No video

മനസ്സ് ഒരു മാന്ത്രികക്കുതിര | പാർട്ട് 2 | ബോധം ഒരു മഹാവിസ്മയം | Dr. Jostin Francis , Psychiatrist

Neuroscience of Consciousness
Presentation by Dr. Jostin Francis at Hotel Harithagiri , Kalpetta, Wayanad on 22/05/2022. Program named 'Ignite22' organised by Collective Thoughts Wayanad
Previous Episodes : • Dr. Jostin Francis
Join us on facebook :
/ 20182. .
/ channel-138-. .

Пікірлер: 88

  • @ASHRAFTPASHRAFTP-zs8cl
    @ASHRAFTPASHRAFTP-zs8cl2 жыл бұрын

    ഹൃദയം കൊണ്ട് ചിന്തിക്കുന്നവർക്ക് തലച്ചോറ് കൊണ്ട് ചിന്തിക്കാനും പഠിക്കാനും ഉതകുന്ന നല്ലൊരു ക്ലാസ് വളരെ നന്നായി അഭിനന്ദനങ്ങൾ

  • @shershamohammed2483
    @shershamohammed24832 жыл бұрын

    ഈ പ്രസന്റേഷനും ഒരു മഹാവിസ്മയം. എത്ര സ്പഷ്ടവും സ്പുടാവുമായി ഭാഷ കൈകാര്യം ചെയ്തിരിക്കുന്നു. ഒട്ടും മുഷി പ്പിക്കാതെ ഒറ്റയിരിപ്പിന് കണ്ടുതീർത്തു. ഇത്തരം പ്രഭാഷണങ്ങൾ ഇനിയുമിനിയും പ്രതീക്ഷിക്കുന്നു. ഹായ് ഡോക്ടർ.

  • @Civilised.Monkey

    @Civilised.Monkey

    2 жыл бұрын

    Well said!

  • @santhusanthusanthu6740
    @santhusanthusanthu67402 жыл бұрын

    കടിച്ചാൽ പൊട്ടാത്ത വാക്കുകൾ.... കുറച്ച് അറിവ് കിട്ടി 🌹👍

  • @jameselamakkara
    @jameselamakkara2 жыл бұрын

    ഒന്നും പറയാനില്ല. ഇതൊക്കെക്കേട്ട് എനിക്കും അൽപ്പാൽപ്പം വിവരം വച്ചു തുടങ്ങി എന്നു തോന്നുന്നു

  • @vijayanchemra1202
    @vijayanchemra12022 жыл бұрын

    ഇത്തരം ക്ലാസുകൾ ഇനിയും കേൾക്കാൻ മനുഷ്യ , ന് സാധ്യമാവണം

  • @antonyjoseph1218
    @antonyjoseph12182 жыл бұрын

    ഹൃദയം കൊണ്ടു ചിന്തിക്കുന്ന വർ ഇപ്പോഴുമുണ്ട്

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Жыл бұрын

    വളരെ നല്ല സന്ദേശം ദൈവത്തിൽ അന്ധമായി വിശ്വസിക്കുന്നവർ കേട്ടെങ്കിൽ സമൂഹത്തിനു കൂടുതൽ ഗുണകരം ആയേനെ നന്ദി

  • @shanshan7347
    @shanshan73472 жыл бұрын

    കൃത്യമായ അവതരണം... കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു...ഇതൊക്കെ കേട്ടിട്ട്എങ്കിലും ഈ സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്ന ഗോത്രജീവികൾ ചിന്തിച്ചു തുടങ്ങിയെങ്കിൽ.....

