ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്നത് ആരാണ് ? - Nitin Ramachandran | esSENSE Global Kollam

ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്നത് ആരാണ് ? - Nitin Ramachandran
Organised by esSENSE Global Kollam
Camera: Anil Onanthuruthil
Editor: Hari Mukhathala
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/L6dolk5vW1LEDP_...
Podcast: podcast.essenseglobal.com/
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
#life_on_earth
#survival
#GoldilocksZone
#MilankovitchCycles
#HotJupiter
#HabitableZone
#BinaryStars
#GlobalWarming
#ContinentalDrift
#CarbonCycle
#WaterCycle

Пікірлер: 490

  • @rajeevSreenivasan
    @rajeevSreenivasan3 жыл бұрын

    Complex subject explains very good, thank you.

  • @thescienceoftheself
    @thescienceoftheself Жыл бұрын

    ജീവൻ നിലനിർത്താൻ മനുഷ്യൻ ഇത്രയും കഷ്ടപ്പെടേണ്ട ആവശ്യമില്ല. തനിയെ ഉണ്ടായത് തനിയെ നിലനിന്നോളും. ഇനിയും നിലനിന്നിലെങ്കിലും വലിയ കുഴപ്പമൊന്നുമില്ല.

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    2 ай бұрын

    അതൊക്കെ ശരി തന്നെ എന്നാലും പരമാവധി ജീവിക്കാനുള്ള അവസരം എന്തിന് കളയണം

  • @ramachandrarajan1863
    @ramachandrarajan18632 жыл бұрын

    വളരെ നന്നായിട്ടുണ്ട്..കാണാൻ വൈകിയതിൽ വിഷമിക്കുന്നു..All the best...

  • @ravindrannair1370
    @ravindrannair13703 жыл бұрын

    Informative

  • @paulneelamkavil8134
    @paulneelamkavil81343 жыл бұрын

    Thank you.

  • @yasikhmt3312
    @yasikhmt3312 Жыл бұрын

    *Such an excellent and exciting presentation. Informative and insightful. Hope you gonna amuse again.*

  • @paulneelamkavil8134
    @paulneelamkavil81343 жыл бұрын

    Thank you excellent presentation

  • @premanand4901
    @premanand49013 жыл бұрын

    വെരി useful video for public is concerned.👍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @sureshcameroon713
    @sureshcameroon7133 жыл бұрын

    നല്ല അവതരണം... 👌👌👌

  • @sujithdev
    @sujithdev3 жыл бұрын

    Suprrr bro pls eniyum etupolulla speech pratheekshikkunnu...good presentation .ethuvare kelkaaata facts ....👍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @rider5333
    @rider53333 жыл бұрын

    Well said👍👍👍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @ajmalshahar8896
    @ajmalshahar88963 жыл бұрын

    thank you

  • @reenadevassy1945
    @reenadevassy19452 жыл бұрын

    The BGM took me to another world. Am floating in the outer space 😇

  • @arunamulya
    @arunamulya10 ай бұрын

    There is a definite orchestration behind the cyclic creation, maintenance and destruction of the universes along with its various life forms - is the simple, straightforward answer to the various manifestations of the simple question 'Why things happen around us' . We knew a fraction of it during the Vedic period and we lost a significant part of it already. We are starting from the scratch with our quest for knowledge about the unknown in this era of Modern science, but the focus here unfortunately is 'how things happen around us'. The original question of 'why things happen' will remain unanswered forever.

  • @rahilarahman5245
    @rahilarahman5245 Жыл бұрын

    I am fan of essense global. Very informative ❤❤

  • @bipinramesh333
    @bipinramesh3333 жыл бұрын

    Well said brow.... Expecting more videos from u

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    😊 Will do

  • @jacobpailodjacobpailod458
    @jacobpailodjacobpailod4583 жыл бұрын

    Very good scientific knowledge and information also observation I appreciate your scientific temper ❤️🙏😁👍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @arunbose4200
    @arunbose42003 жыл бұрын

    Well explained

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @ssamuel6933
    @ssamuel69333 жыл бұрын

    Informative 👍👍👍

  • @lalujames3910
    @lalujames39103 жыл бұрын

    Nice topic😊

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @immanuelabrahammathew8806
    @immanuelabrahammathew8806 Жыл бұрын

    Great presentation ❤

  • @thomsongeorge552
    @thomsongeorge5523 жыл бұрын

    Erwin Schrödinger defined life as that which resists decaying to disorder and equilibrium

  • @nandznanz
    @nandznanz3 жыл бұрын

    Good presentation 🎈

  • @lintofrancis8032
    @lintofrancis80323 жыл бұрын

    Great presentation. ഇനിയും ഇത്തരം ശാസ്ത്ര ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @mkaslam8304
    @mkaslam83043 жыл бұрын

    Very good presentation

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @raveendhrannair8664
    @raveendhrannair86643 жыл бұрын

    നല്ല അവതരണം

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @ShamzeerMajeed
    @ShamzeerMajeed3 жыл бұрын

    Great narration 👍👌

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @shajipbhaskarn3543
    @shajipbhaskarn35439 ай бұрын

    Hi. ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞു

  • @vsjijo
    @vsjijo2 жыл бұрын

    Good presentation 👍

  • @renimonpjamesrenimonpjames7274
    @renimonpjamesrenimonpjames72743 жыл бұрын

    Hi... Good speech,

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @hebitha
    @hebitha3 жыл бұрын

    Good presentation

  • @user-xq2hh3ub6b
    @user-xq2hh3ub6b3 жыл бұрын

    Good presentation sir

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @akshaypk5400
    @akshaypk54003 жыл бұрын

    Wisdom

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    🙂

  • @vishnukv6494
    @vishnukv64943 жыл бұрын

    Killing bgm😱😱

  • @rakeshunnikrishnan9330
    @rakeshunnikrishnan93303 жыл бұрын

    Excellent presentation and very impressive graphics. Please continue the good work..

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @josepa9581

    @josepa9581

    3 жыл бұрын

    Good presentation

  • @gurujijagadeesh3037
    @gurujijagadeesh3037 Жыл бұрын

    Very good

  • @vishnudasks
    @vishnudasks3 жыл бұрын

    ഈ അവതരണത്തില്‍ പറഞ്ഞിട്ടുള്ളത് നമ്മുക്ക് അറിയാവുന്ന ജീവനെകുറിച്ചാണ്.. ഭുമിയിലെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിലാണ് ഇവിടെ ജീവന്‍ ഊരിതിരിഞ്ഞത്... മറ്റുള്ള ഗ്രഹളിലെ അവസ്ഥ അനുസരിച്ചായിരിക്കും അവിടെ ഉള്ള ജീവന്‍ ഊരിതിരിയുന്നത്.. പക്ഷെ ജീവന്‍റെ ഉത്ഭവത്തിന് ഗ്രഹം stable ആയിരിക്കെണ്ടത് അനിവാര്യമാണ്...

