യുക്തിവാദി സദസ്സുകളിലെ പരിണാമ അബദ്ധങ്ങൾ | Lucy

Ғылым және технология

യുക്തിവാദി സദസ്സുകളിലെ പരിണാമ അബദ്ധങ്ങൾ | Krishna prasad | Chandrasekhar R | Lucy
#evolution #rationalist #lucy #krishnaprasad #chandrasekhar
• "ബ്രാഹ്മണൻ പുരുഷൻ വരേണ...
• ശാസ്ത്രവും ജൻഡറും | Dr...
Join this channel to get access to perks:
/ @lucymalayalam

Пікірлер: 255

  • @hashdove
    @hashdove6 ай бұрын

    ഇതൊരു വ്യക്തിക്കോ സംഘടനക്കോ എതിരായുള്ള വീഡിയോ ആയി കാണരുത്. പകരം, അബദ്ധങ്ങളെ തിരുത്തി ശരിയായ അറിവുകൾ തരുന്ന ഒന്നായി കേട്ടാൽ വളരെ ഉപകാരപ്രദമാവുന്ന ഒരു വീഡിയോ ആണ്. Thanks Lucy ❤

  • @jayaprakashbiji410

    @jayaprakashbiji410

    6 ай бұрын

    എന്തൊരു വിവരക്കേടുകൾ ആണ് ഇവർ ചർച്ച ചെയ്യുന്നത്.മാളവിക ബിന്നി ഒരു ഹിസ്റ്റോറിയനാണ്. അവർ സംസാരിക്കുന്ന വിഷയം എന്താണെന്ന് ആദ്യം മനസ്സിലാക്കുക. ഇവർ സ്വയം മിടുക്കൻമാരെന്ന് കാണിക്കാൻ വേണ്ടിയുള്ള ഒരു വീഡിയോ മാത്രം. പക്ഷേ സ്വയം വിഡ്ഡികളെ ണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തി അത്ര തന്നെ

  • @kcvinu

    @kcvinu

    6 ай бұрын

    @@jayaprakashbiji410 ഹിസ്റ്റോറിയന് അബദ്ധങ്ങൾ വിളി‌ച്ചു പറയാം എന്നാണോ ?

  • @jojify

    @jojify

    6 ай бұрын

    Evolution ഇൻ്റ് കുറിച്ച് പറയുമ്പോൾ, മാളവിക വളരെ deep ആയി പഠിച്ചതിനു ശേഷം മാത്രം അവതരിപ്പിക്കുക. സ്വന്തം ആശയം അവതരിപ്പിക്കാൻ വേണ്ടി സയൻസ് പ്രഭാഷണത്തിൽ ആദ്യാവസാനം തെറ്റുകൾ പറയുന്നത് ശരി അല്ല എൽ, അത് doctor ayakum historian ayalum.

  • @sojosoman7851

    @sojosoman7851

    6 ай бұрын

    നിലവിൽ ഉള്ള ശാസ്ത്ര ബോധം അത് മാറുന്നത് ആണ് ലേറ്റസ്റ്റ് എന്ന ഷോർട്ട് പീരീഡ് മാത്രം ആണ് ശാസ്ത്രം തുടരുന്ന ഒന്ന് 🖕

  • @Battt862

    @Battt862

    6 ай бұрын

    ​@@jayaprakashbiji410ആാാഹാ appeal to authority 😂😂😂

  • @jprakash7245
    @jprakash72456 ай бұрын

    നാലാം മത മാക്രികളുടെ കുരു Lucy വീഡിയോ ഇത്ര പൊട്ടിച്ച് കൂട്ടുമെന്ന് കരുതിയില്ല! 👍😀 Keep it Up Lucy!

  • @asnahadi6007

    @asnahadi6007

    6 ай бұрын

  • @roshan5078

    @roshan5078

    6 ай бұрын

    Software upgrade cheythitillalo...pazhaya version il aanu kidakunnath...please update😊

  • @sumangm7
    @sumangm76 ай бұрын

    നന്ദി CR

  • @biju-hp1gk
    @biju-hp1gk6 ай бұрын

    Thanks,,for the information 🎉🎉

  • @askarbavuchaaliaskar2997
    @askarbavuchaaliaskar29976 ай бұрын

    മുമ്പത്തെ പോലെയല്ല ഇപ്പൊൾ എന്നെ പോലെയുള്ള സാധാരണക്കാരും ഇങ്ങനെ ഉള്ള വീഡിയോസ് കാണാനും പരിണാമം മനസ്സിലാക്കാനും ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് വിഷയം പരമാവതി സിംപിൾ ആയി അവധരിപ്പിക്കാൻ ശ്രമിക്കുക please

  • @Vinod.Menschlich
    @Vinod.Menschlich6 ай бұрын

    Good work CR and KP

  • @aljomaliakal826
    @aljomaliakal82629 күн бұрын

    This discussion is very important for rectifying many mistakes, thank you both.

  • @DanishPR.Atheist
    @DanishPR.Atheist6 ай бұрын

    Very informative👌👌👌

  • @santhoshlalpallath1665
    @santhoshlalpallath16656 ай бұрын

    👍 good analysis

  • @Vinod.Menschlich
    @Vinod.Menschlich6 ай бұрын

    CR please post this video in your home page also. Now its under live section.

  • @rasisaleem863
    @rasisaleem8636 ай бұрын

    Good job kp n cr...❤

  • @baijunatarajan
    @baijunatarajan6 ай бұрын

    ""LUCY"" nalla peraaanu. Informative .. Thanks a lot

  • @TheShilznminz
    @TheShilznminz6 ай бұрын

    മാളവികയുടെ വീഡിയോ വന്നിട്ടുണ്ട് കണ്ടു കാണുമല്ലോ ഇനിയെങ്കിലും വേണ്ടാത്തിടത്ത് ചൊറിയാൻ പോകാതിരിക്കുക അവർ ഹിസ്റ്ററി പറയുന്നതിനിടയിൽ സയൻസ് പറയുമ്പോൾ ചിലപ്പോൾ തെറ്റുകൾ വന്നേക്കാം കൃഷ്ണപ്രസാദ് സ്വന്തം വിഷയമല്ലാത്ത ചരിത്രത്തിൽ കയറി സംസാരിക്കുമ്പോൾ അതുപോലെതന്നെ തെറ്റുകൾ വരും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് നല്ലതുതന്നെ പക്ഷേ ഇതൊക്കെ ഒരു വിഴുപ്പ് വിഴുപ്പലക്കൽ ലെവൽ ആയിപ്പോയി

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    6 ай бұрын

    വിഴുപ്പ് വച്ചുകൊണ്ടിരിക്കുന്നതാണ് തെറ്റ് അത് അലക്കി തന്നെ തീർക്കണം

  • @nisamudheenkp8197

    @nisamudheenkp8197

    6 ай бұрын

    അറിയാത്ത കാര്യങ്ങൾ ഒന്നുകിൽ അവർ പറയരുത് … അല്ലെങ്കിൽ അത് വ്യക്തമായി പഠിച്ച ശേഷം മാത്രം പറയുക

  • @writtenright

    @writtenright

    6 ай бұрын

    അറിയാത്ത കാര്യങ്ങള്‍ ഒരു വലിയ ക്രൗഡിന് മുമ്പിലിരുന്ന് ശരി പോലെ വിളമ്പുമ്പോള്‍ വിമര്‍ശനമുണ്ടാകും,തെറ്റുകള്‍ ചൂണ്ടിക്കാട്ടും. അവര്‍ ഹിസ്റ്റോറിയനല്ലേ,ശാസ്ത്രത്തെ കുറിച്ച് അല്പം വിഡ്ഢിത്തം പ്രചരിപ്പിച്ചോട്ടെ എന്നൊക്കെ കരുതാനാണ് താന്‍ പറയുന്നത്😂 എന്തോന്നടേയ്

