ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോള്‍ | Probabilities - 1 - Anup Issac

Reference Video Link : • Funny DDLJ Last Scene
Presentation by Anup Issac on 05/05/2019 at YMCAHall, Alappuzha. Program named 'Amaze19' organised by esSENSE Alappuzha unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 160

  • @anupissac7287
    @anupissac72875 жыл бұрын

    'ഓടുന്ന വണ്ടീല് ചാടിക്കയറുമ്പോള്‍' എന്ന പ്രഭാഷണത്തിന് രണ്ടുദിവസത്തിനുള്ളില്‍ 10000 views കഴിഞ്ഞതിലെ സന്തോഷം പങ്കുവയ്ക്കുന്നു. നിരൂപണങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. എന്‍റെ ആദ്യ പ്രഭാഷണമായ 'ന്യൂട്ടണ്‍ മോഷ്ടിച്ച കവിത'യ്ക്കു ശേഷം ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരമാവധി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും നിരൂപണങ്ങള്‍ ക്ഷണിക്കുന്നു. Power point തയ്യാറാക്കിയ Praveen V Kumar നും, വീഡിയോ മനോഹരമായി എഡിറ്റ് ചെയ്ത Ajesh Kumar നും, ആലപ്പുഴ എസന്‍സ് ഭാരവാഹികള്‍ക്കും, എല്ലാറ്റിനുമുപരി ബൗദ്ധിക പിന്‍തുണ നല്കിയ പ്രേക്ഷകര്‍ക്കും പ്രത്യേകം നന്ദി പറയുന്നു.

  • @nammalmedia9196

    @nammalmedia9196

    4 жыл бұрын

    Waiting for next part. Presentation was simply superb

  • @nawazusman9349

    @nawazusman9349

    4 жыл бұрын

    Very good presentation sir.... i would like to rephrase the question here so as to simplify and to make the viewers understand what is counter intuitive about the probability.... " if in the long run the chances of falling from train is one out of every 100 jump, what are the chances that the person falls atleast once if he jumps 100 times?? Answer is 63.4%....(and its not 1% or 100 %) nb: For details watch the video

  • @muhammadvad8207
    @muhammadvad82075 жыл бұрын

    Congratulations 🎉 എസ്സെൻസിൽ ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും മികച്ചതും പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തിയതുമായ പ്രസന്റേഷൻ ! ശ്രീ അനൂപ് ഐസക്ക് ശാസ്ത്ര പ്രഭാഷകരിലെ അതികായനാണെന്ന് " ഓടുന്ന തീവണ്ടിയിൽ ചാടിക്കയറുമ്പോൾ " എന്ന ഒറ്റ പ്രസന്റേഷൻ കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു മാത്തമാറ്റിക്സിലെ പ്രോബബ് ലിറ്റി തിയറിയുടെ രസകരമായ കണക്കുകൂട്ടലുകളിലൂടെ പ്രേക്ഷകനെ ചിന്തിപ്പിക്കുന്ന തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് പ്രേക്ഷകരെ കൊണ്ടുപോയത് നമ്മളോരുത്തരും നമ്മുടെ തന്നെ ജാക്ക് പോട്ടാണെന്നുള്ള രസകരവും കൗതുകകരവുമായ തിരിച്ചറിവുകൾ സമ്മാനിച്ചു കൊണ്ട് പ്രസന്റേഷൻ അവസാനിക്കുന്നു ചിന്തോദ്ധീപകവും കൗതുകകരവുമായ അടുത്ത ഭാഗവുമായി വേഗം വരിക കാത്തിരിക്കുന്നു സ്നേഹത്തോടെ മുഹമ്മദ് വടകര

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks very much for a deep analysis and great support

  • @shijoplply
    @shijoplply5 жыл бұрын

    ഒന്നും പറയാനില്ല , താങ്കൾ പോലെ ഉള്ള ആളുകൾ maths ടീച്ചർ ആയി വന്നിരുന്നു നമ്മുളെ രക്ഷപെട്ടന് ,,,,,,, Hats off u sir

  • @jibiep9750
    @jibiep97505 жыл бұрын

    നല്ല ഒരു വിഷയം,പ്രസംഗം കേട്ട് തീർന്നപ്പോൾ പാൽപായസം കുടിച്ച സംതൃപ്തി.നന്ദി mr അനൂപ്

  • @BaijuRaj
    @BaijuRaj5 жыл бұрын

    അവതരണം നന്നായിരുന്നു ..