  • @vishnudasks

    @vishnudasks

    3 жыл бұрын

    @Sajin George അല്ല ജീവൻ പ്രപഞ്ചത്തിൽ ഒരുപാട് ഉണ്ടാകും നമ്മുക്ക് അറിയില്ല എന്നതാണ് സത്യം

  • @nidhingecb

    @nidhingecb

    3 жыл бұрын

    @Sajin George അതേ...ജീവൻ ഭൂമിയിൽ മാത്രമേ ഉള്ളു... കടലിൽ നിന്ന് ഒരു ടീ സ്പൂണ് വെള്ളം എടുത്തിട്ടു കടലിൽ സ്രാവ് ഇല്ല എന്ന് പറയുന്ന പോലെ...

  • @SpaceThoughtYT

    @SpaceThoughtYT

    3 жыл бұрын

    @Sajin George podey

  • @atheistgod25

    @atheistgod25

    3 жыл бұрын

    @@nidhingecb Nice reply

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    3 жыл бұрын

    @@nidhingecb മണ്ടത്തരം പറയാതെ

  • @jasikjazz7232
    @jasikjazz72323 жыл бұрын

    Good speaking

  • @johnsonkj9967
    @johnsonkj99673 жыл бұрын

    good 👍👍

  • @liyakkathali5494
    @liyakkathali54943 жыл бұрын

    എന്തായാലും ദൈവമല്ല കാരണം എല്ലാത്തരം ദൈവങ്ങളും കൊറോണ ആയതുകൊണ്ട് ലീവിലാണ്

  • @tsb1088

    @tsb1088

    3 жыл бұрын

    ദൈവങ്ങൾ? കൊറോണ ശാസ്ത്ര മല്ലേ വരാതെ നോക്കേണ്ടത്? അതും യൂറോപ്പിലൊക്കെ?

  • @therock7233

    @therock7233

    3 жыл бұрын

    liyakkath ali, how did you come to that conclusion based on what Mr.Nitin Ramachandran said?

  • @premanand4901

    @premanand4901

    3 жыл бұрын

    👍MM AKBAR കറങ്ങിയത്തിന്റെ വിയർത്തിന്റെ ഹാങ്ങോവരിൽ തന്നെ ഉണ്ടെന്നു തോന്നുന്നു. കുറ്റം ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമാക്കാൻ ഉള്ള തിടുക്കം കാണുമ്പോൾ?👍 വെളിച്ചം ഇസ്ലാമിൽ അകലെയല്ല ന്നു കരുതാം🌑🌒🌓🌔🌕

  • @liyakkathali5494

    @liyakkathali5494

    3 жыл бұрын

    സുഹൃത്തുക്കളെ ശാസ്ത്രം എന്നു പറയുന്നത് ജീവനുള്ള കുതിരയും ദൈവവും മതവും എല്ലാം പൊയ് കുതിരയുമായി ക ണക്കാക്കാനെ ഉള്ളു,പിന്നെ വേദങ്ങൾ എല്ലാം അതാത് കാലത്ത് ജീവിച്ചിരുന്നവരുടെ ഭാവനയിൽ ഉദിച്ച കഥകൾ ആണ് ,അതിന്റെ പേരിലല്ലേ ഇന്നു മനുഷ്യർ പരസ്പരം കൊല്ലുന്നതും?

  • @therock7233

    @therock7233

    3 жыл бұрын

    Free\media, could you give references where science stated that God has nothing to do with the Universe? liyakkath ali, people fight because they want to enforce their desires and beliefs upon others. Even if religion is taken out, domestic violence, property disputes, etc will continue.

  • @veenamsasi889
    @veenamsasi8893 жыл бұрын

    Nice, expecting more

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @balachandrabhat5816
    @balachandrabhat58163 жыл бұрын

    അനന്ദം എന്നത് സമയത്തിന് മാത്രം അല്ല പ്രപഞ്ചത്തിനും ബാധകമാണ്.

  • @pmrashidrashid7652
    @pmrashidrashid76523 жыл бұрын

    👌👌

  • @maneeshnicolastesla_ak
    @maneeshnicolastesla_ak3 жыл бұрын

    Nice bro👍👍

  • @padiyaraa
    @padiyaraa Жыл бұрын

    👍

  • @amalroy5360
    @amalroy53603 жыл бұрын

    Valaree specific ayi chodichal... Oru complex chemical system (self sustaining) ethu level of complexity achieve cheyumbolanu athine jeevan ennu vilikuka? Oru chemical equilibrium sambhavikumbol namuku oru self sustaining chemical system kittumalo. Athine nammal jeevan enne vilikillalo... Oru chemical system chemical reethiyilude allathe sustenance kandethumbol ano athine jeevan enne vilikuka? Angane enkil marangal jeevan illathava analo. Specifically epolanu oru chemical systevum life system um thammil difference undavunnathu (by definition) Ariyavunnavar paranju tharuka

  • @santhusanthusanthu6740
    @santhusanthusanthu67403 жыл бұрын

    അല്ലാഹു. കുറേ കഷ്ടപ്പെട്ടു.. ഹിഹി.. 👍

  • @pottakkarandada

    @pottakkarandada

    3 жыл бұрын

    Bhagavanum Karthavumo???

