ഗ്രഹനില വെറും അന്ധവിശ്വാസമാണോ? Science of horoscope | Vaisakhan Thampi

ഗ്രഹനിലയെ വെറും അന്ധവിശ്വാസമായി കാണുന്നവരും, വളരെ ഗൗരവകരമായി കാണുന്നവരും ഉണ്ട്. ഇത് രണ്ടിനുമിടയിലാണ് സത്യം.

Пікірлер: 700

  • @sarathsurendran3653
    @sarathsurendran3653 Жыл бұрын

    Vaisakhan sir Great presentation. Also വീട്ടിലെ അടുപ്പ് പുകഞ്ഞില്ലേലും ഭക്തിക്കും, അന്ധവിശ്വാസത്തിനും പണം ചിലവഴിക്കുന്ന എല്ലാവർക്കും ഞാൻ ഇത് സമർപ്പിക്കുന്നു.

  • @souravpa9191

    @souravpa9191

    Жыл бұрын

    Sarath you are ignorant about chovva dosham

  • @charlsjohn6361

    @charlsjohn6361

    Жыл бұрын

    ​@@souravpa9191 😅

  • @jayakumarpc4152

    @jayakumarpc4152

    Жыл бұрын

    പാർട്ടി ലെവി കൃത്യ സമയത്ത് കൊടുക്കാൻ മറക്കരുത്

  • @yesabhijith1

    @yesabhijith1

    Жыл бұрын

    ​@@souravpa9191 You are the ignorant one here.

  • @sasikumarnair6326

    @sasikumarnair6326

    Жыл бұрын

    ​@@jayakumarpc4152Like giving LIC, Petrol & Air India toAdani or Ambani & Tata😂😂😂

  • @rajeevk6011
    @rajeevk6011 Жыл бұрын

    വളരെ കൃത്യതയുള്ളതും എളുപ്പം മനസ്സിലാക്കാവുന്നതുമായ വിവരണം. ധാരളം പേരിലേക്കെത്തട്ടെ എന്നാശിക്കുന്നു.

  • @8sgrddcgyrfh
    @8sgrddcgyrfh Жыл бұрын

    എന്റെ യൂട്യൂബിന്റെ സെർച് ബാറിൽ സാറിന്റെ പേരാണ് ആദ്യം കടക്കുന്നത് കാരണം സാറിന്റെ പേരാണ് ഞാൻ എപ്പോഴും സെർച്ച്‌ ചെയ്യുന്നത് 👍

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Жыл бұрын

    തമ്പീ, എത്ര "പഴയ "പുതിയ കാര്യാവതരണം !സൂപ്പറായിട്ടുണ്ട്. മറ്റ് യുക്തിവാദികൾ science ഇൽ weak ആണ്. വ്യത്യസ്തനായ വൈശാഖൻ തമ്പിക്ക് a big salute.

  • @mkanumahe
    @mkanumahe Жыл бұрын

    ഇന്നലെയും കൂടി വിചാരിച്ചതെ ഉള്ളു വീഡിയോ ഒന്നും കാണുന്നില്ലാലോ എന്ന്. ടൂറിൽ തിരക്കായത് കൊണ്ടാണെന്ന് കരുതി കേട്ട വീഡിയോകൾ തന്നെ വീണ്ടും വീണ്ടും കേട്ടിരിക്കും 😍😍😍

  • @vishnupadmakumar
    @vishnupadmakumar Жыл бұрын

    കാലം മനുഷ്യർക്ക് തിരിച്ചറിവ് നൽകട്ടെ...

  • @suhailummer2697

    @suhailummer2697

    Жыл бұрын

    Ameen 😂😂

  • @mr.madiyan9151

    @mr.madiyan9151

    Жыл бұрын

    ​@@suhailummer2697 ❤nfkkwwwwww

  • @Ragnar638

    @Ragnar638

    Жыл бұрын

    ​@@suhailummer2697 തങ്ങൾക്ക് ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ട് ഇതാണോ കിട്ടിയത്, m

  • @moorthyambika5204

    @moorthyambika5204

    Жыл бұрын

    ഹ ഹ കാലം എങ്ങനെയാണ് തിരിച്ചറിവ് നല്കുന്നേ😂😂😂

  • @ASRUNTHI

    @ASRUNTHI

    Жыл бұрын

    @@Ragnar638 pulli mooriyaanu he

  • @benjaxon6691
    @benjaxon6691 Жыл бұрын

    Bro THANK YOU SO MUCH. ❤ നിങ്ങളെ പോലുള്ള വളരെ കുറച്ചു മനുഷ്യരാണ് എന്റെ തലമുറയിൽ ഉള്ള ഒരുപാട് പേർ ഇന്ന് അനുഭവിക്കുന്ന വലിയൊരു മാനസിക സ്വാതന്ത്ര്യത്തിന്റെ വഴി തെളിച്ചത്. അതേ കാര്യം updated ആയും relevant ആയും ഇപ്പോഴും ബ്രോ ചെയ്ത്കൊണ്ടിരിക്കുന്നു എന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.

