4-Dimensions എങ്ങനെ മനസ്സിലാക്കാം | Spacetime, Tesseract explained Simply

സാമാന്യബുദ്ധി വച്ച് പെട്ടെന്ന് ചിന്തിച്ചെടുക്കാൻ പറ്റാത്ത നാലാമത്തെ ഡയമെൻഷനെ വിവരിക്കാനുള്ള ഒരു ശ്രമം.
#vaisakhan_thampi

Пікірлер: 793

  • @jrstudiomalayalam
    @jrstudiomalayalam3 жыл бұрын

    നന്നായിട്ടുണ്ട് സർ ☺️

  • @astronamerxls9607

    @astronamerxls9607

    3 жыл бұрын

    Jr💝💝💝💝💝💝

  • @jijojustin476

    @jijojustin476

    3 жыл бұрын

    JR❤️

  • @user-sb5ti8bp2p

    @user-sb5ti8bp2p

    3 жыл бұрын

    ❤️❤️

  • @maddajjaal369

    @maddajjaal369

    3 жыл бұрын

    JR...time enna 4th dimension pakaram… entropy 4th dimension aayaal shariyaavumo...what's ur opinio

  • @sarangbalakrishnankp99

    @sarangbalakrishnankp99

    3 жыл бұрын

    Sirinte mash ano

  • @BrightKeralite
    @BrightKeralite3 жыл бұрын

    Good Explanation...

  • @sathyana2395

    @sathyana2395

    3 жыл бұрын

    വിഷ്ണു സർ..🤗🤗

  • @jacobcj9227

    @jacobcj9227

    2 жыл бұрын

    തമ്പി സാറിന്റെ explanation നിങ്ങള്‍ക്ക് മനസ്സിലായി എങ്കിൽ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക് Jesus ന്റെ spiritual world നെ കുറിച്ച് explanation നിങ്ങള്‍ക്ക് digest ചെയ്യാൻ പറ്റുന്നില്ല...

  • @lionking3785

    @lionking3785

    2 жыл бұрын

    Bright keralite ❤️❤️

  • @user-yr8yn1zb4f

    @user-yr8yn1zb4f

    2 жыл бұрын

    ഇതിലെ bright keralite നുള്ള bright ചോദ്യം?? 🤦‍♂️

  • @Mr.ChoVlogs
    @Mr.ChoVlogs3 жыл бұрын

    സയൻസ് പത്താം ക്ലാസ് വരെ മാത്രം പഠിച്ച എനിക്ക് ശരിക്കും ഈ concept മനസ്സിലാക്കാൻ സാധിച്ചു. Thank you sir.🔥

  • @MySanish
    @MySanish3 жыл бұрын

    10:30 -> നിങ്ങൾക്ക് കാറിന്റെ ചുറ്റും നടന്നു പൂർണമായി കാണണമെങ്കിൽ, സമയം വേണം... അത് പൊളിച്ചു...👍👍👍👍

  • @sarangbalakrishnankp99

    @sarangbalakrishnankp99

    3 жыл бұрын

    Avide thanne enikkum kathiathu

  • @johnconnor3246

    @johnconnor3246

    3 жыл бұрын

    Ulla samayam porenkilo 😉

  • @ubaidabi4694

    @ubaidabi4694

    3 жыл бұрын

    Veruthe ninn nokuanum time edukkunnille.. chalanam undakumbol namukk marupuravum kaanunnu.. pakshe marupuravum nammal 2D view aayi aanu kaanunnath.. aduttha karakatthile baki view kaanaan sadhikku.. Enik manasilayilla

  • @johnconnor3246

    @johnconnor3246

    3 жыл бұрын

    @@ubaidabi4694 Nammal 'spend' cheyunna samayathe patti alla ivide parayunnathu. Oru samayathu nammal kaanunnathu 2D alla marichu 3D thanney aanu. Athayathu, aa car inte length, breadth, height moonum oru view point il ninnu manasilakunnu. Ennal aa car inte poorna roopam manasilakanamenkil, pala dishakalil ulla length, breadth, height nammalku ariyendi varum. Athaanu ivide samayam kondu kaivarikunnathu. Chalanam ennathu oru karanam mathram aanu. Chalanam illayirunenkil ningalkku same lenght , breadth , height thanney kitti kondirikum. Athayathu same 3d picture kaanunathu pole, avide samaythinnu prasakthi illa. Marichu, chalanam ullathu kondu pala samayangalil (4th dimension, time) nighalkku pala length, breadth, height kitunnu. Anghane aa car inte poorna roopam manasilakunnu.