  • @E-series_2023

    @E-series_2023

    5 жыл бұрын

    Sir, eppravsyam litmus 19 nu undavo

  • @sum2473
    @sum24735 жыл бұрын

    എസ്സൻസിന്റെ ഇതുവരെ അവതരിപ്പിച്ചവയിൽ ഏറ്റവും വത്യസ്തമായി തോന്നിയ പ്രഭാഷണങ്ങൾ താങ്കളുടേതാണ്.. വെറും വസ്ത്യാസം എന്നു പറഞ്ഞാൽ പോരാ..നിങ്ങൾ സഞ്ചരിക്കുന്ന വഴികളും നിങ്ങൾ കൊണ്ടുപോകുന്ന ലോകങ്ങളും പൊതുവേ പരിചിതമല്ലാത്തതാണ്. അത് നിങ്ങളിലെ പ്രതിഭയാണ്.. ആ പ്രതിഭ ഈ ലോകത്തിന് സമ്മാനിച്ച A ബീജത്തിനും B അണ്ഡത്തിനും ആ യാദൃച്ഛികതക്കും അഭിനന്ദനങ്ങൾ.... നല്ല നമസ്കാരം.യാത്ര തുടരുക....

  • @anupissac7287

    @anupissac7287

    5 жыл бұрын

    അകമഴിഞ്ഞ പ്രശംസയ്ക്കു നന്ദി. ഇത്ര വലിയ വാക്കുകള്‍ക്ക് ഞാന്‍ അര്‍ഹനാണോ എന്ന സംശയം ബാക്കി.

  • @vijayakumarkaleeckal3149
    @vijayakumarkaleeckal31495 жыл бұрын

    ഇതുപോലുളള വീഡിയോകള്‍ നമ്മുടെ ഹൈടെക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ ആഴ്ചയില്‍ ഒരുപ്രാവശ്യമെങ്കിലും കാണിച്ചിരുന്നെങ്കില്‍!..

  • @royroy3423
    @royroy34235 жыл бұрын

    Your ability to explain is amazing. Very good presentation. Thank you, Anup.

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for all support

  • @jaithrickodithanam2572
    @jaithrickodithanam25725 жыл бұрын

    ഹായ് അനൂപ് , ആലപ്പുഴയിൽ വച്ച് പ്രസംഗം നേരിട്ട് കേട്ടിരുന്നു.. ഇതിലൂടെ കാണുമ്പോൾ വളരെ നന്നായിട്ടുണ്ട്.. താങ്കൾ മുണ്ടക്കയത്ത് വച്ച് നടത്തിയ Nuton കവിത മോഷ്ടിച്ചത് എന്ന് പ്രസംഗവും ഞാൻ നേരിട്ട് കേട്ടിരുന്നു...അതുപോലെ സീരിയസ് ആണെങ്കിലും അതിനേക്കാൾ ഒരുപാട് തമാശകൾ ഇതിൽ ഉൾക്കൊണ്ടിട്ടുണ്ട്..ഇപ്പോഴേ ശാസ്ത്രബോധം ഉളവാക്കുന്ന ഒരുപാട് പ്രസംഗങ്ങൾ താങ്കളിൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു,..👍👍👍👍

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for all support

  • @renjithashok4098
    @renjithashok40985 жыл бұрын

    ഇതിൽനിന്നും നമ്മുടെ ജനനത്തിനോ തുടർന്നുള്ള കാര്യങ്ങളിലോ ദൈവത്തിനു ഒരു കൈയും ഇല്ലാന്നല്ലേ. Sir, പറഞ്ഞത് പോലെ യാദൃച്ഛികതയെ രസകരമായി അനുഭവിക്കാം. അങ്ങിനെ വരുമ്പോൾ നാം ചെയ്യുന്ന പ്രവർത്തികൾക്കുള്ള ഫലം അപ്പപ്പോൾ തന്നെ കിട്ടും.