  • @aslahsha5213
    @aslahsha52133 жыл бұрын

    God

  • @acer1996
    @acer19962 жыл бұрын

    The 🌞🌞🌞🌞

  • @strwrld8643
    @strwrld86433 жыл бұрын

    ✋........👍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 🙂

  • @sivaprasadkkshajicarverchr1613
    @sivaprasadkkshajicarverchr1613 Жыл бұрын

    👍🏻🌹

  • @jasikjazz7232
    @jasikjazz72323 жыл бұрын

    Masha Allah read sura kamar

  • @jishap7141
    @jishap71412 жыл бұрын

    👍👍👍

  • @akshaypk5400
    @akshaypk54003 жыл бұрын

    Please upload part 2

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Sure. Thank you 🙂

  • @googleuserpp2789
    @googleuserpp27893 жыл бұрын

    Nights watch! 😌❤️

  • @ashrafashraf4839
    @ashrafashraf4839 Жыл бұрын

    ♥️♥️🙏

  • @santhusanthusanthu6740
    @santhusanthusanthu67403 жыл бұрын

    25. വർഷത്തിനുള്ളിൽ. ജീവൻ എങ്ങനെ ഉണ്ടായി. എന്ന് കണ്ടുപിടിച്ചിരിക്കുന്നു....... അടുത്തെത്തി👍

  • @gk3516
    @gk35163 жыл бұрын

    ഗുഡ്..👍

  • @anands2701
    @anands27012 жыл бұрын

    31:56 angane oru system ile photosynthesis work cheyu enalalo. Angane oru system umayi bandapet anu photosynthesis vanath enale. 34:21it is season(rithu) and not month(masam)?.

  • @subin.subramanian
    @subin.subramanian3 жыл бұрын

    നിതിൻ രാമചന്ദ്രൻ കമന്റ്‌ കാണുന്നെങ്കിൽ.... 👍👍👍 നാനായിട്ടുണ്ട് അവതരണം

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you.. 😊

  • @subin.subramanian

    @subin.subramanian

    3 жыл бұрын

    @@Infinitymalayalam 👍

  • @walkwithlenin3798
    @walkwithlenin37983 жыл бұрын

    Eye contact 🙄. Plz improve sir. Thanks.

  • @aswinkarassery463
    @aswinkarassery4633 жыл бұрын

    👏👏👏👍👍🔥🔥🔥😍😍

  • @Infinitymalayalam

    @Infinitymalayalam

    3 жыл бұрын

    Thank you 😊

  • @thajudeenpk
    @thajudeenpk3 жыл бұрын

    😍😍😍👍👍👍👍

  • @Spacelovers838
    @Spacelovers8383 жыл бұрын

    അറിയില്ല, ഇത് അംഗീകരിക്കുന്നത് ആണ് സയൻസ് ന്റെ ഏറ്റവും വലിയ സവിശേഷത

  • @shuhailnandi
    @shuhailnandi Жыл бұрын

    ഇപ്പൊ മനസിലായി ദൈവം ഉണ്ട്‌ 😌

  • @BalaKrishna-fz4se
    @BalaKrishna-fz4se Жыл бұрын

    ഞാൻ വിചാരിച്ചു മമ്മത് ആനെന്ന് ഗുറുഅനിൽ അങ്ങിനെയാണ് പറയുന്നത്.

  • @ARUNKUNNOOL
    @ARUNKUNNOOL3 жыл бұрын

    എല്ലാം ശരി എന്നാൽ സയൻസ് വിശദീകരണം ദൈവാത്മകമായ രീതിയിൽ പോകരുത്ത് നമ്മുടെ ഭൂമിയിൽ ശരിയായിരിക്കാം എന്നാൽ ഭൂമിക്കപ്പുറത്തേക്ക് സൗരയൂഥത്തിനപ്പുറത്തേക്ക് പോകുമ്പോൾ ശരിയാകണമെന്നില്ല എല്ലാം തന്നാലെ ഉണ്ടായതാണ് അങ്ങനെ മാത്രമെ ഉണ്ടാവുകയുള്ളു അതിനാൽ നമ്മൾ പുറത്തേക്ക് പോകുംത്തോറും നിയമങ്ങൾ മാറാൻ സാധ്യതയുണ്ട്

  • @NewRevelations
    @NewRevelations3 жыл бұрын

    നിഗമനം അണ് എന്ന്തു തന്നെയാണ് ഇൗ ശാസ്ത്രത്തിന്റെ പ്രശ്നവും...

  • @madhukar4664
    @madhukar4664 Жыл бұрын

    L NO 969

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn3 жыл бұрын

    വ്യാഴം അവിടെ വന്നു നിന്നു ശനി അവനെ പിടിച്ചിരുത്തി ഞാൻ മാത്രം ഇവിടെ നിൽക്കുന്നു അതെന്താ അങ്ങിനെ? ഹാ: അതങ്ങിനെയാ!

  • @asmitaapardesi405
    @asmitaapardesi4052 жыл бұрын

    "ദൈവം നിലനില്ക്കുന്നില്ല." "ദൈവം മരിച്ചു." 'ദൈവം ഉണ്ടെങ്കിൽ, അയാളാണ് ഈ ലോകം സൃഷ്ടിച്ചതെങ്കിൽ, അയാൾ അത്രമേൽ കാരുണികനായിരുന്നെങ്കിൽ, ഈ ലോകത്തെ ഇത്രമേൽ ദുരിതമായമായി സൃഷിടിക്കില്ലായിരുന്നു.' 'മനുഷ്യൻ ഉണ്ടാക്കിയ ഏറ്റവും വലിയ വ്യാജവൃത്താന്തവും ആത്മവഞ്ചനയുമാണ് ദൈവം.' 'ബുദ്ധിയുള്ളവൻ വിശ്വസിപ്പിക്കും. ചിന്താശൂന്യർ വിശ്വസിക്കും.

  • @abumusfira3416
    @abumusfira34163 жыл бұрын

    എന്ത് അറിവ് നേടിയിട്ടെന്താ എല്ലാം മരിച്ചാൽ തീർന്നില്ലെ. താൽകിലികം , നൈമിഷികം , കഷ്ടം. ഇത്രയും സങ്കീർണമായ തലച്ചോറും ആന്തരിക അവയവങ്ങളും ഉള്ള മനുഷ്യനാണ് ഈ ഗാലക്സികളെക്കാൾ അത്ഭുതപ്പെടുത്തുന്നത്. അതൊക്കെ ചുമ്മാ പരിണമിച്ച് ഉണ്ടായത് . എന്ത് വിവരക്കേട്.

  • @abhilashnair4343

    @abhilashnair4343

    3 жыл бұрын

    അതിനെ മരിക്കുന്നില്ലാലോ. മാറ്റം മാത്രമേ സംഭവിക്കുന്നല്. ഈ പ്രപച്ചത്തിലെ ഒന്നിനും നാശം ഇല്ല.

  • @abumusfira3416

    @abumusfira3416

    3 жыл бұрын

    @@abhilashnair4343 ശരി, മണ്ണായി പരിണമിക്കുന്നു. അത് കൊണ്ട് നിങ്ങൾക്കും എനിക്കും എന്ത് കാര്യം. നാം ഇതേ പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമ്പോളല്ലെ കാര്യമുള്ളൂ , ഒരു ശാശ്വത മരിക്കാത്ത ജീവിതം.