  • @jrfreedman1991
    @jrfreedman19913 жыл бұрын

    സമയത്തെ നാലാമത്തെ dimension ആയി explain ചെയ്ത രീതി കലക്കി . കാർ നു ചുറ്റും ഉള്ള നടക്കലും പിന്നെ പ്രോജെക്ഷൻ ഉം . Time എങ്ങനെയാണ് ഒരു dimension ആകുന്നത് ന്നു കുറേ കാലമായി ചിന്തിക്കാറുണ്ടായിരുന്നു

  • @aswinprakash3372

    @aswinprakash3372

    3 жыл бұрын

    ഈ കമൻ്റ് വായിച്ചപ്പോ കുറച്ചൂടെ നന്നായി മനസ്സിലായി.. 😊🤗

  • @PKpk-or2oe

    @PKpk-or2oe

    3 жыл бұрын

    @@aswinprakash3372 ningalku manasilayi nnu vayichappo enikkum manasilayi kurachoodi 😜

  • @whatsuptrends2936

    @whatsuptrends2936

    3 жыл бұрын

    Time mathram alla Space + Time anu

  • @ubaidabi4694

    @ubaidabi4694

    3 жыл бұрын

    Chuttum nadannunokilayum veruthe ninn nokiyalum samayam kadann pokum.. Apo engane samayatthe dimension aayi kanakkaakaan kazhiyum!

  • @stellarboy9582

    @stellarboy9582

    2 жыл бұрын

    @@ubaidabi4694 just onn nokunnathin oru sec mathiyakum ennal chuttum nadann kaanan Kure secondkal vende...carinte Oro side kaanan Oro space Oro time um aavashyam aayi varunnu....4D yk mukalil Ulla dimensions il Carine mothathil kaanan kazhiyum....

  • @abdullahnaizam843
    @abdullahnaizam8433 жыл бұрын

    ഞാൻ പഠിക്കുന്ന കാലം നിങ്ങളെ പോലെ ഒരു അദ്ധ്യാപകനെ മിസ്സ്‌ ചെയ്യുന്നു 😔

  • @akhildev2680

    @akhildev2680

    3 жыл бұрын

    Njanum... 😔😔

  • @sanojcssanoj340

    @sanojcssanoj340

    2 жыл бұрын

    Still you can

  • @snehalatha56

    @snehalatha56

    2 жыл бұрын

    Me to

  • @SethuHareendran
    @SethuHareendran3 жыл бұрын

    ഇത്ര നന്നായി ഈ concept വിശദീകരിച്ചത് ഇതിന് മുൻപ് കണ്ടിട്ടില്ല. 👍👍👍

  • @vishnusrinivas7761
    @vishnusrinivas77613 жыл бұрын

    one of the best topic. thank you . dislike ചെയ്തവർ താനോസിന്റെ ആളുകൾ ആണ് .. tesseract എന്നുകേട്ടാൽ അവർക്ക് എന്തോപോലെ ആണ്. ഈ നിമിഷം , നമുക്കെല്ലാവർക്കും വേണ്ടി ജീവത്യാഗം ചെയ്ത iron മാനെ സ്മരിക്കുന്നു . 😔️

