ഇന്ത്യക്കാർ, ആരാണ് നാം? | INDIANS, WHO ARE WE? - Rakesh Unnikrishnan | ScienceGlobal

ഇന്ത്യക്കാർ, ആരാണ് നാം? | INDIANS, WHO ARE WE (Malayalam) | Science Global Zoom Meeting
Presentation by Rakesh Unnikrishnan on the topic INDIANS WHO ARE WE
( Malayalam) on 20 Jun 2020 in Zoom Meeting Conducted by Science Global
Organised by sciENSE Global UAE
Camera: Zoom Recording
Editing:Praveen Ravi
esSENSE Telegram Channel for Instant Program & Video Alerts:
t.me/essensetv
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 548

  • @haridas7092
    @haridas70923 жыл бұрын

    11മാസം മുമ്പ് ഞാൻ എഴുതിയ കമന്റുകൾ ഡിലീറ്റ് ചെയ്യുന്നു.മതത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ എല്ലാം മനസിലാക്കാൻ ശ്രമിച്ചിരുന്നത്.അത് തെറ്റിയിരുന്നെന്ന് മനസിലായി.🙏🙏🙏

  • @padmakumar6081

    @padmakumar6081

    Жыл бұрын

    വളരെ നന്നായി. മതം പോലും ഭൂപ്രകൃതിയും അതിലെ വിഭവങ്ങളും ഒരു പ്രദേശത്ത് രൂപപ്പെടുത്തുന്ന സംസ്കാരത്തെ ആശ്രയിച്ചാണ് രൂപം കൊള്ളുന്നത് 'മതം പൊള്ളയാണ്.

  • @nparla4763

    @nparla4763

    Жыл бұрын

    @@padmakumar6081 മതം മനുഷ്യനെ നിയന്ത്രിക്കുന്നു. മതമില്ലാത്തവന് മുണ്ടഴിക്കാം ആരും ഒന്നും പറയില്ല. അതാണ് നിങ്ങൾക്ക് ഈസി

  • @padmakumar6081

    @padmakumar6081

    Жыл бұрын

    @@nparla4763 മുണ്ടഴിക്കുന്നതാണ് കുഴപ്പം . വിശ്വാസത്തിന്റെ പേരിൽ മുണ്ടില്ലാതെയും കോണാനുടുത്തും നടക്കുന്നതിൽ കുഴപ്പമില്ല🤣🤣 നിയന്ത്രിക്കുന്നതിന്റെ കൊണം ഇറാനിലും അഫ്ഗനിസ്ഥാനിലുമൊക്കെ കാണാനുണ്ട്.😭😭😭

  • @nparla4763

    @nparla4763

    Жыл бұрын

    @@padmakumar6081 നിങ്ങ നടന്നോളൂ

  • @TM-jl7df

    @TM-jl7df

    Жыл бұрын

    @@nparla4763 ഏത് മതമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്,?

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    രണ്ട് മൂന്ന് ദിവസമായി ഈ വീഡിയോ കൺമുന്നിൽ ഉണ്ടായിരുന്നു . കാണാൻ തോന്നിയില്ല , അവഗണിച്ചു . പക്ഷെ അത് തെറ്റായിപോയി എന്ന് ഇപ്പോൾ തോന്നുന്നു , നല്ലൊരു അവതരണം : കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു . Good 👌 Thanks ❤

  • @vishakkalathera9419
    @vishakkalathera94193 жыл бұрын

    ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട വസ്തുതകൾ, പ്രത്യേകിച്ചും ഇന്നത്തെ കാലത്ത്. 👍

  • @salimkysalim3702
    @salimkysalim37023 жыл бұрын

    ഈസത്യം 100% യാഥാർഥ്യം തന്നെ ഇതിലൊക്കെയുള്ള യാഥാർഥ്യം 130 കോടിയിൽ പരമുള്ള ജനങ്ങൾ ഇന്ത്യകാരായുള്ളനമ്മൾ എല്ലവരും അറിഞ്ഞിരുന്നാൽ സമത്വം ഇന്ത്യയിൽ പുലരും ശാസ്ത്രത്തെ അംഗീകരിക്കുന്ന ഒരുഭരണം ഇന്ത്യയിൽ വരണം

  • @jamesxavier978

    @jamesxavier978

    7 ай бұрын

    The reality of our generation s

  • @shameempk7200
    @shameempk72004 жыл бұрын

    തലമുറകളുടെ പാരമ്പര്യവും, വംശശുദ്ധിയും വിശ്വസിച്ചും പറഞ്ഞും പകർന്നും അഭിമാനം കൊള്ളുന്നവരൊക്കെ വെറുതെ ഇത്പോലെ നമ്മുടെ വേരുകൾ തേടി പോവണം.ആരാണ് നമ്മളെന്നും,ഇന്നത്തെ നമ്മളായ വഴികളേതെന്നുമൊക്കെ അറിയുമ്പോൾ 'മനുഷ്യൻ' എന്ന മേൽവിലാസത്തിനപ്പുറം മറ്റൊന്നും കാര്യമല്ലാത്ത വിധം കൂടിക്കലർന്ന് പെറ്റ്പെരുകിയ വെറും സാധാരണ ജീവികൾ തന്നെയാണ് നമ്മെളന്ന തിരിച്ചറിവ് ലഭിക്കും. അതൊരുപക്ഷേ സകല വിഭാഗം മനുഷ്യരേയും ഒരുപോലെ കാണാനുള്ള മാനസിക വളർച്ച നമുക്ക് നൽകും. വളരെ വിശദമായും ലളിതമായും അവതരിപ്പിച്ചു. ജനിതക,ഭാഷപരമായ,ഭൂമിശാസ്ത്ര,പുരാവസ്തു ശാസ്ത്രപരവുമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള പുസ്തകങ്ങളും,പഠനങ്ങളും ആസ്പദമാക്കിയ വളരെ വിജ്ഞാനപ്രദമായൊരു അവതരണം അഭിനന്ദനങ്ങൾ Rakesh Unnikrishnan. 👍👍👍

  • @shameempk7200

    @shameempk7200

    4 жыл бұрын

    @@cgn8269 എന്തടിസ്ഥാനത്തിലാണ് ഈ ഒര് കമന്റ് എനിക്ക് റിപ്ലെയ് ആയ് തന്നതെന്ന് പറയാമൊ ....? പേര് നോക്കിയുള്ള ചാപ്പയടി ആണേൽ താങ്കൾക്ക് തെറ്റി ... ഇന്ത്യയിലെ സകല മനുഷ്യരും കൂടികലർപ്പിന്റെ പിൻമുറക്കാരണെന്ന് തന്നെയാണ് ഞാൻ കമന്റിൽ പറഞ്ഞതും ഉദ്ദേശിച്ചതും അതിൽ ഒര് വിഭാഗം മതത്തേയും മാറ്റി നിർത്താൻ ഇല്ല.

