ദുരന്തമാകുന്ന പരിണാമ പാഠപുസ്തകങ്ങൾ | Evolution Malayalam

Ғылым және технология

ദുരന്തമാകുന്ന പരിണാമ പാഠപുസ്തകങ്ങൾ | Evolution Malayalam |krishna prasad | Chandrasekhar R | Lucy
#evolution #plustwo #parinamam #lucy #krishnaprasad #chandrasekhar #malayalam #sciencefact
Join this channel to get access to perks:
/ @lucymalayalam

Пікірлер: 176

  • @sgn100
    @sgn1006 ай бұрын

    എനിക്കു ഈ presentation കേട്ടുകൊണ്ടിരുന്നപ്പോൾ തിരിച്ചറിഞ്ഞ ഒരു ഭാഗം പങ്കു വയ്ക്കുന്നു. അതായത് നമ്മൾ പഠിയ്ക്കാൻ മിടുക്കരല്ലാത്തവരാണ് പിന്നീട് അറിയാൻ ശ്രമിയ്ക്കുമ്പോൾ ശരിയ്ക്കും അന്വേഷണത്വരയുള്ള സ്വതന്ത്ര ചിന്തകരാകുന്നത്. പഠിയ്ക്കുവാൻ മിടുക്കരായവരുടെ അറിവിൽ deep ആയി തെറ്റായ വിഷയങ്ങൾ പതിഞ്ഞിരിയ്ക്കുന്നതിനാലാണ് അവർ തെറ്റിദ്ധാരാണകൾ ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചു പറയുന്നത്.

  • @bobbyd1063

    @bobbyd1063

    6 ай бұрын

    നിങ്ങള് പഠിക്കാൻ മിടുക്കരാണോ, അല്ലയോ എന്നത് ഇതുമായി ബന്ധം ഒന്നും ഇല്ല. എത്ര മാത്രം മതപൊട്ടത്തരം ചെറുപ്പത്തിലേ കുത്തിവെച്ചു എന്നതാണ് വലിയ ഘടകം. നിങ്ങള് പറഞ്ഞത് ശെരി ആയിരുന്നെങ്കിൽ വലിയൊരു ശതമാനം വരുന്ന മതപൊട്ടന്മാരെ ചുമ്മാ ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ തിരിച്ചു ശാസ്ത്രബോധത്തിൽ കൊണ്ടുവരാൻ പറ്റണമെല്ലോ.

  • @harithefightlover4677

    @harithefightlover4677

    6 ай бұрын

    Sgn...താങ്കൾ പറഞ്ഞതിൽ correct ആകാൻ chance undu....പക്ഷേ അതിന് study thanne vendi വരും....താങ്കൾ പറഞ്ഞത് logic അടിസ്ഥാനത്തിൽ കറക്റ്റ് ആകും...

  • @sallythomas2822

    @sallythomas2822

    5 ай бұрын

    😅😅oo😅ooo😅😮 oo ooo999999ooooo9llkk8il 9:57

  • @sumangm7
    @sumangm76 ай бұрын

    Thank you KP..... Very informative👍🏼👌🏼👏

  • @firoz2993
    @firoz29935 ай бұрын

    Thanks KP the subspecies detail is informative.

  • @vijayakumarblathur
    @vijayakumarblathur5 ай бұрын

    മനോഹരം

  • @00badsha
    @00badsha5 ай бұрын

    Thanks KP & CR

  • @balakrishnankt5822
    @balakrishnankt58226 ай бұрын

    Happy to see Krishna Prasad ❤

  • @jahnwizlmbru131
    @jahnwizlmbru1316 ай бұрын

    Thankyou dear 🎉

  • @WestendProductionandMarketing
    @WestendProductionandMarketing6 ай бұрын

    People with knowledge👌👌👌High respect to you❤❤❤Revolution 👍👍

  • @riyaschandmuhamed596
    @riyaschandmuhamed5966 ай бұрын

    Hai lucy Pls about head lice...evolution....connection to human

  • @adarshkrishna5425
    @adarshkrishna54255 ай бұрын

    പണ്ട് ഒഴപ്പനയി നടന്നൊണ്ട് ഇപ്പൊ ഇതൊക്കെ മനസ്സിലാക്കാൻ പറ്റി😅

  • @A4Aqua
    @A4Aqua6 ай бұрын

    with the analogy of wolf and dog, if humans and neanderthals have interbred to form viable offsprings, then they can well be subspecies, isnt it?

  • @sumeshbright2070
    @sumeshbright20706 ай бұрын

    Super

  • @sreekumar3379
    @sreekumar33796 ай бұрын

    👍

  • @dynudani
    @dynudani6 ай бұрын

    Ippo nammude koode vere homo species illathe entha sir

  • @vineshv
    @vineshv5 ай бұрын

    School ഇൽ സയൻസ് എത്ര കുറച്ചു പഠിപ്പിക്കുന്നോ അത്രെയും നല്ലത്. It simply kills interest in science and scientific temper 😊

  • @anumuraleedharan1831
    @anumuraleedharan18315 ай бұрын

    Please do a video on pranic healing

  • @Amal-op3it
    @Amal-op3it5 ай бұрын

    Yup

  • @smithasanthosh5957
    @smithasanthosh59576 ай бұрын

    👍👍👌

  • @iqbalahmad1780
    @iqbalahmad17805 ай бұрын

    Scientific knowledge is based on human observations. It is more unpredictable than wheather patterns. Paradoxically many become arrogant after acquiring this ever changing information and become stubborn in their ignorance.

  • @vijayakumarblathur

    @vijayakumarblathur

    5 ай бұрын

    മനോഹരം ആയി സംസാരിച്ചു

  • @amaljose1704

    @amaljose1704

    5 ай бұрын

    Scientific knowledge is not based on human observations. It is based on experiments and proofs. Don't bring up a strawman here.

  • @AulLef-nm4lp
    @AulLef-nm4lp5 ай бұрын

    Lucy n team didn’t take any effort in correcting Ravichandran C’s mistakes on natural selection( natural selection is not random, it’s mutation that’s random)but were keen in correcting Malavika Binny’s mistakes on evolution.

