പരിണാമസിദ്ധാന്തവും സമയവും | The timescale problem with evolution | Vaisakhan Thampi

പരിണാമസിദ്ധാന്തം മനസ്സിലാക്കുന്നതിൽ പ്രധാനതടസ്സമായി നിൽക്കുന്ന കാലയളവിനെ കുറിച്ച്...

Пікірлер: 1 200

  • @teslamyhero8581
    @teslamyhero85819 ай бұрын

    ജീവപരിണാമം മനസിലാക്കുന്നതിൽ മനുഷ്യൻ പിന്നോട്ട് ആകാൻ കാരണം മതങ്ങൾ മാത്രമാണ്..

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    അല്ല അതിനു തെളിവില്ല എന്നതാണ് കാരണം

  • @criticmason953

    @criticmason953

    9 ай бұрын

    ​@@musthafapadikkal6961മതകഥകളിലെ ഓരോ പോയന്റിനും നൂറ് വീതം തെളിവുകളാണല്ലൊ ഉള്ളത്! ദൈവത്തിന്പോലും പരിണാമം ഉണ്ടാകുന്നുണ്ട് സുഹൃത്തേ; യഹോവ പരിണമിച്ചുണ്ടായതാണ് മൂന്ന് പെൺമക്കളുള്ള അള്ളാഹു! അതിന് ജീവ പരിണാമം സംഭവിച്ചാണ് മക്കളില്ലാത്ത അള്ളാഹു ഉണ്ടായത് 😂

  • @India-bharat-hind

    @India-bharat-hind

    9 ай бұрын

    ​@@musthafapadikkal6961ദൈവം സൃഷ്ടിച്ചു എന്നതിനും തെളിവൊന്നും ഇല്ല

  • @user-hp4tk2pl2w

    @user-hp4tk2pl2w

    9 ай бұрын

    😂

  • @thestubbornbull

    @thestubbornbull

    9 ай бұрын

    100%

  • @salimp8652
    @salimp86529 ай бұрын

    നമ്മുടെ എല്ലാ സ്കൂളിലും എല്ലാ ക്ലാസിലും ഒരോ വൈശാകൻ തമ്പി മാർ അദ്ധ്യപകരായിരുന്നെങ്കിൽ : ഞാൻ 60 വയസ്, SSLC തോറ്റ ഫിസിക്സിൽ 50 / 9മാർക്ക് ഉണ്ടായിരുന്ന ഒരു മന്ദബുദ്ധിയാണ്. അന്ന് ഇങ്ങിനെ ഒരധ്യപകൻ ഉണ്ടായിരുന്നേൽ .!!!

  • @mohammedghanighani5001

    @mohammedghanighani5001

    9 ай бұрын

    Sslc just pass ആയ ഞാൻ physics ൽ ആണ് ഏറ്റവും കൂടിയ മാർക്. പഠനം അവിടെ വെച്ചു നിർത്തിയെങ്കിലും, ഇപ്പോൾ ഉപജീവനമാർഗ്ഗം അന്നത്തെ ഫിസിക്സ് നോളേജാണ്

  • @subin.subramanian

    @subin.subramanian

    9 ай бұрын

    അത് സാരമില്ല ശാസ്ത്രീയ മായി ചിന്താഗതി ഉണ്ടായാൽ മതി അറിവ് ഇപ്പോഴും ആർജിച്ചെടുക്കാം.. തോറ്റു എന്ന് പറഞ് ഇരിക്കണ്ട സർട്ടിഫിക്കറ്റ് അല്ല അറിവ് 👍

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @noahnishanth9766

    @noahnishanth9766

    9 ай бұрын

    @@musthafapadikkal6961ഈ വീഡിയോ ഒന്നു കൂടി കണ്ട്‌ നോക്ക്‌... എന്നിട്ടും മനസിലായില്ലെങ്കിൽ പിന്നെ ഒന്നും പറയനില്ല. പരിണാമം ഇപ്പഴും നടന്നു കൊണ്ടിരിക്കുകയാണു സുഹൃത്തെ മില്ല്യൺസ്‌ ഓഫ്‌ ഈയേർസ്സ്‌ എടുത്ത്‌ നടക്കുന്ന കാര്യം ഒരു മനുഷ്യായുസു കൊണ്ട്‌ കാണാൻ കഴിയുമോ

  • @vishnuarakuzha

    @vishnuarakuzha

    9 ай бұрын

    വിദ്യാഭ്യാസത്തിന് പ്രായപരിധിയില്ല. ഇനിയും പഠിക്കാം ഇനിയും അറിയാം❤

  • @Muneer_Shaz
    @Muneer_Shaz9 ай бұрын

    Evolution എന്താണ്? എന്നൊരു ചോദ്യമോ ചർച്ചകളോ പോലും ആവശ്യമില്ലാത്ത കാലഘട്ടത്തിലാണ് നാം.. എന്നിരിക്കെ ചില മുത്തശ്ശികഥകളിൽ മാത്രം വിശ്വസിച്ചുകൊണ്ട് അതാണ് സത്യം എന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്നവർ ഈ സമൂഹത്തിൽ ഉള്ളിടത്തോളം ഒരു അൻപത് വർഷം കൂടി ഇത് തുടരേണ്ടതുണ്ട്..😌

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ??? എന്ത് പരിണാമമാണ് താങ്കൾ കണ്ടെത്തിയത് ???

  • @criticmason953

    @criticmason953

    9 ай бұрын

    ​@@musthafapadikkal6961ഈ വീഡിയോ ഒന്ന് കേട്ടുനോക്കിയിട്ട് ചോദിക്കൂ, ബ്രോ

  • @Indo_pasafic

    @Indo_pasafic

    9 ай бұрын

    ​@@musthafapadikkal6961wait for another 10000 years

  • @richuzfaz3334

    @richuzfaz3334

    9 ай бұрын

    ​@@musthafapadikkal6961വീഡിയോ കാണൂ...മത പൊട്ടാ

  • @akhileshptu

    @akhileshptu

    9 ай бұрын

    ​@@musthafapadikkal6961മൈരേ വീഡിയോ മൊത്തം ഇരുന്നു കാണു അല്ലാതെ അള്ളാഹു ആണ് എല്ലാം കോണച്ചത് എന്ന് വിശ്വസിക്കാതെ 🤣🤣🤣🤣

  • @jayakumar.m26
    @jayakumar.m268 ай бұрын

    He knows the art of explaining difficult things in a simple way

  • @77jaykb
    @77jaykb9 ай бұрын

    വിലമതിക്കാനാവാത്ത content. Excellent quality. Appreciate your efforts and passion for science ❤❤

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @letsrol

    @letsrol

    9 ай бұрын

    @@musthafapadikkal6961 🤦🤦🤦

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    @@letsrol ഇതോ ഉത്തരം നിങ്ങൾ കുരങ്ങു മക്കൾ എല്ലാം ഒരേ കണക്കാണല്ലോ 😂😂😂

  • @letsrol

    @letsrol

    9 ай бұрын

    @@musthafapadikkal6961 ente ponnu bro..video onnenki mariyaathakk kandikk enkulum konakk..🤦 athilum parayunnund kaaryam..😬😬 vivaramullayma alakaaram aakkalle..

  • @letsrol

    @letsrol

    9 ай бұрын

    @@musthafapadikkal6961 pinne njn kurangaane neeyum athu thanne..allenkil nee vere valla speciesil pettathaavanam..like kayutha..🙊😂

  • @bijumohan7279
    @bijumohan72799 ай бұрын

    ഇത്രയും ലളിതമായി ഇത്രയും വ്യക്തമായി പരിണാമത്തെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.. നന്ദി..❤

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @outdoorlife_nature

    @outdoorlife_nature

    9 ай бұрын

    ​​@@musthafapadikkal6961it's still happening, nobody stopped it. You won't be able see it directly. The whole point of this video how big the time span of evolution is, you didn't understand it, so you are asking this question.

  • @clearlogic7733

    @clearlogic7733

    9 ай бұрын

    best

  • @clearlogic7733

    @clearlogic7733

    9 ай бұрын

    why humans cannot rotate head at 180 degrees?

  • @clearlogic7733

    @clearlogic7733

    9 ай бұрын

    why man lost his tail?😊

  • @jrjtoons761
    @jrjtoons7619 ай бұрын

    മനുഷ്യന്റെ dominating attitude ആണ് ഇതിന്റെ പ്രധാന പ്രശ്നം, നമ്മൾ എന്തോ special being ആണെന്ന മിഥ്യ ധാരണ.

