അമരശില്പികൾ : പരിണാമത്തിൻ്റെ പുതിയ മുഖം - കൃഷ്ണ പ്രസാദ്‌

അമരശില്പികൾ : പരിണാമത്തിൻ്റെ പുതിയ മുഖം
A Speech by Krishna Prasad in the Seminar named 'ASPIRE 18' organised by esSENSE Idukki on 10 June, 2018 at Pension Bhavan Auditorium, Thodupuzha, Idukki, Kerala.
Organizer: Essense Global Idukki.
Camera & Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: www.neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 121

  • @rishikesh1301
    @rishikesh13016 жыл бұрын

    വളരെയധികം സങ്കീർണതകൾ നിറഞ്ഞ ഈ വിഷയം ലളിതമായി അവതരിപ്പിച്ച് വിജയിപ്പിച്ച കൃഷ്ണപ്രസാധിന് എല്ലാ വിധ ആശംസകളും.

  • @akhilksankar3499
    @akhilksankar34994 жыл бұрын

    KP ഇത്രയും സിമ്പിളായി എങ്ങനെ പറഞ്ഞു തരാൻ കഴിയുന്നു... ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ KP യുടെ presentation ഇതാണ്..

  • @satheeshvinu6175
    @satheeshvinu6175 Жыл бұрын

    നല്ല ഒന്നാന്തരം പ്രഭാഷണം, അറിയേണ്ട ഏറ്റവും പ്രധാനമായ കാര്യങൽ തന്നെ, KP ഒരു നല്ല പ്രഭാഷകൻ തന്നെ. ഇതൊക്കെ മനസ്സിലാക്കാൻ പലർ ബുദ്ധിമുട്ടും അവർക്കു ദൈവം എന്നും സൃഷ്ടി എന്നും പറഞ്ഞു ഒതുങ്ങാം. ഒരുപാട് വിവരങ്ങളുടെ കുത്തൊഴുക്ക്... നന്ദി KP, നന്ദി esSSENCE

  • @sumeshkn8218
    @sumeshkn82186 жыл бұрын

    ഒറ്റയടിക്ക് ഒരുപാട് പുതിയ അറിവുകൾ ...നന്ദി

  • @lakshmisubhash462
    @lakshmisubhash4626 жыл бұрын

    പുതിയ അറിവുകൾ ഒരുപാട് കിട്ടി..... നന്ദി

  • @alokpsgold

    @alokpsgold

    6 жыл бұрын

    lakshmi subhash congrats youth is our hope

  • @homosapien1089

    @homosapien1089

    5 жыл бұрын

    26:40 😔..Scientists never usually give any random name just like that..for every naming there is a reason behind it.there is a branch of studies known as Etymology for finding the origin of each words.'Thorax' is a greek word root which means Breast plate,or chest shield,biologists adopt this name to english language to represent the region above diaphragm where lungs and heart situated.'Bi' means 2.Bithorax is double thorax. Scientific names of taxonomy are latin in origin Homo Sapien name derived from 'Homos' latin for human beings and 'Sapiens' latin for wise, judicious etc..For naming anything in science there are authorities IUPAC in chemistry,For naming drugs USAN and FDA,for scientific naming of organism there are ICN,ICBN,ICZN etc)

  • @RajeshR-yj5lb

    @RajeshR-yj5lb

    5 жыл бұрын

    മനുഷ്യൻ age ആവുന്നത് തടയുകയും ആയുസ്സ് കൂട്ടുന്ന കണ്ടുപിടുത്തത്തെ പറ്റി വിഡിയോ ഇടു

  • @jipsonarakkal5334
    @jipsonarakkal53346 жыл бұрын

    നല്ല അറിവുകൾ

  • @sudheendranthumbarathy5270
    @sudheendranthumbarathy52706 жыл бұрын

    പരിണാമത്തിന്റെ ആഴങ്ങളിലേക് ! Super!!

