No video

യോഗ ആത്മവിദ്യയോ സൂത്രവിദ്യയോ? - Yoga: The Poses of the ImpostersDr. K P Mohanan,Dr. Jostin Fransis

Yoga: The Poses of the Imposters - KLF 2020
Dr. K P Mohanan,
Dr. Jostin Fransis,
Prajeesh Mallan
Moderator: Riju M

Пікірлер: 233

  • @dralizameel5833
    @dralizameel58334 жыл бұрын

    Dr Jostin പൊളിച്ചു!!! പ്രകാശം പരക്കട്ടെ! മാനസിക രോഗങ്ങൾ ഉള്ള എത്രയോ പേര് സൈക്യാട്രി യുടെ സഹായത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു!

  • @sunrendrankundoorramanpill7958

    @sunrendrankundoorramanpill7958

    2 жыл бұрын

    ചത്ത് ജീവിക്കുന്നവരെത്ര ശതമാനം എന്നുപടിക്കണം. പറയണം...... അത് dr: പറയില്ല -കച്ചവടം കൊഴുക്കില്ല.....

  • @ktashukoor

    @ktashukoor

    6 ай бұрын

    Jostinu എതിരെ ഉള്ള ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്? kzread.info/dash/bejne/naykptSuaabWetI.htmlsi=0JwE6B9OMW2alg1N

  • @user-jj3qb2ci3q

    @user-jj3qb2ci3q

    5 ай бұрын

    Ente jeevitham thakarthath ee aathmeeyathayaan... 14 varsham pranayicha ente penn ithil adimappettu...😢

  • @sreejajayan3751
    @sreejajayan37514 жыл бұрын

    Dr jostin മികച്ച അവസരം.. good clarity..

  • @sarink7105
    @sarink71054 жыл бұрын

    Dr.Jostin🔥🔥🔥🔥🔥🔥🔥❤️❤️🤝🤝

  • @BaijuSadasivan
    @BaijuSadasivan4 жыл бұрын

    Jostin, you are super.... യോഗി ഉമിനീർ കുറെ വിഴുങ്ങി...!

  • @pjseby1762
    @pjseby17624 жыл бұрын

    Dr.Jostine explained very well

  • @nownthen
    @nownthen4 жыл бұрын

    Great arguments from Dr Jostin Francis and he is explaining it very well . His voice is too loud , making it less pleasant to hear . Mr.prajeesh mallan is not even capable of understanding the point that others are raising.

  • @hrsh3329

    @hrsh3329

    4 жыл бұрын

    ഉറക്കം നടിക്കുന്നതാവും

  • @menonksa

    @menonksa

    3 жыл бұрын

    It is not his voice but the frustration inside hate for others is loud and clear. For any doctor, basic quality should be calm and lovable nature towards others, it should not be hate and harsh like this.

  • @binukj7970

    @binukj7970

    3 жыл бұрын

    @@menonksa Are they practicing doctors?

  • @menonksa

    @menonksa

    3 жыл бұрын

    @@binukj7970 ?? ചോദ്യം മനസ്സിലായില്യ

  • @binukj7970

    @binukj7970

    3 жыл бұрын

    @@menonksa ഡോക്ടറായി പ്രാ ക്ടീസ് ചെയ്യുന്നവരാണോ ഇവർ എന്നാണ് ചോദ്യം?

  • @Sivashankarssa
    @Sivashankarssa4 жыл бұрын

    Dr Jostin nailed it!!

  • @fshs1949
    @fshs19494 жыл бұрын

    Do these yoga doers live longer or healthy people. Do these people get olymbic awards? Do you know indian yoga baba was fasting for political purpose,he was taken to taken to hospital and admitted in ICU. How did yoga help him?. Do free hand exercises and live longer. If you walk and breath you will get good air. If you sit in a room with many people,the carbon di oxygen level goes up. Music cures disease. Can doctors take musical instruments to play music in front of the sick people?. Can he save the lives?. If a yoga doers children find hard to breath,do they take it to hospital or ask them to do yoga. This is like Satguru who speak about bramachariyam to other people and arranged marriage to his daughters. I appreciate doctors' ,medical explanation.

  • @user-uw7ui3si6y

    @user-uw7ui3si6y

    4 жыл бұрын

    Jaggi is a well known charlatan

  • @darkside8057
    @darkside80573 жыл бұрын

    Science is not all experience it is experience, observation, experiment and also proof

  • @wt7965
    @wt79654 жыл бұрын

    ഗൊള്ളാം . അടിപൊളി പാനൽ. ഈ യോഗ യോഗ എന്നൊക്കെ പറഞ്ഞാൽ, തലേം കുത്തി നിൽക്കലും പ്രാണയാമയും ഒക്കെ ആണെന്നും,പിന്നെ കുറച്ചു രതിമൂർച്ഛയും ഹൈപോക്സിയ യും ന്യൂറോബിയോളജി യും എല്ലാമെടുത്തിട്ട് ആളുകളെ പേടിപ്പിക്കാമെന്നും ഒക്കെ മനസ്സിലായി. ഈ ഡിസി ബുക്ക് കാരുടെ ലെവലും മനസ്സിലായി. യോഗസൂത്ര (ല്ലദാണെ ഞമ്മടെ ബല്യ കിത്താബ്) തൊടങ്ങണത് തന്നെ "യോഗ ചിത്ത വൃത്തി നിരോധഃ" എന്നും പറഞ്ഞാണ് കേട്ടോ. പിന്നെ ഗീതേലാന്നെങ്കിൽ പല സ്വഭാവക്കാർക്കെ പല തരം യോഗ പറേണൊണ്ട്. എക്കെ ഒന്ന് വൃത്തീം വെടിപ്പുമായി പഠിച്ച ആരേം കിട്ടീല്ലേ? ഒരു മണോം ഗുണോം ഇല്ലാച്ച ; മോഡിമാമൻ കണ്ണുരുട്ടീട്ടാ സായിപ്പെല്ലാം യോഗ-മാറ്റും പിടിച്ചോണ്ട് നടക്കണെ? എന്തായാലും എല്ലാരുടേം തൊലിക്കട്ടി സമ്മതിക്കണ്. പിന്നെ ഈ ബല്ല്യ റിസേർച്ചർ സാറമ്മാരാരും ഹാർവാഡ്-ലെം ബെർക്കലി-ലെം എല്ലാം positive psychology ലെം neurology - ലെം behavior biology-- ലെം ഒക്കെ പേപ്പർ ഒന്നും കടല പൊതിയാൻ പോലും എടുക്കല്ലേ. വെവരം വെച്ചാലോ? (ഞമ്മടെ യൂണിവേഴ്സിറ്റി പറഞ്ഞാ ചേട്ടന്മാരുടെ വെല പോയാലോ? വേണ്ട, ല്ലേ?) എന്തായാലും വളരെ സന്തോഷം.