  • @TruthWillSF

    @TruthWillSF

    9 ай бұрын

    മനുഷ്യൻ ഒരു സ്പെഷ്യൽ ബീംങ് ആയത് കൊണ്ടാണ് സുഹൃത്തേ താങ്കൾ ഇപ്പോൾ ഈ ഫോൺ ഉരുട്ടുന്നത്.

  • @DarylDixon96

    @DarylDixon96

    9 ай бұрын

    Human is extraordinary special being apart from other beings. But മനുഷ്യനും പരിനാമത്തിലൂടെ ഉണ്ടായി എന്നതാണ് fact

  • @jrjtoons761

    @jrjtoons761

    9 ай бұрын

    @@TruthWillSF മനുഷ്യൻ special being അല്ല , ആ superior ചിന്ത നിങ്ങളെ ഇല്ലാത്ത ഒരു സാങ്കൽപിക സൃഷ്ടി ആണ് നമ്മളെ ഇങ്ങനെ പടച്ചത് എന്ന ചിന്ത ഉണ്ടാക്കും

  • @TruthWillSF

    @TruthWillSF

    9 ай бұрын

    @@jrjtoons761 😂

  • @yasikhmt3312

    @yasikhmt3312

    9 ай бұрын

    *മനുഷ്യൻ എന്തോ വല്യ പ്രത്യേക ജീവി ആണ് എന്നും, മനുഷ്യന് വേണ്ടിയാണ് ഈ ഭൂമി എല്ലാം ഉണ്ടാക്കിയത് എന്ന മത ചിന്ത കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയൊള്ളു...*

  • @ajithkumar.rchingoli6030
    @ajithkumar.rchingoli60309 ай бұрын

    Vaisakhan sir, please keep on delivering such invaluable information. Make atleast your subscribers aware of scientific temper. You are doing a great job for the society.

  • @anumonrajan8136
    @anumonrajan81369 ай бұрын

    ഇത്രയും കുറഞ്ഞ സമയം കൊണ്ട് ഭൂമിയിലെ ജീവജാലങ്ങളുടെ പരിണാമം വളരെ ലളിതമായ ഭാഷയിൽ പറഞ്ഞ് തന്നതിൽ നന്ദി.

  • @haris7135

    @haris7135

    4 ай бұрын

    ബല്ലതു൦ മനസിലായോ കൊശവാ?

  • @jijeshc
    @jijeshc9 ай бұрын

    Very nice explanation about the thought Mr. Vaishakhan ❤❤

  • @darkworld4658
    @darkworld46587 ай бұрын

    ലളിതമായ ഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു, വളരേ നല്ല അവതരണം❤❤

  • @mayboy5564
    @mayboy55649 ай бұрын

    Brilliant..hats off vishakan sir.. thankyou so much

  • @binukumar2022
    @binukumar20229 ай бұрын

    Sir ur topic and ur teaching method is beautiful and worthful.Thank u for about evolution chapter.

  • @anilsbabu
    @anilsbabu9 ай бұрын

    10 ന്റെ ഗുണിതങ്ങളെ simple ആക്കി represent ചെയ്യാൻ mathematics എന്ന tool ഉപയോഗിച്ച് കണ്ടുപിടിച്ച ഒരു short "trick" ആണ് 0ങ്ങൾ ഇട്ടു കൊണ്ടുള്ള decimal system. Representation എളുപ്പമായപ്പോൾ, ഇത് human brain ന് comprehend ചെയ്യാൻ കഴിയുന്നില്ലെന്ന യാഥാർഥ്യം നമ്മൾ വിസ്മരിക്കുന്നു. 😮 ഒരു ഉദാഹരണം പറഞ്ഞാൽ, 10 തേങ്ങ എടുത്താൽ ഒരു കുട്ടയിൽ വെക്കാമെങ്കിൽ ആ കുട്ടയ്ക്ക് എത്ര വലിപ്പം വേണ്ടിവരും എന്ന് നമുക്ക് എളുപ്പത്തിൽ imagine ചെയ്ത് എടുക്കാം, 100 തേങ്ങാ ആയാൽ ഒരു ചാക്ക് വേണ്ടി വരും എന്നും മനസ്സിലാക്കാം. എന്നാൽ ഒരു 10 ലക്ഷം തേങ്ങ ആയാലോ? ഒരു ടെമ്പോ വാനിൽ കൊള്ളുമോ, അതോ ഒരു ലോറി വേണ്ടി വരുമോ എന്നതിനെ നമ്മുക്ക് "സങ്കൽപ്പിച്ചു" തീരുമാനിക്കാൻ പറ്റില്ല, കണക്കുകൂട്ടലുകൾ നടത്തേണ്ടി വരും, ഓരോ വാഹനത്തിലും എത്ര ചാക്ക് സാധനം (volume) കൊള്ളും എന്ന് കണക്കാക്കി തിട്ടപ്പെടുത്തണം. ഇതാണ് ഇത്തരം കാര്യങ്ങൾ deal ചെയ്യുമ്പോൾ ഉള്ള മനസ്സിന്റെ പരിമിതി, ശരിയാണോ എന്ന ആശങ്ക, യാഥാർഥ്യം, സംഭാവ്യത ഒക്കെ ഉൾക്കൊള്ളാൻ ഉള്ള ബുദ്ധിമുട്ട്. 👍😅

  • @naveenchandrasekhar

    @naveenchandrasekhar

    9 ай бұрын

    With all the respect I humbly tell u that you are wrong. Becz 100 thenga oru chackil kollilla😊 Strongly disagree with u.😢

  • @bala5332

    @bala5332

    9 ай бұрын

    പൊതിച്ച തേങ്ങയാണെങ്കിലോ?

  • @abhishalphonse8573

    @abhishalphonse8573

    9 ай бұрын

    ​@@naveenchandrasekharചെന്തെങ്ങിന്റെ തേങ്ങ ആണെങ്കിൽ കൊള്ളും...

  • @observer4134

    @observer4134

    9 ай бұрын

    മണ്ഡരിയോ... 😜😂

  • @Puthu-Manithan

    @Puthu-Manithan

    9 ай бұрын

    ​@@abhishalphonse8573 😂 😂

  • @dasprem3992
    @dasprem39929 ай бұрын

    Great explanation. This video must be screened in all educational institutions in Kerala. In India too.

  • @donttrythatonme8785

    @donttrythatonme8785

    9 ай бұрын

    Are you sure? You have great imagination!

  • @JayanTS
    @JayanTS9 ай бұрын

    ഈയൊരു വീഡിയോക്ക് ഒരു ബിഗ് സല്യൂട്ട്. ഒരു വലിയ സമസ്യ വളരെ സിംപിൾ ആയി മനസ്സിലാക്കി തന്നു. ❤

  • @haris7135

    @haris7135

    4 ай бұрын

    ബല്ലതു൦ പുഡി കിട്ടിയോ തള്ളേ

  • @aquino.michael
    @aquino.michael9 ай бұрын

    Its a better understanding of our time 👍 thanks sir.. 🪄

  • @nabeelibrahim4892
    @nabeelibrahim48929 ай бұрын

    Best explanation Simple and powerful 💪

  • @ashrafalipk
    @ashrafalipk9 ай бұрын

    തികച്ചും കാലോചിതമായി . ഇതിന് മുൻപും ഇതേ ആശയം ഉള്ള താങ്കളുടെ വീഡിയോ കണ്ടിട്ടുണ്ട്. വളരെ നന്ദി. ❤

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @ashrafalipk

    @ashrafalipk

    9 ай бұрын

    ​@@musthafapadikkal6961 It is an absurd question, as evolution is there always

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    @@ashrafalipk എങ്കിൽ തെളിയിക്കൂ ഇപ്പോൾ കുരങ്ങിൽ നിന്നും മനുഷ്യരുടെ ആദ്യ രൂപം ഉണ്ടാകുന്നതായി : ഒരു ദിവസം കൊണ്ട് സംഭവിക്കില്ലെങ്കിലും ഒരു 500 കൊല്ലംകൊണ്ട് കുരങ്ങിൽ നിന്നും മനുഷ്യരിലേക്ക് ഉണ്ടായ പരിണാമം തെളിവ് സഹിതം പോരട്ടെ 😂😂

  • @ameenbadarudeen3542

    @ameenbadarudeen3542

    9 ай бұрын

    ​@@musthafapadikkal6961ഭൂമി ഉരുണ്ടതാണെന്ന് ഭൂമിയിൽ നിന്ന് മനസിലാക്കാൻ കഴിയുമോ? അത് പോലെ species ന്റെ പരിണാമം ഒരു ജീവിയുടെ ജീവിത കാലയളവിൽ നടക്കുന്ന സംഗതിയല്ല കണ്ട് മനസിലാക്കാൻ

  • @shyamkiran

    @shyamkiran

    9 ай бұрын

    @@musthafapadikkal6961 പരമാവധി 100 വര്ഷം ജീവിക്കാൻ സാധ്യത ഉള്ള താങ്കൾ എങ്ങനെ പതിനായിരം വർഷങ്ങൾ എടുത്തു നടക്കുന്ന പരിണാമം നടക്കുന്നുണ്ടോ എന്ന് എങ്ങനെ മനസിലാക്കും

  • @user-yb7ym1ue2x
    @user-yb7ym1ue2x9 ай бұрын

    വളരെ മനോഹരമായ കഥ പറഞ്ഞു തന്നതിന് നന്ദി.

