No video

Stupidities Of Intelligence (Malayalam) - Vaisakhan Thampi

Presentation by Vaisakhan Thampi on the topic 'Stupidities of Intelligence' on 10/11/2018 at ECA Hall , 100 feet Road, Indiranagar, Bengaluru. Program Organised by essense global bengaluru unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 607

  • @rolexsir2319
    @rolexsir23192 жыл бұрын

    307 k വ്യൂ കാണുമ്പോൾ സത്യത്തിൽ അഭിമാനമാണ്. ഇത്രയും ആളുകൾ ഇതൊക്കെ കാണാൻ താല്പര്യമുണ്ട് എന്നറിഞ്ഞതിൽ.

  • @redshotff4343

    @redshotff4343

    Жыл бұрын

    💯😂

  • @senseriderx6335
    @senseriderx63355 жыл бұрын

    അടിപൊളി തമ്പി അല്ലേലും പുലിയാ യുവാക്കളുടെ ഹരമാണ് തമ്പി നല്ല അറിവുകൾ നൽകുന്നതിൽ തമ്പി എന്നും മുന്നിൽത്തന്നെയാണ് ആശംസകൾ തമ്പിക്കുട്ടാ

  • @suruma12
    @suruma125 жыл бұрын

    ഞാനൊരു സയൻന്റ്സ് സ്റ്റുഡന്റായിരുന്നു .... പരീക്ഷ പാസ്സായിരുന്നു .... സത്യം പറഞ്ഞ ഇപ്പഴും ഈ.... theory of relativity..... Quantum physics .... ഒരു പുക മയം...പിന്നെയൊരു മയക്കം ..... താങ്കളെപ്പോലുള്ളോർ ജനങ്ങളുടെ ഒരു Asset ആണ് .... ഏറ്റവും ആകർഷകം ',,,,കാറ് കിട്ടാനുള്ള പ്രോബബിലിറ്റി.... പുതു അറിവിന് നന്ദി ...... ശാസ്ത്രത്തെ സംബന്ധിച്ച് ഇന്ന് പറയുന്നത് നാളെ മാറ്റാം ... coz.... its devoloping

  • @BINUKITTOOP
    @BINUKITTOOP5 жыл бұрын

    ഒറ്റ ദിവസം കൊണ്ട് 4,500 ഓളം വ്യൂവേഴ്സ്. കൊള്ളാം. കേരളം പച്ചപിടിക്കുന്ന ലക്ഷണമുണ്ട്. കമോൺഡ്രാ ഫ്രീ തിങ്കേഴ്‌സ്...കമോൺഡ്രാ..!

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    5 жыл бұрын

    Really? Athiesm is a mirage bro..lol

  • @varundaspoorathara6648

    @varundaspoorathara6648

    5 жыл бұрын

    Yes

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    5 жыл бұрын

    @Undefined Space kiddo..which islamophobe have u been thumsucking ? Go and watch some speakers corner debates . Grow up kiddo..😆😆

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    5 жыл бұрын

    @Undefined Space kiddo..... apostate Prophet? Hahaha😂😂😂😂...Ali dawah and muhamed hijab has been waiting for him. Ridhvan is funny exmuslim.. either ask your apostate Prophet to debate or go to Speakers corner.

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    5 жыл бұрын

    @Undefined Space evolutionary biologist? 😂😂😂😂...watch them running from muslims. Kiddo....u can blabber at a monologue event but nobody stands one to one with us. Enjoy kiddo...kzread.info/dash/bejne/iJ2fy6mfgcvXlM4.html

  • @sunilpanhikayil5824
    @sunilpanhikayil58244 жыл бұрын

    ദൈവം ഇല്ലന്നതും ഒരു വിശ്വാസം ആണെങ്കിൽ, സ്റ്റാമ്പ്‌ collect ചെയ്യാതിരിക്കുന്നതും ഒരു ഹോബി ആയിരിക്കണം. കുറിക്കു കൊള്ളുന്ന ബുദ്ധി കൂർമതയുള്ള ഉദാഹരണം.