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    ഷമീമേ..... എന്നാലും പർവാചകന്റെ പർമാണം ആദരിച്ചല്ലേ ആവൂ....കാരണം ഞമ്മ സമസ്ക്കാരം ഭയങ്കരവും മറ്റാരാലും നടത്താനാവാത്തതുമായ ( മാതൃശവഭോഗം മുതലായ അനേകം വികല വികൃത രീതികൾ ഉൾക്കൊണ്ടതുമാണല്ലോ...) കൊല കൊള്ള സംവിധാനമാണല്ലോ...ലേ...😎😩😽👹

  • @shameempk7200

    @shameempk7200

    Жыл бұрын

    @@bhargaviamma7273 ഒര് പർമാണത്തേയും അന്ധമായി വിശ്വസിക്കാതെ മതം തിന്നാത്ത മനുഷ്യർ ആയാൽ ഈ മനുഷ്യന്റെ വേരുകൾ ഒക്കെ വ്യക്തമാവും.

  • @bhargaviamma7273

    @bhargaviamma7273

    Жыл бұрын

    @@shameempk7200 " ആയാൽ......" അതു കൊള്ളാം ..... if ....if .....if ever..... അതൊന്നു define ചെയ്താൽ നന്നായിരിക്കുമല്ലേ.....😩🔥

  • @rakeshunnikrishnan9330
    @rakeshunnikrishnan93304 жыл бұрын

    പ്രസംഗത്തിൽ Mitochondrial Eveൻറെ പേര് "ലൂസി" എന്നാണ് എന്ന് പറഞ്ഞത് വസ്തുതാപരമായ ഒരു തെറ്റാണ്. ക്ഷമിക്കുക...

  • @sarang3707

    @sarang3707

    4 жыл бұрын

    Bro oru doubt nanmayum tinmayum manushyan undakiyathalle agane onnum illalo

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    @@sarang3707 ചോദ്യം രണ്ടു വാക്കിൽ തീർന്നെങ്കിലും ഉത്തരം പറയാൻ ഒരുപാട് പരിശ്രമം വേണം. അത് കൊണ്ട് ഈ വീഡിയോ കാണുക. വീഡിയോ ഏതാണ്ട് നാല് മണിക്കൂർ ഉണ്ട്. കണ്ടു തീരുമ്പോൾ ഉത്തരം ഏതാണ്ട് വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു. :) kzread.info/dash/bejne/jG2kz6afo5Dgg7A.html

  • @Arcane782

    @Arcane782

    4 жыл бұрын

    🙄🙄🙄 ചിന്തിക്കാൻ ഒരുപാട് കാര്യങ്ങൾ ഉള്ളപ്പോ നമ്മുടെ പൂർവികരുടെ പാരമ്പര്യം ചികഞ്ഞു പ്രസംഗിച്ചിട്ടു ഇപ്പോൾ എന്ത് പ്രസക്തി ആണുള്ളത്...ഹോമോ സാപിയൻസ് എവിടെയെല്ലാം ഉണ്ടോ അവരുടെ കഴിവിനും ശക്തിക്കും അനുസരിച്ചു പല സ്ഥലങ്ങളും വെട്ടി പിടിച്ചും കുടിയേറിയും ഉണ്ടായതാണ് ഈ ആധുനിക ലോകം ... ഇത്തരം ജാംബവാൻ കാലത്തെ പിതൃത്വ പിതാമഹ പുരാണങ്ങൾക്ക് ഇന്നെന്തു പ്രസക്തി ... ???

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    @@Arcane782 ഒരു വികസിത സമൂഹത്തിൽ താങ്കൾ പറയുന്നത് പോലെ ഒരു പ്രസക്തിയും ഇല്ല. അത് തന്നെയാണ് ഈ പ്രസംഗത്തിലൂടെ പറയാൻ ശ്രമിച്ചതും. അവസാനമായിട്ടു വംശശുദ്ധി വാദം പറഞ്ഞു കേട്ടത് ക്‌നാനായക്കാർ ഉണ്ടാക്കിയ ഒരു വീഡിയോയിൽ ആണ്. അവരെ മറ്റുള്ളവർ ധാരാളം കളിയാക്കി. പക്ഷെ ഈ കളിയാക്കിയവർ ഭൂരിപക്ഷവും ജാതി നോക്കി matrimonyൽ പരസ്യം കൊടുത്തു സ്വജാതിയിൽ തന്നെ കല്യാണം കഴിക്കുന്നവർ ആണ്. അപ്പോൾ ഈ പാരമ്പര്യം അവർ ഉദ്ദേശിക്കുന്നത് പോലെ ഒന്നും അല്ല എന്ന് ഓർമപെടുത്താൻ കൂടിയാണ് ഇത്രെയും പറയേണ്ടി വന്നത്.

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    @@Arcane782 അതെല്ലാം മറക്കുന്നു. ജനങ്ങൾ. ഒരു ഓർമ്മപ്പെടുത്തൽ കൂടെ ആണ്. ഇത്.