  • @haris7135

    @haris7135

    4 ай бұрын

    അ൦ബഡാ ബീരാ

  • @user-kr1uu6yq9g
    @user-kr1uu6yq9g9 ай бұрын

    Thanks a lot for this..now it is little more clear

  • @binilmp9077
    @binilmp90779 ай бұрын

    Great and simple explanation sir 👏👏

  • @manuperayil600
    @manuperayil6009 ай бұрын

    സൂപ്പർ അറിവ് പറഞ് തന്നതിന് നന്ദി

  • @anishbabus576
    @anishbabus5769 ай бұрын

    Mind blowing. Thank you so much

  • @adarshspvishnu6423
    @adarshspvishnu64239 ай бұрын

    You are gem of a human being DR Vaisakhan ❤

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @Rhishisc

    @Rhishisc

    9 ай бұрын

    @@musthafapadikkal6961 nirthiyennu aaru paranju? please watch the whole video before commenting.

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    @@Rhishisc എങ്കിൽ തെളിവ് സഹിതം പറയൂ ഇപ്പോൾ കുരങ്ങിൽ നിന്നും മറ്റു ജീവി വർഗ്ഗങ്ങൾ പരിണമിക്കുന്നുണ്ടോ??

  • @Rhishisc

    @Rhishisc

    9 ай бұрын

    @@musthafapadikkal6961 പരിണാമം ഒരു ജീവിവർഗ്ഗത്തിൽ നിന്നും മറ്റൊരു പുതിയ ജീവിയിലേക്ക് ഉള്ള single step transformation അല്ലെന്നു മനസിലാക്കുക. കുരങ്ങിൽ മാത്രമല്ല, എല്ലാ ജീവജാലങ്ങളിലും പലതരം ജനിതക mutations നടക്കുന്നുണ്ട്. ജീവിക്കുന്ന environment കാരണം ആവാം കാരണം ഒന്നും ഇല്ലാതെയും ആവാം, ഇതൊരു തുടർ പ്രക്രിയ ആണ്. ഇതിന്റെ results ആയി പരിണാമത്തിന്റെ time സ്കെയിലിൽ പുതിയ ജീവികൾ ഉണ്ടാകുന്നു. നിങ്ങൾ മദ്രസ സയൻസ് പഠിക്കാൻ എടുത്ത സമയം വേണ്ട ഈ വീഡിയോ കാണാൻ. ഒരു 20 മിനിറ്റ് ഇതിനായി മാറ്റി വെക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ മണ്ടൻ ചോദ്യങ്ങളുമായി വരരുത്.

  • @vinayak2705

    @vinayak2705

    9 ай бұрын

    ​@@musthafapadikkal6961athin monkey an evaluation head an ara parnje...elathm angt kondovan..evde 3 year mune vana coronak vare mutation indyayi orupad varients indyi...

  • @bijobsebastian
    @bijobsebastian9 ай бұрын

    പരിണാമം മനസ്സിലാക്കാനുള്ള യഥാർത്ഥ തടസ്സം ബാലമംഗളം ആണ് 😁

  • @akhilk4232

    @akhilk4232

    9 ай бұрын

    Baalamangalathile dingan parinaamathe kurich paranjittindu. Thala vettano.

  • @yasikhmt3312

    @yasikhmt3312

    9 ай бұрын

    Brother you asked a very good question 🎉

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @frijofrijo6477

    @frijofrijo6477

    9 ай бұрын

    ​@@musthafapadikkal6961pottan aao neee ?

  • @SamuraiSphinx

    @SamuraiSphinx

    9 ай бұрын

    @@musthafapadikkal6961 ആരു പറഞ്ഞു പരിണാമം നടക്കുന്നില്ല എന്ന്. മനുഷ്യൻ പരിണാമത്തിന് വിധേയം ആയി കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു 1960 പതുകളിൽ ജനിച്ച ആളുകളെയും, 2000 ത്തിൽ ജനിച്ച ആളുകളെയും സൂക്ഷ്മം ആയി നിരീക്ഷിക്കുക. അപ്പൊൾ മനസ്സിലാകും. ഒന്നും വേണ്ട ആണിനെയും പെണ്ണിനെയും ഒന്ന് താരതമ്യം ചെയ്തു നോക്കൂ. ഇന്നത്തെ ആണിനെയും പെണ്ണിനെയും കണ്ടാൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ആയി. ഒരു പൊട്ടു കുത്തി കൊടുത്താൽ ആണ് പെണ്ണായി. ശാരീരികം ആയിട്ടുള്ള വ്യത്യാസം വരെ കുറഞ്ഞു വരികയാണ്. അത് പോലെ ശബ്ദം, Mutation ആണ് പരിണാമത്തിൻ്റെ ആദ്യ ഘട്ടം. ഇപ്പൊൾ നമ്മൾ ഇപ്പൊൾ ഈ കാണുന്ന LGBTQ ഒക്കെ ഒരു ഡിസോർഡർ എന്ന് പറയാമെങ്കിലും, പിന്നീട് ഇത് പോലുള്ള ആളുകളുടെ എണ്ണം കൂടി വരുന്നതായി കാണാൻ കഴിയും. അപ്പൊൾ അവരെ mutants എന്നു തന്നെ പറയാം. പരിണാമം വളരെ സ്ലോ ആയിട്ടുള്ള ഒരു പ്രോസസ് ആണ്. നൂറ്റാണ്ടുകൾ തന്നെ എടുക്കും. നിയാണ്ടർതാൽ എന്ന് നമ്മൾ വിളിക്കുന്ന ആളുകളും ഇന്നത്തെ ആളുകളുടെയും ശാരീരിക ക്ഷമത ഒന്ന് നോക്കൂ. ഒന്നും വേണ്ട വ്യത്യസ്ത വൻ്കരകളിൽ ഉള്ള മനുഷ്യരെ തന്നെ നോക്കൂ. അവർ നിറത്തിലും, രൂപത്തിലും, ശാരീരിക ക്ഷമതയിലും, ബുദ്ധിപരമായും ഒക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒന്നും വേണ്ട ഭാഷ തന്നെ എത്ര അധികം ഉണ്ട്. അതിനു കാരണം, പണ്ട് ഗോത്രങ്ങൾ ആയി ജീവിച്ചവർ ആണ് മനുഷ്യർ, ഒരു ദൈവം പല ഭാഷ സംസാരിക്കുന്ന, പല തരത്തിൽ ഉള്ള ആളുകളെ ഉണ്ടാക്കുമോ. രണ്ടു പേരിൽ നിന്നാണ് മനുഷ്യർ മൊത്തം ഉണ്ടായത് എങ്കിൽ ജീൻ പൂൾ ഒക്കെ തമ്മിൽ ബന്ധം ഉണ്ടാക്കണ്ടേ. ഇന്ന് ലോക ജനതയിൽ ഏറ്റവും കൂടുതൽ പേരും ചെങ്കിസ് ഖാൻ്റെ ജീൻ പൂളിൽ പെടുന്നവർ ആണ്.

