ഏലിയന്റോളജി | Alientology | Paulose Thomas | Spandrel'23 | Thrissur

ഏലിയന്റോളജി | Alientology | Paulose Thomas | Spandrel'23 | PWD Rest house auditorium, Thrissur | 2 April 2023
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 123

  • @rahulmediavlogs
    @rahulmediavlogs Жыл бұрын

    Thank you for the information. Brother you are great person.

  • @adarshvalsanuk
    @adarshvalsanuk Жыл бұрын

    Good & energetic presentation!! 👌👍

  • @00badsha
    @00badsha Жыл бұрын

    Thanks for sharing

  • @shiboosjourney7408
    @shiboosjourney7408 Жыл бұрын

    നന്ദി...❣️

  • @nijoalex2326
    @nijoalex2326 Жыл бұрын

    Great ❤

  • @sreedasks6536
    @sreedasks6536 Жыл бұрын

    Good presentation

  • @nigalmadasheri1978
    @nigalmadasheri1978 Жыл бұрын

    നല്ല വിവരണം .. ഏലിയൻസ് നമ്മുടേ ഹീറോ

  • @jebinjames9593

    @jebinjames9593

    Жыл бұрын

    😀

  • @ManuPayyada
    @ManuPayyada Жыл бұрын

    Vgood presentation 😍

  • @abuasim7895
    @abuasim7895 Жыл бұрын

    നല്ല അവതരണം!

  • @ShajithMT
    @ShajithMT Жыл бұрын

    Good presentation❤

  • @pradeepgovindan516
    @pradeepgovindan516 Жыл бұрын

    അവതരണം.. 👌 ❤️🌹

  • @Robinthms66
    @Robinthms66 Жыл бұрын

    Nice presentation bro..

  • @rahilarahman5245
    @rahilarahman5245 Жыл бұрын

    Thank you so much. Very informative expecting more lessons in the future

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @civicpilvanos5782
    @civicpilvanos5782 Жыл бұрын

    Great bro

  • @justinabraham5972
    @justinabraham5972 Жыл бұрын

    Good and animated talk

  • @arunzone8375
    @arunzone8375 Жыл бұрын

    Adipoli bro

  • @Ashraf_mg
    @Ashraf_mg Жыл бұрын

    Good ❤

  • @rijo001
    @rijo001 Жыл бұрын

    Pwoli മുത്തേ ❤️❤️❤️❤️

  • @albinkhan
    @albinkhan Жыл бұрын

    The software he was using @ 12:31 is "Celestia" , a mobile app & pc version is available - great software for students and senior science enthusiasts.

  • @sptonlineclasses

    @sptonlineclasses

    Жыл бұрын

    It is exoplanet and not celestia

  • @albinkhan

    @albinkhan

    Жыл бұрын

    @@sptonlineclasses ohh..thanks..seemd similar..will try it soon then👍

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    Suuuùuuuuuper

  • @gamingpop555
    @gamingpop555 Жыл бұрын

    Love from usa 🇺🇸

  • @johnymathew2570
    @johnymathew25706 ай бұрын

    Nice

  • @benz823
    @benz823 Жыл бұрын

    👍❤👌

  • @John_honai1
    @John_honai1 Жыл бұрын

    😊😊😊😊. Radiationalism

  • @TraWheel
    @TraWheel Жыл бұрын

    ❤❤❤

  • @sobha1840
    @sobha1840 Жыл бұрын

    👌🌹🌹

  • @jamespfrancis776
    @jamespfrancis776 Жыл бұрын

    👍❤🌷👍

  • @Muneer_Shaz
    @Muneer_Shaz Жыл бұрын

    ഒന്നുറപ്പാണ് "ജീവൻ ഭൂമിയിൽ മാത്രമല്ല" നമ്മൾക്ക് അവരെ കാണാൻ സാധിക്കാത്തതുപോലെ തന്നെ അവർക്കും നമ്മളെ കാണാൻ സാധിക്കുന്നില്ല.. അതാണ് പ്രപഞ്ചം..🌌

  • @nidhunjose

    @nidhunjose

    Жыл бұрын

    Size of universe.....