  • @sudersanvarma3133
    @sudersanvarma31336 жыл бұрын

    വിജ്ഞാനപ്രദവും ലളിതവും ആയ അവതരണം. ഏറെ ഇഷ്ടപ്പെട്ടു. 🤓

  • @lethishbabu7705
    @lethishbabu7705Ай бұрын

    Excellent presentation 🎉

  • @suhailpk83
    @suhailpk836 жыл бұрын

    Very good presentation !! Thanks esSENSE IDUKKI 😍

  • @ranjithranjith56
    @ranjithranjith565 жыл бұрын

    നല്ല ഒരു വിഷയം എടുത്ത് നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി

  • @00badsha
    @00badsha Жыл бұрын

    Thanks KP❤

  • @rm18068
    @rm180686 жыл бұрын

    വളരെ നന്നായിട്ടുണ്ട്, ഒരു പാട് സംശയങ്ങൾ ഒറ്റയടിക്ക് മാറി.

  • @padiyaraa
    @padiyaraa6 жыл бұрын

    Very good presentation, with a very difficult subject. Thank you Krishnapasad.

  • @kishorekumar7424
    @kishorekumar74242 жыл бұрын

    Very Good Sir, Good presentation please come up with more complex topics about life formation and developments in the initial stages of growth

  • @m.s.thampan6409
    @m.s.thampan64096 жыл бұрын

    Informative....thank you Kirshna Prasad...thanks esSENSE...

  • @sanumayyanad
    @sanumayyanad6 жыл бұрын

    നല്ല ക്ലാസ്സ്‌. കുറേ പുതിയ അറിവ് കിട്ടി, നന്ദി.

  • @nidhingirish5323
    @nidhingirish53236 жыл бұрын

    നല്ല അവതരണം... Thank you 😊

  • @sandalwoodfarming
    @sandalwoodfarming6 жыл бұрын

    Very good presentation, you made a complex subject so simple to understand

  • @thegod4865
    @thegod48656 жыл бұрын

    All the best

  • @freeman4204
    @freeman42046 жыл бұрын

    Very informative speech, expect more like this from essense

  • @hrsh3329
    @hrsh33295 жыл бұрын

    The greatest show on earth!!

  • @tinkufrancis610
    @tinkufrancis6106 жыл бұрын

    Good.. Thank you

  • @spotondot2471
    @spotondot24715 жыл бұрын

    നമ്മൾക്ക് ഒന്നിൽ കൂടുതൽ പൂർവ്വികർ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

  • @albertdavid2248
    @albertdavid22486 жыл бұрын

    Good one.

  • @johncheeku
    @johncheeku5 жыл бұрын

    Great explanation! Thank You.

  • @francisc.j.5090
    @francisc.j.50905 жыл бұрын

    Well presented.very informative.Thank you.

  • @gopika0471
    @gopika04716 жыл бұрын

    Thanks essense idukki

  • @sasikumarmp
    @sasikumarmp6 жыл бұрын

    Good hope more.

  • @Asokankallada
    @Asokankallada5 жыл бұрын

    Very good presentation.

  • @muthumusthafa7864
    @muthumusthafa78646 жыл бұрын

    Thanks

  • @focustv1096
    @focustv10966 жыл бұрын

    സൂപ്പർ

  • @alexkoshy739
    @alexkoshy7396 жыл бұрын

    Very good subject and we are expecting more about it.. Good explanation ..

  • @aparnaajiths8538
    @aparnaajiths85386 жыл бұрын

    Very informative presentation 👍.

  • @masshebeer
    @masshebeer5 жыл бұрын

    Great 👍🏻

  • @youbinas
    @youbinas5 жыл бұрын

    Great presentation!!

  • @josedavid4922
    @josedavid49226 жыл бұрын

    വിജയാശംസകൾ...

  • @babupd143
    @babupd1436 жыл бұрын

    Congratz

  • @ashikn1
    @ashikn16 жыл бұрын

    Very informative. It would be great if we can conduct these type of programs to high school students..

  • @vismayasanthosh3535
    @vismayasanthosh35356 жыл бұрын

    Super presentation

  • @aneeshrk8150
    @aneeshrk81505 жыл бұрын

    ഒരുപാട് പുതിയ അറിവ് പകർന്നു കിട്ടി നന്ദിനന്ദി

  • @rameshankannu2943
    @rameshankannu29436 жыл бұрын

    വളരെ നല്ല അവതരണം.