  • @freethinker3323
    @freethinker33239 ай бұрын

    Very informative..... thank you

  • @abduljaleelpakara6409
    @abduljaleelpakara64099 ай бұрын

    Vaisakhan Sir 👍👌❤️💐💐💐💐

  • @SKCreativeOnline
    @SKCreativeOnline9 ай бұрын

    ❤ പരിണാമത്തെ ഇത്ര ലളിതമായി പറഞ്ഞു തന്നതിന് ❤

  • @jibijacob0001

    @jibijacob0001

    9 ай бұрын

    അപ്പൊ പൊതു പൂർവീകന് എന്ത് പറ്റിയെന്നും മനസ്സിലായി കാണുമല്ലേ 😢

  • @SKCreativeOnline

    @SKCreativeOnline

    9 ай бұрын

    @@jibijacob0001 പൊതു പൂർവീകന് Colour Prediction നടത്തി 100%Earning tricks പഠിപ്പിച്ച് യൂടൂബില്‍ ഇരിക്കുന്നു

  • @leoanand1446
    @leoanand14469 ай бұрын

    nicely presented ❤

  • @anoopisaac
    @anoopisaac9 ай бұрын

    Great content, hope everyone gets to see it.

  • @hideredride4172
    @hideredride41724 ай бұрын

    വളരെ നന്ദി ഉണ്ട് സർ. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതിഷിക്കുന്നു

  • @muneertp8750
    @muneertp87509 ай бұрын

    ഒരിക്കലും ആലോചിച്ചിട്ട് പോലുമില്ലാത്ത ഞെട്ടിക്കുന്ന കണക്കുകൾ ആണ് പരിണാമത്തിൽ 😮

  • @abdulla_mathew

    @abdulla_mathew

    9 ай бұрын

    പ്രത്യേകിച്ച് ജീവികളുടെ എണ്ണം. കേട്ടിട്ട് തലയിൽ നിന്ന് പുക വരുന്നു

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    എന്തുകൊണ്ട് പരിണാമം ഇപ്പോൾ നടക്കുന്നില്ല ആരാണ് ആ പരിണാമം നിർത്തിയത് ???

  • @noahnishanth9766

    @noahnishanth9766

    9 ай бұрын

    @@musthafapadikkal6961പരിണാമം ഇപ്പഴും നടന്ന് കൊണ്ടിരിക്കയാണു. നിർത്തിയെന്ന് താങ്കളോട്‌ ആരാണു പറഞ്ഞത്‌? എല്ലാ കമന്റിന്റെ അടിയിലും ഇത് ചോദിക്കുന്നതിനു പകരം ഒന്നുകൂടി ഈ വിഡിയോ കണ്ട്‌ നോക്ക്‌😂

  • @prajinponnoth8969

    @prajinponnoth8969

    9 ай бұрын

    ​ ഇപ്പോഴും ഉണ്ടല്ലോ.. അത് കൊണ്ടല്ലേ കോവിഡ് വന്നപ്പോൾ omega, delta omicron എന്നാല്ലാം ഉണ്ടായത് . ഇത് എന്ത് കൊണ്ടാണ്.. അത് evolution ആണ്

  • @abdulla_mathew

    @abdulla_mathew

    9 ай бұрын

    @@musthafapadikkal6961 താങ്കളുടെ വാച്ച്ചിലെ മണിക്കൂർ സൂചി ഇപ്പോഴും ചലിക്കുന്നുണ്ടോ അതോ നിന്നോ?

  • @Nandini9230
    @Nandini92309 ай бұрын

    Thank you so much sir..!😊

  • @ArtFadil
    @ArtFadil9 ай бұрын

    amazing explanation.

  • @SKK-kl4ds
    @SKK-kl4ds7 ай бұрын

    Super content n wonderful presentation as well.Keep going my dear friend …❤

  • @Hurazz
    @Hurazz9 ай бұрын

    അപ്പോൾ മണ്ണ് കൊഴച്ച്‌ ഉണ്ടാക്കിയതല്ലേ 🤨

  • @subashvijaya

    @subashvijaya

    9 ай бұрын

    😂😂😂

  • @cultofvajrayogini

    @cultofvajrayogini

    9 ай бұрын

    😅

  • @hopeless9574

    @hopeless9574

    9 ай бұрын

    Ellaam Allahu srishtichatha, Mannuu kuzhachaanennu aaaru paranju

  • @truthseeker4813

    @truthseeker4813

    9 ай бұрын

    അല്ല എന്ന് തെളിയിക്കൂ ??

  • @sajeevthomas4888

    @sajeevthomas4888

    9 ай бұрын

    😂😂

  • @soorajsivaprasad6329
    @soorajsivaprasad63299 ай бұрын

    Natural selection- എന്നതിന് ഞാൻ സ്കൂളിൽ പഠിച്ച വാക്ക് 'പ്രകൃതി നിർദ്ധാരണം' എന്നതായിരുന്നു. പ്രകൃതി എന്നത് ബോധപൂർവം ഇടപെടലുകൾ നടത്താൻ കഴിവുള്ള ഒരു entity ആണെന്നൊരു തെറ്റിദ്ധാരണ ഈ വാക്ക് നൽകുന്നതായി തോന്നിയിട്ടുണ്ട്. വൈശാഖൻ 13:05 ഇൽ ഉപയോഗിച്ച 'സ്വാഭാവിക നിർദ്ധാരണം' എന്ന വാക്ക് കൊള്ളാം.

  • @VaisakhanThampi

    @VaisakhanThampi

    9 ай бұрын

    ഞാനും പ്രകൃതിനിർദ്ധാരണം എന്നാണ് പഠിച്ചത്. ആ വാക്കിന് ഈ പറഞ്ഞ പ്രശ്നമുണ്ട്.

  • @sujabm798

    @sujabm798

    9 ай бұрын

    ​@@VaisakhanThampitrue..

  • @Arunji0007
    @Arunji00079 ай бұрын

    Excellent presentation!

  • @violinsami
    @violinsami8 ай бұрын

    ഇതിലും മികച്ച വിവരണം സ്വപ്നങ്ങളിൽ മാത്രം..

  • @anishbabus576
    @anishbabus5769 ай бұрын

    I remember that you used the Birthday problem to provide a unique perspective on life events and human nature ( connecting it to a past experience ). Once more, through mathematics, you've helped me grasp the profound depth of evolution. Thank you again

  • @ffgaming-ce3nx
    @ffgaming-ce3nx9 ай бұрын

    വിവരം... കടലിനോളം 🌹

  • @vishnuvijayan8183
    @vishnuvijayan8183Ай бұрын

    One of the best videos of you. Great work!

  • @nishanthg5277
    @nishanthg52779 ай бұрын

    തമ്പി സാർ, Respect... ഇഷ്ടം...

  • @sujithsurendranpillai3034
    @sujithsurendranpillai30349 ай бұрын

    Well explained

  • @nannur6773
    @nannur67739 ай бұрын

    My favourite subject ❤

  • @vivekfrancis7198
    @vivekfrancis71989 ай бұрын

    Great work.

  • @remeshnarayan2732
    @remeshnarayan27329 ай бұрын

    🙏 നന്ദി നന്ദി നന്ദി 🌹❤️❤️❤️❤️

  • @mithunnair8304
    @mithunnair83049 ай бұрын

    Evolution ithrem nannayi aarum paranj kettittilla. Thank you❤❤❤

  • @saluthomasjohn2008
    @saluthomasjohn20089 ай бұрын

    Spoke with the spirit of Carl Sagan inside!

  • @sreeharic5018
    @sreeharic50189 ай бұрын

    Nice presentation Sir...

  • @rahulkbiju5061
    @rahulkbiju50619 ай бұрын

    സർ.. നിങ്ങളുടെ ചിന്തകൾ 🫂... എനിക്ക് ഇങ്ങനെ ചിന്തിക്കാൻ ഇഷ്ടമാണ്.. നിങ്ങളെയും 🫂

  • @letsrol
    @letsrol9 ай бұрын

    പരിണാമത്തിൻ്റെ ശകലം ബാക്കി നിന്ന സംശയത്തിന് ഈ വീഡിയോട് കൂടെ അസ്തമനം ആയിരിക്കുന്നു..🎈

  • @jibijacob0001

    @jibijacob0001

    9 ай бұрын

    ആണ്ണോ, ഒന്നും കഴിഞ്ഞിട്ടില്ല. എങ്കിൽ പൊതു പൂർവീകന് എന്ത് പറ്റിയെന്നു മാത്രം നീ പറഞ്ഞു തന്നാൽ മതി.

  • @adpvlogs369

    @adpvlogs369

    9 ай бұрын

    ​@@jibijacob000110.57

  • @letsrol

    @letsrol

    9 ай бұрын

    @@jibijacob0001 🙏

  • @jibijacob0001

    @jibijacob0001

    9 ай бұрын

    @@letsrol മിണ്ടുന്നില്ല 🙄

  • @letsrol

    @letsrol

    9 ай бұрын

    @@jibijacob0001 chothyathinu minimum standard enkilum kaanikkanam bro..🙏

  • @shyjuk.s4772
    @shyjuk.s47729 ай бұрын

    Nice explanation Sir, pl explain how male and female evolved in animals and plants

  • @VaisakhanThampi

    @VaisakhanThampi

    9 ай бұрын

    That's a vast area. I'm not very good at that subject either.

