മതങ്ങൾ മനോരോഗങ്ങളെ വ്യാഖ്യാനിച്ചത് എങ്ങനെ ? | Dr Jostin Francis

മതങ്ങൾ മനോരോഗങ്ങളെ വ്യാഖ്യാനിച്ചത് എങ്ങനെ ? | DrJostin Francis .
Organized by Yukthivadi sangam at NGO hall Palakkad on 18.09.2019 #kftf #JostinFrancis
Dr.JOSTIN FRANCIS is a highly qualified Psychiatrist,working in Kerala Government Health Services. He is a specialist doctor in de-addiction medicine ( alcohol use,smoking etc. ) Sexual problems,Sleep related problems,Dementia (memory loss) and other mental health issues (Schizophrenia,Depression,Bipolar disorder,Anxiety or Stess related disorders and Obsessive compulsive disorder). He is specially trained in Neuro-Psychiatry, Counselling, Psychotherapy and Child Psychiatry. He is a writer in periodicals , a motivation trainer and a blogger

Пікірлер: 241

  • @widerange6420
    @widerange64205 жыл бұрын

    ഡിസ് ലൈക്ക് ചെയ്യ്തവരെ, ഡോക്ടർ പറഞ്ഞുതന്നതുപോലെ മറ്റുരോഗികളെ സമീപിക്കുന്നതുപോലെ കരുണയോടുകൂടിയുള്ള സമീപന० സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

  • @mpShamsuTirur
    @mpShamsuTirur5 жыл бұрын

    Dear ഫ്രണ്ട്‌സ് ഇത് കാണുന്ന ശ്രോതാക്കൾക് ശരിക്കും മനസ്സിൽ ആകുന്ന രൂപത്തിൽ അവതരിപ്പിച്ച തങ്ങളുടെ കഴിവിനെ അഭിനന്ദിക്കുന്നു all the best ***

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @sagarjose721
    @sagarjose7215 жыл бұрын

    ഇത് കേട്ടുകഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പായി. ഏതെങ്കിലും വിധത്തിലുളള വട്ടില്ലാത്ത ആരും തന്നെയില്ല

  • @kvvinayan
    @kvvinayan5 жыл бұрын

    അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചിരുത്തിയ പ്രഭാഷണം നന്ദി ഡോക്ടര്‍

  • @sibichanjoseph2022
    @sibichanjoseph20225 жыл бұрын

    Dr jostin francis നിങ്ങളുടെ പ്രസംഗം വളരേ വിജ്ഞാനപ്രദം ആയിരുന്നു പലസംശയങ്ങളും നീങ്ങികിട്ടി ഇതുപോലെയുള്ള ക്ളാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു ധ്യാനത്തിൽകൂടിയുള്ള രോഗശാന്തിയുടെ സൈക്കോളജി എന്താണ് മറുപടി പ്രതീക്ഷിക്കുന്നു

  • @musthafapottachola7753
    @musthafapottachola77535 жыл бұрын

    തുടക്കം മുതൽ ഗംഭീരം. പിന്നീട് ബഷീറിയൻ സാഹിത്യ പാശ്ചാത്തലത്തോടെ അഷിയതിലൂടെ കത്തിക്കയറി പിന്നീട് സൈക്യാട്രിയുടെ വിവിധങ്ങളായ പുത്തൻ വിവരങ്ങളുടെ ഒരു പ്രവാഹമായിരുന്നു. Very interesting. Thank you Doctor 🙏

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words.... Dr.Jostin

  • @pradeepayanikkadbalan6624
    @pradeepayanikkadbalan66244 жыл бұрын

    ഇത്ര ചടുലമായ ഭാഷ , ഒഴുക്ക് , വ്യക്തത , വികാരം .... വിഞ്ജാനത്തിന്റെ മലവെള്ളപ്പാച്ചിൽ പോലെ... കേട്ടപ്പോഴുണ്ടായ അനുഭവം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല !! ഇതിന് മുൻപ് ഇതുപോലൊന്ന് കേൾക്കാത്ത പോലെ ... !! നന്ദി ... ഒരു പാട്