  • @nidhingecb

    @nidhingecb

    3 жыл бұрын

    @@abumusfira3416 അതേ... ശ്വാശത മരിക്കാത്ത ജീവിതം.. അതാണ് എല്ലാവർക്കും വേണ്ടത്... അത് ഇല്ല എന്ന് science. പറയുന്നു... അത് കിട്ടും എന്ന് മതങ്ങൾ പറയുന്നു... So എല്ലാരും മതങ്ങളുടെ പുറകെ പോകുന്നു... ചത്തവൻ ഒരിക്കലും പുനർജനിച്ചു വന്നു പറയാൻ പോണില്ല "സ്വർഗവും നരകവും ഇല്ല എന്ന്".. so മതങ്ങൾ safe...

  • @abumusfira3416

    @abumusfira3416

    3 жыл бұрын

    @@nidhingecb ശാശ്വത ജീവിതം (നരക സ്വർഗ ) ഇല്ലെങ്കിൽ എനിക്കും നിങ്ങൾക്കും ഒന്നും നഷ്ടപ്പെടാനോ പേടിക്കാനൊ ഇല്ല . ഇനി ഉണ്ടെങ്കിൽ ഇല്ല എന്ന് പറയുന്ന നിങ്ങൾ ശാശ്വത നരകത്തിലും ഉണ്ട് എന്ന് വിശ്വസിക്കുന്നയാൾ ശാശ്വത സ്വർഗത്തിനും അവകാശിയാവില്ലെ. അപ്പോൾ ഏതാണ് ബുദ്ധിപരമായത് എന്ന് ചിന്തിക്കൂ. ശാസത്രത്തിന് ജീവനെ കണ്ടെത്താനോ മരണത്തെ തടയാനോ കഴിഞ്ഞോ ? എപ്പൊഴും തിരുത്തുന്ന ചില അവകാശ വാദങ്ങളല്ലെ ശാസ്ത്രം . ശാസ്ത്രം കൊണ്ട് എല്ലാറ്റിനെയും വ്യാഖ്യാനിക്കാൻ കഴിയില്ല. അതിന് പരിമിധികൾ ഉണ്ട്. ചിന്തിക്കുക. മനുഷ്യ നിർമ്മിത മതങ്ങളിലല്ല ദൈവിക മതത്തെ മനസ്സിലാക്കാൻ ശ്രമിക്കൂ.

  • @nidhingecb

    @nidhingecb

    3 жыл бұрын

    @@abumusfira3416 ഹല്ലേലുയ സ്ത്രോത്രം....

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil58423 жыл бұрын

    വായു

  • @ARUNKUNNOOL
    @ARUNKUNNOOL3 жыл бұрын

    ദൈവാത്മകം എന്നുദ്ദേശിച്ചത് എല്ലാം അങ്ങനെയെ ഉണ്ടാവുകയുള്ളു എന്ന രീതിയിൽ വക്കുകൾക്ക് കാഠിന്യം കൂടുന്ന മാതിരി

  • @letstalk2614
    @letstalk26143 жыл бұрын

    8:15 അതാണ് പോയിന്റ് നിനക്കും എനിക്കും ഒന്ന് അറിയില്ല

  • @daskrishnadasav

    @daskrishnadasav

    3 жыл бұрын

    So what?

  • @pottakkarandada

    @pottakkarandada

    3 жыл бұрын

    But religions claims 2 know everything

  • @atheistgod25

    @atheistgod25

    3 жыл бұрын

    @@pottakkarandada ഇതൊക്കെ ഞമ്മന്റെ പടച്ചോൻ ഉണ്ടാക്കിയതാ..

  • @menonksa
    @menonksa3 жыл бұрын

    ഭൂമിയില്‍ ജീവൻ നിലനിര്‍ത്തുന്നത് ആരാണ് ? ആ ചോദ്യം തന്നെ തെറ്റാണ് ആരാണ് എന്ന് ചോദിക്കുമ്പോൾ ആരോ ഉണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമം തന്നെ. ഭൂമിയും ജീവനും ഒക്കെ ആരോ ഒരാൾ ഉണ്ടാക്കിയതല്ല നിലനിൽക്കുന്നതാണ് എന്ന് 15,000 വർഷങ്ങൾക്കു മുൻപുവരെ ഉള്ള പലതും വിശകലനം ചെയ്യുമ്പോൾ അറിയാൻ കഴിയും പിന്നെയും എന്തിനാ ആരോ ഉണ്ടാക്കി എന്ന് വരുത്തി തീർക്കുന്നത് ? അറിയില്യ. മനുഷ്യൻ കണ്ടെത്തിയ നിഗമനങ്ങൾ തന്നെ വളരെ കുറവാണ്, ഇന്ന് നിലവിൽ ഉള്ള സയൻസ് ഞങ്ങൾ എല്ലാരും പഠിക്കുന്നു അറിയുന്നു ഉപയോഗിക്കുന്നു science is for all. സയൻസ് ദൈവം ആയി ഒരു ബന്ധവും ഇല്ല്യ പിന്നെ എന്തിനാണ് comparison എന്ന് ഇത് വരെ മനസ്സിലായിട്ടില്യ. ഏതൊക്കെയോ സയന്റിസ്റ്റുകൾ കണ്ടെത്തി എഴുതിയ പുസ്തകങ്ങൾ വായിച്ചു, അവിടേം ഇവിടേം നിന്ന് മുറിച്ചെടുത്തു ഇവിടെ present ചെയ്യുന്നതൊഴിച്ചാൽ ഇതിൽ സ്വയം contribution എന്താണ് ഇദ്ദേഹത്തിന്റെ ?

  • @jeevankuriakose1178

    @jeevankuriakose1178

    3 жыл бұрын

    15000 വർഷം മുൻപ് എഴുതിയ പുസ്തകം ഏതാണ് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ദയവായി വിവരിക്കാമോ..?