  • @jibijacob0001

    @jibijacob0001

    9 ай бұрын

    ​@@VaisakhanThampiNot even in this

  • @sushink70

    @sushink70

    7 ай бұрын

    @@VaisakhanThampi one suggestion. Ignore or Accept. Your wish. Micro evolution നും Macro evolution നും philosophy ഉപയോഗിച്ച് കൂട്ടി കുഴക്കുന്നത് സാധാരണക്കാര്‍ confused ആകാൻ ഇട വരൂ. Better Ignore.

  • @35mukund
    @35mukund5 ай бұрын

    Super explanation in detail. Very good

  • @pradeepantony8272
    @pradeepantony82728 ай бұрын

    Great effort to make it simple to understand for many...

  • @parvathi2525

    @parvathi2525

    8 ай бұрын

    But sadly, they won't 😢

  • @darksoulcreapy
    @darksoulcreapy9 ай бұрын

    Humans are still evolving.. 🎉🎉🎉

  • @abdulla_mathew

    @abdulla_mathew

    9 ай бұрын

    Humans will be the fastest evolving species for sure due to our rapidly changing lifestyles. It doesn't take a million years maybe within 10000 years there will be significant changes. A human baby can't survive on its own which is something we can already observe. Our physical strength and stamina are reduced, many changes like this are quite obvious compared to our ancestors.

  • @darksoulcreapy

    @darksoulcreapy

    2 ай бұрын

    I learn that evolution works too slowly . you sttill carring the brain in your skull of homosapiens of 200000 years ago

  • @sivanandk.c.7176
    @sivanandk.c.71769 ай бұрын

    എമ്മെസ്സി സുവോളജിയ്ക്ക് ഞങ്ങളുടെ ക്ലാസ് സെമിനാറിൽ സ്ഥിരം വരുന്ന ഒരു വിഷയം ഡാർവിനിസമോ, ലാമാർക്കിസമോ കൂടുതൽ ശരി? എന്നതായിരുന്നു. രണ്ടും പരിണാമത്തിലെ രണ്ട് വീക്ഷണങ്ങൾ. എന്നാൽ പള്ളിക്കാരുടെ കോളജിൽ ബിയെസ്സിയ്ക്ക് സിസ്റ്റർമാരും സാറന്മാരും "ഉല്പത്തിപ്പുസ്തക"ത്തിലെ സങ്കല്പം ആദ്യം പഠിപ്പിയ്ക്കുമായിരുന്നു !

  • @jibijacob0001

    @jibijacob0001

    9 ай бұрын

    അപ്പോൾ രണ്ടും ഇപ്പോളും വീക്ഷണം മാത്രം ആണ്. ഉറപ്പായില്ല ല്ലേ

  • @sivanandk.c.7176

    @sivanandk.c.7176

    9 ай бұрын

    @@jibijacob0001 Theory എന്നു തന്നെയാണ് പേര്. ഓരോ പുതിയ കണ്ടുപിടിത്തങ്ങളും വരുമ്പോൾ കൂടുതൽ തെളിവായിക്കൊണ്ടിരിയ്ക്കുന്നതിനാൽ ഇന്നും തെറ്റെന്ന് തെളിയിയ്ക്കാൻ പറ്റാതെ നിലനിൽക്കുന്നു. ശാസ്ത്ര വിഷയങ്ങളിൽ hypothesis, theory എന്നു തുടങ്ങിയാണ് facts ലേക്ക് എത്തുന്നത്. പുതിയ പരീക്ഷണങ്ങളിൽ പലതും പരിഷ്കരിയ്ക്കപ്പെടും. ഇവിടെ evolutionary link കൾ ഇപ്പോഴും ലോകത്തിന്റെ പല ഭാഗത്തു നിന്നും കിട്ടുന്നതിനാൽ ഈ തിയറി ഉറപ്പായിക്കൊണ്ടിരിയ്ക്കുന്നു. വൈശാഖൻ പറഞ്ഞത് തന്നെ, മനുഷ്യ ബുദ്ധിയിൽ ഉൾക്കൊള്ളുവാൻ ബുദ്ധിമുട്ടുണ്ടെന്നാണ്.

  • @jibijacob0001

    @jibijacob0001

    9 ай бұрын

    @@sivanandk.c.7176 അത് തന്നയെ ഞാനും പറഞ്ഞുള്ളു, fact ആകുന്ന ഇടത്തോളം വെറുമൊരു possibility. അത് വച്ചു അഹങ്കരിക്കാൻ മാത്രം ഒന്നുമാകുന്നുമില്ല ഇവിടുള്ളവർക്

  • @riyas923vkd7
    @riyas923vkd79 ай бұрын

    Super , Explanation 👍👍👍

  • @adarshchandran2594
    @adarshchandran25949 ай бұрын

    Scientific temper ullavare mathram vimochippikkan paryathamaya presentation. Good

  • @narayanankunhimangalavan1732
    @narayanankunhimangalavan17329 ай бұрын

    ഭൂമിയിൽ അവസാനത്തെ ദിനോസർ അപ്രത്യക്ഷമായിട്ട് 65 ദശലക്ഷം (6.5 കോടി) വർഷങ്ങളായി എന്നാണ് എന്റെ ഓർമ്മ.

  • @vinodkbp

    @vinodkbp

    9 ай бұрын

    You are correct

  • @user-ve9xr3fw5i

    @user-ve9xr3fw5i

    5 ай бұрын

    How did you know ?

  • @jkmech1
    @jkmech19 ай бұрын

    എല്ലാറ്റിന്റെയും ഉത്തരം അവനവനെ ഹൃദയന്തരതലത്തിൽ ഉണ്ട്. അതല്ലാത്ത എല്ലാ ഉത്തരവും തലച്ചോറിലേക്ക് മാത്രമേ പോകൂ.. അത് വെറും അറിവാണ്.അനുഭവമല്ല. അറിവിനെക്കാൾ ശ്രെഷ്ടമാണ് അനുഭവം.

  • @josephchathamkuzhy274

    @josephchathamkuzhy274

    5 ай бұрын

    താങ്കൾ പറയുന്ന ഈ ഹൃദയാന്തരതലം തലച്ചോറല്ലേ ! അല്ലെങ്കിൽ പിന്നെ അത് എവിടെയാണ്

  • @Rajeevlal_Govindhan
    @Rajeevlal_Govindhan9 ай бұрын

    കിടിലൻ അവതരണം. 👍👍👍👍👍🔥🔥🔥🔥🔥🔥

  • @India-bharat-hind
    @India-bharat-hind9 ай бұрын

    മികച്ച വിവരണം 👍

  • @SanthoshSanthu-ks8yl
    @SanthoshSanthu-ks8yl9 ай бұрын

    ❤താങ്ക്യു സർ

  • @jijeshc

    @jijeshc

    9 ай бұрын

    "സർ" പ്രയോഗം ഒഴിവാകണം. പേര് വിളിക്കുന്നതിൽ തെറ്റില്ല. സർ എന്ന dominating word ഉപയോഗിക്കരുത് ദയവായി.. ആരും ആരുടെയും താഴേയും മുകളിലും അല്ല. ഒരു വ്യക്തിയുടെ പേരിനേക്കൾ അയാളെ ഭംഗിയാക്കുന്ന ഒന്നും തന്നെയില്ല. Mister /Missis എന്ന് ചേർത്ത് വിളിച്ചാൽ ഭംഗിയുണ്ടാകും.. പേര് വിളിക്കുന്നത് ഒരിക്കലും തെറ്റല്ല.