  • @jprakash7245
    @jprakash72455 жыл бұрын

    26:52 ...super argument!👍🏽 ഇത് ഞാനങ്ങ് എടുക്കുവാ... Scientific stand up comedian!!😂😜

  • @lijo169
    @lijo1695 жыл бұрын

    വളരെ സരസമായ അവതരണം, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  • @pralobkalathil3513
    @pralobkalathil35135 жыл бұрын

    സൂപ്പർ പ്രസന്റേഷൻ ഇതിനോട് ബന്ധപ്പെട്ട ഒരു വിഷയം നമ്മുടെ ഡോ വൈശാഖൻ തമ്പി മുന്നേ അവതരിപ്പിച്ചത് യൂട്യൂബിൽ കേട്ടിട്ടുണ്ട് '' സ്റ്റുപ്പിഡിറ്റീസ് ഓഫ് ഇന്റലിജിൻസ് '' പിന്നെ ഇന്ററാക്ഷൻ കലക്കി സദസ്സ് നന്നായി ആസ്വദിച്ച് ആറാടി ആശംസകൾ

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks to support

  • @mohamedsheheer3040
    @mohamedsheheer30405 жыл бұрын

    Superb speech..... waiting for second part

  • @jyothijayapal
    @jyothijayapal5 жыл бұрын

    കട്ടികൂടിയ ഫിലോസഫി ലളിതമാക്കി അവതരിപ്പിക്കുന്നു. വളരെ നല്ലത്.

  • @rm18068
    @rm180685 жыл бұрын

    വളരെ മികച്ച പ്രസന്റേഷൻ , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു 🤩

  • @shajeejanardhanan1320
    @shajeejanardhanan13205 жыл бұрын

    Superb

  • @sajizakka7699
    @sajizakka76995 жыл бұрын

    Very good

  • @shahinsha8047
    @shahinsha80475 жыл бұрын

    വളരെ മികച്ചതും രസകരവുമായ പ്രഭാഷണം👌

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks to support

  • @shahinsha8047

    @shahinsha8047

    5 жыл бұрын

    @@anupissac7287 welcome. waiting for your next presentation..

  • @pravachakan
    @pravachakan5 жыл бұрын

    Very nice

  • @dileepkanakkeel2325
    @dileepkanakkeel23255 жыл бұрын

    മികച്ച അവതരണം, waiting for the second part

  • @DasKrishnan
    @DasKrishnan5 жыл бұрын

    സർ, നല്ല അവതരണം .... Thanks....

  • @lintonthomas8408
    @lintonthomas84085 жыл бұрын

    നല്ല മനോഹരമായ പ്രസന്റേഷൻ. എത്ര സരളമായാണ് probability യും coincidence of life ഒക്കെ വിശദീകരിച്ചത്. രണ്ടാം ഭാഗത്തിന് കാത്തിരിക്കുന്നു.

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for all support

  • @anupissac7287

    @anupissac7287

    4 жыл бұрын

    2nd part kzread.info/dash/bejne/g6mZtrqmZpzWn8Y.html

  • @krishnaprasadmt
    @krishnaprasadmt5 жыл бұрын

    Eagerly waiting for the 2nd part

  • @krishnanunnyvp5534
    @krishnanunnyvp55345 жыл бұрын

    Excellant

  • @rahulrameshan6464
    @rahulrameshan64645 жыл бұрын

    Namichu....adipoli presentation.....