  • @sandyozh
    @sandyozh3 жыл бұрын

    കുറേ കാലമായുള്ള ഒരു ചോദ്യത്തിനു ഇന്ന് ഉത്തരം കിട്ടി..🙏

  • @miniaturemovies5261
    @miniaturemovies52613 жыл бұрын

    സർ ഫോർത്ത് ഡൈമെൻഷണൽ വസ്തു അതിന്റെ കാഴ്ച എന്നത് ഉദാഹരണം ഇതിൽ വിവരിക്കുന്നതുപോലെ കാറിന്റെ എല്ലാ വശങ്ങളും ഒരേ പോലെ ഒന്നും കാഴ്ചയെ മറയ്ക്കാതെ മുഴുവനായും നാലു വശങ്ങളും ഒറ്റകാഴ്ചയിൽ കാണുക എന്നതാവും

  • @blitzkrieg5250
    @blitzkrieg52503 жыл бұрын

    Dear Vyshakan…….You know how to explain complex things in a simple manner…..Commendable……If students get professors like you,there would be more Einstein’s and apjs.

  • @lalappanlolappan2605

    @lalappanlolappan2605

    2 жыл бұрын

    APJ was not a scientist as wrongly thought of, but was a technologist or more precisely a technocrat.

  • @akshayr94282
    @akshayr942823 жыл бұрын

    ഡൈമെൻഷനെകുറിച്ചു ഒരുപാട് videos കണ്ടിട്ടുണ്ട്..എല്ലാവരും ആ വിഷയം പെട്ടെന്ന് പറഞ്ഞ് തീർക്കാൻ 1 ഡൈമെൻഷൻ ഒരു line ആണ് എന്നൊക്കെ പറഞ്ഞു ഓടിക്കാറാണ് പതിവ്..ഇത്രയും വ്യക്തമായി ആ concept വ്യക്തമാക്കിത്തന്ന താങ്കൾ 👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻

  • @syjutaj
    @syjutaj3 жыл бұрын

    Edheham enne science padipichirunengil njan innu vere oru level il ethiyene. Adipoli explanation. 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️

  • @mithunclublida
    @mithunclublida3 жыл бұрын

    ഫിസിക്സ്‌ എന്നാൽ ഭയത്തോടെ സമീപിച്ച ഒരു കാലം ആയിരുന്നു സ്കൂൾ തലം വരെ,10ആം ക്ലാസ്സിലും, പ്ലസ് ടു ഇലും കഷ്ടി മാർക്ക് മേടിച്ചു ജയിച്ചു, ഇനി രക്ഷപെട്ടെന്ന് കരുത്തു കെട്ടിപൂട്ടി വെച്ചൊരു സബ്ജെക്ട്, അത് വീണ്ടുംപഴയതിലും നിന്നും വളരെ വലിയ ഇന്റെരെസ്റ് ഓടെ വീണ്ടും തുറക്കാൻ പ്രേരിപ്പിച്ചത്, ദേ ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടിട്ടാണ്, ഇങ്ങനെ എത്ര പേരുണ്ടിവിടെ ❤❤❤...?

  • @rajeevthathampilly8841

    @rajeevthathampilly8841

    18 күн бұрын

    എൻറെ കാര്യത്തിലും അത് സത്യമാണ്......

  • @Sandhya7441

    @Sandhya7441

    15 күн бұрын

    ഞാനുമുണ്ട് ഈ 2024ൽ😮

  • @sandeeps6344
    @sandeeps63443 жыл бұрын

    BRO, your TEACHING SKILL is on another LEVEL 🔥

  • @vinodmathew7253

    @vinodmathew7253

    7 ай бұрын

    Another dimension 🎉

  • @rohithrajeev1509
    @rohithrajeev15093 жыл бұрын

    part 2 vendavar like adi

  • @akhildg2007

    @akhildg2007

    3 жыл бұрын

    Full video undu

  • @haridasan2863
    @haridasan28633 жыл бұрын

    You are GREAT TEACHER ...today only I got a glimpse of 4 th dimension..THANKS..

