മതവും മാദകദ്രവ്യങ്ങളും - Dr Jostin Francis

#venicia20 #DrJostinFrancis #Religion
മതവും മാദകദ്രവ്യങ്ങളും - Dr ജോസ്റ്റിൻ ഫ്രാൻസിസ്‌ | Venicia'20 Alappuzha
Presentation by Dr Jostin Francis on the topic മതവും മാദകദ്രവ്യങ്ങളും (Madhavum Maadaka Dravyangalum - Malayalam) on 12 January 2020 at CYMA Hall, Alappuzha.
Organised by esSENSE Global
Camera: Hari Mukhathala
Editing: Hari Mukhathala
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 176

  • @widerange6420
    @widerange64204 жыл бұрын

    മാതക ദ്രവ്യങ്ങളോടു നന്ദി പറയുന്നു, രാമായണം, മഹാഭാരത० തുടങ്ങിയ ഇതിഹാസ രചനകൾ മാതക ദ്രവ്യത്തിന്റെ സ०ഭാവന തന്നെ, Super speech, well done 👍

  • @joypeter6821

    @joypeter6821

    4 жыл бұрын

    മത ഗ്രന്ഥങ്ങൾഎല്ലാം അങ്ങിനെയല്ലേ? ബൈബിളിലെ വെളിപ്പാട് പുസ്തകം വായിച്ചു നോക്കിയേ!!! പ്രവാചകൻമാർ എന്നൊരു വർഗ്ഗമുണ്ട് അവർ എഴുതിയത് വായിച്ചാലും മനസ്സിലാവും അവർ മായിക ലോകത്തായിരുന്നു എന്ന വസ്തുത !!!!

  • @mmnissar786
    @mmnissar7864 жыл бұрын

    കണ്ണുകളും ശബ്ദവും കലിപ്പ് കയറിയ ഒരാളിന്റെ ഓർമ്മപ്പെടുത്തൽ ആണ്.

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    😃

  • @sivalalkv9398

    @sivalalkv9398

    4 жыл бұрын

    "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം"

  • @sajeershahaban4606
    @sajeershahaban46064 жыл бұрын

    ചരിത്രം കേൾക്കാൻ വല്ലാത്തൊരു vibe ആണ് thank you സർ power ful subject

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    അതെ

  • @farhadhamza6001

    @farhadhamza6001

    4 жыл бұрын

    Kadhakal kelkan ellavarkum oru ishtamaanu

  • @naserkmkm9898
    @naserkmkm98984 жыл бұрын

    ഇദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങൾ മതത്തിൻ്റെ മാദക ദ്രവ്യം ഉപേക്ഷിച്ച് പുറത്തു കടക്കാൻ മനഷ്യരെ സഹായിക്കുന്നു.

  • @abrakadabradumdum

    @abrakadabradumdum

    5 ай бұрын

    ഇവന്റെ തനിനിറം പുറത്തായി

  • @renish3249
    @renish32494 жыл бұрын

    നല്ല വീഡിയോ സംസാരം നല്ല ക്ലിയറാണ് വലിച്ച് നീട്ടാതെ കാര്യങ്ങൾ പെട്ടന്ന് പറഞ്ഞ് തീർക്കുന്നുണ്ട് അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @edachalam

    @edachalam

    5 ай бұрын

    ഒക്കെ ശരി.. ആള് ഇന്ന് പീഡന കേസിൽ അകത്താ😂😂

  • @bindhumurali3571
    @bindhumurali35714 жыл бұрын

    Dr. ആരോടോ ദേഷ്യം ഉള്ളത്... പോലെ... 🤔😃.. super.. 👍

  • @prsenterprises2254

    @prsenterprises2254

    4 жыл бұрын

    Time limitations karanam doctor ഓടുന്നത് ആണ്

  • @prsenterprises2254

    @prsenterprises2254

    4 жыл бұрын

    @Padayali Pothiphar പോ മൈരേ

  • @prsenterprises2254

    @prsenterprises2254

    4 жыл бұрын

    @Padayali Pothiphar പോടാ kundaa

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    ചീലായി പോയി ... മാറ്റാൻ കയ്യൂലാ 😎😎😎

  • @tomymathew8045

    @tomymathew8045

    3 жыл бұрын

    ഭയങ്കര ദേഷ്യക്കാരനാന്നാ കേട്ടിരിക്കുന്നത് 🙄😝

  • @avner5287
    @avner52874 жыл бұрын

    ജോസ്റ്റിൻ നന്നായി പറഞ്ഞു 😍😍😍😍😍

  • @edachalam

    @edachalam

    5 ай бұрын

    പക്ഷെ, ആള് പീഡനകേസിൽ അകത്തായി, അതും കൊച്ചു കുട്ടിയെ

  • @abhifi
    @abhifi4 жыл бұрын

    നല്ല വിഷയം... നല്ല അവതരണം.. കുറച്ച് ശബ്ദതീവ്രത കൂടുതൽ ആയിരുന്നു അത് കണ്ട്രോൾ ചെയ്താൽ കുറച്ചു കൂടി നന്നാകുമായിരുന്നു എന്ന് തോന്നി.. ഇനിയും ഇതുപോലെ നല്ല പ്രസന്റേഷൻ പ്രതീക്ഷിക്കുന്നു.. 👏👏👏nb:ഈ വീഡിയോ കണ്ടപ്പോൾ പല നിറങ്ങൾ മിന്നി സ്റ്റേജിൽ മറയുന്നുണ്ടായിരുന്ന.. പക്ഷെ ഞാൻ മാതകദ്രവ്യങ്ങൾ ഉപയോഗിച്ചില്ലായിരുന്നു 😁😁