  • @SanthoshSanthu-ks8yl

    @SanthoshSanthu-ks8yl

    9 ай бұрын

    @@jijeshc അദ്ദേഹത്തോടുള്ള റെസ്‌പെക്ട് അത്രേ ഉദ്ദേശിച്ചുള്ളൂ അറിവ് പകർന്നു നൽകുന്ന ഒരു അധ്യാപകനോട് ഒരുവിദ്യാർത്ഥിക്ക് തോന്നുന്ന ഒരു റെസ്‌പെക്ട് അതിനെ അങ്ങിനെ കാണാനാണ് എനിക്കിഷ്ടം ഞാൻ അങ്ങിനെയേ അതിനെ കണ്ടിട്ടുള്ളു

  • @bipinparackal
    @bipinparackal9 ай бұрын

    Nicely explained ❤

  • @sajijs2319
    @sajijs23199 ай бұрын

    Great presentation

  • @laljitech9536
    @laljitech95369 ай бұрын

    മനസിലാക്കി താരാനും ഒരു കഴിവ് വേണം സാറിന് അത് ഉണ്ട് thanks

  • @itsmesk666
    @itsmesk6669 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @logostorhema4185
    @logostorhema41859 ай бұрын

    അതെ... ശാസ്ത്രം ഒന്നുതന്നെയാണ്.... ഫിസിക്സും ബയോളജിയും ഒന്നാണ്... അപ്പോൾ ഒരു ചോദ്യം.... ഞാൻ ഫിസിക്സിൽ പഠിച്ച ഒരു കാര്യം ഉണ്ട്... An Energy can neither be created nor distroyed , it only transforms from one form to another.... ഇന്ന് Energy ഇല്ലാതെ ഒരു ചലനവും നടക്കില്ലല്ലേ... Mechanical , Hydraulic, Phneumatic etc നിമിഷങ്ങൾ കൊണ്ട് നമുക്ക് ചിന്തിക്കാൻ കഴിയാത്ത അത്രേം Energy ഈ ലോകത്ത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് convert ആകുന്നുണ്ട്... അപ്പോ ഒരു ചോദ്യം ഈ ഒരു Energy Biginning or Source എവിടെയാണ്..?? ഒരു വലിയ പൊട്ടിത്തെറിയിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് Science പറയുന്നു.. അതേ Science തന്നെ ആ പൊട്ടിത്തെറി ഉണ്ടാകാൻ അവിടെ ഒരു Internal Energy ആവശ്യമാണെന്നും പറയുന്നു... അപ്പോൾ പ്രപഞ്ചത്തിൽ ആദ്യം ഉണ്ടായ ആ Internal Energy എവിടെ നിന്നാണ് ഉണ്ടായത്...?? Energy ഉണ്ടാക്കാൻ പറ്റില്ലെങ്കിൽ ഇപ്പോ നാം Physics , chemistry, Biology തുടങ്ങി ഇപ്പോൾ നടക്കുന്ന ഓരോ വർക്കിലെയും എനർജിയുടെ Origin എവിടെ നിന്നാണ്...?? ജീവൻ ഉണ്ടാകണമെങ്കിൽ അവിടെ engergy coversion അല്ലേ നടക്കുന്നെ... നാം ചലിക്കുന്നതിന് പോലും energy ആവശ്യം ഉണ്ടല്ലോ ..?? ഈ energy ഒക്കെ എങ്ങിനെ ഉണ്ടായി convert ആയി വന്നതാണ്...?? അത് കണ്ടുപിടിച്ചാൽ ഇനി energy convert ചെയ്യാതെ ഇനി സ്വയം ഉണ്ടാക്കാമല്ലോ...!! Can you explain this ...???

  • @abikj9450

    @abikj9450

    9 ай бұрын

    ടോമി സെബാസ്റ്റ്യൻ അനിൽ കൊടിത്തോട്ടവുമായി നടത്തിയ ഒരു ഡിബേറ്റ് ഉണ്ട് ന്യൂറോൺസ് ചാനെലിൽ. അതിൽ ടോമിയുടെ വിഷയാവതരണത്തിന്റെ ആദ്യത്തെ അരമണിക്കൂർ താങ്കളുടെ സംശയങ്ങൾ എല്ലാം ദൂരീകരിക്കും എന്നാണെനിക്ക് തോന്നുന്നത്. താങ്കൾ ചോദിച്ച ചോദ്യങ്ങളെല്ലാം കൂട്ടിയാണു അവിടെ ഉത്തരം നൽകിയിരിക്കുന്നത്. അതും വളരെ ലളിതമായി.

  • @nivedp6553

    @nivedp6553

    9 ай бұрын

    @logostorhema എല്ലാത്തിനും ഒരു starting വേണം എന്ന് എന്താണ് നിർബന്ധം ... ഉത്തരം അത് തന്നെയാണ് energy can neither be created, nor be destroyed

  • @logostorhema4185

    @logostorhema4185

    9 ай бұрын

    @@nivedp6553 എന്തുവാ bro... ഒരു logic ഇല്ലാത്ത ചോദ്യം ചോദിക്കണേ... ഒരു വാഹനം start ചെയ്യാതെ ഓടിക്കാൻ പറ്റുമോ...?? അതിനും മുന്നേ ആ വാഹനം അതേ രൂപത്തിൽ ഉണ്ടാക്കി എടുക്കാതെ അത് use ചെയ്യാൻ പറ്റുമോ...?? ആ വാഹനം ഉണ്ടാക്കേണ്ട materials ഇല്ലാതെ ആ വാഹനം ഉണ്ടാക്കാൻ പറ്റുമോ...?? ഈ materials ഉണ്ടാക്കേണ്ടതിൻ്റെ resources ഒക്കെ ഉണ്ടായിരിക്കണ്ടേ...?? ഇതിൻ്റെ ഒക്കെ starting അന്വേഷിക്കതെ ഇപ്പോ നടക്കുന്ന കാര്യങ്ങൾ മാത്രം വച്ച് ഇത് computer യുഗം ആണ് വിചാരിക്കുന്നതോക്കെ മുന്നിൽ വരുന്നു എന്ന് വച്ച് ദൈവം ഇല്ലാ എന്ന് പറയുന്നത് ശരിയാണോ..?? ഈ resources ഒക്കെ start ചെയ്തത് ദൈവത്തിൽ നിന്നാണ്... അല്ലാതെ ഒന്നുമില്ലായ്മയിൽ നിന്ന് energy ഇല്ലാത്ത ഇടത്ത് ജീവനില്ലാത്ത Materials ഒക്കെ പ്രസവിച്ച് പ്രസവിച്ച് ഒരുപാട് materials ആയി അത് പൊട്ടിത്തെറിച്ച് energy ഉണ്ടായി internal energy ഇല്ലാതെ പൊട്ടി ത്തെറിച്ച് ഉണ്ടായ engergy ആണ് ഇന്നും പലവിധത്തിൽ നമ്മൾ use ചെയ്യുന്നത് എന്നൊക്കെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കാൻ പറ്റും bro... Bro ഒന്ന് ചിന്തിച്ചു നോക്ക്... അപ്പോ ദൈവം ഇല്ലാ എന്ന് പറഞ്ഞ് ഒരു തെളിവും ഇല്ലാത്ത ഊഹാപോഹങ്ങളായ ശാസ്ത്രത്തെ വിശ്വാസിക്കുന്നവരല്ലേ അന്ധവിശ്വാസികൾ...🤷🤷

  • @prateeksha7242

    @prateeksha7242

    8 ай бұрын

    @logostorhema I too, have this doubt and asked this question as reply to some others in this comments section. Big bang undaakanulla energy evide ninnum ulbhavichu? Kurangu evide ninnum ulbhavichu? Ippozhum sooryan kathi nilkkanulla energy, allenkil nammal breathe cheyynna oxygen engineyundaayi. Innum creation nadannu kondirikkunnu - oru jeevan garbhathil uruvaakumbol, oro plants, animals, etc. Oru valiya Creator illathe ithu sambhavikkilla. Aa Creator eternal aanu (no beginning and no end, cannot be created and can not be destroyed). The human mind can not comprehend. Oh how marvelously the Almighty God created everything.