  • @prashanthputhukkudi3617
    @prashanthputhukkudi36172 жыл бұрын

    ചരിത്രത്തിൽ ശാസ്ത്രീയമായ കണ്ടെത്തലുകൾ വളരെ പ്രസക്തമാണ് അതിനെ എതിർക്കുന്നവർ ഗൂഢലക്ഷ്യമുള്ളവരാണ്.മനുഷ്യന്റെ ഈറ്റില്ലമായി ഇന്നറിയപ്പടുന്ന ആഫ്രിക്കയിൽ നിന്നു ദേശാന്തരഗമനം നടത്തിയ മനുഷ്യർ വിവിധ ഭൂവിഭാഗങ്ങളിലൂടെ നിരവധി കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ ഭക്ഷണശീലങ്ങളിലൂടെ ജനിതക പരിണാമങ്ങൾ സംഭവിച്ച് പലതരം മനുഷ്യരായി മാറി വിവിധ ആനുപാതങ്ങളിൽ കൂടിച്ചേർന്നാണ് ആധുനീക മനുഷ്യരാരി തീർന്നത്. എന്നിലൂന്നാലും എന്റെ സംശയം ഇതെങ്ങിനെ ഒരു രാജ്യത്തിന്റെ ദേശീയതക്ക് എതിരോ അനൂകൂലമോ ആയ സംഗതിയാകും ? അടിസ്ഥാനപര മായി ഒരുരാജ്യമുണ്ടെങ്കിൽ അവിടുത്തെ ജനതയുടെ വികാരമാണ് ദേശീയത. അതുകുറ്റമോ കുറവോ ആണെന്നു തോന്നുന്നില്ല! ഒരു ശാസ്ത്ര വിഷയം പ്രസന്റ് ചെയ്യുമ്പോൾ പക്ഷചിന്താഗതി അഭികാമ്യമല്ല .ഇത്തരം പ്രസന്റേഷനുകൾ നിരവധി യൂട്യബിൽ കേൾക്കാറുണ്ട് അതുകൊണ്ട് കേൾവിക്കാർക്ക് കിട്ടുന്ന ഗുണം വലുതാണ്..മിക്ക പ്രസന്റേഷനുകളും പക്ഷെ ഒരു പ്രത്യേക ദിശയിലേക്ക് നിർബന്ധ ബുദ്ധ്യാകൊണ്ടു പോകുന്നതു പോലെ തോന്നുന്നു . ഭാഷാശാസ്ത്രപരമായ കാഴ്ചപ്പാടുളെ നന്നായി ഉപയോഗിച്ചിട്ടില്ല എന്നത് ഒരൂ പരാതിയായി അവശേഷിക്കുന്നുണ്ട് !സൈന്ധവ നാഗരീകതയിലെ ജനങ്ങളെ കുറിച്ചു പറഞ്ഞപ്പോൾ വെസ്റ്റ് സൈബീരിയൻ ഹണ്ടർ ഗാതറേസിനെ പരാമര്‍ശിച്ചിട്ടില്ല. ഇറാനിയൻ ഹണ്ടർ ഗാതറേസും അന്തമാൻ ഹണ്ടർ ഗാതറേസും മേൽ പറഞ്ഞ സൈബീരിയൻസും ചേർന്നതല്ലേ സൈന്തവജനത ?(റേക്കിന്റെ പഠനം കടപ്പാട് കൃഷ്ണപ്രസാദ്) സൈന്ധവകാലത്ത് ആരാധിച്ച ബിംബങ്ങളെ ഇന്നത്തെ കാലത്തും ആരാധിക്കന്നുണ്ടെന്നുള്ളത് വസ്തുതയാണ് . യൂറേഷ്യൻ സ്റ്റെപ്സ് വന്നശേഷമായിരിക്കും വേദങ്ങൾ ഉദ്ഭവിച്ചത് അത് സൈന്ധവ നാഗരീകതയിലെ ജനങ്ങളും യൂറേഷ്യൻസും ആഡ്മിക്സ് ചെയ്തപ്പോഴുണ്ടായ ജനിതക കൈമാറ്റത്തിന്റെ ഉൽപ്പന്നമാണ് .സംസ്കൃതഭാഷയും അങ്ങിനെത്തന്നെ! സ്റ്റെപ്സിന്റെ ഭാഷയും ദ്രാവിഡ ഭാഷകളും ചേർന്നുണ്ടായ പുതിയ ഭാഷയാണ് അത് എന്നുതോന്നുന്നു. കാരണം യൂറേഷ്യൻ ജീനുകൾ കൂടുതലായുള്ള കലാഷയിലെ ജനങ്ങൾ സംസാരിക്കുന്നത് സംസ്കൃതമല്ല ഹൈന്ദവ ദൈവങ്ങളെ അവർ ആരാധിക്കുന്നുമില്ല !.അവർക്കു മാത്രമായി ഭാഷ സംസ്കരിക്കാൻ പറ്റിയില്ല .അതുപോലെ ദേവതാ സങ്കൽപ്പവും പരസ്പരം കൈമാറുകയും പുതിയതുണ്ടാവുകയും ചെയ്തു !.കലാഷയിലെ ജനങ്ങളുടെ ആരാധനാമൂർത്തികളെ ഇന്നത്തെ ഹൈന്ദവർ ആരാധിക്കുന്നുല്ലല്ലോ?താങ്കൾ പറഞ്ഞതു ശരിയാണ് ചരിത്രം കുഴിച്ചു നോക്കുമ്പോൾ അവനവന് ആവശ്യമുള്ളത് കിട്ടുമ്പോൾ നിർത്തരുത് ! അങ്ങിനെയായാൽ ചരിത്രം അവരെക്കൂടാതെ മുന്നോട്ട് പോകും. സൈന്ധവരുടേയും യൂറേഷ്യൻസിന്റേയും കൃത്യമായ അനുപാതത്തിലുള്ള ജനിതക കൈമാറ്റമാണ് ഭാരതീയ സംസ്കാരം!.അത് ലോകത്തിലെവിടേയും കാണാത്തതാണ് .

  • @msaseendran683
    @msaseendran6834 жыл бұрын

    When my daughter was borne in Hyderabad (in 1998), doctor had asked us whether we are from Vaisya community. After hearing your video, I could understand the reason now. Thanks.

  • @sankv9034

    @sankv9034

    4 жыл бұрын

    കേരത്തിലെ cpm നെ പോലെ എന്തു പറഞ്ഞാലും അമേരിക്കയിലേക്ക് പോകും, കേരളത്തിലെ മനുഷ്യരെ പറ്റി മിണ്ടുല, അവരുടെ ജനിതകും പറയില്ല

  • @douknow6996

    @douknow6996

    4 жыл бұрын

    Highly in formative

  • @sreenivasankanneparambil159
    @sreenivasankanneparambil1593 жыл бұрын

    എത്രയോ ഉദാത്തമായ വിവരണ രീതി. എത്ര വിലപ്പെട്ട അറിവുകൾ. Hats off to you.

  • @asmitaapardesi405
    @asmitaapardesi4052 жыл бұрын

    ഗംഭീരമായ പരിശ്രമം. അഭിനന്ദനങ്ങൾ. അവതരണത്തിൽ ഭാഷ മുറിഞ്ഞുപോവുന്നത് ഒഴിവാക്കാൻ ഒന്നുകൂടി തയ്യാറെടുക്കാമായിരുന്നു.