  • @Leo-do4tu

    @Leo-do4tu

    4 жыл бұрын

    Nego paritatem

  • @renjithrr3833

    @renjithrr3833

    2 жыл бұрын

    Yes...👌👌👌

  • @7fmoviemakers256
    @7fmoviemakers256 Жыл бұрын

    My fav parts Roasting Sabarimala issue 16:56 About great Wall of china visible from moon 21:12 Bhai or Behano 😂 21:35 Theory of Relativity in simplest format 27:31 Shoes ittit urangyal indavna thalavedana 33:05 Quantum mechanics in daily life 29:21 Social conditioning 37:00 Best response to audience question 42:33 Inium kuree ind . This man helped me free myself from something that was wrapped around me for years. ❤ This can for sure help this world a better place to be in.

  • @nihaspanoor1836

    @nihaspanoor1836

    Жыл бұрын

  • @Dr_Lucifer_

    @Dr_Lucifer_

    Жыл бұрын

    Tnx❤

  • @sudeepharidas9968
    @sudeepharidas99685 жыл бұрын

    ദയവായി ഇനി ചെയ്യാനിരിക്കുന്ന പ്രസന്റേഷനുകളിൽ സ്കിപ് ചെയ്ത് പെട്ടെന്ന് തീർക്കരുത്. ഒരു അപേക്ഷയാണ് ...... ❤

  • @kabeerkolikkad8996
    @kabeerkolikkad89964 жыл бұрын

    "Universe is not in an obligation to make sense to you" - Neil deGrasse Tyson ❤️

  • @cinemaworld6249

    @cinemaworld6249

    4 жыл бұрын

    Carl Sagan and Neil deGrasse Tyson . Romanjam.👌👌

  • @masterjoshyjohn

    @masterjoshyjohn

    3 жыл бұрын

    Dr Tyson 👌👌👌

  • @DJ-vs2cf

    @DJ-vs2cf

    2 жыл бұрын

    Does God have an obligation if so

  • @balamuralikrishna6082

    @balamuralikrishna6082

    2 жыл бұрын

    pinnalathe

  • @anandakrishnanr3656

    @anandakrishnanr3656

    2 жыл бұрын

    @@cinemaworld6249 z

  • @shahinabeevis5779
    @shahinabeevis57795 жыл бұрын

    പെട്ടെന്ന് തീർന്നുപോയി....

  • @maheshpp836
    @maheshpp8365 жыл бұрын

    ഇങ്ങനെയുള്ള യുവാക്കൾ വളർന്ന് വരട്ടെ , കൂടാതെ ഇവരെ പരമാവധി സംഘടനകൾ ഉപയോഗപെടുത്തണം

  • @bjk5983
    @bjk59832 жыл бұрын

    ആരിഫ് ഹുസൈൻ പറഞ്ഞു വന്നതാ,കൊള്ളാം,കിടു 👌

  • @user-gr8gm2tj7e

    @user-gr8gm2tj7e

    2 жыл бұрын

    ഞാനും വന്നത് ആരിഫ് ഹുസൈൻ പറഞ്ഞിട്ടാണ്. സന്തോഷമായി.👍

  • @jacobmathew1956

    @jacobmathew1956

    11 ай бұрын

    P

  • @Karyam--

    @Karyam--

    16 күн бұрын

    19:16

  • @bibinssuseelan8572
    @bibinssuseelan85722 жыл бұрын

    എന്നെ പഠിപ്പിച്ച അധ്യാപകൻ 💯💯💯

  • @ZantiCreations

    @ZantiCreations

    2 жыл бұрын

    ഹായ്

  • @bibinssuseelan8572

    @bibinssuseelan8572

    2 жыл бұрын

    @machine Nss college cherthala

  • @streetfighter7319
    @streetfighter73195 жыл бұрын

    ഇപ്പോൾ നല്ല ഫാസ്റ്റ് ആണല്ലോ വീഡിയോ അപ്‌ലോഡിംഗ് ☺ good job @esSENSE Video team👍

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    5 жыл бұрын

    So what ? Again and again u guys are being stupid.