  • @cryptoinspirit8618
    @cryptoinspirit86186 жыл бұрын

    good👍👍

  • @sanilvg123
    @sanilvg1233 жыл бұрын

    Exceptional topic and presentation

  • @prasadvyssery1997
    @prasadvyssery19975 жыл бұрын

    Great

  • @seemaammu2912
    @seemaammu29125 жыл бұрын

    Excellent

  • @geothikumar3145
    @geothikumar31456 жыл бұрын

    excelllent my boy

  • @royabraham7834
    @royabraham78346 жыл бұрын

    Very good presentation. New perspectives. Great asset to the esSENSE Global collection of knowledge

  • @romypj2540

    @romypj2540

    6 жыл бұрын

    very good

  • @darkestsunmoon
    @darkestsunmoon5 жыл бұрын

    Such a POSITIVE GUY

  • @sajizakka7699
    @sajizakka76995 жыл бұрын

    Very good

  • @asifnalakath5066
    @asifnalakath50665 жыл бұрын

    Good 👍

  • @justinabraham5972
    @justinabraham5972 Жыл бұрын

    Good

  • @vinayakh6898
    @vinayakh68986 жыл бұрын

    ഗുഡ്

  • @hrsh3329
    @hrsh33295 жыл бұрын

    👍🏽👍🏽

  • @muneercpapple
    @muneercpapple6 жыл бұрын

  • @anavadyams2467
    @anavadyams24673 жыл бұрын

    🔥🔥🔥

  • @AshwinVarghesemv
    @AshwinVarghesemv6 жыл бұрын

    Bithorax mutant means that drosophila have 2 thorax, it’s not just simply a name

  • @jyothiek4166

    @jyothiek4166

    5 жыл бұрын

    Kind of strange how he said that it is simply a name! It is quite obvious from the name, isn't it

  • @hashwinp8386

    @hashwinp8386

    3 жыл бұрын

    Poda mayra

  • @sibibalakrishnan1
    @sibibalakrishnan16 жыл бұрын

    ആദ്യം ലൈക്ക്.. 😊

  • @josemelattur795

    @josemelattur795

    4 жыл бұрын

    Sib Bal if

  • @jeen007
    @jeen0076 жыл бұрын

    Good information and nicely presented. Very useful insights. Presenter assumes people know the difference between a DNA and Gene. But that is a confusing thing for common people including me. That is not coming out clearly.

  • @thoughtvibesz
    @thoughtvibesz6 жыл бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @radhakrishnanvadakkepat8843

    @radhakrishnanvadakkepat8843

    6 жыл бұрын

    ജസ്റ്റിൻ എസ്സെൻസ് ക്ലബ് good presentation and best wishes Hope to reach more audience.

  • @thoughtvibesz

    @thoughtvibesz

    6 жыл бұрын

    Nikhil S Nair ഈ വീഡിയോകൾ കണ്ടിട്ടേ വേറേ പണിയൊള്ളു, ലീവ് എടുത്തു കാണും ചിലതൊക്കെ

  • @manu_cm

    @manu_cm

    6 жыл бұрын

    ജസ്റ്റിൻ എസ്സെൻസ് ക്ലബ് , 👍👍

  • @nam8582
    @nam85824 жыл бұрын

    ജാംബവാൻ എന്ന കരടി മഹാഭാരതത്തിലെ കൃഷ്ണന്റെ അമ്മായിഅപ്പനാണ്.

  • @vysakhsachuz7372
    @vysakhsachuz73725 жыл бұрын

    KP😍😍😍👌👍

  • @munna2401
    @munna24014 жыл бұрын

    (ഇത് കാണാൻ ഇടയായ) കോയ : പടച്ചോൻ പോർത്ത് കൊട്‌ക്കട്ടെ.... Haha ha 🤣🤣

  • @ruwisepesho1291
    @ruwisepesho12916 жыл бұрын

    Werewolf syndrome പുരുഷന്മാർക്ക് മാത്രമല്ല വരുന്നത്‌ എന്നാണ് എന്റെ ഓർമ. ഇത്‌ ഉള്ള സ്ത്രീകളുടെ ചിത്രങ്ങലും വീഡിയോകളും മുൻപ് കണ്ടതായി ഓർക്കുന്നു.