  • @widerange6420
    @widerange64205 жыл бұрын

    what a speech doctor, appreciating you, enjoyed like a gazal song, high pitch, low pitch, silence everything included, you given a basket of knowledge , thanks a lot👌👌👌 👍👍👍

  • @pscguru5236

    @pscguru5236

    5 жыл бұрын

    Yes. Adipoli le😄😄😄

  • @widerange6420

    @widerange6420

    5 жыл бұрын

    aswathy mgc 👍👍പിടിച്ചിരുത്തിയ പ്രഭാഷണ०

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you guys....than you for your good words...Dr.Jostin..

  • @jprakash7245

    @jprakash7245

    5 жыл бұрын

    @@oookkkpl ... ചെറുപ്പത്തിൽ ധ്യാന കുറുക്കന്മാരുടെ തള്ള് പ്രസംഗം ധാരാളമായി കേൾക്കുമായിരുന്നോ?! ISO certified പ്രസംഗ ശൈലി... സൂപ്പർ.😁👍🏽

  • @widerange6420

    @widerange6420

    5 жыл бұрын

    സയൻസ് ഇങ്ങനെയു० അവതരിപ്പിക്കാമെന്ന് തെളിയിച്ചു 👍👍

  • @thomasjacob3501
    @thomasjacob35015 жыл бұрын

    We are lucky to have peoples like Dr. Jostin Francis, Dr. Augustin Morris, Dr. Visakhan Tampi, Shri. C. Ravichandran Master among us from whom we get lot of informations, learn and understand lot of things. Thanks to the Organization "Neuronz". who organize these presentations and speeches and also to the other eminent speakers associated with this organization. Thank you very much.

  • @SuVarma24
    @SuVarma245 жыл бұрын

    സങ്കീർണ്ണമായ ഈ വിഷയം വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇനിയും ധാരാളം പ്രതീക്ഷിയ്ക്കുന്നു.

  • @rasheedpm1063
    @rasheedpm10635 жыл бұрын

    നേരിൽ കാണാനും പരിചയപ്പെടാനും അതിയായി ആഗ്രഹിക്കുന്നു. വാക്കുകളിൽ ഒതുങ്ങുന്ന അഭിനന്ദനങ്ങൾ മതിയാവില്ല......... അടുത്ത തിന്നായി കാത്തു കൊണ്ട്

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @dogtrainingsuraksha2129

    @dogtrainingsuraksha2129

    4 жыл бұрын

    @@oookkkpl sir, 🙏 phone No തരാമോ?

  • @thajudeenpk
    @thajudeenpk5 жыл бұрын

    Great speach.!! ..😍😍 . ഒരിക്കലും miss ചെയ്യാൻ പാടില്ലാത്ത ഒരു ''പ്രഭാഷണ അനുഭവം''..!!

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @@oookkkpl 😍😊

  • @abrakadabradumdum

    @abrakadabradumdum

    6 ай бұрын

    പീഡന കേസ് പ്രതി

  • @SunilRaj-qo7ly
    @SunilRaj-qo7ly3 жыл бұрын

    സുശക്തവും സൗന്ദര്യാത്മകവുമായ അവതരണം: ഇന്ന് ഈ പ്രസംഗം വളരെ പ്രസക്തമാവുന്നു വിദ്യാസമ്പന്നർ എന്നു കരുതുന്നവർ പോലും അന്ധവിശ്വാസങ്ങളിൽ ജീവിക്കുന്നു. ഈ സുമുഖൻ ഡോക്ടറെ ഏറെ ബഹുമാനിക്കുന്നു

  • @rojikuriakose
    @rojikuriakose5 жыл бұрын

    ഇനിയും ഇതുപോലെയുള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു...ഇനിയും വരണം....Good work KFTF

  • @sumeshmn9882
    @sumeshmn98825 жыл бұрын

    നല്ല പ്രഭാഷണം. തുടക്കം അല്പം വേഗത ആയിരുന്നു പിന്നീട് കലക്കി congrats 👍

  • @abhilashsidhakodu
    @abhilashsidhakodu5 жыл бұрын

    വ്യക്തി-സമൂഹത്തിന്റെ പൊതു ചിന്ത / ധാരണ നിലവാരം വളരെയധികം ഉയർത്തുന്നതും വെളിച്ചം പരത്തുന്നതുമായ വീഡിയോ. വളരെ നന്ദി .