  • @ajinkraju3227

    @ajinkraju3227

    5 жыл бұрын

    @@khabibnurmagamadov29-03 Then you upload your video in KZread you blockhead

  • @Anonymous-du8pk

    @Anonymous-du8pk

    4 жыл бұрын

    @@khabibnurmagamadov29-03 says the guy who believe in invisible sky daddy🙄.

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    4 жыл бұрын

    @@Anonymous-du8pk says the guys who believes in something comes from nothing. U actually believes in magic right? 😆😆😁☺😂

  • @johnsong6401
    @johnsong64015 жыл бұрын

    Sir, this is one of the superb class i have ever heard... 💞

  • @amalraj_born_to_ride_3124
    @amalraj_born_to_ride_31242 жыл бұрын

    Youngsters Inspiration 💪🏾 Vyshakan Thambi🔥

  • @MajoBeats
    @MajoBeats5 жыл бұрын

    Technical wing of eeSense/neuronz has improved a lot lately. Good quality videos/audio realeased in Jiffy!!!! Great going guys. And thanks for these videos .

  • @rikki8088
    @rikki80884 жыл бұрын

    ഇതു വരെ മത പുസ്തകങ്ങൾ വായിച്ചും മതപണ്ഡിതരുടെ വാക്കൂകൾ കേട്ടും വെറുതെ സമയം പാഴാക്കി....!!!!!!!

  • @antonyaloysius9564

    @antonyaloysius9564

    3 жыл бұрын

    A

  • @jeevan7633

    @jeevan7633

    3 жыл бұрын

    Yes bro

  • @ashwinpavithran8976
    @ashwinpavithran89764 жыл бұрын

    Read : The Art Of Thinking Clearly.

  • @binoyr4808
    @binoyr48083 жыл бұрын

    ഏതു അവതാരനത്തിലും ഹ്യൂമർ ഒരു പ്രധാന ഘടകം ആണ്. നിങ്ങൾ കൊള്ളാം

  • @BaijuRaj
    @BaijuRaj5 жыл бұрын

    " മോണ്ടി ഹാൾ " ഞാൻ പൊക്കി..ട്ടാ :)

  • @alwinjohn7568

    @alwinjohn7568

    5 жыл бұрын

    Waiting....

  • @vyshnavv2209

    @vyshnavv2209

    5 жыл бұрын

    kzread.info/dash/bejne/jKaT2rmfhMvQepM.html

  • @heybuddy8953

    @heybuddy8953

    5 жыл бұрын

    Hello

  • @jpw7313

    @jpw7313

    3 жыл бұрын

    😀👍😂

  • @abdulla_mathew
    @abdulla_mathew Жыл бұрын

    Most genius human being I have ever seen apart from those scientists by profession. He has more knowledge than actual scientists I guess.

  • @bananarepublic189
    @bananarepublic1894 жыл бұрын

    A true gen for society,must being his own channel for weekly update

  • @royroy3423
    @royroy34235 жыл бұрын

    Great presentation. Thank you, Vaisakhan Thampi

  • @jayakrishnannair3287
    @jayakrishnannair32875 жыл бұрын

    Superb. Well researched. Captivating aayitt ഇങ്ങനെ ഉള്ള topics പറയാൻ കഴിയുന്നത് തന്നെ ഒരു skill aanu

  • @riyaskv5436
    @riyaskv54365 жыл бұрын

    Very good presentation.... Big Salute Sir... and thanks

  • @rijin9460
    @rijin94605 жыл бұрын

    കട്ട ഫോമിലാണല്ല ♥

  • @SaltyandSaint
    @SaltyandSaint2 жыл бұрын

    I haven’t watched any full video from him, but this is exceptional! Never saw the probability theory explained with the table ( although I still don’t understand why 50/50 chance disappears). And each point clearly explained to maximum he can with nice vocabulary, and… well no need to explain more. Just watch and take it share if you want, or else just leave. Good job.

