise that Indian elephants are related closer to Mammoths than African elephants.

  • @hrsh3329
    @hrsh33294 жыл бұрын

    Kollam 🌞

  • @sunilkumargnair9311
    @sunilkumargnair9311 Жыл бұрын

    ഇതാണ് ഹൈപ്പോത്തിക്കേഷൻ

  • @AJISHSASI
    @AJISHSASI4 жыл бұрын

    👍👍👍👍

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    Good 👌 Thanks ❤

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    കാഫിർ നിങ്ങൾക്ക് എന്തിന് ഈ പേരുകൾ ഈ പേരിൽ നിങ്ങൾ അറിയപ്പെടുന്നത് വളരെ മോശം🤭🤭🤭

  • @athzz2998
    @athzz29984 жыл бұрын

    ❤️❤️Superb

  • @rajjtech5692
    @rajjtech56923 жыл бұрын

    സന്തതി പരമ്പരക്കു ഒരേ സ്വഭാവം ലഭിക്കാൻ സാധ്യത ഉണ്ട്. പുനർജ്ജന്മം ആണോ എന്ന് സംശയം തോന്നാം, അത്രയേ ഉള്ളൂ.

  • @30sreekanth
    @30sreekanth4 жыл бұрын

    Sidhandam alla sikthandam alle

  • @widerange6420

    @widerange6420

    4 жыл бұрын

    രണ്ടു० തെറ്റാണ് ശ്രീകാന്ത० അതാണ് ശരി 😀

  • @keyechi
    @keyechi4 жыл бұрын

    2 ന്റ്

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    ത്രില്ലിംഗ് subject...

  • @rahulkrishnan444
    @rahulkrishnan4443 жыл бұрын

    Sir, Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling, മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു. എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.

  • @yehsanahamedms1103

    @yehsanahamedms1103

    2 жыл бұрын

    ഇത് അത്രക്ക് സങ്കീർണമായ ഒരു വിഷയം അല്ല.heart attack വരുമ്പോൾ,ഉള്ള പ്രധാന പ്രശ്നം.പ്രാണവായു ശരിയായി മസ്തിഷ്കത്തിൽ എത്താത്തത് ആണ്.ഇക്കാരണത്താൽ,നമുക്ക് ശ്വാസം മുട്ടുന്ന അവസ്ഥയോടൊപ്പം മരണത്തോട് അടുക്കുന്ന അവസ്ഥയും ഉണ്ടാകുന്നു.ഇങ്ങനെ വരുമ്പോൾ.....മനസ്സും ശരീരവും എല്ലാം ഒന്നിച്ചു പ്രവർത്തിച്ചു ഇതിൽ നിന്നും ജീവനെ രക്ഷപ്പെടുത്താൻ ശ്രമിക്കും.വ്യക്തിയുടെ മനോനില അനുസ്സരിച്ച് ഈ സമയം,നമ്മുടെ മനസ്സ് ഒരു പക്ഷെ,കടുത്ത പുകയിൽ നാം പെട്ടുപോകുന്ന തുപോലെ ശ്വാസം മുട്ടുമ്പോൾ.....യഥാർത്ഥ ചികിത്സ ഒരു വെളിച്ചമായി രക്ഷകൻ ആയി എത്തുകയാണ്.അവിടെയാണ് ഏറ്റവും വിചിത്രമായ ആപ്തവാക്യം വരുന്നത് " തമ്മസ്സ് അല്ല ഉണ്ണി,വെളിച്ചം തന്നെയാണ് സുഖപ്രദം.അങ്ങനെ,ഇരുട്ട് എന്ന മരണ വക്രതയിൽ നിന്ന് വെളിച്ചത്തിലേക്ക് ഉള്ള തിരിച്ചു വരവ്! അതൊരു ഒന്നൊന്നര വരവ് തന്നെയാണ്! നന്ദി.