  • @dr.jahfarnayarpadikkal6100
    @dr.jahfarnayarpadikkal61004 жыл бұрын

    hi Krishna prasad, well done...but that is not William Bates ,but Henry Bates.

  • @sumeshkn8218
    @sumeshkn82186 жыл бұрын

    Essense should work on the audio quality of their uploads

  • @vimalvinodvk

    @vimalvinodvk

    6 жыл бұрын

    skn 3 The rainfall was heavy and removing it will affect the presentator's voice altogether.

  • @esSENSEGlobal

    @esSENSEGlobal

    6 жыл бұрын

    Rainfall was heavy, removing it altogether will affect the quality of human voice. Did as far as possible.

  • @Sama-mf5xi
    @Sama-mf5xi11 ай бұрын

    Adyathe memory element evide ninnundaayi ?

  • @renykv4
    @renykv46 жыл бұрын

    some sort of audio glitch.

  • @esSENSEGlobal

    @esSENSEGlobal

    6 жыл бұрын

    Rainfall was heavy, removing it altogether will affect the quality of human voice. Did as far as possible.

  • @yeshuahamashiachlionofjuda3110
    @yeshuahamashiachlionofjuda31105 жыл бұрын

    താങ്കൾ പറഞ്ഞ ഒരു ചോദ്യോ ഉത്തരം തെറ്റാണു .....ആദ്യത്തെ 6 ആഴ്‌ച എല്ലാ ഭ്രൂണങ്ങളും female ആയിരുന്നു ..അത് അത് കൊണ്ട് ആണ് പുരുഷാനു ബ്രെസ്റ് ഉണ്ടാകുന്നതു ...Dr. Augustus Morris ന്റെ ഒരു ക്ലാസ്സിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട് . (ധാരണകൾ തെറ്റുമ്പോൾ - ഭാഗം 2 (അശുദ്ധി സ്പെഷ്യൽ)

  • @praveenm.p9668

    @praveenm.p9668

    5 жыл бұрын

    RC yum paranjittundu

  • @anoopambikan2575
    @anoopambikan25756 жыл бұрын

    who is this Krishna Prasad? Can someone share link to his professional profile or blogg or something?

  • @SONYABRAHAM22
    @SONYABRAHAM226 жыл бұрын

    If possible apply noise reduction to this. Please.

  • @esSENSEGlobal

    @esSENSEGlobal

    6 жыл бұрын

    Rainfall was heavy, removing it altogether will affect the quality of human voice. Did as far as possible.

  • @gopika0471

    @gopika0471

    6 жыл бұрын

    മഴയല്ലേ

  • @alokpsgold

    @alokpsgold

    6 жыл бұрын

    gopika dhanisha no rain

  • @me-pb2et
    @me-pb2et4 жыл бұрын

    Apo shashi thagappan enoke mosham pernanu enna paraju varunath Nigalk thoniyath nigalk parayam Anitt parayum thuliyatha baranagadana manushiya avagasham enokke Oru peru undayath kond avare puchikunath pole thanne alle vamsham nokki puchikunathum ? Monne arakilum enthakilum ezhuthi vittath mathram prasagikunath kond annu Ith pole ulla prashnagal unavunath

  • @silverstar-5197
    @silverstar-51975 жыл бұрын

    Well presented! thank you so much.oxegene mutation ഒരു ജീവിയിൽ നിന്നും വിവിധ തരത്തിലുള്ള ജീവികൾ ഉണ്ടാക്കാൻ വഴിവെക്കുന്നു ok.മനുഷ്യനിലാണെങ്കിൽ വൈകല്യങ്ങൾക്ക് കാരണമായിത്തീരുന്നു പക്ഷെ ഒരു വർഗം വേറൊരു വർഗമായി മാറുന്നില്ല. മനുഷ്യപരിണാമത്തിന് ഇവിടെ തെളിവില്ല. നൂഹ് പ്രവാചകൻ ഓരോ ജീവികളിലെയും വര്ഗങ്ങളെയാണ് കപ്പലിൽ കയറ്റിയത് religion agree with this