  • @khatab16
    @khatab165 жыл бұрын

    Such a fantastic speech, Thank you Doctor 👍

  • @AdarshValsan
    @AdarshValsan5 жыл бұрын

    One of the best speech related to the medical field. I think he is a highly experienced Dr in front of Mic. We are expecting more and more speech and discussions with the doc. Thank you Dr Jostin.

  • @thaskaran
    @thaskaran4 жыл бұрын

    യുക്തിവാദം കേട്ടു കേട്ടു ഈശ്വരവിശ്വാസം വർദ്ധിച്ച ലോകത്തിലെ ആദ്യ മനുഷ്യൻ ഞാനായിരിക്കും. ദൈവത്തിനു സ്തുതി.

  • @deepaksivarajan7391
    @deepaksivarajan73915 жыл бұрын

    ഒരു രക്ഷയുമില്ല ..സൂപ്പർ സ്‌പീച് ....well done Dr Jostin.

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thanks..Dr.Jostin

  • @andrewc1354
    @andrewc13545 жыл бұрын

    Beautiful, simplified presentation. Spread the good news

  • @douknowme9117
    @douknowme91175 жыл бұрын

    Excellent & spontaneous way of presentation.

  • @aseemal
    @aseemal5 жыл бұрын

    അത്യുഗ്രൻ അവതരണം.. വീണ്ടും പുതിയ വിഷയങ്ങളുമായി വരിക..

  • @jaisonvld
    @jaisonvld5 жыл бұрын

    Dr. Jostin good presentation. Thank you.

  • @byjugypsy5482
    @byjugypsy54825 жыл бұрын

    very informative speech, how fairy tales of religion, tradition,faith and beliefs turn our society to dark age of human civilization, I expect recovery of such deadly belief of society to enlightenment,, expecting more presentations from DR joston Francis, ♥ wishes

  • @jprakash7245
    @jprakash72455 жыл бұрын

    സൂപ്പർ... ഒരു ധ്യാനഗുരുവിന്റെ പ്രസംഗം കേട്ടപോലുണ്ട്! 🤯👍🏽 പ്രധാന വ്യത്യാസം മറ്റേ പ്രസംഗങ്ങൾ വെറും പൊള്ളയായതും ഊളത്തരവും, ഇത് അറിവിന് മൂർച്ച കൂട്ടുന്നതും ചിന്തയ്ക്ക് തീ പിടിപ്പിക്കുന്നതും... 😀👍🏽

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @imsnehaiththu5229

    @imsnehaiththu5229

    4 жыл бұрын

    Correct

  • @abulhassan9932

    @abulhassan9932

    8 ай бұрын

    very good

  • @SHF-financedept.325
    @SHF-financedept.3253 жыл бұрын

    I am working in an NGO working for Mental Health based on Gurgaon. Sir, you are creating good awareness . Great work. But you can criticize religion . But true Spiritual knowledge transcends Psychological Science

  • @paddylandtours
    @paddylandtours5 жыл бұрын

    Great,superb,no words to express my feelings. Thank you very much

  • @naserkmkm9898
    @naserkmkm98985 жыл бұрын

    മാനവികതയിലേക്ക്‌ എത്തിപെടാൻ പരിശ്രമിക്കുന്ന എനിക്ക്, ലഭ്യമായ ന്യൂറോൺസ് തെറാപ്പിയാണീ പ്രഭാഷണം.