  • @rahulkrishnan444

    @rahulkrishnan444

    2 жыл бұрын

    @@yehsanahamedms1103 അതെ ഇതിന്റെ കൂടുതൽ വിവരങ്ങൾ essesnce global ചാനൽ ലെ രതീഷ് കൃഷ്ണയുടെ - മനുഷ്യ നിനക്ക് മരിക്കേണ്ടേ എന്ന സ്പീച്ചിൽ ഉണ്ട്.

  • @yehsanahamedms1103

    @yehsanahamedms1103

    2 жыл бұрын

    @@rahulkrishnan444 ഇത് ചൂണ്ടികാട്ടി യത്തിന് നന്ദി.👌

  • @rahulkrishnan444

    @rahulkrishnan444

    2 жыл бұрын

    @@yehsanahamedms1103 🙏

  • @arunnair3493
    @arunnair34934 жыл бұрын

    eppol onnum nadakul alle

  • @wrightbrothers9421
    @wrightbrothers94213 жыл бұрын

    Mammoottye cloning cheyaan patumo

  • @praveencp579
    @praveencp5794 жыл бұрын

    Thanks bro :)

  • @AntonyShalwin
    @AntonyShalwin4 жыл бұрын

  • @keyechi

    @keyechi

    4 жыл бұрын

    1സ്റ്റ് ... നീ എട്.. 6 സെക്കന്റ് നീ മുന്നിൽ ഞാൻ 2 ന്റ് ആകാം.!

  • @AntonyShalwin

    @AntonyShalwin

    4 жыл бұрын

    Chummma , nummade KP alle.... 🎉🎉🎉

  • @jobitbaby4716

    @jobitbaby4716

    4 жыл бұрын

    Antony Shalwin - ഫസ്റ്റ് ഞാനാ 😔😔😔😔😔😔😔

  • @AntonyShalwin

    @AntonyShalwin

    4 жыл бұрын

    @@jobitbaby4716 adinipo ntha, 2nd njhan ullathu konda first kitiiyat en marakate erunamathi 😂

  • @jobitbaby4716

    @jobitbaby4716

    4 жыл бұрын

    Antony Shalwin - അതും ഒരു പോയിന്റ് ആണല്ലോ???😜😜Anyway താങ്ക്സ് 🤩😗😗😗😗😗

  • @mickylaow6973
    @mickylaow69734 жыл бұрын

    Can you do study on Indian movie industry? Fans club, commercial cinemas, artistic movies, music, superstardom, role of actresses etc.

  • @kumaranpancode6493
    @kumaranpancode64934 жыл бұрын

    Junior jeanius അഭിനന്ദനങ്ങൾ...

  • @B14CK.M4M84
    @B14CK.M4M844 жыл бұрын

    👍👍❤

  • @ajeshkollam5937
    @ajeshkollam59374 жыл бұрын

    കൃഷണ പ്രസാദ് ❤

  • @ranjitt5147

    @ranjitt5147

    4 жыл бұрын

    Filimsongmadhalathennunnan

  • @narayananembrandiri973
    @narayananembrandiri973 Жыл бұрын

    പുനർജന്മം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം ഉണ്ടെന്നു ഞാൻ പറയാം 1- ഒരു വനിത ഗർഭിനിയാണു ഗർഭത്തിന്റെ ഒരോ സമയവും Dr മായി consult ചെയ്തു കൊണ്ടിരിന്നുന്നു 2- അവ Dr രേവപ്പെടുത്തുന്നു 3- അങ്ങിനെ സമയം ആകുന്ന സമയത്ത് വനിത പ്രസവിക്കുന്നു 4- പ്രസവിക്കുന്ന സമയത്ത് കുട്ടി കരയണം കരയാതിരുന്നാൽ Dr & Nurse മാർ ചിലതൊക്കെ ചെയ്ത് കരയിപ്പിക്കും 5- കരഞ്ഞില്ല എങ്കിൽ എന്താകും എന്നെ നിക്കറിയില്ല 6- കുട്ടികരയുന്നു വലുതാകുന്നു ഒരു അഞ്ചാറ് വയസ്സാകു ബോൾ അമ്മയുടെ ഗർഭപാത്രത്തിൽ കിടന്നു കാലത്തെ കുറിച്ച് കുട്ടിക്ക് അറിയാമോ ? ഇല്ല അതേ പോലെ തന്നെയാണു പുനർജന്മവും

