Vaisakhan Thampi

Vaisakhan Thampi

A channel trailer

A channel trailer

Пікірлер

  • @arifzain6844
    @arifzain684452 минут бұрын

    Ashan innale anu avg speedine kurichu arinjathu ennu thoonunu😂 Veruthe video kandu samayam kalanjathu micham😂 Speed kooduthal povunna vahanam vegathil ethum ennathu myth alla, marichu idayil avar slow cheyyunnu ennathu kondanu same time edukkunne. Ayal proper ayi ella timeilum speedil poyirunnel vegathil thanne ethille? Also vegatha kurayuka ennathine accelerate ennalla paraya decelerate ennanu parayuka

  • @PhilipEapen
    @PhilipEapenСағат бұрын

    വേഗതയല്ല പ്രശ്നം. പരാക്രമം (aggressive driving) ആണ് കുഴപ്പക്കാരൻ. ഏത് രാജ്യത്തായാലും smooth ആയി ഓടിക്കണം. വേഗത കൂട്ടുന്നതും കുറയ്ക്കുന്നതും ദിശ മാറ്റുന്നതുമെല്ലാം സാവകാശത്തിൽ ആയിരിക്കേണം. Slow is smooth. Smooth is fast. സുരക്ഷയും സുഖവും പ്രധാനപ്പെട്ടതാണ്. പരാക്രമം കൊണ്ട് ആർക്കും പ്രയോജനം ഇല്ല. പരാക്രമം കാട്ടുന്ന ഡ്രൈവർമാർ പെട്ടെന്നു വേഗത കൂട്ടുന്നു. പെട്ടെന്നു ചവിട്ടി നിറുത്തുന്നു. പെട്ടുന്ന് ഇടത്തേക്കും വലത്തേക്കും വെട്ടിക്കുന്നു. കൂടെ യാത്ര ചെയ്യുന്നവർക്ക് ദുരിതം. യാത്രക്കാരെകുറിച്ചോ മറ്റ് വാഹനങ്ങളിൽ ഉള്ളവരെ കുറിച്ചോ യാതൊരു ചിന്തയുമില്ല. 50 ലക്ഷത്തിന്റെ വാഹനത്തില്‍ സഞ്ചരിക്കുമ്പോൾ പ്രൈവറ്റ് ബസിൽ അനുഭവിക്കുന്ന ഉലച്ചിലും ആട്ടവും അനുഭവിക്കേണ്ടി വരുന്നത് കഷ്ടമാണ്.

  • @jensontitus1
    @jensontitus12 сағат бұрын

    നീല വെളിച്ചം എന്ന സിനിമയിൽ മുഹമ്മദ് besheer തനിക്ക് ഉണ്ടായ അനുഭവത്തെ പറ്റി പറയുന്നു ഉണ്ട്,ആയ സംഭവത്തെ ഒരു കുമിളയോട് ഉപമിച്ചി ട്ടു താൻ ഇങ്ങനെ പറഞ്ഞു " ശാസ്ത്രത്തിൻ്റെ സൂചി മുനകൊണ്ട് താൻ അതു പൊട്ടിക്കാൻ ശ്രമിച്ചു സാധിച്ചില്ല എന്ന്" ശാസ്ത്രത്തിന് പൊട്ടിക്കാൻ പറ്റാത്ത പല കുമിൾ കളും ഉണ്ട്

  • @francisbabubabu
    @francisbabubabu2 сағат бұрын

    Excellent sir

  • @crizzz.x3141
    @crizzz.x31413 сағат бұрын

    Motivation oru spark aan aa spark eppolum kittila jeevithathil saahajaryam anusarich pokanam avide aan yukthi

  • @uthararemanan4120
    @uthararemanan41204 сағат бұрын

    Live at present time. Do not live in the past. OK

  • @TheAviator484
    @TheAviator4844 сағат бұрын

    Long distance it will make a difference.