  • @user-du2sx6lb6n
    @user-du2sx6lb6n5 ай бұрын

    Entho evideyo oru thakararupole

  • @moideenkmajeed4560
    @moideenkmajeed45606 ай бұрын

    ❤👍

  • @user-jo3wc2nu5l
    @user-jo3wc2nu5l5 ай бұрын

    💞

  • @lalg1486
    @lalg14865 ай бұрын

    💐💐💐💐

  • @jrjtoons761
    @jrjtoons7616 ай бұрын

    Whole living being ന്റെ പൂർവീകൻ , means first life മുതൽ പഠിപ്പിച്ചു കൊടുത്താലെ ശരിയായ രീതിയിൽ ആ evolutionary tree മനസിലാവു. അല്ലാതെ human evolution മാത്രം പഠിപ്പിച്ചാൽ ഭാവി തലമുറയും ഞഞാ പിഞ്ഞ

  • @rakshakarthav
    @rakshakarthav6 ай бұрын

    ഇപ്പം പരിണാമവും മതപൊസ്തകങ്ങളിൽ ഉണ്ടെന്നാണ് മതവിദഗ്ദ്ധർ പറയുന്നത് 😅

  • @hensonholyfield565

    @hensonholyfield565

    6 ай бұрын

    😂😂

  • @rasisaleem863
    @rasisaleem8636 ай бұрын

    Kp 👍👍👍

  • @prathapc3509
    @prathapc35095 ай бұрын

    You are right..... nobody possess 100% knowledge about anything...

  • @jamespfrancis776
    @jamespfrancis7766 ай бұрын

    ❤👍🌷👍❤

  • @ajayakumark3489
    @ajayakumark34895 ай бұрын

    ഇദ്ദേഹം പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒന്ന് തുറന്ന് പറയാമോ

  • @narayanankuttyk8518
    @narayanankuttyk85185 ай бұрын

    CIVILS malayali എന്ന ചാനലിൽ 4 ദിവസം മുമ്പ് രാമപിത്തിക്കസ് ശിവാ പിത്തിക്കസ് ബ്രഹ്മപിത്തിക്കസ് എന്നിവയെ god Apes of the ശിവാലിക്ക് എന്നാണ് വിളിക്കുന്നത് എന്നും രാമാപിത്തിക്കസ് ഫി മേൽ ആയിട്ടാണ് എന്നുമൊക്കെയാണ് വീഡിയോയിൽ പറയുന്നത് .....

  • @jayakumarn9357
    @jayakumarn93575 ай бұрын

    Who are you to teach us evolution theory. Ke are cspable to learn this theory by ourself. We hear you lectures not to swallow it by heart but prove its validity by ourselves. We also have some matter in or brain

  • @sherlysebastian5980
    @sherlysebastian59804 ай бұрын

    കൃഷ്ണപ്രസദേ ബാക്റ്റീരിയയിൽ നിന്നും മനുഷ്യൻ പരിണമിച്ചു ഉണ്ടായ ഒരു ചിത്രം പുറത്ത് ഇറക്ക് എന്താ

  • @lifewin999
    @lifewin9996 ай бұрын

    Very nice KP 🫶

  • @premjithkadavath6937
    @premjithkadavath69376 ай бұрын

    കേരളത്തിലെ കുട്ടികൾ പഠിക്കുന്ന തെറ്റായിട്ടുള്ള ഭാഗം എന്ന് താങ്കൾ അവസാനം പറയുന്നുണ്ടല്ലോ. അപ്പോൾ ഇന്ത്യയിലെ കുട്ടികൾ പഠിക്കുന്നത് ശരിയായിട്ടുള്ള ഭാഗം ആണോ. ഒരിക്കലും അല്ല. അപ്പോൾ അങ്ങനെ വേണം പറയാൻ. നമ്മുടെ ഇന്ത്യയിലെ കുട്ടികൾ പഠിക്കുന്നത് തെറ്റായിട്ടാണെന്നു.

  • @alandonsaji6673
    @alandonsaji66736 ай бұрын

    പരിണാമം പഠിക്കുന്നത് പരീക്ഷക്ക് ജയിക്കാൻ വേണ്ടി മാത്രംമാണ്...ലോകത്തെ മനസ്സിലാക്കാൻ മത പുസ്തകം ഉണ്ടല്ലോ 😂

  • @SA-bp5kv
    @SA-bp5kv6 ай бұрын

    അതായത് ഇത്രയും നേരം പറഞ്ഞ ഈ മഹത്തായ അറിവുകൾ കോമഡി ആയി മാറാൻ ഒരു 10 ഓ 20 വർഷം wait ചെയ്‌താൽ മതി 2034 ൽ ഇദ്ദേഹത്തെപോലെ മറ്റൊരു മഹാൻ ഈ വീഡിയോ കണ്ടു പൊട്ടിചിരിച്ചേക്കാം, ഇതുപോലെ മറ്റൊരു വീഡിയോ മഹാൻ ഇറക്കിയേക്കാം,അതിനി വീഡിയോ തന്നെ ആയിരിക്കുമോ എന്ന് പോലും അറിയില്ല.

  • @adarshnkm

    @adarshnkm

    6 ай бұрын

    തീർച്ചയായും. തിരുത്തേണ്ടത് തിരുത്തിയാണല്ലോ നമ്മൾ അറിവ് നേടുന്നത്. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് കരുതപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നല്ലോ. അതു കഴിഞ്ഞ് അത് സൂര്യനാണെന്ന് കരുതി. പിന്നീടാണ് സൗരയൂഥം പോലെ എത്രയോ നക്ഷത്ര ഗ്രഹരാശികളുണ്ടെന്നും അവയിലൊന്നു മാത്രമാണ് സൗരയൂഥമെന്നും പ്രപഞ്ചം അനന്തമാണെന്നും തിരിച്ചറിയുന്നത്. അറിവ് വികസിക്കുന്നത് അങ്ങനെയാണല്ലോ. മെച്ചപ്പെട്ടതിൽ നിന്നും കൂടുതൽ മെച്ചപ്പെട്ടതിലേക്ക് ....

