കത്തോലിക്കയും കരിസ്മാറ്റിക്കും - Shaju Thorayan

#emerge19 #devine #catholic
Presentation by Shaju Thorayan on 23/06/2019 at PWD Rest House, Pathadippalam, Ernakulam. Program named 'Emerge'19' organised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 119

  • @royantony6631
    @royantony66314 жыл бұрын

    തൃശൂർ എസ്സെൻസിന്റെ എല്ലാമെല്ലാമായ ഷാജേട്ടൻ. ❤️

  • @BINUKITTOOP
    @BINUKITTOOP4 жыл бұрын

    നുമ്മടെ ചങ്കിന്റെ പ്രസന്റേഷൻ.. ❤️❤️❤️

  • @jancymathew923
    @jancymathew9232 ай бұрын

    കഴിഞ്ഞ 23 വർഷം ഈ പ്രാത്താലത്തിൽ പോയി കൈയ്യടിച്ചും, ചാടിയം, വല്യ വായിൽ ഓരിയിട്ടും കഴിഞ്ഞ ഒരുകരിസ്മാറ്റിക്ക് അടിമ ആയിരുന്നു ഞാൻ. സത്യം പറഞ്ഞാൽ വലിയ തോതിൽ മാനസിക രോഗി ആയ വൻ ആണ് ഞാൻ കഴിഞ്ഞ 5 വർഷം ആയി ഞാൻ ഇതെല്ലാം ഉടായിപ്പ് ആണ് എന്ന് മനസലിയി. ഇപ്പോൾ ഞാൻ സത്യത്തിൽ ഒരു സാദാ ദൈവ വിശ്വാസിയായി സമാധാമായി ജീവിക്കുന്നു🙏🏾💪🏾

  • @vivekmdev8214
    @vivekmdev82144 жыл бұрын

    തെളിവുകൾ നയിക്കട്ടെ

  • @mathew42able

    @mathew42able

    4 жыл бұрын

    എന്ന് മുതലാണ് കേരളത്തിന് എഴുതപെട്ട ചരിത്രരേഖയുണ്ടായത് ? അതിനു മുമ്പുള്ള ചരിത്രം വായ്മൊഴിയായി പകർന്നവയാണ് .അവ സാധൂകരിക്കപ്പെടുന്നതാകട്ടെ അതിന്റെ യുക്തിസഹമായ ഒത്തു ചേരലിലും. പഴയനാടൻ പാട്ടുകൾ, ചരിത്ര പ്രധാനമുള്ള സ്‌ഥലങ്ങൾ മുതലായവ ഇതിൽ ചേരും . ചരിത്രമോ മറ്റുസാഹിത്യ രേഖകളോ എഴുതപെടാൻ തുടങ്ങിയ കാലത്തു പാർശ്വവൽക്കരിക്കപ്പെട്ടവരും സാധാരണക്കാരും അതിൽ ഉൾപ്പെട്ടിരുന്നില്ല . സഞ്ചാരികൾ കണ്ടത് സമൂഹത്തിലെ ഉയർന്ന ശ്രേണിയെ മാത്രം. ഇന്ത്യയുടെ സ്വതന്ത്ര ചരിത്രം പോലും ബ്രിട്ടീഷ് ആര്കവ് ഇൽ നിന്നുമാണ് രൂപപ്പെടുത്തിയത്. ഇന്ത്യയിൽ അത് ആരും രേഖപ്പെടുത്തിയിരുന്നില്ല.കാര്യേങ്ങൾ ഇങ്ങനെയിരിക്കെ തെളിവ് ചോദിക്കുന്നതിൽ വല്യ കാര്യമില്ല . യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നവരാണ് ഇപ്പോൾ സെൻതോമസ് കേരളത്തിൽ വന്നിട്ടില്ലെന്ന് വധിക്കുന്നത് . പാലയൂർ ,മൈലാപ്പൂർ എന്നിങ്ങനെയുള്ള സ്ടലങ്ങൾ ചരിത്രത്തിന്റെ അവശേഷുപ്പുകൾ തന്നെയാണ് .

  • @prasanthkv8504
    @prasanthkv85044 жыл бұрын

    Good presentation.well done.