  • @myfavjaymon5895
    @myfavjaymon58955 сағат бұрын

    Good

  • @Sreekumar-xd8rq
    @Sreekumar-xd8rq6 сағат бұрын

    Car marriage gift aay kittunnavar over speedil aanu.

  • @eldhojohn335
    @eldhojohn3356 сағат бұрын

    ഒരു കാര്യത്തിന് ഉത്തരം തരാമോ? എന്തുകൊണ്ടാണ് മറ്റൊരു ജീവിവർഗ്ഗവും മനുഷ്യന്റെ അത്രയും ബൗദ്ധീക നിലവാരം ആർജ്ജിക്കാത്തത്?

  • @swarajkumarks3005
    @swarajkumarks300517 сағат бұрын

    സ്പീഡിന് അനുസരിച്ചു track മാറാൻ കഴിയുന്ന സംവിധാനം, ആ രീതിയിൽ roadil എല്ലാരും ഉപയോഗിച്ചാൽ സമയം ലാഭം തന്നെയാണ്. പക്ഷേ ഇവിടെ അങ്ങനെ ഒന്നില്ലല്ലോ ഓച്ചിഴയുന്നവരും speed ട്രാക്കിൽ കയറി ഒടിക്കും, പറപ്പിച്ചു പോകുന്ന വാഹനങ്ങൾ റോഡിന്റെ ഇടത് ട്രാക്കിൽ കൂടി ഓടിക്കും🤗.

  • @almahaful
    @almahaful20 сағат бұрын

    very informative. Thanks

  • @user-ef7rd1kp4b
    @user-ef7rd1kp4b21 сағат бұрын

    മരണത്തിനുശേഷം പിടയ്ക്കുന്ന കുറികളെ കിട്ടും😊😊😊

  • @Srikrishnan10
    @Srikrishnan1021 сағат бұрын

    കഷ്ടം... ഫ്രോയിഡ് സായിപ്പിനും, പാവലോവിനും, പെട്രോവിച്ചിനും ഒക്കെ പൂരിപ്പിക്കാൻ കഴിയാത്ത വിഷയങ്ങളെ എത്ര ലളിതമായിട്ടാണ് ഈ മര പൊട്ടൻ വിവരിച്ചത് 😂😂😂 നീ ഭാരതീയ ദർശനങ്ങളെ പഠിക്കാൻ നോക്ക്... പതിനായിര കണക്കിന് വർഷങ്ങൾക്ക് മുൻപേ ഇതൊക്ക വിശദീകരിച്ചിട്ടുണ്ട്... ഹേയ്... ശാസ്ത്രഞ്ഞാ നാസ്സയിൽ പോലും 38%പേർ തികഞ്ഞ ഈശ്വര വിശ്വാസികൾ ആണ് 😄😄😄😄 നിനക്കൊക്കെ സംസ്കാരം നശിപ്പിക്കുക ആണും പെണ്ണും മാത്രം ആയി ജീവിക്കുക.. അമ്മയെയും പെങ്ങളെയും മകളെയും പോലും ഉപയോഗിക്കുക... ഇതിനപ്പുറം മറ്റൊരു ലക്ഷ്യവും ഇല്ലാത്ത മൃഗീയ സ്വഭാവം ജന്മനാ കൈ വന്ന രാക്ഷസീയർ എന്നെ പറയാൻ ഉള്ളൂ.... പക്ഷെ നാം ഭാരതീയർ ചാർവകനെയും, വാല്മീകിയെയും മഹർഷി എന്നെ വിളിച്ചിട്ടുള്ളൂ..... ഒരു ചാർവകനെയും നാം കൊന്നിട്ടില്ല... അതൊരു കുറവ് ആണോ ?

  • @sha-yj9cy
    @sha-yj9cy23 сағат бұрын

    മരിച്ചു കഴിഞ്ഞു ഇവിടെ വന്നു വീഡിയോ കാണുന്നവർ ഇവിടെ വരൂ

  • @haridasan2863
    @haridasan2863Күн бұрын

    Simple, Lucid, without any clumsiness...NICE WORK (many who dealt with this subject were clumsy)...