  • @Anilkumar-np3xc
    @Anilkumar-np3xc4 жыл бұрын

    ഹലോ മിഷ്ടർ കൃഷ്ണപ്രസാദ്‌.... ഇന്ത്യയിൽ വംശനാശം വന്ന ഒരു ജീവിവര്ഗം ഉണ്ട് "ഋഷീശ്വരന്മാർ ". അവന്മാരെ പുനർ സൃഷ്ടിക്കാൻ വല്ല മാർഗവും ഉണ്ടോ? വിമാനം മുതൽ അണുബോംബ് വരെ ഉണ്ടാക്കിയിരുന്ന ടീംസ് ആയിരുന്നു

  • @sindhugireesan5515

    @sindhugireesan5515

    3 жыл бұрын

    @Nutrine muyal ഇതെന്തു ഭാഷ ആണ് മോനെ, നല്ല വാക്കുകൾ ഉപയോഗിച്ച് vimarshik, സ്വയം ഒരു അഭിമാനം വേണം, അപ്പോൾ, നിനക്കു വേറൊരാളിന്റെ അമ്മയെ തള്ള, തന്ത എന്ന് വിളിക്കാൻ തോന്നില്ല, nee ഉപയോഗിക്കുന്ന, ഫോണും, യൂട്യൂബ് ഇവ നിനക്കു കിട്ടിയത് മക്കളെ നല്ല അഭിമാനബോധത്തോടെ, വളർത്തിയ അമ്മയൊക്കെ ഉള്ളത് കൊണ്ടാണ്, നിനക്കു നല്ല അച്ഛൻ ആകണ്ടേ, മോശം വാക്കുകൾ എല്ലാവരെയും വെറുപ്പിക്കും

  • @unaisunaismm5439

    @unaisunaismm5439

    3 жыл бұрын

    @Nutrine muyal ejjadhi kandu pidutham😂

  • @noufal6726

    @noufal6726

    3 жыл бұрын

    @@sindhugireesan5515 well said

  • @noufal6726

    @noufal6726

    3 жыл бұрын

    @Nutrine muyal ithiri lajja

  • @renjithaa9060

    @renjithaa9060

    3 жыл бұрын

    @Nutrine muyal oh samskaram gone brrr.....

  • @vinitv2555
    @vinitv25554 жыл бұрын

    Missing you Krishnaprasad..... Hope you are fine in Germany.... 💕👍

  • @goodwaychannelk.k.l.m7267

    @goodwaychannelk.k.l.m7267

    4 жыл бұрын

    മരണാന്തര ജീവിതം ഉണ്ടോ?

  • @goodwaychannelk.k.l.m7267

    @goodwaychannelk.k.l.m7267

    4 жыл бұрын

    ജmmത്തിന് മുമ്പ് എന്ത് മരണത്തിന് ശേഷം എന്ന്

  • @AniFunMat
    @AniFunMat4 жыл бұрын

    Maybe in next 50 years it is possible

  • @maneesh-p-joseph
    @maneesh-p-joseph4 жыл бұрын

    ബാക്ക് ബ്രീഡിങ് possible ആണെങ്കിൽ homosapian നു മുൻപുള്ള ജീവിയെ ചെയ്യാൻ പറ്റില്ലേ?

  • @arjun3888

    @arjun3888

    4 жыл бұрын

    Puttukuthiyidunna paripadiyalla aniya athinu kurachu paniyedukkanam. Jeevanulla kosham undenkil science nu athu sadhikkum

  • @suhairtheranath9712
    @suhairtheranath97124 жыл бұрын

    ???????

