പാരൻറോ പാരയോ - Dhanya Bhaskaran

Presentation by Dhanya Bhaskaran on the topic Parento Paarayo' on 25/12/2018 at Town Hall, Ernakulam. Program named 'essentia'18' organised by esSENSE Club.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 78

  • @bijumohan6221
    @bijumohan62215 жыл бұрын

    ഗംഭീരം മറ്റെല്ലാ കാര്യത്തിലും യുക്തി ഉപയോഗിച്ചിട്ട് സ്വന്തം കുട്ടിയുടെ കാര്യത്തിൽ ശ്രദ്ധിച്ചില്ലല്ലോ എന്നോർത്ത് സങ്കടം തോന്നുന്നു. ഇനി ഇതു പോലെ അറിയുവാൻ പലതുമുണ്ടാകാം എന്ന് ഇപ്പോൾ തോന്നുന്നു നല്ലതു വരട്ടെ Dr ബിജു മോഹൻ ചേർത്തല ആലപ്പുഴ

  • @nidhint.r1516

    @nidhint.r1516

    4 жыл бұрын

    Oduvil kuttasammatham nadathi alle

  • @widerange6420
    @widerange64205 жыл бұрын

    നമ്മുടെചിന്തയിൽ ഇതുവരെ കടന്നുവരാത്ത കാര്യങ്ങൾ ഒരുവിഷയമായി അവതരിപ്പിക്കുമ്പോൾ എത്ര ഗൗരവതരമാകുന്നു, മക്കളേ..... എന്റെ അറിവില്ലായ്മയോടു പൊറുക്കേണമേ

  • @shintucheeran8595
    @shintucheeran85955 жыл бұрын

    വളരെ നല്ല presentation... ഒരു 20 കൊല്ലം മുമ്പ് ഇതു ആരെങ്കിലും പറഞ്ഞിരുന്നു എങ്കിൽ... ഒരു തലമുറ തന്നെ rkshappeteene

  • @harrynorbert2005

    @harrynorbert2005

    5 жыл бұрын

    Sathyam...❤❤❤🔥🔥🔥

  • @kcs83

    @kcs83

    5 жыл бұрын

    Most of the old gen parents not willing to accept or agree these parenting speeches.

  • @thiagus74
    @thiagus745 жыл бұрын

    കാണികൾക്ക് തീരെ പിടിച്ചില്ല എന്നു തോന്നുന്നു. നല്ല പോയിന്റുകൾ, നല്ല അവതരണം. സല്യൂട്സ് യൂ ധന്യ... 👍

  • @arjunmk7820
    @arjunmk78205 жыл бұрын

    വളരെ പ്രദന്യമുള്ള ഈ വിഷയത്തിന് കൂടുതൽ സമയം അനുവതികണമായിരുന്നു... എസെൻസിന്റെ.. വേദികൾ ഇനിയും ഈ വിഷയം ചർച്ച ചെയ്യണം എന്ന് അപേശിക്കുന്നു...

  • @knowyourself5968
    @knowyourself59685 жыл бұрын

    Greetings from Switzerland Thank you Dhanya

  • @varkalaasokkumar231
    @varkalaasokkumar2314 жыл бұрын

    ഒരു അധ്യാപകൻ എന്ന നിലയില് വളരെ ഉപകാര പ്രദമായ അവതരണം വിദ്യഅഭ്യസനം, വിദ്യാഭ്യസം കഥയും കഥയില്ലായ്മയും കേട്ടു വളരെ ഇഷ്ടപ്പെട്ടു.

  • @knowyourself5968
    @knowyourself59685 жыл бұрын

    Extreamly thankful for your presentation. Since my childhood -around 40 years back- I was exploring this theams to present/ or to say a third person. Now I can present my problems with integrity & sustainability

  • @shintucheeran8595
    @shintucheeran85955 жыл бұрын

    ഈ പറയുന്നത് എൻഡ്യയിലേ തന്നെ ഒരു രക്ഷിതാവും അംഗീകരിക്കില്ല... കാരണം ഇത് പറയുന്നത് ഒരു സ്വതന്ത്ര ചിന്ത സെമിനറിലാണ്. മറിച്ചു ഒരു പള്ളിലെ അച്ഛനോ..സ്വാമിയോ പറഞ്ഞിരുന്നു എങ്കിൽ അത് അപ്പാടെ vizhugiyene.... Shastreeyatha എന്താണെന്ന് manassilakkathathinte പ്രശ്നം മാത്രമാണ്. നല്ല ഒരു നാളേക്കായി കാത്തിരിക്കാം.