  • @praveenkc3627
    @praveenkc36273 жыл бұрын

    വളരെ simple ആയി explain ചെയ്തു 😀 👌👌👌👌👌👌👌

  • @harithefightlover4677
    @harithefightlover46773 жыл бұрын

    കുറെ നാളായി ഉള്ള സംശയങ്ങൾക്ക് ഉത്തരം വളരെ clear aayi മനസ്സിലായി....😍

  • @sarathsankar37
    @sarathsankar373 жыл бұрын

    Graphics ഉള്ളതുകൊണ്ട് മനസ്സിലാക്കാൻ എളുപ്പം. 👌

  • @aswinasok6039
    @aswinasok60392 жыл бұрын

    One of the best explanations about Dimensions in KZread. Thank you Vaisakhan Sir.

  • @damienzeppar
    @damienzeppar3 жыл бұрын

    നല്ല വിശദീകരണം ആയിരുന്നു ഇതനുസരിച്ച് സമയത്തിനു പുറത്ത് നിന്നും നോക്കാൻ സാധിച്ചാൽ അഞ്ചാം മാനവും മനസിലാകും എന്നു മനസിലായി. Dimensions വരുന്നത് ഒരു വസ്തുവിൻ്റെ കൃത്യമായ സ്ഥാനം സൂചിപ്പിക്കുവാൻ വേണ്ടി ആയിരുന്നു. ഒരാൾ പറന്നു പോയ ഒരു പറവ യെ പറ്റി സുഹൃത്തിനോട് വിശദീകരിച്ചപ്പോഴാണ് ഈ ആശയം ഉണ്ടായത്. ഒരു origin point ൽ നിന്നും പരസ്പരം ലംബമായി പോകുന്ന മൂന്ന് രേഖകളിലേക്കുള്ള (XYZ ആക്സിസുകൾ) ഏറ്റവും കുറഞ്ഞ ദൂരമായാണ് അത് രേഖപ്പെടുത്തുന്നത്.അതാണ് 3 dimensions എന്ന് പ്രസിദ്ധമായത് എന്നാൽ ഒരു വസ്തു അതാത് സ്ഥാനത്ത് എപ്പോഴും ഉണ്ടാകില്ല. അത് കൊണ്ട് കൃത്യതയ്ക്കായി സമയം കൂടി പറയണം. അത് കൊണ്ട് സമയം നാലാം dimension ആയി പറയാം.

  • @maneesham3497
    @maneesham34973 жыл бұрын

    Thankyou sir..you were working and explaining things within my brain..training perfectly

  • @venugopal2227
    @venugopal22273 жыл бұрын

    how beautiful is the explanation...really inspiring...

  • @mintastalk5163
    @mintastalk51632 жыл бұрын

    പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ

  • @sasidharankartha1006
    @sasidharankartha10063 жыл бұрын

    Not a single unnecessary word.So clear ,vivid,simple.Humanly normally not possible.👍

  • @sreelathavijayakumar5887
    @sreelathavijayakumar58873 жыл бұрын

    Well explained..thanku sir. Expecting more explanation about tesseract...first time hearing this term..

  • @vishnunath8601
    @vishnunath86013 жыл бұрын

    എന്ത് ലളിതമായും മനോഹരമായുമാണ് സയൻസ് സംസാരിക്കുന്നത്. ഒരു Time Travel (Explanation) Based Video ചെയ്യാമോ😊

  • @Myth.Buster

    @Myth.Buster

    3 жыл бұрын

    അതേ വളരെ ഉപകാരമാകും

  • @troublemaker1713

    @troublemaker1713

    3 жыл бұрын

    Thats not possible time travel

  • @SAHAPADI
    @SAHAPADI3 жыл бұрын

    Thank you sir. Nicely explained.

  • @SahibsRoom
    @SahibsRoom2 жыл бұрын

    Thank you Sir for simplify the complicated on. As a 3d artist and trainer it's very helpful to me.👍

  • @amithlrobert6390
    @amithlrobert63903 жыл бұрын

    Ithokkeyanu INTERSTELLAR cinemail parayunnathu, athu kandappo undairunna doubt ippo clear ayi thank you sir.