  • @SA-bp5kv

    @SA-bp5kv

    6 ай бұрын

    @@adarshnkm അങ്ങനെ തന്നെ ആണ്.. ഈ വീഡിയോയിലെ പരിഹാസവും പുച്ഛവും ഓക്കേ അല്പം പഴയ അറിവുകളെ പറ്റിയാണ്, ഇങ്ങെനെ ചിന്തിച്ചാൽ ആ പുച്ഛത്തിന്റെ അർത്ഥശൂന്യത മനസ്സിലാകും. ഇന്നത്തെ ശരികൾ നാളത്തെ തെറ്റുകൾ ആകും. ഇദ്ദേഹത്തിന്റെ ലോജിക് ൽ ന്യൂട്ടൻനെ ഒക്കെ മണ്ടൻ എന്ന് വിളിക്കാം 🙄

  • @mmmmmmm2229

    @mmmmmmm2229

    5 ай бұрын

    ​@@gopanneyyar9379അതെന്താ പറയുമ്പോൾ ജയിലിൽ ആവുന്നത്

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    5 ай бұрын

    പുച്ഛിക്കേണ്ടതിനെ പുച്ഛിക്കുക തന്നെ ചെയ്യും ഈ പ്രഭാക്ഷണത്തിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കണ്ടെത്തി പുച്ഛിക്കു അതല്ലേ ഹീറോയിസം

  • @user-mm8uo8iy1o

    @user-mm8uo8iy1o

    5 ай бұрын

    ​@@SA-bp5kvപുച്ഛം പഴയ അറിവ് ഇപ്പോഴും കെട്ടിപ്പിടിച്ച് ഇരിക്കുന്നതിനെയാണ്. പുതിയ അറിവുകൾ വരുമ്പോൾ അതിനനുസരിച്ച് അപ്ഡേറ്റ് ആവണം. നമ്മുടെ പാഠപുസ്തകങ്ങൾ അതിനനുസരിച്ച് അപ്ഡേറ്റ് ആവാത്തതിന് പുച്ഛിക്കാതെ തരമില്ല

  • @NishanthSalahudeen
    @NishanthSalahudeen6 ай бұрын

    17:32 മില്യൺ ലക്ഷമല്ല, ദശലക്ഷം.

  • @gopanneyyar9379

    @gopanneyyar9379

    5 ай бұрын

    ഈ mistake എതിർ ഭാഗത്തിനാണ് പറ്റിയിരുന്നതെങ്കിൽ, കൃഷ്ണപ്രസാദ് അവനെ വലിച്ചുകീറിയേനെ. പണ്ട് മോഹനൻ വൈദ്യർ 'സ്റ്റാറ്റിസ്റ്റിക്സ്' എന്നുച്ചരിയ്ക്കുന്നതിനു പകരം 'സ്റ്റാറ്റിക്സ്' എന്നു പറഞ്ഞു. 'ഇതു പോലും അറിയാത്ത ആളാണ് സംവാദത്തിനു വന്നിരിയ്ക്കുന്നത്' എന്ന് കൃഷ്ണപ്രസാദ്. 'സ്റ്റാറ്റിക്സ്' തെറ്റു തന്നെ. പക്ഷേ അയാളോട് യുദ്ധം ചെയ്യാൻ ആ ഉച്ചാരണപ്പിശക് എന്ന ആയുധം ഉപയോഗിയ്ക്കുന്നത് ഒരു തരം അല്പത്തരം ആയിട്ട് എനിയ്ക്ക് തോന്നി. (ഞാൻ മോഹനൻ വൈദ്യർ ശരി എന്ന് വാദിയ്ക്കുകയല്ല).

  • @roymathewmathew5365
    @roymathewmathew53656 ай бұрын

    എൻ്റെ സംശയം.... പരിണാമം എന്നാൽ ജീവികളുടെ ജീവിത സാഹചര്യം മാറുമ്പോൾ മാറിയ ജീവിത സാഹചര്യത്തിൽ ജീവിക്കാൻ പാകത്തിന് ജീവകളിൽ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെയാണല്ലോ...???? എന്നാൽ ഇന്നും ജീവിത സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളെ അതിജീവിക്കാൻ കഴിയാതെ എത്രയോ ജീവികൾ വംശനാശം വന്ന് നശിക്കുന്നു... എന്തുകൊണ്ടായിരിക്കാം പുതിയ സാഹചര്യങ്ങളിൽ ജീവിക്കാൻ പാകത്തിന് ആ ജീവികളിൽ പരിണാമം സംഭവിക്കാത്തത്....?????

  • @Gibinlal

    @Gibinlal

    6 ай бұрын

    വംശനാശം എല്ലാ കാലത്തും ഉള്ളതാണ്, അതിനെ ആണ് survival of the fittest എന്ന് പറയുന്നത്..

  • @Sahelanthropus_tchadensis_

    @Sahelanthropus_tchadensis_

    6 ай бұрын

    അങ്ങനെ അല്ല , മാറിയ സാഹചര്യത്താൽ ജീവിക്കാൻ ഉള്ള അനുകൂലനങ്ങൾ ഉള്ളവ അതിജീവിക്കും...

  • @theawkwardcurrypot9556

    @theawkwardcurrypot9556

    6 ай бұрын

    തെറ്റ്, this is wrong... evolution is mostly blind. Nature selects.. in the grant scale, things workout

  • @ZammieSam

    @ZammieSam

    5 ай бұрын

    പരിണാമം വളരെ സാവധാനം ആണ്. You cantobserveit

  • @roymathewmathew5365

    @roymathewmathew5365

    5 ай бұрын

    @@ZammieSam ആയിക്കോട്ടെ വളരെ സാവധാനമോ വളരെ വളരെ സാവധാനമോ ആയിക്കോട്ട്.... ജീവികൾ മാറിയ സാഹചര്യത്തിന് ജീവിക്കാൻ പരിണമിക്കേണ്ടതല്ലേ..????

  • @vijayakumarblathur
    @vijayakumarblathur5 ай бұрын

    17.50 മിനുട്ട് 6 മില്യൺ എന്നതിന് 6 ലക്ഷം - എന്നായിപ്പോയിട്ടുണ്ട്.