  • @hgmnmhb
    @hgmnmhb4 жыл бұрын

    Ethra thirichu kondu vannalum it will not be 100 percentage perfect.

  • @hashwinp8386

    @hashwinp8386

    3 жыл бұрын

    Athu parayan nee aarada naaye

  • @jyothismathew6151
    @jyothismathew61514 жыл бұрын

    വീഡിയോ ഓക്കേ കുറച്ച് ലെന്ത് കുറക്കമോ

  • @Tamilmalayali
    @Tamilmalayali4 жыл бұрын

    ജീവികൾ 'മരിക്കുക'യല്ല അനിയാ 'ചാവുക' ആണ് ( ചത്ത് പോയി ) മനുഷ്യൻ ആണ് മരിച്ചു പോയി എന്ന് പറയുന്നത്.

  • @rickmorty40

    @rickmorty40

    4 жыл бұрын

    രണ്ടും ഒരേ ശരീരപ്രക്രീയ ആണേ...

  • @BK-cq2ps

    @BK-cq2ps

    4 жыл бұрын

    Sahikkunnilla allee??

  • @Tamilmalayali

    @Tamilmalayali

    4 жыл бұрын

    @@BK-cq2ps ഒരു തെറ്റ് ചൂണ്ടിക്കാട്ടിയ ഞാൻ ആരായി ? ശ്രദ്ധയോടെ കേട്ടിരുന്നത് കൊണ്ടല്ലേ അത് കണ്ടുപിടിച്ചത് ?

  • @mayinthidil8653

    @mayinthidil8653

    4 жыл бұрын

    @@Tamilmalayali തങ്ങളുടെ തെറ്റ് മറ്റുള്ളവരുടെ ശരി ആകാം

  • @universalphilosophy8081

    @universalphilosophy8081

    4 жыл бұрын

    ചത്ത് പോവുക എന്നാൽ സത്ത് പോവുക എന്നതാണ് !! ജീവികളുടെയും മനുഷ്യരുടെയും സത്ത് തന്നെയാണ് പോകുന്നത് ! മ എന്ന മന്ദനിൽ (ശനിയിൽ) നിന്ന് ര എന്ന (സൂര്യ) രവി യിലേക്കുള്ള പ്രയാണം അഥവ പുനഃജനനം ആണ് മരണം. ര എന്ന സൂര്യനിൽ നിന്ന് മ എന്ന ശനിയിലേക്കുള്ള പ്രയാണം അഥവാ ജനനം (depletion of energy) ആണ് രമണം. എന്റെ അഭിപ്രായത്തിൽ, പുന:ജനനവും evolution ഉം ഒന്നിച്ച് നടക്കുന്നു എന്നു വേണം കരുതാൻ! പുനഃജനനമില്ലാതെ mutation ഉണ്ടാകില്ല. പുന:ജനനസമയത്ത് ഉണ്ടാകുന്ന mutation ആണ് evolution ന് കാരണം. ഓരോ മനുഷ്യനും / ജീവിയും അവരവരുടെ മാതാക്കളിൽ നിന്ന് പുന:ജനിച്ചാണ് ഉണ്ടാകുന്നത്. ആദ്യം പിണ്ഡമായും പിന്നീടു് സ്രവിച്ച് പുറത്ത് വരുന്നതാകയാൽ സൃഷ്ടി എന്നറിയപ്പെടുന്നുവല്ലൊ!

  • @raghuvaranpraghavan6687
    @raghuvaranpraghavan66874 жыл бұрын

    അപാരം ഇങ്ങനെയൊക്കെ സാധിക്കുമെങ്കിൽ

  • @jabirjabi7157
    @jabirjabi71574 жыл бұрын

    കൃഷ്ണപ്രസാദ്😘

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ഒരു ഉമ്മ നരകം അതിനും നൽകണം കാഫിറുകളെ🤭🤭🤭

  • @shanmukhanharmonium8643
    @shanmukhanharmonium86434 жыл бұрын

    നല്ല ആശയം ശാസ്ത്രം വളരട്ടെ ,,

  • @hjkin8
    @hjkin84 жыл бұрын

    ആനയുടെ അകത്തേക്ക് എങ്ങനെയാ വെക്കുക

  • @narcoanalysis6835

    @narcoanalysis6835

    3 жыл бұрын

    ആദ്യം ആനയെ മയക്കിക്കിടത്തണം. ആനമയക്കി ചില ഷാപ്പുകളിൽ ലഭ്യമാണ്.