  • @mathewalexander3900
    @mathewalexander39004 жыл бұрын

    A complex subject made as simple as possible. Thank you so much. Please do more such videos.

  • @sudhivallachira
    @sudhivallachira3 жыл бұрын

    Very Nicely Done പണ്ടൊക്കെ ഹിസ്റ്ററി പഠിക്കാൻ പോകുമ്പോൾ ഒന്നും തലയിൽ കയറാറില്ലായിരുന്നു ഈ informative കാലഘട്ടം അന്നായിരുന്നേൽ പരീക്ഷയെഴുതുമ്പോൾ പേന വെഞ്ചരിക്കണ്ടായിരുന്നു

  • @zeenajasaju6188

    @zeenajasaju6188

    3 жыл бұрын

    😂😂😂

  • @HariKrishnan-sx4vl
    @HariKrishnan-sx4vl4 жыл бұрын

    Thank you Rakesh..your explanation clarified lot of doubts

  • @josephjohn5864
    @josephjohn58644 жыл бұрын

    Great presentation which needs more explanation for us. Thank you.

  • @emil8239
    @emil82393 жыл бұрын

    ജനിതക ശാസ്ത്രം സ്കൂളിൽ ഒരു സബ്ജെക്ട് ആയി പഠിപ്പിക്കണം,

  • @lavendersky8917
    @lavendersky89174 жыл бұрын

    Interesting presentation. Waiting for the second part of your previous talk.

  • @mjgeorge5408
    @mjgeorge54084 жыл бұрын

    Excellent and highly informative presentation.

  • @jacobmani785
    @jacobmani7853 жыл бұрын

    Very precisely dealt a subject so complex and elaborate. Expect more such lectures 👍

  • @franciss150
    @franciss150 Жыл бұрын

    ചിന്തകൾ ഉറക്കാത്ത പുതിയ തലമുറയ്ക്ക് പൂർവകാല ജീവിത രീതി ആവർത്തിക്കൻ വേണ്ടി ഇടക്ക് പരസ്യത്തിലൂടെ, നമ്മുടെ നാട്ടിലും പോകുന്ന വഴിയിൽ കണുന്ന പെണ്ണ്ങ്ങളെ ചുമ്പിക്കാൻ പ്രചോദനം നല്കുന്ന ഒരു നല്ല പ്രസന്റേഷൻ...!

  • @sudheendranthumbarathy5270
    @sudheendranthumbarathy52704 жыл бұрын

    Excellent presentation! Very informative👌

  • @orientalejoji7500
    @orientalejoji75003 жыл бұрын

    Dear .. I repeatedly listned your speech and was filled with ecstacy because of your truthfulness and deep knowledge.. Thank you

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    3 жыл бұрын

    Thanks for your kind words ❤️

  • @orientalejoji7500

    @orientalejoji7500

    3 жыл бұрын

    @@rakeshunnikrishnan9330 Sumerian Civiization ne kurichu prathipaahichilla ennu thonnunnu. Avarude excavation nil ninnum Kalappa, Pali yude prajeena roopam ( Sanskrit nte root), ithokke 7000 years nu munpu avar upayogichirunnu.. You are absolutely right Indians are migrants.

  • @thejus36
    @thejus364 жыл бұрын

    ആർക്കും മനസിലാകുന്ന വിധം നല്ല അവതരണം

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb4 жыл бұрын

    VERY GOOD PRESENTATION SIR, THANK YOU

  • @Sachin_JayaRam1993
    @Sachin_JayaRam19933 жыл бұрын

    I'm from Tamil Nadu (kanyakumari) bro very thank full , ❤️ this information 👍

  • @rameesmuhammed4711
    @rameesmuhammed47114 жыл бұрын

    lots of new knowledge.. thanks

  • @jaysonjohny2041
    @jaysonjohny20413 жыл бұрын

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചു

  • @TheDoveandme
    @TheDoveandme3 жыл бұрын

    very good effort. its understandable difficult to articulate all data in free flow but information you pass is very useful. Thanks