  • @ajithvineeth2628
    @ajithvineeth26289 ай бұрын

    Excellent ❤

  • @Rocky-fh4hy
    @Rocky-fh4hy9 ай бұрын

    Very informative

  • @TojoBasheer
    @TojoBasheer9 ай бұрын

    പരിണാമം വിശ്വസിക്കാൻ ഉള്ളതല്ല, മനസ്സിലാക്കാൻ ഉള്ളതാണ്

  • @jibijacob0001

    @jibijacob0001

    9 ай бұрын

    പക്ഷെ മൊത്തം വിശ്വാസം ആണല്ലോ എന്നിട്ട് 😂

  • @sujithcs8349

    @sujithcs8349

    9 ай бұрын

    Real fact of origin of human beings, evidence is fossils

  • @albinvp8421

    @albinvp8421

    8 ай бұрын

    ​@@jibijacob0001 എന്താ വിശ്വാസം എന്നൊന്ന് പറയാമോ

  • @jibijacob0001

    @jibijacob0001

    8 ай бұрын

    @@albinvp8421 ഹോ ഒന്നുമറിയാത്ത പോലെ

  • @aslrp
    @aslrp9 ай бұрын

    ദിനോസറുകൾ extinct ആയിട്ട് 6.5 കോടി കൊല്ലങ്ങൾ ആയി. 65 ലക്ഷം എന്ന് പറഞ്ഞത്, പറഞ്ഞപ്പോൾ തെറ്റിയത് ആണെന്ന് കരുതുന്നു. അതുപോലെ ദിനിസാർസ് 16.5 കോടി കൊല്ലം ഇവിടെ ജീവിച്ചിരുന്നു. മനുഷ്യൻ ഉണ്ടായിട്ട് പരമാവധി 3 ലക്ഷം വർഷങ്ങളെ ആകുന്നുള്ളു. അപ്പൊ മനുഷ്യനേക്കാൾ 3 ഇരട്ടി സമയം അല്ല അനേകം അനേകം ഇരട്ടി സമയക്കാലം അവർ ഇവിടെ വാണിരുന്നു 👍🏻

  • @yasikhmt3312

    @yasikhmt3312

    9 ай бұрын

    I appreciate that you mentioned it 👍

  • @abdulla_mathew

    @abdulla_mathew

    9 ай бұрын

    65 മില്യൺ years മലയാളത്തിൽ പറഞ്ഞപ്പോ ലക്ഷം ആയി പോയതായിരിക്കും.

  • @aniljoseph882

    @aniljoseph882

    9 ай бұрын

    6.5 കോടി അല്ല....6.5023456789 കോടിയാണ് കറക്ട്!!!!!🤔😢

  • @VaisakhanThampi

    @VaisakhanThampi

    9 ай бұрын

    6.5 million was a slip of tongue. The other part, probably was understood wrong by you. I didn't mention the age of humanity there, but the period from the last dinosaur to the first human.

  • @aslrp

    @aslrp

    9 ай бұрын

    @@VaisakhanThampi sorry sir. Then it may be my mistake. I thought you said the dinosaur era was more than 3 times of human era 🙈

  • @manojrpunnavila4630
    @manojrpunnavila46309 ай бұрын

    സൂപ്പർ🙏

  • @sijo7antony
    @sijo7antony9 ай бұрын

    പരിണാമത്തെ സംശയിക്കുന്നവർ ഒരു min 50 ലക്ഷം വർഷം ജീവിക്കണം എന്നാണ് എൻറെ ആഗ്രഹം... എല്ലാം നേരിട്ട് അറിയാലോ

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    50 ലക്ഷം വർഷമായിട്ടും മനുഷ്യൻ മനുഷ്യൻ തന്നെയാണ് മനുഷ്യൻ മറ്റൊരു വസ്തു ആയിട്ടില്ല ഉണ്ടെങ്കിൽ പരിണാമ കുരങ്ങു വാദികൾ തെളിയിക്കൂ

  • @criticmason953

    @criticmason953

    9 ай бұрын

    ​@@musthafapadikkal6961മനുഷ്യൻ മനുഷ്യനായിട്ട് രണ്ട് മൂന്ന് ലക്ഷം വർഷമേ ആയിട്ടുള്ളൂ, ബ്രോ മത തിയറി അനുസരിച്ച് വെറും ആറായിരം വർഷവും

  • @jaicecyriac4732

    @jaicecyriac4732

    9 ай бұрын

    ​@@musthafapadikkal6961manushyar ondayite 3lacks varsham aayittullu.vedio muzhuvan kanditte comment edu

  • @hooooman.
    @hooooman.9 ай бұрын

    ശാസ്ത്രം സംസാരിക്കുമ്പോൾ തെളിവ് ചോതിക്കുന്ന വിശ്വാസി ഡെ ആ യുക്തി കൊള്ളാം..നല്ലത് തന്ന..പക്ഷേ അതേ യുക്തി മതത്തിൻ്റെയോ ദൈവത്തിൻ്റെയോ കാര്യം സംസാരിക്കുമ്പോൾ അവരിൽ കാണുന്നില്ലല്ലോ 😂

  • @bastinnelson7708
    @bastinnelson77089 ай бұрын

    Precise and short!

  • @PrakashManokumpuzha
    @PrakashManokumpuzha9 ай бұрын

    excellent...

  • @_K1ran_
    @_K1ran_9 ай бұрын

    evolution is one of the greatest discovery

  • @jibijacob0001

    @jibijacob0001

    9 ай бұрын

    *Theory

  • @albinvp8421

    @albinvp8421

    8 ай бұрын

    ​@@jibijacob0001 theory have evidence Prof and facts but religion have noting fictional stories

  • @SaluSalu-vq2zk

    @SaluSalu-vq2zk

    8 ай бұрын

    ​@@albinvp8421 nth theliv paranj thaa

  • @PramodKumar-zf2hn
    @PramodKumar-zf2hn9 ай бұрын

    സമയം ഉൾകൊള്ളാൻ മനുഷ്യ മസ്തിഷ്കം പരിണമികേണ്ടിയിരിക്കുന്നൂ

  • @adithyaashok6343
    @adithyaashok63438 ай бұрын

    Amazing presentation 😮

  • @-arjun-1163
    @-arjun-11639 ай бұрын

    nice presentation

  • @shanijaffer9332
    @shanijaffer93329 ай бұрын

    മതം പറഞ്ഞ് കടിപിടി കൂടുന്ന എല്ലാം കന്നാലികളും കേൾക്കട്ടെ.... ചിലപ്പോൾ തലക്ക് വെളിവ് കിട്ടും

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    അല്ല കുരങ്ങന്റെ മോനെ അന്റെ കുരങ് തന്ത എന്തെ പരിണാമം നിർത്തിയത് ??? എന്തെ ഇപ്പോൾ പരിണാമം കാണാത്തത് ???

  • @arunanirudhan988

    @arunanirudhan988

    3 ай бұрын

    👌👌👍

  • @bogdanaustin
    @bogdanaustin9 ай бұрын

    ദിനോസർ ൻറെ എസ്റ്റിംക്ഷൻ നടന്നിട്ടു ആറര മില്യൺ എന്ന് പറഞ്ഞത് കൺഫ്യൂഷൻ ആ ക്കുന്നുണ്ട് . അറുപത്തഞ്ചു മില്യൺ അല്ലെ ?

  • @homosapien8320

    @homosapien8320

    9 ай бұрын

    Yes.. 65million..

  • @moideenkmajeed4560
    @moideenkmajeed45609 ай бұрын

    Salute 🙏

  • @user-in2xq8jl1o
    @user-in2xq8jl1o7 ай бұрын

    Great explanation

  • @noushadali240
    @noushadali2409 ай бұрын

    ദൈവത്തെ അവിശ്വസിക്കുന്നവരുടെ ഏറ്റവും വലിയ ഒരു ഗതികേട്

  • @anisab91

    @anisab91

    8 ай бұрын

    Enth??

  • @arunanirudhan988

    @arunanirudhan988

    3 ай бұрын

    വെറുതെ പൊട്ടകിണറ്റിൽ കിടക്കുന്ന തവളയായി മാറരുത്. കുറച്ചെങ്കിലും സ്വന്തമായി ലോകത്തെ മനസിലാക്കാൻ ശ്രെമിക്കു. എല്ലാ മതഗ്രന്ഥങ്ങളും എഴുതിയിരിക്കുന്നത് മനുഷ്യൻ തന്നെയാണ്. ശാസ്ത്രീയ പരമായി മാത്രമേ ഈ ലോകം മുന്നോട്ടു പോവുകയുള്ളൂ അല്ലാതെ ഒരു മാജിക്കും ഇവിടെ നടക്കില്ല. ജീവൻ നിലനിൽക്കുന്നതും ശാസ്ത്രിയപരമായി മാത്രമാണ്.സകലതും.

  • @pradeepGK5874
    @pradeepGK58749 ай бұрын

    പരിണാമം വിശദീകരിക്കാൻ വരുന്ന ഒരു ഗതികേട് .ദൈവമേ എത്ര നിസ്സാരമായിട്ടാണ് നീ ഓരോ ജീവികളെയും സൃഷ്ടിച്ചിരിക്കുന്നത് നിനക്ക് സ്തുതി..