  • @osologic
    @osologic4 жыл бұрын

    നാമെല്ലാം അവനവനിൽ വിശ്വസിക്കുന്നതാണ് ആത്മവിശ്വാസം. നമ്മ എന്തൊക്കെ ആഗ്രഹിച്ചാലും അത് യാഥാർത്ഥ്യമാകുന്നത് വരെ നമ്മുടെ ആഗ്രഹങ്ങളെല്ലാം സ്വപ്നമോ സങ്കൽപ്പമോ മാത്രമാണ്. ആഗ്രഹം യാഥാർത്ഥ്യമാകുന്നതാണ് കർമ്മഫലം. അതാണ് അനുഭവം. അനുഭവം ഒന്നുകിൽ സന്തോഷമോ സംതൃപ്തിയോ ആണ് . അല്ലെങ്കിലത്‌ വ്യസനമോ അസംതൃപ്തിയോ ആണ് .എന്തയാലും നമ്മുടെ കർമ്മഫലം തരുന്ന അനുഭവം നാം സ്വീകരിക്കുന്നത് വൈകാരീകമായാണ്. സന്തോഷദി മാത്രമേ നമുക്ക് സ്വീകരിക്കുവാൻ കഴിയൂ. അപ്പോൾ ദുഖത്തെ നാം എന്ത് ചെയ്യും. അത് നമ്മിലെ ആത്മവിശ്വാസത്തെ തകർക്കും. ആത്മവിശ്വാസം തകരുകയെന്നാൽ അവനവൻ ഇല്ലാതെയാവുകയെന്നാണ്. എന്താണ് തകർന്നു കിടക്കുന്ന ആത്മവിശ്വാസത്തെ പുനർ സൃഷ്ടിക്കുവാനുള്ള എളുപ്പമാർഗ്ഗം? ആ എളുപ്പമാർഗ്ഗമാണ് ദൈവവിശ്വാസം . "നിങ്ങൾ കൃഷ്ണനിലോ , ക്രിസ്തുവിലോ, അള്ളാഹുവിലോ വിശ്വസിക്കുമ്പോൾ അത് നിങ്ങളിൽ അടിക്കടി തകർന്നു കൊണ്ടിരിക്കുന്ന ആത്മവിശ്വാസത്തെ പുനഃസ്ഥാപിക്കും. ഇതാണ് ദൈവ വിശ്വാസമെന്ന് വർഗ്ഗീയ വികാരം പൈശാചീക ശക്തിയായി മനുഷ്യരെ വർഗ്ഗീയവൽക്കരിച്ചു തെരുവിലിറക്കി തമ്മിൽ തല്ലിക്കുന്നതും കൊള്ളിക്കുന്നതും. എന്താണ് അതിനുള്ള പരിഹാരം? അവനവനിൽ വിശ്വസിക്കാതിരിക്കുകയാണ് അതിനുള്ള ഒരേയൊരു പരിഹാരം. അപ്പോൾ അടുത്ത പ്രശ്നം ഉണ്ടാകുന്നു . ആത്മവിശ്വാസമില്ലാതെ നാം എങ്ങനെ കർമ്മ നിരതരാകും ? ആത്മവിശ്വാസമില്ലാതെ എങ്ങനെ നാം മുന്നോട്ടു പോകും. ആത്മവിശ്വാസമില്ലെങ്കിൽ പിന്നെയുള്ളത് ഉണ്മയാണ് . അതാണ് സത്യം. സത്യം അറിവാണ്. അനുഭവം നൽകുന്ന അറിവാണ് ബോധം. ബോധം അറിവിനെ പ്രസരിപ്പിക്കുന്ന ആത്മസൂര്യനാണ്. ആ ബോധത്തിൽ തന്നെയാണ് നാം അനു നിമിഷം ജീവിക്കേണ്ടത് . അപ്പോൾ നമ്മുടെ അനാവശ്യങ്ങളെല്ലാം താനെ കൊഴിഞ്ഞു പോകും. അനാവശ്യങ്ങളില്ലെങ്കിൽ നമുക്ക് അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും അസംതൃപ്തിയും ഉണ്ടാകില്ല. നമ്മുടെ ആഗ്രഹങ്ങളിൽ 99 ശതമാനവും അനാവശ്യമാണ് . അവയൊന്നും നമുക്ക് സംതുപ്തി നൽകുകയില്ല. നേരെമറിച്ചു, പുതിയ നേട്ടങ്ങളെല്ലാം നമ്മിൽ പുനഃസ്ഥാപിക്കുന്നതു വീണ്ടും തകരുന്ന ആത്മവിശ്വാസമാണ്. ഇതാണ് നാമറിയാതെ നമ്മെ വട്ടം ചുറ്റിക്കുന്ന കഥയില്ലാത്ത കഥ. കൂടുതലറിയുവാൻ നേരിൽ ബന്ധപ്പെടുക.