  • @gilsonjohn6062
    @gilsonjohn60625 жыл бұрын

    very good presentation

  • @arunramdas4920
    @arunramdas49205 жыл бұрын

    അവതരണം വളരെ ലളിതം, നന്നായി enjoy ചെയ്തു

  • @seemaammu2912
    @seemaammu29125 жыл бұрын

    Thaks your amazing performance we are expecting more and more from you Mr:Anoop

  • @anupissac7287

    @anupissac7287

    4 жыл бұрын

    kzread.info/dash/bejne/g6mZtrqmZpzWn8Y.html

  • @biddu002
    @biddu0025 жыл бұрын

    Worth watching .....❤️

  • @rajeevn1203
    @rajeevn12035 жыл бұрын

    Very well

  • @vaishakpr7883
    @vaishakpr78835 жыл бұрын

    Excellently said

  • @nam8582
    @nam85825 жыл бұрын

    പ്രവാചകന്റെ അമ്മ അന്ന് കതകുമടച്ച് കിടന്നുറങ്ങിയിരുന്നെന്കിൽ ഇന്ന് ലോകം ഇതിനേക്കാൾ നല്ല അവസ്ഥയിലായിരുന്നേനെ എന്ന അഭിപ്രായത്തിന്റെ probability എത്ര ?

  • @pradeepramanmenonmenon2880
    @pradeepramanmenonmenon28805 жыл бұрын

    Good

  • @sujithm3461
    @sujithm34615 жыл бұрын

    മനോഹരമായ അവതരണം...

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @suleelraj7882
    @suleelraj78825 жыл бұрын

    അഭിനന്ദനങ്ങൾ അനൂപ്, നന്നായി അവതരിപ്പിച്ചു

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks Suleel

  • @sajikksajikk7922
    @sajikksajikk79225 жыл бұрын

    ഗംഭീരം

  • @thomasjacob3501
    @thomasjacob35015 жыл бұрын

    Wonderful presentation. Enjoyed throughout. Expecting more presentation like this. Thanks a lot.

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for supports

  • @anupissac7287

    @anupissac7287

    4 жыл бұрын

    kzread.info/dash/bejne/g6mZtrqmZpzWn8Y.html

  • @sankershine
    @sankershine5 жыл бұрын

    Excellent presentation thanks buddy

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks to support

  • @georgekuttykuriakose7789
    @georgekuttykuriakose77895 жыл бұрын

    Anup, tremendous improvement in presentation from the first part. Keep it up.

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for the analysis and support

  • @arumarun
    @arumarun5 жыл бұрын

    FIRST I FELT DRY, BUT WHEN IT CAME TO TRACK IT ROCKED. EAGERLY WAITING FOR SECOND PART

  • @anupissac7287

    @anupissac7287

    4 жыл бұрын

    kzread.info/dash/bejne/g6mZtrqmZpzWn8Y.html

  • @E-series_2023
    @E-series_20235 жыл бұрын

    Kidilan....super

  • @francisc.j.5090
    @francisc.j.50905 жыл бұрын

    Good information.best presentation.👍👍.

  • @philipc.c4057
    @philipc.c40575 жыл бұрын

    ഉഗ്രൻ, നന്ദി

  • @ashrafp1396
    @ashrafp13965 жыл бұрын

    Great...

  • @aneesh2311
    @aneesh23115 жыл бұрын

    kidialan avatharanam, randam bagathinayi katta waiting

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for supports..

  • @shineinfovlog4272
    @shineinfovlog42725 жыл бұрын

    Very good suuuuuper

  • @antonykj1838
    @antonykj18384 жыл бұрын

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ് താങ്ക്സ് 👏👍

  • @anupissac7287

    @anupissac7287

    4 жыл бұрын

    Thanks

  • @byjugypsy5482
    @byjugypsy54825 жыл бұрын

    Super thought, probability of our birth,tomorrow science technology will decide, How should be our next generation ,Super Child? 👍

  • @binujohn925
    @binujohn9255 жыл бұрын

    ഇത് കലക്കി ഉഗ്രൻ വിഷയം

  • @rajeshmadiyapara9503

    @rajeshmadiyapara9503

    5 жыл бұрын

    You are very fast ,we understood very fast.