  • @amalm4589

    @amalm4589

    2 жыл бұрын

    @@narcoanalysis6835 😂😂😂😂😂

  • @srrajeev8
    @srrajeev84 жыл бұрын

    പോന്നോട്ടെ പോന്നോട്ടെ

  • @beenavs9968
    @beenavs996811 ай бұрын

    ഇത്ര ചേറ് തിലെ ഇത്ര അറിവ് എല്ലാഭാ വു കങ്ങളും നേരുന്നു

  • @sunilkumargnair9311
    @sunilkumargnair9311 Жыл бұрын

    ശാസ്ത്രമല്ല

  • @fshs1949
    @fshs19494 жыл бұрын

    Amber is expensive item in middle east. Ladies use ,insects coated of amber, as pendants and ear hangings. Even though the " Jurassic Park" film a fiction, a true story behind it. In bible Chapter "JOB 40:15 15: Look at the behemoth,which I made along with you and which feeds on grass like an ox, 16: What strength he has in his loins,what power in the muscles of his belly! 17,His tall sways like a cedar; the sinews of his thighs are close-knit. 18:His bones are tubes of bronze,his limbs like of iron. 19: ,20,21,22 23 24. Good presentation. Thank you.

  • @naveenc7230

    @naveenc7230

    4 жыл бұрын

    ഓട് മൈരേ , ജനിറ്റിക്‌സ് പറയുമ്പോൾ ആണ് യേശുന്റെ പറിയും ആയി വരുന്നത്

  • @jox1157

    @jox1157

    4 жыл бұрын

    അത് തീ തുപ്പും ഏന്ന് കൂടി ബൈബിളിൽ പറയുന്നുണ്ട്. എത്യോ വ്യാളിയെക്കുറിച്ചുള്ള വിവരണമാണ്. അതും തള്ളിക്കൊണ്ട് ഇങ്ങോട്ട് വരെണ്ട. കാറ്റത്ത് ആന പാറിയ കഥ പറയുമ്പോഴാണ് അവന്റെപ്പൂപ്പന്റെ കോണാൻ പാറിയ കഥ..

  • @mkj9517

    @mkj9517

    4 жыл бұрын

    Ur bible says earth is 6000 years old.. What a nonsense book!! Balarama is better than that

  • @fshs1949

    @fshs1949

    4 жыл бұрын

    Who is balarama? Son of Sathy said baba or Iyappa's rand son. God speaks of the creation of the earth in the chapter of Job 38:7 at the creation of the earth,all the angels shouted for joy. Therefore all the angels. Already were in existence when the earth was first created. The word day is not necessarily a twenty- four- hour day, but a general period of time. That might have been multiple thousands or millions of years ago. Angels were were placed on earth before the creation of man Since angels are immortal spirit beings,they might have dwelt thousands or millions of years before the creation of man. How many God does not reveal. The earth at first,was the abode of angels. Chapter Jude verses 6 "And the angels which kept not their first estate,but left their own habitation(the earth)....."

  • @mkj9517

    @mkj9517

    4 жыл бұрын

    @@fshs1949 if you entitling a creator for everything, then your creator also need a creator

  • @allpossiblep7714
    @allpossiblep77144 жыл бұрын

    Titananobova വംശനാശം സംഭവിച്ച ജീവികളാണ് ദിനോസറുകളെ പോലെ

  • @arjun3888

    @arjun3888

    4 жыл бұрын

    Yes

  • @Alwynshyam
    @Alwynshyam4 жыл бұрын

    ഒക്കെ പരാജയപെട്ടു പരാജയപെട്ടു.. അങ്ങനെ ആക്കാൻ പറ്റില്ല.. ഇങ്ങനെ ആക്കി പരാജയപെട്ടു എന്നല്ലാതെ ഒരു പോസിറ്റീവ് വർത്തമാനം പറയാമോ..