  • @ZammieSam

    @ZammieSam

    5 ай бұрын

    അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇങ്ങനത്തെ വേദികളിൽ

  • @indv6616
    @indv66166 ай бұрын

    Can you do a video on medication-induced hallucinations? And about the science behind spiritual enlightenment? I think many people think that sages have some mystical experience that will transform them into different dimensions. 😅

  • @smrithimanamohan
    @smrithimanamohan6 ай бұрын

    Thanks for this. Please do a video on differences in male and female brain and behaviour

  • @meenamanayil797
    @meenamanayil7976 ай бұрын

    👌👌

  • @sreerathnam
    @sreerathnam6 ай бұрын

    ഞാൻ ഈ presentation attend ചെയ്തിരുന്നു, ഒരു ഫെമിനിസ്റ്റ് historian nte mistake ആയി കരുതി CR um KP yum പൊറുക്കണം

  • @indv6616
    @indv66166 ай бұрын

    I think Malaika Binny is doing research on Avurveda. In fact, she stated in a video published on that same channel that Avurveda shouldn't be considered pseudoscience. Please do a video on that.

  • @KaippsCafe

    @KaippsCafe

    6 ай бұрын

    Ayurveda ഉടായിപ്പ് ആണെന്ന് ഇനിയും വീഡിയോ ചെയ്യണോ?

  • @indv6616

    @indv6616

    6 ай бұрын

    @@KaippsCafe Video about her claims.

  • @user-yh7qh9do5w

    @user-yh7qh9do5w

    6 ай бұрын

    Ayurveda is proto-science

  • @indv6616

    @indv6616

    6 ай бұрын

    @@user-yh7qh9do5w It was proto science centuries ago. But not now. It's pseudoscience.

  • @indv6616

    @indv6616

    6 ай бұрын

    @@user-yh7qh9do5w When Science advance, proto-science becomes Pseudoscience.

  • @Jnujhn
    @Jnujhn6 ай бұрын

    Ippo matha vimarshanam okke vittu, palayathil pada anallo.. kollam. Nalla purogamanam..

  • @jrjtoons761

    @jrjtoons761

    6 ай бұрын

    Wrong information കൊടുത്താൽ തിരുത്തുന്നത് തെറ്റാണോ

  • @alandonsaji6673
    @alandonsaji66736 ай бұрын

    👍👍👍

  • @sreekumar3379
    @sreekumar33796 ай бұрын

    👍

  • @shijupj3427
    @shijupj34275 ай бұрын

    Asbestos sheet nte health issues നെ പറ്റി പറയാമോ.

  • @indv6616
    @indv66166 ай бұрын

    34:20 about Binny's scource 32:50 42:55 43:39 about Binny's scource 44:48 about study Binny misquoted 46:58"" 48:26 51:38 54:42 1:07:55

  • @cdanil
    @cdanil6 ай бұрын

    I really liked the content. CR nd KP are two of my favourite science proponents/guides. We need more such debunking sessions of biased-rationalists.

  • @nazarnani1259
    @nazarnani12596 ай бұрын

    ❤❤❤

  • @binsonvazhachariyil
    @binsonvazhachariyil6 ай бұрын

    1.10.19 വീഡിയോ ടൈമിലെ ചാർട്ടിൻ്റെ സോഴ്സ് തരാമോ.

  • @lesner66
    @lesner666 ай бұрын

    👍 👍 👍

  • @Akhirulez
    @Akhirulez6 ай бұрын

    അപ്പുറത് എയറിൽ കേറ്റിയല്ലോ രണ്ടിനെയും 🤭

  • @Surya-qi1ks

    @Surya-qi1ks

    6 ай бұрын

    ആണോ, എന്നിട്ട് ഫെമിനിസ്റ്റ് ബയോളജി പറഞ്ഞ് ഉരുണ്ട് കളിച്ച് തേയുന്നതാണല്ലോ കണ്ടത്😂

  • @writtenright

    @writtenright

    6 ай бұрын

    എവിടെ കയറ്റാന്‍.. ഞാന്‍ ഉദ്ദേശിച്ചത്...ഞാന്‍ പറഞ്ഞത്...അതായത് ഉത്തമാ ലെവല്‍ മെഴുകലാണ് ഞാന്‍ കണ്ടത്.

  • @palaghatmadhavan9476
    @palaghatmadhavan94766 ай бұрын

    Big fan of Malavika Binny. Hope she sees the positive side of this criticism and shapes her presentation better. Thanks to Both you studs too! Excellent job.

  • @jprakash7245

    @jprakash7245

    6 ай бұрын

    she released her rubbish reply... showing her true colour! 💩😅

  • @incredibledeepak

    @incredibledeepak

    6 ай бұрын

    So true

  • @user-wy1yc8st4i
    @user-wy1yc8st4i6 ай бұрын

    I have a suggestion CK modern sports culture and anthropology vs indian ASI Ancestors of south Indian i believe our borne density and strength low than ANI

  • @rigvynd
    @rigvynd6 ай бұрын

    നിങ്ങൾ അവരുടെ ഡൊമൈൻ ഉള്ള കാര്യങ്ങൾ ആധികാരികമായി പറഞ്ഞപ്പോൾ അതിലുള്ള ചെറിയ mistake തിരുത്തുക ആണ് അവർ ചെയ്തത്. അപ്പോൾ അവരോട് സംസാരിച്ചു ക്ലീർ ചെയ്യുക എന്നതാണ് പുരോഗമന ചിന്താഗതിക്കാർ ചെയ്യേണ്ടത്. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കുത്തി ഇതിന്റെ അന്തസത്ത കളയരുത്

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    6 ай бұрын

    അത്രയ്ക്ക് നാണക്കേട് ഉള്ളവർ എന്തിനനാണ് അറിയാത്ത കാര്യങ്ങൾ ആധികാരികം പോലെ പറയുന്നത്

  • @writtenright

    @writtenright

    6 ай бұрын

    അത് കേട്ട് സത്യമാണെന്ന് കരുതി അതും വാങ്ങി പോക്കറ്റിലിട്ട് വീട്ടില്‍ കൊണ്ടുപോയ സാധാരണക്കാര്‍ക്ക് ഈ വിഡിയോ ഗുണകരമാണ് അല്ലെങ്കില്‍ മാളവിക പറഞ്ഞ മണ്ടത്തരം ശരിയാണെന്ന് കരുതി അവര്‍ ഇരിക്കും. പേഴ്സണലി വിളിച്ച് ഫോണില്‍ പറഞ്ഞാല്‍ അത് നടപ്പില്ല. ഫെമിനിസം പ്രചരിപ്പിക്കാന്‍ പച്ചക്കള്ളം പ്രചരിപ്പിക്കേണ്ട.

  • @vcvkumar007
    @vcvkumar0076 ай бұрын

    ഈ വിഷയത്തിന്റെ തലക്കെട്ട് കണ്ടപ്പോൾ അടുത്ത കാലത്ത് സി രവിചന്ദ്രൻ നാച്ച്വറൽ സെലക്ഷൻ എന്നതിന് ഉദാഹരണമായി പെരുമൺ തീവണ്ടി ദുരന്തത്തിൽ കൂട്ട മരണത്തിൽ നിന്ന് രക്ഷപ്പെട്ട/രക്ഷപെട്ടേക്കാവുന്ന കുട്ടികളെപ്പറ്റി ഉദാഹരിച്ച് സംഭവം ആണ് ഓർമ്മ വന്നത്.