  • @Kochotti
    @Kochotti5 жыл бұрын

    കിടിലൻ. നന്ദി വൈശാഖൻ ചേട്ടാ

  • @sureshanp8449
    @sureshanp84493 жыл бұрын

    പത്താം ഗ്ലാസ്സ് കഴിഞ്ഞപ്പോൾ മറന്നതാണ് പിസിക്സ് . ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പണ്ട് പഠിച്ചതൊക്കെ റീവൈൻഡ് ചെയ്തു നോക്കാൻ പറ്റി. ഇപ്പോൾ ഈ ലോക്ക് ഡൗണിൽ തമ്പിയുടെ വീഡിയോ കാണുക എന്നത് സ്ഥിരമാണ് . കണ്ടത് തന്നെ വീണ്ടും കണ്ടു പഠിക്കാൻ ശ്രമിക്കുന്നു.

  • @sandeepniduvali8006
    @sandeepniduvali80062 жыл бұрын

    Really enjoyed The last example was awesome explanation of our biasing

  • @SUNILKUMAR-qt2rf
    @SUNILKUMAR-qt2rf5 жыл бұрын

    Very good presentation by Vaisakhan Thampi. After the seniors like Ravi Sir and Jabbar Maash, etc., among new gen your presentation is on par with them. Continue your good work Sir/bro.

  • @afsal6098
    @afsal60982 жыл бұрын

    Nice speech.. in these days, cognitive bias and such scenarios are greatly considered in user centered design. Learning to overcome these biases will definitely help in problem solving skills.

  • @densonkrishnan4579
    @densonkrishnan45795 жыл бұрын

    ഒരു സയൻസ് സ്പീച് കേട്ടു ഇത്രയും ചിരിക്കാൻ കഴിയുമോ....

  • @shadowpsycho2843

    @shadowpsycho2843

    2 жыл бұрын

    സത്യം

  • @albinkoshy5802

    @albinkoshy5802

    2 жыл бұрын

    @@shadowpsycho2843 me a

  • @darkforest961

    @darkforest961

    2 жыл бұрын

    @@shadowpsycho2843 ൽ

  • @gingercut4919

    @gingercut4919

    2 жыл бұрын

    Same dialogue nigal vere video ilum adichille 😂😂😆

  • @kailasnath6930
    @kailasnath69302 жыл бұрын

    Great sir..you r a really good physics teacher too

  • @santhoshtanur5817
    @santhoshtanur58174 жыл бұрын

    Salute ...വൈശാഖൻ തമ്പി ..👏👏👏

  • @abilashkp2243
    @abilashkp22435 жыл бұрын

    Informative speech....pls continue and wish u all the best.

  • @sheethalakc2944
    @sheethalakc29444 жыл бұрын

    ശാസ്ത്രം ഇത്രയും മനോഹരമായും ലളിതമായും പറഞ്ഞു തന്നതിനു നന്ദി

  • @varghesereji2818
    @varghesereji28184 жыл бұрын

    36: എട്ടാം ക്ലാസിലെ ഫിസിക്സ് പഠിച്ചതിൽപിന്നെ സ്പീടിൽ വളവ് തിരിയാൻ പേടിയാണ്.

  • @madhusreedharannair
    @madhusreedharannair5 жыл бұрын

    thank you for the knowledge, it is a new area to me. വെളിച്ചം ദുഃഖമനുണ്ണി താമസ്സല്ലോ സുഖപ്രദം :)

  • @babymanoj2521
    @babymanoj25212 жыл бұрын

    Super presentation... Absolutely amazing🥰🥰

  • @dinkan8744
    @dinkan8744 Жыл бұрын

    This video has changed my life. Thanks Vaishakan Thampi sir. 😍

  • @DrBGMI77
    @DrBGMI775 жыл бұрын

    "Order from disorder" "Everything has a creator" Athu sherikkum discuss cheyyendathaayirunnu.

  • @anchanibabu
    @anchanibabu5 жыл бұрын

    മനനം ചെയ്യുന്നവരാണ് മനുഷ്യൻ.അതാണ് വിശാഖൻ എന്ന മനുഷ്യന്റെ പ്രത്യേകതയും .എല്ലാവര്ക്കും ഉപകരിക്കട്ടെ .