  • @aniljoseph882

    @aniljoseph882

    4 ай бұрын

    60 മില്യൺ ലക്ഷം എന്നു പറഞ്ഞാലും കുഴപ്പമൊന്നും ഇല്ലന്നേ!!! കിറുകൃത്യമായ കണക്കല്ലേ... തെളിവിന്റെ ആവശ്യവും ഇല്ല... എല്ലാവരും വിശ്വസിച്ചോണം 🤭🤭🤔.!!

  • @dastran2731
    @dastran27316 ай бұрын

    പിന്നെ ഏത് ബുക്ക് ആണ് വായിക്കേണ്ടത്. Suggest

  • @govindank5100
    @govindank51006 ай бұрын

    ഡാർവിൻ്റെ പരിണാമസിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ Pre Sent ചെയ്യൂ - മറ്റൊരു ഡാർവിനാകൂ. _ അപ്പോൾ ശിവ / രാമ / ബ്രഹ്മ - ഏകദേശം ശരിയാകുന്നുണ്ട്- ദശാവതാരകഥ മതി -😅

  • @ihthisammohamed8038
    @ihthisammohamed80385 ай бұрын

    70 ലക്ഷം വർഷം മുമ്പ് ഉണ്ടയ പൂർവ്വികനിൽ നിന്നുമാണ് ഈ പരിണാമം സംഭവിച്ചത് അത് അങ്ങിനെ കണ്ടെതി 7 മല്യൻ വർഷം വരെ പോയി കണ്ടെത്തിയ നിലക്ക് ആ പൊതുപൂർവ്വികനെയും കണ്ടെത്തെണ്ടതായിരുന്നു കയ്യിലെ അഞ്ച് വിരലുകളും വസ്തുതയാണെങ്കിൽ പൊതു പൂർവ്വികനെയും കണ്ടെത്തണമായിരുന്നു ഇല്ലെങ്കിൽ 7 മില്യൻ വർഷം ശൂന്യതയിൽ നിന്നും ഉണ്ടാക്കിയതാണെന്ന് പറയേണ്ടിവരും സ്കൂള്ളിൽ പഠിപ്പിക്കുന്ന പോലെ

  • @ZammieSam

    @ZammieSam

    5 ай бұрын

    ഉണ്ടല്ലോ Nakalipithecus nakayamai എന്നാണ് ആ പൂർവിക ജീവിയുടെ പേര്

  • @rajankavumkudy3382
    @rajankavumkudy33826 ай бұрын

    പറയുന്ന കാര്യങ്ങൾ നിർത്തി നിർത്തി പറയുക. നിങ്ങൾ മറ്റുള്ളവരെ പഠിപ്പിയ്ക്കാനല്ലേ ശ്രമിയ്ക്കുന്നത്. അങ്ങനെയെങ്കിൽ ക്ലാസ്സെടുക്കുന്നതു പോലെ പറയുക.

  • @sumangm7

    @sumangm7

    6 ай бұрын

    ഇതൊരു recording ആണ്... വീണ്ടും വീണ്ടും കാണാവുന്നതാണ്...

  • @Gibinlal

    @Gibinlal

    6 ай бұрын

    ​@@sumangm7yz

  • @markklinsingh7784
    @markklinsingh77846 ай бұрын

    Theivathinte paeru idunnathu thaetta. Placesinte paeru idaam

  • @albinkhan

    @albinkhan

    6 ай бұрын

    sometimes scientist use mythical names to their scientific findings ....it might be to garner more interest from common people into the field......ithum agane kanda mathi bro.

  • @riyaben

    @riyaben

    6 ай бұрын

    singh ennakkiyalo?

  • @akshayks9738

    @akshayks9738

    6 ай бұрын

    anganeyanenkil solar system motham rename cheyyendi varum

  • @albinkhan

    @albinkhan

    6 ай бұрын

    @@riyaben no need to be toxic bro....what he said is a good point...giving name of the place were it was found has more academic purpose than giving the name of a mythical character.

  • @V.R.GUESTS
    @V.R.GUESTS5 ай бұрын

    അപ്പോ ചുരുക്കത്തിൽ , കണ്ടെത്തലുകൾ തുടർന്ന് കൊണ്ടേയിരിക്കും. ഒന്നിനെയും ഉറപ്പിച്ച് വാദിക്കാൻ സാധിക്കില്ല. ഇന്നത്തെ നിഗമനം നാളത്തെ ഊഹവും പിന്നത്തെ അബദ്ധവും ഒക്കെ ആയി മാറാം. പുതിയ കണ്ടെത്തലുകൾ അംഗീകരിക്കുക. (പിന്നെ, ഈ മനുഷ്യ പരിണാമം എപ്പഴും ഒരു ദഹിക്കാത്ത സാധനം തന്നെയാണ് 😂) വരും കാലത്ത് ഒരു തരത്തിലും സംശയം ഇല്ലാത്ത ഒരു വലിയ കണ്ടുപിടുത്തം പ്രതീക്ഷിക്കാം.

  • @V.R.GUESTS

    @V.R.GUESTS

    4 ай бұрын

    @@peterParker-np8ff നല്ല വിഷ വിത്ത് ആണല്ലോ നീ. സഹിക്കാൻ പറ്റണില്ല അല്ലേ

  • @benz823
    @benz8236 ай бұрын

    ആദ്യം ഇട്ട വീഡിയോ പകുതി കണ്ട് നിർത്തിയതാണ്. പിന്നെ അതിനെ കുറേ തപ്പി നോക്കി.