  • @renukarailway2983

    @renukarailway2983

    3 жыл бұрын

    പരാജയങ്ങളിൽ നിന്നേ വിജയം ഉണ്ടാകൂ

  • @Mr.ChoVlogs

    @Mr.ChoVlogs

    3 жыл бұрын

    പരാജയം സമ്മതിക്കുന്നത് ഒരു positive karyam Alle

  • @VinodVinod-gj5uf
    @VinodVinod-gj5uf4 жыл бұрын

    ഏഷ്യ ൻ ആന ആഫ്രിക്കൻ ആന ഒന്ന്‌ ക്രോസ്സ് ചെയ്തു കാണിക്കു

  • @hashwinp8386

    @hashwinp8386

    3 жыл бұрын

    Ninde thandaye kondu kaanika

  • @noufal6726

    @noufal6726

    3 жыл бұрын

    @@hashwinp8386 vid bro 😆😁😆😁

  • @sogethottappilly1975
    @sogethottappilly19754 жыл бұрын

    ഒരുമാതിരി boring ആയിപ്പോയി! ക്ലോണിംഗിൻ്റെ രഹസ്യം എന്ന് പറഞ്ഞാ പോരായിരുന്നോ അനിയാ!

  • @gdp8489
    @gdp8489 Жыл бұрын

    Better you avoid speech....just resort to writing. അരൊചകം

  • @p.n.unnikrishnan6659
    @p.n.unnikrishnan66598 ай бұрын

    4:45 ഡൈനോസർ ഇന്ന് ഉണ്ടെങ്കിൽ മനുഷ്യ കുലം ഉണ്ടാകുമായിരുന്നോ ? ഇവിടെ ആന(അരി കൊമ്പൻ) നാട്ടിൽ ഇറങ്ങി എന്നു പറഞ്ഞു എന്ത് പുകിലായിരുന്നു. ഇതൊക്കെ പ്രകൃതിയുടെ ഭാഗമാണ്. ഉണ്ടായതെല്ലാം നശിക്കും.

  • @melvinkbenny3681
    @melvinkbenny36814 жыл бұрын

    Ivan ara ethekkey parayan.....

  • @hashwinp8386

    @hashwinp8386

    4 жыл бұрын

    melvin k benny ninde thanda

  • @melvinkbenny3681

    @melvinkbenny3681

    4 жыл бұрын

    @@hashwinp8386 ninte thantha ipol evida. Chathoooo

  • @melvinkbenny3681

    @melvinkbenny3681

    4 жыл бұрын

    @@hashwinp8386 ada thayoli

  • @b4wwe

    @b4wwe

    4 жыл бұрын

    KP science research cheyuna aalanu for more details. search. Thangalk vannu parayan ulla bhuthi undakil parayam any topic essence il. Thanks

  • @rageshraghavan3225
    @rageshraghavan32254 жыл бұрын

    15000 കൊല്ല മുൻപേ വംശ നാശം വന്ന മാമത്തിനെ പറ്റി ഒരു പക്ഷെ സ്കൂളിൽ പഠിച്ചിട്ടുണ്ടാവും... ഹഹ... ക്രിസ്ത്യൻ മത കമ്പനി പഠിച്ച ഞാനോ.