  • @Jaya_geevarghese
    @Jaya_geevarghese4 жыл бұрын

    എന്നിട്ടും കലിപ്പു തീരുന്നില്ലല്ലോ ...well explained Doctor.

  • @sibichanjoseph5161
    @sibichanjoseph51614 жыл бұрын

    എന്തായാലും സിസിടിവി യുടെ വരവോടുകൂടി പ്രേതംയക്ഷി മാടൻ മറുത എല്ലാം അപ്രതൃക്ഷമായി

  • @Honorn-wk1xu

    @Honorn-wk1xu

    4 жыл бұрын

    kzread.info/dash/bejne/a6Grz82pgtiYqLw.html

  • @joypeter6821

    @joypeter6821

    4 жыл бұрын

    വൈദ്യുതിയും വീതിയുള്ള വഴികളും ഒരു കാരണമാണ് !!!!

  • @athulnamath8925

    @athulnamath8925

    Жыл бұрын

    ഇപ്പം സിനിമയിൽ മാത്രമേ ഉള്ളൂ.

  • @hamzachungath5179
    @hamzachungath51794 жыл бұрын

    Strong arguments. Excellent presentation. Come again.

  • @nishanthvt2969
    @nishanthvt29694 жыл бұрын

    Excellent, excellent, excellent speech !!

  • @byjugypsy5482
    @byjugypsy54824 жыл бұрын

    Magic 🍄 Mushroom and Christmas papa(santaclaus),Rigveda originated from somarasa and other mystical experience and hallucination which leads to religious experience,, 😎 presentation by DR Jostin Francis

  • @girishckumar1392
    @girishckumar13924 жыл бұрын

    ശബ്ദം.... അടിപൊളി...

  • @georgefrancis1699
    @georgefrancis16993 жыл бұрын

    തീ പൊരി അവതരണം Dr. Francis, ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ പറ്റി thanks you very much, well-done sir

  • @edachalam

    @edachalam

    5 ай бұрын

    പക്ഷെ, ആള് പീഡനകേസിൽ അകത്തായി, അതും കൊച്ചു കുട്ടിയെ

  • @tsjayaraj9669
    @tsjayaraj96694 жыл бұрын

    കലാ സാഹിത്യകാരന്മാർക്ക് സോമരസം ഉള്ളിൽ ചെന്നാൽ മാത്രമേ അവരുടെ കഴിവുകൾ പൂർണമായും പുറത്ത് വരികയുള്ളു എന്ന് പറയുന്നത് ഇതാണ്.

  • @satheeshvinu6175
    @satheeshvinu6175 Жыл бұрын

    ഇത് കേട്ടതിനു ശേഷം മത "പണ്ഡിതൻ" പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ..... എന്നു പറയും... ഇതൊക്കെ അവരുടെ പുസ്തകത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ട് എന്നു വ്യാഖ്യാനിക്കും. വളരെ നല്ലോരു subject, വളരെ വൃതിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച് താങ്കൾക്ക് ഒരായിരം നന്ദി....

  • @mariyaneigo4454
    @mariyaneigo44544 жыл бұрын

    സൂപ്പർ പ്രെസൻറ്റേഷൻ

  • @SuVarma24
    @SuVarma244 жыл бұрын

    ഒരു കിടിലൻ പ്രഭാഷണം.

  • @bejoyvarghese1766
    @bejoyvarghese17664 жыл бұрын

    What a powerful presentation

  • @ibrahimkutty8832
    @ibrahimkutty88323 жыл бұрын

    അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കു ഇടയിൽ അമർന്നുപോയ ചിന്തിക്കുന്നമനുഷൃർക്കു ആശ്വാസം നൽകുന്ന ഈ ലഘുപ്രഭാഷണത്തിന് ഒരായിരം നന്ദി

  • @ibrahimkutty8832

    @ibrahimkutty8832

    3 жыл бұрын

    പറയുന്നവാക്കുകളിൽ ദൃഢതയും ആത്മാർത്ഥയും ഉള്ളത്കൊണ്ട ശബ്ദം അൽപംകൂടിപോകുന്നുണ്ടു ശ്രദ്ധിക്കുക

  • @lucyslegacy27
    @lucyslegacy274 жыл бұрын

    Katta kalippu.Suresh gopi-yude dialogue presentation poloru presentation...kollallo!!

  • @antonyalex3143
    @antonyalex31434 жыл бұрын

    Your presentation gives me a hike☺️☺️☺️

  • @sreejajayan3751
    @sreejajayan37514 жыл бұрын

    Good information.. good presentation.👍

  • @pjseby1762
    @pjseby17624 жыл бұрын

    Energetic presentation....