  • @robink4510
    @robink45105 жыл бұрын

    21:05 Psc വിദ്യാർത്ഥികൾ ഇവിടെ കമോൺ 😀

  • @abee.ßi

    @abee.ßi

    4 жыл бұрын

    Status co bias

  • @jithuunnikrishnan1409
    @jithuunnikrishnan14095 жыл бұрын

    Worth to watch..Thank you sir❤❤❤

  • @shintucheeran8595
    @shintucheeran85955 жыл бұрын

    What a marvellous presentation

  • @gokulc124
    @gokulc1245 жыл бұрын

    Informative....nd evergreen topic

  • @jomy1080
    @jomy10805 жыл бұрын

    Good information... Thank you sir

  • @Prastkr
    @Prastkr5 жыл бұрын

    I have recently started watching your speaches. Very informative and thought provoking. Thanks for that! There is a technical error in what you said about GPS. Mobile phone is not sending any signals back to satelite. So it is not right to say that communicate between phone ans satelite. A phone or GPS device just receives the signal from 4 satelites, then it does find the delay in speed of signals and find exact distance to these satelits.Later use this data for trilateration and find exact position.

  • @Unaissait

    @Unaissait

    2 жыл бұрын

    Exactly!! I was about to point out the same. GPS satellites are just doing a broadcast(like FM radio) and it is the duty of the receiver to understand these signals. Also theoretically we only need 3 satellites to get the position via the trilateration technique(as the name says) but the 4th one is used to check for the errors similar to plotting a line. We don't use two points to draw a line usually from an equation in a graph rather we use three points. This is for confirmation so that if you do any mistakes in calculating these points, it will not form a line and we could relook at our mistakes.

  • @dileeptej6314
    @dileeptej63142 жыл бұрын

    Energy high level & humour..... 👏👏👍

  • @outspoken87
    @outspoken875 жыл бұрын

    very good peresentation...informative and well explained

  • @pradeenkrishnag2368
    @pradeenkrishnag23682 жыл бұрын

    Amazing presentation. Thanks essence and thambi.

  • @jeffrinn3241
    @jeffrinn32412 жыл бұрын

    Thampi sir superbb!❤️

  • @yasikhmt3312
    @yasikhmt33123 жыл бұрын

    *Extra Ordinary, Excellent, Superior Level.* 👍

  • @madhurajpc1756

    @madhurajpc1756

    2 жыл бұрын

    Arrogance is one of the stupidities of intelligence, this lecture being അ good example

  • @sreejithmp7533
    @sreejithmp75335 жыл бұрын

    Got new informations.. thank u Vyshakh

  • @nikhilmuthoottil
    @nikhilmuthoottil5 жыл бұрын

    The dress! How can anyone forget the dress? black and blue? white and gold? Why does it look different to everyone? The original image was posted on Tumblr by a woman named Caitlin McNeill, a singer-songwriter from Scotland, after she sent the picture to her friends, who disagreed on the color. It's black and blue. Here's the science behind why it looks different for different people. It's black and blue. The science of why people saw the dress differently is a little complicated, and scientists offer different explanations for some of the details. The peer-reviewed Journal of Vision even published several articles about it. Stated plainly, the way your brain determines color relies on two things: the color of the object you're seeing and the color of the light source. The image was overexposed, meaning the light in the image overwhelmed the color of the subject. Parts of the dress were also in shadow. This all implies that the dress had a partial light makeup of bluish shadow, reflecting off the dress itself, and yellow light, from the store's bad lighting. Parts of the image also seem to indicate that the dress is backlit. Depending on whether your brain saw the dress more in shadow or more in a direct light, you'd see the colors differently. www.google.com/amp/s/www.independent.co.uk/news/science/best-optical-illusions-viral-stumped-the-internet-12-top-pictures-funny-a7948921.html%3famp