  • @jyothijayapal
    @jyothijayapal2 жыл бұрын

    സംഭവങ്ങൾ വിശദമായി പറയുന്നത് കേൾക്കാൻ സമയക്കുറവ്, എങ്കിലും 👌

  • @haridastk5060
    @haridastk50604 ай бұрын

    good Presentation

  • @sajithasajitha3003
    @sajithasajitha30034 ай бұрын

    Good presentation

  • @thomasvaittadan
    @thomasvaittadan2 жыл бұрын

    Expecting more videos from you enlightening us about the intricacies of our consciousness

  • @thampikalpana232
    @thampikalpana2322 жыл бұрын

    അഭിനന്ദനങ്ങൾ . തുടർന്നും പ്രതീക്ഷിക്കുന്നു.

  • @sreekumarvk1305
    @sreekumarvk13052 жыл бұрын

    Super Doctor

  • @liyastellajohn1990
    @liyastellajohn19902 жыл бұрын

    Kavyathmakamaya prasangam👍 Aveshathodulla samsaram. Keep it up doc.

  • @dogtrainingsuraksha2129
    @dogtrainingsuraksha21292 жыл бұрын

    Thank you🌹

  • @vamanakumarkvkumar
    @vamanakumarkvkumar2 жыл бұрын

    Informative

  • @jishap7141
    @jishap71412 жыл бұрын

    വളരെ നല്ല വീഡിയോ ഒറ്റയിരിപ്പിന് കണ്ടു തീർത്തു ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @jishabindu.m.k703
    @jishabindu.m.k7032 жыл бұрын

    Informative 🌹

  • @georgepius6781
    @georgepius67812 жыл бұрын

    അറിവുള്ളവർ പറയുന്നത് കേൾക്കുക,,,, അറിവില്ലാത്തവരെ തലയിൽ ചുമക്കാതിരിക്കുക,,,, മനുഷ്യനാകാം 🙏

  • @jt-zn1pe
    @jt-zn1pe2 жыл бұрын

    Good job Jostin ❤️

  • @shinojvp5314
    @shinojvp53142 жыл бұрын

    Informative.. 👍

  • @preetiram9012
    @preetiram90122 жыл бұрын

    worth watching

  • @dineshdinesh845
    @dineshdinesh8452 жыл бұрын

    super speech 👏👏👏

  • @mukeshcv
    @mukeshcv Жыл бұрын

    Great ❤️ Good presentation ❤️

  • @ebysen969
    @ebysen9692 жыл бұрын

    Continuous rhythmic movements പല ഇടത്തും ഇന്നും കാണാം. മുസ്ലീങ്ങൾക്കിടയിലെ കുത്തു റാത്തീബ് എന്ന ആചാരത്തിലും ക്രിസ്ത്യൻ പെന്തക്കോസ്തു പ്രാര്ഥനനകളിലും വെളിച്ചപ്പാടിന്റെ തുളളിലും കാണാം

  • @jayakumarpuzhakkal7140
    @jayakumarpuzhakkal7140 Жыл бұрын

    Great

  • @Perumanian
    @Perumanian2 жыл бұрын

    Great video

  • @rafeekpb5348
    @rafeekpb5348 Жыл бұрын

    Good speech 🙏🙏❤️

  • @mohanankrishnan8042
    @mohanankrishnan80422 жыл бұрын

    Wonderful lecture.please educate us. More.namaste

  • @santhoshlalpallath1665
    @santhoshlalpallath16652 жыл бұрын

    Great presentation dear 👍😍🎊

  • @gurujijagadeesh3037
    @gurujijagadeesh3037 Жыл бұрын

    Very good

  • @noblejose442
    @noblejose4422 жыл бұрын

    Super

  • @gopakumarr420
    @gopakumarr4202 жыл бұрын

    Most informative video. 🙏 Thankyou doctor for imparting your vast knowledge with clear voice. I appreaciate your way of presentation. My first appointment was wayanad as L. D clerk and had an opportunity to have some knowledge about the aborigines of wayanad. മനുഷ്യ മനസ്സിന്റെ വ്യാപാരങ്ങൾ അങ്ങ് സ്പുടവും വ്യക്തവുമായി പകർന്നു തന്നു.നന്ദി 🙏🌹. I have subscribed your channel readily.