  • @user-bm4sc3nh4x
    @user-bm4sc3nh4x6 ай бұрын

    ICSE എന്ന പേരിൽ ബാംഗ്ലൂർ ഉള്ള ചില പബ്ലിഷേഴ്സ് ന്റെ പുസ്തകങ്ങൾ ആണ് പല സ്കൂളുകളിലും പഠിപ്പിക്കുന്നത് പാഠ പുസ്തക കച്ചവടം കോടിക്കണക്കിനു രൂപയുടെ നേട്ടം ആണ് ഇവർക്ക് ഓരോ വർഷവും ഉണ്ടാക്കുന്നത് .തമ്മിൽ ബേധം സ്റ്റേറ്റ് സിലബസ് പുസ്തകങ്ങൾ ആണെന്നാണ് തോന്നുന്നത് .സർക്കാർ ഇത്തരം കാര്യങ്ങൾ സൂക്ഷ്മതയോടെ കാണുന്നില്ല കുട്ടികൾ എന്തൊക്കയോ പഠിക്കുന്നു മിക്കവാറും എല്ലാവരുടെയും ലക്‌ഷ്യം എൻട്രൻസ് എക്സാം മാത്രമാണ്...ഈ വിഷയത്തിൽ നിങ്ങള്ക്ക് ശക്തമായി ഇടപെട്ടുകൂടെ??? ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ മതം ഓരോ സമയത്തും അവരുടേതാണെന്നും അവർക്കു അത് മുൻപേ അറിയാമായിരുന്നു എന്നും പുതുക്കി ചേർത്തുകൊണ്ടിരിക്കും ദിനോസറുകൾ മുതലായ ജീവികളെ കുറിച്ച് മതത്തിനു അറിവൊല്ലാത്തതു കൊണ്ട് രാമായണത്തിലും മഹാഭാരതത്തിലും ഒന്നും അവ കഥാപാത്രങ്ങളായി വരാത്തത് ഇനി ചിലപ്പോൾ കുറേവർഷങ്ങൾക്കു ചേർത്തുകൂടാ എന്നില്ല....

  • @newdel2380

    @newdel2380

    6 ай бұрын

    പക്ഷെ ബറാഖ് ഉണ്ട് 😂😂

  • @aravindmohan4152

    @aravindmohan4152

    6 ай бұрын

    Dragon... May be... Flying dinosaurs

  • @someonelikeyou6138
    @someonelikeyou61386 ай бұрын

    പണ്ടു സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു ഉഴപ്പനായിരുന്നതിൽ ഞാൻ ഇന്നു അഭിമാനിക്കുന്നു😂😂 ഇപ്പോൾ വലുതായി കുറച്ചു വിവരം വച്ചപ്പോൾ പണ്ടത്തെ പട്ടിഷോ കാണിച്ചു നമ്മളെ പുച്ഛിച്ചു നടന്ന പല പഠിപ്പിസ്റ്റുകളേയും റീമാച്ചിന് വിളിക്കാൻ തോന്നുന്നു😂😂

  • @sairajp4748

    @sairajp4748

    6 ай бұрын

    Rematchinu vilikkumbol ayal ningalkal munpe update cheythirunnenkilo..

  • @someonelikeyou6138

    @someonelikeyou6138

    6 ай бұрын

    @@sairajp4748 illa ennu urapullath konadalle challenge cheyunne.

  • @NishanthSalahudeen
    @NishanthSalahudeen6 ай бұрын

    13:26 ദാക്ഷ്യായണിപിതിക്കസ് ആകാമായിരുന്നു 🙄. അല്ലെങ്കിൽ പ്രഭാകരൻ പിള്ള എന്നായാലോ?

  • @gopanneyyar9379

    @gopanneyyar9379

    5 ай бұрын

    കൃഷ്ണപ്രസാദ് പിത്തിക്കസ് വളരെ നന്നായി യോജിയ്ക്കും.

  • @thaha7959
    @thaha79596 ай бұрын

    എല്ലാ ബഹുമാനവും വെച്ചു പറയട്ടെ,2022 ൽ നോബ്ബൽ സമ്മാനം കിട്ടിയത് പരിണാമ വാദത്തിനെല്ല, ഒരു പൊതു പൊതുപൂർവ്വീവീകർ ഉണ്ടായി, അതിൽ നിന്ന് ഒരു സൈഡിൽ കൂടി മനുഷ്യനും മറുപടി സൈഡിൽ കൂടി ഏപ്പ്, ചിമ്പാൻസി, കുരങ്ങ് ഉണ്ടായി, ഉണ്ടാകും എന്ന വാദത്തിനെല്ല, ആദ്യകാലങ്ങളിൽ മനുഷ്യർക്ക്‌, മനുഷ്യർക്ക്‌ ഇടയിൽ തന്നെ ഉണ്ടായ ജനിതക മാറ്റ ത്തെ കുറിച്ചുള്ള പഠനത്തിനാണ്. അദ്ദേഹം ഒരു പരിണാമ വാദ ശാസ്ത്രഞൻ? പരിണാമം ഒരു ശാസ്ത്രം അല്ല ഒരു വാദം ഊഹം മാത്രമാണ് ) ഒരു ജീവി പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ജീവി വർഗം ഉണ്ടാകുന്നില്ല, പൊതു പുർവീകരിൽ നിന്ന് ഒരു സൈഡിൽ കൂടി മനുഷ്യനും മറ്റൊരു സൈഡിൽ കൂടി ഏപ്പ്, ചിമ്പാൻസി, കുരങ്ങ് ഒക്കെ ഉണ്ടായി എന്ന് വാദിക്കുന്നതും പറയുന്നതും മണ്ടത്തരം ആണ്, അതിന് ഒരു തെളിവും ഇല്ലാ, മനുഷ്യൻ മനുഷ്യൻ ആയും മൃഗം മൃഗമായും പക്ഷി പക്ഷിയായും തന്നെയാണ്‌ ഉണ്ടായത്, അങ്ങിനെ ഉണ്ടായി എന്ന് പറയുന്ന തെളിവോ അതിനെ ക്കൾ മണ്ടത്തരമാണ്..1) ഫോസിലുകൾ, ചില ശരീര ആവശ്ഷ്‌ടങ്ങൾ, ഇത് വെച്ച് എങ്ങിനെയാ ഈ ജീവി ഇന്ന ജീവിയായി പരിണമിച്ചെന്ന്, പരിണമിക്കുമെന്ന്, പരിണമിച്ചേക്കുമെന്ന്, പരിണമിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ ആവുക,

  • @Sahelanthropus_tchadensis_

    @Sahelanthropus_tchadensis_

    6 ай бұрын

    ഡേയ്, ആൻഷ്യന്റ് ഡി.എൻ.ഏ വേർതിരിച്ച് എടുത്തതിനാണ് നോബേൽ ലഭിച്ചത്... ലേശം ഉളുപ്പ് ആവാം