  • @Inovasy_tech
    @Inovasy_tech Жыл бұрын

    തമ്പി sir വിവരിക്കുന്ന രീതി വേറെ ലെവൽ ആണ്, ആരെയും വേദനിപ്പിക്കാതെ നമുക്ക് അനുകൂലം ആയ ശാസ്ത്രം മാത്രം പറയാതെ ..

  • @soorajganga
    @soorajganga Жыл бұрын

    Everytime I hear him, I get a new perspective of the world. 😊 Love his calm and composed presentation, evenwhen this particular topic has many avenues for sarcastic remarks 😅

  • @nipinniravath
    @nipinniravath Жыл бұрын

    എത്ര മനോഹരമായി പറഞ്ഞു ❤❤❤❤❤ നല്ല അറിവ്

  • @donboscochittilappilly1613
    @donboscochittilappilly1613 Жыл бұрын

    ദുർബ്ബല മാനസ്സരായ മനുഷ്യർ അന്ധവിശ്വാസങ്ങളിൽ എളുപ്പത്തിൽ ആകൃഷ്ടരാകുന്നു. പിന്നെയവരുടെ മനസ്സിനെയും , ബുദ്ധി മണ്ഡലത്തെയും നിയന്ത്രിക്കുക അവയിൽ നിറഞ്ഞ ഭയവിഷമായിരിക്കും .

  • @mi_47
    @mi_47 Жыл бұрын

    ആകാശത്ത് കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഏതോ ഒരു ദൈവം നമ്മളെ സൃഷ്ടിച്ച് നിയന്ത്രിക്കുന്നു എന്നൊക്കെ പറയുന്ന ഒരു വിഭാഗം ആളുകൾ കണ്ണ് കൊണ്ട് കാണുന്ന ഈ ഗ്രഹങ്ങളെയും മറ്റും കളിയാക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെ നിലനിൽപ്പുണ്ട്

  • @rafeeqpk692

    @rafeeqpk692

    Жыл бұрын

    വിസർജനത്തെ കുറിചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ക്ലാസ് കേട്ട ഒരാൾ പറയാണ് എന്നിട്ടാണ് ഞങ്ങൾ വഴിയിൽ തൂറുന്നതിനെ മറ്റുള്ളവർ കളിയാകുന്നത്

  • @pghcda

    @pghcda

    Жыл бұрын

    പറ്റിയാല്‍ പ്രശ്നോപനിഷദ് വായിക്കുക. ജീവജാലങ്ങളും പ്രപഞ്ചവും എങ്ങനെ ഉണ്ടായി എന്ന്‌ പറഞ്ഞിട്ടുണ്ട്

  • @sukumarannair1211
    @sukumarannair1211 Жыл бұрын

    Very good Mr.Vysakhan Thampy. വളരെ കൃത്യതയുള്ള, പ്രതിപാദ്യതയുള്ള വിവരണം.🙏🙏✌️

  • @remajnair4682
    @remajnair4682 Жыл бұрын

    കുറെ സംശയങ്ങൾ മാറ്റി തന്നതിന് വളരെ നന്ദി അറിയിക്കുന്നു 🙏✌️🙏

  • @Arjunkumarp
    @Arjunkumarp Жыл бұрын

    Thanks to our ancestors for the brilliant knowldge . Thanks Vaiskhan for explaining it

  • @aravinds123
    @aravinds123 Жыл бұрын

    Wow! Extremely simple explanation. Hats off to u!!

  • @emembeecochin6508
    @emembeecochin6508 Жыл бұрын

    Explanation was very very simple and easy to understand,thank you so much

  • @8sgrddcgyrfh
    @8sgrddcgyrfh Жыл бұрын

    Sir പുലിയാണ് ❤💯 സാറിന്റെ ഒട്ടുമിക്ക വിഡിയോയും കണ്ടു

  • @satheeshk9860
    @satheeshk9860 Жыл бұрын

    നല്ല വിഷയം. ഇനിയും വേണം ഇതുപോലുള്ള വിഷയങ്ങള്‍ 😍

  • @manojkrishnan4479
    @manojkrishnan4479 Жыл бұрын

    Wonderful and simplified tutorial regarding the zodiacal attributes

  • @rajesharavind106
    @rajesharavind106 Жыл бұрын

    നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു . ആർക്കെങ്കിലുമൊക്കെ ബുദ്ധി തെളിയട്ടെ

  • @user-wr1gm2ly6w
    @user-wr1gm2ly6w Жыл бұрын

    മുൻപെപ്പൊഴോ താങ്കളെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി പ്രതിപാദ്യ വിഷയത്തിൻ്റെ പരിണാമ ചരിത്രത്തെ അവഹേളനപരമായി അല്ലാതെ, പുച്ഛത്തിൻ്റെ മേമ്പൊടി കൂടാതെ വസ്തുതാപരമായി അവതരിപ്പിച്ചിരിക്കുന്നു. Thanks for this informative video.