  • @2007sivahari
    @2007sivahari5 жыл бұрын

    Super

  • @abdulhakkim3753
    @abdulhakkim37535 жыл бұрын

    ഇപ്പോ വന്ന് വന്ന് യുക്തിവാദ പ്രഭാഷണങ്ങൾ മിക്കവാറും അലോപ്പതി പ്രമോഷൻ എന്നായിട്ടുണ്ട്

  • @amrithaak8316
    @amrithaak83165 жыл бұрын

    Kidu Supar,👍👍👍👍

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for encouragement

  • @vineeshaugustine9118
    @vineeshaugustine91184 жыл бұрын

    Gud one

  • @maneeshsimplelife3611
    @maneeshsimplelife36115 жыл бұрын

    Thanks sir

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @abhilashk.s811
    @abhilashk.s8115 жыл бұрын

    വളരെ നല്ല ഒരു വിഷയം .ലളിതമായ അവതരണം . കോൺഗ്രാറ്സ്

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for supports

  • @PAVANPUTHRA123
    @PAVANPUTHRA1235 жыл бұрын

    Probability from the side of mathematics is right.......

  • @E-series_2023
    @E-series_20235 жыл бұрын

    Vere level

  • @albinjorjj
    @albinjorjj5 жыл бұрын

    Waiting for next episode

  • @anupissac7287

    @anupissac7287

    5 жыл бұрын

    Will be released soon

  • @sajeshpk1980
    @sajeshpk19805 жыл бұрын

    Very interesting 👍

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @nithinmv126
    @nithinmv1265 жыл бұрын

    ❤️❤️

  • @sivalalkv9398
    @sivalalkv93985 жыл бұрын

    ഇതുപോലുള്ള പ്റഭാഷണങ്ങൾ എസൻസിൽ നിന്നല്ലാതെ എവിടെന്ന്കിട്ടും?രണ്ട് വട്ടം കേട്ടു.തലച്ചോറിനനൊരു നല്ല എക്സർസൈസുമായി.രണ്ടാം ഭാഗം പ്റതീക്ഷിച്ച് കാത്തിരിക്കുന്നു

  • @anupissac7287

    @anupissac7287

    5 жыл бұрын

    പ്രോത്സാഹനങ്ങള്‍ക്കു നന്ദി

  • @anupissac7287

    @anupissac7287

    4 жыл бұрын

    kzread.info/dash/bejne/g6mZtrqmZpzWn8Y.html

  • @felixkjoy1
    @felixkjoy15 жыл бұрын

    Nice one

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @cloud_media
    @cloud_media5 жыл бұрын

    സ്കൈ ഡാഡി യെ തേച്ചു ഒട്ടിച്ചു

  • @sniperhawk6728
    @sniperhawk67285 жыл бұрын

    Nice

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for support. This subject was selected after your comment on last presentation.

  • @sniperhawk6728

    @sniperhawk6728

    5 жыл бұрын

    Anup Issac it is my pleasure

  • @pallathlal9955
    @pallathlal99555 жыл бұрын

    കലക്കി

  • @rajeshkrishnan8448
    @rajeshkrishnan84485 жыл бұрын

    👍👍👍👍👍👍

  • @ronypala
    @ronypala5 жыл бұрын

    👍👍👍👍

  • @rahula111
    @rahula111 Жыл бұрын

    🔥

  • @thajudeenpk
    @thajudeenpk5 жыл бұрын

    👍👍

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @smartboyumma
    @smartboyumma5 жыл бұрын

    👍👍👍👍👍

  • @anoopravi947
    @anoopravi9475 жыл бұрын

    👍👍🏆🏆

  • @vijiarun8676
    @vijiarun86765 жыл бұрын

    Kili poyi Nice sir

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @ajeshuj9373
    @ajeshuj93735 жыл бұрын

    നന്ദി മാത്രം...

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks to support

  • @ajeshuj9373

    @ajeshuj9373

    5 жыл бұрын

    Anup Issac waiting for more

  • @salessafaroz1698
    @salessafaroz16985 жыл бұрын

    കട്ട മത വിശ്വാസി ആയിട്ടും ന്യൂറോൻസിന്റെ സകല വീഡിയോസും വിടാതെ കാണുന്നത് ഞാൻ മാത്രമാണോ ?