  • @SureshKumar-gn2ib

    @SureshKumar-gn2ib

    4 жыл бұрын

    WT,ഈയ്യ എന്ത് മാങ്ങാത്തൊലിയാണ് എഴുതിയിരിക്കുന്നത് ?ഒന്നുമേ പുരിയാത് ....

  • @jithin1108
    @jithin11084 жыл бұрын

    07:47 ഏമ്പക്കം വിട്ടതാണോ

  • @anoopgulf
    @anoopgulf Жыл бұрын

    Healthy criticism and mutual respect jostin should learn...

  • @binukj7970
    @binukj79703 жыл бұрын

    കാര്യമായ പ്രാക്ടീസ് ഒന്നും ഇല്ലാത്ത ഡോക്ടർമാർക്കു വേണ്ടി ഇങ്ങനെയൊക്കെയുള്ള വേദികൾ നല്ലതാണ്.

  • @sam75723

    @sam75723

    Жыл бұрын

    അദ്ദേഹം സർക്കാർ ഡോക്ടർ ആടെ

  • @homohomosapian72

    @homohomosapian72

    Жыл бұрын

    😃😃😃😃😃😃😃😃

  • @AlVimalu

    @AlVimalu

    6 ай бұрын

    ഈ ഡോക്ടർ എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾക്ക് 15 മണിക്കൂർ എങ്കിലും ചികിൽസിക്കുന്ന ആളുകൾ ആണ്.

  • @binukj7970

    @binukj7970

    6 ай бұрын

    @@AlVimalu പക്ഷേ തങ്ങൾക്ക് കാര്യമായ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ 24 മണിക്കൂറും തയ്യാറാണ്😀😀😀

  • @AlVimalu

    @AlVimalu

    6 ай бұрын

    പക്ഷെ ഇവരൊന്നും പഠിക്കാതെ ഒന്നും പറയാറില്ല... അറിവ് ഒരാളുടെ കുത്തക അല്ലല്ലോ...

  • @JobinAlexvazhekattu
    @JobinAlexvazhekattu4 жыл бұрын

    56:29 അതിനെ മലയാളത്തിൽ പറയുന്നത് Appeal to authority 😁😁😁😁. എന്തായാലും ജോസ്റ്റിൻ പൊളിച്ചു .

  • @Jo-yb8cl

    @Jo-yb8cl

    4 жыл бұрын

    അയ്യേ

  • @binukj7970

    @binukj7970

    3 жыл бұрын

    പച്ചമലയാളം 😂😂

  • @prabhujayadas1261
    @prabhujayadas12614 жыл бұрын

    Jostin simply rocking

  • @sunilkumargnair9311
    @sunilkumargnair9311 Жыл бұрын

    യോഗ കപട ശാസ്ത്രം എന്ന മുൻ വിധിയോടുളള ചർച്ച വൈദ്യ ശാസ്ത്രം പൂർണ്ണമല്ല ഇന്നത്തെ കണ്ടെത്തൽ നാളെ തെറ്റാക്കാം ഇതിന് ശാസ്ത്രവുമായി ബന്ധിപ്പിക്കേണ്ട വൈദ്യ ശാസ്ത്രത്തിന്റെ പരിമിതി മാത്രമാണ്who health definition വായിച്ചാൽ മനസ്സിലാക്കാവുന്നതേ ഉള്ളു

  • @rajgopalkrishnan
    @rajgopalkrishnan4 жыл бұрын

    ഇതിൽ യോഗയ്ക്കെതിരെ മറുവാദം ഉന്നയിക്കുന്നവർ അവരവരുടെ മേഖലകളിലെ ജ്ഞാനത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങളെ വിലയിരുത്തുന്നത്... യോഗയെപ്പറ്റി പറയുന്ന ആളാകട്ടെ കുറച്ചു നാൾ മുമ്പ് മാത്രം MSC ചെയ്ത ആളും, അദ്ദേഹം തന്റെ അറിവിൽ നിന്നു കൊണ്ട് അതു നിർവ്വഹിച്ചു..... ചർച്ചയ്ക്കു വിളിക്കുമ്പോൾ യോഗയുടെ മേഖലയിൽ കൂടുതൽ അനുഭവസമ്പത്തും റിസർച്ചും നടത്തിയിട്ടുളള ആളുകളെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഈ ചർച്ചയുടെ ഉദ്ദേശ്യത്തിൽ സംശയമില്ലാതിരുന്നേനെ... ഇതിൽ വ്യക്തമായ അജണ്ട പ്രകടമാണ്.

  • @suhascp2006

    @suhascp2006

    4 жыл бұрын

    Appol dr Justinum cheruppamalle

  • @aravindakshanm2705

    @aravindakshanm2705

    4 жыл бұрын

    ജസ്റ്റിൻ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ പ്രസംഗം കാണാപ്പാഠം പഠിച്ച പറയുന്നത് പോലെ പറയുകയായിരുന്നു അയാള് അ സദസ്സിൽ ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചിട്ടുണ്ടോ ഇല്ല 3 വിദ്വാന്മാർ കൂടി ഒരു പാവത്തിനെ കടിച്ചു കുടയുക അല്ലയിരുന്നോൊ അവിടെ നടന്നത്

  • @emraldissac7203
    @emraldissac72034 жыл бұрын

    Oxygen .Carbondyoxide These two things. Related to our life. Many people in India don't know what it is. Where is explanation of these two things in Vedas? With out food Without job Where is yoga? A person who is comfort in body and mind can only do yoga. First try to solve the problem of food shelter and dress Then only any other science or yoga.

  • @mohananpoyyil3974

    @mohananpoyyil3974

    4 жыл бұрын

    Oxygen, carbondioxide - are the names given after the period of vedas ..inplace of all these yoga has its own terms

  • @rehanreji6339
    @rehanreji63394 жыл бұрын

    Thank u sir

  • @arjyou4931
    @arjyou49314 жыл бұрын

    Yoga thattippu

  • @kudukudu6421
    @kudukudu64214 жыл бұрын

    Dr Jostin സാർ

  • @mastersvlog5535
    @mastersvlog55353 жыл бұрын

    സമയം തീരെയില്ലെങ്കിൽ എന്തിനിത് ?

  • @sreejeshpoduval1809
    @sreejeshpoduval18094 жыл бұрын

    Powerfull...

  • @bccabha

    @bccabha

    4 жыл бұрын

    Dr Jostin 🔥🔥🔥🔥🔥💥💥💥💥

  • @shinuplacid3540
    @shinuplacid35404 жыл бұрын

    Jostin ❤️👏👏

  • @AniFunMat
    @AniFunMat4 жыл бұрын

    Dr. alpam Shantham ayi samsarikku!