  • @georgemathew4901

    @georgemathew4901

    4 жыл бұрын

    താൻ എന്തു വാ പറയുന്നത് മനസ്സിലായില്ലല്ലോ

  • @georgemathew4901

    @georgemathew4901

    4 жыл бұрын

    താൻ എന്തുവാ പറയുന്നത് ഒന്നും മനസ്സിലായില്ലല്ലോ

  • @rageshraghavan3225

    @rageshraghavan3225

    4 жыл бұрын

    @@georgemathew4901 മുഴുവൻ കേട്ടിട്ട് ആലോചിച്ച മതി.... ലളിതമായി പറഞ്ഞാൽ കർത്താവിന്റെ മാതക്കമ്പനി പൊത്തകത്തിൽ 15000 കൊല്ലത്തിന്റെ പോലും ചരിത്ര മില്ല എന്ന ഉദേശിച്ചേ... എന്റയെ മറിച് വാദം ഉണ്ടോ

  • @arunkumar-rj6je
    @arunkumar-rj6je4 жыл бұрын

    ഒന്നും.... ഒരിടത്തും....എത്തിയില്ല....പൂർണ്ണത ഇല്ലാത്ത അവതരണം....

  • @user-ko9fg6cn6u

    @user-ko9fg6cn6u

    4 жыл бұрын

    പൂര്‍ണ്ണത എത്താത്ത ഒരു അന്വേഷണത്തെ കുറിച്ചല്ലേ അവതരിപ്പിച്ചത്... so... ഇത്തരം project കളേ പറ്റി അറിയാന്‍ സാധിച്ചല്ലേൊ...

  • @arunkumar-rj6je

    @arunkumar-rj6je

    4 жыл бұрын

    പറയാനുള്ള കാര്യങ്ങൾ ഒരു ഓഡർ ഇല്ലാതെ... പറഞ്ഞ് പോകുന്നു....ഒരു കാര്യം.... പറഞ്ഞ് തീരുന്നതിന് മുൻപ് മറ്റു കാര്യങ്ങളിലേക്ക് പോകുന്നു.....കുറച്ചുകൂടി വ്യക്തതയോടെ ഓഡറിൽ.....പറഞ്ഞിരുന്നെങ്കിൽ.....ഇതിലും....മികച്ച...ഒന്നായേനെ....

  • @radhakrishnanvadakkepat8843

    @radhakrishnanvadakkepat8843

    4 жыл бұрын

    @@arunkumar-rj6je time factor is a curtailing factor

  • @arunnair267

    @arunnair267

    4 жыл бұрын

    ലാസ്റ്റിൽ കമ്പിളി പുതപ്പായി അവതരണം...

  • @BK-cq2ps

    @BK-cq2ps

    4 жыл бұрын

    @@arunnair267 enna nee parayada

  • @riswanmohammed9408
    @riswanmohammed94084 жыл бұрын

    ഈ മൃഗങ്ങളെ വരെ വീണ്ടും സൃഷ്ടിക്കാൻ പറ്റും എന്ന് ശാസ്ത്രം പറയുന്നു.. സ്വന്തം ശരീരം ഇനിയും ഉയിർത്തെഴുന്നേൽക്കും എന്ന് പറഞ്ഞാൽ ഒരുത്തനും വിശ്വസിക്കുല

  • @arjun3888

    @arjun3888

    4 жыл бұрын

    Kashtam

  • @ghost-if2zp

    @ghost-if2zp

    3 жыл бұрын

    Da vaname ninte pothakathil paranjekkunna pole alla ithu 🤣🤣🤣🤣🤣

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ഈ കാഫിറുകൾ ഇങ്ങനെ തന്നെ ജീവിച്ചാൽ മതി 🤭🤭🤭.

  • @pamaran916
    @pamaran9164 жыл бұрын

    എന്തായാലും കോടി കണക്കിന് വർഷം മുൻപ് ചത്തുപോയ ജീവികളുടെ കോശങ്ങളിൽ ജീവൻ ഉണ്ട് എന്ന് പ്രതീക്ഷിക്കുന്ന ആയുർ വേധത്തെപ്പോലെ നോൺ ലീനിയർ അല്ലാത്ത താങ്കളുടെ ടെക്നോളജി ഓർക്കുബോൾ ചിരി വരുന്നു😂😀😀😃😭🤣😭