  • @thajudheenmv8990
    @thajudheenmv8990Күн бұрын

    nammall ipoll garba pathrathil aann oru prasavam nadakkum athann marannam shesham / ella karryangallkkum utharram parayendi varrum islamine patti padikkuka [sunnikal] lokathilekk nokkuka pathukke allahuvine manasilakkuka/ oru vittu veezhchaum illa marrikkumboll sim card allahuvinde arrikilekk pokunu[rooh] jeevan a[rooh] allahvinde ath allahuvilekk pokunu[sim card] beware of rooh[who is that [iknow that]but icant say [it is mistry if you want go to orginal sunni muslim person[means[musliyar]

  • @josephjoseph8696
    @josephjoseph8696Күн бұрын

    ജനിക്കുന്നതിനു മുമ്പ് എന്തായിരുന്നോ മരണത്തിനു ശേഷവും† അങ്ങനെ തന്നെ

  • @karanavar
    @karanavarКүн бұрын

    സാറ് പറഞ്ഞത് വളരെ ശരിയാണ്.. ജംഗ്ഷനിലൂടെ സ്കൂളിന്റെ വഴിയിൽ പോയതുകൊണ്ടല്ലേ സ്കൂൾ കണ്ടത്, അതുപോലെ ഈ വഴിക്ക് വന്നതുകൊണ്ട് ഈ വീഡിയോ കണ്ടു. എന്റെ സമയം പോയി അണ്ണാ ഒന്നും മനസ്സിലാകുന്നില്ല. തനിക്കൊക്കെ ഭ്രാന്താണോടാ സയൻസിന്റെ പിറകെ നടക്കാൻ😂

  • @TMShaju
    @TMShajuКүн бұрын

    ശാസ്ത്രം ശാസ്ത്രം എന്നു കൂകി ക്കൊണ്ട് ദൈവത്തെ നിരസിക്കുവാൻ സാഹസപ്പെടുന്നതാങ്കളോട് ചോദിക്കട്ടെ താങ്കളുടെ ശാസ്ത്രത്തിന് മണ്ണ് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ? ശാസ്ത്രത്തിൽ ഇതുവരെയും രക്തം ഉണ്ടാക്കാൻകഴിഞ്ഞിട്ടുണ്ടോ? കുറച്ചു കാരണങ്ങളുടെ അറിവ് സമ്പാദിച്ചിട്ട് വിദ്വാനാണെന്ന് തെറ്റിദ്ധരിക്കുന്ന താങ്കളും ഒരു ദിവസം മരിക്കും. കഴിയുമെങ്കിൽശാസ്ത്രം കൊണ്ട് മരണം ഇല്ലാതാക്ക് അപ്പോൾ സമ്മതിക്കാം വെറുതെ സമയം കളയുകയാണ്.

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx23 сағат бұрын

    മതം പിന്നെ രക്തമുണ്ടാക്കൽ ഫാക്ടറിയല്ലേ എന്ന് ആരോ ചോദിച്ചിരുന്നല്ലോ

  • @preethaksreedharan2233
    @preethaksreedharan2233Күн бұрын

    വണ്ടി സിഗ്നലിൽ (30 സെക്കൻഡ് തൊട്ട് ഒരു മിനിറ്റ് വരെ നീണ്ടത് ) നിർത്തിയിട്ടാൽ പെട്രോൾ ലാഭിക്കാമോ?

  • @ShajiMp-yc9wu
    @ShajiMp-yc9wuКүн бұрын

    പ്രപഞ്ചത്തിന്റെ ആധാരം അതുകാണുന്ന നമ്മൾ ആണ്. ആ നമ്മൾ യഥാർത്ഥത്തിൽ ആരെന്ന് മനസ്സിലാക്കിയാൽ, അപ്പോൾ ഈ പ്രപഞ്ചവും എന്താണെന്ന് ശരിക്കും മനസ്സിലാവും. വേറെ പോംവഴി ഒന്നുമില്ല.