  • @sindhunarayani8822

    @sindhunarayani8822

    4 жыл бұрын

    Divasam 10 minutes meditate cheythal mathi. Thane santhamayikkolum. Engane aavesham moothu shout cheyyilla

  • @ManojKumar-sy7id
    @ManojKumar-sy7id4 жыл бұрын

    ഇന്നത്തെ ശാസ്ത്ര യുക്തിക്കു നിരക്കാത്തത് എല്ലാം അസത്യം എന്ന് കരുതണമെങ്കിൽ ശാസ്ത്രം പൂർണ വളർച്ച എത്തിയിരിക്കണം. ശാസ്ത്രം ഇപ്പോഴും അപൂർണ്ണമാണ്‌. അപൂർണമായ അറിവ് വച്ച് എല്ലാറ്റിനെ കുറിച്ചും തീരുമാനിക്കുന്നത് അശാസ്ത്രീയമാണ്. എല്ലാറ്റിലും ബിസിനസ്സിന്റെ ഒരു തലമുണ്ട്. ശാസ്ത്രവും യോഗയും ഒന്നും ആധുനിക ലോകത്ത് ബിസിനസ് അല്ലാതാകുന്നത് അപൂർവം. അതുകൊണ്ട് കള്ള നാണയങ്ങൾ ഉണ്ട്‌ , ശാസ്ത്രത്തിലും യോഗയിലും രാഷ്ട്രീയത്തിലും എല്ലാറ്റിലും.

  • @mohananpoyyil3974

    @mohananpoyyil3974

    4 жыл бұрын

    അവതാരകൻ കുറെ വികലവ്യാഖാനങ്ങൾ കലർന്ന ചോദ്യങ്ങൾ ഉന്നയിച്ചു അവർ ഉദ്ദേശിക്കുന്നിടത് എത്തിക്കുകയാണ്..യോഗ ഭാരതീയം എന്നു പറയുന്നത് ശരിയല്ല ..ലോകത്തെല്ലായിടത്തും യോഗായുണ്ടായിരുന്നതിനു തെളിവുകളുണ്ട് ..യൂജ് - എന്ന വാക്ക് ഈജിപ്ഷൻ ആണ് ...പതഞ്‌ജലി ചെയ്തത് ആ കാലത്തുണ്ടായിരുന്ന യോഗയെ ക്രോഡീകരിക്കുകയാണ് ചെയ്തത് ...Joson കുറെ മനശ്ശാസ്ത്ര പദങ്ങൾ പറയുന്നു അതിന്റെയൊക്കെ ശാസ്ത്രീയത ഏത് paid research വഴി കണ്ടെത്തിയതാണ് ? പ്രകാശത്തേക്കാൾ വേഗത 'ന്യൂട്രിനോ' യ്ക്കാണെന്നു , പ്രകാശമാണ് ഏറ്റവും വേഗമേറിയതെന്നു ശാസ്ത്രം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് എന്ന കാര്യം ശാസ്ത്രം ശാസ്ത്രമെന്നു ഒച്ചവെക്കുന്ന ഡോക്ടർമാരെ ആരെങ്കിലുമൊന്നു ഓർമ്മിപ്പിക്കുക .!

  • @ankitSharma43825

    @ankitSharma43825

    Жыл бұрын

    @@mohananpoyyil3974 yuj Egyptian word???? Pls prove.

  • @shira895
    @shira89511 ай бұрын

    Dr jostin uffffff 🥰

  • @Curious1705
    @Curious17054 жыл бұрын

    Dr.jostin 🔥

  • @AlVimalu
    @AlVimalu6 ай бұрын

    10:00 personal opinion ;Anecdotal evidence.

  • @saradavijayan2723
    @saradavijayan27232 жыл бұрын

    Dr.. sarrinu ......Psychiatric treatment kodukkanam

  • @sijuvarghesep9185
    @sijuvarghesep91854 жыл бұрын

    വളരെ ദുർബലനായ മല്ലന് .

  • @farooqueumar5945
    @farooqueumar5945 Жыл бұрын

    Dr. Jostin ❤️

  • @saradavijayan2723
    @saradavijayan27232 жыл бұрын

    Nalla...... practice kittan vendi.... nalla promotion

  • @sinoj609

    @sinoj609

    2 жыл бұрын

    ഇതൊക്കെ തന്നെയല്ലേ ബാബ രാംദേവ് ഒക്കെ ചെയുന്നത്. ഇതിന്റെ പേരിൽ നടത്തുന്ന ബിസിനസ്‌ ഏതു തരത്തിൽ പെടും

  • @prathyushprasad7518

    @prathyushprasad7518

    11 ай бұрын

    ​@@sinoj609അത് പുണ്യപുരാതന പാവനാശ്രമത്തിൽ ചെയ്യുന്ന ഒരു വ്യായാമപദ്ധതിയല്ലേ...അതിനെപ്പറ്റി ഒന്നും പറഞ്ഞൂടാ....😊😊😏😏.....

  • @sreekuttanpb8989
    @sreekuttanpb89894 жыл бұрын

    #jostin തള്ളേ കലിപ്പ് തീരണില്ലല്ലോ

  • @linuvarghese6955
    @linuvarghese69554 жыл бұрын

    FIRE Dr. Jostin

  • @anoopgulf
    @anoopgulf Жыл бұрын

    Yoga virudharude idayilpetta awttinkuttiyanu guru prajeesh.. Yoga virudhatha mathramanu ee charchayil muzhuvan.. Pls learn to repect other systems

  • @JobinAlexvazhekattu
    @JobinAlexvazhekattu4 жыл бұрын

    7:48 Riju and jostin looking each other and smiling 😂😂😂

  • @sivasuthans3266

    @sivasuthans3266

    4 жыл бұрын

    This type of dialogue will be elaborating illusion of people.