  • @SJN001

    @SJN001

    6 ай бұрын

    വളരെ സാദാരണമായ ആ ഒരു ഉദാഹരണമാണ് ഇന്ന് കൂടുതൽ വെക്തമായി മനസിലാക്കാൻ ഇടയാക്കിയത്. ഉദാഹരണം എന്തായാലും അതിൽ നിന്ന് എന്ത് മനസിലാക്കാൻ സാധിച്ചു എന്നുള്ളത്തിലാണ് പിന്നെ ഉള്ള മനസിലാക്കലുകൾക്ക് അതു എത്ര ഉപകാരമായിരുന്നു എന്നുള്ളത്തിലാണ് ആ ഉദാഹരണം വിജയമാകുന്നത്. ഇന്ന് പലർക്കും വിമർശിക്കാൻ ആണെങ്കിലും ആ ഉദാഹരണങ്ങൾ വളരെ ഉപകാരമായിരുന്നു.

  • @vcvkumar007

    @vcvkumar007

    6 ай бұрын

    @@SJN001 ഉദാഹരണങ്ങൾ ഉദ്ദ്യേശിച്ച വിഷയവുമായി ലോജിക്കൽ ആയി ചേർന്നു നിൽക്കേണ്ട കാര്യമല്ലേ? അല്ലാതെ വ്യക്തമായി മനസ്സിലാവാൻ എന്നു പറഞ്ഞ് എന്ത് അബദ്ധങ്ങളും പറയാമോ?

  • @SJN001

    @SJN001

    6 ай бұрын

    @@vcvkumar007 ഓഹോ എന്താണ് ഇനി താങ്കളുടെ ലോജിക്? വേറെ കെട്ടിയിറക്കിയ ലോജിക് വല്ലതും ആണോ?

  • @vcvkumar007

    @vcvkumar007

    6 ай бұрын

    @@SJN001 അദ്ദേഹം പറഞ്ഞത് അതേപടി (verbatim) എഴുതാൻ ഇവിടെ കമെന്റ് ബോക്‌സിൽ സ്ഥലം തികയില്ല. Natural സെലക്ഷനെപ്പറ്റി പറഞ്ഞപ്പോൾ അതിൽ അദ്ദേഹം ഉദാഹരിച്ചത് ദുരന്തത്തിന് തൊട്ടുമുമ്പുള്ള സമയത്തെ ട്രെയിനും അതിൽ ഒരു ഒരമ്മയും കുട്ടിയും, തുറക്കാവുന്ന വിൻഡോയും പുറത്ത് ഒരു വൈക്കോൽ കൂനയുമൊക്കെയായി കുറെ coincidental ആയ സംഭവങ്ങളുമാണ്. താങ്കൾക്ക് തന്നെ ആ വീഡിയോ പരിശോധിച്ചു നോക്കാവുന്നതാണ്. ഭാഗ്യമോ യാദൃശ്ചികതയോ കൊണ്ട് പരിണാമത്തിലെ ഒരു പ്രതിഭാസത്തെ ഉദാഹരിക്കുന്നിടത്തോളം വിഡ്ഢിത്തം വേറെയില്ല. എന്താണ് natural സെലക്ഷൻ എന്ന് താങ്കൾ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുക. നാലു ദിനോസറുകളും മൂന്ന് ആനകളും ഒരു മലയുടെ അടിവാരത്ത് നിന്നപ്പോൾ ഉരുൾ പൊട്ടൽ ഉണ്ടായെന്നും ഇടതു ഭാഗത്തൂടെയാണ് അത് പൊട്ടിയൊലിച്ച് വന്നതെന്നും ദിനോസറുകൾ ഇടതുഭാഗത്ത് നിന്നിരുന്നതിലാൽ അവ നശിച്ചുപോയെന്നും വലതു ഭാഗത്ത് നിന്ന ആനകൾ രക്ഷപെട്ടെന്നും. ഇതാണ് natural സെലക്ഷന് ഉദാഹരണമെന്നും ആരെങ്കിലും പറഞ്ഞാൽ എനിക്ക് ഉറപ്പായും ചിരി വരും. ഞാൻ ഒരു പ്രഭാഷകൻ അല്ലാത്തതിനാൽ ഇതിലും സിമ്പിളായി പറഞ്ഞു തരാൻ എനിക്കറിയില്ല. (പിന്നെ.. ലോജിക്കുകൾ കെട്ടിയിറക്കാൻ ഞാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നതോ, ഇത്തരം സംവാദങ്ങളിൽ നിന്ന് എന്തെങ്കിലും രാഷ്ട്രീയ / സാമ്പതികലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളോ അല്ലെന്ന് വിനയാന്വിതം ബോധിപ്പിക്കുവാൻ കൂടി ആഗ്രഹിക്കുന്നു)

  • @indv6616

    @indv6616

    6 ай бұрын

    He clearly said it's an analogy for "survival of the fittest" and not "natural selection". Also it was an analogy and not an example. Seems like u don't understand the difference b/w analogy and example. He made it clear that Survival of fittest doesn't mean the most fittest of the species will survive, the fittest there means those who have the chance of survival and it shouldn't be confused with physically fit. And that is well supported by his analogy of swimmers-baby-train accident. What is wrong in that?

  • @ryzindia1883
    @ryzindia18836 ай бұрын

    ഈ ചെറുക്കൻ പരിണമിച്ച് അപ്പി ഹിപ്പി ആയോ😂😂😂

  • @AulLef-nm4lp
    @AulLef-nm4lp6 ай бұрын

    Lucy n team didn’t take any effort in correcting Ravichandran C’s mistakes on natural selection( natural selection is not random, it’s mutation that’s random)but were keen in correcting Malavika Binny’s mistakes on evolution.

  • @biju-hp1gk
    @biju-hp1gk6 ай бұрын

    Manushyante parinaam ,,cheyyumo?

  • @jamespfrancis776
    @jamespfrancis7766 ай бұрын

    ❤👍🌷👍❤

  • @harikrishnan2713
    @harikrishnan27136 ай бұрын

    "How to do a proper fact check" enna oru video cheyyavo?

  • @historia-2518
    @historia-25186 ай бұрын

    ഈ ലേഡി ചരിത്രത്തെ സംബന്ധിച്ചും കുറേ തെറ്റുകൾ പറഞ്ഞിട്ടുണ്ട്.. അസ്‌കോ parpola എന്ന ഫിനീഷ്യൻ ഭാഷശാസ്ത്രജ്ഞൻ റഷ്യൻ archeologist ആണെന്ന് ഇവർ തെറ്റായി പറഞ്ഞത് ഏതോ വീഡിയോയിൽ കണ്ടത് ഓർക്കുന്നു. ഇത്ര careless ആയി എങ്ങനെ കാര്യങ്ങൾ പറയാൻ ധൈര്യം വരുന്നു എന്നതാണ് അത്ഭുതം ... This is not fair academically and intellectually..

  • @shaneespm
    @shaneespm6 ай бұрын

    ജങ്ങിഖാൻ ന്റെ പരിണാമം ഒന്ന് വിശദീകരിക്കാമോ പ്ലീസ്..