  • @harrynorbert2005

    @harrynorbert2005

    5 жыл бұрын

    Correct❤❤❤

  • @lavendersky8917

    @lavendersky8917

    5 жыл бұрын

    👍

  • @byjugypsy5482

    @byjugypsy5482

    4 жыл бұрын

    👍😎

  • @roopeshns886
    @roopeshns8865 жыл бұрын

    ഓരോ വ്യക്തിയും (കുട്ടി.) Unique ആയ വ്യക്തിത്വങ്ങളാണ്.ഒരു വാർപ്പു മാതൃകയുണ്ടാക്കി അതിലൂടെ വളർത്തി " നന്നാക്കി "യെടുക്കാൻ പറ്റുന്ന ഒന്നല്ല കുട്ടികളുടെ ജീവിതം. പലർക്കും പലതരം പേരന്റിംഗാണാവശ്യം. തീർച്ചയായും പൊതുവായി ഒഴിവാക്കേണ്ട ചില തെറ്റായ രക്ഷാകർത്തൃശീലങ്ങളുണ്ട്, സംശയമില്ല.പക്ഷെ എല്ലാവരോടും ഒരേ സമീപനം ഗുണം ചെയ്യില്ല. ഗ്രൗണ്ട് റിയാലിറ്റിയുമായി ഒത്തു പോകുന്നതല്ല ഒട്ടുമിക്ക പേരന്റിംഗ് ക്ലാസുകളും. ഇതിലൊക്കെപ്പറയുന്നതുപോലെ കുട്ടികളെല്ലാം അത്ര നിഷ്ക്കളങ്കരൊന്നുമല്ല. സമർത്ഥമായി കളവ് പറയാനും, പറ്റിയ തെറ്റുകൾ ഒളിപ്പിക്കാനും കബളിപ്പിക്കാനും വഞ്ചിക്കാനുമൊക്കെ നന്നായറിയാവുന്ന, ചെയ്യുന്ന കുട്ടികളുണ്ട്. കുഴപ്പക്കാരല്ലാത്ത കുട്ടികളെ വളർത്താൻ ഭാഗ്യം കിട്ടിയവരാണ് സാധാരണയായി മറ്റുള്ളവർക്ക് വലിയ വലിയ പേരന്റിംഗ് ഉപദേശങ്ങൾ നൽകുക എന്നു തോന്നിയിട്ടുണ്ട്. :D കുട്ടികളുടെ അഭിരുചികളെ തങ്ങളുടെ താല്പര്യത്തിന് വേണ്ടി തല്ലിക്കെടുത്തരുതെന്ന് മാതാപിതാക്കൾ തിരിച്ചറിയുമ്പോൾ വിവേകപൂർവ്വം തീരുമാനങ്ങളെടുക്കാനുള്ള പ്രായമാകും വരെ തന്റെ ജീവിതത്തിൽ ഇടപെടാനുള്ള അവകാശം മാതാപിതാക്കൾക്കുണ്ടെന്ന് കുട്ടികളും തിരിച്ചറിയണം.അത്തരമൊരു ബാലൻസിംഗാണ് പേരന്റിംഗിൽ വേണ്ടത്. സ്വാതന്ത്ര്യം പൂർണ്ണമാകുന്നത് ഉത്തരവാദിത്തം കൂടി ചേരുമ്പോഴാണെന്നത് കുട്ടികൾ മനസ്സിലാക്കണം. അഹന്ത മാറ്റി വച്ചാൽ പഠിപ്പിക്കുന്നതിനേക്കാൾ പലതും പഠിക്കാൻ പറ്റുന്ന പ്രധാനപ്പെട്ട ഒരു ജീവിതഘട്ടമാണ് പേരന്റിംഗ് എന്നാണ് തോന്നിയിട്ടുള്ളത്.

  • @widerange6420

    @widerange6420

    5 жыл бұрын

    Roopesh Ns well said, you are in right path

  • @zxcvbnm442

    @zxcvbnm442

    5 жыл бұрын

    Yep absolutely.,

  • @shintucheeran8595

    @shintucheeran8595

    5 жыл бұрын

    കുറച്ചൊക്കെ അവരുടെ മാതാപിതാക്കളുടെ സ്വഭാവവും കിട്ടിലേ...😊

  • @mejoythanikkal
    @mejoythanikkal5 жыл бұрын

    Excellent speech Dhanya!! Expecting more from you.

  • @byjugypsy5482
    @byjugypsy54825 жыл бұрын

    Dominance of parents starts from children's are assets or liability , parents don't feel they are individuals and rights for freedom,, informative speech 👍

  • @vivekmdev8214
    @vivekmdev82145 жыл бұрын

    വളരെ നല്ല അവതരണം

  • @cloud_media
    @cloud_media5 жыл бұрын

    Super, waiting for second part,

  • @ayoubaikkara4657
    @ayoubaikkara46575 жыл бұрын

    വളരെ വൈജ്ഞാനികമായ അവതരണം. മടുപ്പു തോന്നാത്ത ശൈലിയും ശബ്ദവും.