  • @ramankuttypp6586
    @ramankuttypp6586 Жыл бұрын

    Nallavideo

  • @vinods3215
    @vinods32152 жыл бұрын

    good class

  • @vasu690
    @vasu6902 жыл бұрын

    Power 🔥🔥🔥

  • @gk838
    @gk8382 жыл бұрын

    👍🌹

  • @nibhashc.t8884
    @nibhashc.t88842 жыл бұрын

    ❤️👍

  • @mychannelg977
    @mychannelg9772 жыл бұрын

    Audio is clear

  • @connective135
    @connective135 Жыл бұрын

    Dr jistin,താങ്കളുടെ ജീവിതത്തിന്റെ അർത്ഥം ഒന്ന് പറയാമോ?.

  • @sanjeevanchodathil6970
    @sanjeevanchodathil69702 жыл бұрын

    👏🤝🤝💞

  • @jayalekshmi19
    @jayalekshmi1910 ай бұрын

    ❤❤❤❤❤❤❤

  • @ibrahimyuosaf9515
    @ibrahimyuosaf9515 Жыл бұрын

    Tk

  • @mukeshcv
    @mukeshcv Жыл бұрын

    ❤️One world ❤️ One God ❤️ ❤️ One world ❤️ One money ❤️ ❤️ One world ❤️ One Law ❤️

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    💙💙💙💙💙💙💙💙💙

  • @vijayanp.t8878
    @vijayanp.t88782 жыл бұрын

    ഒരു പരിധിവരെ ഇത്തരം ഗോത്ര ആചാരങ്ങൾ ഇവരുടെ മാനസിക നില തകരുന്ന തിൽനിന്ന് ഇവരെ സംരക്ഷിക്കുന്നുണ്ട്.

  • @pratheeshlp6185
    @pratheeshlp6185 Жыл бұрын

    👍👍👍👍👍👍👍💕💕💕💕💕💕

  • @imagicworkshop5929
    @imagicworkshop59292 жыл бұрын

    ഇത് തന്നെയാവണം പെന്തക്കോസ്തു ആരാധനകളിൽ സംഭവിക്കുന്നത്.

  • @rajunlsm39
    @rajunlsm39 Жыл бұрын

    😢

  • @davidjohn3441
    @davidjohn34415 ай бұрын

    Manassu enna maatrika kuthiraye Ctrl cheytirunnel peedana casil pedillayirunnu.......

  • @GOD-Original
    @GOD-Original2 жыл бұрын

    23:03 trance ?

  • @RajuP-un5vs
    @RajuP-un5vs2 жыл бұрын

    Ente mambarath than gale rakshikane ennu paranjaloo

  • @rahulpr2687
    @rahulpr268711 ай бұрын

    തലച്ചോർ തന്നെ തലച്ചോറിനെ പറ്റി പഠിക്കുന്നു 😮

  • @mariatjose8465
    @mariatjose84653 ай бұрын

    Vellachi sugamayo

  • @syju_kuyiloor
    @syju_kuyiloor2 жыл бұрын

    കുറെ ആയല്ലോ കണ്ടിട്ട്

  • @theschoolofconsciousness
    @theschoolofconsciousness2 жыл бұрын

    എല്ലാം 'അനുമാനം' ആണല്ലോ. അനുമാനം വെറും വിശ്വാസമാണ്.