  • @thaha7959

    @thaha7959

    6 ай бұрын

    @@Sahelanthropus_tchadensis_ DNA വേർ തിരിച്ചെടുത്താൽ എങ്ങിനെയാ പരിണാമം കണ്ട് പിടിക്കാൻ സാധിക്കുനക , ഒരു ജീവി ലക്ഷകണക്കിന് വർഷം ജനിതക, ജീൻ മറ്റും പരിണമിച്ചിട്ടാണല്ലോ മറ്റൊരു ജീവി ആകുന്നത് അപ്പോൾ ഒരു ജീവിയുടെ DNA വെച്ചു എങ്ങിനെയാ തമ്മിൽ ഉള്ള ബന്ധം കണ്ടെത്താൻ പറ്റുക്ക, മനുഷ്യരിൽ തന്നെ DNA വ്യത്യാസം ഉണ്ട്,

  • @thaha7959

    @thaha7959

    6 ай бұрын

    അതേ DNA വേർ തിരിച്ചെടുത്തത്തിനു, ജനിതക മാറ്റത്തെ കുറിച്ച് കണ്ടെത്തിയതിന് അതും പരിണമാവും തമ്മിൽ എന്ത് ബന്ധം, അത് കൊണ്ട് എങ്ങിനെയാ പരിണാമം തെളിയിക്കുക, തെളിയിക്കാൻ കഴിയുക,. പരിണാമവാദികൾ പറയുന്ന പരിണാമ മാറ്റം ഒരു ജീവി പരിണമിച്ചു മറ്റൊരു ജീവി ആക്കുക എന്നാണ് ജാതിതക മാറ്റം എന്നാൽ ഒരു ജീവിയിൽ തന്നെ ഉണ്ടാകുന്ന ഘടനാപരമായ മാറ്റമാണ്

  • @snejosudhakarans7724

    @snejosudhakarans7724

    6 ай бұрын

    Athinu ningal adyam parinaamam enthanenn padikkanam.

  • @thaha7959

    @thaha7959

    6 ай бұрын

    ഞാൻ നന്നായി പിടിച്ചിരിക്കുന്നു, സത്യത്തിൽ പരിണമാവും വാദവുമൊക്കെ കുരുടന്മാർ ആനയെ കണ്ട അവസ്ഥയിൽ ആണ്, ഓരോനിന്നു ഉത്തരം മുട്ടുമ്പോൾ ഓരോന്ന് പറയും,എനിക്ക് അറിയില്ലെങ്കിൽ അറിയാത്തവർ ഒന്ന് പറഞ്ഞു തരൂ,പരിണാമo എന്നാൽ ഒരു ജീവി പരിണമിച്ചു പരിണമിച്ചു മറ്റൊരു ജീവി ആകുമോ,, അതിന് എത്ര വർഷം എടുക്കും, അതല്ല ആ ജീവിയിൽ തന്നെ ജനിതക മാറ്റങ്ങൾ ഉണ്ടാകുന്നതാണോ, അതല്ല ഓരോ കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവ് ഉണ്ടായി നിലനിൽക്കൽ ആണോ, ആങ്ങിനെ വേറൊരു ജീവിആയി മാറിയത് എങ്ങിനെ തിരിച്ചറിയും

  • @user-xg1uj6bg4w
    @user-xg1uj6bg4w5 ай бұрын

    Human having most chromosome similarities with mouse .

  • @georgekp1522
    @georgekp15225 ай бұрын

    👌👏👍🤍

  • @user-ur7ic5dn5y
    @user-ur7ic5dn5y6 ай бұрын

    ആക്രിക്കടയിൽ നിന്നും ഒരു കാർ പുറത്തിറങ്ങി. അതിന് മുമ്പ് അതൊരു ഓട്ടോറിക്ഷയായിരുന്നു. സ്കൂട്ടറിൽ നിന്നുള്ള പരിണാമം. വട്ടം കൂടിയ രണ്ട് ചക്രങ്ങൾ കട്ടി കൂടി ചെറുതാകുന്നതിനു മുമ്പ് അതൊരു ദ്വിചക്ര സൈക്കിൾ ആയിരുന്നു. ഒറ്റച്ചക്രമുള്ള സൈക്കിൾ ചവിട്ടി ക്ഷീണിച്ചപ്പോൾ ആക്രിക്കടയിൽ നിന്നും ആവശ്യമായ സാമഗ്രികൾ ഇതിനെ ദ്വിചക്ര ശകടമാക്കി. ഇരുമ്പും റബ്ബറും കൂടിച്ചേർന്ന ആ ക്രിക്കടയിൽ തുടർച്ചയായ പൊട്ടിത്തെറി ഉണ്ടാകുകയും ലോഹാലോഹ മിശ്രണം നടക്കുകയും ഘട്ടംഘട്ടമായി പരിണാമത്തിലലൂടെ വിവിധ വാഹനങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

  • @gopanneyyar9379

    @gopanneyyar9379

    5 ай бұрын

    ഇരുമ്പും റബ്ബറും കൂടിച്ചേർന്ന ആക്രിക്കടയിൽ തുടർച്ചയായ പൊട്ടിത്തെറി ഉണ്ടായിട്ടല്ല സൈക്കിൾ സ്കൂട്ടറായി മാറിയത്. സൈക്കിൾ പ്രസവിയ്ക്കും (അല്ലെങ്കിൽ മുട്ടയിടും). ആ പരിപാടി ഒരു അഞ്ചുലക്ഷം വർഷം നടക്കുന്നതിനിടയ്ക്ക് എവിടെ വച്ചെങ്കിലും സൈക്കിളിന്റെ DNA യിൽ ഒരു mutation സംഭവിച്ചെന്നിരിയ്ക്കും. അങ്ങനെ ആ സൈക്കിൾ കുഞ്ഞിന് ഒരു ചെറിയ മാറ്റം സംഭവിയ്ക്കും (external change corresponding to that mutation). അങ്ങനെ ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ തലമുറകളിലൂടെ DNA mutation സംഭവിച്ചാണ് സൈക്കിൾ സ്കൂട്ടറായി മാറുന്നത്. (സൈക്കിളിന് വംശവർദ്ധനവിനുള്ള കഴിവുണ്ടായിരുന്നെങ്കിൽ അങ്ങനെ സംഭവിച്ചേനെ).