  • @osologic
    @osologic4 жыл бұрын

    യോഗ ഒരു ആചാരവും വിശ്വാസവുമാണ് എന്ന പ്രസ്താവനയിൽ നിന്ന് തന്നെ ഈപ്പറയുന്നവർക്ക് യോഗയെപ്പറ്റി ഒന്നുമറിയില്ല എന്നതാണ് സത്യം. യോഗാസനങ്ങൾ യോഗശാസ്ത്രത്തിലെ ഒരു ശാരീരിക വ്യായാമം മാത്രമാണെന്നിരിക്കെ അതിനെ യോഗയായി വിശ്വസിക്കുന്ന ജനലക്ഷങ്ങൾക്കും യോഗായെപ്പറ്റി യാഥാർത്ഥ്യമറിയില്ല. യോഗശാസ്ത്രമെന്ന മനുഷ്യശാസ്ത്രവും മോക്ഷമാർഗ്ഗവും കണ്ടെത്തിയ ഭാരതത്തിലാണ് ഇന്ന് ഏറ്റവും കൂടുതൽ നികൃഷ്ടമായ ചിന്തയും സംസ്കാരവും ജീവിത രീതിയുമുള്ളതു എന്ന സത്യം ആർക്കും കണ്ണുതുറന്നു നോക്കിയാൽ ബോധ്യപ്പെടുന്ന സത്യമാണ് . ഇങ്ങനെയൊരു നികൃഷ്ട മത / രാഷ്ട്രീയ / വർഗ്ഗീയ / സാമൂഹ്യ സംസ്കാരം ഇന്ത്യയിൽ തന്നെ രൂപപ്പെടുന്നതിനു കാരണം ഇവിടെ പ്രാചീനമായ സംഭവിച്ച ബൗദ്ധീക അന്വേഷണത്തിൻറെ വഴി തെറ്റലാണ് എന്ന് വളരെ സ്പഷ്ടമാണ്. യോഗശാസ്ത്രമെന്നാൽ ബൗദ്ധീക മിഥ്യയായ അസംതൃപ്തിയിൽ നിന്നും ബൗദ്ധീക യാഥാർഥ്യമായി ആത്മസംതൃപ്തിയിലേക്കുള്ള നമ്മുടെ അനശ്വരമായ ബോധ പരിണാമമാണ്. ഇത് സ്വയം സാക്ഷാത്ക്കരിക്കേണ്ട ബൗദ്ധീകമായ ആത്മാന്വേഷണമാണ്. അങ്ങനെ അവനവാനായിരിക്കുന്ന സത്ത മിഥ്യയാണെന്ന് ബോധ്യപ്പെടുന്ന മനുഷ്യനിൽ സംഭവിക്കുന്ന അനശ്വരമായ ബോധ പരിണാമമാണ് യോഗം അഥവാ പരമാനന്ദവുമായി ലയിയ്ക്കൽ. അവിടെയെത്തുന്ന വരെ ഒരു മനുഷ്യനും എത്ര സമുന്നതനായാലും ശാസ്ത്രം പഠിച്ചാലും ദുഃഖത്തിൽ നിന്നും അസംതൃപ്തിയിൽ നിന്നും ഒരിക്കലും മോചനം നേടുകയില്ല .

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    താങ്കളുടെ BRAIN ലെ GABA, SEROTONIN, DOPAMINE എന്നിവ യുടെ അളവ് ഉയർത്തിയാൽ ഈ പറഞ്ഞ ആനന്ദം ഒക്കെ ലഭിക്കാവുന്നതേ ഉള്ളു.

  • @anoopgulf
    @anoopgulf Жыл бұрын

    Jostine poleyullavare dayavu cheythu charchakku vilikkaruthu.. 🙏🙏

  • @hgmnmhb
    @hgmnmhb10 ай бұрын

    Prajeesh mallante kshamaye njan sammathichu thannu njan aayirunnu pullikku pakaram avide irunnenkil justintezhum anchorintezhum vaayil pallukal kaanilla

  • @gk838
    @gk8384 жыл бұрын

    ഗുഡ്

  • @jigishumk3163
    @jigishumk3163 Жыл бұрын

    Pavakkayudae taste sugar nte taste aaanennu paranjal ethra per vishwsikum. Oral polum vishwasikkilla allaeee??? Entha karanam ellarkum avarudae experience il ninnu ariyam athinte taste bitter taste aaanennu.Ningal 100 per chernnu paranjalum sheri ithu njan vishwsikkilla karanem entae anubhavam aanu sathyam.Experience cheytha oralodu ningal enthu paranjalum sheri avar arum ithu viswasikilla.vakkukal kondu sathyamya oru karyathae ningalku asathyamakkam Ennalum experience cheytha oralkku ariyam yoga ethra mahatharamannennu.Anubhavamanu eattavum valiya sathyem

  • @deepak9388
    @deepak93884 жыл бұрын

    Prajeesh Mallan 👌

  • @midhunmuraly4860
    @midhunmuraly48603 жыл бұрын

    Jostin🔥

  • @enterprise104
    @enterprise1044 жыл бұрын

    Yoga master is arguing with a lot of fallacies and usual claptraps..

  • @unnikrishnan3233
    @unnikrishnan32334 жыл бұрын

    Dr.Jostin Francis ...porichu very well explained

  • @RADIANCEOL
    @RADIANCEOL Жыл бұрын

    മനസ്സിന്റെ താളം തെറ്റലിനെ ഇലക്ട്രിക് ഷോക്ക് കൊണ്ട് മരവിപ്പിച്ചു കിടത്തുന്നവരാണ് യോഗയെ കുറ്റം പറയുന്നത്... വിവരക്കേടിനു ഒരു പരിധി ഇല്ലേ...

  • @sasiharipad6107
    @sasiharipad61072 жыл бұрын

    യോഗമാസ്റ്റർ സാധാരണ കാരുടെ വിശ്വാസികളുടെ വികാരമായി മാറി. ശാസ്ത്രം അദ്ദേഹത്തിന് കുറെ സ്വർണം പൂശിയ വാക്കുകൾ. ഇങ്ങനെ കുറെ ജന്മങ്ങൾ ഇന്ത്യയിൽ എല്ലാ ശാസ്ത്ര പുരോഗതിക്കും തടസ്സം. എല്ലാം ഭാരതീയർ കണ്ടുപിടിച്ചു. എല്ലാ കണ്ടുപിടുത്തങ്ങളും ആർഷ ഭാരത പുരാണങ്ങളിൽ നിന്ന് ഒളിച്ചു കടത്തിയതാണ്. പരിഹാസ ജനകം.

  • @AbdullaMv
    @AbdullaMv4 жыл бұрын

    Science enthanennanu adyam aalkaare padippikkandethu.

  • @indirasuresh3783
    @indirasuresh3783Ай бұрын

    മദ്യത്തിൽ നിന്നും മയക്കു മരുന്നിൽ നിന്നും കിട്ടുന്ന അനുഭൂതി യാണ് യോഗയിൽ നിന്ന് കിട്ടുന്നത് എങ്കിൽ പണം മുടക്കി മദ്യവും മയക്കു മരുന്നും വാങ്ങണ്ടേ യോഗ ചെയൂ

  • @mdinesh58
    @mdinesh58 Жыл бұрын

    സയൻസ് വിരുദന്മാർ ഒത്തു കൂടി ശബ്ദം കൂട്ടി ആളെ തോല്പിക്കുന്ന ഒരു പരിപാടിയാണിത്. കേട്ടാൽ തോന്നും ഇവനൊക്കെ സകലകല വല്ലഭന്മാരാണെന്നു തോന്നും. മാനസീക രോഗത്തിന് കൃത്യമായ ഒരു മരുന്നും അത് പൂർണമായും മാറ്റാൻ ഇല്ല എന്നതാണ് സത്യം. ജീവശവമായി മുന്നോട്ടു പോവും അത്രതന്നെ.

  • @arunas3512
    @arunas35124 жыл бұрын

    സംവാദത്തിനു പവർഫുൾ എതിരാളിയെ കൊണ്ടുവരണമായിരുന്നു . ഇത് പുള്ളി ഒരു വട്ടത്തിൽ കിടന്നു കറങ്ങി, വസ്തുതകൾ ഇല്ലാതെ.