  • @sreenivasanmahadevan7610

    @sreenivasanmahadevan7610

    11 ай бұрын

    വളരെ ശരിയാണ്. ഒരു നാല് കൊല്ലം മുൻപ് ഇദ്ദേഹത്തിന്റെ അവതരണം ആരെയൊക്കെയോ പുച്ഛിക്കുന്ന രീതിയിലായിരുന്നു. അതുകൊണ്ട് തന്നെ അരോചകവും. ഇപ്പോൾ ആ കർഷകമായി അവതരിപ്പിക്കുന്നു.

  • @nerdnero9779

    @nerdnero9779

    5 ай бұрын

    സത്യം പറ.. 😢 നിങൾ രണ്ടു പേരും ജ്യോത്സ്യന്മാർ അല്ലേ 😮

  • @praveenpchandran
    @praveenpchandran Жыл бұрын

    Excellent presentation. At the same time unbiased. One should not forget the efforts put by our ancestors in developing these complicated calculations.

  • @shajimattanur
    @shajimattanur Жыл бұрын

    Last portion is great. I never think like this 😊

  • @rajangeorge4541
    @rajangeorge4541 Жыл бұрын

    Your conceptual knowledge is excellent and you explain it in simple form. Thank you

  • @KannanSuryalayamVlogs
    @KannanSuryalayamVlogs Жыл бұрын

    Very informative video with very nice explanation sir. Thankyou 😍❤

  • @Manjus201
    @Manjus201 Жыл бұрын

    Great👏👏 Well explained ❤❤

  • @georgeandooparampil4328
    @georgeandooparampil4328 Жыл бұрын

    Great job done!! Wonderful explanation!

  • @divakaranable
    @divakaranable Жыл бұрын

    നല്ല അറിവിന് നന്ദി...

  • @mmc6947
    @mmc694710 ай бұрын

    Thank you Vaysakhetta.. Ee topic kurekoodi exciting aayi thonunnu ithrem visadamsham kettappol. Ippol jothishanmaaru oru grahnila nokki pala kaaryangal pravajikkunnathu enthinte adishtanathil aanennu ariyaan oru kaouthukam.

  • @teslamyhero8581
    @teslamyhero8581 Жыл бұрын

    😀😀😀വിശ്വാസികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയതായിട്ട് ഒരു പുരാണത്തിലും ഇല്ല. അന്നൊക്കെ, കന്യാദാനം, സ്വയംവരം, ഗാന്ധർവ്വം, എന്നിങ്ങനെ 8 തരം വിവാഹങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് എഴുതിയിട്ടുള്ളത്. ജ്യോതിഷം ഇത്രയും പ്രാന്ത് പോലെ ജനങ്ങളുടെ ഇടയിൽ പടർന്നിട്ട് അത്രയധികം നാൾ ആയിട്ടില്ല.

  • @asukesh4209

    @asukesh4209

    Жыл бұрын

    അന്ന് ആകാശത്തേക്കുറിച്ച് മനുഷ്യന് അറിവില്ലായിരുന്നു.

  • @teslamyhero8581

    @teslamyhero8581

    Жыл бұрын

    @@asukesh4209 ആകാശത്തെ പറ്റി അറിവില്ലാതെയാണോ അതിൽ കാണുന്ന നക്ഷത്രസമൂഹത്തെ പ്രത്യേക ഡിഗ്രിക്കുള്ളിലാക്കി, അവയുടെ നിലയുടെ അടിസ്ഥാനത്തിൽ രൂപങ്ങളുണ്ടാക്കി പേരും കൊടുത്ത് അവയുടെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തിയിരുന്നത്.

  • @sivanandk.c.7176

    @sivanandk.c.7176

    Жыл бұрын

    ജ്യോതിർ ഗോളങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. എന്നാൽ ഇത്രയും സ്വാർത്ഥമതികൾ ഇല്ലായിരുന്നിരിയ്ക്കണം. ഉണ്ടെങ്കിലല്ലേ പറ്റിയ്ക്കാൻ പറ്റൂ !

  • @vijayanp9845

    @vijayanp9845

    Жыл бұрын

    ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.

  • @vijayanp9845

    @vijayanp9845

    Жыл бұрын

    ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.

  • @jithintc4200
    @jithintc4200 Жыл бұрын

    Very interesting and informative.

  • @sajeevn1657
    @sajeevn1657 Жыл бұрын

    Sir, actually you have shown the way of approach that we do have to pick up and follow towards our rich heritage that we have had. Appreciating your ernest efforts for streamlining the believes and misbelieves in this regard.❤️ you very much.