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    5 ай бұрын

    ആക്രി ബുദ്ധി

  • @infinitegrace506

    @infinitegrace506

    5 ай бұрын

    'Reality leaves a lot to the imagination'

  • @user-ur7ic5dn5y

    @user-ur7ic5dn5y

    4 ай бұрын

    ​@@gopanneyyar9379Mutation ഒരു ജീവിയെ മറ്റൊരു ജീവിയാക്കി മാറ്റുന്നില്ല. തെളിവില്ല.

  • @user-vo6om7tm4q
    @user-vo6om7tm4q23 күн бұрын

    താങ്കളുടെ ചിരി കാണുമ്പോൾ എല്ലാം മനസ്സിലാക്കിയ ഒരു ജ്ഞാനി ആണെന്ന് ഉറപ്പാണ്. ദുരന്തമാകുന്ന പരിണാമ പാഠ പുസ്തകങ്ങൾ എന്നതിന് പകരം ദുരന്തമാകുന്ന പരിണാമ സിദ്ധാന്തം എന്നു പറയാൻ താങ്കൾക്ക് അധികം സമയം വേണ്ടിവരില്ല

  • @SS-jx3kl
    @SS-jx3kl6 ай бұрын

    Evolution okke hypothetical anado

  • @Gibinlal

    @Gibinlal

    6 ай бұрын

    എപ്പോ theory ഏതാ.???

  • @SS-jx3kl

    @SS-jx3kl

    6 ай бұрын

    @@Gibinlal theory has saw many flaws

  • @harikrishnan2713

    @harikrishnan2713

    6 ай бұрын

    ​@@SS-jx3klGeneral theory of relativity? Germ theory of diseases? Theory of electromagnetism? Theory of evolution pole thanne ithum theories aanu.. Science il "Theory" ennu paranjal veruthe oru "hypothesis" alla..

  • @harikrishnan2713

    @harikrishnan2713

    6 ай бұрын

    ​@@SS-jx3klpala field il ninnum like, biochemistry, genetics, comparative anatomy etc..ithil ninnum oke extensive ayitt evidences und.. Matramalla peer review and consensus und.. Ithoke undengile science il oru karyam Theory ayitt nilanilkuvullu.. Chumma hypothetical ennoke parayunnat vivaramillayimayanu..

  • @prasanth7120

    @prasanth7120

    6 ай бұрын

    Myranu. Thaan oru 200 Kollam pinnilaaaaaa.

  • @Mr.right..
    @Mr.right..5 ай бұрын

    വലിച്ചു നീട്ടി.. ബോർ ആക്കി

  • @rajeshrajan7075
    @rajeshrajan70755 ай бұрын

    ഇതൊക്കെ എഴുതി ഉണ്ടാക്കണവനെ ഒന്ന് ടെസ്റ്റ് പേപ്പർ ഇട്ട് അവൻ്റെ ഡിഗ്രീ തിരിച്ച് എടുപ്പിക്കണം.

  • @happyLife-oc7qv
    @happyLife-oc7qv6 ай бұрын

    ഒരു ജീവിവർഗ്ഗം പരിണമിച്ച് മറ്റൊരു ജീവിയായാൽ ആദ്യമുള്ള ജീവിവർഗ്ഗം ഇന്ന് ഉണ്ടായിരിക്കില്ല. അങ്ങനെയെങ്കിൽ ഒറ്റ ജീവി വർഗ്ഗമേ ഇന്ന് ഭൂമിയിൽ ഉണ്ടാവുകയുള്ളു. അത് കൊണ്ട് ഭാവിയിൽ മനുഷ്യൻ ഒരു പൊതു പൂർവ്വികൻ ആവാൻ ഇനി ഒറ്റ വഴിയേ ഒള്ളു, വെളുത്ത വർഗ്ഗക്കാരെയും കറുത്ത വർഗ്ഗക്കാരെയും പിടിച്ച് രണ്ട് ദീപിൽ കൊണ്ടിടുക, ഭാവിയിൽ ഒരു ദീപിൽ ഒറാങ്ങുട്ടാ നോ മറ്റത് കുട്ടിത്തേവാങ്കേ ഒക്കെ ആയിട്ടുണ്ടാവും.