  • @shanijaffer9332
    @shanijaffer93326 ай бұрын

    നിങ്ങൾ രണ്ടു പേരും ഇപ്പോൾ കണ്ടാൽ...രണ്ട് scientists നെ പോലെ തോന്നുന്നു... 🙏

  • @jayaprakashbiji410

    @jayaprakashbiji410

    6 ай бұрын

    😂😂😂

  • @rohithr1239
    @rohithr12396 ай бұрын

    Thanks cr for exposing this toxic person 👍👍

  • @JayanTS
    @JayanTS6 ай бұрын

    മാളവിക ഒരു ചരിത്രകാരിയാണ്. അവർ പരിണാമത്തെ കുറിച്ച് പറഞ്ഞത് നിങ്ങൾ ഉദ്ദേശിച്ച പോലെ അല്ല എന്നാണ് എനിക്ക് തോന്നിയത്. നമ്മൾ ഒരു സയനോ ബാക്ടീരിയായിൽ നിന്നാണ് എന്ന് പറയുന്നത് പോലെയാണ് അവർ ഉദ്ദേശിച്ചത്. അതിന്റെ സൂക്ഷമാം ശങ്ങളിലേക്ക് അവർ കടക്കാൻ ഉദ്ദേശിച്ചിട്ടില്ല ആ പ്രഭാഷണത്തിൽ . അവരുമായി നേരിട്ട് സംസാരിച്ചിട്ടു ഇങ്ങിനെയൊരു വീഡിയോ ഇട്ടാൽ മതിയായിരുന്നു എന്നു തോന്നുന്നു.

  • @mathewpv681
    @mathewpv6816 ай бұрын

    Sounds similar to Dr. Malavika

  • @rahoorahu1
    @rahoorahu16 ай бұрын

    നിങ്ങൾ യുക്തികൾക്കെല്ലാം കോമണായി അഹങ്കാരികളും മറ്റുള്ളവരോട് പുച്ഛവും, പരിഹാസവും ഉള്ളവരാണ്... ഇതൊരു ഫാക്ട് ചെക്കിങ് മാത്രമാണെന്ന് തോന്നുന്നില്ല

  • @jayakumarn9357
    @jayakumarn93574 ай бұрын

    Who was this common ancestor. Evidence for that?

  • @king-jl8fn
    @king-jl8fn6 ай бұрын

    Feminist biologist 🤣🤣

  • @Piku3.141
    @Piku3.1416 ай бұрын

    Oru research paper legit ano allayo enn enganea manasilakkam enn oru video chaiyamo?

  • @Kapanzzchannl
    @Kapanzzchannl6 ай бұрын

    DNA നോക്കി ജാതി കണ്ടു പിടിക്കാം എന്ന് എന്ന മണ്ടത്തരം പറഞ്ഞവരല്ലേ നിങ്ങൾ 😂😂😂😂

  • @alandonsaji6673
    @alandonsaji66736 ай бұрын

    Sexual Dimorphism Ullath Male To Male Competition Vendiyalle..?

  • @deepuchaliyath
    @deepuchaliyath6 ай бұрын

    Rigweda India yil undayi ennu parayunna pulli alle ? Where is the evidence for his claims ?

  • @praveenmallar
    @praveenmallar6 ай бұрын

    Evolutionarily വന്നതാണോ അല്ലയോ എന്ന് നോക്കുന്നത് നമ്മുടെ പൂർവികർക്ക് പ്രസ്തുത trait ഉണ്ടായിരുന്നോ എന്ന് നോക്കിയല്ല. അവർക്കില്ലാത്തത് നമ്മുക്ക് ഉണ്ടാവുന്നതിനാണ് evolution എന്ന് വിളിക്കുന്നത്. പകരം, നമ്മൾ evolve ചെയ്ത സാഹചര്യത്തിൽ പ്രസ്തുത സവിശേഷതക്ക് survival advantage ഉണ്ടായിരുന്നോ എന്ന് നോക്കിയാണ്. (അത് prove ചെയ്യാൻ ആവണമെന്നില്ല) പ്രൂഫ് ഇല്ലെങ്കിലും heritable ആയ എല്ലാ characters ഉം evolutionarily തന്നെ വന്നതാണ് എന്ന് പരിണാമത്തെ മനസ്സിലായ ഒരാൾക്ക് പറയാൻ പറ്റും.

  • @shanijaffer9332
    @shanijaffer93326 ай бұрын

    ഇത് കേൾക്കുന്ന ടീച്ചർ -ഈശ്വര ചവിട്ടിയത് മൂർഖനെ ആണല്ലോ...😄

  • @sajizakka7699

    @sajizakka7699

    6 ай бұрын

    Avarum mosham alla bro

  • @shanijaffer9332

    @shanijaffer9332

    6 ай бұрын

    ഇവർ ഒട്ടും മോശം അല്ല ബ്രോ..അതാണ് പ്രശ്നം

  • @Akhirulez

    @Akhirulez

    6 ай бұрын

    ചെറിയ വട കൊടുത്ത് വലിയ വട വാങ്ങിച്ചു കൂടിയിട്ടുണ്ട് പോയി കണ്ട് നോക്ക്

  • @writtenright
    @writtenright6 ай бұрын

    57:00 ഇത് കേട്ട് പ്രഭാഷകയുടെ കിളി പോയി😂😂

  • @alandonsaji6673
    @alandonsaji66736 ай бұрын

    Chimpazee യും മനുഷ്യനും തമ്മിൽ Behavior - Sexuality - Social Behaviour ഇതില്ലെല്ലാം സാമ്യമുണ്ടോ..? പൊതുപൂർവികനിൽ നിന്ന് പരിണമിച്ചു ജീവികൾ തമ്മിൽ എന്തൊക്കെ സാമ്യങ്ങൾ ഉണ്ട്..? Can you make a video?

  • @abhishekmsvlogss
    @abhishekmsvlogss6 ай бұрын

    First

  • @arjunsureshdharmajan
    @arjunsureshdharmajan6 ай бұрын

    This is much appreciated but please also mention your official qualifications before presenting your topic when discussing it academically. Bring that culture more.

  • @indv6616

    @indv6616

    6 ай бұрын

    U don't need to mention official qualification, u only need to provide your sources. That they did.

  • @arjunsureshdharmajan

    @arjunsureshdharmajan

    6 ай бұрын

    @@indv6616 no they haven't. They just explained the thinking which could be from valid sources still. Even if they did, they need to still explain where they come from before a scientific discussion. That's when you don't take a discussion about evolution by Malavika Binny not so serious and taken for granted. Whereas anything in history can be taken with seriousness when it is Malavika Binny's lecture. It is a minimum courtesy which I believe you should understand.

  • @indv6616

    @indv6616

    6 ай бұрын

    @@arjunsureshdharmajan Tell me u haven't watched this video without saying u haven't... They clearly cite the scource of the study Binny quoted in her presentation, they even mentioned the real study that Binny misquoted. 34:20 about Binny's scource 43:39 about Binny's scource 44:48 , 46:58 about study Binny misquoted. And u said that Binny can be taken as serious regarding history. That is appeal to authority. For eg Binny and that historean who published study report to central govt about Moplia rebellion have entirely opposite stand. So whom do u take as authority? Bcz both are historeans, That is why study and legitimacy of study is more important than authority.

  • @arjunsureshdharmajan

    @arjunsureshdharmajan

    6 ай бұрын

    @indv6616 You're not getting me. I'm not talking about those journals. I'm asking why should I listen to them say or comment when they don't site who they are and they do. The validity of their opinion finds more strength only when they introduce who they are.

  • @indv6616

    @indv6616

    6 ай бұрын

    @@arjunsureshdharmajan validity of opinion is back up with sources. Otherwise it is appeal to authority. I have already explained it with the difference Binny have with that historian who did study on Moplia Roit. FYI KP is doing research on paleontology.

