അക്കേഷ്യാഭീകരന്‍ (Acacia - Malayalam) - Dr. Ragesh R.

Presentation by Dr. Ragesh R. on the topic 'Acacia Bheekaran' on 25/12/2018 at Town Hall, Ernakulam. Program named 'essentia'18' organised by esSENSE Club
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 61

  • @lijo169
    @lijo1695 жыл бұрын

    കുറേ തെറ്റിദ്ധാരണകൾ മാറ്റിത്തന്നതിനു നന്ദി

  • @jibiep9750
    @jibiep97505 жыл бұрын

    അശാസ്ത്രീയ നിലപാടുകൾ ഉപേക്ഷിച്ചു നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതാവട്ടെ!

  • @philipc.c4057
    @philipc.c40575 жыл бұрын

    എന്തെല്ലാം തെറ്റിദ്ധാരണകൾ മാറ്റിത്തന്നു. യുക്തിവാദികളും, എത്തിസറ്റ്കളും സമൂഹത്തിന് വിവിധതരത്തിലുള്ള അറിവുകൾ തരുന്നു. സ്വന്തം ജോലി ചെയതിട്ട് സ്വന്തം പണം മുടക്കി, സമൂഹത്തിന് ബോധവൽക്കരണം നടത്തുന്ന നിങ്ങൾക്കെല്ലാവർക്കും എന്റെ big Salute .നന്ദി സുഹൃത്തെ,

  • @abdulbasheernadutharamoidu6507
    @abdulbasheernadutharamoidu65075 жыл бұрын

    ഒരുപാട് കാലമായുണ്ടായിരുന്ന സംശയങ്ങളും, തെറ്റിദ്ധാരണകളും മാറിക്കിട്ടി...വളരെ നന്ദി Dr. Ragesh...

  • @eliyaspoulose376
    @eliyaspoulose3765 жыл бұрын

    പാവം അക്കേഷ്യ ചെടി. എന്തെല്ലാം അപവാദങ്ങളാണ് കഴിഞ്ഞ പത്തു നാല്പഅതു വര്ഷംി കൊണ്ട് ഈ ചെടി കേള്ക്കേ ണ്ടിവന്നത്. മനുഷ്യനായിരുന്നെങ്കില്‍ എന്നേ ആത്മഹത്യയെങ്കിലും ചെയ്തേനേ. എന്തായാലും “ശാസ്ത്രജ്ഞന്മാരും”, “പരിസ്ഥിതി വാദികളും” പറഞ്ഞു പ്രചരിപ്പിച്ച പലകാര്യങ്ങളും അടിയന്തിരമായി പുനപരിശോധിക്കേണ്ടിയിരിക്കുന്നു. നന്ദി ഡോ. രാഗേഷ്

  • @sanil.t7236
    @sanil.t72365 жыл бұрын

    അഭിനന്ദനങള്‍ ഡോക്ടര്‍ :)

  • @royantony6631
    @royantony66315 жыл бұрын

    ഞാനും ആ പാവത്തെ തെറ്റിദ്ധരിച്ചിരുന്നു. മരുഭൂമിയിൽ വളരുന്ന ഈ മരം മിതമായെ ജലം വലിച്ചെടുക്കൂ, ഉപയോഗിക്കൂ എന്ന യുക്തി ആന്നേ ചിന്തിക്കേണ്ടിയിരുന്നു.

  • @ibydiyamiya
    @ibydiyamiya5 жыл бұрын

    Excellent speech

  • @seemaammu2912
    @seemaammu29125 жыл бұрын

    Excellent & Informative👍

  • @onebiju
    @onebiju5 жыл бұрын

    Super informative.

  • @royantony6631
    @royantony66315 жыл бұрын

    നല്ല രീതിയിൽ അവതരണം. 👍

  • @jwaly10
    @jwaly105 жыл бұрын

    Interesting topics always.waiting for ur next one.

  • @antonykj1838
    @antonykj18385 жыл бұрын

    നല്ല അവതാരണം ഇൻഫൊർമേറ്റീവ് താങ്ക്സ് 👍👍

  • @basilvarghese3853
    @basilvarghese38535 жыл бұрын

    നല്ല അവതരണം നന്ദി.

  • @vasuvennukkaran9554
    @vasuvennukkaran95545 жыл бұрын

    Excellent

  • @durgasentertainmentworld3187
    @durgasentertainmentworld31875 жыл бұрын

    Suppprrrrrrrrrrrrrrrrr ...good topic ...Weldon ......