  • @prabhujayadas1261
    @prabhujayadas12614 жыл бұрын

    What a stunning speech . Dr with social commitment. Many more to come

  • @oookkkpl

    @oookkkpl

    4 жыл бұрын

    Thanks...

  • @kiran_roch
    @kiran_roch5 жыл бұрын

    An excellent presentation.. Thankyou KFTF for this n thankyou Dr.Jostin for this wonderful speech..!

  • @abdulrehiman859
    @abdulrehiman8595 жыл бұрын

    Dear Doctor. ..Thanks a lot for such a wonderful presentation. Exepecting more and more

  • @skv176
    @skv1765 жыл бұрын

    Essancces പോലുള്ളവർ ഇതുവരെ ഗഡ്‌ഗിൽ പോലുള്ള പ്രശ്‌നങ്ങൾ ചുർച്ച അല്ലെങ്കില് ഒരു സ്പീച്ച് ഇതുവരെ കാണാത്ത ഉടനെതന്നെ ഇത് ഇതിനെക്കുറിച്ച് ഒരു പ്രീസ്റ്റേഷൻ ഉണ്ടാകണം....

  • @suraet3437
    @suraet34375 жыл бұрын

    വളരെ വിജ്ഞാനപ്രദം

  • @binamam
    @binamam5 жыл бұрын

    Thank you for this enlightening presentation ....really thought provoking! Greatly appreciated Doctor Jostin

  • @aneeshmonev1738
    @aneeshmonev17385 жыл бұрын

    Congratulations Dr.for your highly informative and factually authentic speech. I am eagerly waiting for more classes from you. Thank you so much for your broad-mindedness to share these information in simple language which can assimilate all.

  • @aravindmuraleedharan
    @aravindmuraleedharan5 жыл бұрын

    Thank you doctor for the speech

  • @ullaskumarg3421
    @ullaskumarg34215 жыл бұрын

    Wow, a very informative presentation. Thank you so much for sharing these thoughts and science with us.

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @sarink7105
    @sarink71054 жыл бұрын

    സർ മികവാർന്ന പ്രഭാഷണം... esSENSE GLOBAL,esSENSE CLUB ലും sir ന്റെ പ്രഭാഷണം പ്രതീക്ഷിക്കുന്നു..

  • @oookkkpl

    @oookkkpl

    4 жыл бұрын

    Thank you for your good words

  • @padmamchakrapani2754
    @padmamchakrapani27542 жыл бұрын

    Excellent, fantastic, spontaneous speech. Thank you sir.

  • @gaffoorpa1950
    @gaffoorpa19505 жыл бұрын

    Awaiting more from you doctor.

  • @knownsense2922
    @knownsense29224 жыл бұрын

    thank you very much Dr Jostin Francis.

  • @Skyline2006
    @Skyline20064 жыл бұрын

    Excellent speech!!! We expect more such talks from you..Thank you!

  • @raindropsraindrops9740
    @raindropsraindrops97405 жыл бұрын

    samsaram kettirunnupoyi sir.valare powerfull speach aayirunnu. aadyam muthal avasanam vare nalla oru positive enegy thangale chuttippatti undaayirunnu. Thanks for this video. waiting for another Amazing video

  • @krehmanca
    @krehmanca5 жыл бұрын

    What a great speech Doctor thanks alot.

  • @rosemarykanacherry5400
    @rosemarykanacherry54005 жыл бұрын

    Super sir.expecting more topics from you...thank you for your time and great effort..

  • @emiliaabraham9771
    @emiliaabraham97714 жыл бұрын

    Great presentation. jostin you have done a lot of homework.keep it up.

  • @aravindkarun4216
    @aravindkarun42165 жыл бұрын

    everybody should listen to this

  • @anujohn7362
    @anujohn73625 жыл бұрын

    Thank you very Much Dr:Jostin and KF Forum for such a wonderful and highly informative speech.