  • @abhi57655
    @abhi576554 жыл бұрын

    calicut University... kashtam... ith poloru coursinu msc nnu peru koduthallo

  • @arjyou4931

    @arjyou4931

    4 жыл бұрын

    For whom

  • @abhi57655

    @abhi57655

    4 жыл бұрын

    @@arjyou4931 yoga

  • @rohith-dg4yj
    @rohith-dg4yj4 жыл бұрын

    പൊളിച്ചടിക്കി😂😂

  • @madhavanmadhavan2705
    @madhavanmadhavan27054 жыл бұрын

    യോഗയിൽ ശ്വാസം വേഗതയിൽ എടുക്കുകയാണ് . അപ്പോൾ കാർബൺ ഡൈ ഓക്സയിഡ് കുറയുമെന്നും അദ്ദേഹം പറഞ്ഞു . അങ്ങനെ എങ്കിൽ നമ്മൾ വ്യായാമം ചെയുമ്പോൾ ഇതേ മാറ്റങ്ങൾ ഉണ്ടാവേണ്ടതല്ലേ ? എന്തുകൊണ്ടാണ് യോഗ തരുന്ന അനുഭവങ്ങൾ വ്യായാമം കൊണ്ട് ലഭിക്കാത്തത് ?

  • @shafeeqtgr9053
    @shafeeqtgr9053 Жыл бұрын

    Program കുറച്ചു അധികം സമയമാക്കായിരുന്നു.

  • @amrkarn1961
    @amrkarn1961 Жыл бұрын

    Mallan എന്താ ഇപ്പോ പറഞ്ഞേ...

  • @saneeshns2784
    @saneeshns27844 жыл бұрын

    Jostin Fransis on the floor 🔥⚡ Pwolich adukki 🌟💯👏

  • @sureshgvr711
    @sureshgvr711 Жыл бұрын

    ഇവിടെ വളരെ പക്ഷപാതപരമായ ഒരു ചർച്ചയാണ് നടന്നത്. നിഷ്പക്ഷൻ ആയിരിക്കേണ്ട മോഡറേറ്റർ പോലും യോഗയ്ക്ക് എതിരായ രീതിയിലാണ് തുടക്കം മുതൽ സംസാരിച്ചു വന്നത്. ആയുർവേദവും ഹോമിയോപ്പതിയും സിദ്ധയും യോഗയും എല്ലാം അവർക്ക് കപടശാസ്ത്രമാണ് .അങ്ങനെയെങ്കിൽ ,ആധുനിക വൈദ്യശാസ്ത്രത്തിന് മനുഷ്യൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള കഴിവുണ്ടായിരിക്കണം. എന്നാൽ യാഥാർത്ഥ്യമതല്ലെന്നു നമുക്കെല്ലാം അറിയാമല്ലോ ?നിരവധി അസുഖങ്ങൾ ആധുനിക വൈദ്യശാസ്ത്രം എഴുതിത്തള്ളിയത് മാറ്റിയതായി ആയുർവേദത്തിനും ഹോമിയോപ്പതിക്കും സിദ്ധയ്ക്കും യോഗയ്ക്കും അവകാശപ്പെടാൻ കഴിയും നമ്മുടെ മുന്നിൽ തന്നെ അതിനുള്ള ഉദാഹരണങ്ങൾ ഉണ്ട് . യോഗ പുരാതന ഭാരതത്തിൻറെ ഒരു തത്വശാസ്ത്രമാണ്. ആധുനിക ശാസ്ത്രത്തിൻറെ കണ്ണിൽ ഇത് പൂർണ്ണമായും വിശദീകരിക്കുവാൻ സാധ്യമല്ല .എന്നാൽ അത് വ്യക്തിക്കും സമൂഹത്തിനും മൊത്തം പ്രകൃതിക്കും വളരെ അനുയോജ്യമായ ഒരു ജീവിത രീതി ആണെന്നതിന് യാതൊരു തർക്കവും ഇല്ല . യോഗ ചെയ്യുന്നതിലെ അപകടങ്ങളെക്കുറിച്ച് പറഞ്ഞല്ലോ? അധികമായാൽ ഏതു കാര്യവും അപകടം തന്നെയാണ്. കൂടാതെ പരിചയമില്ലാത്ത ഗുരുക്കന്മാരും അപകടകരമാണ്. അത് മറ്റെല്ലാ വ്യായാമമുറകൾക്കും ബാധകവുമാണ്. പിന്നെ ശരീരത്തിന് വളരെ ബുദ്ധിമുട്ടായ ആസനങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് ആചാര്യന്മാർ തന്നെ പറഞ്ഞിട്ടുണ്ട്. അവനവന് സ്ഥിരവും സുഖവും ആയി ചെയ്യാൻ പറ്റുന്ന ആസനങ്ങൾ മാത്രമേ ചെയ്യേണ്ടതുള്ളൂ. പിന്നെ, മറ്റെല്ലാ മേഖലകളെയും പോലെ കച്ചവടവൽക്കരണം യോഗയെയും ബാധിച്ചിട്ടുണ്ട്. ആളുകളെ നിരവധി രോഗങ്ങൾക്ക് അടിമയാക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്രമാത്രം കച്ചവടവൽക്കരണം ഈ മേഖലയിൽ എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • @sidharthan1784
    @sidharthan1784 Жыл бұрын

    Yoga is real, and working... Ppl who are criticizing is even dont know what it is..

  • @nishadkaippally8247
    @nishadkaippally82474 жыл бұрын

    ജസ്റ്റിൻ ഒന്നു പതുക്കെ പറഞ്ഞാലും മനസ്സിലാകും സാർ.

  • @menonksa

    @menonksa

    3 жыл бұрын

    അത് പറ്റില്യ, ആക്രാന്തം ആണ് ഇവരൊക്കെ ചികിൽസിക്കുന്നവരുടെ കഷ്ടകാലം. സമാധാനം തൊട്ടുതീണ്ടിയിട്ടില്യാത്ത രീതി.

  • @BK-cq2ps
    @BK-cq2ps4 жыл бұрын

    Jostin da💪💪

  • @sajeevanmp71
    @sajeevanmp714 жыл бұрын

    ഏതാ ആ മുടിയൻ

  • @prathapachandranunnithan2327
    @prathapachandranunnithan23274 жыл бұрын

    മല്ലൻ പറയുന്നത് തെളിവ് ചോദിക്കരുത് വിശ്വസിക്കണം ,ഇത് എന്തു ന്യായം?

  • @sindhunarayani8822
    @sindhunarayani88224 жыл бұрын

    അപ്പോ ഈ ഡോക്ടർ ദീപക് ചോപ്രക്ക് ഈ ജസ്റ്റിൻ ഡോക്ടറുടെ അത്ര വിവരം ഇല്ലെ.?🤔

  • @shivashakthi1918
    @shivashakthi19184 жыл бұрын

    Guru Prajeesh, Sir you showed calmness, composure in the face of madness. Your intelligence was transparent and visible..

