എന്താണ് പരിണാമ സിദ്ധാന്തം ? : Dr. F George D’Cruz | An Introduction to Biological Evolution

ജീവ പരിണാമത്തിന് ഒരാമുഖം - ലൂക്ക സംഘടിപ്പിക്കുന്ന 10 ആഴ്ച നീണ്ടു നിൽക്കുന്ന ഓൺലൈൻ കോഴ്സിലെ അവതരണം
വെബ്സൈറ്റ്
course.luca.co.in/courses/ibe/
ലൂക്ക ജീവ പരിണാമം കോഴ്സ് മൂന്നാം വാരം - ഡാർവിൻ - വാലസ് സിദ്ധാന്തം - പഠനസാമഗ്രികളുടെ ക്രോഡീകരണം - ഇന്ററാക്ടീവ് Pdf കാണൂ..
👇🏼👇🏼👇🏼👇🏼
course.luca.co.in/wp-content/...

Пікірлер: 32

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Жыл бұрын

    ഡാർവിന്റെ സിദ്ധാന്തങ്ങൾ ലോകത്തെ വ്യത്യസ്തമായി ചിന്തിക്കാൻ സഹായിച്ചു.

  • @agneljobin
    @agneljobin Жыл бұрын

    വളരെ നന്ദി സാർ. ഒട്ടും ബോർ അടിപ്പിക്കാതെ എന്നാൽ അത്യാവശ്യം ടെക്നിക്കൽ വാക്കുകൾ ഒക്കെ ഉൾപ്പെടുത്തി രസകരമായ അവതരണം

  • @ghanashyamsachin6108
    @ghanashyamsachin6108 Жыл бұрын

    കുട്ടികൾക്കും , മുതിർന്നവർക്കും പരിണാമ സിദ്ധാന്തത്തിന്റെ സമ്പൂർണ്ണവിവരങ്ങൾ വിശദമായി മനസ്സിലാകുന്നതിന് വേണ്ടി ഉദാഹരണങ്ങൾ സഹിതമുള്ള slide കളായി ഒരു സീരീസ് ഉണ്ടാക്കണമെന്നപേക്ഷിക്കുന്നു .....

  • @rameshdevaragam
    @rameshdevaragam Жыл бұрын

    എത്രയൊക്കെ ഭംഗിയായി വിവരിച്ചാലും വിശ്വാസികൾ ഒടുവിൽ DNA 'ഉണ്ടാക്കി വിന്യസിച്ച ദൈവത്തെ ' വാഴ്ത്തും.!!

  • @anujohn7362

    @anujohn7362

    Жыл бұрын

    😄😄

  • @cyberlog4647

    @cyberlog4647

    Жыл бұрын

    പരിണാമ സിദ്ധാന്തവും ദൈവവും തമ്മിലെന്താ ബന്ധം.

  • @user-yy1lj5bs8r

    @user-yy1lj5bs8r

    Жыл бұрын

    @@cyberlog4647 ദൈവവും തമ്മിൽ ഒരുപാട് ബന്ധമുണ്ട് ചെറിയ ബന്ധമൊന്നുമല്ല വലിയ ബന്ധം തന്നെയാണ് പുരാണത്തിൽ പറയുന്ന 10 അവതാരങ്ങൾ മത്സ്യ,കൂർമ്മ വരാഹം, തുടങ്ങിയവ മുൻപോട്ട് വായിച്ച് മനസ്സിലാക്കണം വായിച്ചാൽ പോരാ! സായിപ്പിന് മനസ്സിലായി പക്ഷേ മലയാളിക്ക് ഒരിക്കലും മനസ്സിലാവില്ല ഈ പ്രകൃതി തന്നെയാണ് ഈശ്വരൻ കൂടുതൽ വിസ്തരിക്കുന്നില്ല. എരുമയുടെ --- ഹരിവരാസനം വായിച്ചിട്ട് വല്ല കാര്യവുമുണ്ടോ?

  • @darksoulcreapy

    @darksoulcreapy

    8 ай бұрын

    😂😂😂 ദശാവരാതം ഇപ്പോ സയൻസ് ആയോ. ഒന്നുകിൽ സയൻസ് പറയുന്നത് അംഗീകരിക്കുക അല്ലെങ്കിൽ കഥ വിശ്വസിച്ചു ആ വഴിക്കു പോവുക.

  • @rameshdevaragam

    @rameshdevaragam

    8 ай бұрын

    @@cyberlog4647 ബന്ധമുണ്ട്. മനുഷ്യൻ ` പരിണമിച്ചാണല്ലോ' ദൈവമായത്.

  • @harismohammed3925
    @harismohammed3925 Жыл бұрын

    ......ജൈവ പരിണാമത്തെ കു റിച്ചുള്ള തുടക്ക കാല സൈ ദ്ധാന്തിക ആമുഖം നന്നാ യി...!!!!!!...