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @philophiloshaji1123
    @philophiloshaji11235 жыл бұрын

    Well said doctor¡!!! Iniyum pratheekshikkunnu 👌

  • @ayyappanuk4767

    @ayyappanuk4767

    5 жыл бұрын

    Sir thikachum prasnga syli anu kurach humar style kykollanam

  • @vinojmankattil7616
    @vinojmankattil76164 жыл бұрын

    വളരെ informative ആയ ഒരു പ്രഭാഷണം,super

  • @elamthottamjames4779
    @elamthottamjames47795 жыл бұрын

    Very good informative speech

  • @gintomathew5629
    @gintomathew56295 жыл бұрын

    Well done Jostin

  • @manikandanmuthukattil9169
    @manikandanmuthukattil91695 жыл бұрын

    ഗംഭീര അവതരണം👏👏

  • @madhusreedharannair
    @madhusreedharannair5 жыл бұрын

    ദൈവത്തോട് നമ്മൾ സംസാരിച്ചാൽ അത് പ്രാർഥന, ദൈവം നമ്മോടു സംസാരിച്ചാൽ അത് വട്ടാണ് എന്ന് നാം പലപ്പോഴും പറയും. എന്നാൽ അത്തരത്തിൽ ഉള്ള പലതും മതങ്ങൾ ആയി പരിണമിച്ചു

  • @rimasusan4682
    @rimasusan46825 жыл бұрын

    The best speech I've ever heard.. വിദ്യാഭ്യാസമുള്ളവർ അത് spread ചെയ്യുക എന്നതാണ് ഏറ്റവും വലിയ കാര്യം മെന്റൽ disordersനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർ താങ്കളോട് തീർച്ചയായും കടപെട്ടിരിക്കും. 3rd yearൽ psychiatry പഠിച്ചതിന് ശേഷം സ്വഭാവ വൈകല്യം കാണിച്ച ഒരു കുട്ടിയെ ധ്യാനത്തിന് കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചപ്പോൾ ആ തീരുമാനം മാറ്റി psychologistന്റെ അടുത്ത് പറഞ്ഞു വിടാൻ സാധിച്ചു. സർട്ടിഫിക്കറ്റ്കൾക്ക് വേണ്ടി മാത്രം പഠിക്കാതെ അറിവ് ജീവിതത്തിൽ കൂടി ഉപയോഗിക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thanks..Dr.Jostin

  • @ssb2906
    @ssb29065 жыл бұрын

    Great and powerful speech, expecting more of such videos which will help in eradicating superstitious beliefs. ..keep it up

  • @aljomaliakal826
    @aljomaliakal8265 жыл бұрын

    Excellent Speech. Doctor please take classes for all Preists of kerala.

  • @royabraham8253
    @royabraham82535 жыл бұрын

    Excellent presentation !