  • @sooryanarayanankk9099

    @sooryanarayanankk9099

    2 жыл бұрын

    മോഡേൺ മെഡിസി നായാലും യോഗ ആ യ്യൂർവേദ പ്രകൃതിചികിത്സ ഹോമിയോ നാട്ടുവൈദ്യം റൈക്കി അക്യൂ പഞ്ചർ ഏതായാലും സർവ്വവും പൂർണ്ണമാണ് എന്ന ബോധം തെറ്റാണ് ഓപ്പറേഷന്ന് MM മികവുറുനില്‌ക്കുന്നു. ഏററവും അപകടകരമായ മരുന്നകൾ മോഡേൺ മെഡിസിലിനാണ് വളരെ പേർ മരിക്കന്നതാം കൊള്ള അടിക്കന്നതും ഇവരാണ് രോഗത്തെ പ്രതിരോധിക്കാനും മാറ്റാനും വളരെ മികവുറി ചികിത്സയാണ്

  • @sooryanarayanankk9099

    @sooryanarayanankk9099

    2 жыл бұрын

    നല്ലത് യോഗയും പ്രകൃതിചികിത്സയും ആഞ്ഞ മറുചികിത്സാ രീതികളും പല രോഗങ്ങൾക്കും പ്രതിവിധിയാണ്MM കൊളളയും കൊലയും നിത്യരോഗ സൃഷ്ടിയുമാണ്

  • @dr.ajithkumar2542
    @dr.ajithkumar25424 жыл бұрын

    Dr.Jostin Francis, well discussed, but Prajeesh is ignorant about what the doctor is explaining.

  • @mohananpoyyil3974
    @mohananpoyyil39744 жыл бұрын

    അവതാരകൻ കുറെ വികലവ്യാഖാനങ്ങൾ കലർന്ന ചോദ്യങ്ങൾ ഉന്നയിച്ചു അവർ ഉദ്ദേശിക്കുന്നിടത് എത്തിക്കുകയാണ്..യോഗ ഭാരതീയം എന്നു പറയുന്നത് ശരിയല്ല ..ലോകത്തെല്ലായിടത്തും യോഗായുണ്ടായിരുന്നതിനു തെളിവുകളുണ്ട് ..യൂജ് - എന്ന വാക്ക് ഈജിപ്ഷൻ ആണ് ...പതഞ്‌ജലി ചെയ്തത് ആ കാലത്തുണ്ടായിരുന്ന യോഗയെ ക്രോഡീകരിക്കുകയാണ് ചെയ്തത് ...Joson കുറെ മനശ്ശാസ്ത്ര പദങ്ങൾ പറയുന്നു അതിന്റെയൊക്കെ ശാസ്ത്രീയത ഏത് paid research വഴി കണ്ടെത്തിയതാണ് ? പ്രകാശത്തേക്കാൾ വേഗത 'ന്യൂട്രിനോ' യ്ക്കാണെന്നു , പ്രകാശമാണ് ഏറ്റവും വേഗമേറിയതെന്നു ശാസ്ത്രം കണ്ടെത്തിയെന്ന് അവകാശപ്പെട്ടതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് എന്ന കാര്യം ശാസ്ത്രം ശാസ്ത്രമെന്നു ഒച്ചവെക്കുന്ന ഡോക്ടർമാരെ ആരെങ്കിലുമൊന്നു ഓർമ്മിപ്പിക്കുക .!

  • @Ashikdepthfulframes_media
    @Ashikdepthfulframes_media4 жыл бұрын

    Appo swami vivekaanandan okke thattippu aano

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    NEVER

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    BUT HIS GURUS SRI RAMA KRISHNA PARAMA HAMSAN WAS A TEMPORAL LOBE EPILEPSY PATIENT. ALL THE MYSTICAL EXPERIENCES THAT HE CLAIMED WERE MERELY SYMPTOMS OF THIS DISEASE. IT WAS NOT HIS CHOICE JUST HIS FAITH

  • @madhavanmadhavan2705
    @madhavanmadhavan27054 жыл бұрын

    പരമഹംസ യോഗാനന്ദയെ പോലെയുള്ള ഭാരതീയ സന്യാസിമാർ യോഗയുടെ, ശരീരത്തിലും മനസ്സിലും ഉളവാക്കുന്ന സ്വാധീനങ്ങളെ തെളിയിച്ചിട്ടുണ്ട് . അദ്ദേഹം സമാധി സ്ഥിതി കാണിച്ചുകൊടുക്കാറുണ്ട് . ഇ ഇ ജി ( മസ്‌തിഷ്‌ക്ക തരംഗങ്ങളിൽ ) മാറ്റങ്ങൾ അദ്ദേഹം കാണിച്ചിട്ടുണ്ട് . നമുക്ക് ആന്തരിക അവയവങ്ങളെയോ , ജീവപ്രക്രിയകളെയോ നിയന്ത്രിക്കാൻ സാധിക്കില്ല . ഉദാഹരണത്തിന് നമ്മടെ ഹൃദയമിടിപ്പ് നമുക്ക് നിയന്ത്രിക്കാൻ പറ്റില്ല . ഈ പ്രവർത്തികൾ ഓട്ടോണോമിൿ നേർവസ് ആണ് നിയന്ത്രിക്കുന്നത് . സിമ്പതെറ്റിക്‌ , പാരാസിംപതറ്റിക് എന്നീ രണ്ടു തരം ഞരമ്പ് കൂട്ടങ്ങളാണ്‌ ഇവ നിയന്ത്രിക്കുന്നത് . സുഷുമ്നയുടെ രണ്ടു വശത്തുമായി ഈ നാഡീവ്യൂഹങ്ങൾ ചങ്ങല പോലെ സ്ഥിതി ചെയുന്നു . പൗരാണിക ഋഷിമാർ , ഇഡാ , പിങ്ഗള എന്ന് രണ്ടു പേരിൽ സുഷുമ്നയ്ക്കു രണ്ടു വശത്തായി ചങ്ങല പോലെ സ്ഥിതി ചെയുന്ന നാഡീവ്യൂഹത്തെ പറ്റി പറയുന്നു . ഈ നാഡീവ്യൂഹത്തിൽ നിന്നും ഓരോ തലത്തിൽ ചില കവലകൾ ഉണ്ട് . പ്ലെക്സസ് എന്നാണു ഇതിനു ഇംഗ്ലീഷ് നാമം . പൗരാണിക ഋഷിമാർ പറഞ്ഞ 6 ആധാരങ്ങൾ ( മൂലാധാരം മുതൽ മുകളിലോട്ട് ) മേൽപ്പറഞ്ഞ പ്ലെക്സസ് തന്നെയാണ് എന്നറിയുമ്പോൾ നമ്മൾ അദ്‌ഭുതപരതന്ത്രരാവും . ഒരു പക്ഷെ നമ്മുടെ ജീവപ്രക്രിയകളെ നിയന്ത്രിക്കാൻ ഉള്ള കഴിവായിരിക്കാം യോഗ മൂലം നേടാൻ സാധിക്കുന്നത് . അറിവ് കുറഞ്ഞാലും , പലതും നമ്മൾ കാണില്ല .