  • @shaneespm
    @shaneespm6 ай бұрын

    ചെങ്ങിസ് ഖാൻ തൊലി ഇരിക്കൽ ഉണ്ടാക്കിയതിനു ശേഷമാണോ??

  • @sudheerr3997
    @sudheerr39975 ай бұрын

    പല്ലിന്റെ ഇനമാലിൽ നിന്നും dna അത് പൊളിച്ചു 😂😂

  • @ellie7542
    @ellie75425 ай бұрын

    Only expect these kind of people in some depressed watsapp groups... Can't believe they exist in real life...

  • @hunder979
    @hunder9796 ай бұрын

    54:56 ചുരുക്കി പറഞ്ഞാൽ അവർ പറഞ്ഞ ഇല്ലം തെറ്റാണ് 😮

  • @alandonsaji6673
    @alandonsaji66736 ай бұрын

    98 ശതമാനം സമ്യം മനുഷ്യനും ചിമ്പാൻസിയും ഉണ്ട് എന്നത് കൊണ്ട് ഇവക്ക് എല്ലാ കാര്യങ്ങളിലും 98 ശതമാനം സാമ്യമുണ്ട് എന്നുണ്ടോ..? 2 ശതമാനം വ്യത്യാസം എന്തിലോക്കെയാണ്..!?

  • @JayanTS
    @JayanTS6 ай бұрын

    മോനെ കൃഷ്ണ പ്രസാദേ മോനുള്ള മിഠായി മാളവിക ബിന്നി ബിജുമോഹൻ ചാനലിൽ വിളമ്പിയിട്ടുണ്ട്. കൃഷ്പ്രസാദ് കുറച്ച് കൂടി ബുദ്ധിയുറക്കാൻ ബാക്കിയുള്ള സാപ്പിയൻ ആണ്. ലുസി ചന്ദ്രൻ സ്വന്തം ചാനലിൽ കൂടി വിടുന്ന കാര്യങ്ങൾ സ്വയം കളിയാക്കപ്പെടുന്നതാവാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. നിങ്ങൾക്ക് വിഷയ ദാരിദ്ര്യം ഉണ്ടെങ്കിൽ കുറച്ചു നാൾ മിണ്ടാതിരിക്കുക. നമ്മൾ പലർക്കും നമ്മൾ സ്വയം മഹാൻമാരാണെന്ന് തോന്നാം അതൊരു കുറ്റമല്ല, പക്ഷെ കുറവാണ്. മാളവികയുമായി ആദ്യം പരസ്പരം സംസാരിച്ചു ഒരുമിച്ച് ഒരു വീഡിയോ ഇടുന്നതാണ് ബുദ്ധി. യുക്തിവാദ രാജാക്കൾ സ്വയം നാറാതിരിക്കുക.

  • @jprakash7245

    @jprakash7245

    6 ай бұрын

    കുരു പൊട്ടിയ നാലാം മത മാക്രി വാണങ്ങളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം! 😂 Lucy വീഡിയോ ഇത്ര കുരുകൾ പൊട്ടിക്കുമെന്ന് കരുതിയില്ല!

  • @sreedasks6536
    @sreedasks65366 ай бұрын

    ഇങ്ങനെ മൊബൈൽ ഫോണിൽ കാണിക്കാതെ സിസ്റ്റം വഴി തന്നെ കാണിക്കുക. അടുത്ത പ്രാവശ്യം ശ്രദ്ധിക്കുക.

  • @LUCYmalayalam

    @LUCYmalayalam

    6 ай бұрын

    That cannot be done bcos of copyright issues

  • @Fun_and_Factz
    @Fun_and_Factz6 ай бұрын

    അതേ.. 7 million ആണോ billion ആണോ .? പറഞ്ഞതിൽ എന്തേലും misteke ആണോ.. അതോ ഞാൻ കേട്ടതിൽ വന്ന mistake ആണോ ഒരു dobout

  • @narayanankuttyk8518
    @narayanankuttyk85186 ай бұрын

    മറുപടി വീഡിയോ വന്നിട്ടുണ്ട്

  • @charleyobri7772
    @charleyobri77726 ай бұрын

    സവർന്ന ബ്രാഹ്മണിക്ക ൽ കിടുങ്ങാമണി.

  • @user-ur7ic5dn5y
    @user-ur7ic5dn5y6 ай бұрын

    നല്ല രസമുള്ള കഥകൾ. ഇതിന് പ്രത്യേകിച്ച് തെളിവുകളൊന്നും വേണ്ട കുനിഞ്ഞു നിൽക്കുന്നതിൽ നിന്നും നിവർന്നു നിൽക്കുന്ന ചിത്രങ്ങൾ കൊണ്ട് വർഷങ്ങളായി പറ്റിച്ചു. ഇപ്പം അവിടെ നിന്നും മുന്നോട്ടു പോയി. ( നമ്മുടെ പല പുസ്തകങ്ങളുടേയും പുറംച്ചട്ട മാറ്റിയിട്ടില്ല) ഫോസിലുകൾ തപ്പിത്തെരെഞ്ഞ് മതിയാക്കി പല എവിഡെൻസുകളും വേണ്ടെന്ന് വെച്ച് കൂടുതൽ വെളുപ്പിക്കലുകൾ നടക്കുന്നു.

  • @butterflysnow591
    @butterflysnow5916 ай бұрын

    വിമർശനങ്ങളെ welcome ചെയ്യുന്നു,relegiane വിമർശിക്കാൻ പറ്റില്ലല്ലോ..😂

  • @ckkoseph
    @ckkoseph6 ай бұрын

    Historians must focus in history. Biologists look into biology

  • @vijayankuttappan3175

    @vijayankuttappan3175

    6 ай бұрын

    Why there is extreme segregation between historians scientists. A scientific historian like Dr Malavika tried to bring an overall picture of evolution. While pure science based arguments of KP and CR are more precise. In UP school we learn light travels in a straight line.later we go deep into the photo science and then come photons ,wave like behaviour then, quantum mechanics etc.

  • @vksreenivas1893
    @vksreenivas18936 ай бұрын

    അണ്ണമ്മാര് പറയുന്നതൊക്കെ വിശ്വസിക്കാമോ?

  • @Battt862

    @Battt862

    6 ай бұрын

    ഓഹ് വേണ്ട വിശ്വസിക്കേണ്ട

  • @anilkumar-be9wp
    @anilkumar-be9wp6 ай бұрын

    അവർ ചരിത്രപാഠങ്ങൾ നന്നായി ചെയ്യുന്നുണ്ട് സിന്ധു നദിതട സംസ്ക്കാരന്നെ🎉 സംബന്ധിച്ചൊക്കെ നല്ല പ്രഭാഷണങ്ങൾ

  • @noushadali5293
    @noushadali52936 ай бұрын

    അവരിതും ന്യായീകരിച്ച് വീഡിയോ ഇറക്കിയിട്ടുണ്ട്, ബെെ ദുബെ ..രവിയണ്ണൻ്റെ പൊട്ടത്തരങ്ങളും പൊളിച്ചടുക്കണം.....😂

  • @Ytube33
    @Ytube336 ай бұрын

    ശ്രീനിജൻ മോഡൽ SC ST act ചേർത്ത് ഇവർക്കെതിരെ കേസ് കൊടുക്കണം പിള്ളേച്ചി....