  • @jayasreenair7831
    @jayasreenair78315 жыл бұрын

    Very nice. well studied presentation. Two more things about Acacia, being a member of legume family it has got the capacity of nitrogen fixation enriching the soil. Pollen grains of Acacia are heavy and that is one of the reasons why wind pollination is not taking place. Kerala Forest Research Institute has conducted lot studies on Acacia and also published many articles.

  • @vinodkumarv7747
    @vinodkumarv77475 жыл бұрын

    നല്ല പ്രസംഗം...

  • @sarathclalr1963
    @sarathclalr19632 жыл бұрын

    Informative

  • @sajanson
    @sajanson5 жыл бұрын

    nice

  • @jayarajindeevaram5683
    @jayarajindeevaram56835 жыл бұрын

    വളരെ നന്നായിട്ടുണ്ട് ...ആശംസ

  • @aksharatimes12024
    @aksharatimes120243 жыл бұрын

    Thankyou sir

  • @girijadevi8250
    @girijadevi82502 жыл бұрын

    Very good

  • @vipinchandvp
    @vipinchandvp5 жыл бұрын

    പ്രസംഗികന്റെ അവതരണം നന്നായി , യൂറോപ്പിലെയും കേരളത്തിലെയും പേപ്പറിന്റെ ഉപയാഗത്തിലെ വ്യത്യാസം സാക്ഷരതയുടെ പ്രശ്നമല്ല മറിച്ചു അവിടെ എഴുതാൻ മാത്രമല്ല കടലാസ്സ് ഉപയോഗിക്കുന്നത് , വെള്ളത്തിന് പകരമായി കൂടി ഉപയോഗിക്കും .... എന്നിരുന്നാലും കൂടുതൽ പഠനങ്ങൾ അക്കേഷ്യയുടെ കാര്യത്തിൽ വേണ്ടി വരും.

  • @jayeshkuttappan8957
    @jayeshkuttappan89575 жыл бұрын

    gd

  • @padiyaraa
    @padiyaraa5 жыл бұрын

    കപട പ്രകൃതി സ്നേഹികളും ഒരുപാടുണ്ട് എന്ന് കാട്ടിത്തന്നതിനു നന്ദി. എന്തിനാണ് ഇങ്ങനെ വെറുതെ വിലപെട്ട സമയം നശിപ്പിച്ചു ഇവർ ഭയം ജനിപ്പിക്കുന്നതു.

  • @hrsh3329
    @hrsh33293 жыл бұрын

    👍🏽

  • @sulchemindustries8361
    @sulchemindustries83615 жыл бұрын

    👍

  • @streetfighter7319
    @streetfighter73195 жыл бұрын

    😀

  • @jaison9721
    @jaison97213 жыл бұрын

    Acacia tree is main reason for my allergy

  • @Robinthms66
    @Robinthms665 жыл бұрын

    നൈസ്

  • @darkestsunmoon
    @darkestsunmoon5 жыл бұрын

    Why should we farm it in kerala?

  • @balu6293
    @balu62935 жыл бұрын

    ദ്ദൈവം സഹായിച്ച് *ഇല്ലുമിനാട്ടി* അനെന്ന് ആരും പറഞ്ഞിലല്ലോ....ഭാഗ്യം!!!

  • @vishnumohan6984
    @vishnumohan6984 Жыл бұрын

    *അക്കേഷ്യ തോട്ടങ്ങൾക്ക് സമീപം ഉള്ള ജനങ്ങൾക്ക് വലിയ അളവിൽ അലർജി പ്രശനങ്ങൾ ഉണ്ടാകുന്നുണ്ട് ഇവിടെ നേരിട്ട് അറിയാവുന്ന കാര്യം തന്നെയാണ് ഇത്...ഇവിടെ ഈ പ്രദേശത്ത് വലിയ അളവിൽ ക്യാൻസറും സ്‌പ്രെഡ്‌ ആകുന്നുണ്ട് ആ മേഖലയിൽ...അതിന് കാരണം ആക്കേഷ്യ ആകണം എന്നില്ല...പക്ഷെ ഇത്തരം കാര്യങ്ങളിൽ നമ്മുടെ നാട്ടിൽ ശാസ്ത്രീയ പഠനം നടക്കുന്നില്ല...നടക്കണം എങ്കിൽ എൻമകജ യിൽ ഒക്കെ സംഭവിച്ച പോലെ ജനങ്ങൾ കൂട്ടതോടെ ദുരിതം അനുഭവിക്കണം അത് പുറത്ത് വരണം...കാസറഗോഡ് ഇഷ്യൂ ഉണ്ടായപ്പോൾ തുടക്കത്തിൽ എൻഡോസൽഫനും കുഴപ്പക്കാരൻ അല്ല എന്ന് ശാസ്ത്രീയ പഠനങ്ങൾ ഒക്കെ കാണിച്ചു ന്യായീകരിച്ചു തള്ളിയ ആളുകൾ ഉണ്ടായിരുന്നു...*

  • @tomyseb74
    @tomyseb745 жыл бұрын

    അയ്നാണ്

  • @MegaGodparticle
    @MegaGodparticle5 жыл бұрын

    biological warfare..