  • @deepblue3682
    @deepblue36824 жыл бұрын

    Athe, yoga cheyyunna ellavarum mandanmaaru... Nalla namaskkaram..))

  • @gdeeddh
    @gdeeddh4 жыл бұрын

    Justin 😍😍👌👌👌👌👌

  • @deepaknm9850
    @deepaknm98504 жыл бұрын

    യോഗ ഒന്നിനും കൊള്ളാത്ത ഒരു പൊട്ട പരുപാടി ആണ്. ആയിക്കോട്ടെ un പോലുള്ള ചെറിയ സംഘടനകൾ june 21 day വെച്ച് ആൾക്കാരെപറ്റിക്കാൻ നോക്കുന്നു. Unscientific ആണ് എന്നാലും ഞങ്ങളെ പോലുള്ള മണ്ടന്മാർ അതിനെ follow ചെയുന്നു. ഇത്തരം പ്രാധാന്യം ഇല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്തു നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം എന്തിനു പാഴാക്കുന്നു...??

  • @manuradha9695
    @manuradha96954 жыл бұрын

    യോഗീടെ അവസ്ഥ ബ ബ ബ🤣🤣

  • @blackhound7693
    @blackhound76934 жыл бұрын

    Man yoga is real,those criticizing yoga here doesn't know a thing

  • @jaleelchand8233
    @jaleelchand8233 Жыл бұрын

    ശിവൻ എന്തൊ കണ്ടുപിടിച്ചു എന്ന് പറയുകയാണെങ്കിൽ നീലകണ്ഠൻ ആയ കഥയും ശരിയാണോ?ഈ പാമ്പിന്റെ വിഷം എന്നാൽ എന്താണ്.

  • @joysvarghese499
    @joysvarghese4994 жыл бұрын

    Yogamillaa

  • @kvvinayan
    @kvvinayan4 жыл бұрын

    അയ്യേ യോഗി യുക്തിവാദം പറയുന്നോ വസ്തുതകളെ സയന്‍സിലൂടെ വിശദീകരിക്കെടോ ഇല്ലേല്‍ കളഞ്ഞിട്ടുപോടോ

  • @deepakkottarapparampil1858

    @deepakkottarapparampil1858

    4 жыл бұрын

    നിങ്ങളുടെ ശരീരത്തിൽ എന്തൊരു വേദന ഉണ്ട് എന്ന് ഒന്ന് സയലൻസിലൂടെ പറഞ്ഞു ഏതെങ്കിലും ഒരു യൂണിറ്റ് പറഞ്ഞാൽ മതി

  • @ninilvaikkara9979

    @ninilvaikkara9979

    4 жыл бұрын

    @@deepakkottarapparampil1858 വേദന സംഹാരി എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് പറഞ്ഞു തരാമോ സേട്ടാ...😂😂😂

  • @deepakkottarapparampil1858

    @deepakkottarapparampil1858

    4 жыл бұрын

    @@ninilvaikkara9979 അത് എനിക്ക് കൃത്യമായി പറയാൻ പാടില്ല ഇല്ല ഞാൻ മെഡിക്കൽ പ്രൊഫഷണൽ ബന്ധം ഉള്ള ആളല്ല എങ്കിലും ഒരു അറിവും ഞാൻ പറയാം നമ്മുടെ തലച്ചോറ് ന്യൂറോണുകൾ തമ്മിൽ ആശയവിനിമയം നടത്തുന്നത് അത് ന്യൂറോ ട്രാൻസ്മിറ്ററുകൾഎന്ന് വിളിക്കപ്പെടുന്ന കുറെ കെമിക്കൽസ് വഴിയാണ് ആണ് dopamine serotonin അസറ്റൈൽ കോളിൻ അങ്ങനെ ഒരുപാട് not കറുകൾ അതിനുവേണ്ടി പ്രവർത്തിപ്പിക്കുന്നുണ്ട് ഇവയുടെ ഇവയുടെയൊക്കെ ഏറ്റക്കുറച്ചിലുകൾ പല രോഗങ്ങൾക്കും കാരണമാകാറുണ്ട് അതുപോലെതന്നെ നെ തന്നെ നമ്മുടെ ബോഡിയിൽ കഞ്ചാവ് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട് പെയിൻ കില്ലർ സ് എസ് പിക്ക് പെടുന്നുണ്ട് ഇവിടെ എല്ലാം പ്രവർത്തനം ന്യൂറോണുകൾ തമ്മിൽ ഇതിൽ ഇലക്ട്രിക് ബസ്സിനെ നിയന്ത്രിക്കുക എന്നതാണ് ഇതാണ് പെയിൻ കില്ലർ ചെയ്യുന്നത് ചെയ്യുന്നത്

  • @deepakkottarapparampil1858

    @deepakkottarapparampil1858

    4 жыл бұрын

    സയൻസ് എസ് യു ക്തി വാദികളുടെ മാത്രം കുത്തക ആണെന്ന് വിചാരിക്കുന്നു ചെലവ് ഉണ്ട് അവരൊക്കെ വെറും വിഡ്ഢികൾ ആണെന്ന് ഞാൻ പറയുള്ളൂ

  • @ninilvaikkara9979

    @ninilvaikkara9979

    4 жыл бұрын

    @@deepakkottarapparampil1858 അടിപൊളി 😂😂😂😂

  • @sureshbabu-pj6sx
    @sureshbabu-pj6sx Жыл бұрын

    kurish of kerala always aganes of hindus

  • @vinuthiruvattar4887
    @vinuthiruvattar48874 жыл бұрын

    Nice people should be engaged for defending yoga.........Jostin Fransis is shouting too much........Arochakam..........it is said that Psychiatry is half baked science............

  • @geethagogu8733
    @geethagogu8733 Жыл бұрын

    ധാർഷ്ട്യം അഹങ്കാരം ഇതാണ് Dr ടെവാക്കുകളിൽ ഒന്നും പരിപൂർണ്ണമല്ല എന്നു മനസ്സിലാക്കിയാൽ നന്ന്

  • @Rafikannur
    @Rafikannur Жыл бұрын

    ആ താടി വെച്ച ചങ്ങാതി പറയുന്നത് എന്താണാവോന്ന് അയാൾക്ക് പോലും അറീയില്ല : പ്രാകൃത ഗോത്ര മനുഷ്യാന് അയാൾ.