  • @menonksa

    @menonksa

    3 жыл бұрын

    @@jeevankuriakose1178 കൂടുതൽ അറിയാൻ ആണ് ഉദ്ദേശ്യം എങ്കിൽ 4 വേദങ്ങളിൽ ഏതെങ്കിലും ഒന്നിൽ തുടങ്ങൂ അപ്പോൾ ഇക്കാര്യം വ്യക്തമാകും. പഴയകാല വേദ ഗ്രന്ഥങ്ങൾ എല്ലാം തന്നെ ഒറ്റയടിക്ക് എഴുതിയിട്ടില്ല. നൂറ്റാണ്ടുകളായി ഋഷിമാർ കൂട്ടിച്ചേർത്തു എഴുതി വന്നിട്ടുള്ളതാണ്. ഇന്ന് സോഫ്റ്റ്‌വെയർ upgrade ചെയ്തു കൊണ്ടുവരുന്നപോലെ ജനറേഷൻസ് ആയി കടന്നു വന്നവയാണ്. 6000 BCE എന്നൊക്കെ ഒരു പക്ഷെ നിജപ്പെടുത്തിയിട്ടുണ്ടാകും ഇന്നത്തെ രീതിയിൽ ഇതിനെ നമ്മൾ approach ചെയ്യുമ്പോൾ, ഒരു പുസ്തകം എന്നതിൽ ഒതുങ്ങി നിൽക്കുന്നില്യ പക്ഷെ നമ്മൾ പറയുമ്പോൾ "പുസ്തകം" എന്ന് പറഞ്ഞു എന്ന് മാത്രം "ആശയം" വ്യക്തമാക്കാൻ - ഹസ്രത്ത് മുഹമ്മദിന് ഖുർആൻ ലഭിച്ചതുപോലെ. ഭൂമി നിലനിൽക്കുന്നതാണ് എന്നും അതിൽ ജീവൻ നിലനിന്നതാണ് എന്നും വ്യക്തമാകും അതൊന്നും ആരെങ്കിലും [ദൈവം] ഒരു സുപ്രഭാതത്തിൽ ഉണ്ടാക്കിയതാണ് എന്ന് പഠിക്കുന്നില്യ. ഞാൻ പഠിച്ചിട്ടുള്ള പഴയ ഗ്രന്ഥങ്ങൾ എല്ലാം തന്നെ സംസ്‌കൃതം ആണ്, translation വരുമ്പോൾ കൂടുതൽ അപകടങ്ങൾ കടന്നു കൂടും എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഗ്രന്ഥം ഏതു തന്നെ ആയാലും. ബൈബിൾ പോലും പുതിയ നിയമം എന്നത് കാലോചിതം ആയി upgraded ആണ് എന്നത് ശ്രദ്ധിക്കുക.

  • @shankaranbhattathiri6741
    @shankaranbhattathiri67413 жыл бұрын

    മഴ കാലത്ത് പാവി ഉണ്ടായത് പോലേ പാവി പച്ചകളറിൽ ജീവാംശം തന്നേ

  • @SureshKumar-sz7pk
    @SureshKumar-sz7pk9 ай бұрын

    Oru upadesi busil ente aduthiruunnu adheham ennodu paranjath yesu anennanu

  • @retheeshretheesh2886
    @retheeshretheesh28863 жыл бұрын

    അണുക്കളെ നമ്മൾക്ക് റ്റെലസ്കൊപിലുടെ കാണാം നഗ്നനേത്രങ്ങൾ കൊണ്ട് സാധ്യമല്ല അണുക്കലെക്കാൽ സൂഷ്മാനുവിനെയും അതിനെക്കാൽ സൂഷ്മാനുവിനെയു റ്റെലസ്കൊപിലുടെ പോലും സാധ്യമല്ല അതിനർത്ഥം അത് ഇല്ല എന്ന് ആനൊ ഉണ്ട്. അപ്പോൾ തീർച്ചയായും ഈശ്വരൻ ഉണ്ട് . സകല പ്രപഞ്ചവും അതിനെക്കാൽ 5ഇരട്ടി വലിപ്പമുള്ള അഹങ്കാരവും(ആഗ്രഹം) അതിനെക്കാൽ 10 ഇരട്ടി വലിപ്പമുള്ള വിരാട് പുരുഷനും ഈശ്വരന്റെ 1അംശം മാത്രം ഇതെല്ലാം ഈശ്വരനിൽ ആണ് സ്ഥിതി ചെയ്യുന്നതും.

  • @broadband4016
    @broadband40162 жыл бұрын

    Lead urukan 100 degree celcius താഴെ മതി

  • @NewRevelations
    @NewRevelations3 жыл бұрын

    ശാസ്ത്ര സത്യം പഠിപ്പിക്കുന്ന മറ്റ് അനവധി ശാസ്ത്രജ്ഞന്മാർ ഈ ലോകത്തുണ്ട്.. അങ്ങ് പഠിപ്പിക്കുന്നത് മാത്രമാണ് ശാസ്ത്രസത്യം എന്നതു ഒരു തെറ്റിദ്ധാരണ യാണ്....

  • @ZUHAILVLOGS
    @ZUHAILVLOGS2 жыл бұрын

    അപ്പോ അല്ലാഹു ' ഉണ്ടാകുക ' എന്ന് പറഞ്ഞപ്പോ ഉണ്ടായതല്ല ല്ലേ...😕

  • @nixonpaul101
    @nixonpaul1013 жыл бұрын

    സ്വർഗം ഭൂമിയിൽ നിന്നും എത്ര പ്രകാശവർഷം അകലെ ആണ്?

  • @manojkumarkannur8421

    @manojkumarkannur8421

    3 жыл бұрын

    സ്വർഗം കുട്ടിക്കാലത്തു അമ്മയുടെ മടിത്തട്ടു. യൗവനത്തിൽ ഭാര്യയുടെ സ്നേഹം, വാർധക്യത്തിൽ മക്കളുടെ പരിചരണം. നരകം കാണണമെങ്കിൽ ക്യാൻസർ കൊണ്ട് കിടന്നു പിടയ്ക്കുന്നവരെ കണ്ടാൽ മതി.

  • @nidhingecb

    @nidhingecb

    3 жыл бұрын

    ഈ സ്വർഗ്ഗം എന്ന് പറയുമ്പോൾ, താഴെ ഫുൾ മേഘങ്ങൾ, ചുറ്റും വൈറ്റ് ഗ്യാസ്.. രാജപ്പാട്ട് കോസ്റ്റുമിൽ നിൽക്കുന്ന അംഗരക്ഷകരും സുന്ദരികൾ ആയ hot babes ഉം... രാവിലെ ഉറങ്ങി എണീക്കാൻ അലാറം അടിക്കേണ്ട... എന്ത് ഫുഡ് വേണം എന്ന് വിചാരിച്ചാൽ. on the spot മുന്നിലെത്തും.. പണി എടുക്കേണ്ട...ആരും ഓർഡർസ് തരില്ല... ഫ്രീ ടൈം അടിച്ചു പൊളിക്കാൻ bars and pubs... ഏതാണ്ട് അങ്ങനെ ഒരു ലോകം അല്ലെ? ഇറക്കാൻ ഇഷ്ടം.പോലെ ക്യാഷ് ഉണ്ടെങ്കിൽ las vegas il വിട്ടാൽ മതി...22 hour flight journey from കേരള..