  • @VinodKumar-wb9mz
    @VinodKumar-wb9mzКүн бұрын

    ശാസ്ത്രവും ഒരിക്കലും പൂർണ്ണമല്ല.. അത് അന്വേഷണം ആണ്... ഇല്ല എന്ന് യുക്തിസഹമായി അറിയുന്നത് വരെ ഉണ്ട് എന്ന് ചിന്തിക്കുന്നത് ആണ് ബുദ്ധി...

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx23 сағат бұрын

    എങ്കിൽ പിന്നെ ഡിങ്കൻ ആണ് നല്ലത് ബാക്കിയുള്ളവരേക്കാൾ മാന്യനാണ്

  • @afsalangus5298
    @afsalangus5298Күн бұрын

    വന്ദേഭാരത് ഇപ്പൊ വേഗം ഏതുന്നുണ്ടല്ലോ 😮

  • @kabeer688
    @kabeer688Күн бұрын

    👍🏿

  • @user-hg5lw6dw9x
    @user-hg5lw6dw9xКүн бұрын

    Your conception of time is at least one hundred years old. Please update your info on time and space.

  • @user-hg5lw6dw9x
    @user-hg5lw6dw9xКүн бұрын

    Physics ക്ലച്ച് പിടിക്കാത്തോണ്ടാണോ മണിച്ചിത്രത്താഴിലെ ഇന്നസെന്റളിയൻ ബാലകഥാ സാഹിത്യത്തിലേക്ക് തിരിഞ്ഞത്? അതോ എസ്സൻസ് അടിച്ചുപിരിഞ്ചോ ?

  • @user-hg5lw6dw9x
    @user-hg5lw6dw9xКүн бұрын

    25 കൊല്ലം മുമ്പ് സ്കൂളിൽ പഠിച്ച ശാസ്ത്രവും പൊക്കിപ്പിടിച്ചോണ്ട് നടക്കുന്ന പമ്പരബുദ്ധിമാൻ. 2022-ലെ ഫിസിക്സ് നൊബേൽ സമ്മാനാർഹമായ local reality-യെ കുറിച്ചുള്ള കണ്ടുപിടുത്തം എന്തായിരുന്നു എന്ന് പണ്ഡിതന്മന്യപ്രഫസർ ഒന്നു പോയി പഠിച്ചിട്ടുവരൂ... വരണം, അതുവഴി കടന്നുകളയരുത്! അറിവിനെ കാലാനുസൃതം update ചെയ്യാൻ കൂട്ടാക്കാത്തവ വർക്ക് യോജിക്കുന്ന പേര് അന്ധവിശ്വാസിയെന്നോ, അതോ 'അണ്ഡ'വിശ്വാസിയെന്നോ?

  • @VaisakhanThampi
    @VaisakhanThampiКүн бұрын

    @@user-hg5lw6dw9x 25 കൊല്ലമോ? ഡെയ്ലി ക്വാണ്ടം മെക്കാനിക്സ് കോളേജിൽ പഠിപ്പിക്കുന്ന ആളാണ് സേട്ടാ. സേട്ടൻ വിചാരിക്കുന്ന 'അഞ്ജനമെന്നാൽ ഞാനറിയും' ലൈനല്ല അത്.

  • @uthararemanan4120
    @uthararemanan4120Күн бұрын

    Vaisahan thampi sir very very simple presentation❤

  • @varunshibu4402
    @varunshibu4402Күн бұрын

    അടുത്ത ജനറേഷൻ എങ്കിലും അന്ധ വിശ്വാസങ്ങളും .കെട്ടുകഥകളും വിശ്വസിക്കാതെ സത്യങ്ങളും സയൻസ് പഠിച്ചു വളരട്ടെ

  • @basilsajeev7151
    @basilsajeev7151Күн бұрын

    ബ്രെയിൻ ഇല്ലാത്തവ സ്വന്തം Survival നു ശ്രമിക്കുന്നതെങ്ങനെ?