  • @oldsoultalks1824

    @oldsoultalks1824

    6 ай бұрын

    • ഒരു ജീവി വംശം മുഴുവനായിട്ട് പരിണാമം സംഭവിച്ച് മറ്റൊരു ജീവി വംശം ആയി മാറുന്നു എന്ന് സയൻസ് പറയുന്നില്ല. ഉദാഹരണത്തിന്, ചിമ്പാൻസിക്ക് കാലക്രമേണ പരിണാമം സംഭവിച്ച് മനുഷ്യ വംശം രൂപപ്പെട്ടു എന്ന് പറയുമ്പോൾ പൊതുവേ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് 'ഇപ്പോഴും ചിമ്പാൻസികൾ ഉണ്ടല്ലോ?' എന്നത്... എന്നാൽ, യഥാർത്ഥത്തിൽ ഒരു ജീവി വംശത്തിന്റെ എണ്ണം ഒരുപാട് കൂടുകയും അവയ്ക്കു വേണ്ട വിഭവങ്ങൾ (eg: ഭക്ഷണം, വാസസ്ഥലം, ഇണ...) തികയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ ജീവികൾക്കിടയിൽ അസ്വാരസ്യങ്ങളും പോരാട്ടങ്ങളും ഉണ്ടാവുകയും (സയൻസ് ഇതിനെ 'അതിജീവനത്തിനു വേണ്ടിയുള്ള മത്സരം' എന്ന് പറയുന്നു), ഈ പോരാട്ടത്തിൽ അല്ലെങ്കിൽ മത്സരത്തിൽ അനുകൂലമായ മാറ്റങ്ങൾ ഉള്ളവർ അഥവാ കഴിവ്, ബുദ്ധി, സാമർത്ഥ്യം.. തുടങ്ങി ഏതെങ്കിലും നല്ല വ്യതിയാനങ്ങൾ ഉള്ള ജീവികൾ നിലനിൽക്കുകയും ബാക്കിയുള്ളവ നശിച്ച് പോവുകയും ചെയ്യും. ഈ അനുകൂലമായ മാറ്റങ്ങൾ അല്ലെങ്കിൽ വ്യതിയാനങ്ങൾ കാലങ്ങൾ കൊണ്ട് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയും പലരീതിയിൽ ആവർത്തിക്കപ്പെടുകയും ചെയ്തുകൊണ്ട് തൊട്ടു മുന്നേ ഉണ്ടായിരുന്ന വംശത്തിൽ നിന്ന് കുറെക്കൂടി അഡ്വാൻസ്ഡ് ആയ അല്ലെങ്കിൽ വികാസം പ്രാപിച്ച ഒരു ജീവി വംശം ഉണ്ടാവുകയും ചെയ്യുന്നു എന്നാണ് സയൻസ് പറയുന്നത്. • ഇനി നേരത്തെ പറഞ്ഞ കാര്യം; ഒരു പുതിയ ജീവി വംശം ഉണ്ടാകുമ്പോൾ പഴയ ജീവിവംശം നിലനിൽക്കുകയില്ലല്ലോ എന്ന വാദം. Eg: രണ്ട് വ്യത്യസ്ത പ്രദേശങ്ങളിൽ ധാരാളം ചിമ്പാൻസികൾ ജീവിച്ചിരുന്നു എന്ന് സങ്കൽപ്പിക്കുക. Place A: ഇവിടെ ഒരുപാട് ചിമ്പാൻസികൾ ഉണ്ട്. മാത്രമല്ല, അവർക്ക് എല്ലാവർക്കും ആവശ്യമായ വിഭവങ്ങളും അതേ സ്ഥലത്തുതന്നെ ഉണ്ട്. ആയതിനാൽ അവയ്ക്കിടയിൽ പോരാട്ടങ്ങളും മത്സരങ്ങളും ഉണ്ടാവാൻ വഴിയില്ല. അവ ആ വിഭവങ്ങൾ ഉപയോഗിച്ച് നല്ല രീതിയിൽ ജീവിക്കുകയും അതേ ജീവിവംശമായി തുടരുകയും ചെയ്യും. Place B: ഇവിടെ ധാരാളം ചിമ്പാൻസികൾ ഉണ്ട്. എന്നാൽ അവയ്ക്കു വേണ്ട വിഭവങ്ങൾ വളരെ കുറവാണ്. ഇത് ഈ ചിമ്പാൻസി കൾക്കിടയിൽ മത്സരങ്ങൾ അല്ലെങ്കിൽ പോരാട്ടം ഉണ്ടാക്കാൻ കാരണമാകും. ഈ പോരാട്ടത്തിൽ അനുകൂലമായ വ്യതിയാനങ്ങൾ ഉള്ള ജീവികൾ നിലനിൽക്കുകയും ബാക്കിയുള്ളവ നശിച്ച് പോവുകയും ചെയ്യും. ഈ അനുകൂലമായ മാറ്റങ്ങൾ അവയുടെ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും പിന്നീട് ഇത്തരം പല മാറ്റങ്ങളും കൂടിച്ചേർന്ന് ഒരു പുതിയ ജീവി വംശം ഉണ്ടാവുകയും ചെയ്യാം എന്നാണ് സയൻസ് പറയുന്നത്. ഇപ്പോൾ ഈ മുകളിൽ പറഞ്ഞ ഉദാഹരണത്തിൽ നിന്ന് Place A യിൽ ഉണ്ടായിരുന്ന ചിമ്പാൻസികൾക്ക് ഒന്നും യാതൊരു മാറ്റവും ഉണ്ടാവുകയില്ല എന്ന് മനസ്സിലായല്ലോ..? Place B യിലെ ചിമ്പാൻസികൾക്കാണ് മാറ്റം അല്ലെങ്കിൽ പരിണാമം സംഭവിച്ചത്. അതുകൊണ്ടാണ് നമുക്ക് മുമ്പുണ്ടായിരുന്ന പല പൂർവ്വിക ജീവികളും ഇന്നും നിലനിൽക്കുന്നത്. ഒരിക്കലും ഭൂമിയിലുള്ള ഒരു ജീവി വംശം മുഴുവനായി പരിണാമം സംഭവിച്ച് മറ്റൊരു ജീവിയായി മാറുകയില്ല. *** എന്റെ പരിമിതമായ അറിവിൽ നിന്ന് പറഞ്ഞ കാര്യങ്ങളാണ്. തിരുത്തുകൾ ഉണ്ടാകാം...

  • @Sahelanthropus_tchadensis_

    @Sahelanthropus_tchadensis_

    6 ай бұрын

    നിന്നെയും നിന്റെ കുടുംബക്കാര പിടിച്ച് ദ്വീപിൽ ഇട്ടാൽ ഭാവിയിൽ പുതിയ വർഗ്ഗം കഴുതകൾ ആവും പരിണമിച്ച് ഉണ്ടാവുക..

  • @remasancherayithkkiyl5754

    @remasancherayithkkiyl5754

    6 ай бұрын

    നല്ല വിവര൦ പരിണാമ൦ മനസിലായില്ല അല്ലേ

  • @sumangm7

    @sumangm7

    6 ай бұрын

    Stop copy pasting comments

  • @risuriswan9873

    @risuriswan9873

    6 ай бұрын

    ​@@oldsoultalks1824അങ്ങനെ ഉണ്ടാവുന്നതിനു എന്താ തെളിവ് 😂? Dna samples ഓ? അതിപ്പോ വാഴ ആയിട്ട് മനുഷ്യന് 60% ഉണ്ട് എന്ന് പറഞ്ഞു വാഴ പകുതി മനുഷ്യനാവുമോ, ഡാർവിന്റെ ഒബ്സെർവഷൻ പിന്നീട് വളർന്നു വന്നത് തന്നെ മണ്ടത്തരം.. Survival of the fittest giraafinte കാര്യത്തിൽ തന്നെ മണ്ടത്തരം അല്ലെ സേട്ടാ 😂

  • @remyagopi6270
    @remyagopi62706 ай бұрын

    👍

  • @ajeshvalliyel2935
    @ajeshvalliyel29355 ай бұрын

    👍

Келесі