  • @fathimasajeev4863

    @fathimasajeev4863

    4 жыл бұрын

    മനുഷ്യൻ ഉൾപെടുന്ന ജീവികൾ എല്ലാം ഒരു പൊതു പൂർവികനെ പങ്കിടുന്ന് അത കൊണ്ടാണ ഓക്സിറ്റേഷൻ എന്ന ജീൻ എല്ലാ ജീവികളിലും കാണപെടുന്നത

  • @bijukuzhiyam6796
    @bijukuzhiyam67964 жыл бұрын

    1, ജീവന്റെ ഉല്പത്തി സയൻസ് ഇതുവരെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പറയുന്നത് മൂലകങ്ങളിൽനിന്നും ചെറിയ കാർബണിക തന്മാത്രയും അവകൂടിചേർന്നു വലിയ കാർബണിക തന്മാത്രയും പിന്നെ R. N. A, D. N. എന്നിവയിൽ വന്നുനില്കുന്നു D. N. A. എങ്ങനെ അതിജീവിച്ചുയെന്നോ അത്‌ ജീവനുള്ള ആദ്യത്തെ കോശത്തിന്റെ ഭാഗം എങ്ങനെ ആയി എന്നുള്ളതിനെകുറിച്ച് തെളിയിച്ചിട്ടില്ലാത്തതും പഠനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നതുമാണ് 2, ബോധം ഓർമ്മകൾ എന്നിവ രണ്ടും രണ്ടാണ് തലച്ചോറിന്റെ പ്രവർത്തനം ഒരു പരിധിവരെ ഓർമ്മകൾ ആയെകണക്ക്കൂട്ടാൻ പറ്റുകയുള്ളു അതിൽ കൂടുതൽ ഓർമ്മകൾഉൾകൊള്ളാൻ ഒരു കോശത്തിനാകുമെന്നു ക്ലോണിഗിലൂടെ ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു മസ്തിഷ്കമരണം സംഭവിച്ചാലും കോശങ്ങളിലെ ബോധം നിലനിൽക്കുന്നു

  • @vismayasanthosh3535
    @vismayasanthosh35356 жыл бұрын

    അമര ശില്പികൾ English word ntha

  • @krishnaprasad3010

    @krishnaprasad3010

    6 жыл бұрын

    Immortal Sculptors

  • @vismayasanthosh3535

    @vismayasanthosh3535

    6 жыл бұрын

    Tanq so much...