  • @shadesoflife5306
    @shadesoflife53065 жыл бұрын

    Brilliant presentation

  • @nithinp2497
    @nithinp24974 жыл бұрын

    പൊളിച്ചു 👌👌ഞാൻ സാധാരണ സിനിമ വരെ യൂട്യൂബിൽ അടിച്ചുവിട്ടാ കാണാറ്. പക്ഷെ ഇത് മുഴുവൻ കണ്ടു. പെട്ടെന്ന് തീർന്നു പോയ പോലെ തോന്നി

  • @TheBacker007
    @TheBacker0072 жыл бұрын

    Amazing explanation 👏 👌

  • @rahulrj4954
    @rahulrj49545 жыл бұрын

    Informative presentation sir

  • @aquilathebee8058
    @aquilathebee80585 жыл бұрын

    Improved a lot from his first talk. Good!

  • @devilsadvacate2074

    @devilsadvacate2074

    3 жыл бұрын

    What's the name of his first seminar

  • @rveedu4612

    @rveedu4612

    Жыл бұрын

    Been good from very first 😅

  • @seneca7170
    @seneca71703 жыл бұрын

    could you please do more about this topic??, It's really interesting but duration is low. As compared to this topic It should required at least 2hrs because vast information is hidden in his presentation.

  • @muhammadabdulla3360
    @muhammadabdulla33605 жыл бұрын

    Excellent!!!

  • @prasobhc6837
    @prasobhc68375 жыл бұрын

    the door you choose has .3 probability. the unopened door probability increases to .5 the door u choose remained unopened only bcz u choose it

  • @rajathsasidharan6429
    @rajathsasidharan64295 жыл бұрын

    Good topic and well presentation

  • @hairohit
    @hairohit5 жыл бұрын

    Awesome talk bro....

  • @daffodils_anilan
    @daffodils_anilan2 жыл бұрын

    Arif പറഞ്ഞിട്ട് വന്നതാ.. ✨️

  • @PR10CE1018

    @PR10CE1018

    Жыл бұрын

    ഞാനും

  • @sammohan807
    @sammohan8074 жыл бұрын

    Very interesting speech!

  • @vincentvijay8965
    @vincentvijay89655 жыл бұрын

    Superb. One of ur best

  • @DIPINGEORGE9
    @DIPINGEORGE95 жыл бұрын

    Good presentation sir.keep it up..

  • @sumeshmn9882
    @sumeshmn98825 жыл бұрын

    പൊളിച്ചു നല്ല രസകരമായി ഇതുപോലുള്ള നമ്പേഴ്സ് ആയി വരൂ

  • @directoreducasitvpm5312
    @directoreducasitvpm53122 жыл бұрын

    miraculous speech dear vaisakhan

  • @aryaaryarj1283
    @aryaaryarj1283 Жыл бұрын

    Such an outstanding speech🎉

  • @DannyJacobdjdanny247
    @DannyJacobdjdanny2472 жыл бұрын

    Interstellar movie Kanda polund.......ithe oru 2 3 time kandale...vallathum manasik aavullu......so much interesting and knowledgeful

  • @suneeshvk8073
    @suneeshvk80735 жыл бұрын

    I love you vyshakhan thambi........congrats

  • @parabolicinc
    @parabolicinc5 жыл бұрын

    Intelligence cannot be termed as logic! Brain to body mass ratio is the best correlative indicator of intelligence, with humans having the highest followed by dolphins! Logic is the ability to formulate a structured argument. Logic, metaphysics, epistemology, axiology etc are related to human mind and philosophy. Cannot be generalised to all species but intelligence is universal

  • @bosejoseph1711
    @bosejoseph17114 жыл бұрын

    car and goat examplil oru doubt🤔? once oru door thuranu kanichapol probability of getting car .33 nu .5 already aayile? anchor condition change cheythath kondale angane vane. first condition vechanu last conclusion il ethith, apo .33 thane ulu car kitan ula chance. angane nokiyal car thuranu kanichapol namade chance of getting koodi, but ath .66 aayila. .5 aayulu. becoz confition change aayi.