  • @8sgrddcgyrfh

    @8sgrddcgyrfh

    Жыл бұрын

    😅

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @jrjtoons761

    @jrjtoons761

    Жыл бұрын

    Vannu konnu thinnum

  • @Vpr2255

    @Vpr2255

    Жыл бұрын

    ചിലപ്പോൾ നമ്മുട കൂടെ കാണും 😜

  • @Callisto_io
    @Callisto_io Жыл бұрын

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    ❤❤❤❤❤❤❤

  • @Pravi8246
    @Pravi8246 Жыл бұрын

    💕

  • @miniashok7028
    @miniashok7028 Жыл бұрын

    💯👍🙏

  • @skmass2808
    @skmass2808 Жыл бұрын

    അന്യഗ്രഹ ജീവി എന്ന വിഷയം എപ്പോഴും ആകാംക്ഷ ജനിപ്പിക്കുന്നു... പക്ഷെ fact അറിയു മ്പോൾ നിരാശയോടെ മനസ്സിലാക്കും ഈ നൂറ്റാണ്ടിൽ അവരെ കാണാൻ സാധ്യത ഇല്ലെന്നു എത്ര alien സിനിമ കണ്ടു തള്ളിയിട്ടുണ്ട്... Predator❤ Aliens Maverium Etc.❤

  • @shandaniel181

    @shandaniel181

    Жыл бұрын

    Arrival മൂവി ഒന്ന് കണ്ട് നോക്കിയേ കിളി പോകും.. അടിപൊളി മൂവി ആണ്..

  • @skmass2808

    @skmass2808

    Жыл бұрын

    @@shandaniel181 കണ്ടു 🫶 പറയാൻ വിട്ടു പോയി

  • @dileepramakrishna3992

    @dileepramakrishna3992

    Жыл бұрын

    Passengers കൂടി കാണു വേറെ ഒരു അനുഭവം ആണ്

  • @skmass2808

    @skmass2808

    Жыл бұрын

    @@dileepramakrishna3992 കണ്ടു 🫶

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @babeeshcv2484
    @babeeshcv2484 Жыл бұрын

    👍

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💕💕💕💕💕💕💕👍👍👍👍👍👍👍

  • @Ragnar638
    @Ragnar638 Жыл бұрын

    Jeevanu sadhyatha bhoomoyile atmosphere mathram akanamennillallo.

  • @imagine2234
    @imagine2234 Жыл бұрын

    ചേട്ടാ, പല ലക്ഷം കോടി നക്ഷത്രങ്ങളിൽ കോടികണക്കിനു നക്ഷത്ര സിസ്റ്റത്തിൽ ഭൂമിപോലുള്ള ഗ്രഹങ്ങളുണ്ടാകാം! ഉണ്ടായേ പറ്റൂ!

  • @ashokKumar-ve2rw

    @ashokKumar-ve2rw

    9 ай бұрын

    Don't try to argue with fools bro.... You will not win.....according to these morons humans are the most advanced in the entire universe when these so called humans couldn't even explore the ocean fully 😂😂😂😂

  • @muraleedharanomanat3939
    @muraleedharanomanat3939 Жыл бұрын

    Hello

  • @jittojames7422
    @jittojames7422 Жыл бұрын

    ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും.ഞാൻ 3 year ayi UFO കണർ ഉണ്ട്. പിന്നീട് ആണ് മനസ്സിൽ അയത് അത് 1992 Lubbock city il കാണപ്പെട്ട lubbocks Lights ആണെന്ന്.

  • @coldfusion5153

    @coldfusion5153

    6 ай бұрын

    explain

  • @Nothingmmmmm
    @Nothingmmmmm Жыл бұрын

    Malappuram nadukkunna sapiens 2023 free ano atho ticket yadukkano?. please reply

  • @vijayanc.p5606
    @vijayanc.p5606 Жыл бұрын

    Entammo, alientammo.!

  • @mychannel-yn1ew
    @mychannel-yn1ew Жыл бұрын

    we live in 4d and higher dimensions is just higher consiousness my english is bad pardon

  • @tomyseb74
    @tomyseb74 Жыл бұрын

    ഈ ടൈറ്റാൻ ആണ് നുമ്മ പറഞ്ഞ ഇസ്ലാമിക സ്വർഗ്ഗം. അവിടെയാണ് മദ്യപ്പുഴ അഥവാ ഒഴുകുന്ന ഈഥയിൽ ആൽക്കഹോൾ ഉള്ളത്.