  • @Umairalimp
    @Umairalimp3 жыл бұрын

    Clear cut explanation in a simple way with examples we can relate to..subscribed...keep it up sir👍

  • @aravind7386
    @aravind73863 жыл бұрын

    Most waited

  • @fshs1949
    @fshs19493 жыл бұрын

    Your way of teaching is excellent. Thank you.

  • @sreejithsreenivas1969
    @sreejithsreenivas19693 жыл бұрын

    This is the excellent explanation of the All dimensions I have ever seen

  • @sanscsantosh
    @sanscsantosh2 жыл бұрын

    Perfect explanation like always !!if we have Physics teachers like you we might have many Einstein , Plank , Bose , Raman and Hawking.. also many thanks for your videos which will help to develop scientific temper in the society !!!

  • @vinayraghunath1992
    @vinayraghunath19923 жыл бұрын

    Wow....Thankyou sir... good starting point and simple explanation

  • @Assembling_and_repairing
    @Assembling_and_repairing3 жыл бұрын

    വളരെ എളുപ്പത്തിൽ സമയത്തെ ഒരു ഡയമെൻഷനായി കാണുന്നതെങ്ങനെയെന്നു വിശദീകരിച്ചതിന് ഒരു പാട് നന്ദിയുണ്ട്

  • @pelican844
    @pelican8443 жыл бұрын

    Brilliant!. Pure science is the key to intellectual emancipation!.

  • @madathilcmkkl1046
    @madathilcmkkl10463 жыл бұрын

    Nalla avatharanam.kndirunnu.thank you

  • @arvindsomraj974
    @arvindsomraj9742 жыл бұрын

    Never understood 4D as how I did now ... This was great .. thank you sir...

  • @deltawaves780
    @deltawaves7803 жыл бұрын

    Valare simple aayitt explain cheythu bro ❤️

  • @dachu3122010
    @dachu31220103 жыл бұрын

    ഇനി ഇന്റർസ്സ്റ്റെല്ലാർ മൂവി ഒന്ന് കാണണം..😚

  • @cgcrack4672

    @cgcrack4672

    3 жыл бұрын

    5 th dimension alle ath

  • @Afgsgssggsgs

    @Afgsgssggsgs

    3 жыл бұрын

    Pinnalla

  • @sandeeps6344

    @sandeeps6344

    3 жыл бұрын

    @@cgcrack4672 atha😂

  • @roshanrs6725

    @roshanrs6725

    2 жыл бұрын

    Black hole is 5th dimension athinte akathanu 4th dimension ulla tessaract ullath which were placed by future humans

  • @kanakarajp7474
    @kanakarajp74742 жыл бұрын

    Dear Sir ഇത്രസിമ്പിളായിട്ട് ഫോർത്ത് ഡയമെൻഷനും ടെസ്സറാക്റ്റ് പറ്റി മനസിലാക്കി തന്നതിനു് ഹൃദയ പൂർവ്വം നന്ദി🙏🙏🙏

  • @gauridas7838
    @gauridas78382 жыл бұрын

    തമ്പി സർ....! വൃത്തിയായി പറഞ്ഞു.. വളരെ നന്ദി... 🙏🏻

  • @flicksonj
    @flicksonj3 жыл бұрын

    Adipoli, Valare nannaayi manassilaayi

  • @SumamP.S-rx3ry
    @SumamP.S-rx3ry Жыл бұрын

    Sir, very good explanation, ഇതേ പോലെയുള്ള crisis subject മനസിലാക്കാത്തതാണ് ഇന്നത്തെ സാമൂഹിക വിഷമങ്ങൾ ഉണ്ടാക്കുന്നത്, അത് പൊതു ജനങ്ങളിൽ നിന്നും മറച്ചു വെക്കുന്ന പണ്ഡി താ ശ്രെഷ്ടൻ മാർ, എല്ലാം തെറ്റുകാർ തന്നെ നമ്മുടെ society വിഞ്ജന മുള്ളവരാകുന്നത് നമ്മുടെ നാടിനെ പുരോഗതിയിലേക്ക് നയിക്കും അതിനു താങ്കളെപ്പോലെ യുള്ള അധ്യാപകർ കൂടുതൽ ഉണ്ടാകട്ടെ , അറിവിൽ കുടി അനുഭവ ജ്ഞാനം സാമ്പത്തിക്കുമ്പോൾ വിജ്ഞാനികൾ ഉണ്ടാകും അഞ്നത മാറും നന്ദി സർ