  • @aslampocker8309
    @aslampocker83093 жыл бұрын

    ഭൂമിയിൽ ഇവിടെയുള്ള പരിസ്ഥിതി ക്കനുസരിച് തനിയെ ജീവനുണ്ടായി. അതുപോലെ എല്ലാ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും അവിടെയുള്ള പരിസ്ഥിതിക്കും സാഹചര്യമനുസരിച്ചും ജീവൻ ഉണ്ടായിട്ടുണ്ട്. ഇല്ലെങ്കിൽ നിങ്ങളുടെ ഇതുവരെയുള്ള യുക്തി മുഴുവൻ തെറ്റ് എന്നു വിചാരിക്കേണ്ടിവരും. യുക്തിവാദികളുടെ ശാസ്ത്ര യുക്തി പ്രകാരം എല്ലാ ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ജീവനുണ്ട്. നമ്മൾ കാണുന്നില്ല എന്നു മാത്രം.

  • @manojkumarkannur8421

    @manojkumarkannur8421

    3 жыл бұрын

    തനിയെ ഉണ്ടാവുമോ ജീവൻ ? കാരണം ഇല്ലാതെ എന്തെങ്കിലും ഉണ്ടാവുമോ? ഒരു ഭ്രൂണം ഒരിക്കലും തനിയെ ഉണ്ടാവില്ല, അതുപോലെ ലോകം ഒരു അദൃശ്യ ചൈതന്യത്താൽ നിറഞ്ഞു നിൽക്കുന്നു.

  • @Snefrukhet

    @Snefrukhet

    3 жыл бұрын

    Orupadu grahangalil jeevan undakum.

  • @sabahb2491
    @sabahb24912 жыл бұрын

    പ്രബഞ്ചത്തിന്റെ ഒരു കടലാസ് ചിത്രം പോലും തനിയെ ഉണ്ടായി എന്ന് വിശ്വസിക്കാൻ കഴിയാത്ത എമുക്കൾക്ക്‌ ഭീമാകാരമായ ഈ പ്രപഞ്ചം തനിയെ ഉണ്ടായി എന്ന് പറയാൻ ഒരു ഉളുപ്പുമില്ല അത് പോലെ തന്നെ മറ്റു ചിലർക്ക്‌ ഈ അത്ഭുതകരമായ പ്രപഞ്ചം സൃഷ്ട്ടിച്ച സൃഷടാവ് ഭൂമിയിൽ മനുഷ്യ രൂപത്തിൽ വന്ന് മനുഷ്യരുടെ കൂടെ ചായ കുടിച്ചും ഫുഡ്‌ കഴിച്ചു കുശലം പറഞ്ഞു നടന്നു എന്ന് വിശ്വസിക്കാൻ ഒരു സന്ദേഹവുമില്ല 😄😄

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    2 ай бұрын

    പ്രപഞ്ചസൃഷ്ടാവ് വന്ന് പത്തിരുപത് വർഷം മുഹമ്മദിന്റെ കാര്യസ്ഥപണി ചെയ്യുന്നതിൽ എന്തെങ്കിലും സന്ദേഹം ഉണ്ടോ

  • @Sugusuhail925
    @Sugusuhail9253 жыл бұрын

    മാസുള്ള ഒരു വസ്തുവിന് പ്രകാശ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമോ,,, പിന്നെ എങ്ങനെയാണ് ഗാലക്സികള്‍ പ്രകശവേഗത്തിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുക???1:25 അറിയാന്‍ മേലാഞ്ഞിട്ടാ,,

  • @mohammedghanighani5001

    @mohammedghanighani5001

    3 жыл бұрын

    Galaxyകൾക്കിടയലുളള Space വികസിക്കുന്നു എന്നാണ് ഇതിനെ വിശദീകരിക്കുന്നത്

  • @mephistopheles8783

    @mephistopheles8783

    3 жыл бұрын

    Galaxykal alla akalunathu ...randu galaxykalude idayilulla inter galatic space ahnu

  • @Sugusuhail925

    @Sugusuhail925

    3 жыл бұрын

    @@mephistopheles8783 1:25

  • @Sugusuhail925

    @Sugusuhail925

    3 жыл бұрын

    @@mohammedghanighani5001 1:25

  • @teddyoddman7170

    @teddyoddman7170

    3 жыл бұрын

    ഗാലക്സി കൾ ഓടി പോകുക അല്ല, മറിച്ച് spacetime വികസിക്കുക ആണ് നടക്കുന്നത്.

  • @sali55544
    @sali555443 жыл бұрын

    🤔ഇത്തരത്തിലുള്ള ക്ലാസുകൾ ദൈവവിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതാണ്.! ഇങ്ങനെയുള്ള ക്ലാസുകൾ തുടരട്ടെ. 'ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്' (വിശുദ്ധ ഖുർആൻ)

  • @shankaranbhattathiri6741
    @shankaranbhattathiri67413 жыл бұрын

    സുര്യൻ പ്രകാശിക്കുന്നില്ലാ കാന്തിക തരംഗം ആണ് കണ്ണ് ഇ തരംഗത്തേ electrochemical ആയി തലച്ചോറിൽ എത്തിയാൽ വേളിച്ചമായി വിശഖലനം ചേയപ്പെടുന്നു

  • @harithefightlover4677

    @harithefightlover4677

    3 жыл бұрын

    Appol choodo😍

  • @shankaranbhattathiri6741

    @shankaranbhattathiri6741

    3 жыл бұрын

    @@harithefightlover4677 electric easy cook കണ്ടിട്ടുണ്ടാകും കാന്തിക തരംഗം ഉപയോഗിച്ച് വേള്ളം ചുടാകും ഇതേ തത്വത്തിൽ സുര്യനിൽ നിന്ന് പല frequency യിൽ കാന്തിക തരംഗങ്ങൾ ഉണ്ട് ഭൂമിയിലേ അന്തരിക്ഷത്തിലേ electron ച്ചലനാത്മകം ആകുമ്പോൾ ചുട് ഉണ്ടാകും