  • @edachalam

    @edachalam

    5 ай бұрын

    പക്ഷെ, ആള് പീഡനകേസിൽ അകത്തായി, അതും കൊച്ചു കുട്ടിയെ

  • @sajusamuel1
    @sajusamuel14 жыл бұрын

    Super presentation 🎉🎉..

  • @fshs1949
    @fshs19494 жыл бұрын

    Good presentation. Thks.

  • @nammohan007
    @nammohan0074 жыл бұрын

    I appreciate this doc ... 👍

  • @E-series_2023
    @E-series_20234 жыл бұрын

    തീപാറുന്ന ശബ്ദം

  • @joshymathew2253
    @joshymathew22534 жыл бұрын

    Very good

  • @arjyou4931
    @arjyou49314 жыл бұрын

    Dr,poli..super👏👏👏👏👏👏👏👏👏👏

  • @kcrahman
    @kcrahman4 жыл бұрын

    nammude Suresh gopi ethi

  • @umeshcv7187
    @umeshcv71874 жыл бұрын

    മനോഹരം

  • @kudukudu6421
    @kudukudu64214 жыл бұрын

    Dr സാറിന്റെ എനർജി സമൂഹത്തിന് മുതൽക്കുട് ആകും

  • @m0050
    @m00504 жыл бұрын

    I request all the essence club partners, followers, members and all the freethinkers and athiests to vote for Jasla Madasseri in bigboss malayalam, as she is kind of a small representation of us in a popular tv show. Her continued stay in the show can help atleast a few people to think differently. Please vote for Jasla Madasseri

  • @habeebmohamed4718

    @habeebmohamed4718

    4 жыл бұрын

    but her performance and personality is too poor

  • @douknow6996
    @douknow69964 жыл бұрын

    Highly informative.

  • @rakeshunnikrishnan9330
    @rakeshunnikrishnan93304 жыл бұрын

    Very informative doctor..

  • @anujasanjith
    @anujasanjith4 жыл бұрын

    Very interesting topic and very well explained.... :)

  • @shijajithv5915
    @shijajithv59154 жыл бұрын

    വിഷയം അടിപൊളി. അവതരണം അരോചകം. ഒടുക്കംവരെ ഇത്ര അലര്‍ച്ച എന്തിന്? കടിച്ചൂകീറി നില്‍ക്കാതെ സൗമ്യമായ സംസാരിക്കൂ. മനശാസ്ത്ര ഡോക്ടറിന് ഇത്തരം വൈകല്യങ്ങള്‍ തിരിച്ചറിയാനാവണം. അവതരിപ്പിക്കുന്ന വിഷയവും എഫര്‍ട്ടുമൊക്കെ നല്ലത്. പക്ഷെ പശു ചാണകമിടാന്‍ പോകുന്നതുപോലുള്ള മുഖഭാവവും അലര്‍ച്ചയും!!! Relaxedയി സംസാരിച്ചാല്‍ കൂടുതല്‍പേരിലേക്ക് എത്തും. RCയെപ്പോലുള്ളവരുടെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. താങ്കളെപോലുള്ളവര്‍ നല്ല പ്രഭാഷകരായി തീരാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് പറഞ്ഞതാണ്. പോസീറ്റീവായി എടുക്കുമെന്ന് കരുതുന്നു. best wishes dr.

  • @darkangel6982

    @darkangel6982

    4 жыл бұрын

    ഓരോരുത്തർക്കും അവരവരുടെ ശൈലി ഇല്ലേ ബ്രോ... ഇദ്ദേഹത്തിന്റെ പ്രഭാഷണ ശൈലി ഇങ്ങനെയാണ്...!!! രവിചന്ദ്രനെ പോലെ ഇദ്ദേഹത്തിന് എങ്ങനെ അവതരിപ്പിക്കാൻ കഴിയും.. എന്തുവാടേയ്???

  • @shijajithv5915

    @shijajithv5915

    4 жыл бұрын

    @@darkangel6982 അവരെ പോലെ സംസാരിക്കണമെന്ന് എവിടെ പറഞ്ഞു? :) അവരുടെ സംസാരം ശ്രദ്ധിക്കണം എന്നല്ലേ ബ്രോ പറഞ്ഞത്. എല്ലാവര്‍ക്കും സ്വന്തം style തന്നെ വേണം. പക്ഷെ അത് മെച്ചപെടുത്തിപോണം.

  • @madhusoodananv1666

    @madhusoodananv1666

    8 ай бұрын

    C വിശ്വനാഥൻ അവർകളെ കോപ്പി ചെയ്ത വിഷയം

  • @saalumol
    @saalumol4 жыл бұрын

    Best explanation..