  • @rohithmc5866
    @rohithmc58663 жыл бұрын

    Brilliant. Thank you👍

  • @Sancheries
    @Sancheries3 жыл бұрын

    സമയം നാലാമത്തെ ഡൈമെൻഷൻ ആയതു വരെ കൃത്യമായി മനസ്സിലായി. പക്ഷെ ടെസ്സറാക്ട് പറഞ്ഞപ്പോൾ കൺഫ്യൂഷനായി. എന്തായാലും 4ത് ഡൈമെൻഷൻ എന്ന കാര്യം ഇത്ര ലളിതമായി വിവരിച്ചതിന് നന്ദി.

  • @vyshakpv9839
    @vyshakpv98393 жыл бұрын

    കാർ ന്റെ example ളിലൂടെ ടൈം നെ മനസിലാക്കി തന്നത് വേറെ ലെവൽ..🤗👍

  • @amaljose1541
    @amaljose15413 жыл бұрын

    ഒരിക്കലും മനസ്സിലാവില്ല എന്ന് കരുതിയിരുന്ന സംഭവം ഇപ്പോൾ പെട്ടെന്ന് മനസ്സിലായിരിക്കുന്നു... ഒരേയൊരു കാരണം ....വൈശാഖൻ സാർ

  • @varghesevp5139
    @varghesevp51393 жыл бұрын

    വളരെ നല്ല presentation

  • @athiranarayan1653
    @athiranarayan16533 жыл бұрын

    Really well explained!u are a really good teacher!

  • @sooryakanthi757
    @sooryakanthi7572 жыл бұрын

    Very good explanation. Very well said..excellent .

  • @sreejithshankark2012
    @sreejithshankark20122 жыл бұрын

    നല്ല ആസ്വാദ്യകരമായ ക്ലാസ്സ്‌.. നന്ദി സർ

  • @adfgghjj6575
    @adfgghjj657512 күн бұрын

    ഇപ്പോഴാണ് ഇത് മനസിലാക്കാൻ കഴിഞ്ഞത്.. 👍👍👍

  • @gurupraveengvijay4527
    @gurupraveengvijay45273 жыл бұрын

    thankalude hard science adangia videosnu supportive enna reethil ulla ithpolulla videos inim cheyyunnath nallathanu ennu thonnunnu

  • @muneermuhammed8526
    @muneermuhammed85263 жыл бұрын

    4 dimensions നെ ആനിമേഷൻ എഡിറ്റിങ്ങ് software ൽ Time Line കൾക്ക് സമാനമായി ഉപമിക്കാം

  • @lalappanlolappan2605
    @lalappanlolappan26052 жыл бұрын

    My God! This was so beautifully explained!

  • @9388215661
    @93882156613 жыл бұрын

    Space time.... Sooo hard subject sir.... Sir കാണിച്ച കാറിന്റെ example കലക്കി. പലരും പറഞ്ഞിട്ട് മനസിലാവാത്ത ഐറ്റം ഒറ്റ attempt ൽ കാണിച്ചു തന്നു. Thanks.. 👌

  • @sreekanthkv4596
    @sreekanthkv4596 Жыл бұрын

    Hi, amazing presentation! Thank you😊

  • @rahulm6417
    @rahulm64173 жыл бұрын

    nice and simple explanation sir ...very useful

  • @sukunediyirippil5544
    @sukunediyirippil55443 жыл бұрын

    Undetstood time as a diamension, which is easy to digest but not tesseract. Thanks very much for explaining time diamension

  • @vprasu

    @vprasu

    3 жыл бұрын

    That's because of the limitation of our brain we can only see a tesseract as a three dimensional object more precisely as a 2d image.