  • @TheKunhan
    @TheKunhan6 ай бұрын

    ഇതുപോലെ രവിയണ്ണന്റെ survival of the fittest നെ കുറിച്ച് ഒന്ന് പറയാനുള്ള ധൈര്യമുണ്ടോ സകീർഭായിക്ക്

  • @freedos2220

    @freedos2220

    6 ай бұрын

    എന്തിന് ഇവരുടെ ധൈര്യം പരീക്ഷിക്കണം!! താങ്കൾ ധൈര്യമായി ചെയ്യൂ, ഞങ്ങൾക്കും ഉപകാരപ്രദമാകട്ടെ.

  • @sumangm7

    @sumangm7

    6 ай бұрын

    What wrong did RC say abt survival of the fittest സക്കീർഭായ്?

  • @adarshajithan4570

    @adarshajithan4570

    6 ай бұрын

    പുള്ളി പറഞ്ഞതിൽ എന്താണ് തെറ്റ്. പുള്ളി പറഞ്ഞ ആ സാഹചര്യത്തിൽ ഫിറ്റ്‌ ആകുന്ന ആൾ മാത്രമേ സർവൈവ് ചെയ്യുള്ളു. അതാണ്‌ പുള്ളി ഉദ്ധരിച്ചു പറഞ്ഞതും

  • @benz823

    @benz823

    6 ай бұрын

    അത് തെറ്റാണെന്നു തെളിയിക്കാൻ തമ്പിഅണ്ണനും രതിഅണ്ണനും വീഡിയോ ഇറക്കി തേഞ്ഞുഒട്ടുന്നത് ഞാൻ കണ്ടു കുറേ ചിരിച്ചതാണ്.. ചിരിപ്പിക്കാൻ താങ്കൾക്കും കഴിയും എന്ന് തെളിയിക്കരുതോ

  • @adarshchandranarms5045

    @adarshchandranarms5045

    6 ай бұрын

    ഒരു വീഡിയോ പോലും വ്യക്തമായി കാണുകയോ അല്ലെങ്കിൽ കണ്ടിട്ട് മനസ്സിൽ ആകഞ്ഞിട്ടോ അല്ലെങ്കിൽ മനസ്സിൽ ആയിട്ടും മനസ്സിൽ ആയില്ലാന്ന് നടിക്കുന്ന ഒരാളാണ് താങ്കൾ എന്നു മനസ്സിലായി

  • @jayaprakashbiji410
    @jayaprakashbiji4106 ай бұрын

    എന്തൊരു വിവരമില്ലാത്ത ഒരു പ്രയോജനവു ഇല്ലാത്ത സമയം മിനക്കെടുത്തൽ. മാളവിക ബിന്നി ഒരു ഹിസ്റ്റോറിയനാ ണെന്നും അവർ സംസാരിക്കുന്ന വിഷയം എന്താണെന്നും മനസ്സിലാക്കാതെ സ്വയം മിടുക്കരാണെന് കാണിക്കാനുള്ള വൃഥാവ്യായമ മാണ് സുഹൃത്തക്കളെ നിങ്ങൾ കാണിക്കുന്നത് . Pathatic. സംഘി രവിചന്ദ്രന്റെ വെറും ഭക്തഗണങ്ങളായി അധ:പതിക്കരുത് എന്ന് മാത്രമേ നിങ്ങളോട് പറയാനുള്ളു.

  • @manuutube

    @manuutube

    6 ай бұрын

    ബിന്നി എന്ത് തേങ്ങ പറഞ്ഞാലും ഒന്നുമില്ല. വിവരക്കേട് പറയരുത്

  • @thejaskrishna6061

    @thejaskrishna6061

    6 ай бұрын

    Oralppam vivaram aakam.adhikam onnum venda , kurach

  • @kiran-oj6ge

    @kiran-oj6ge

    6 ай бұрын

    Rc 👍

  • @sumangm7

    @sumangm7

    6 ай бұрын

    എന്ത് ദ്രാവിഡായ വാദമാണെടോ ഇത്? ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ speakers intentions വ്യക്തമാക്കുന്നുണ്ട്.... പിന്നെ എന്ത് തേങ്ങാക്കാണ് താനീ നെഗറ്റീവ് അടിച്ചു വെറുപ്പ്‌ പ്രസരിപ്പിച്ചു ഇളിഭ്യനാവുന്നത്??

  • @FridayWind

    @FridayWind

    6 ай бұрын

    1+1=2 ennu parayunna science polum manasil avathavar history interpret cheyynnundgil, it is hard to trust them..kure baised ayi preach cheyuunaa oral..athre ulloo...

  • @MrMhrafi
    @MrMhrafi6 ай бұрын

    പരിണാമം ഒരിക്കലും അബദ്ധം അല്ല മറിച്ചു ഒരു ബോധവും ഇല്ലാതെ പരിണമിച്ചു എന്ന് പറയുന്നതാണ് വിഡ്ഢിത്തം

  • @vimalvr8923
    @vimalvr89236 ай бұрын

    ചേച്ചി അല്ലേ ആര്യൻ ആര്യൻ എന്ന് പറഞ്ഞു നിങ്ങളെ വീഡിയോ കാണിച്ചു ചരിച്ചു ഹെഡ്മാസ്റ്റർ റുടെ മുഖഭാവത്തിൽ ഇരിക്കുന്നത്.

  • @maroofmohiyu4736
    @maroofmohiyu47366 ай бұрын

    അപ്പൊ നിങ്ങൾ ഇപ്പഴും ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല അല്ലേ 😢

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    6 ай бұрын

    എത്തിയത് കൊണ്ടാണല്ലോ നിലപാടുകൾ ആർജവത്തോടെ പറയുന്നത്

  • @programprograme6433
    @programprograme64336 ай бұрын

    🤣🤣

  • @mmmmmmm2229
    @mmmmmmm22296 ай бұрын

    😂😂 ചിരിച്ചു ചാകും അല്ലോ നിങ്ങൾക്ക് തലക്ക് വെളിവില്ലേ അവർ അവരുടെ വീഡിയോയിൽ സ്ത്രീകൾക്ക് വേണ്ടി പറയുക മാത്രമാണ് ചെയ്തത് അല്ലാതെ പരിണാമം പഠിപ്പിക്കുകയല്ല ചെയ്യുന്നത് 😂😂 അത് മനസ്സിലാക്കാൻ ചിലപ്പോൾ സ്ത്രീ അല്ലാത്തത് കൊണ്ട് നിങ്ങൾക്ക് നടക്കുന്നില്ല എന്ന് മാത്രം കഷ്ടം അവരുടെ വീഡിയോ മുഴുവൻ കാണുക അവർ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് മനസ്സിലാക്കാൻ കഴിയും 😂😂😂 പുരുഷൻ എപ്പോഴും പുരുഷൻ തന്നെ 😂😂

  • @Battt862

    @Battt862

    6 ай бұрын

    സ്ത്രീകൾക്ക് വേണ്ടി ഒരു പരിണാമം പുരുഷന്മാര്ക്ക് വേണ്ടി വേറെ ഒരു പരിണാമം, ആഹ് best

  • @mmmmmmm2229

    @mmmmmmm2229

    6 ай бұрын

    @@Battt862 😂😂😂 മന്ദബുദ്ധി ആണോ നിങ്ങൾ 😂😂😂 നിങ്ങൾ മാളവിക ബിന്നിയുടെ വീഡിയോ കാണുക എന്നിട്ട് കമന്റ് ഇടുക അപ്പോൾ അവർ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാൻ കഴിയും😂😂😂😂 പുരുഷാധിപത്യ മനോഭാവം ഉള്ള നിങ്ങൾക്ക് അവർ പറയുന്നത് മനസ്സിലാകുമോ എന്ന് അറിയില്ല😂😂😂