  • @nidheeshpookkot1454
    @nidheeshpookkot14544 жыл бұрын

    Good Presentation

  • @akhilrajt
    @akhilrajt4 жыл бұрын

    This man is on fire 🔥

  • @akhilrajt

    @akhilrajt

    4 жыл бұрын

    @Padayali Pothiphar if you do something that you are so passionate about that will make you high ....that's what happened here

  • @akhilrajt

    @akhilrajt

    4 жыл бұрын

    @Malini salim babu his brain is producing dopamine bz it's his proffession and passion .... Unfortunately @malini you are unlucky bz that's my passion too

  • @akhilrajt

    @akhilrajt

    4 жыл бұрын

    @Malini salim babu that makes sense

  • @shajikp193
    @shajikp1934 жыл бұрын

    Best Voice

  • @pjseby1762
    @pjseby17624 жыл бұрын

    മിന്നുന്ന ലൈറ്റ് വേണ്ടായിരുന്നു.

  • @theawkwardcurrypot9556

    @theawkwardcurrypot9556

    4 жыл бұрын

    ഹൊയ്‌ ഹോയ്‌ ഡിജെ രവിസർ..ഞാൻ കാണാതെ ലൈക്ക് വിടട്ടെ

  • @jayachandran9376
    @jayachandran93764 жыл бұрын

    Polichu 😍👌👌👌

  • @monsoon-explorer
    @monsoon-explorer8 ай бұрын

    Great 🎉

  • @jpeter9350
    @jpeter9350 Жыл бұрын

    Superb .. 👍🏻

  • @souravmp7851
    @souravmp78514 жыл бұрын

    Pwolich

  • @shibudeepu4137
    @shibudeepu41374 жыл бұрын

    👏👏👏👏👏👏👏👏👏🙏🙏🙏🙏🙏🙏

  • @rasheedpm1063
    @rasheedpm10634 жыл бұрын

    👌👍

  • @sanjeevanchodathil6970
    @sanjeevanchodathil69704 жыл бұрын

    👍

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    സർ. പൊളിച്ചു.. മൈത്രി നുമായി പിണക്കം ഒന്നുമില്ലല്ലോ. റ്റാങ്സ്. ആള് ശുദ്ധന...

  • @tomymathew8045
    @tomymathew80453 жыл бұрын

    ഡോക്ടർ കലിപ്പിലാണ്..

  • @shrijith07
    @shrijith072 жыл бұрын

    Good speech

  • @pscguru5236
    @pscguru52364 жыл бұрын

    Soo nice 🌷🌷🌷🌷

  • @rejirajan8061
    @rejirajan80614 жыл бұрын

    👏

  • @nastikmedia6111
    @nastikmedia61113 жыл бұрын

    what a voice😎🙏

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    Good 👌 Thanks ❤

  • @jiksonk.j822
    @jiksonk.j8228 ай бұрын

    ഒരു ധ്യാനം കൂടിയ ഫീൽ വ്യത്യസ്ത രീതിയിൽ ഉള്ള അവതരണം

  • @MegaShamze
    @MegaShamze4 жыл бұрын

    Great presentation... well done Dr 👏👏👏👏

  • @roymammenjoseph1194
    @roymammenjoseph11944 жыл бұрын

    കണ്ണുകളും ശബ്ദവും കലിപ്പ്ട്ടും മുതൽക്കുട് ആകും.

  • @sciclepodcast4108
    @sciclepodcast41084 жыл бұрын

    Was that a purposeful tripping blue light psychedelic background light? ;) :p , By the way, very informative talk Jostin Francis, the notes from this can be made as an introductory reference to neural aspect of theology for enthusiasts. Thank you neuronz for uploading such a good scientific content on this platform.

  • @thoughtvibesz
    @thoughtvibesz4 жыл бұрын

    മതഗ്രന്ഥങ്ങൾ ഒക്കെ കഞ്ചാവ് സാഹിത്യങ്ങൾ അല്ലാതെ ഒന്നുമല്ല , ദൈവാനുഭവം ഉണ്ടാവാൻ ഉള്ള കാരണം വ്യക്തമായി അതിൽനിന്നും പുറത്തുവരാൻ സഹായിക്കുന്ന വീഡിയോ

  • @abrakadabradumdum

    @abrakadabradumdum

    5 ай бұрын

    ഒരു പീഡന പ്രതിയാണ് സംസാരിക്കുന്നത്. എന്തർഹത ഇവനിക്ക്

  • @sainulabidkizhisseri7381
    @sainulabidkizhisseri73814 жыл бұрын

    👍👍👍👍

  • @gautam01m
    @gautam01m4 жыл бұрын

    Psychedelic ദ്രവ്യങ്ങളുടെ sensory effects കേട്ടപ്പോ ഒന്ന് കൊതിച്ചു.

  • @jyothijayapal
    @jyothijayapal4 жыл бұрын

    Delphic oracle എന്താണെന്നു ഇപ്പോളാണ് വ്യക്തമായത് .

  • @sanalmes1
    @sanalmes14 жыл бұрын

    ആദ്യ കമന്റ് നമ്മൾ തന്നെ

  • @arunbose4200
    @arunbose42004 жыл бұрын

    Superb presentation...nalla subject...facial expression onnu mayapeduthiyal sweekaryatha koodum...