  • @rakeshunnikrishnan9330
    @rakeshunnikrishnan93304 жыл бұрын

    ചിലരൊക്കെ എന്റെ identity എന്താണ് എന്നൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ട് അവരോടൊക്കെ ആയിട്ട് ഒരു മറുപടി. പിന്നെയും പിന്നെയും ഒരേ കമ്മന്റ് മറുപടിയായി ഇടണ്ടല്ലോ.. ഭൂരിപക്ഷ ജനതയെ ദേശീയവാദത്തിലൂടെ ഒരുമിപ്പിച്ചു മുന്നോട്ടു കൊണ്ട് പോകണമെങ്കിൽ ഒരു Glorious Golden mythical pastന്റെ ആവശ്യം ഉണ്ട്. ഈ സുവർണ കാലഘട്ടത്തിന് ഒടുവിൽ ഈ ഭൂമിയിലേക്ക് ചേക്കേറിയവർ എല്ലാം അപരന്മാർ എന്ന് വരുത്തി തീർത്താലേ ഒരു അപര ശത്രുവിനെ കാണിച്ചു കൊടുത്തു ഭൂരിപക്ഷ ജനതയെ ഒരുമിപ്പിക്കാൻ പറ്റൂ. ഈ പ്രവർത്തനത്തിന്റെ mode of operation നോക്കിയാൽ എല്ലാ രാജ്യങ്ങളിലും ഇത് ഒരു പോലെ ആണെന്നും കാണാം. അത് കൊണ്ട് ഭാരതത്തിൽ നിന്ന് സംസ്കാരം പുറത്തേക്ക് ഒഴുകി എന്ന് എന്നൊരു narrative സ്ഥാപിക്കേണ്ടത് ദേശീയവാദികളുടെ മുഖ്യമായ ബാധ്യത ആയി പോയി. ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. ഈ narrativeന് എതിര് നിൽക്കുന്നവർ എല്ലാം ചാരന്മാർ, ദേശദ്രോഹികൾ എന്ന് ചാപ്പയും അടിച്ചു കൊടുക്കും. നമ്മുടെ നാട്ടിൽ കുറച്ചു ആളുകൾക്കു ഇപ്പോഴുള്ള പ്രശ്നം എന്തെന്നാൽ അവരുടെ അത്രയും രാജ്യ സ്നേഹം ബാക്കി ആളുകൾക്ക് ഇല്ല എന്ന തോന്നൽ ആണ്. രാജ്യ സ്നേഹം പ്രകടിപ്പിക്കാൻ ഒരു പ്രത്യേക രാഷ്ട്രീയ നേതാവിന്/പ്രസ്ഥാനത്തിന്/ ആശയത്തിന് സ്തുതി പാടിയാലെ പറ്റൂ. എതിർക്കുന്നവർ രാജ്യ സ്നേഹം കുറഞ്ഞവർ. “ശത്രു” രാജ്യ നേതാവ് നല്ലത് ചെയ്തത് ചൂണ്ടി കാണിക്കുന്നത് പോലും ഇന്ത്യ രാജ്യത്തോടുള്ള സ്നേഹം ഇല്ലാത്തത് കൊണ്ടാണ് എന്ന വിശ്വാസം. ഈ വീഡിയോയുടെ കമന്റുകൾ നോക്കിയാൽ തന്നെ കാണാം, ഉദാഹരണത്തിന് ഒരു ദേശപ്രേമി ഹിന്ദു നാമധാരി അല്ലാത്ത ആളുകളോട് എങ്ങനെയാണു അവരുടെ ദേശസ്നേഹം പ്രകടിപ്പിക്കാൻ ആവശ്യപ്പെടുന്നത് എന്ന്. മറ്റൊരു വ്യക്തിയെ മതത്തിന്റെയും/ ജാതിയുടെയും അടിസ്ഥാനത്തിൽ മാത്രം നോക്കി കാണാൻ പാരമ്പര്യവാദത്തിന്റെ കണ്ണട വച്ചവർ. മത വിധ്വേഷവും മത വിമർശനവും രണ്ടും രണ്ടു കാര്യങ്ങൾ ആണ്. നാമെല്ലാം സാഹോദരർ എന്നർത്ഥം വരുന്ന രീതിയിൽ കമന്റുകൾ ചെയ്ത ഹിന്ദുവല്ലാത്ത നാമധാരികൾ ഒരു പക്ഷെ യുക്തിവാദികൾ കൂടി ആവാം. ദേശപ്രേമി ഉദ്ദേശിക്കുന്നത് അവർ ജനിച്ച മതത്തെ തള്ളിപറയണം, എന്നാലേ ദേശപ്രേമിക്കു തൃപ്തി ആവൂ. It can be considered as a form of moral policing. ഇതിന്റെ extended version ആയിട്ടാണ് പലരെയും ഇന്ത്യയിൽ തല്ലി കൊല്ലുന്നത്. അത് മത ഭ്രാന്ത് ഇല്ലാത്ത (മത ഭ്രാന്തൻ മാരെ പറഞ്ഞിട്ട് കാര്യമില്ല) ശരാശരി രാജ്യ സ്നേഹ പ്രാസംഗികൻ മനസ്സിലാക്കിയാൽ ഇന്ത്യ എന്ന രാഷ്ട്രീയ സങ്കൽപ്പം ഐക്യത്തോടെ നില നിൽക്കും.. ഒരു പ്രവാസി എന്ന നിലയിൽ മുപ്പതിൽ കൂടുതൽ nationalityൽ പെട്ടവരുമായി സഹകരിക്കുന്ന എനിക്ക് ഒരിക്കലും ഒരു ദേശീയവാദിയായിരിക്കാൻ സാധിക്കില്ല. ഒരു സ്വാതന്ത്രചിന്തകൻ ആവാൻ ശ്രമിക്കുന്ന ആൾ എന്ന നിലയിൽ മതം, ജാതി, ദേശം, ഭാഷ, പാരമ്പര്യം ഒക്കെ എനിക്ക് അപ്രസക്തമാണ്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനം ആവണം ലോകത്തിന്റെ ഏതു കോണും എന്ന കിനാശ്ശേരി സ്വപ്നം കാണുന്ന ആൾ ആണ് ഞാൻ. ഇതാണ് എന്റെ രാഷ്ട്രീയം. അതാണ് നൂതനമായ സയൻസികമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ വീഡിയോയിലൂടെ പറയാൻ ശ്രമിച്ചത്.

  • @josephjohn5864

    @josephjohn5864

    4 жыл бұрын

    You are one among millions sir.

  • @jishamoljacob8120

    @jishamoljacob8120

    2 жыл бұрын

    Sir 🙏🙏🙏🙏

  • @girishpainkil8707

    @girishpainkil8707

    8 ай бұрын

    രോഗം മനസിലായി

  • @jameelakmgrasmere3059

    @jameelakmgrasmere3059

    7 ай бұрын

    സാറിന്റെ നിലപാടിനോട് പൂർണ്ണമായും യോജിക്കുന്നു. ആരെന്തും പറയട്ടെ താങ്കൾ താങ്കളുടെ ദൗത്യവുമായ് മുന്നോട്ട് പോകൂ.ഏകോദര സഹോദരന്മാരെ പോലെ കഴിയാൻ ആഗ്റഹിക്കുന്ന ഭൂരിപക്ഷമുണ്ടീ ലോകത്ത്.

  • @devanandkatangot2931
    @devanandkatangot2931 Жыл бұрын

    ആറാം നൂറ്റാണ്ടിനു മുമ്പ് Continental drift, floods, earth quakes, volcanic burst climatic changes ഇതെല്ലാം ഭൂമിയിലെ ആവാസ വ്യവസ്ഥയിൽ ഉണ്ടാക്കിയ വലിയ തോതിൽ ഉള്ള മാറ്റം പ്രദേശ/ രാജ്യ /ഭൂഖണ്ഡാന്തര മൈഗ്രേഷന് കാരണ മായി. അതൊ ക്കെ act of nature, പ്രകൃതിയുടെ അനിവാര്യത അല്ലെങ്കിൽ Forcemajeure ആയി കണക്കാക്കാം. ആറാം നൂറ്റാണ്ടിനു ശേഷം 19 ആം നൂറ്റാണ്ട് വരെ ഉണ്ടായ ചില മതപരമായ പ്രബോധങ്ങളുടെ(ഹദീസ് അടിസ്ഥാനത്തിൽ) തുർക്കികളും ഹൂണ മുഗള ൻമാരും നടത്തിയ വംശീയ അധിനിവേശം/ മത പരിവർത്തനം (ഇസ്ലാമിക്) , കുരിശു യുദ്ധ പരിണാമങ്ങൾ, ഇൻഡോനേഷ്യയിലെ സ്പെയിൻ അധിനിവേശം, ഇസ്ലാം അടിച്ചേൽപിക്കൽ, ലോകത്ത് പലയിടത്തും യൂറോപ്യൻമാരുടെ കോളനി ഉണ്ടാക്കി സമ്പത്ത് കൊളള യടീക്കൽ ഇതെല്ലാം അതിൽ പിന്നെ കൃത്രിമമായി വന്നു പെട്ട താണ് . ഈ പറഞ്ഞ രണ്ടും രണ്ടാണ്. രണ്ടാമത്തെ കാരണങ്ങൾ യദാർതഥ ഇന്ത്യക്കാർ ആരാണെന്ന് തിരിച്ചറിയുന്ന ലോജിക്കി ൽ മിക്സ് ചെയ്ത് അവരെ ഉൾപ്പെടു ത്തുന്നത് എത്ര ശരിയായിരിക്കില്ല. തുർക്കി മുഗൾ അധിനിവേശക്കാരെ യദാർതഥ ഇന്ത്യക്കാരായി പരിഗണിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല

  • @robinthomas3908
    @robinthomas39083 жыл бұрын

    Very very good presentation and crystal clear explanation.. Thank you very much..

  • @sijohnjoseph2484
    @sijohnjoseph24843 жыл бұрын

    Wonderful video Sir hearty congratulations. It is wonderful study

  • @sayanankalathoor9207
    @sayanankalathoor92074 жыл бұрын

    Hats off to you 🙏

  • @reshmasurendran5104
    @reshmasurendran51044 жыл бұрын

    Many thanks Rakesh.. an excellent presentation very informative.

  • @rohithmc5866
    @rohithmc58664 жыл бұрын

    Beautiful and thank you

  • @meeras.g8087
    @meeras.g80873 жыл бұрын

    Great work.From my childhood, while hearing Purana, I always had a feeling that this " Devanmar' ruled by Indran is representing some other world. Now I think it is the memory of a nostalgic place from where they started.

  • @thommanpoozhikunnel
    @thommanpoozhikunnel4 жыл бұрын

    Very informative presentation. Thanks 😊

  • @android_7582
    @android_75824 жыл бұрын

    You guy's rectify my thoughts

  • @bbforapp9607
    @bbforapp96074 жыл бұрын

    Super speach I ever heard...superb..

  • @goofybits8248
    @goofybits82484 жыл бұрын

    Brilliant!

  • @amithbhaskaran2872
    @amithbhaskaran28724 жыл бұрын

    Excellent presentation 👌👏👍

  • @TheEnricbayer
    @TheEnricbayer3 жыл бұрын

    Very well explained. Thank you

  • @meherjebeen
    @meherjebeen3 жыл бұрын

    Very informative. Thank you dear

  • @pramodkottavattom8389
    @pramodkottavattom83895 ай бұрын

    വളരെ നന്ദി.... സ്നേഹം... ഒരുപാട് തെറ്റിദ്ധാരണകൾക്ക് തീരുമാനമായി... ♥️♥️♥️

  • @sandeepmanjummal3704
    @sandeepmanjummal37042 жыл бұрын

    Presentation starts @ 4:56 Brahmins 54:09 Horse in Harappan 56:05 Rigveda 58:28 Caste system 1:07:48 Lactose digesting capacity 1:00:38. 1:14:27

  • @ramesh556

    @ramesh556

    8 ай бұрын

    Thank you

  • @ravindrannair1370
    @ravindrannair13704 жыл бұрын

    Very informative

  • @binocharly9051
    @binocharly90513 жыл бұрын

    Superb.....very informative. Thank you.

  • @akoya0729
    @akoya07293 жыл бұрын

    Very nice explanation Mr. Unni krishnan.

  • @TheSethuks1
    @TheSethuks14 жыл бұрын

    bravo bravo ..excellento!!

  • @krishnakrishnakumar2587

    @krishnakrishnakumar2587

    3 жыл бұрын

    😌😌😌

  • @royroy3423
    @royroy34233 жыл бұрын

    Excellent presentation

  • @sandeepsandeep.g1796
    @sandeepsandeep.g17963 жыл бұрын

    സൂപ്പർ സൂപ്പർ അഭിനധനങ്ങൾ...

  • @the_white_knight8026
    @the_white_knight80264 жыл бұрын

    Thank you!!!👍👍👍

  • @pranoobsomanathan2013
    @pranoobsomanathan20132 жыл бұрын

    Brilliant piece of information 👏

  • @shibint3847
    @shibint38474 жыл бұрын

    Informative good work bro

  • @sasinatarajan4680
    @sasinatarajan46803 жыл бұрын

    Well preparation and nice... keep it up🌹🌹

  • @sreenivasankanneparambil159
    @sreenivasankanneparambil1593 жыл бұрын

    Really great.

  • @shankr1202
    @shankr12023 жыл бұрын

    Good presentation.

  • @adv.p.v.jeevesh9818
    @adv.p.v.jeevesh98182 жыл бұрын

    Good. Thank u

  • @eldonvk7912
    @eldonvk79123 жыл бұрын

    നല്ല അറിവ് അഭിനന്ദനങ്ങൾ

  • @viju_ks
    @viju_ks4 жыл бұрын

    എനിക്കു സംശയം ഇതു വരെ ലഭ്യമായ തമിഴ്നാട് archiological സർവേ തമിഴ് ഇതിഹാസം ഇതിൽ രേഖ പെടുത്തിയത് പ്രകാരം ആദ്യ മനുഷ്യൻ തമിഴ് ആണ്,,ഇന്ന് ലോകത്തു സംസാരിക്കുന്ന ഭാഷയുടെ 100 പരം ഭാഷയുടെ ഉൽഭവം തമിഴിൽ നിന്നാണ്,,,എന്നു ഒറീസ ബാലു പോലെയുള്ളവർ പറയുന്നു ഇതു എന്തുകൊണ്ട് മുഖ വിലയ്ക്കു എടുക്കുന്നില്ല

  • @alcugc3615

    @alcugc3615

    3 жыл бұрын

    അതു ഒരു പരിധി വരെ തള്ള് ആണ് , തമിഴ് നാട്ടിൽ മാത്രം ഉള്ള സയൻസ് ആണിത്

  • @vishnumohan5600

    @vishnumohan5600

    5 ай бұрын

    ​@@alcugc3615അല്ല.Aasi ഏറ്റവും കൂടുതൽ ഉള്ളത് andaman nicobar then Tamil നാട്

  • @mastersvlog5535
    @mastersvlog55354 жыл бұрын

    Good speech

  • @RRijesh
    @RRijesh3 жыл бұрын

    There is archaeological evidence regarding the Mahabharata period by Prof. BB Lal.