  • @Battt862

    @Battt862

    6 ай бұрын

    @@mmmmmmm2229 അവർ അവരുടെ വിഡിയോയിൽ സ്ത്രീകൾക്ക് വേണ്ടി ആണ് പറഞ്ഞേ എന്ന് നിങ്ങൾ തന്നെ അല്ലെ പറഞ്ഞെ, അതാണ് ചോദിച്ചേ സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പരിണാമം ആണോ എന്ന്

  • @Battt862

    @Battt862

    6 ай бұрын

    @@mmmmmmm2229 മന്ദബുദ്ധി ആരാണെന്നു മനസ്സിൽ ആയി 🤦‍♂️

  • @mmmmmmm2229

    @mmmmmmm2229

    6 ай бұрын

    @@Battt862 എടൊ അവർ പറയുന്നത് പരിണാമം കാണിക്കുന്ന ചിത്രത്തിൽ എന്ത് കൊണ്ട് ഒരു സ്ത്രീയുടെ ചിത്രം കാണിക്കുന്നില്ല എന്നാണ് അതുപോലെ ഒരുപാട് കാരൃങ്ങൾ അവർ പറയുന്നുണ്ട് 😂😂😂

  • @sasiharipad6107
    @sasiharipad61076 ай бұрын

    ഇനിയും നിങ്ങളെ കറക്റ്റ് ചെയ്യാൻ ആരെങ്കിലും ഉണ്ടോ?

  • @jayaprakashbiji410
    @jayaprakashbiji4106 ай бұрын

    അത് പറയാൻ താങ്കൾക്കോ ആ വ്യക്തി ഹത്യ മാത്രം ഉദ്ദേശ്ശിച്ച് വീഡിയോ ചെയ്ത ആ മലരൻമാർക്കോ ഉണ്ടോ എന്ന് സ്വയം പരിശേധിക്കക. ഒരു വിഷയത്തിലും ആഴത്തിലുള്ള ഒരു പഠനവും നടത്താതെ വെറും ഗൂഗിൾ സേർച്ച് നെ മാത്രം ആശ്രയിച്ച് വിഞ്ജാനം വിളമ്പുന്ന വലതുപക്ഷ നാസ്തിക മോർച്ചക്കാർ അവരുടെ പുറകെ താങ്കളെ പ്പോലുള്ള ഭക്തജനങ്ങൾ സ്വയം വിചാരിക്കുന്നത് തങ്ങളിരിക്കുന്നത് ഏതാണ് വളരെ ഉയർന്ന കൊമ്പിലാണ് ബാക്കിയുള്ളവർ മുഴുവൻ ഒരു വിവരമില്ലാത്തവരു ആണെന്ന് എന്നിട്ട് സ്വയം അവകാശപ്പെടുന്നത് യുക്തിവാദികളെന്ന്😂

  • @lesner66

    @lesner66

    6 ай бұрын

    Mistakes address cheiyan pattathe varambo chali vaari eriyaam ennathu thaangal thelivichu😅

  • @writtenright

    @writtenright

    6 ай бұрын

    ഇത്രയും എഴുതിയാലും മാളവിക പറഞ്ഞത് വിഡ്ഢിത്തരവും അല്പജ്ഞാനവുമല്ലാതാകുന്നില്ല.

  • @highcreature5933

    @highcreature5933

    6 ай бұрын

    ഡേയ് ഇത് തന്നെ ആണോ നിന്റെ പണി? ഒരു കാര്യം എനിക്ക് മനസിലായി യുക്തി വാദികൾ എല്ലാം നിന്നെ പോലെ ലെഫ്റ്റ് വാണങ്ങൾ അല്ല എന്ന്

  • @thaha7959
    @thaha79596 ай бұрын

    ഏത് ജീവിയിൽ നിന്നെങ്കിലും ഉണ്ടാവട്ടെ,, പരിണമിച്ചാണോ മനുഷ്യൻ ഉണ്ടായത്, അതിന് ശേഷമല്ലേ ഏതിൽ നിന്നെന്നത്,1) ഒരു ജീവി ( ഏതുമാകട്ടെ )ലക്ഷകണക്കിന് വർഷം, മില്യൺ വർഷങ്ങൾ ജനിതക ജീൻ മറ്റും ( സംഭവിച്ചു) പരിണമിച്ചാണല്ലോ മറ്റൊരു ജീവി ആകുന്നത്, പിന്നെ എങ്ങിനെ പരിണമിച്ചതിനു തെളിവായി അവ തമ്മിൽ ഉള്ള സാമ്യം എന്ന് പറയുക, അപ്പോൾ ഇത്രയും വർഷം എന്ത് പരിണാമാണ് അവക്ക് ഉണ്ടായത്,,എങ്ങിനെയാണ് അവക്ക് സാമ്യം ഉണ്ടാവുക, 2) പരിണാമം തെളിയിക്കുന്നതിന് ഒരു തെളിവ് ഫോസിൽ ആണെന്ന് പറയുന്നു, എ ഫോസിൽ വെച്ച് എങ്ങിനെയാ പരിണാമം തെളിയിക്കുക,, പ്ര ജീവിയുടെ ഫോസിൽ കിട്ടയാൽ അ ഫോസിൽ പരിശോധിച്ചാൽ അവ ഇന്ന ജീവിയായി പരിണമിച്ചു എന്ന് മനസ്സിലാക്കാൻ സാധിക്കുമോ, ഇല്ലാ, പരിണമിക്കും എന്ന് മനസ്സിലാക്കാൻ, സാധിക്കുമോ ഇല്ലാ, പിന്നെ എങ്ങിനെ മനസ്സിലാകാൻ സാധിക്കും

  • @sumangm7

    @sumangm7

    6 ай бұрын

    താൻ ഇല്ലാ ഇല്ലാ എന്ന് പറഞ്ഞാൽ ഇല്ലാതാവില്ല

  • @thaha7959

    @thaha7959

    6 ай бұрын

    @@sumangm7 അത് തന്നെയാണ് അങ്ങോട്ടും പറയാനുള്ളത്, ഒരാൾ ഇല്ലാ എന്ന് പറഞ്ഞൽ ഇല്ലാതാവില്ലാ,, ok ഇല്ലാ ആകില്ലേ തെളിയിക്കാൻ പറ്റുലാ എന്ന് പറയുന്നത് ഞാൻ അല്ല, ശാസ്ത്രം തന്നെയാണ്,.. ഒരു തലമുറ മറ്റൊരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് മാറ്റപെടുമ്പോൾ ക്രൂരത. ക്രോസോമുകളിൽ മാറ്റം വരും. അത് കൊണ്ട് അങ്ങിനെ കൺണ്ടെത്താൻ സാധ്യമല്ല,, ok

  • @adarshchandranarms5045

    @adarshchandranarms5045

    6 ай бұрын

    കുൽ എന്ന് പറഞ്ഞു എല്ലാം ഉണ്ടായി😂😂

  • @sumangm7

    @sumangm7

    6 ай бұрын

    @@thaha7959 ക്രൂരതയോ? 😂😂😂😂സാധ്യമല്ല എന്ന് താൻ പറഞ്ഞാൽ മതിയോ?