  • @John_honai1

    @John_honai1

    Жыл бұрын

    Kuch bhi...... 😂😂😂😂

  • @kotapallyprabakaran3929

    @kotapallyprabakaran3929

    Жыл бұрын

    🤭

  • @ArunArun-ki4vj

    @ArunArun-ki4vj

    Жыл бұрын

    അളിയാ,, ഒരു പോസ്റ്റ്‌ എഴുതിക്കൂടേ.. ലവന്മാർക്ക് ഒരു പണിയാവട്ടെ 😁

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @savithaat4114
    @savithaat4114 Жыл бұрын

    Sir ആണവോർജ്ജം എന്നു കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവർ ആണ് മലയാളി. മലയാളിയുടെ ഈ പേടി മാറ്റിയശേഷം മാത്രമേ ഭാവികാലത്തെ ഊർജ്ജത്തെ മലയാളിക്ക് ലഭ്യമാകു. അതിനാൽ ഈ ഭയം മാറ്റാൻ Essense ശ്രമിക്കണം.....

  • @maheshmaniyeri
    @maheshmaniyeri4 ай бұрын

    😂❤

  • @AlAmeen-sq2qq
    @AlAmeen-sq2qq Жыл бұрын

    Please explain roswell incident

  • @jebinjames9593
    @jebinjames9593 Жыл бұрын

    ബാക്കി കേൾക്കാൻ വന്നതാ കഴിഞ്ഞ തവണ ഞാൻ ഇത് കേട്ട് ഉറങ്ങി പോയി.

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💙💙💙💙💙💙👍👍👍👍👍👍👍👍👍👍

  • @8sgrddcgyrfh
    @8sgrddcgyrfh Жыл бұрын

    വിശാഖൻ sir എവിടെ ❤️💯

  • @ArunArun-ki4vj

    @ArunArun-ki4vj

    Жыл бұрын

    ഇത് Aliens നെ കുറിച്ച് പറയുന്ന വീഡിയോ ആണ്..

  • @8sgrddcgyrfh

    @8sgrddcgyrfh

    Жыл бұрын

    @@ArunArun-ki4vj വിശാഖാൻ സാറിന്റെ ആ പറക്കും തളിക എന്ന വീഡിയോ കണ്ടട്ടില്ല

  • @jafu1066

    @jafu1066

    Жыл бұрын

    *vyshakan

  • @ARUNKUNNOOL

    @ARUNKUNNOOL

    Жыл бұрын

    Thambi gone

  • @Visalvilla

    @Visalvilla

    Жыл бұрын

    ഓടിച്ചു

  • @padiyaraa
    @padiyaraa3 ай бұрын

    Electricity വന്നതോടെ യക്ഷിയുടെ കഥ കഴിഞ്ഞു. പരക്കെ ക്യാമറ വന്നപ്പോൾ Alien വരുന്നില്ല. കല്ലിലും പുല്ലിലും തൂണിലും തുരുമ്പിലും മഴയിലും മരത്തിലും ഒളിച്ചിരുന്ന ദൈവങ്ങൾ ഇപ്പൊൾ Black Hole നു പിന്നിലായി. അറിവുകൾ വളരട്ടെ മനുഷ്യൻ ഒന്നാകട്ടെ 👍

  • @jebinjames9593
    @jebinjames9593 Жыл бұрын

    നാസ്ക ലൈനുകൾ പണ്ടത്തെ അമേരിക്കൻ ഗോത്ര മനുഷ്യർ വരച്ചതാണ്,

  • @sajisnair9354
    @sajisnair9354 Жыл бұрын

    Hi👽👉🌏vote😮

  • @animalpetdomesticanimals1274
    @animalpetdomesticanimals1274 Жыл бұрын

    Thank u for sincere attempt. Pashe continuity illa .well knowledged. Try for better speech ability.And communicative skill . Avoid ego....follow vyshaakhan thambi. Free thinker should be a ego less

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @jebinjames9593
    @jebinjames9593 Жыл бұрын

    Area 51 ൽ ultra futuristic weapons, robotic military utility vehicles, aircrafts ഒക്കെ വികസിപ്പിക്കുന്നതാ, മറ്റുള്ളവരിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഈ സായിപ്പു അണ്ണമാർ അനുഗ്രഹ തള്ളുകൾ ഇറക്കും. പിന്നെ മനുഷ്യരെ വച്ചുള്ള genetic research കൾ നടക്കുന്നതായും ചില rumours ഉണ്ട് .