  • @walkwithlenin3798
    @walkwithlenin37984 жыл бұрын

    മിന്നുന്ന ഡിസ്കോ ലൈറ്റ് ഇനി വേണ്ട ട്ടാ

  • @magnified4827
    @magnified48274 жыл бұрын

    Do you know about the Ethnobotanist Terrence McKenna ? 😎

  • @tomsgeorge42
    @tomsgeorge424 жыл бұрын

    മതപുസ്തകങ്ങളിലെ കാര്യങ്ങൾ . ആദ്യം. മൃഗങ്ങളുടെ തോലിൽ. ആയിരുന്നല്ലോ, എഴുതിയിരുന്നത്. അപ്പോൾ. മൃഗതോലിൽ. എഴുതിയ ദൈവിക വാക്കുകൾ ക്കു. ആ. മൃഗങ്ങളുടെ സ്വഭാവം കിട്ടി കാണുമോ??? 🐮🐂🐃🐄🐏🐑🐐🐪🐫🐯🐅🐆 കിട്ടിയിട്ടുണ്ട് അതാണ് ചരിത്രം.

  • @widerange6420

    @widerange6420

    4 жыл бұрын

    മൃഗങ്ങളെ വെറുതെ തെറിവിളിക്കണ്ട 🤓 ചില പ്രവാചകന്മാരെ വച്ചു നോക്കുമ്പോൾ മൃഗങ്ങൾ എത്രയോ ശുദ്ധന്മാരാണ്, പെണ്ണിനു० ഹീറ്റായാലേ മൃഗങ്ങളിലെ ആണിന്റെ ഉദ്ദേശം നടക്കുകയുള്ളു, അല്ലാതെ ബലാൽസ०ഘമൊന്നു० മൃഗങ്ങൾക്കിടയിൽ നടക്കില്ല....

  • @tomsgeorge42

    @tomsgeorge42

    4 жыл бұрын

    @@widerange6420. ശരി ആണ് ബ്രോ നമ്മൾ.. ഈപാവം മൃഗങ്ങളിൽ നിന്നും ഏറെ പഠിക്കാൻ ഉണ്ട് .

  • @jophinjj2009

    @jophinjj2009

    4 жыл бұрын

    Ee comment vere evideyo kettittundallo

  • @abrakadabradumdum

    @abrakadabradumdum

    5 ай бұрын

    @@widerange6420 ഇപ്പോൾ ഇവിടെ ഡൊക്ടറെ പീഡന കേസിൽ പിടിച്ചു.

  • @abrakadabradumdum

    @abrakadabradumdum

    5 ай бұрын

    തോമസെ വല്ലാത്ത ഒരു കണ്ടുപിടുത്തം ആണല്ലോ. അപ്പോൾ തോൽകൊണ്ട് നിർമിച്ച ചെരിപ്പ് ധരിക്കുന്നവർക്ക് മൃഗങ്ങളുടെ സ്വഭാവം ഉണ്ടാകും എന്നാണോ തോമസ് പറയുന്നത്. തോമസ് അറിഞ്ഞില്ലേ ജോസ്റ്റിന രോഗിയെ പീഡിപ്പിച്ച കേസിൽ പിടിച്ചു.

  • @vishnuvijayan19967ka
    @vishnuvijayan19967ka4 жыл бұрын

    Climax polichu

  • @fshs1949
    @fshs19494 жыл бұрын

    St. Nicholas of Myra wS born in Bithynia,now northenwesten Turkey. He was well brought up by wealthy parents who set him to studying the saced book at the age of 5. His paents died while he was young,leaving him with a comfortable fortune,which isresolved to use for works of charity. An opportunity came to him. A citizen of Patara had lost all his money and his 3 daughters could not find husbands because of their poverty.when Niholas heard of them, he tossed a bag of gold and at night tossed it through an open window of the man's house. Here was a dowry for the eldest girl and quickly she was married.Nicolas did the same for the second and for the third daughter. On the last occasion the father was watching by the window and overhelmed his young benefactor's with gratitude. In some places he tossed oins through the chimney ,where the windows were closed. Those coins fell into the socks,the children hanged in the kitchen for drying. The following day the children found coins and th town,inin their socks. Now a days,in christmas trees hang socks to remember what St. Nicholas had done to the poor people. The west as well as the East acclaims and glorifies him,whereever there are people in the country l

  • @sandeepkh4650
    @sandeepkh46504 жыл бұрын

    കിടു ഒരു സുരേഷ് ഗോപി സിനിമ കണ്ട പ്രതീതി

  • @E-series_2023
    @E-series_20234 жыл бұрын

    ഇനി ജനങ്ങൾ കള്ളിമുൾ ചെടി പരീക്ഷണങ്ങൾ തുടങ്ങുമോ...ഡാകിട്ടർ എല്ലാം പറഞ്ഞു കൊടുത്തു🤣

  • @roymammenjoseph1194
    @roymammenjoseph11944 жыл бұрын

    You are fair, but your energy level is too high.