  • @fun4u456
    @fun4u456Күн бұрын

    ഇവൻ ലോക പൊട്ടൻ ആണ് അല്ലേ , ആത്മാവ് ഇല്ല പോലും

  • @arunbhaskaran2886
    @arunbhaskaran2886Күн бұрын

    ഫിസിക്സ് പഠിപ്പിച്ച സാറന്മാരോട് പോയി നമ്മൾ ഇപ്പൊ ഏത് ഡൈമെൻഷിനിലാ ടീച്ചറെ എന്ന് ചോദിച്ചാൽ... നീ പെണ്ണ് കെട്ടിയോ.. ജോലി വല്ലോം ഉണ്ടോ എന്നാവും തിരിച്ചു ചോദ്യം 😮

  • @fun4u456
    @fun4u456Күн бұрын

    സയൻസ് ആദ്യം ജീവനെ കുറിച്ചിട്ട് പറയട്ടെ , ആത്മാവിനെ കുറിച്ച് , എന്നിട്ട് മതി മരണത്തെക്കുറിച്ച് 😅😅😅, അവൻ ഒരു സയൻസും കൊണ്ട് വന്നിരിക്കുന്നു

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx23 сағат бұрын

    മതം ആദ്യം ഭൂമിയാണോ സൂര്യനാണോ കറങ്ങുന്നത് എന്ന് പറയട്ടെ സയൻസിനെ ചൊറിയാൻ വന്നിരിക്കുന്നു

  • @prabhaskannen6899
    @prabhaskannen6899Күн бұрын

    ഇപ്പൊ നടക്കുന്നത് തന്നെ എന്താണന്നു 🙄 തന്നെ മനസിലാകുന്നില്ല പിന്നെ യാ മരണനത്തിന് ശേഷം 🤗

  • @devarajannair2033
    @devarajannair2033Күн бұрын

    100% സത്യസന്ധമായ വിവരണമാണ് നൽകിയത് അഭിനന്ദനങ്ങൾ

  • @deeparani.v5529
    @deeparani.v55292 күн бұрын

    ഒരു സംശയം ഉണ്ട്‌ സാർ, ഓരോ മനുഷ്യനിലും നിറഞ്ഞു നിൽക്കുന്ന energy എവിടെ പോകും മരിക്കുമ്പോൾ ? Energy can neither be created nor be destroyed, only can transform one form to another എന്നാണ് സയൻസ്. 🙏

  • @user-to3nv9hc9q
    @user-to3nv9hc9q21 сағат бұрын

    അത് നമ്മുടെ പ്രപഞ്ചത്തിൽ ലയിച്ചു ചേരും, അത്ര മാത്രം,

  • @sasikumarkumar9064
    @sasikumarkumar90642 күн бұрын

    മരിച്ചു കഴിഞ്ഞാൽ മരിച്ചു അല്ലാതൊന്നൂംസംഭവിക്കുന്നില്ല

  • @vishnuvijayan8183
    @vishnuvijayan81832 күн бұрын

    Super Video!👏👏👏

  • @sreenivasansree417
    @sreenivasansree4172 күн бұрын

    vo sari anna ,loka sasthranja

  • @darksoulcreapy
    @darksoulcreapy2 күн бұрын

    വിച്ചു ചേട്ടാ.. നിപ്പ കേസ് ഇടയ്ക്കിടയ്ക്ക് ചാനൽകാർക്ക് റൂട്ട്മാപ്പ് തയ്യാറാക്കാൻ ഇടക്കിടക്ക് വരുന്നുണ്ടല്ലോ. ഇതിനൊരു സൊല്യൂഷൻ ഉണ്ടോ? ഇത്ര മാരകമായ വയറസ് എവിടെയാ ഒളിച്ചിരിക്കുന്നേ ഇടക്ക് പൊന്തിവരാൻ 🤔 പ്ലീസ് answer me...