  • @regims6572
    @regims65722 жыл бұрын

    മത വിശ്വാസം തന്നെ ഒരന്ധവിശ്വാസമാണ് അതിലെ.ഒരുമാതിരി പ്രകടനങ്ങളെല്ലാം വലിയ തമാശ എന്നു മാത്രമേ പറയാന്‍ പറ്റൂ...🙏🙏🙏🙏

  • @MrAnt5204
    @MrAnt52043 жыл бұрын

    Thank you 👍

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @manojtharagan9444
    @manojtharagan94444 жыл бұрын

    Great speach bro

  • @joshymathew2253
    @joshymathew22534 жыл бұрын

    Well said

  • @rainytp
    @rainytp4 жыл бұрын

    Thanks a lot bro 😃

  • @widerange6420
    @widerange64204 жыл бұрын

    പത്രം വായിച്ചപ്പോൾ തന്നെ എന്റെ മൂലക്കുരു മാറിയിരുന്നു, കൂടുതൽ വിശ്വാസ്യത വരുത്താനു० കുരു വീണ്ടു० വരാതിരിക്കുവാനുമാണ് ഞാൻ പത്രക്കടലാസ് വായിലിട്ടു വിഴുങ്ങിയത്, എന്നെ പിൻതുടർന്ന് മറ്റുള്ളവരു० അങ്ങനെ തന്നെ ചെയ്യാൻ തുടങ്ങിയപ്പോൾ അതൊരു ആചാരമായി മാറുകയാണുണ്ടായത്, പത്രക്കടലാസ് മ്ദ്ങ്ങണമെന്ന് ഫാദർ പറഞ്ഞിരുന്നില്ല....

  • @faisalkp2049

    @faisalkp2049

    4 жыл бұрын

    G .mehhl65w 42u3q3źèebñ

  • @faisalkp2049

    @faisalkp2049

    4 жыл бұрын

    Elisa

  • @Saramathai85

    @Saramathai85

    4 жыл бұрын

    Again moolakkuru yuktivadi spotted.clear one doubt moolakkuru Karanam aano nigal ellam yukthivadi aavunnathu.kure moolakkuru pblms yukthivadikale kandu.atho Yuktivadi aaya sesham moolakkuru undayathano.ennal niyama prakaramulla munnariyippu kodukkanam,pukayila aarogyathinu dhosham pole ,yukthivadam moolakkuruvinu Karanam ennu

  • @jAIk100
    @jAIk1004 жыл бұрын

    Well done

  • @lalmonrappai
    @lalmonrappai4 жыл бұрын

    ഞാനും പോട്ടയിൽ ധാന്യം കൂടിയതാണ്. 28 വയസിൽ പൂർണമായും മദ്യപനും പുകവലിക്കാരനുമായ ഞാൻ ആ ധാന്യത്തിനു ശേഷം ഇന്നു വരെ മദ്യപിച്ചിട്ടില്ല, പുകവലിച്ചിട്ടില്ല.ഇന്ന് എനിക്ക് 45 വയസ്സ് ആയി. അനേകായിരങ്ങൾക്കു സമാധാനം മാത്രമേ ധാന്യകേന്ദ്രകൾ നൽകുന്നുള്ളൂ.ആരേയും ഉപദ്രവിച്ചിതായി അറിയില്ല. മദ്യപാനികൾ മദ്യപാനം നിർത്തുന്നു., എല്ലാം നഷ്ടപ്പെട്ട ആത്മഹത്യാ ചെയ്യാൻ വിചാരിച്ചവർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു, എല്ലാവരാലും വെറുക്കപെട്ടവർ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വൈദ്യശാസ്തം ഉപേക്ഷിച്ച കിടപ്പുരോഗികൾ ജീവിതത്തിലേക്കു തിരിച്ചുവരുന്നു. പറയാൻ ഒരുപാട് ഉണ്ട്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എത്ര നിർധനർക്ക് ആശ്രയം ആണെന്നറിയോ ഇത്തരം കേന്ദ്രങ്ങൾ. അവിടെ വരുന്ന എല്ലാവരും സമാധാനത്തോടെ തിരിച്ചു പോകുന്നു. ആരയും നിർബന്ധിക്കുന്നില്ല അവിടെ പോകാൻ. ഇന്ത്യൻ ഭരണഘടനാ അനുസരിച് പ്രവർത്തിക്കുന്ന ധ്യാന കേന്ദ്രങ്ങൾ മനുഷ്യർക്ക്‌ നന്മകൾ മാത്രമേ ചെയ്യുന്നുള്ളൂ.