  • @salihkaipatu4109
    @salihkaipatu4109 Жыл бұрын

    സാഹചര്യങ്ങൾക്കനുസരിച്ച് ജനിത കോഡ് മാറ്റി എഴുതി ജീവികളിൽ മാറ്റം വരുത്തുന്ന പ്രപഞ്ച സ്രഷ്ടാവിന് സതുതി.

  • @sinojdamodharan5723

    @sinojdamodharan5723

    11 ай бұрын

    😂😂😂😂😂😂😂

  • @darksoulcreapy
    @darksoulcreapy8 ай бұрын

    Amazing ✨

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 Жыл бұрын

    Great

  • @sreejith_sree3515
    @sreejith_sree3515 Жыл бұрын

    👍👍👍

  • @muhammedbasheer9012
    @muhammedbasheer90129 ай бұрын

    Tet cheytath karanamaan manusione allahu kurangaakkiyath

  • @giridharanmp6128
    @giridharanmp61284 ай бұрын

    Explained well . But certain questions remain unanswered. For example how the first living cell was formed and how the pathway of cell division with precise transfer of genetic material was designed . Is there any scientific proof of a unicellular organism being mutated to a bicellular organism by the way of natural variation . In each species there is a unique set of chromosomes which remain stable generation after generation . In the examples cited in the video, though the beak size & shape show variation, the bird species basically remain the same. Similarly , though the neck size vary the tortoise basically remain as the same species so also the giraffe. Genetic variation in a species is governed by DNA in the chromosome and the total number of chromosomes . Some traits are controlled by multiple alleles. Survival of fittest is ok within a species but that does not lead to change in the basic chromosomes of a species leading to evolving a totally different genus . In human being , it is clinically observed that addition of one extra chromosome in a progeny by chance during the union of gametes will be lethal and that offspring will be sterile & and will not survive long .

  • @bibinthomas1321
    @bibinthomas1321 Жыл бұрын

    Bhumiyilulla sangeernaya arrangement kadittu oru brilliant aya brain system work cheythapoleyundu

  • @sinoj609

    @sinoj609

    Жыл бұрын

    ഭൂമി മാത്രമല്ലല്ലോ. അനേകം മറ്റു ഗ്രഹ സമൂഹങ്ങൾ ഉണ്ടല്ലോ

  • @sandeepgecb1421

    @sandeepgecb1421

    Жыл бұрын

    Deibam aairkim😛🤪

  • @bibinthomas1321

    @bibinthomas1321

    Жыл бұрын

    Alla hydrogen attom ayirikkum

  • @sandeepgecb1421

    @sandeepgecb1421

    Жыл бұрын

    @@bibinthomas1321 Atom,molecule,compound nthaan enn just google cheytalim matiyella..mandatharam vilich pryaathe..Life=Jesus enn pryunna nee aan lokam kanda ettavim valya mandan...Deibathinte kaalu nakki ini atra kaalam jeevikkim😄 nee

  • @asaleena
    @asaleena Жыл бұрын

    Is this Charls Sir, worked at FMNC Kollam?

  • @intensiveneet3117

    @intensiveneet3117

    8 ай бұрын

    yes

  • @thaha7959
    @thaha795910 ай бұрын

    പരിണാമത്തിലെ ഏറ്റവും വലിയ മണ്ടത്തരവും വൈരുധ്യവുമാണ്, ഒര് ജീവിയിൽ ക്രമേണ ക്രമേണ ഉണ്ടാവുന്ന ജനിതക വ്യത്യാനം മുലമാണ് പരിണാമം സംഭവിക്കുന്നതെന്ന വാദം എന്നിട്ട് ഇന്ന ജീവിയിൽ നിന്ന് പരിണമിച്ച് വന്നുവെന്നതിനു തെളിവ് ആ ജീവിയുമായി ഈ ജീവിക്കുള്ള ജനിതകപരമായ സാമ്യം എന്ന് വാദിക്കുക..

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 Жыл бұрын

    😂😂🎉

  • @mohankumar-be1er
    @mohankumar-be1er9 ай бұрын

    🙏

  • @giridharanmp6128
    @giridharanmp61284 ай бұрын

    Explained well . But certain questions remain unanswered. For example how the first living cell was formed and how the pathway of cell division with precise transfer of genetic material was designed . Is there any scientific proof of a unicellular organism being mutated to a bicellular organism by the way of natural variation . In each species there is a unique set of chromosomes which remain stable generation after generation . In the examples cited in the video, though the beak size & shape show variation, the bird species basically remain the same. Similarly , though the neck size vary the tortoise basically remain as the same species so also the giraffe. Genetic variation in a species is governed by DNA in the chromosome and the total number of chromosomes . Some traits are controlled by multiple alleles. Survival of fittest is ok within a species but that does not lead to change in the basic chromosomes of a species leading to evolving a totally different genus . In human being , it is clinically observed that addition of one extra chromosome in a progeny by chance during the union of gametes will be lethal and that offspring will be sterile & and will not survive long .

  • @sreejeshraj4800
    @sreejeshraj4800 Жыл бұрын

    👍👍👍

Келесі