  • @vishnusaseendran6519
    @vishnusaseendran6519 Жыл бұрын

    Thank you so much for the video👍🏻👍🏻👍🏻👍🏻

  • @latheefabdul9567
    @latheefabdul9567 Жыл бұрын

    Simple & brilliant way of explaining an apparently complicated subject 😊

  • @universalphilosophy8081

    @universalphilosophy8081

    Жыл бұрын

    Attend any astrology class!! They also explain this way😂😂😂

  • @starlordgg

    @starlordgg

    Жыл бұрын

    ​@@universalphilosophy8081yes with Pseudoscience

  • @Mr.Aswin_Das
    @Mr.Aswin_Das Жыл бұрын

    Very good information... Thank you

  • @pratapnair582
    @pratapnair5822 ай бұрын

    വളരെ നല്ല വിശദീകരണം

  • @vijaymenon2709
    @vijaymenon2709 Жыл бұрын

    Very well explained. Please do more such videos

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 Жыл бұрын

    Great observation.. thank you sir

  • @user-iy5oc1kg4h
    @user-iy5oc1kg4h Жыл бұрын

    Excellent Explanation 👍🏻

  • @unnikrishnannair4119
    @unnikrishnannair4119 Жыл бұрын

    Excellent explanation ❤

  • @cosmology848
    @cosmology848 Жыл бұрын

    കുറച്ചു നാൾ മുൻപ് ഗ്രഹനില എന്ന കൃത്യമായി സമയം കണക്കാക്കുന്ന mathamatical toolനെ കുറച്ചു പുച്ഛം ആയിരുന്നു.ഇവിടെ മനസിലാക്കേണ്ടത് ഒരു ടെലിസ്കോപ്പും നിലവിൽ ഇല്ലാതിരുന്ന കാലത്താണ് വെറും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശ വസ്തുക്കൾക്ക് ഗോളാകൃതി ആണെന്നും അവയുടെ സ്പീഡ് എത്ര കൃത്യമായി സംസ്കൃത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു എന്നതാണ്.പാശ്ച്യാത്യർ ഭൂമി പരന്നതാണ് എന്ന് പറഞ്ഞ സമയത്ത് ഭാരതീയ പുരാണങ്ങളിൽ ഗോളാകൃതിയേ കുറിച്ചും അവയുടെ rotation സ്പീഡും എത്ര കൃത്യമായി അതു സെക്കൻറുകൾക്കും താഴെയുള്ള അളവിൽ പറഞ്ഞിരിക്കുന്നു!ശനി എന്ന ഗ്രഹത്തിന് 29 1/2 വർഷം വേണം കറങ്ങാൻ.സാധാരണ ഇത് എങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ചു കണ്ടെത്തും? പിന്നെ കഉജനെ കുറച്ചു പറയുമ്പോൾ സംസ്കൃത സ്ലോകങ്ങളിൽ വ്യിദ്യുത് കാന്തിക് സമപ്രഭ എന്ന് പറയുന്നു.അപ്പോ കാന്തിക മണ്ഡലത്തെ കുറിച്ചുള്ള അറിവ് ഉണ്ട്.ഗ്രഹങ്ങൾക്ക് കാന്തിക മണ്ഡലം ഉണ്ട് എന്ന അറിവ് ഉണ്ട്.ഈ കാന്തിക മണ്ഡലം ആണ് ആ ഗ്രഹങ്ങളുടെ ജീവൻ.ചൊവ്വക്ക് ഈ കാന്തിക മണ്ഡലം നഷ്ടമായി എന്ന സൂചനയാണ് ചൊവ്വക്ക് സംഭവിച്ച ദോഷമായി പറയുന്നത്.ഇത് പിന്നീട് സ്വാർത്ഥ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം.ഈ ചൊവ്വ യുദ്ധങ്ങളുടെ കാരകനായാണ് അറിയപ്പെടുന്നത്.ഗ്രഹങ്ങൾക്ക് മനുഷ്യനിൽ സ്വാധീനം ഇല്ല എന്ന് പറയാൻ കഴിയില്ല.ആർക്കെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഈ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും മാത്രമാണ്.ഈ നക്ഷത്രങ്ങൾ ഇല്ല എങ്കിൽ നാം ഇല്ല.we are star dust.ഈ നക്ഷത്രങ്ങളെ നമ്മുടെ മുത്തച്ഛൻ എന്ന് പറയാം.ഈ നക്ഷത്രങ്ങൾ ഉണ്ടായത് ഒരു ബലത്തിൽ നിന്നും ആണ്.ആ ബലം സർവ്വ വ്യാപിയാണ്.അതാണ് gravitational force.ഈ gravitational force ഭൂമിയിൽ ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട്.ചന്ദ്രൻ ഭൂമിയിലെ ജലത്തെ ഉയർത്തുന്നു.അതുപോലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിൽ ഒരു force ചെലുത്തുന്നുണ്ട്.പിന്നെ ഇവിടെ രാഹു കേതു വിനെ കുറച്ചു പറയുന്നുണ്ട്.അതും കണ്ടെത്താൻ കഴിയും.രാശി ചക്രത്തിൽ ഉള്ള രണ്ടു point കൾ ആണ് അവ.ഇത് എപ്പോഴെങ്കിലും കണ്ടെത്താം.നക്ഷത്രങ്ങൾ അവയുടെ അന്ത്യദശയിൽ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ഉന്നത ഊർജ്ജ നിലയിൽ ആണ് കാർബണിന് മുകളിൽ ഉള്ള മൂലകങ്ങൾ ഉണ്ടായിരിക്കുന്നത്.ഈ കാർബൺ ആണ് ജീവൻറെ അടിസ്ഥാന മൂലകം.അപ്പോ ഈ കാർബൺ ഒരേ source ൽ നിന്നും ആണ് ഉണ്ടായിരിക്കുന്നത്.കാർബൺ മാത്രമല്ല മനുഷ്യ ശരീരം ഉണ്ടാക്കാൻ ആവശ്യമായ എല്ലാ മൂലകങ്ങളും ഹൈഡ്രജൻ ഒഴിച്ച് എല്ലാം നക്ഷത്രങ്ങളുടെ സൂപ്പർ നോവാ സ്ഫോടനം വഴിയാണ്.അപ്പോ ഈ നക്ഷത്രങ്ങൾക്കല്ലേ മനുഷ്യനുമായി ഏറ്റവും അധികം ബന്ധം.ആധുനീക ശാസ്ത്ര അറിവ് ആയ Quantum mechanics പറയുന്നത് എന്താണ്?ഒരേ source ൽ നിന്നും ഉണ്ടായ fundamental particles ചില property കളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഉദാഹരണമായിEntangled Electron spin .ഈ രണ്ടു Electron ഈ പ്രപഞ്ചത്തിന്റെ രണ്ടു അതിരുകളിൽ ആണെങ്കിൽ പോലും instantaneous ആയി കമ്യൂണിക്കേഷൻ നടത്തുന്നു എന്നത് ആധുനിക ശാസ്ത്രം എങ്ങിനെ വിശദീകരിക്കുന്നു?Bell inequality hidden variable ഇല്ല എന്ന് prove ചെയ്തു.പിന്നെ എങ്ങിനെ entangled fundamental particles ഐൻസ്റ്റീൻറ്റെ പ്രകാശത്തിന്റെ പ്രാപഞ്ചിക വേഗത മറികടന്ന് കമ്യൂണിക്കേഷൻ നടത്തുന്നു? അതുകൊണ്ട് എല്ലാം ഒരേ wave function നിൽനിന്നും ഉണ്ടായതാണ്.ഇവക്ക് പരസ്പര ബന്ധം ഉണ്ട്.ഇല്ല എന്ന് ശാസ്ത്രീയമായി പറയാൻ കഴിയുമോ?ഭാരതീയ ഗ്രന്ഥങ്ങൾ പറഞ്ഞപോലെ ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.അഹം ബ്രഹ്മാസ്മി.