  • @sharathravi8957

    @sharathravi8957

    5 жыл бұрын

    99999999999999999999999999999999999999999999999

  • @thaha7959
    @thaha7959Ай бұрын

    പരിണാമം ഒര് വാദം uuഹം മാത്രമായത് കൊണ്ട് അതിന് പ്രത്യേക മുഖം ഒന്നും ഉണ്ടാവില്ല, അത് കൊണ്ട് മുഖമൊക്കെ എങ്ങിനെയും മാറ്റം ( എങ്ങിനെയും ) മാറ്റം, അങ്ങിനെ കുറേ ചിതറി കിടക്കുന്ന അസ്ഥി കിട്ടി, ഒര് പരിണാമവാദ വിദഗ്തൻ വന്നു ആ അസ്ഥി പരിശോധിച്ചാൽ അവ തമ്മിൽ സാമ്യം ഉണ്ടെന്ന് അല്ലാതെ അവ പരിണമിച്ചെന്നു, പരിണമിക്കുമെന്ന് പരിണമിച്ചിട്ടുണ്ടെന്നു കണ്ടെത്താൻ പറ്റുമോ, അല്ല പറ്റുമോ ഇല്ല, ഇനി ലാബിൾ കൊണ്ട് പോയി പരിശോധിച്ചാൽ പരിണമിച്ചത് കണ്ടെത്താൻ പറ്റുമോ അതും ഇല്ല, അല്ല പറ്റുമോ സാമ്യം അല്ലാതെ,, ഇനി ലക്ഷകണക്കിന് വർഷം മാറ്റം വന്നു അവ പരിണമിച്ചിട്ടാണല്ലോ മറ്റൊരു ജീവി ആകുന്നത്, പിന്നെ അവക്കെങ്ങിനെ,, Dna സാമ്യം ഉണ്ടെങ്കിൽ പിന്നെ സ്വഭാവത്തിൽ ഭാവത്തിൽ, പ്രവർത്തനത്തിൽ എങ്ങിനെ വ്യത്യാസം വരുന്നു, പരിണാമ വാദ പ്രകാരം പരിണാമ വാദികളും ചിമ്പാൻസി ( മൃഗങ്ങളുമൊക്കെ ) യും 98% സാമ്യം ഉണ്ടല്ലോ dna യും മറ്റും, എന്നാൽ അവ മൃഗങ്ങൾ പ്രസവിച്ചു കുറച്ച് കസിയുമ്പോയേക്കും അവ എഴുന്നേൽക്കുന്നു ഓടുന്നു ചാടുന്നു,, സ്വയം എല്ലാം ചെയ്യുന്നു, എന്നാൽ അവയുമായി 98% സാമ്യം ഉള്ള യുക്തി, പരിണാമം, സ്വതന്ത്ര,,വാദികൾക്കു എന്ത് കൊണ്ട് അങ്ങിനെ ചെയ്യാൻ കഴിയുന്നില്ല, ഒന്ന് കമ്ഴ്ന്ന് കിടക്കണമെങ്കിൽ 4 മാസം,ഒന്നിരിക്കണമെങ്കിൽ 6 മാസം ഇഴയണമെങ്കിൽ 8 മാസം, നടക്കണമെങ്കിൽ 12 മാസം അതും ഒരുത്തി നടത്തി പഠിപ്പിച്ചിട്ട്,എന്തേ 98% സാമ്യം പ്രവർത്തക്കാത്തത്, ഇതിലും അപ്പുറം കോമഡിയാണ്, ഇവരുടെ അവസ്ഥ, ഇത്രയും 98% തമ്മിൽ സാമ്യം ഉണ്ടായിട്ടും ഇവർക്ക് വല്ല അസുഖവും വന്നാൽ, വീടിന്റെ തൊട്ടടുത്ത മൃഗാസ്പത്രിയും ഡോക്ടറും മരുന്നും ഉണ്ടായാൽ പോലും അവിടെ പോകാതെ ഡോക്ടറെ കാണാതെ അവയുടെ മരുന്ന് വാങ്ങി ഉപയോഗിക്കുന്നില്ല, അതിൽ നിന്നും തന്നെ ഇവരുടെ വാദം പോള്ളത്തരാമെന്നു വ്യക്തം, 98% സാമ്യം ഉണ്ടെങ്കിൽ , അവയുടെ മരുന്നും പറ്റുമല്ലോ,

  • @abdulla.p15
    @abdulla.p155 жыл бұрын

    വാലുള്ള മനുഷ്യന് വാലുള്ള കുട്ടി ജനിക്കാത്തതെന്ത്കൊണ്ടാണ്?

  • @chandlerminh6230
    @chandlerminh62305 жыл бұрын

    19:00 കണ്ണുതട്ടൽ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ആരെങ്കിലും കുഞ്ഞിനെ ഇഷ്ടപെടാൽ അവർ അതിനു അപഹരിക്കാൻ ശ്രമിക്കും എന്നാണ്... അത് തടയാം എന്ന് കരുതി ആണ് പൊട്ട് തൊടുന്നത്...

  • @aslamaslu6282
    @aslamaslu62825 жыл бұрын

    ശൂന്യതയിൽ നിന്നും പ്രപഞ്ചം ഉണ്ടാക്കിയ വരാ

  • @jorinjohn8226

    @jorinjohn8226

    4 жыл бұрын

    എന്ന് ശൂന്യതയയിൽ നിന്നും ദൈവത്തെ ഉണ്ടാക്കിയവർ...