  • @thaha7959

    @thaha7959

    6 ай бұрын

    @@adarshchandranarms5045 പറയേണ്ടവർ പറയേണ്ട വിധത്തിൽ പറഞ്ഞൽ ഉണ്ടാകും, അല്ലാതെ പറയാതെ തന്നെ ഇങ്ങനെ സ്വയം ഉണ്ടാവുന്നതിനേക്കാൾ അത് വിശ്വാസയോഗ്യമാണ് ഈ കുൽ പറയുക, ഉണ്ടാകാൻ ഈ കുല്ലും മണ്ണും എങ്കിലും ഉണ്ടല്ലോ അത് പോലും ഇല്ലാതെ കുൽ പോലും പറയാതെ ഇങ്ങനെ ഉണ്ടാവുക, ഭൂലോക മണ്ടതരമാണ് അത്

  • @0401ksrajesh
    @0401ksrajesh6 ай бұрын

    കൊമ്പ്😂 ഒന്ന് ചെയ്യൂ

  • @lalrajv.t.974
    @lalrajv.t.9746 ай бұрын

    Feminist biology is convincing to understand gendered oppression more scientifically. Please refer the books: 1. 'Inferior: how science got women wrong and new research rewriting the story' 2. 'Patriarch : how men came to rule' by Angela Sainy an award winning science journalist.

  • @subramaniank4107
    @subramaniank41076 ай бұрын

    കൃഷ്ണപ്രസാദ് മറ്റൊരാൾ പറഞ്ഞത് തിരുത്താൻ നിൽക്കാതെ നിങ്ങളുടെ പരിണാമ സിന്താന്തം പറയുന്നതാണ് നല്ലത്, നിങ്ങൾ പറയുന്നത് തീർത്തും തെറ്റാണ്!

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    6 ай бұрын

    അങ്ങനെ ഓരോരുത്തർക്കും ഓരോ പരിണാമ സിദ്ധാന്തമല്ല തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നു അത്രമാത്രം

  • @highcreature5933

    @highcreature5933

    6 ай бұрын

    പോടാ അടിപ്പാവടെ ഇവിടെ സയൻസ് പറയും നീ പോയി എത്ര ജൻഡർ ഉണ്ടന്ന് കണ്ട് പിടി

  • @mmmmmmm2229
    @mmmmmmm22296 ай бұрын

    ഒരു പണിയും ഇല്ലേ നിങ്ങൾക്ക്😂😂😂 അവർ പറയുന്നത് സ്തീകൾക്ക് വേണ്ടി ആണ് അതായത് സ്തീകളെ ഒന്നിലും ഉൾപ്പെടുത്തായിട്ടില്ല എന്ന് അതായത് മിക്ക കാരൃങ്ങളിലും സ്ത്രീകളെ അവോയിഡ് ചെയ്യുന്നു. അതായത് അവർ ഫെമിനിസം ആണ് പറയുന്നത് അല്ലാതെ പരിണാമം പഠിപ്പിക്കുന്നതല്ല അവർ ചെയ്യുന്നത്. 😂😂😂 അത് മനസ്സിലാക്കാൻ ആണുങ്ങൾക്ക് കഴിയില്ലായിരിക്കും അതുകൊണ്ടാണ് നിങ്ങൾ ആ വീഡിയോയും ചുമന്നോണ്ട് വന്നത്😂😂😂

  • @user-mm8uo8iy1o

    @user-mm8uo8iy1o

    6 ай бұрын

    പറയുന്ന വിഷയം എന്തായാലും അതിനെപ്പറ്റി സംസാരിക്കുമ്പോൾ പരിണാമത്തെ പറ്റി തെറ്റായി കാര്യങ്ങൾ പറഞ്ഞാൽ അത് കേൾക്കുന്നവരിൽ സംശയം ഉളവാക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി ശരിയായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ് വേണ്ടത്.

  • @mmmmmmm2229

    @mmmmmmm2229

    6 ай бұрын

    ​@@user-mm8uo8iy1oഅതിൽ കുഴപ്പം ഇല്ല പക്ഷെ ഇവർ പരിഹസിച്ചു പറയേണ്ട കാര്യമില്ല. അതിൽ തന്നെ ഇവർ മതം വിശ്വാസിയെ ക്കാൾ താഴ്ന്ന ലെവൽ ഉളളവർ ആണെന്ന് മനസ്സിലാക്കാം 😂😂 ഇവരുടെ പ്രവാചകൻ ആയ രവി വായെടുത്താൽ മാസ്റ്റെക്ക് മാത്രമേ പറയൂ അതിനെ ഇവർ ഇതുപോലെ പരഹസിക്കാത്തത് എന്താണ് 😂😂 ഇവരുടെ ഒരേ ഒരു പ്രവാചകൻ ആയതുകൊണ്ട് ആയിരിക്കും 😂😂😂

  • @highcreature5933

    @highcreature5933

    6 ай бұрын

    വോക് ഫെമിനിസം വീട്ടിൽ അടിപ്പാവാട കഴുകുന്നവന്റെ അടുത്ത് മതി സ്റ്റേജിൽ സയൻസ് പറഞ്ഞാ മതി വോകിസം തലക്ക് പിടച്ചാ പിന്നെ നാവിൽ നിന്ന് കള്ളം മാത്രം

  • @hamzahazz846
    @hamzahazz8466 ай бұрын

    എന്തോ ന്ന ടേയ്യിത് ...... തമ്മിൽ തല്ല് നിർത്തി പരസ്പരം യോജിച്ച് കാര്യങ്ങൾ പഠിച്ച് ജനത്തെ അറിയിക്കാനും ബോദ്ധ്യപ്പെടുത്താനും ശ്രമിക്ക് ...!

  • @jt-zn1pe
    @jt-zn1pe6 ай бұрын

    അങ്ങനെ പല വിഗ്രഹങ്ങളും പൊളിയുന്നു. തെറ്റ് OK . മനഃപൂർവം മാനിപ്പുലറ്റ് ചെയ്യുന്നത് പാപO ആണ് 😔😔😔😔

  • @7736385759
    @77363857596 ай бұрын

    Ithokke thaniye undaayathaaanu pillecha, 😅😅😅😅😅

  • @Basant-ex5pd
    @Basant-ex5pd6 ай бұрын

    ദൈവത്തെ തെരഞു പിടിക്കുമോ? കോടി കളുടെ പള്ളി കളും പുരോഹിതരും സോസ്തറ കാഴ്ച പണവും അനാധമാകുമോ😅

  • @mohankumar-be1er
    @mohankumar-be1er6 ай бұрын

    സി ആറും കെ പി യും ഈ വീഡിയോ യ്ക്ക് കമന്റ്‌ ചെയ്തവരും ആറു ദിവസം മുമ്പ് ബിജു മോഹൻ അപ് ലോഡ് ചെയ്ത വീഡിയോ കൂടെ കാണണം എന്ന് അഭ്യർത്ഥിക്കുന്നു. മാളവികയുടെ വിശദീകരണം ആണ് കൂടുതൽ യുക്തിഭദ്രം എന്ന് തലയിൽ ആൾതാമസം ഉള്ളവർക്കൊക്കെ മനസ്സിലാകും.

  • @writtenright

    @writtenright

    6 ай бұрын

    മാളവികയുടെ വിഡിയോ കണ്ടു 😂😂 മാളവിക തന്‍റെ ഫെമിനിസ്റ്റ് തിയറീസിനെ സപ്പോര്‍ട്ട് ചെയ്യാന്‍ എവല്യൂഷനെ വളച്ചൊടിച്ച് വിവരക്കേട് പറയുകയാണെന്ന് മനസ്സിലായി.

  • @highcreature5933

    @highcreature5933

    6 ай бұрын

    അവൾ എവിടെ ആണ് റിയൽ ഫെമിനിസം പറയുന്നത് കൊറേ അജണ്ട വെച്ച് വോക് പുസോ ഫെമിനിസം വിളമ്പുന്നു സയൻസ് പോയിട്ട് ഫെമിനിസം പോലും കറക്റ്റ് ആയി പറയുന്നില്ല

Келесі