  • @sreekumarr1729

    @sreekumarr1729

    Жыл бұрын

    വ്യാഖ്യാന ഫാക്ടറി എന്നു കേട്ടിട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊൾ കാണാൻ കഴിഞ്ഞു..

  • @MrAjitAntony
    @MrAjitAntony Жыл бұрын

    Thank u so much വൈശാകാൻ സർ

  • @jineeshmuthuvally8254
    @jineeshmuthuvally82542 ай бұрын

    നിങ്ങളിലൂടെ ഈ തലമുറയിലെ കുറച്ച് പേരെങ്കിലും രക്ഷപെടട്ടെ

  • @GeminiUnnikrishnan
    @GeminiUnnikrishnan Жыл бұрын

    Excellent presentation 👍🏻

  • @KJO13
    @KJO13 Жыл бұрын

    Well explained. Hope this will be an eye opener for some folks. Thanks bro.

  • @kvnxvr
    @kvnxvr Жыл бұрын

    Hi Sir, nice explanation sir. Had some follow up questions though. In that era of time, we know we could only see till saturn. So i am assuming the techniques were very primitive. In that case, how did they get to know that saturn goes around the sun in 29 years. And also, saturn is going around sun and not earth. So earth position is always relative to position to saturn and not a constant. In that case, each year the position of saturn with respect to earth is going to be different. Then how does the calender concept work? Can you please clarify?

  • @krishnavgopal6308
    @krishnavgopal6308 Жыл бұрын

    Excellent 🎉great അണ്ണാ...

  • @charlesvino
    @charlesvino Жыл бұрын

    Thanks for putting a video like this.🙏

  • @minisundaran1740
    @minisundaran1740 Жыл бұрын

    Super നല്ല അവതരണം

  • @sachugs6366
    @sachugs6366 Жыл бұрын

    Well explained ❤

  • @susanjo2443
    @susanjo24437 ай бұрын

    Thanku so much👍🏻

  • @shereef6749
    @shereef67499 ай бұрын

    Very sensible talk ❤

  • @manuelscaria
    @manuelscaria8 ай бұрын

    Brilliant explanation.