  • @arjun3888

    @arjun3888

    4 жыл бұрын

    Aano

  • @universalphilosophy8081
    @universalphilosophy80814 жыл бұрын

    ചത്ത് പോവുക എന്നാൽ സത്ത് പോവുക എന്നതാണ് !! ജീവികളുടെയും മനുഷ്യരുടെയും സത്ത് തന്നെയാണ് പോകുന്നത് ! മ എന്ന മന്ദനിൽ (ശനിയിൽ) നിന്ന് ര എന്ന (സൂര്യ) രവി യിലേക്കുള്ള പ്രയാണം അഥവ പുനഃജനനം ആണ് മരണം. ര എന്ന സൂര്യനിൽ നിന്ന് മ എന്ന ശനിയിലേക്കുള്ള പ്രയാണം അഥവാ ജനനം (dissipation/depletion of energy) ആണ് രമണം. എന്റെ അഭിപ്രായത്തിൽ, പുന:ജനനവും evolution ഉം ഒന്നിച്ച് നടക്കുന്നു എന്നു വേണം കരുതാൻ! പുനഃജനനമില്ലാതെ mutation ഉണ്ടാകില്ല. പുന:ജനനസമയത്ത് ഉണ്ടാകുന്ന mutation ആണ് evolution ന് കാരണം. ഓരോ മനുഷ്യനും / ജീവിയും അവരവരുടെ മാതാക്കളിൽ നിന്ന് പുന:ജനിച്ചാണ് ഉണ്ടാകുന്നത്. ആദ്യം പിണ്ഡമായും പിന്നീടു് സ്രവിച്ച് പുറത്ത് വരുന്നതാകയാൽ സൃഷ്ടി എന്നറിയപ്പെടുന്നുവല്ലൊ!

  • @ramyapk5171

    @ramyapk5171

    3 жыл бұрын

    Clear and correct

  • @offensivebeefroast5407

    @offensivebeefroast5407

    3 жыл бұрын

    I would love to see things from your point of view but I can't seem to get my head that far up my ass.

  • @003cjm

    @003cjm

    2 жыл бұрын

    കുറച്ചു ചാണകം എടുക്കട്ടെ

  • @niamafoundation885

    @niamafoundation885

    11 ай бұрын

    Shaddi😂

  • @dan23233
    @dan232334 жыл бұрын

    അസ്സലാമു അലൈക്കും, പ്രിയപ്പെട്ട മുസ്ലിം സഹോദരങ്ങളെ, ദയവായി ഇവരുടെ പ്രസംഗം ഒരു തമാശക്ക് പോലും കേൾക്കരുത്. യുക്തിവാദം കയറി ഭ്രാന്തു പിടിച്ച അവസ്ഥ ആകും.

  • @AS-wq6pi

    @AS-wq6pi

    4 жыл бұрын

    ഇവൻ കൃഷ്ണ പ്രസാദ് ഈ പേര് ഒന്ന് മാറ്റാമോ...

  • @kairalyuniforms1065

    @kairalyuniforms1065

    4 жыл бұрын

    ഇത് തലപാവ് വെച്ച െരാളായിരുന്നങ്കിൽ എന്നാഗ്രഹിച്ചു , ഇത് ന്നമ്മുടെ കഥ ബുക്കിൽ ഇല്ലാന്നുള്ളതാ

  • @b4wwe

    @b4wwe

    4 жыл бұрын

    Hehe... Ivar facts and truth aanu parayunne ath kekkanda ennu parayunath unwillingness to think aanu☺️

  • @Reus...

    @Reus...

    3 жыл бұрын

    Endhuvade

  • @reyuuuazeez

    @reyuuuazeez

    Жыл бұрын

    ഇവരെ കാഫിർ എന്നു പറയുന്നത് ആണ് നല്ലത് 🤭🤭🤭. ഇവർക്ക് കഞ്ചാവ് മയക്കുമരുന്ന് മദ്യം. ലഭിച്ചാൽ പിന്നെ. ആരേയും ആവാം 🤭🤭

Келесі