  • @aruncherian6020
    @aruncherian60204 жыл бұрын

    Not 100 billion. May be 100 million years

  • @sayanankalathoor9207
    @sayanankalathoor92074 жыл бұрын

    എന്റെ ഡോക്ടർ.. ഇത്രേം എനർജി chilavakkano

  • @radhakirshnants3699
    @radhakirshnants36994 жыл бұрын

    സത്യം പറയണം അത് സൗമ്യമായി പറയണം (യോഗ വിദ്യ. ) സത്യം പറയുന്നു. പക്ഷേ, അത് സൗമ്യമായി പറയുക...!

  • @byjugypsy5482

    @byjugypsy5482

    4 жыл бұрын

    Subject is informative

  • @YaduKPR
    @YaduKPR4 жыл бұрын

    Third comment ente😁

  • @sreekuttanpb8989
    @sreekuttanpb89894 жыл бұрын

    തള്ളേ കലിപ്പ് തിരണില്ലല്ലോ

  • @gk838
    @gk8384 жыл бұрын

    ഗുഡ്

  • @9535310131
    @95353101314 жыл бұрын

    Special Lights okke oru psychedelic effectinu ano

  • @albosang8452

    @albosang8452

    4 жыл бұрын

    Austin George 😂😂😂

  • @gautamap9210
    @gautamap92103 жыл бұрын

    Why dont you talk about Terence Mckenna??

  • @osologic
    @osologic4 жыл бұрын

    ദൈവ വിശ്വാസം എന്തുകൊണ്ടാണ് അഹങ്കാരമാകുന്നത്? ദൈവവിശ്വാസം എന്ന അഹങ്കാരം മനസ്സിലാക്കാൻ വിശ്വാസികൾക്ക് സാധ്യമല്ല. വിശ്വാസത്തിൻറെ സ്വഭാവമാണ് അഹങ്കാരം (Ego). അഹങ്കാരത്തെ മനസ്സിലാക്കിയാൽ ഒരു മനുഷ്യനും വിശ്വാസിയായിരിക്കുവാൻ കഴിയില്ല. യഥാർത്ഥമായി ഞാൻ ഉണ്ട് എന്ന എൻറെ തെറ്റിദ്ധാരണയാണ് എന്നെ വിശ്വാസിയാക്കുന്ന അഹങ്കാരം. ശരീരത്തെ കർമ്മങ്ങളിലേയ്ക്ക് നയിക്കുന്ന 'ഞാൻ' എന്ന ബൗദ്ധീക അസ്തിത്വം ആത്മസങ്കൽപ്പമാണ് എന്ന് തിരിച്ചറിയുവാൻ നമ്മുടെ യുക്തിക്കും അറിവിനും കഴിയില്ല എന്നത് കൊണ്ടാണ് നാം ദൈവത്തിൽ വിശ്വസിക്കുന്നതും അതുകൊണ്ട് ആത്മവിശ്വാസമായ അഹങ്കാരത്തെ ഉയർത്തുന്നതും. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ ആത്മവിശ്വാസവും അതുണ്ടാക്കുന്ന ആത്മാഭിമാനവുമാണ് അഹങ്കാരം. അഹങ്കാരം ദൈവവിരുദ്ധമായ വികാരമാണ് എന്നതുകൊണ്ടാണ് ദൈവ വിശ്വാസവും ദൈവ വിരുദ്ധമാകുന്നത്.

  • @rm18068
    @rm180684 жыл бұрын

    Gambeeram

  • @blackhound7693
    @blackhound76934 жыл бұрын

    Kalipe katta kalipp

  • @noncarpediem2273
    @noncarpediem22734 жыл бұрын

    haai DJ light 🤩😌

  • @dinakaranr1184
    @dinakaranr11848 ай бұрын

    Intlla tual delibdration

  • @YaduKPR
    @YaduKPR4 жыл бұрын

    Moopark mike um speaker um onum vanda. Verude paisa waste aki

  • @prsenterprises2254

    @prsenterprises2254

    4 жыл бұрын

    Time limitation kond ane ennu thonnunnu

  • @YaduKPR

    @YaduKPR

    4 жыл бұрын

    @@prsenterprises2254 Dr. Jostin nte style anu adh. It is the same on all presentations of his😁

  • @prsenterprises2254

    @prsenterprises2254

    4 жыл бұрын

    @@YaduKPR ഞാൻ biju mohante ചാനലിൽ വീഡിയോ കണ്ടിട്ടുണ്ട് അത് കുറച്ചു relaxed ആണ്

  • @YaduKPR

    @YaduKPR

    4 жыл бұрын

    True. May be because of the indoor setting.

  • @pscguru5236

    @pscguru5236

    4 жыл бұрын

    🤣🤣

  • @widerange6420
    @widerange64204 жыл бұрын

    ആൽക്കഹോളിനെ തള്ളിപ്പ- റഞ്ഞത് ഒട്ടു० ശരിയായില്ല ഡോക്ടർ, മാസാവസാനം എണ്ണിവാങ്ങുന്ന അപ്പ० ആൽക്കഹോളിൽ നിന്നു० ലോട്ടറിയിൽ നിന്നും വരുന്നതല്ലേ...