  • @abhilashpillai2982
    @abhilashpillai2982 Жыл бұрын

    Very nice explanation. 👍👍👌

  • @alexabrahamful
    @alexabrahamful Жыл бұрын

    Good presentation. Thanks 👍👍❤

  • @anilprasad4282
    @anilprasad4282 Жыл бұрын

    simply good explanation

  • @mukeshcv
    @mukeshcv Жыл бұрын

    Good presentation ❤️ One world ❤️ one money ❤️ one world ❤️ one God ❤️ one world ❤️ one law ❤️

  • @147suryasreekumar3
    @147suryasreekumar3 Жыл бұрын

    The best explanation

  • @sasidharannair9489
    @sasidharannair9489 Жыл бұрын

    An effort to study the health, wealth, character wedded life etc of a group of known persons born on different place dates and time of an year and compare the outcome with the astrology being followed presently would be more apt to arrive at a conclusion 👍

  • @colephelps7321
    @colephelps7321 Жыл бұрын

    Thumbnail kollaam. Viswaasam ullavarum illathavarum orupole video kaanum. 😆

  • @mathewthomas7616
    @mathewthomas7616 Жыл бұрын

    Brilliant explanation..Subscribed.

  • @rameshsathyadevan
    @rameshsathyadevan Жыл бұрын

    Well explained Sir👌

  • @sunicr
    @sunicr Жыл бұрын

    well explained....

  • @Lakshmi-ex3ei
    @Lakshmi-ex3ei8 ай бұрын

    Brilliant sir..Thank you 👍👍

  • @JishnuVipin
    @JishnuVipin Жыл бұрын

    രാഹു കേതു എന്ന രണ്ട് ലൂണാർ നോഡുകളും(സൂര്യന്റെയും ചന്ദ്രന്റേയും ഭ്രമണ പഥങ്ങൾ കൂട്ടി മുട്ടുന്ന 2 ബിന്ദുക്കൾ) ഗ്രഹനിലയിലുണ്ട്..! ടെലസ്കോപ്പ് പോലും ഇല്ലാതിരുന്ന കാലത്ത് ദൃശ്യമല്ലാത്ത ഈ നോഡുകളുടെ സ്ഥാനം പോലും കൃത്യമായി മനസിലാക്കാൻ സഹായിച്ചിരുന്ന ആ technology എന്തായിരിക്കും??!! അതിനുപയോഗിച്ച calculations എങ്ങനെ ആയിരിക്കാം വികസിപ്പിച്ചെടുത്തത്??!!

  • @antopc1244

    @antopc1244

    Жыл бұрын

    North node and south node

  • @sathyajithunni

    @sathyajithunni

    Жыл бұрын

    ചന്ദ്രഗ്രഹണം നോക്കിയാല്‍ മതി. ഗ്രഹണസമയത്ത് സുര്യനും ചന്ദ്രനും രണ്ട് നോഡുകളിലായിരിക്കും.

  • @India-bharat-hind

    @India-bharat-hind

    8 ай бұрын

    സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല!

  • @JishnuVipin

    @JishnuVipin

    8 ай бұрын

    @@India-bharat-hind ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ കൂട്ടി മുട്ടുന്നതാണ് ഉദ്ദേശിച്ചത്. അല്ലാതെ അവ തമ്മിൽ കൂട്ടി മുട്ടുകയില്ലല്ലോ.

  • @kiransunitha-pr8gp

    @kiransunitha-pr8gp

    6 ай бұрын

    Innulla technology use vellunna budhi annumundu pakshae innulla vivaram annillayirunnu

  • @pappajayan2117
    @pappajayan21172 ай бұрын

    Thank you so much sir. Clarification very clear regarding chevva Thosham.

  • @Treasurehuntcalicut
    @Treasurehuntcalicut Жыл бұрын

    Was waiting for a new video.

  • @PSC.777
    @PSC.777 Жыл бұрын

    ഇപ്പോൾ ചൊവ്വാദോഷത്തെക്കാൾ വലിയ ഒരു ദോഷം സർക്കാർ ജോലി ഇല്ലാത്തതാണ്... സർക്കാർ ജോലി ഇല്ലാത്തവർ വീട്ടിൽ കയറിയാൽ പോലും പെൺകുട്ടി മരിച്ചുപോകും എന്ന മട്ടിലാണ് ഇന്നത്തെ സംസാരം... മനുഷ്യന്റെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി പലതും ഉണ്ടാക്കുന്നു... ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു... നാളെ മറ്റെന്തെങ്കിലും കാര്യങ്ങൾ ഉണ്ടാക്കും

  • @satheasanmuringeri
    @satheasanmuringeri Жыл бұрын

    Thank you Sir

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 Жыл бұрын

    Kidilan video sir.

  • @vishnuvinod8738
    @vishnuvinod8738 Жыл бұрын

    Nice explanation 👌

  • @srikokkulam
    @srikokkulam6 ай бұрын

    താങ്കൾ ജ്യോതിഷം കൂടുതൽ അറിവ് നേടിയിട്ടുണ്ട്. ഭാവിയിൽ നല്ലൊരു ജ്യോതിഷി ആകും..