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk3 жыл бұрын

    ഞാൻ മനസ്സിലാക്കിയിടത്തോളം അന്ധവിശ്വാസത്തിൽ ഒരു പ്രത്യയശാസ്ത്രം ഉണ്ട് അത് അശാസ്ത്രീയമാണ് അന്തവിശ്വാസം തലയ്ക്കു പിടിച്ചാൽ അത് അന്ധത ബാധിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കാൻ ഇതിന് നല്ലൊരു പങ്ക് മതങ്ങളാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം മതങ്ങളിൽ നിന്നാണ് ജീവിച്ചിരിക്കുമ്പോൾ മനുഷ്യനെ കൊല്ലാൻ വേണ്ടി കഷ്ടപ്പെടുകയും ഹൈഡ്രജൻ ബോംബ് വരെയും ഉപയോഗിക്കപ്പെടുന്നു ഭീകര ശക്തിയുള്ള ബോംബുകളും മറ്റൊരു ആയുധങ്ങൾ ഉണ്ടാക്കി ഇലക്ട്രിക് കണക്കിന് മനുഷ്യരെ കൊന്നൊടുക്കുന്ന ഒരു ലോക സമൂഹമാണ് ഇന്നുള്ളത് ഭൂമിയെ പങ്കെടുക്കുക ആകാശത്തെ പങ്കിടുക ഭൂമിയെ തുണ്ടു ഉണ്ടാക്കി രാജ്യങ്ങൾ ആക്കിയെടുക്കുക രാജ്യങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാവുക ലൂത്ത് ഉണ്ടാക്കുക ഇതും ഒരു മാനസിക രോഗം ആണെന്ന് കാണണം ചുരുക്കി പറഞ്ഞാൽ യുദ്ധമാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം യുദ്ധം എന്നുപറഞ്ഞാൽ അഗ്നി ആക്കുക ചാമ്പൽ ആക്കുക ഈ മനോരോഗത്തിന് നിന്നും ഉടലെടുക്കുന്നതാണ് ഇന്നത്തെ മിക്ക വലിയ രോഗങ്ങളും അതിന് കാരണം വേറെയുണ്ട് അവിഹിതമായി മരിക്കുന്ന ഒരാൾ, ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് ജീവാത്മാവ് കോപം ഉണ്ടാക്കുന്നു എന്ന് കാണാം അനുഭവങ്ങളുണ്ട് ഇതിന് മന്ത്രവാദം ചെയ്യാൻ നടക്കുന്നുണ്ട് പലരും അത് അതിലേക്ക് വഴുതിവീണു പോകുന്നതാണ് അത് മറ്റൊരു മനശാസ്ത്രത്തിൽ കൂടെ അന്ധവിശ്വാസത്തിൽ കൂടെ അതും പരിഹരിക്കുന്നതിന് മറ്റൊരു വശമുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു അനുഭവങ്ങളുണ്ട് ഇതിനൊക്കെ കാരണം ഭൂമിയിലെയും സമ്പത്തിനെയും അതിനു വേണ്ടിയുള്ള കടന്നുകയറ്റമാണ് ഭൂമിയിൽ മനുഷ്യന് സ്വാതന്ത്ര്യം ഇല്ല 10 20 ശതമാനത്തിന് വക ജന്മഭൂമി അങ്ങനെ മനുഷ്യൻ കൊള്ളയടിച്ചു ഉള്ള ജീവിതവും തുടർന്നുള്ള ജീവിതവുമാണ് അന്ധവിശ്വാസങ്ങൾക്കും രോഗങ്ങൾക്ക് കാരണം.

  • @abhi_anoop8733
    @abhi_anoop87335 жыл бұрын

    Really awsm speech 👌👌👏👏 very informative

  • @mohammedroshan5647
    @mohammedroshan56474 жыл бұрын

    Thanks Dr. Very informative

  • @dinilpjohn2538
    @dinilpjohn25385 жыл бұрын

    Very informative... thank you sir..

  • @jabirmandur8189
    @jabirmandur81894 жыл бұрын

    Thanks you sir, it is a good speech

  • @sainum6515
    @sainum65155 жыл бұрын

    സൂപ്പർ

  • @weirdo1545
    @weirdo15455 жыл бұрын

    Excellent Doctor ❤😍

  • @sajuthomas5559
    @sajuthomas55595 жыл бұрын

    Very good presentation

  • @sadi6392
    @sadi63925 жыл бұрын

    അവതരണം അടിപൊളിയായി കേൾക്കാൻ തോന്നുന്ന രീതിയിൽ തെന്നെ അവതരിപ്പിച്ചു തെങ്ക്‌സ്

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @pscguru5236
    @pscguru52365 жыл бұрын

    Super super super👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍no words to say... 🤩🤩🤩🤩🤩🤩

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words...Dr.Jostin

  • @pscguru5236

    @pscguru5236

    5 жыл бұрын

    @@oookkkpl thank you sir.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat88435 жыл бұрын

    Good topics.presentation is clear and descriptive.Best wishes

  • @antonykj1838
    @antonykj18384 жыл бұрын

    ഗംബിര അവതാരണം 👑👏👍

  • @hafizrahman5655
    @hafizrahman56555 жыл бұрын

    താങ്കളോട് വളരെ ബഹുമാനം തോന്നുന്നു.ഇനിയും വരണം'

  • @PTK_kerala
    @PTK_kerala5 жыл бұрын

    SUPERB

  • @pjseby1762
    @pjseby17625 жыл бұрын

    interesting presentation..