  • @kabeerak3539
    @kabeerak35393 жыл бұрын

    Machaaanee super presentation

  • @goforit7000
    @goforit70003 жыл бұрын

    Wotttt a presentation 😀😀😀👏👏👏👏👏👏👏👌👌excellent explanation..

  • @ajijosephjohnson1112
    @ajijosephjohnson11122 жыл бұрын

    നല്ലൊരു വിവരണം 👍🏻

  • @vinodm.k3916
    @vinodm.k39164 жыл бұрын

    Informative

  • @XVLOG
    @XVLOG4 жыл бұрын

    Nice work 👌👌

  • @joshymathew2253
    @joshymathew22534 жыл бұрын

    Good

  • @bnlboss9591
    @bnlboss95914 жыл бұрын

    Superb speech

  • @babukuriakose5279
    @babukuriakose52793 жыл бұрын

    Hats of

  • @suhaspalliyil3934
    @suhaspalliyil39343 жыл бұрын

    Great....👍

  • @jacobpaul1350
    @jacobpaul13504 жыл бұрын

    Nice and crisp

  • @sherinkannoly
    @sherinkannoly4 жыл бұрын

    At 23:27 to 23:30 you say (probably misspoke) selection pressure causes mutation as opposed to selection pressure selects for mutations that lead to adaptation

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    Yes what you said is right. I didn't notice that flaw. The intention was to oversimplify which actually results in technical errors.. But I'm not sure adaptation would be the right word. Selection pressure selects for mutations that leads to natural selection. Biotic environment (preys, predators, parasites, competitors etc) and Abiotic environment (Light, temperature, UB rays etc) causes natural selection. The strength of biotic and abiotic factors, I suppose can be called as selection pressure.

  • @athzz2998
    @athzz29983 жыл бұрын

    Great👍🏻👍🏻👍🏻👍🏻

  • @GafarsEnglish
    @GafarsEnglish4 жыл бұрын

    ഓ നമ്മളിപ്പം ആരായിട്ടെന്നാ..എല്ലാത്തിനും അനൃ നാട്ടുകാരെ ആശ്രയിക്കണം!!

  • @prose2283

    @prose2283

    3 жыл бұрын

    True

  • @SherlyJoseph
    @SherlyJoseph4 жыл бұрын

    Really good 👍

  • @pkdsh6
    @pkdsh6 Жыл бұрын

    Hats off to you, Rakesh 🌹

  • @muhammedjaffer7114
    @muhammedjaffer71144 жыл бұрын

    Nice presentation

  • @orientalejoji7500
    @orientalejoji75003 жыл бұрын

    Dear njan ningalude prasangathil aanadham kollunnu.. ningalude theevramaaya aivum ellam enne kori tharippikkunnu.. Good knowledge.

  • @jissmonjmathew8897
    @jissmonjmathew88973 жыл бұрын

    Adipoli 🙏

  • @ajeshaju254
    @ajeshaju2542 жыл бұрын

    Good class sir

  • @haripriyan7799
    @haripriyan77993 жыл бұрын

    Very informatic 👍

  • @sharathsasidharan9876
    @sharathsasidharan98763 жыл бұрын

    Superb

  • @PollyNature98
    @PollyNature983 жыл бұрын

    there is a whole genome data rather than mitochrome data and more published papers too..but beautifully told

  • @AJISHSASI
    @AJISHSASI4 жыл бұрын

    👍👍👍👍👍

  • @shanojp.hameed7633
    @shanojp.hameed76334 жыл бұрын

    Super video.... Highly informative & brilliant.... History always gives us more & more clear picture about ourselves and we will definitely get more realistic in our lives which will ease our lives & will highly help us to be free from unwanted worries, tensions, egos & clashes and thus the bandwidth of our social spectrum will expand & enhance mutual understanding & trust. Anyway, it led me to a "spiritual experience" and thank you so much and warm regards.... 👌👍☝

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    @@cgn8269 Ever heard of the words confirmation bias & Ad-Hominem?

  • @PRtalkspraveen

    @PRtalkspraveen

    4 жыл бұрын

    @@cgn8269 Because his name is an Arabic name and you confirmed that he supported this video just because its against your religious belief. Such a shame Mr. Nair

  • @faizalrafi

    @faizalrafi

    4 жыл бұрын

    @@cgn8269 ചാണകത്തിൽ നിന്നു പ്ലൂട്ടോണിയം കിട്ടില്ല എന്നും നമ്പൂരിക്കു ചൂട്ടു പിടിക്കാൻ നായര് പോകുന്നത് ആമാശയപരമായ കാര്യം ആണ് എന്നും നമ്പൂരിക്കു പ്രത്യേകിച്ചു കഴിവ് ഒന്നും ഇല്ല എന്നും സീജി നായർ കരുതുന്നുണ്ടോ.

  • @faizalrafi

    @faizalrafi

    4 жыл бұрын

    @@cgn8269 സ്വന്തം അച്ഛൻ നമ്പൂതിരി യെ നോക്കി നോക്കി അച്ഛാ എന്ന് വിളിക്കാൻ സാധിക്കാതെ നമ്പൂരി കുത്തിയ ചൂട്ടു കറ്റയെ നോക്കി അച്ഛാ എന്ന് വിളിക്കേണ്ടി വന്ന നായരുടെ ജല്പനം. കുലത്തൊഴിൽ ആയി നമ്പൂരിമാർക്ക് കിടന്നു കൊടുപ്പു സ്വീകരിച്ച സമുദായ അംഗംത്തിൽ പിറന്നു എന്നൊരു തെറ്റ് മാത്രേ നിങ്ങൾ ചെയ്തുള്ളു എന്ന് തോന്നുന്നു.

  • @faizalrafi

    @faizalrafi

    4 жыл бұрын

    @@cgn8269 തനിക്കു ഒരിക്കലും തന്റെ അമ്മയെ കൂട്ടി കൊടുക്കേണ്ടി വരും എന്ന് തോന്നുന്നില്ല. കാരണം, കുല തൊഴിൽ ആയി തന്നെ ചെയ്യേണ്ട കാര്യം ആണല്ലോ.