  • @slowdown7276
    @slowdown7276 Жыл бұрын

    Explanation 👌

  • @sajananpp9058
    @sajananpp9058 Жыл бұрын

    നല്ല അറിവ്

  • @jacobmani785
    @jacobmani785 Жыл бұрын

    Well explained

  • @shereef6749
    @shereef67499 ай бұрын

    ഇതാണ് യുക്തി വാദം ...ഇതായിരിക്കണം യുക്തിവാദം ....❤❤

  • @dell7277
    @dell7277 Жыл бұрын

    Great presentation 👌🏼

  • @jineshera3328
    @jineshera3328 Жыл бұрын

    Thanks sir

  • @prasannamv7104
    @prasannamv7104 Жыл бұрын

    ഇതാണ് ശാസ്ത്ര ബോധമുള്ളവർ ചെയ്യേണ്ടത്.ഇന്നുള്ളവർ കാണുന്നതുപോലെ അന്ധവിശ്വാസത്തിനും മറ്റുള്ളവരെ പറ്റിച്ച് പണം തട്ടാനുമായി ഉണ്ടാക്കിയതല്ല പഴയകാല തിയറികൾ അന്നത്തെ പരിമിതികൾക്കുള്ളിൽ നിന്ന് അവർ കണ്ടു പിടിച്ച കാര്യങ്ങളാണവ .അതിൻ്റെ കുറവുകളും വൈകല്യങ്ങളും ഉണ്ടാകും . എന്തു വസ്തുവിനെയും കച്ചവടച്ചരക്കാക്കുന്ന ഒരു വലിയ വിഭാഗം മനുഷ്യർഇന്നുമുണ്ട്. പഴയ കാലത്തെ സാമൂഹ്യപാഠങ്ങളെയും രാഷ്ട്രീയ ചിന്തകളെയും മതങ്ങളായി രാഷ്ട്രീയ പാർട്ടികളായി പരിണമിപ്പിച്ചതും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ച് സ്വതന്ത്ര ചിന്താശക്തി മുരടി പ്പിച്ചതും ആവർഗ്ഗങ്ങളാണ്.ഇന്നത്തെ ശാസ്ത്രത്തെയും രാഷ്ട്രീയ ബോധത്തെയും എല്ലാം ഈ കീടബാധ ആവേശിച്ചു കഴിഞ്ഞിട്ടുമുണ്ട്. ശാസത്ര ബോധം എന്നാൽ എന്തിൻ്റെയും സത്യങ്ങൾ തിരിച്ചറിഞ്ഞു ലോകത്തെ ബോധവാന്മാരാക്കുക, ലോകത്തിൻ്റെ നല്ല നിലനില്പിന് ഉപയുക്തമാക്കുക എന്നതാണ്. പഴയശാസ്ത്രങ്ങളെ കപടശാസ്ത്രം എന്ന പറഞ്ഞു് കാലുകൊണ്ട് തട്ടിക്കളയാതെ അതിലെന്തെങ്കിലും സത്യങ്ങൾ ഉണ്ടോ എന്നു് പഠിച്ചറിഞ്ഞ് അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന അന്ധവിശ്വാസത്തിൻ്റെ ക്ലാവ് തുടച്ചു കളയുക എന്ന വളരെ നല്ല ഒരു സമീപനം കാണിച്ച താങ്കളെ അഭിനന്ദിക്കുന്നു . വളർന്നു വികസിക്കുന്ന ടെക്നോഇജി ഉപയോഗിച്ച് ഇന്നത്തെ ശാസ്ത്രത്തിൻ്റെ കണ്ടുപിടിത്തങ്ങൾക്കും നാളെ മൂലും നഷ്ടപ്പെട്ടേയ്ക്കാം .എങ്കിലും ശാസ്ത്രത്തിൻ്റെ പുരോഗതി എന്ന മാന്ത്രിക വടിയൂന്നി ഊന്നി മനുഷ്യകുലം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കും .

  • @sujazana7657
    @sujazana7657 Жыл бұрын

    Great presantation👍🙏

  • @sharafvanur
    @sharafvanur Жыл бұрын

    Excellent...

  • @cyberlog4647
    @cyberlog4647 Жыл бұрын

    Excellent Mr. Vyshakhan Thambi👍💖💖💖

  • @HARIANGAM
    @HARIANGAM Жыл бұрын

    ഇങ്ങനെയുള്ള വീഡിയോകൾ ആണ് വേണ്ടത് , കുറച്ച് മുന്നേയുള്ള വീഡിയോകളിൽ എന്തോ ഒരു രാഷ്ട്രീയം ഉള്ള ഒരു തോന്നൽ , തോന്നലാണ് ട്ടോ ......