  • @Chandala_bhikshuki

    @Chandala_bhikshuki

    2 жыл бұрын

    Ok da suku

  • @VishnuTVenu
    @VishnuTVenu2 жыл бұрын

    Priceless explanation Sir 🙏

  • @PREGEESHBNAIRAstrologer
    @PREGEESHBNAIRAstrologer Жыл бұрын

    🙏 very good explanation ..

  • @manojauth
    @manojauth2 жыл бұрын

    It was really awesome! You nailed it...

  • @harismohammed3925
    @harismohammed39252 жыл бұрын

    ......പദാർത്ഥ ദ്രവ്യ അളവ് മാനങ്ങ ളി ൽ 4 ആ മത് അളവായ സൂക്ഷ്മ മായ സമയത്തെ അടയാളപ്പെടു ത്തുന്ന ലളിതവും സമഗ്രവുമായ വിശദീകരണം...!!!!!!...

  • @priyeshkv33
    @priyeshkv333 жыл бұрын

    Nannayitund Sir

  • @jomeshvarghese
    @jomeshvarghese3 жыл бұрын

    Brilliantly explained.

  • @user-nv1zl8jv2r
    @user-nv1zl8jv2r3 ай бұрын

    തല പുകഞ്ഞു ആലോചിച്ചു ഒരു പാട് തവണ 😢...... 4D explanation പല ഇടത്തും തപ്പി ഒന്നും അങ്ങോട്ട് ദഹിച്ചില്ലായിരുന്നു 😮...ഇപ്പൊ ശരിക്കും ക്ലാരിറ്റി കിട്ടി ......... 👍Its amazing explanation... Thankyou sir.... 👍👍👍❤️❤️ ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. Gud luck...❤❤❤

  • @nidhingirish5323
    @nidhingirish53233 жыл бұрын

    Sir നന്നായി അവതരിപ്പിച്ചു 😊👌

  • @vishnuvskuttiyady640
    @vishnuvskuttiyady6403 жыл бұрын

    Orupaad kalam ayittulla aa doubt clear ayi🙌

  • @rajanmv9973
    @rajanmv99732 жыл бұрын

    ഇത്രയും വ്യക്തതയോടെ 4 dimensions വിശദീകരിക്കുന്നത് ഇതിന് മുമ്പ് കേട്ടിട്ടില്ല. Excellent

  • @pigeonmob6486

    @pigeonmob6486

    5 ай бұрын

    nissaraam

  • @pradeepgym
    @pradeepgym Жыл бұрын

    Very interesting. Thank you.

  • @sudheeradakkai5227
    @sudheeradakkai522711 ай бұрын

    Wow.... what an excellent explainatiom

  • @rahulraveendran575
    @rahulraveendran5753 жыл бұрын

    Nice presentation❤️

  • @rafiapz577
    @rafiapz5773 жыл бұрын

    Wow Interesting

  • @sujithmusic
    @sujithmusic Жыл бұрын

    You are an amazing teacher with lot of knowledge and very well know how to teach. Wish you all success

  • @ullassignature9761
    @ullassignature97612 жыл бұрын

    Thambi sir, your talk has been turned me to think..go head sir..

  • @vinodc.j1599
    @vinodc.j15993 жыл бұрын

    Super Sir...Thank you very much...