  • @sonutony5252
    @sonutony52523 жыл бұрын

    Good presentation, very well packed one. Idaku Praveen te genom test enu parayunath kandayirunu.. What is the correct name of that test "DNA ancestry test" Or vere name ano...? Interested to know more about it.. Nammude nattil evida ee test cheyunath enu arinjalum kollamayirunu. Thanks for the beautiful video

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    3 жыл бұрын

    This is one place you can get your genome tested. www.apnagenome.com/

  • @josephjohnkeethra5344
    @josephjohnkeethra534410 ай бұрын

    Very good presentation

  • @sureshkumar626
    @sureshkumar6264 жыл бұрын

    ദേശീയതയാണ് പ്രശ്നം

  • @sankershine
    @sankershine4 жыл бұрын

    ഭീകര പ്രസന്റേഷൻ. Very informative.

  • @nkpedappalkavupadath6620
    @nkpedappalkavupadath66208 ай бұрын

    നന്നായി പറഞ്ഞു വിലപ്പെട്ട അറിവുകൾ 🎉

  • @ejv1963
    @ejv19634 жыл бұрын

    59:05 It was not Constantine, but Emperor Theodosius the Great, who made Christianity the state religion of Roman empire, through Edict Of Thessalonica in 380 AD .

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    Thanks for pointing it out. What I was trying was to explain the merging of religions/ religious symbols...

  • @ejv1963

    @ejv1963

    4 жыл бұрын

    @@rakeshunnikrishnan9330 I was just being pedantic. Most people attribute this to Constantine as he made Edict of Milan and convened the Nicene council. Very good , concise and power-packed talk. Learned a lot. Thanks.

  • @rahulhari2693
    @rahulhari26934 жыл бұрын

    pure science

  • @vaishakhanusha6102
    @vaishakhanusha61027 ай бұрын

    ❤️

  • @rameshanm9899
    @rameshanm98993 жыл бұрын

    അതാണ് യഥാർത്ഥ സത്യം.. സയൻസ്.. ഒറിജിനൽ.. അതല്ലേ.. സത്യം.. ഹോമോ സാപ്പിൻസ്... ഹോമോ ഇറക്റ്റസ് നമ്മൾ മലയാളി ഒറിജിനൽ. 23 ക്രോമസോൺ ഇതിൽ ഏതാണ് ശരിക്കും സൗത്തിന്ത്യൻ കൾച്ചർ ഒർജിനൽ അറിയാൻ താൽപ്പര്യം

  • @1aghar
    @1aghar4 жыл бұрын

    @rAKESH Moreover, ancient DNA has helped researchers to estimate modern human divergence.[79] By sequencing African genomes from three Stone Age hunter gatherers (2000 years old) and four Iron Age farmers (300 to 500 years old), Schlebusch and colleagues were able to push back the date of the earliest divergence between human populations to 350,000 to 260,000 years ago. Can you explain these

  • @PradPramadeni

    @PradPramadeni

    Жыл бұрын

    No he cannot. He is just regurgitating what Tony wrote.

  • @abyisac6901

    @abyisac6901

    Жыл бұрын

    ​@@PradPramadeni And Tony is not an authority at all

  • @Sinayasanjana
    @Sinayasanjana3 ай бұрын

    🎉🎉❤🙏

  • @muhammedminhajua7010
    @muhammedminhajua70103 жыл бұрын

    👍

  • @parameswarasharma4903
    @parameswarasharma49032 жыл бұрын

    Dear rakesh will you pl explain this way about european african american chinese breed .

  • @syamalatk9158
    @syamalatk91587 ай бұрын

    വലതു പക്ഷത്തോട് അമർഷമുള്ള ഒരു ഇടതു പക്ഷക്കാരൻ , നന്നായി വിവരിച്ചു... ലളിതമായി തന്നെ പറഞ്ഞു 👏👏എന്നാൽ ഇതിനിടയിൽ ഒരു ജനിതക തെളിവുമില്ലാത്ത 2000 bc യിലെ ആര്യൻ കടന്നു കയറ്റവും????15000 - 12000 വർഷം മുൻപ് ഇവിടെനിന്നു ഇറാനിലേക്കുപോയ പുരുഷന്മാരെയും മറച്ചു വച്ചതോ , അതോ അറിവില്ലായ്മയോ... ഇതു 3 വർഷം മുൻപുള്ള വീഡിയോ. ഇദ്ദേഹത്തിന് ഒരുപക്ഷെ രാക്കിഖരി ജനറ്റിക് പഠനത്തെപ്പറ്റി അറിവുണ്ടാവാനിടയില്ലാത്തതോ...🤔

  • @hareek3745
    @hareek37454 жыл бұрын

    Good, I think this video was was uploaded early and then removed?

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    The video didn't have the logo. Hence had to update it.

  • @hareek3745

    @hareek3745

    4 жыл бұрын

    @@rakeshunnikrishnan9330 I was always wondered about the great civilisations. I've been looking exactly for this, as i wanted to know deep in to Indusvalley civilisation, one of the most urbanized of that time. Your session is elaborated and enough to educate deeply, with slides and diagrams. Thanks a lot, great effort 👍🙏.

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    @@hareek3745 വളരെ ബ്രഹത്തായ സംസ്കാരങ്ങൾ ഉണ്ടായിരുന്നു- Indus valley, Mesopotamian, Egyptian. പലപ്പോഴും ഇവയുടെയെല്ലാം mature കാലങ്ങൾ overlap കൂടെ ചെയ്തിരുന്നു. ഇവർ തമ്മിൽ trade relations ഉണ്ടായിരുന്നു. മനുഷ്യൻ സഞ്ചരിച്ച ദൂരം തന്നെ അതിശയകരമാണ്...

  • @hareek3745

    @hareek3745

    4 жыл бұрын

    @@rakeshunnikrishnan9330 I want to know more about evolution of human culture. Please, suggest me reads🙏.

  • @rakeshunnikrishnan9330

    @rakeshunnikrishnan9330

    4 жыл бұрын

    @@hareek3745 You can start with these. Suggest you read the synopsis before buying. 1. Sapiens: a brief history of Humankind- Yuval Noah Harari 2. Guns, Germs, and Steel: The Fates of Human Societies by Jared Diamond 3. മനുഷ്യരറിയാൻ- മൈത്രേയൻ 4. Enlightenment now: The case for reason, science, humanism & progress- Steven Pinker 5. Homo Deus: A brief history of tommorow- Yuval Noah Harari 6. Talking to my daughter about the economy- Yanis Varoufakis

Келесі