  • @akhilsudhinam

    @akhilsudhinam

    Жыл бұрын

    തോന്നൽ അല്ല 😂ഇടയ്ക് അന്തം കമ്മി ആവാൻ നോക്കാറുണ്ട് 🤣

  • @The_double_side
    @The_double_side Жыл бұрын

    you are great sir 🤝

  • @krishna8099
    @krishna8099 Жыл бұрын

    Sir you are excellent

  • @mmidhun0
    @mmidhun0 Жыл бұрын

    Thanks 👍

  • @amjathkhankabeer7198
    @amjathkhankabeer7198 Жыл бұрын

    Excellent Sir

  • @babupalayoor8540
    @babupalayoor8540 Жыл бұрын

    Superb explanation

  • @ranjithmenon7047
    @ranjithmenon7047 Жыл бұрын

    വളരെ ലളിതവും, സ്പഷ്ടവുമായി വിശദീകരിച്ചു. പക്ഷേ ഇത് അടിസ്ഥാന തത്വം മാത്രമാണ് .. ജ്യോതിശാസ്ത്രവും, ജ്യോതിഷവും വളരെയേറെ മുന്നോട്ട് പോയിട്ടുണ്ട്. പക്ഷേ സാധാരണക്കാർക്ക് അതെല്ലാം ഉൾക്കൊള്ളാൻ പലപ്പോഴും സാധിക്കാറില്ലെന്ന് മാത്രം. ചൊവ്വ എന്ന ഗ്രഹത്തിന് സ്വാധീനമുണ്ടെന്നല്ല മറിച്ച് ആ സമയത്ത് ജനിച്ചവർക്ക് ദോഷമുണ്ടെന്നാണ്. അത് അവരുടെ സ്വഭാവ സവിശേഷതക്കാണ് പലപ്പോഴും ഊന്നൽ നൽകുന്നത് അല്ലാതെ പങ്കാളി മരണപ്പെടുമെന്നല്ല.

  • @premsaiprem4763

    @premsaiprem4763

    Жыл бұрын

    chovva graham 6,7 nikkumboo engane swadeenikkum?? ooru grahathinnuu engane oru manushanne swadinikkan kazhiyum?? ethelm verum pseudo science annu.

  • @premsaiprem4763

    @premsaiprem4763

    Жыл бұрын

    sry 7,8 bavam

  • @sudhamansudhaman8639
    @sudhamansudhaman8639 Жыл бұрын

    Excellent

  • @saneepadma
    @saneepadma Жыл бұрын

    Abhinandanangal 🎉🎉

  • @muneertp8750
    @muneertp8750 Жыл бұрын

    ഒരു 10 million viewers എങ്കിലും വരേണ്ട ഒരു content ഉള്ള video. But fact എന്താണെന്നാൽ ഒരു ലക്ഷം ആളുകൾ പോലും ഇത് കാണില്ല.😢

  • @nouf4309

    @nouf4309

    Жыл бұрын

    ഇങ്ങനെ കുറെ നല്ല channels ഉണ്ട്.. Science for mass, alexplain,.... വേറെ കുറെ channels ഉണ്ട് കുട്ടികളെ വരെ പൊട്ടത്തരം പറഞ്ഞു വഴി തെറ്റിക്കാൻ, aflu world, ashwin madapally എച്ച്.. Aflu world full അന്ധവിശ്വാസം ആണ് പ്രചരിപ്പിക്കുന്നത്.. ഞാൻ റിപ്പോർട്ട്‌ അടിക്കാറുണ്ട്...

  • @satheeshbalakrishnan1657

    @satheeshbalakrishnan1657

    Жыл бұрын

    ​@@nouf4309 m4tech il enthaanu prasnam?

  • @imalone166

    @imalone166

    Жыл бұрын

    നമ്മളെ പോലുള്ള ബുദ്ധി ശാലികൾ മാത്രമേ ഇതുപോലുള്ള വീഡിയോകൾ കാണാറുള്ളൂ 😂😂😂😂😂

  • @stephen6644

    @stephen6644

    Жыл бұрын

    Bro exmuslim anno?

  • @stephen6644

    @stephen6644

    Жыл бұрын

    ​@@nouf4309 broo exmuslim anno?

  • @krishnantampi5665
    @krishnantampi56658 күн бұрын

    Good video chat good inter disciplinary teacher you are! Much might be said on both sides said sir Roger de coverly😊

  • @abdulkadharkp4794
    @abdulkadharkp47949 ай бұрын

    Very good

  • @hrishikeshnamboothiri4662
    @hrishikeshnamboothiri4662 Жыл бұрын

    Great video! Could you please cite your sources as well

  • @man_hashhuman
    @man_hashhuman Жыл бұрын

    Excellent 👌

  • @sivanpillai9638
    @sivanpillai96388 ай бұрын

    ഇരുട്ടിൽ തപ്പിയിരുന്ന പല കാര്യങ്ങളും വിശദമായതിന് ശ്രീ തമ്പിയ്ക്ക് നന്ദി. ജ്യോതിശാസ്ത്രം ജ്യോതിഷമായത് എങ്ങനെ, എന്തിന്? വിശദീകരിയ്ക്കാമോ?

  • @shibuct8601
    @shibuct8601 Жыл бұрын

    Good explanation

  • @rajendr5090
    @rajendr5090 Жыл бұрын

    Very good 👌

Келесі