  • @rajeevSreenivasan
    @rajeevSreenivasan5 жыл бұрын

    Wonderful information for everyone especially parents those who are not treat kids as an individual, thank you Ms. Dhanya.

  • @illuminareacademy9097
    @illuminareacademy90975 жыл бұрын

    A wonderful and informative presentation

  • @jishnukrishnan1389
    @jishnukrishnan13895 жыл бұрын

    Nice talk . very informative.

  • @aboohinakarakunu4209
    @aboohinakarakunu42095 жыл бұрын

    നല്ല ലളിതമായ അവതരണം.

  • @jpjinu
    @jpjinu5 жыл бұрын

    good presentation Dhanya

  • @sreejom1
    @sreejom15 жыл бұрын

    Another beautiful 🎁. Keep moving....... Well done

  • @silverstarstar8375
    @silverstarstar83755 жыл бұрын

    Thanks madam Cheriya oru samayathe cheytha avathrannam aanengilum madam Orupade divasathe urakamillatheyulla prayathanamaanne enne manasilaayi.. valare yadhikam thanks..

  • @abinpm2413
    @abinpm2413 Жыл бұрын

    I had to sent this video to an aunty...(she is a former teacher.. And now my headache)അതുകൊണ്ടി ഞാൻ മുങ്ങി തപ്പി കണ്ടുപിടിച്ചു....താങ്കൾ പറഞ്ഞ എല്ലാം എനിക്കി സംഭവിച്ചിട്ടുണ്ട് 😔

  • @godsowncountry1667
    @godsowncountry16673 жыл бұрын

    എല്ലാവരും തോന്നിയ പോലെ, വളർന്നു, ജീവിച്ചു മരിച്ചു പോണം എന്നൊരു ജീവിത രീതി ഉള്ളവർക്കു നിങ്ങൾ പറഞ്ഞ ഈ പറഞ്ഞതൊക്കെ ശരിയാണ്...

  • @amla-sw4op
    @amla-sw4op5 жыл бұрын

    Good message

  • @rajeevn1203
    @rajeevn12035 жыл бұрын

    Very good

  • @shahulaliyar
    @shahulaliyar5 жыл бұрын

    Great.. thanku. mam.

  • @ratheesh605
    @ratheesh6054 жыл бұрын

    Great speech..

  • @jithin0071
    @jithin00715 жыл бұрын

    Nice talk

  • @samshinemarath
    @samshinemarath5 жыл бұрын

    സൂപ്പർ

  • @jatheeshkh7388
    @jatheeshkh73885 жыл бұрын

    Good Presentation

  • @allwinaugustine
    @allwinaugustine4 жыл бұрын

    Good one!

  • @philipc.c4057
    @philipc.c40575 жыл бұрын

    very good

  • @johnkj5355
    @johnkj53555 жыл бұрын

    Good

  • @bibin6766
    @bibin67665 жыл бұрын

    നല്ല സുന്ദരി ആണല്ലോ

  • @abhijithpulinholil883
    @abhijithpulinholil8835 жыл бұрын

    Super

  • @anoopanoop6200
    @anoopanoop62005 жыл бұрын

    NZ presentation

  • @hamzachungath5179
    @hamzachungath51795 жыл бұрын

    👌👌👌

  • @jyothish.m.u
    @jyothish.m.u5 жыл бұрын

    👏

  • @ronypala
    @ronypala5 жыл бұрын

    💐

  • @lenoyfrancis185
    @lenoyfrancis1855 жыл бұрын

    👏👏👏👏👏👏👏👏👏

  • @jayakrishnanr1991
    @jayakrishnanr19915 жыл бұрын

    Very true

  • @asrafasraf3955
    @asrafasraf39555 жыл бұрын

    👏👏

  • @ssss810
    @ssss8105 жыл бұрын

    NICE

  • @ssss810

    @ssss810

    5 жыл бұрын

    @lalcinema What?

  • @iamrejin7753
    @iamrejin77535 жыл бұрын

    👍👍👍👍

  • @niranjananeesh4866
    @niranjananeesh48665 жыл бұрын

    Thank you all for the constructive criticism and encouragements. as I have mentioned in the talk, its just tip of an iceberg. There is lot more to discuss. Some viewers have asked why highlight only issues and why not solutions? Well, recognising the problem is the first step. thinking about it actively is the second stage. searching for solutions comes then only. Here, with in the short span of time, all I can do is to present that there are certain problems, which need our attention. If I get more stages, this can be done as a series... Thank you all

  • @prasannabai810

    @prasannabai810

    5 жыл бұрын

    Informative and creative talk. Wants a big stage and space. Open deskation must.