  • @anupissac7287

    @anupissac7287

    5 жыл бұрын

    Most Welcome

  • @PAVANPUTHRA123
    @PAVANPUTHRA1235 жыл бұрын

    simple depends on Mental capacity of that person and probabality stands or depends on enter on each persons capacity. Sorry you are wrong

  • @anupissac7287

    @anupissac7287

    5 жыл бұрын

    The problem and the message given are on the assumption that the probability stands as 1% throughout these incidents. On this assumption, the mentioned items are correct. It is well known that the probability of failure varies as per the capacity of individual and I have never debated on that. But the probability of failure increases as the events are repeated, as mentioned here. So it helps an individual to analyse danger.

  • @PAVANPUTHRA123

    @PAVANPUTHRA123

    5 жыл бұрын

    @@anupissac7287 yes I know.......

  • @darkestsunmoon
    @darkestsunmoon5 жыл бұрын

    'ത്രൂ ഔട്ട് കൊമെടി ആണ് .അമ്മ എനിക്ക് വേണ്ടി പ്രാർഥിച്ചത് എന്ത് ഊളത്തരമാണ് ...@30.20 . അനൂപ് എസെൻസിൽ ഒരു പൊളി പൊളിക്കും

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks for encouragements

  • @lijithrajlijithraj5002
    @lijithrajlijithraj50022 жыл бұрын

    Vaishakhan thampi

  • @MaheshMahi-zu4mu
    @MaheshMahi-zu4mu5 жыл бұрын

    ഒന്നും പറയാനില്ല

  • @manafoxygen5545
    @manafoxygen55455 жыл бұрын

    Vere video link undo....? Suparaynd

  • @anupissac7287

    @anupissac7287

    5 жыл бұрын

    kzread.info/dash/bejne/ooCArtNyhLHKhto.html

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

  • @anupissac7287
    @anupissac72874 жыл бұрын

    3rd part - kzread.info/dash/bejne/k2ym2aihm5u6j7w.html

  • @justinjose8112
    @justinjose8112 Жыл бұрын

    Joseph 779

  • @shibudeepu4137
    @shibudeepu41375 жыл бұрын

    👏👏👏👏👏👏😂😂😂😂😂😂😂

  • @kiran.rpillai1949
    @kiran.rpillai19492 жыл бұрын

    31:20 🤣🤣🤣

  • @shajiprakash2087
    @shajiprakash20875 жыл бұрын

    Sure, better than chimps! but not up to mark for 'the people'.

  • @anikadev8324
    @anikadev83245 жыл бұрын

    Dinkasannidhiyil onnichu 😂

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks to support

  • @nooruman1
    @nooruman15 жыл бұрын

    16008 ഹരേ കൃഷ്ണ.. 😝😝😝😝

  • @johnej5208
    @johnej52085 жыл бұрын

    Wrong calculation!

  • @anupissac7287

    @anupissac7287

    5 жыл бұрын

    Can you explain the mistake.

  • @gramshisajesh3577
    @gramshisajesh35775 жыл бұрын

    ഫസ്റ്റ്.... ✋️✋️✋️✋️

  • @anuyohan

    @anuyohan

    5 жыл бұрын

    Gramshi sajesh kelkenda samayam tharoo

  • @varundaspoorathara6648

    @varundaspoorathara6648

    5 жыл бұрын

    @അഭിലാഷ് ഇതൊക്കെ ഒരു സന്തോഷമല്ലേ...ഒരു 😀 കൊടുത്തു സ്നേഹിക്കരുതോ ? 👍👍👍

  • @gramshisajesh3577

    @gramshisajesh3577

    5 жыл бұрын

    @@anuyohan വേണ്ടന്ന് ഞാൻ പറഞ്ഞിലാലോ... സ്നേഹിതാ

  • @gramshisajesh3577

    @gramshisajesh3577

    5 жыл бұрын

    @അഭിലാഷ് കേട്ടുകൊണ്ടിരിക്കുമ്പോൾ കമെന്റ് അടിച്ചാൽ എന്താ കുഴപ്പം.... സ്നേഹിതാ...

