സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അവകാശികള്‍ - Shaju Thorayan

Presentation by Shaju Thorayan on 18/04/2019 at Kerala Sahithya Academy Hall, Thrissur. Program named 'Brights19' organised by esSENSE Thrissur unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 85

  • @lijo169
    @lijo1695 жыл бұрын

    വളരെ genuine ആയിട്ടുള്ള അവതരണം. ആൾക്കൂട്ടത്തിന്റെ കൈയ്യടി കിട്ടാൻ നടത്തുന്ന കസർത്തുകൾ ( തള്ള്/മസാല കഥകൾ) ഒന്നുമില്ല.കൂട്ടത്തിൽ ഇളയിടത്തിനിട്ടു ഒരു കൊട്ട് ഉണ്ടായിരുന്നു എന്നു തോന്നുന്നു (കുഴപ്പമില്ല, ആരും വിമര്ശനത്തിനതീതരല്ല ). പക്ഷെ താങ്കൾ മഞ്ഞു മലയുടെ തുമ്പ് മാത്രമേ പുറത്തേക്കു കൊണ്ടു വന്നിട്ടുള്ളൂ .വരാനിരിക്കുന്ന പ്രഭാഷണങ്ങളിൽ കൂടുതൽ മേഖലകൾ പ്രതിപാദിക്കുമെന്നു കരുതുന്നു.

  • @kdchandranchandran5465
    @kdchandranchandran54655 жыл бұрын

    വളരെ നന്നായ് അങ്ങയുടെ പ്രഭാഷണം.ഇനിയും കൂടുതൽ കേൾക്കാൻ കാത്തിരിക്കുന്നു.👍

  • @sajan749
    @sajan7495 жыл бұрын

    കൂടുതൽ വിഷയങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു . well done

  • @philipc.c4057
    @philipc.c40575 жыл бұрын

    സത്യം സംസാരിക്കുവാൻ ധൈര്യം കാട്ടി

  • @user-gh4wp6wz9y
    @user-gh4wp6wz9y5 жыл бұрын

    ഇവിടെ ഇനി ഒരു ലോഡ്‌ കുരുക്കൾ പൊട്ടും.

  • @jyothidevan5120
    @jyothidevan51205 жыл бұрын

    ഒരു ഭയവും ക്കൂടാതെ മതങ്ങളുടെ ഉള്ളടക്കം തുറന്നു സംസാരിയ്ക്കുക, ഉറക്കെ സംസാരിയ്ക്കുക, രാഷ്ടീയക്കാർ ഉടായിപ്പ് അഭിപ്രായം പ്രകടനങ്ങൾ നട ത്തുമ്പോൾ തുറന്നു കാണിയ്ക്കുക. മതരഹസ്യങ്ങൾ ഇല്ലാതാവുമ്പോൾ ഭീകരതയു ഇല്ലാതാകും

  • @BINUKITTOOP
    @BINUKITTOOP5 жыл бұрын

    നേരിട്ട് കണ്ട മറ്റൊരു പ്രഭാഷണം കൂടി റിലീസ് ആയിരിക്കുന്നു ... പരമസന്തോഷം..!

  • @arunthomas4u
    @arunthomas4u5 жыл бұрын

    another powerful presentation on catholic financial crimes kudos...............

  • @EliyasJohn
    @EliyasJohn5 жыл бұрын

    The meaning less words that you hear at the end of video is actually speaking in tongues which is a gift of God.Language power gifted by God is typically of three types 1.speaking in tongues or angels language 2.speaking in unknown language s 3.understanding unknown languages

  • @joshymathew2253
    @joshymathew22535 жыл бұрын

    Well said for the 'drinks' issue.

  • @tesla4193
    @tesla41935 жыл бұрын

    Good presentation

  • @santiagosantiago4916
    @santiagosantiago49165 жыл бұрын

    Great speech. Thanks, Shaju

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @sayanankalathoor9207
    @sayanankalathoor92075 жыл бұрын

    നല്ല പ്രസന്റേഷൻ

  • @ramankuttypp6586
    @ramankuttypp6586 Жыл бұрын

    Goodpresendaion

  • @laurence.a.chakkochakko5555
    @laurence.a.chakkochakko55555 жыл бұрын

    Amazing

  • @iamgod7828
    @iamgod78285 жыл бұрын

    Great job shaju.. Congrats.. 👍

  • @friend6895
    @friend68955 жыл бұрын

    Super.....

  • @nobindavid1
    @nobindavid14 жыл бұрын

    Adipoli.......excellent talk.. Expect more speeh chettai

  • @EliyasJohn
    @EliyasJohn5 жыл бұрын

    Type 1 is very common a large number of people including myself experience it Type 2 /3 are less common exhibited by St Antony St Dominic Theresa Newman etc

Келесі