  • @riyas3881
    @riyas38816 ай бұрын

    He is sentenced for imprisonment following a sexual harassment case

  • @shukoorvk
    @shukoorvk2 жыл бұрын

    ഇദ്ദേഹം cool ആയി ഇത് അവതരിപ്പിച്ചാൽ കൂടുതൽ നന്നാകുമായിരുന്നു

  • @georgeka6553

    @georgeka6553

    2 жыл бұрын

    ഇതു അദേഹത്തിന്റെ കൂൾ ലെവൽ ആണ്. 🤣🤣❤️

  • @subairnpsubair9426

    @subairnpsubair9426

    5 ай бұрын

    💯

  • @biya.a.v2241
    @biya.a.v22412 жыл бұрын

    ഭാഗ്യം ഈ നൂറ്റാണ്ടിലായത് ; അല്ലെങ്കിൽ ചീരനെ പിടിച്ചു പ്രവാചകനാക്കിയേനേ

  • @tmathew3747

    @tmathew3747

    2 жыл бұрын

    ചീരനെ തൃക്കാക്കരയിൽ കൊണ്ടുവരേണ്ടതായിരുന്നു ഇലക്ഷന് മുൻപ് 😔

  • @jacobcj9227
    @jacobcj92272 жыл бұрын

    നിങ്ങളുടെ മുന്‍പില്‍ ഇരിക്കുന്ന patients, ഒരു trial and error method ന് പരീക്ഷണ ജീവി ആണോ? ആദ്യം philosophy trial ചെയ്യുക. അതിന്‌, spiritual world പോലെ അല്ലെങ്കിൽ material world കൂടാതെ ഒരു dark energy/dark matter (spiritual world) ഉണ്ടെന്ന് കണ്ടെത്താൻ ശ്രമിക്കണം.

  • @hashermohammed
    @hashermohammed2 жыл бұрын

    ഇതാണ്‌ യഥാവിധ യുക്തി ചർച്ച അല്ലാതെ രാവിലെ എണീറ്റ് ഇസ്ലാം ഫോബിയ വളർത്താൻ കൂട്ടു നിൽകൽ അല്ല

  • @maheshnarayan2138

    @maheshnarayan2138

    2 жыл бұрын

    ആറാം നൂറ്റാണ്ടിലെ മമ്മദിന്റെ ആളാണെന്നു തോന്നുന്നു...

  • @hashermohammed

    @hashermohammed

    2 жыл бұрын

    @@maheshnarayan2138 നീ പോയി നിന്റെ സാധനം തപ്പു.... ചാണക കുഴിയിൽ ഉണ്ടാകും

  • @user-gl9vt8bp9f

    @user-gl9vt8bp9f

    2 жыл бұрын

    @@maheshnarayan2138 ഹൃദയത്തിൽ തലച്ചോറുള്ള mm അക്കുന്റേം ആളാ

  • @GOD-Original
    @GOD-Original2 жыл бұрын

    There is a large number of people who is making fraudulent with these subject, that is human mind. No surprise it is all buecause of lack of knowledge.

  • @jacobcj9227
    @jacobcj92272 жыл бұрын

    നിങ്ങൾ brain നെ treat ചെയ്യാൻ tamper ചെയ്യരുത്. Einstein പോലും brain ന്റെ ചെറിയ ഭാഗം മാത്രമേ വേണ്ട രീതിയില്‍ ഉപയോഗിച്ച് എന്ന് പറയുമ്പോൾ, നല്ല ചിത്രകാരന്‍, dancer, അങ്ങനെ വിവിധ കലാ കാരൻമാരുടെ brain നെ treat ചെയ്യാൻ നിങ്ങള്‍ക്ക് വേണ്ടത്ര അനുഭവം ഉണ്ടോ???

  • @jabalumanilal8240
    @jabalumanilal8240 Жыл бұрын

    Logorrhea of higher rank

  • @vijayanp.t8878
    @vijayanp.t88782 жыл бұрын

    കാട്ടുമാടം നാരായണൻ പണ്ടത്തെ സൈക്കോളജി ആണ് മന്ത്രവാദം എന്ന് പറഞ്ഞു വെക്കുന്നുണ്ട്.

  • @oookkkpl

    @oookkkpl

    2 жыл бұрын

    ഏത് പുസ്തകത്തിലാണ്?