  • @asifras6241
    @asifras62415 жыл бұрын

    പരിണാമം sensitive ആണോ? അതായത് എല്ലാ ജീവികൾക്കും കണ്ണും കാതും നാവും വേണമെന്ന്.. ആണും പെണ്ണും വേണമെന്ന്..? പരിണാമത്തിന് അറിയാം അല്ലേ? ഒരു സംശയം പരിണാമ വഴികളിൽ ഇണകൾ ഒരേസമയം പരിണമിചോ? എന്നുമുതലാണ് ഇവരണ്ടും കൂടി ചേർന്നു പുതിയ തലമുറകൾ ഉണ്ടാകാൻ തുടങ്ങിയത്

  • @sebynb198

    @sebynb198

    4 жыл бұрын

    എല്ലാ ജീവികൾക്കും കാതും കണ്ണും നാവും ഉണ്ടെന്ന് ആരാ പറഞ്ഞത്?? ഇല്ലാത്ത ജീവികളും ഒരുപാട് ഉണ്ട്.. ഇണ ഇല്ലാത്തതും ഇണചേരണ്ടതില്ലാത്ത ജീവികളും ഉണ്ട്. ആണ് പെണ്ണ് എന്നിങ്ങനെ വിഭജിക്കാത്ത ജീവികളും ഉണ്ട്..

  • @fathimasajeev4863

    @fathimasajeev4863

    4 жыл бұрын

    പരിണാമ ത്തിലെ ആദ്യം ഉണ്ടായ ജീവികൾ ബാക്കറ്റിരിയ വൈറസ തുടങ്ങിയവ അതിൽ ആണും ഇല്ല പെണ്ണും ഇല്ല പകരം നമ്മുടെ ശരീരത്തിൽ കോശവിഭജനം നടക്കുന്നതു പോലെ ഒന്ന രണ്ടായും രണ്ട് നാലയും ശരിക്കും പറഞ്ഞാൽ ഒരു ഫോട്ടൊസ്റ്റാറ്റ മിശ്വൻ പോലെ . ഒരു ബാക്കറ്റിരിയ അല്ലങ്കിൽ വൈറസ DNA അല്ലങ്കിൽ RNA ബേയിസ് കൂടി പോയാൽ 2000 അല്ലങ്കിൽ 5000 ബേയിസ എന്നാൽ ഒരു മനുഷ്യന്റെ ത 300 കോടി ഇത പോലെ തന്നെയാണ് മറ്റജീവികളും ലൈഗീഗ ബെദ്ധപെടുമ്പോൾ ധാരാളം ഉർജം ആവശ്യം ഉണ്ട് എന്നിട്ടും പ്രകതിയിൽ കാണുന്ന ശക്ത്തം മായ ജീവികൾ ഇത പോലെ ഇ കൂടുന്ന ജീവികൾ ആണ . എന്നാൽ ശക്ത്തം മായി കാണേണ്ടത ഏക കോശ ജീവികൾ ആണ അതിന കാരണം എക കോശ ജീവികൾ വളരെ എളുപ്പം മോട്ട്യൂഷൻ സഭവിച്ച ഒരു ഘട്ടത്തിന അപ്പുറം . പോകാൻ സാധിക്കില്ല അതിന മറികടക്കാൻ sex ക്രോമസോം ഉണ്ടായി

  • @ststreams3451

    @ststreams3451

    3 жыл бұрын

    @@fathimasajeev4863 അപ്പോൾ. ഇന്നും കോശ വിഭജനം നടത്തുന്ന ഏക കോശജീവികൾ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? അവക്ക് സെക്സ് ക്രോമോസോം ഉണ്ടാകാതെ പോയത് എന്തുകൊണ്ടാണ്?

  • @asifras6241
    @asifras62415 жыл бұрын

    ഇവരുടെ നിലനിൽപ്പിനുവേണ്ടി ഇവരെന്താ ഭക്ഷിച്ചിരുന്നത് ഭക്ഷിക്കാനുള്ള വസ്തുവകകൾ ഈ ജീവികൾ പരിണമിക്കുന്നതിനോടൊപ്പം പരിണമിച്ചോ?