  • @shankaranbhattathiri6741

    @shankaranbhattathiri6741

    3 жыл бұрын

    @@harithefightlover4677 Tv യിൽ മോബൈലിൽ മുന്ന് കളർ മാത്രമേ ഉള്ളു Red green Blue ഇ മുന്ന് കളർ ഉപയോഗിച്ച് ആണ് എല്ലാ കളറും സുര്യനും മുന്ന് കളർ മാത്രം . പല കളർ ആകുന്നതും കണ്ണിന്റെ Mix ആയി കാണുമ്പോൾ ആണ് . Wavelength കുടിയത് Blue . Wavelength കുറഞ്ഞത് Red നടുക്ക് green . ആകാശം നീല കളർ ആകുന്നത് നില കളർ ആകാശത്ത് നിന്ന് ഭൂമിയിൽ പുർണമായും എത്തുനില്ലാ ആകാശത്ത് Spread ആകുന്നു 😀

  • @harithefightlover4677

    @harithefightlover4677

    3 жыл бұрын

    @@shankaranbhattathiri6741 mm..😍

  • @broadband4016

    @broadband4016

    2 жыл бұрын

    Colours പ്രപഞ്ചത്തിൽ നിലനിൽക്കുന്നില്ല .മനുഷ്യൻ്റെ തല്ചൊറിൽ ഉണ്ടാക്കുന്ന പ്രതീതി മാത്രം.

  • @sudhinp.s6549
    @sudhinp.s6549 Жыл бұрын

    Ithokke aara ithra correct aayitt cheythath ? Daibam . Ithrem neram paranjath full veruthe aayille.😂😂😂😂😁

  • @dileepsasidaran1296
    @dileepsasidaran12969 күн бұрын

    മ്യൂസിക് വേണ്ടാരുന്നു

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt Жыл бұрын

    സി.എം വലിയുള്ള

  • @johnsont5785
    @johnsont57855 ай бұрын

    ഞാൻ msc maths വരെ class എടുക്കുന്നുണ്ട്. താങ്കളുടെ science explanation വളരെ മോശം ആണ്.

  • @ebrahimkeelath6759
    @ebrahimkeelath67593 жыл бұрын

    ഇന്ന് ഭൂമിയിൽ 800 കോടി മനുഷ്യരാണ് ഉള്ളത് .. കാലം പുറകോട്ട് പോകുംതോറും ജനപെരുപ്പം കുറഞ്ഞു കുറഞ്ഞു വരും എന്ന് നമുക്ക് അറിയാം. അങ്ങിനെയാണെങ്കിൽ ഇത് ഒരു പെണ്ണിലും ആണിലും എത്തിച്ചേരില്ലേ ..എങ്കിൽ അവർ ആരായിരികും ..ഇങ്ങനെ ചിന്തിച്ചാൽ എന്താ കുഴപ്പം...

  • @Snefrukhet

    @Snefrukhet

    3 жыл бұрын

    Appol blacksinum whitesinum Indiakkarkkum Chinakkarkkum ellam different Adam and eve undaville? Illa karanam different races undayathum parinamathintr bhalam aayittanu. Athupole thanne different speciesum genusukalum undayathum parinamathinte karanam aanu.

  • @Snefrukhet

    @Snefrukhet

    3 жыл бұрын

    Ellamanishyarkkum kuranganmarkkum geevajanthukkalkkum ellam oru common ancestor undarunnu kadalile unicellular otganisms ava innathe ameoba pole ulla unicellular organisms allarunnu pakaram jeevanillaymayum jeevanullathinteyum madhyathil evideyo ulla avadtha. Just proteins enclused in a bubble of organic material.

  • @thaha7959
    @thaha79597 ай бұрын

    ഈ big bang ഉണ്ടായിട്ടാണല്ലോ ഈ പ്രപഞ്ചം ഉണ്ടായത്, അതിന് മുൻപ് സ്പേസ്, time ഒന്നും ഉണ്ടായിരുന്നില്ലെന്നും big bang ന് ശേഷമാണ് അവ ഉണ്ടായതെങ്കിൽ( പ്രപഞ്ചത്തിനപ്പുറം ഒന്നും ഇല്ലെങ്കിൽ ), ഈ big bang ഇവിടെ ഉണ്ടായി, എന്ത് വസ്തു, ആണ് big bang ആയത്, ലോകത്തുള്ള ദൈവത്തെ നിഷേധിക്കുന്ന എല്ലാ യുക്തി നിരീശ്വര വാദികൾക്കും മാന്യമായ നിലയിൽ മറുപടി തരാം...

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    2 ай бұрын

    സിംഗുലാരിറ്റി

  • @thaha7959

    @thaha7959

    2 ай бұрын

    Singularity യിൽ നിന്നെ അല്ലേ, അപ്പോൾ എന്താണ് ഈ singularity, singularity എന്നാൽ (നാമം ) ഏകത്വം എന്നാണ്, അപ്പോൾ ഏകത്വത്തിൽ നിന്ന് ഉണ്ടായി, അല്ലേ, sigularity എന്നാൽ വേറിട്ട്‌ നിൽക്കുന്ന, മുന്തി നിൽക്കുന്ന, ഒറ്റപ്പെട്ട് നിൽക്കുന്ന, ആശ്രയം ഇല്ലാത്ത ഏക വസ്തു, അല്ലെങ്കിൽ ഏക വ്യക്തി എന്നാണ്,, ok ആദ്യം അത് വസ്തു ആണെന്ന് നോക്കാം, വസ്തു ആണെങ്കിൽ ആ വസ്തുവിന് നിൽക്കാൻ ഒര് സ്പേസ്, സ്‌ഥലം വേണം,, big bang ന് മുൻപ് സ്പേസ് ടൈം( സ്‌ഥലം സമയം ) ഇല്ലെന്ന്, ഉണ്ടായിരിന്നില്ലെന്നു ശാസ്ത്രം തന്നെ പറയുന്നു,, അപ്പോൾ അത് ഒര് വസ്തു ആയിരിക്കില്ല, പിന്നെ ഉള്ളത് ഏക വ്യക്തിയാണ് ഈ ഏക വ്യക്തിയിൽ നിന്ന് ഈ പ്രപഞ്ചം ഉണ്ടായി, ഏക വ്യക്തി big bang ഉണ്ടാക്കി, അതിനെ ആ ഏക വ്യക്തിയെ വിശ്വാസികൾ ദൈവം എന്ന് വിളിക്കുന്നു