  • @vimalvarghese16
    @vimalvarghese163 жыл бұрын

    വളരെ നല്ല presentation

  • @AshkerTalks
    @AshkerTalks5 жыл бұрын

    12 min kandu randu point 1.namude budiku limitation und 2.namale design cheydadu aginalla poyile mashe ellam aru design cheydu? Budiku limitation undello adalle namukonum muzhuvanayi ariyathadu

  • @sujithsudheendran1705
    @sujithsudheendran17055 жыл бұрын

    Excellent speech

  • @sharathsasidharan9876
    @sharathsasidharan98765 жыл бұрын

    Vaishakan Simply the best...

  • @viswamvijay4393
    @viswamvijay43935 жыл бұрын

    Good topic

  • @agassi20091
    @agassi200912 жыл бұрын

    Superb Thambi sir...May God bless u abundantly with these sort if marvelous presentation of knowledge.😎

  • @khatab16
    @khatab165 жыл бұрын

    Wonderful Wonderful wonderful 👍🏻👍🏻👍🏻

  • @sareeshms2521
    @sareeshms25215 жыл бұрын

    Great inspiration

  • @lonelymen2413
    @lonelymen24135 жыл бұрын

    എനിക്ക് മതിയായില്ല.,,

  • @jishap7141
    @jishap71412 жыл бұрын

    Very good presentation👍👍👍

  • @amirkasim
    @amirkasim4 жыл бұрын

    7:00 ..മൂന്നു അവസരങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കാർ കിട്ടാനുള്ള സാധ്യത 2/3 ആട് കിട്ടാനുള്ള സാധ്യത 1/3 ആയി കണക്കാക്കുന്നത്. പക്ഷെ ഗെയിമിൽ അവസരം ഒന്നേയുള്ളു.. അപ്പൊ option മാറ്റിയാലും ഇല്ലെങ്കിലും സാധ്യത "50 : 50 " Base നെ സൗകര്യപൂർവ്വം അട്ടിമറിക്കുന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്.. അതും ഒരു congnitive bias ആണോ...

  • @aneeshvlogs6502
    @aneeshvlogs65022 жыл бұрын

    ബുദ്ധിയുടെ Limitation മറികടന്നാൽ സ്വാഭാവികമായും Logic എന്ന ലിമിറ്റേഷൻ മറികടക്കും അപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ സാധാരണക്കാരനിൽ അമ്പരപ്പ് ഉളവാക്കും.... താങ്കൾ പറഞ്ഞ Quantum tunneling ഉപയോഗിച്ചാകാം ഒരു പക്ഷേ യോഗിമാർ പരകായ പ്രവേശനം പോലുള്ള കാര്യങ്ങളും...Tele portation നും ഒക്കെ ചെയ്യുന്നത്

  • @Pravi8246
    @Pravi82465 жыл бұрын

    kalakki machane..

  • @madhunm736
    @madhunm7365 жыл бұрын

    Grrat EFFORT. We definetly change.

  • @abhijithsabu6460
    @abhijithsabu64602 жыл бұрын

    Loved it!

  • @Koalaplayz.official
    @Koalaplayz.official5 жыл бұрын

    നല്ല അറിവ്

  • @sijojose7598
    @sijojose75985 жыл бұрын

    Nice presentation.....

  • @30sreekanth
    @30sreekanth5 жыл бұрын

    Thambi aliyo evidarunnu ithrayum kaalam

  • @Justinvthomas
    @Justinvthomas5 жыл бұрын

    Dr. Augustus Morrisum vaishakan thampiyum kattakke kattake...👍🏼👍🏼👍🏼

  • @riyzva6772

    @riyzva6772

    5 жыл бұрын

    Randuperum ahankarikal...

  • @althafyoosuf7945
    @althafyoosuf79452 жыл бұрын

    Super, തമ്പി sir 🙏🏻

  • @BruceWayne-iv2gz
    @BruceWayne-iv2gz2 жыл бұрын

    Super presentation..

  • @josnaky1627
    @josnaky16273 жыл бұрын

    You are great Sir👌

  • @rajithk.k664
    @rajithk.k6644 жыл бұрын

    16:56 athu correctaa

Келесі