  • @ajayajo4134
    @ajayajo4134 Жыл бұрын

    ശാസ്ത്രം സാദ്ധ്യതകൾ നിരത്തി അതിനു വേണ്ടി തെളിവുകൾ ഉണ്ടാക്കാൻ പരിശ്രമിച് അവസാനം ഓരോ സാധ്യതകളും ശെരി വെക്കുമ്പോൾ മതം അതെല്ലാം മോഷ്ടിച് ഇതെല്ലാം പുസ്തകത്തിൽ ഉണ്ടെന്നു പറഞ്ഞു കൈയൊഴിയും 😌

  • @vipinappu5580
    @vipinappu5580 Жыл бұрын

    Illa ennu parayan orikkalum pattilla

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @mank1140
    @mank1140 Жыл бұрын

    Nakstam serticate aren

  • @jacobpalaty2806
    @jacobpalaty2806 Жыл бұрын

    👍👍👍

  • @mychannel-yn1ew
    @mychannel-yn1ew Жыл бұрын

    🤣😂😂

  • @Anand-yl2lp
    @Anand-yl2lp Жыл бұрын

    He is just calling out some 'considered to be' realistic calculations, thalkkalam Vishakhan Mathi! ;)

  • @Reimusif
    @Reimusif Жыл бұрын

    അന്യഗ്രഹ ജീവികളുടെ പേടകം !.. ഇതിലും വലിയ പൊട്ടത്തരം വിശ്വസിക്കുന്നു മനുഷ്യർ അപ്പഴാ 😁

  • @vipinmohan976

    @vipinmohan976

    Жыл бұрын

    അമേരിക്കൻ navy അവരുടെ UFO വീഡിയോ പുറത്തു വിട്ടു.... അമേരിക്കൻ കോൺഗ്രസ്‌ ൽ ചോദ്യം ചെയ്ത് ആണ് അത് പുറത്തു വന്നത്... അമേരിക്ക UFO എന്നത് മാറ്റി UAP എന്ന ഒഫീഷ്യൽ term legal ആക്കി...... അവരുടെ നാഷണൽ സെക്യൂരിറ്റി യെ സംബന്ധിക്കുന്ന ചോദ്യം ആയത് കൊണ്ട്.... ആ പറക്കും തളികകൾ റഷ്യയോ ചൈനയോ നിർമിച്ചത് അല്ല.... ആരാണ് പിന്നിൽ എന്ന് അറിയില്ല എന്നാണ് official stand.... Alien ആണെന്ന് പറഞ്ഞിട്ടില്ല പക്ഷേ unknown source എന്നാണ് US defence ന്റെ നിലപാട് അമേരിക്കൻ defence പുറത്തു വിട്ട വീഡിയോകാൾ യൂട്യൂബിൽ ഉണ്ട്

  • @idiot_man.1679
    @idiot_man.1679 Жыл бұрын

    വിവരക്കേട് പറയാൻ തെളിവെന്തിനാ ഭൂമി അല്ലാത്ത ഒരു ഗ്രഹവും താമസയോഗ്യമാക്കാൻ മനുഷ്യന് സാധ്യമല്ല

  • @MerlynKJoseph
    @MerlynKJoseph Жыл бұрын

    US മാത്രേ അന്യഗ്രഹ ജീവികൾ കണ്ടിട്ടുള്ളു എന്ന് അന്നോട് ആരാ പറഞ്ഞെ.. ഇതൊന്നും ഇല്ല എന്ന് ആരു പറഞ്ഞു.. നിങ്ങൾ കണ്ടിട്ടില്ല എന്ന് വെച്ചു അടച്ചക്ഷേപിക്കരുത്..