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    2 ай бұрын

    @@thaha7959 വ്യക്തിയൊക്കെ പരിണാമത്തിന്റെ ഇങ്ങേ അറ്റത്ത് മാത്രം വരുന്ന ഘടകങ്ങളാണ് അത് മേൽക്കൂരയിലെ ഓടാണ് അടിത്തറ കല്ല് എന്ന് പറയുന്നതുപോലെ വിഡ്ഢിത്തമാണ്

  • @shamsumelmuri
    @shamsumelmuri2 жыл бұрын

    ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ല..അല്ലേ

  • @stranger69pereira
    @stranger69pereira3 жыл бұрын

    ⚠️⚠️ഒരു അപേക്ഷയുണ്ട് പാൽക്കുപ്പി വീഡിയോ ചാനലുകളിലെ പോലെ ഇതിൽ ബിജിഎം കുത്തി കയറ്റരുത് പ്ലീസ്‌ ഒഴിവാക്കിയാൽ നന്നായിരുന്നു... കഥ അല്ല പറയുന്നത്. ശാസ്ത്രമാണ് പറയുന്നത് അതുകൊണ്ട് കോൺസെൻട്രേഷൻ കിട്ടില്ല അതുകൊണ്ടാണ് feedback പറയുന്നത്

  • @sadikyou100
    @sadikyou1003 жыл бұрын

    ആയിരക്കണക്കിന് ഫാക്ടറുകൾ ഒരുമിച്ചു വെറും യാദൃശ്ചികം ആയി വന്നത് കൊണ്ട് മാത്രമാണ് എന്നൊക്കെ പറയുമ്പോൾ ദഹനക്കേട് തോന്നുന്നല്ലേ ,,,ഹീഹ്ഹെഹെ

  • @sasiharipad6107

    @sasiharipad6107

    3 жыл бұрын

    മോനെ ശരി ആയിട്ടുള്ള കാര്യങ്ങൾ ഒക്കെ അറിയാൻ കുറച്ചു ദഹന കേടൊക്കെ ഉണ്ടായാലേ പറ്റു.

  • @sadikyou100

    @sadikyou100

    3 жыл бұрын

    @@sasiharipad6107 ഒരു തെളിവുമില്ലാതെ..ഊഹാപോഹങ്ങളെ ശെരി എന്ന് വിളിക്കാം... എന്നിട്ട് ബുദ്ധിമാന്മാർ എന്നൊരു വിചാരവും.... പൊളി...

  • @jaleelchanth1347
    @jaleelchanth13473 жыл бұрын

    അച്ചുതണ്ടിന്‍റെ ഇരുപത്തി മൂന്നര ഡിഗ്രി ചരിവ്

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    3 жыл бұрын

    അച്ചുമാമൻ 180degreയി ലാ ണ്

  • @rashinFUT
    @rashinFUT3 жыл бұрын

    അപ്പൊ കുഞ്ഞേ പ്രപഞ്ചം അകലുകയും നമ്മൾ മാത്രം ഒരിടത്തു നിൽക്കുകയും ചെയ്യുമെന്നാണോ മോൻ പറയുന്നത് ?പ്രപഞ്ചം എങ്ങോട്ടാണ് അകന്നു പോകുന്നത് ? എന്തിൽ നിന്നാണ് അകലുന്നത് ?അതോ പ്രപഞ്ചം ഒരു ബലൂൺ പോലെ വീർക്കുകയാണോ ? അങ്ങനെയറോ പറഞ്ഞുകേട്ടതായി ഓർക്കുന്നു .പ്രപഞ്ചം എന്നാൽ എന്താണ് താങ്കളും ചിലരും കൂടി വരച്ചു വച്ചൊരു വൃത്തത്തിനകത്തെ കാര്ര്യങ്ങളാണോ ?പ്രപഞ്ചം ഒരു സ്വതന്ത്ര കാര്യമാണോ ?ഒരു കാര്യം കുഞ്ഞിനോട് പറയട്ടെ ? ഈ കാണുന്നിടത്തു കാണുന്നലൊന്നും സ്വതന്ത്ര വസ്തുക്കളേയല്ല .കാഴ്ച്ചയിൽ അങ്ങനെ തോന്നുന്നു കാരണം നമ്മുടെ കാഴചയ്ക്കു ലിമിറ് ഉണ്ട് .അഥവാ നമ്മുടെ കാഴചയ്ക്കു ഒരു മൈക്രോസ്കോപ്പിന്റെ കാഴച ഉണ്ടായിരുന്നു എങ്കിൽ ,ഒന്നാലോചിച്ചുനോക്കൂ ,നിങ്ങൾ നിങ്ങളെ കണ്ണാടിയിൽ എങ്ങനെയാകും കാണുക .മനുഷ്യനെയും മണിനേയും മരത്തെയുമൊക്കെ നിങ്ങളെ പോലുള്ള കുട്ടികൾ വസ്തുക്കളായി കാണുന്നു ,ഇതാണ് കുഴപ്പം .വസ്തുവെന്ന നിലയിൽ സ്വാതന്ത്രമായോ സ്വാശ്രയത്തിലോ ഉള്ള ഒന്നും ഇവിടെയില്ല .ഓരോന്നും മഹാ പ്രപഞ്ചത്തിന്റെ പ്രത്യേക ഭാഗങ്ങൾ മാത്രമാണ് .ഭാഗങ്ങൾ മാറുന്നതിനനുസരിച്ചു രൂപങ്ങളായി തോന്നുന്ന കാഴ്ചയും മാറും .മരങ്ങളും മനുഷൃമെല്ലാം ഭൂമിയുടെ പണമാണ് ആ ഭഗ്നാലെ വേറെ വേറെ കണ്ടു കഴിഞ്ഞാൽ നിങ്ങള്ക്ക് പിന്നെ ഭൂമിയെ എവിടെയും കാണാൻ കഴിയില്ല .താങ്കൾ ചെറുപ്പമാണ് ,കൂടുതൽ ചെറുപ്പമായി തോന്നിക്കരുത് ,

  • @sajisaraswathy4542
    @sajisaraswathy45423 жыл бұрын

    വ്യാഴം സുര്യനെ ചുറ്റുന്നില്ല എന്ന് പറയുന്നല്ലോ. എന്തേലും സയന്റിഫീക് എവിഡൻസ് ഒണ്ടോ അതിനു?

  • @AbdulMajeed-jp4vn

    @AbdulMajeed-jp4vn

    3 жыл бұрын

    ജാമിതsച്ചർ മറുപടി പറയും

Келесі