  • @shintucheeran8595
    @shintucheeran85955 жыл бұрын

    ഇതു പോലെ അദ്ധ്യാപകരെ കുറിച്ചു ഒരു പ്രെസെന്റഷൻ ചെയ്യണം എന്ന് abyarthikkunnu

  • @babuspaulus9017
    @babuspaulus90175 жыл бұрын

    Matham....and parenting???

  • @varkalaasokkumar231
    @varkalaasokkumar2314 жыл бұрын

    ധന്യയുടെ നമ്പർ കിട്ടുമോ സ്ക്കൂളില് ഒരു പ്രോഗ്രാമിന് വേണ്ടി

  • @johnsong6401
    @johnsong64015 жыл бұрын

    First

  • @pottakkarandada
    @pottakkarandada5 жыл бұрын

    Second😊😊

  • @pakrusuresh6872
    @pakrusuresh68725 жыл бұрын

    No of audience is increasing

  • @nidhint.r1516
    @nidhint.r15164 жыл бұрын

    Kuttikaleyum vyekthikalayi pariganikkanam

  • @streetfighter7319
    @streetfighter73195 жыл бұрын

    😀

  • @hameedparappoor

    @hameedparappoor

    5 жыл бұрын

    There is no scientific reasoning or a progressive solution but just criticism.

  • @ashimamatha3780
    @ashimamatha37805 жыл бұрын

    കുറച്ചു കൂടി സമയം കൊടുക്കാമായിരുന്നു

  • @jayakrishnanr1991
    @jayakrishnanr19915 жыл бұрын

    Poornamalla.. kooduthal venam..ith full ayi parayanam

  • @jamsahy
    @jamsahy5 жыл бұрын

    എല്ലാം അംഗീകരിക്കാൻ ബുദ്ദിമുട്ടുണ്ട്.. കുട്ടികളെ കൊറച്ചൊക്കെ തല്ലണം.ശകാരിക്കണം... ചതി വഞ്ചന ഒക്കെ കുട്ടികൾ പഠിക്കേണ്ടത് മറ്റുള്ളവരിൽ നിന്നല്ലല്ലോ .. സമൂഹത്തിന്റ എല്ല കാര്യങ്ങളും ചെറിയ ഡോസിൽ കുട്ടികൾ അറിഞ്ഞിരിക്കണം. അല്ലാതെ കുടുമ്പത്തിൽ ഒരു സ്വർഗ്ഗരാജ്യമുണ്ടാക്കി വലുതാകുമ്പോൾ സമൂഹത്തിലേക്ക് ഇറക്കിവിട്ടൽ നല്ല രസമുണ്ടാവും.

  • @Thekkekannothu
    @Thekkekannothu4 жыл бұрын

    കുറെ ചോദ്യങ്ങൾ മാത്രം?

  • @zanbava11
    @zanbava114 жыл бұрын

    വിജ്ഞാനം പ്രായം സ്ഥാനം എക്സിപീരിയൻസ് ഇവയിലെല്ലാം പോസിറ്റീവായ അംശങ്ങൾ ഇല്ലേ...

  • @shintucheeran8595
    @shintucheeran85955 жыл бұрын

    Corporal punishments sucks...

  • @rayinri
    @rayinri5 жыл бұрын

    പാരന്റ് അല്ല പേരന്റ്..

  • @johnsthampan8817
    @johnsthampan88175 жыл бұрын

    Yes. Go ahead and bind up all the parents and put them in a cage so that they don’t disturb their children anymore. Then you take care of all the children in the world. You people are out of your minds. How many children do you have ? Before preaching these nonsense think about how your parents were an asset to you. Parents are the very reason for the existence of human society. There may be some exceptions out there who treat their children harshly. You are trying to make it a rule? Very sad to see this.

  • @muneercpapple
    @muneercpapple5 жыл бұрын

    തുടക്കത്തിൽ ചാച്ചി എഴുതി കൊണ്ട് വന്നു വായിക്കുന്നപോലെ. പിന്നെ പേരന്റിംഗ് മിസ്റ്റേക്ക്സ് പറഞ്ഞു paക്ഷേ സൊല്യൂഷൻ പറഞ്ഞോ?

  • @zanbava11

    @zanbava11

    4 жыл бұрын

    സൊലൂഷനോ അങ്ങനെ ഒരു സംഭവമേ ഇല്ല ''

  • @thoughtvibesz
    @thoughtvibesz5 жыл бұрын

    Super

Келесі