  • @pjseby1762

    @pjseby1762

    5 жыл бұрын

    Waiting for 2nd part.....

  • @dalysaviour6971
    @dalysaviour69715 жыл бұрын

    ദൈവം എല്ലാം നേരത്തെ തീരുമാനിച്ചു ആ frameലേക്ക് നമ്മെ കൊണ്ടു പോകുന്നു എന്ന് Bible പഠിപ്പിക്കുന്നുണ്ടോ? വെറുതെ മണ്ടത്തരം പറയാതെ.... സ്വാതന്ത്ര്യം തന്നിട്ടുണ്ട്... അവരവർക്ക് ഇഷ്ടമുള്ളത് ചെയ്യാം. ജീവനും മരണവും അവന്റെ മുന്നിലുണ്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം...🕵️ ആ തിരഞ്ഞെടുപ്പിൽ നന്മയും തിന്മയും ഉണ്ട്.

  • @alavisamad3978

    @alavisamad3978

    5 жыл бұрын

    രോഗങ്ങളൊക്കെ നമ്മള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണ് അല്ലെ. ഒരു കുഞ്ഞു രോഗം വന്നു മരിക്കുന്നു. ഇത് കുഞ്ഞിന്റെ തെരഞ്ഞടുക്കലാണോ? ഇവിടെ ദൈവത്തിന്റെ റോള്‍ എന്താണ്? എലിവിഷവും തേനുണ്ടയും ഉരുട്ടി മുമ്പില്‍ വെച്ചു കൊടുക്കുക! എന്നിട്ട് ദൈവം മുന്‍കൂട്ടി കാണുന്നു,എവന്‍ എലിവിഷം കഴിച്ചു ചാകും. എന്ത് കോണോത്തിലെ ദൈവമാണിത്?. നമ്മുടെ സ്വന്തം കുഞ്ഞുങ്ങളെ വെച്ചു ഇത് പോലുള്ള പരീക്ഷണം നടത്തുമോ?

  • @anupissac7287

    @anupissac7287

    5 жыл бұрын

    നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌. ലൂക്കാ 12 : 7

  • @anupissac7287

    @anupissac7287

    5 жыл бұрын

    ഒരു നാണയത്തുട്ടിനു രണ്ടു കുരുവികള്‍ വില്‍ക്കപ്പെടുന്നില്ലേ? നിങ്ങളുടെ പിതാവിന്‍െറ അറിവുകൂടാതെ അവയിലൊന്നുപോലും നിലംപതിക്കുകയില്ല. നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണപ്പെട്ടിരിക്കുന്നു. മത്തായി 10 : 29-30

  • @anupissac7287

    @anupissac7287

    5 жыл бұрын

    കല്‍പനകൊണ്ടുമാത്രം കാര്യംനടപ്പിലാക്കാന്‍ ആര്‍ക്കു കഴിയും? കര്‍ത്താവിനല്ലാതെ ആര്‍ക്ക്‌? അത്യുന്നതന്‍െറ അധരത്തില്‍നിന്നല്ലേനന്‍മയും തിന്‍മയും വരുന്നത്‌? വിലാപങ്ങള്‍ 3 : 37-38

  • @dileept.g8776

    @dileept.g8776

    5 жыл бұрын

    @@anupissac7287 _______ Unda

  • @rejikesavan6063
    @rejikesavan60635 жыл бұрын

    Very good

  • @joshymathew2253
    @joshymathew22535 жыл бұрын

    Good

  • @clawrence2485
    @clawrence24855 жыл бұрын

    Super

  • @majukr6153
    @majukr61535 жыл бұрын

    👍👍

  • @lalg1486
    @lalg14865 жыл бұрын

    👍👍👍👍

  • @laurence.a.chakkochakko5555
    @laurence.a.chakkochakko55555 жыл бұрын

    Very good

  • @anupissac7287

    @anupissac7287

    5 жыл бұрын

    Thanks

Келесі