  • @basheerabbas2231

    @basheerabbas2231

    4 жыл бұрын

    അല്ല നാം കൊടുക്കുന്ന tax ൽ നിന്നാണ്. മദ്യപന്മാർക്കു എപ്പോഴും താൻ മദ്യപിക്കുന്നതിനു ഒരു കാരണം കണ്ടെത്തണം, , ശമ്പളം കൊടുക്കാനാണത്രെ അവർ മദ്യപിച്ചു അവരുടെ കുടുംബം തകർക്കുന്നത്. അത്‌ ദുർബല മനസർക്കു കുടിക്കാനുള്ള ഒരു കാരണം കണ്ടെത്തൽ മാത്രം. അത്‌ പോലെ തന്നെയാണ് ലോട്ടറിയും മറ്റുള്ളവരുടെ പണം തന്റെ കൈയിലേക്ക് യാതൊരു പണിക്കും പോകാതെ വന്നെത്തണം എന്ന് കരുതുന്ന, പണത്തിനോടുള്ള മനുഷ്യന്റെ ആർത്തിയെ മുതലെടുത്തുകൊണ്ടാണ് ലോട്ടറിയും നിലനിൽക്കുന്നത്.

  • @widerange6420

    @widerange6420

    4 жыл бұрын

    @@basheerabbas2231 അപ്പോൾ ഇതൊരു സർക്കാർ സ്പോൺസേഡ് കുടു०ബ० കലക്കി അല്ലേ???

  • @lastmile5306

    @lastmile5306

    4 жыл бұрын

    Lottery department and beverages corporation ellam government nadathunnath income ennoru factor consider cheythittalla instead athinakath thattippum vettippum visa madyam on um varathe irikkanu mister..allenkil government ellam kanjavum drugs ellam vittirunnene

  • @widerange6420

    @widerange6420

    4 жыл бұрын

    @@lastmile5306 കോമഡി പറഞ്ഞ് ചിരിപ്പിക്കല്ലേ, ടൂറിസ്റ്റുകളെ സന്തോഷിപ്പിക്കാനാണ്, അത് ഇല്ലെങ്കിൽ വിനോദസഞ്ചാരികൾ ഇങ്ങോട്ടു വരത്തില്ല , അല്ലാതെ മറ്റു ദുരുദ്ദേശമൊന്നുമില്ല.... അല്ലേ..

  • @lastmile5306

    @lastmile5306

    4 жыл бұрын

    @@widerange6420 thanikk public administration guide lines ariyllel athu poyi padikk...angane touristne sugippikkananel ettavum nallath kanjavum drugsum anu..angane anel oommanchandy enthina madyam nirodhichath..ithine kurich ariyillel parayan nilkkaruth

  • @FOODANDDRIVEOFFICIAL
    @FOODANDDRIVEOFFICIAL4 жыл бұрын

    😜😜😜

  • @davidjohn3441
    @davidjohn34415 ай бұрын

    Mathaka dravyam adichal bodham illate aakum.......ammayeyum pengaleyum tirichu ariyan kazhiyilla ............

  • @rajeevjacob532
    @rajeevjacob5325 ай бұрын

    ചികിത്സയ്ക്ക് വരുന്ന പെണ്ണുങ്ങളോട് വല്ലാത്ത ഒരു സ്നേഹമുള്ള മനുഷ്യൻ ആണ്......😂😂😂

  • @arvalliyad6576
    @arvalliyad65764 жыл бұрын

    യുക്തിയില്ലാത്ത വാതകങ്ങളാണ് യുക്തിവാദി് കളുടേത് മതങ്ങൾ കെതിരെ അവരുടെ കപടയുക്തിയുണരും രാജ്യം ഭരണം ഭരണകൂടം ഭരണഘടന എന്നിവിടങ്ങളിൽ യുക്തി പണയം വെക്കും പ്രകൃതിയാലുണ്ടായ മനുഷ്യനെ വേറെ മനുഷ്യർ ഭരിക്കുന്നു ചിലർ ഇതൊരു രാജ്യമാണെന്നു പറഞ്ഞു അതിരുകൾ പ്രക്ക്യാപിച്ചു അതിന് നിയമങ്ങളുണ്ടാകി അത് മറ്റുള്ളവർ അംഗീകരിക്കേണ്ടി നിർബന്ധിതരാകുന്നു

  • @rithubenjamin8506
    @rithubenjamin85064 жыл бұрын

    Allalum medical science orikallum Ithonnum angikarikilla. Karanam cancer oru businesses annu mister.. Aha businessesinte oru sales representative annu Ningal. Allatha kanjavinu Ningal paranjapolla oru psych effectum Illa. Amsterdam 50 brandahannunu parayunna ningalkannu prandhu..

  • @mayakmhari3542
    @mayakmhari35424 жыл бұрын

    Native american church alle. Nave american churchooo?????$$$$ I

  • @nmckurukathaninmckurukatha366
    @nmckurukathaninmckurukatha3665 ай бұрын

    പീഡന കേസിലെ പ്രതി😂

  • @josephofficial9336
    @josephofficial93365 ай бұрын

    ടാ കള്ളാ 😂😂😂

Келесі