  • @flash5133

    @flash5133

    Жыл бұрын

    Arro paranj padippichath . Ath pole stageil vann parayunnu

  • @kpymcard-1280
    @kpymcard-1280 Жыл бұрын

    ഹോ ..... സ്റ്റീഫൻ ഹോക്കിങ്‌സ് പോലും തോറ്റുപോകുന്ന വിശദീകരണം . അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള കണ്ടെത്തലുകളൊക്കെ വെള്ളത്തിലായി . ഈ വീഡിയോ കാണുന്ന ശാസ്ത്രജ്ഞന്മാർക്കൊക്കെ ഭ്രാന്തുപിടിക്കും . താങ്കളൊക്കെയാണ് വളർന്നു വരേണ്ടത് . NASA പൂട്ടിപോകാഞ്ഞാൽ ഭാഗ്യം . അല്ല ... നാസ പൂട്ടിപ്പോയെന്നുകരുതി നമുക്കെന്താ പ്രശ്നം ?. അത് റോക്കറ്റ് മുകളിലേയ്ക്കു വിടുന്ന സ്ഥലമല്ലേ?.

  • @soundofbamboo2269
    @soundofbamboo2269 Жыл бұрын

    നീ നിന്റെ ക്ലാസുകൾ തന്നെ ബോർ ആണെന്ന് പറയുന്നു.😅😅 സ്വയം അറിയാമെങ്കിൽ എന്തിനു ഈ പണിക്കു ഇറങ്ങി... വേറെ മിടുക്കർ ആയ ആൾക്കാർ ഉണ്ടായിരുന്നല്ലോ ❓️❓️😅😅😊

  • @hhwiga

    @hhwiga

    Жыл бұрын

    നെഗറ്റീവോളി 😂😂😂

  • @soundofbamboo2269

    @soundofbamboo2269

    Жыл бұрын

    ​@@hhwiga അവൻ അവനുതന്നെ നെഗറ്റീവ് ആണ്.😅😅😅😅😅😅😂😂😂😂😂😂

  • @stranger8038

    @stranger8038

    Жыл бұрын

    ആ മിടുക്കൻ നീ ആവും

  • @sathyarajp.s123

    @sathyarajp.s123

    Жыл бұрын

    നീയതിന് ഈ വീഡിയോ അതിന്റെ കാര്യം ഗൗരവത്തോടെ കണ്ടിരുന്നോ? കണ്ടിട്ടില്ല.ബുദ്ധിയും ക്ഷമയും ഉള്ളവർക്ക് വിഷയം നന്നായി ദഹിച്ചിട്ടുണ്ട്.

  • @soundofbamboo2269

    @soundofbamboo2269

    Жыл бұрын

    ​​@@sathyarajp.s123 ഞാൻ പറഞ്ഞത് എന്റെ വാക്കുകൾ അല്ല.. വീഡിയോ കാണാത്തതു നീതന്നെ ആണ് 😄... അവതരിപ്പിക്കുന്നവൻ തന്നെ പറഞ്ഞ വാക്കുകൾ വീണ്ടും പറഞ്ഞപ്പോൾ അസ്വസ്ഥത ഉണ്ടായത് നിനക്കു ആണെകിൽ ആർക്കാണ് കുഴപ്പം ❓️❓️😄😄

  • @starship9987
    @starship9987 Жыл бұрын

    നിങ്ങൾ ഈ പറഞ്ഞ സിമുലേഷൻ തിയറി തന്നെയാണ് മതങ്ങൾ പറയുന്നത്. സൃഷ്ടാവിന്റെ സിമുലേഷൻ ആണ് ഇതെല്ലാം. മതങ്ങളിൽ ഏറ്റവും ആധികാരികമായത് കണ്ടെത്തി പിന്തുടരുക, കുറച്ചുകാലം മാത്രമേ നമ്മൾ ഭൂമിയിൽ ജീവിക്കുന്നുള്ളൂ. 🧠✌️

  • @Atmosphericone

    @Atmosphericone

    3 ай бұрын

    Lmao shut up

  • @Lenin_IN_Eu
    @Lenin_IN_Eu Жыл бұрын

    ❤❤❤

  • @pevumkadaboobacker1639
    @pevumkadaboobacker1639 Жыл бұрын

    👍

Келесі