  • @aslamaslu6282
    @aslamaslu62825 жыл бұрын

    കവിൾ പൊട്ടുതൊട്ടു കൊടുക്കൽ കുട്ടികളുടെ ഭംഗിക്കു വേണ്ടിയാണ് അല്ലാതെ ഭംഗി പോവാൻ വേണ്ടിയല്ല അതെങ്കിലും ഒന്ന് പഠിച്ചിട്ട് വാ

  • @sinojdhamodaransinojdhamod7115

    @sinojdhamodaransinojdhamod7115

    4 жыл бұрын

    Thanne

  • @asifras6241
    @asifras62415 жыл бұрын

    20 വർഷം മുമ്പുണ്ടായവനാണ് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള കാര്യം പറയുന്നത്... പറയുന്നത് കേട്ടാൽ തോന്നും ഞാൻ അക്കാലത്ത് ഉണ്ടായിരുന്നു എന്ന്

  • @unnimammad8034

    @unnimammad8034

    5 жыл бұрын

    താങ്കൾ വിശ്വസിക്കുന്നത് നൂറ്റാണ്ടുകൾ മുമ്പ് സംഭവിച്ചു എന്ന് കരുതുന്ന ഒരു മതത്തിലാണല്ലോ . അന്ന് താങ്കൾ ജീവിച്ചിരുന്നോ

  • @arunbabuc2840

    @arunbabuc2840

    5 жыл бұрын

    Thelivukalude adisthanathilanu parayunnath. Allathe kettukathakalude adisthanathilalla

  • @legendarybeast7401

    @legendarybeast7401

    4 жыл бұрын

    പോയി രണ്ട് അക്ഷരം പടിക്കെടാ ഊളേ

  • @fathimasajeev4863

    @fathimasajeev4863

    4 жыл бұрын

    താങ്കൾ മനുഷ്യരുടെ പൂർവികൻ ആദം എന്നും താൻ വിശ്വസിക്കുന്ന അതിന എന്ത തെളിവ ആണ ഉള്ളത

  • @sanuscariapathanamthitta2037
    @sanuscariapathanamthitta20374 жыл бұрын

    പുതിയ പരിണാമം വന്നോ ? യുക്തന്മാർ എന്തെങ്കിലും ഭാവ കൊണ്ടുവരും. പാസ്റ്റർമ്മാർ അതിന്റെ കള്ളക്കളികൾ പൊളിച്ചളുക്കും. പിന്നെ ഡി എൻ ഏയും കൊണ്ടുവരും. ഇതാ പറയുന്നതു..ഒരു കള്ളം നേരേയാക്കാൻ 100 കള്ളങ്ങൾ പറയേണ്ടിവരും എന്നു. ഈ കള്ളന്മാർ ഒന്നും ഈ വിഷയത്തേപ്പറ്റി വിശ്വാസികളുമായി ചർച്ചക്കു പോകാറില്ല. അവർ വിളുച്ചു മടുത്തു

  • @ajinjose9280

    @ajinjose9280

    2 жыл бұрын

    പരിണാമം മനസിലാക്കാൻ ഒരു മിനിമം വിവരം വേണം .അതില്ലാത്തവരുടെ അടുത്ത് പോയി ചർച്ച ചെയ്തിട്ട് കാര്യമില്ല

  • @satheschandran3547

    @satheschandran3547

    Жыл бұрын

    ജീവജാലങ്ങളില്‍ മാത്രമല്ല ഭൂമിയിലെന്നല്ല പ്രപഞ്ചത്തിലാകെ പരിണാമം സംഭവിക്കാത്ത ഇപ്പോഴും പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നതല്ലാത്തതായി ഒന്നുമില്ല. അങ്ങി എന്തെങ്കിലുമുണ്ടെങ്കില്‍ ധെെര്യമായി പറയാം. ഒന്നു പൊളിച്ചടിക്കിയാട്ടെ.

  • @hrsh3329
    @hrsh33295 жыл бұрын

    The greatest show on earth!!

  • @tomzlaw3313
    @tomzlaw33134 жыл бұрын

    Good 👍

Келесі