  • @kunhikrishnankanhangadkunh2976
    @kunhikrishnankanhangadkunh29764 жыл бұрын

    യോഗ ഒരു അശാസ്ത്രീയമായ പ്രക്ക്രിയയാണ്.മത_രാഷ്ട്രീയ കക്ഷികൾ അവരുടെ അണിനിരത്തലിനും അതുവഴിയുള്ള സംഘടിപ്പിക്കലിനും വർട്ട്ബാങ്കിനും ഉപയോഗിക്കാൻ ലക്ഷ്യം വച്ചുകൊണ്ടാണ്.

  • @sinoj609

    @sinoj609

    2 жыл бұрын

    യാഥാർഥ്യം ആണ്

  • @bijubijukadapuzha3034

    @bijubijukadapuzha3034

    Жыл бұрын

    ആഹാ

  • @aravindkarun4216
    @aravindkarun42164 жыл бұрын

    thaadiyum mudiyum neettathe yoga cheythal kuzhappam undo moylali??😁😁

  • @aswin9607

    @aswin9607

    Жыл бұрын

    താടിയും മുടിയും ഉണ്ടെങ്കിലെ ലുക്ക് കിട്ടൂ 🤣🤣

  • @hgmnmhb
    @hgmnmhb10 ай бұрын

    Appo ithell sayippanu kandethiyath alle kashtam onnu podappa

  • @milliondream3215
    @milliondream32152 жыл бұрын

    മറ്റു അറിവുകളോട് പുച്ഛം, അത് എന്തോ കേമമായി കൊണ്ടുനടക്കുന്ന ബർമുഡ man= Dr Jostin അത്രേയുള്ളൂ

  • @akhilkrishnan6486
    @akhilkrishnan64863 жыл бұрын

    Sarvam business mayam

  • @pravinpramasagaran6517
    @pravinpramasagaran65173 жыл бұрын

    Yoga criticize cheyumbo shanthamayi predikarikuna korey yogayilude shanthi attain cheytha korey yogigale ivide comment sectionil kaanam🤭🤭😂

  • @ijasazad5625

    @ijasazad5625

    2 жыл бұрын

    Sherikkum ?

  • @indirasuresh3783
    @indirasuresh3783Ай бұрын

    ഡി സി ബുക്സിന് ഇത്രയും ഗതികേടോ

  • @indirasuresh3783
    @indirasuresh3783Ай бұрын

    ഡോക്ടർക്കു അടിയന്തിര ചികിത്സ ആവശ്യം ആണ് യോഗയെ പറ്റി പറയാൻ ഇങ്ങേർക്ക് യോഗ്യത ഇല്ല

  • @hamzachungath5179
    @hamzachungath51794 жыл бұрын

    സുഹൃത്തേ ശാസ്ത്രത്തിന് അവസാനം ഇല്ല. അത് ശരി കളിൽ നിന്ന് കൂടുതൽ ശരിയിലേക്ക് അനുസ്യൂതമായി ഒഴുകുന്ന ഒരു നദി ആണ്. അന്ത്യം ഉണ്ടാകുമ്പോൾ മാത്രമേ വിശ്വസിക്കൂ എന്ന് താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിക്കട്ടെ.

  • @binuaroor

    @binuaroor

    4 жыл бұрын

    താങ്കളുടെ ഭാര്യ താങ്കളെ സ്നേഹിക്കുന്നു എന്ന് താങ്കൾ എങ്ങനെ വിശ്വസിക്കും

  • @darkside8057

    @darkside8057

    3 жыл бұрын

    @@binuaroor poor reply

  • @sijukmathew3172
    @sijukmathew31724 жыл бұрын

    ഡാ കിഴങ്ങാ , ആരും ആനന്ദ മൂർച്ച ക്കു വേണ്ടി അല്ല യോഗയ്ക്ക് പോകുന്നത് . പടിക്കു വായിട്ടു അലക്കുന്നതിനു മുൻപ് . Your opponent is weak.

  • @aravindkarun4216

    @aravindkarun4216

    4 жыл бұрын

    pinne enthina setta..plz explain

  • @definantony6085

    @definantony6085

    4 жыл бұрын

    @@aravindkarun4216 അതു ശരിയാ പലരും പല കാര്യത്തിനും യോഗക്ക് പോകും.. ആനന്ദ മൂർച്ച കിട്ടുമ്പോൾ അത് തുടരും😃😃

  • @Josu.99
    @Josu.994 жыл бұрын

    Im gurushom nama. Al nama.😂😂

  • @milliondream3215
    @milliondream32152 жыл бұрын

    തങ്ങൾ പഠിച്ചത് എല്ലാം ബർമുഡ, ബാക്കിയെല്ലാം ട്രൗസർ, എന്താ ജോസ്റ്റി ൻ ഡോക്ടറെ ഇങ്ങനെ. മറ്റുലതിനെ അംഗീകരിക്കാൻ പറ്റില്ല ok,

  • @ajitnair4669
    @ajitnair46694 жыл бұрын

    Looks like left sponsored program

  • @navaneeth_anand
    @navaneeth_anand3 жыл бұрын

    Justin mandan

  • @sasidharanp5874
    @sasidharanp5874 Жыл бұрын

    ഒരു 7 സെറ്റ് സൂര്യ നമസ്കാരം ചെയ്തു നോക്കൂ കിട്ടുന്ന അനുഭൂതി അനുഭവിച്ചറിയൂ

  • @definantony6085
    @definantony60854 жыл бұрын

    ഉറക്കം വരുന്നു..പോയി ശവാസ്സനിക്കട്ടേ 😌

  • @gamingrange9494
    @gamingrange94944 жыл бұрын

    അച്ചായൻ മാരുടെ ടെൻഷൻ ആണ് ഇപ്പോൾ യോഗ യോഗയെ പറ്റി നല്ല അറിവ് ഉള്ള ആളെ വെക്കാതെ ഉടായിപ്പ് പരിപാടി . ഇതൊക്കെ പലർക്കും mമനസിലായി തുടങ്ങി

  • @aruljoy7073

    @aruljoy7073

    4 жыл бұрын

    Mangaaaa

  • @abdulsameehpvt6668

    @abdulsameehpvt6668

    4 жыл бұрын

    അച്ചായൻമാരുമായി ഇതിനെന്താ ബന്ദം ? ആ ഡോക്ടറുടെ വാക്കിൽ വസ്തുത ഉണ്ട് ..... അദ്ധേഹത്തിന്റെ പേർ ക്രിസ്ത്യൻ പേരായതിനാൽ വസ്തുതകൾ തള്ളേണ്ട കാര്യമില്ല......

  • @sreezworld9226
    @sreezworld9226 Жыл бұрын

    എല്ലാം ശെരി തന്നെയാണ്. ആധുനിക ശാസ്ത്രപ്രകാരം ചിന്തിച്ചാൽ അത് ശെരി. ആത്മീയ ശാസ്ത്രപ്രകാരം ചിന്തിച്ചാൽ അത് ശെരി. അനുഭവസ്ഥർക്ക് അത് അവരുടെ ശെരി. വിമര്ശകർക്കു അവരുടെ വാദം ശെരി...

Келесі