  • @themystic3954
    @themystic39542 жыл бұрын

    Good explanation... Nautical astronomy calculations chaithu padicha mathrame 4th dimension imagine chaiyyan pattu...4th dimension imagination skill... navigation skill...enne polulla sailors inte thalayil odunna imagination... 😀😀👍🏻👍🏻

  • @PradeeshKumarshow
    @PradeeshKumarshow3 жыл бұрын

    മനോഹരം. നന്നായി അവതരിപ്പിച്ചു. കണ്ടപ്പോൾ തോന്നിയ ഒന്നുരണ്ട് കാര്യങ്ങൾ ഹയർ ഡിമെൻഷന്റെ ആവശ്യകതയുടെ എക്സാമ്പിൾ കമ്പ്യൂട്ടറിൽ നോക്കുന്ന ആളിന് പകരം അതേ ഡിമെൻഷനിൽ നിന്ന് നോക്കുമ്പോൾ എങ്ങനെ കാണും എന്ന രീതിയിൽ പറയാമായിരുന്നു. കമ്പ്യൂട്ടർ സംഭവം എന്തോ ആ ആവശ്യകത എല്ലാവരുടെയും ശ്രദ്ധയിൽ പെടുന്ന ഒന്നായിട്ട് തോന്നിയില്ല. ചിലപ്പോൾ എന്റെ മിസ്റ്റേക്ക് ആവാം. spatial dimensions ഉം ടൈമും തമ്മിൽ ഉള്ള വ്യത്യാസം, പ്രത്യേകിച്ച് ദിശയുടെ കാര്യത്തിൽ, പറയാമായിരുന്നു. എം തിയറിയെ പറ്റി ഒക്കെ കേൾക്കുമ്പോൾ കൂടുതൽ നല്ല രീതിയിൽ മനസ്സിലാക്കാൻ അത് സഹായിക്കും എന്ന് തോന്നുന്നു.

  • @surendrankrishnan8656
    @surendrankrishnan86563 жыл бұрын

    അദ്ധ്യാപകൻ = വൈശാഖൻ തമ്പി 🥰

  • @Eltrostudio
    @Eltrostudio3 жыл бұрын

    Thank You Sir.💖

  • @akhilramesh7046
    @akhilramesh70463 жыл бұрын

    Perfect explanation 👌👌

  • @vijeshmkd
    @vijeshmkd2 жыл бұрын

    വളരെ നല്ല വിവരണം👍

  • @azeemahammed8646
    @azeemahammed86463 жыл бұрын

    such a good explanation...expecting more videos on any topics like this , if possible mathematical explanations too

  • @dheerajsidharthan4216

    @dheerajsidharthan4216

    2 жыл бұрын

    Does those mathematical part comes in linear vector space or tensors??

  • @kiranfelix5799
    @kiranfelix57993 жыл бұрын

    ബിന്ദു നെ സങ്കൽപിച്ചാ ശേരിയാവൂല.

  • @dhruvi.k432
    @dhruvi.k4323 жыл бұрын

    Excellent presentation 👏

  • @anishbabus576
    @anishbabus576Ай бұрын

    Clear explanation. Thanks

  • @anilkumarchalissery5462
    @anilkumarchalissery54622 жыл бұрын

    good informative thank you sir

  • @TheSomestuffs
    @TheSomestuffs3 жыл бұрын

    Very Good... Thank You...

  • @mshanu
    @mshanu3 жыл бұрын

    Great explanation

  • @srijay5417
    @srijay5417 Жыл бұрын

    വ്യക്തമായ വിവരണങ്ങൾ.

  • @pratheeshpl4712
    @pratheeshpl47123 жыл бұрын

    Very useful for me because u considered listener as an average guy ☺️

  • @rajeshkrishnan8448
    @rajeshkrishnan84483 жыл бұрын

    Waiting for the next...video

  • @vishnukrishnan3269
    @vishnukrishnan32693 жыл бұрын

    Sir nte avatharana reethi adipoli... simple & relatable aayi kaaryangal paranju thannu..🔥🥰 Sir relativity & time dilation ennathine patti oru video cheyyumoo?

  • @visakhl2897
    @visakhl28973 жыл бұрын

    I see 3 times to understand this lesson ❤️❤️

  • @jdmusicco.
    @jdmusicco.2 жыл бұрын

    Well explained sir 👍Superb class ✨.

  • @anonymoussparrow2866
    @anonymoussparrow28663 жыл бұрын

    Superb explanation sir 👏

Келесі