  • @teslamyhero8581
    @teslamyhero85812 күн бұрын

    2007ൽ തുടങ്ങിയ ഒരു ശാസ്ത്രധ്യാപകന്റെ ചാനൽ ആയിരുന്നിട്ടും അതിനു ഒരു കോടി വ്യൂസ് ഇല്ല... അതിലും കൂടുതൽ ലക്ഷങ്ങൾ വ്യൂസ് മത, പാചക ചാനലുകൾക്ക് ഉണ്ട്.. ഇതിൽ നിന്നും മനസിലാക്കാം മലയാളിയുടെ ശാസ്ത്രത്തോടുള്ള താല്പര്യം 😪😪

  • @drabhilash8912
    @drabhilash89122 күн бұрын

    Vishak thambi ee vivarichathellam oru 1 st year medical student nte physiology text el ee bala padagal mathram anuu nigal eniyum eniyum deeper and deeper pokumbo apol mathrame nigalku what is death ennathinte reality mansailakuu allekil oruu topic ne kurichuu nannayi padichathinuu shesheam ethupole ulla video cheyanam ........

  • @somasekharawarrier598
    @somasekharawarrier5982 күн бұрын

    വളരെ നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ. ലഗ്ന രാശി ഉദിക്കുന്ന രാശി അല്ല. ഉദാഹരണത്തിന് ചിങ്ങമാസം പതിനഞ്ചാം തീയതി വൈകുന്നേരം 5 മണിക്ക് ജനിക്കുന്ന കുട്ടിയുടെ ലഗ്ന രാശി ചിങ്ങം അല്ല. മകരം ആകാം. ഉദയം കഴിഞ്ഞ് എത്രാമത്തെ രാശി ആണ് അഞ്ചു മണി എന്നു നോക്കണം. I regularly follow your channel and really like it. Once I spoke to you when you were staying near Kanjirampara. Please continue your effort to educate the persons who blindly follow old scriptures etc. In fact I would like to meet you some time in the near future

  • @CGN-unni
    @CGN-unni2 күн бұрын

    ഇന്നു മുതൽ മദ്യപാനം തുടങ്ങണം എന്നായാലും മരിക്കും കുറച്ച് കാശ് കടം മേടിച്ച് സുഖിക്കണം😅😅

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx23 сағат бұрын

    അപ്പോൾ മരിക്കില്ല എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നോ?

  • @anwar9702
    @anwar97022 күн бұрын

    "മരണാനന്തരം" വിഷയം വിടാൻ പറ്റുന്നില്ലേ? ശേഷം എന്തൊക്കെയോ ഉണ്ടെന്ന തോന്നൽ!

  • @HariKrishnanK-gv8lx
    @HariKrishnanK-gv8lx23 сағат бұрын

    അതു വെറും തോന്നൽ മാത്രമാണ് അമിത ആസക്തിയിൽ നിന്നുണ്ടാകുന്ന തോന്നൽ മരണത്തെ പോലും ഉൾക്കൊള്ളാൻ കഴിയാത്ത ആസക്തി

  • @sandeep123802
    @sandeep1238022 күн бұрын

    Nammude nattil okay. Outside payye poyaal avide kidekkathe ulluu😂

  • @johngeorge8114
    @johngeorge81142 күн бұрын

    മരണം, മൊബൈലിൽ നിന്നും ബാറ്ററി എടുത്തു മാറ്റുന്നത് പോലെ

  • @ahmedkutty761
    @ahmedkutty7612 күн бұрын

    നമ്മൾ ജനിക്കുന്നതിനു മുമ്പ് എന്തായിരിന്നൊ അത് തന്നെയാണ് മരണത്തിനുശേഷവും.

  • @spbk1
    @spbk12 күн бұрын

    ബുദ്ധി ഉറക്കുന്നതിനു മുൻപേ മതസാഹിത്യം തലയിൽ നിറക്കേണ്ടി വരുന്ന നിസ്സഹായരായ കുട്ടികൾ പിന്നീട് എത്ര വളർന്നാലും സയൻസ് പഠിച്ചാലും സാഹിത്യം തലയിൽ നിന്നിറങ്ങില്ല,അതാണ് വിശ്വാസി ആയി ഭൂരിഭാഗവും തുടരുന്നത്