  • @jabalumanilal8240
    @jabalumanilal8240 Жыл бұрын

    Logorrhea of higher rank. Redudancy, Lengthing and stretching is very high. In a lay man point of view sceintific speech should be simple, concise and straightforward. Poetic and too wordy way of presentation is not attractive

  • @shajugeorge3038
    @shajugeorge30383 ай бұрын

    അപ്പോൾ മണിച്ചിത്രത്താഴിൽ കാണിക്കുന്നത് വെറും അന്ധവിശ്വാസം മാത്രമല്ല.... അല്ലേ...??

  • @jacobcj9227
    @jacobcj92272 жыл бұрын

    Hardware ആണോ or software ആണോ, പ്രധാനം? Science കണ്ടെത്തി, ആദ്യം ഉണ്ടായത് മാവ് (mango tree) ആണെന്ന്. (ഒരു പത്രത്തിൽ കുറച്ച് വര്‍ഷം മുമ്പ് കണ്ടതാണ്) അപ്പോൾ നമുക്ക് science ന്റെ കൂടെ പോകാം എങ്കിൽ, software ന്റെ കൂടെ, അല്ലെങ്കിൽ heart ന്റെ കൂടെ പോകാം അല്ലേ??? 🤣

  • @jacobcj9227
    @jacobcj92272 жыл бұрын

    പാവം Dr വിശ്വനാഥന്‍ എന്ന atheist, ഒരു നല്ല theist ആകേണ്ടതായിരുന്നു എന്നാണ്‌ എന്റെ prayer. ഇനിയും സമയം ഉണ്ടല്ലോ?? നിങ്ങളും ഒരു atheist ആകാനാണ് സാധ്യത. ഇത്രയും ചെറുപ്പം ഉണ്ടല്ലോ, ഇനിയും ഹൃദയം കൊണ്ട് ചിന്തിക്കുക, ശരിയാണോ തെറ്റാണോ എന്ന് തീരുമാനിക്കാന്‍ brain ഉണ്ടല്ലോ?? വിശ്വാസിക്ക്. So please don't tamper with that hardware. That is your doom.

  • @connective135
    @connective135 Жыл бұрын

    ഇയാൾ എന്തൊക്കെയാണീ പറയുന്നത്?. ഞാൻ കാണുന്ന മിക്കവാറും സ്വപ്നങ്ങളും എന്റെ പൂർവകലാവുമായി ഒരു ബന്ധവും ഇല്ലത്തതും ജീവികൾ ഇതുവരെ കണ്ടെത്താത്തതുമാണ്. സ്വപ്നങ്ങളെ നിർവചിക്കാനൊന്നും ശാസ്ത്രം ഇതുവരെ ആയിട്ടില്ല.

  • @jacobcj9227
    @jacobcj92272 жыл бұрын

    സുഹൃത്തേ, നിങ്ങൾ ഒരു psychiatrist ആണ്, സമ്മതിക്കുന്നു. പക്ഷേ phycologist ആണോ? ഞാൻ മനസ്സിലാക്കിയിരിക്കുന്നത്, phycology പൂര്‍ണമായിട്ട് അറിഞ്ഞിട്ട് വേണം നമ്മൾ psychiatrist തുടങ്ങാൻ എന്നാണ്. അല്ലെങ്കിൽ മുറി വൈദ്യന്‍ രോഗിയെ ചികിത്സിച്ച് കൊല്ലുന്നത് പോലെ ആകും.

  • @ramlakp-ff2ot

    @ramlakp-ff2ot

    11 ай бұрын

    Psychology is above psychiatry because psychology not only a science but also an art.psycholgy has many schools of thoughts including psycho dinamic, behavioral and humanistic extra.Psychology have many branches like clinical psychology, counselling psychology,health psychology, cognitive psychology, Nero psychology,social sychology even transpersonal psychology is a which studies beyond the traditional ego, super conciousness,NDA , psychic phenomenas etc,

Келесі