  • @thoughtvibesz
    @thoughtvibesz5 жыл бұрын

    Great one

  • @jibisudakaran2480
    @jibisudakaran24805 жыл бұрын

    നല്ല അവതരണം sir

  • @sareeshkallen4633
    @sareeshkallen46335 жыл бұрын

    Great speech and more informative cingratss

  • @abdulnazarap9351

    @abdulnazarap9351

    5 жыл бұрын

    Good speech

  • @sandhyasanthoshsanthosh4032
    @sandhyasanthoshsanthosh40325 жыл бұрын

    സാർ വളരെ നല്ല അവതരണം

  • @aduthala
    @aduthala4 жыл бұрын

    Very good presentation. Your sound is fantastic.Waiting to hear different subjects in phychology.You have good days ahead. Try to vist schools and colleges.

  • @sajisebe
    @sajisebe4 жыл бұрын

    സൂപ്പർ നന്ദി ഡോക്ടർ👍👏

  • @DIPINGEORGE9
    @DIPINGEORGE95 жыл бұрын

    Good presentation...keep it up sir..

  • @surendransurendran3583
    @surendransurendran35835 жыл бұрын

    sir very good information

  • @roshancheryakuth539
    @roshancheryakuth5395 жыл бұрын

    Thank you for uploading

  • @joshymathew2253
    @joshymathew22535 жыл бұрын

    Very good

  • @janardhanab4295
    @janardhanab42955 жыл бұрын

    sir great speech

  • @Macleader-dy7fy
    @Macleader-dy7fy5 жыл бұрын

    Just amazing......keep it un....

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @alicekurian6997
    @alicekurian69975 жыл бұрын

    Thanks!!!!

  • @SONYABRAHAM22
    @SONYABRAHAM224 жыл бұрын

    Great informative speech, thankyou sir

  • @oookkkpl

    @oookkkpl

    4 жыл бұрын

    Thank you for your good words

  • @baijuep5959
    @baijuep59595 жыл бұрын

    Very good nannayi vekthathayulla speach

  • @sijukmathew3172
    @sijukmathew31724 жыл бұрын

    Excellent..!!.

  • @jagnathkuwait6012
    @jagnathkuwait60125 жыл бұрын

    Dr.very good speach.....informative

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thank you for your good words..Dr.Jostin

  • @ajeshkollam5937
    @ajeshkollam59375 жыл бұрын

    Great 👍

  • @soorajjose2175
    @soorajjose21755 жыл бұрын

    കിടു അണ്ണാ...അന്യായം 😍😍

  • @nobindavid1
    @nobindavid15 жыл бұрын

    Informative talk.... Well done

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thanks..Dr.Jostin

  • @alicekurian6997
    @alicekurian69974 жыл бұрын

    Great, Sir!!!

  • @satheesanmulayathilasa1883
    @satheesanmulayathilasa18835 жыл бұрын

    wow great speech sir big salute

  • @oookkkpl

    @oookkkpl

    5 жыл бұрын

    Thanks..Dr.Jostin

  • @tinkufrancis610
    @tinkufrancis6105 жыл бұрын

    Appreciated 🧡🧡

  • @pratheeshlp6185
    @pratheeshlp61854 жыл бұрын

    Exclllllllllllllnt speech ....

  • @rathish82
    @rathish824 жыл бұрын

    Informative.. very good presentation

  • @oookkkpl

    @oookkkpl

    4 жыл бұрын

    Thanks

  • @padiyaraa
    @padiyaraa5 жыл бұрын

    അടിപൊളി

Келесі