  • @vishalkurien1982
    @vishalkurien19823 жыл бұрын

    Acacia'de malayalam word entha? Or is this the malayalam word?

  • @hijaabi92

    @hijaabi92

    2 жыл бұрын

    Maanjiam ena vilikaarond

  • @mathew8349

    @mathew8349

    4 ай бұрын

    @@hijaabi92 തെറ്റ്

  • @shamnasvkd
    @shamnasvkd5 жыл бұрын

    അക്വെഷ്യയുടെ ഇല കാലികൽക്‌ തിന്നാൻ കൊടുക്കാൻ കഴിയുമോ ?

  • @muhammadmajeed6673

    @muhammadmajeed6673

    4 жыл бұрын

    തിന്നുമെങ്കിൽ കൊടുക്കാം... ആടിന് ഞാൻ കൊടുക്കാറുണ്ട്

  • @kottayirajesh
    @kottayirajesh5 жыл бұрын

    ഇപ്പോൾ നാട്ടിൽ വ്യാപകമായി മഹാഗണി മരം നശിപ്പിക്കുന്നതായി കാണുന്നുണ്ട്.

  • @nam8582
    @nam85825 жыл бұрын

    കേരളീയരിൽ കൂടുതൽ പേരും ചപ്പാത്തി പ്രീയരായ സ്ഥിതിക്ക് കേരളത്തിൽ അത്യുല്പാദനശേഷിയുള്ള ഗോതമ്പ് കൃഷി തുടങ്ങിയാലോ ?

  • @mayinthidil8653

    @mayinthidil8653

    5 жыл бұрын

    Good ഐഡിയ

  • @eldhojacob4156
    @eldhojacob41563 жыл бұрын

    സാർ വയനാട്ടിൽ ഫോറസ്ററ് ൽ ഉള്ള കാട്ടു കൊന്നാ എന്ന മരം പ്രശ്നകാരൻ ആണോ, എന്ത് കൊണ്ട് ആണ് ഫോറസ്ററ് കാർ തന്നെ അത് നശിപ്പിക്കു ന്ന ത്

  • @FarmwaybyUnnikrishnan

    @FarmwaybyUnnikrishnan

    3 жыл бұрын

    അതിന്റെ എണ്ണം കൂടുതൽ ആയതുകൊണ്ട്, പെട്ടന്ന് ഒരു ഭാഗം നിറയും, മറ്റ് ചെടികൾ ഉണ്ടാവില്ല

  • @ashrafvp6025
    @ashrafvp60252 жыл бұрын

    നിങ്ങൾ പറയുന്നത് എന്താണെന്നു നിങ്ങൾക് മനസിലാകുന്നുണ്ടോ 😀

  • @seenat.sindulal35
    @seenat.sindulal354 жыл бұрын

    പേരു പോലും പ്രശസ്തൻ

  • @sunilrafi1
    @sunilrafi15 жыл бұрын

    മലയാള അദ്ധ്യാപകൻ ബയോളജി ക്ലാസ് എടുത്താൽ എങ്ങനെ അതുപ്പോലെ ആണ് ഇ ലേഖനമെഴുതിയ ആളുടെ വങ്കത്തരം ! നമ്മുടെ നാട്ടിൽ കാണുന്ന ഒരുതരം പ്രതിഭസ്മ ആണ് ഇത് ... സർവ വിജ്ഞാന കോശങ്ങൾ ആണ് എല്ലാ മനുഷ്യരും !

  • @MegaGodparticle
    @MegaGodparticle5 жыл бұрын

    enna ne 4 neravum vetti vizhungeda അക്കേഷ്യാ

  • @padiyaraa

    @padiyaraa

    5 жыл бұрын

    Why this kolavery kolavery da poora

  • @MegaGodparticle

    @MegaGodparticle

    5 жыл бұрын

    @@padiyaraa nintachan

  • @ssss810
    @ssss8105 жыл бұрын

    nice

Келесі