  • @harikk1490

    @harikk1490

    9 ай бұрын

    കഥകൾ മനോഹരവും ലളിതവുമായിരിക്കും കാര്യമല്ലേ ദുഷ്കരവും സങ്കീർണവും

  • @musthafapadikkal6961

    @musthafapadikkal6961

    9 ай бұрын

    @@harikk1490 താങ്കൾ പറയുന്ന കാര്യ കഥക്ക് തെളിവ് എവിടെ ???🤣

  • @harikk1490

    @harikk1490

    9 ай бұрын

    @@musthafapadikkal6961 നമ്മൾ ഉൾപ്പെടുന്ന ഈ ജീവജാലങ്ങളെല്ലാം പരിണാമത്തിന്റെ തെളിവുകളാണ്

  • @vishnuarakuzha

    @vishnuarakuzha

    9 ай бұрын

    ​@@musthafapadikkal6961തെളിവ് തിരിച്ചറിയാനുളള വെളിവുള്ളവൻ അതിനേക്കുറിച്ച് ചോദിച്ചാൽ പോരേ😂 ?.

  • @amedeoj.j8859

    @amedeoj.j8859

    9 ай бұрын

    Chettanu oru disease vannal..hospital il pokuo..atho church il pokuo...creator nu enthu kondu cure cheyyan kazhiyunnilla...? U believe in hospitals that's made humans by evolution....u believe in medicines and treatments that's created humans..by evolution. Books and stories also the fictional characters named gods created by homosapian human beings....man, if humans is not there..there is no gods...gods only in minds of humans...understand that first..🤦‍♂️

  • @Lakshmi-ex3ei
    @Lakshmi-ex3ei9 ай бұрын

    Thank you 👍👍

  • @salvinjoseph9010
    @salvinjoseph90109 ай бұрын

    Thanku Sir.

  • @tajbnd
    @tajbnd9 ай бұрын

    ഒരു പാട് പേര് ജീവ പരിണാമത്തെ ഒറിജിൻ ഓഫ് ലൈഫ് ആയ് കാണുന്നു അതാണ് പ്രശ്നം 😂 ജീവൻ എവിടുന്ന് വന്നു എന്ന് ചോതിക്കുമ്പോ നിങ്ങൾക് എവൊല്യൂഷന് ഒന്നും അറിയില്ലേ എന്ന് ചോദിക്കുന്ന കൊറേ സയൻസ് തീനികൾ ഉണ്ട് 😂

  • @kannoth708

    @kannoth708

    9 ай бұрын

    അത് അള്ളാ ഊതി ഉണ്ടാക്കിയത് അല്ലെ അതിലെന്താ ഇത്ര സംശയം

  • @tajbnd

    @tajbnd

    9 ай бұрын

    @@kannoth708 ഉണ്മക്ക് ഒരു കാരണം വേണം എന്ന് ആരുടെ ചിന്തയിലും ശെരിയാവും .അത് ഊതിയാണോ കൊണ്ട് വെച്ചതാണോ പാറി വന്നതാണൊ എന്ന് പറയുന്നതിൽ യുക്തിക്ക് ഉള്ള പ്രശ്നം കൂടി കാണിച്ചാൽ നിന്റെ യുക്തിയെ ഒന്ന് പരിശോധിക്കാമായിരുന്നു

  • @kannoth708

    @kannoth708

    9 ай бұрын

    @@tajbnd ഉണ്മക്ക് കാരണം അള്ളാ തന്നെ അള്ളായുടെ മുന്നിൽ യുക്തിയൊക്കെ ശിശു മനസ്സിലായോ 🫢

  • @teslamyhero8581
    @teslamyhero85819 ай бұрын

    65ലക്ഷം അല്ല..650 ലക്ഷം അല്ലേ ശരി 🤔🤔🤔അതായതു ആറര കോടി വർഷങ്ങൾക്കു മുൻപല്ലേ ദിനോസറുകൾ നശിച്ചത്??

  • @roshanramesh2634

    @roshanramesh2634

    9 ай бұрын

    Yes

  • @abilashbthampi5204

    @abilashbthampi5204

    9 ай бұрын

    No.65lakh തന്നെയാണ് ശരി 6.5M

  • @roshanramesh2634

    @roshanramesh2634

    9 ай бұрын

    @@abilashbthampi5204 alla 65 million aanu, 6.5 crore years.

  • @teslamyhero8581

    @teslamyhero8581

    9 ай бұрын

    ​@@abilashbthampi5204ഒരു മില്യൻ എന്നാൽ 10 ലക്ഷം ഒരു കോടി എന്നാൽ 100 ലക്ഷം..

  • @ismailvk8115
    @ismailvk81159 ай бұрын

    തമ്പി സാറിൻ്റെ വീഡിയോ തീരുന്നത് അറിയില്ല.കുറച്ച് കൂടി ലെങ്ത്ത് ആകാം.👌👌

  • @asifmuhammed.s377
    @asifmuhammed.s3779 ай бұрын

    Excellent 💯👏🏻👏🏻

  • @Real_indian24
    @Real_indian249 ай бұрын

    മനുഷ്യൻ പരിണമിച്ചിട്ടു എന്ത് കൊണ്ട് ഇന്ന് സൂപ്പർ ഹ്യൂമൻസ് ഉണ്ടാകുനില്ല : കൊല്ലം പത്ത് രണ്ടായിരമായല്ലോ ഈ മനുഷ്യൻ മാർ ഈ ലോകത്ത് കിടന്നു കറങ്ങാൻ തുടങ്ങിട്ട്.. വെള്ളത്തിന്റെ ഉള്ളിൽ ജീവിക്കാൻ പറ്റുന്ന മനുഷ്യരും പറക്കാൻ കഴിയുന്ന മനുഷ്യരും . ഓക്സിജൻ വേണ്ടാതെ ശ്വസിക്കാൻ പറ്റുന്ന മനുഷ്യരും എന്തെ പരിണമിച്ചുണ്ടാകുന്നില്ല.?

  • @abdulla_mathew

    @abdulla_mathew

    9 ай бұрын

    താങ്കൾക്ക് കാര്യം അത്ര പുടി കിട്ടിയില്ലെന്ന് തോന്നുന്നു. 2000 വർഷം കൊണ്ട് പരിണാമം കാണാൻ കഴിയില്ല. അതിനു ലക്ഷകണക്കിന് വർഷങ്ങൾ എടുക്കും. ഒരു 10 ലക്ഷം വർഷം കഴിഞ്ഞിട്ടും താൻ അന്നും ജീവനോടെ ഉണ്ടെങ്കിൽ ഈ പറഞ്ഞ തരത്തിലുള്ള മനുഷ്യൻ മാരെ കാണാൻ കഴിഞ്ഞേക്കും. Good luck

  • @Hurazz

    @Hurazz

    9 ай бұрын

    Pottan nna loka pottan

  • @darksoulcreapy

    @darksoulcreapy

    9 ай бұрын

    😂😂 ok...supper humans will answer to you with in 50million years

  • @ToxicCat360

    @ToxicCat360

    9 ай бұрын

    Vanam

  • @atheist-cj4qd

    @atheist-cj4qd

    9 ай бұрын

    Aa bsttt😂 .

  • @var125
    @var1259 ай бұрын

    കുരങ്ങുകൾ automatic ആയി പരിണമിച്ചു 😂😂 മനുഷ്യരായി എജ്ജാതി കോമഡി 😂😂 ഒര് വിസ്ഫോടനം നടന്നു പിന്നെ എല്ലാം automatic ആയി നടന്നു..... എല്ലാം ഇത്ര കൃത്യമായി autimatic ആയി നടന്നു 😅

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    9 ай бұрын

    വെറുമൊരു ബീജമായിരുന്ന താൻ ആട്ടോമാറ്റിക് ആയി ഇത്രയും ആയില്ലേ

  • @Gafu696

    @Gafu696

    8 ай бұрын

    Ippozhum charadu manthrichu kettaraano atho vaccine edukkaaraano?

  • @yousufvp7485

    @yousufvp7485

    8 ай бұрын

    ഗുഡ്‌നൈറ്റ്

  • @shahshamon5996
    @shahshamon59969 ай бұрын

    ഹോ. ഉഗ്രൻ അവതരണം ❤

  • @AdarshV-rz9bm
    @AdarshV-rz9bm6 ай бұрын

    A very nice story. Nobody can prove or verify this anytime. Oru viswasam ithu ingane ayirikam. If we know how evolution happened, then why can't we use it to artificially change one species to another complicated species. Till now no result or claims.

  • @iam7779
    @iam77799 ай бұрын

    തലയിൽ നിന്നും മതം ഇറക്കി കളഞ്ഞാ മതി മനസ്സിലാകും

Келесі