  • @pbrbhakta
    @pbrbhakta4 жыл бұрын

    Well, the 'Sabha' want to keep their followers in tact to use it as a bargaining chip/vote bank and use the power to enjoy life. They know 'God' is just a business.

  • @varghesemaliakal1288
    @varghesemaliakal12883 жыл бұрын

    Good job 👍

  • @lonalaza5002
    @lonalaza50024 жыл бұрын

    See reformations needed, accordingly to keep people bonded, you can know the people quality between these set

  • @jayj3782
    @jayj37824 жыл бұрын

    Catholics also mixed People . Not specific creed or caste. They won't follow The Bible. Their own rules developed which are against Biblical teachings including saint mediation etc. Correct . St george cancelled by vatican. But they follow it.Many others also. As per The Bible "Idol worshippers punished up to 3-4 generations. - Exodus chapter 20 - 10 commandments - 2nd commandment.

  • @jayj3782

    @jayj3782

    4 жыл бұрын

    @@vivekmdev8214 They are group of people from various castes/creed . some may think in caste line. others may not . It is Person specific. The Presenter is correct that - clergy / Priest promote castism for their living/survival.

  • @tomzlaw3313
    @tomzlaw33134 жыл бұрын

    👍👍👍

  • @georgejohn86
    @georgejohn864 жыл бұрын

    Surprise the ladies like magnetic attraction get attracted to this miracles like seeing Jesus and Holy Ghost

  • @samuelvarghese3944
    @samuelvarghese3944 Жыл бұрын

    പ്രാർഥന യാലും ഉപവാസത്താലും അല്ലാതെ ഈ വ്യാധി മാറുകയില്ലെന്നു പ്രസംഗിച്ചവർ ഇപ്പോൾ വലിയ ആശുപത്രി കൾ കെട്ടിപ്പൊക്കുകയാണ് ഇതിൻറയർഥം പ്രാർഥിച്ചിട്ടുകരൃമില്ലെന്നാണ്

  • @shabeerpp1116
    @shabeerpp11164 жыл бұрын

    Trance

  • @lllimo1960
    @lllimo19604 жыл бұрын

    Let evinde lead.

  • @bijunchacko9588
    @bijunchacko9588 Жыл бұрын

    മാസ് ഹിസ് റ്റീരിയ അതാണ് കരിസ്മാറ്റിക്

  • @allabout8183
    @allabout81834 жыл бұрын

    അതൊക്കെയാണ് അതിന്റെ നിലനിൽപ്പ്

  • @makafsal1
    @makafsal14 жыл бұрын

    first

  • @widerange6420

    @widerange6420

    4 жыл бұрын

    Afsal K എസ്സെൻസ് അവരുടെ തനിനിറം കാണിച്ചു, ഞങ്ങളെ പോലെയുള്ള തൊഴിലാളി വർഗ്ഗത്തെ വഞ്ചിച്ചുകൊണ്ട് താങ്കളെപ്പോലെയുള്ള മുതലാളിത്ത ബൂർഷ്വാസിയെ ഒന്നാമനാവാൻ സഹായിച്ചു.....

  • @makafsal1

    @makafsal1

    4 жыл бұрын

    @@widerange6420 😂😂

  • @josephjosethirumeni422

    @josephjosethirumeni422

    4 жыл бұрын

    കുറച്ച് എങ്കിലും പള്ളിയിൽ പോവുകയും ബൈബിളും അനുബന്ധ ചരിത്ര പുസ്തകങ്ങളും വായിച്ചു പഠിക്കുക. ഇലലങ്കിൽ രവി ചന്റെ മാതിരി ഉച്ചാരണപ്പിശകുണ്ടാകും. പലതും വസ്തുതാ വിരുദ്ധമാകും.

  • @widerange6420

    @widerange6420

    4 жыл бұрын

    കുമ്പസാരിക്കാൻ പോലു० പറ്റാത്തിടത്ത് പോയിട്ടാണൊ ഉച്ചാരണ० പഠിക്കേണ്ടത്??

  • @bibinvtoms4804
    @bibinvtoms48044 жыл бұрын

    BREAKING NEWS....Chandrayan landerintae signals Kripasanam achanu kitti.ISRO kripasanathil aethi data analysis cheyyunnu....

  • @MrLGKM
    @MrLGKM4 жыл бұрын

    Paranja kootathil oru abadham paranju. St. Thomas keralathil sthapicha pallikal ellam RC karude kayyila alla. Eg. Niranam palli is adminstrated by Orthdox church, Nilakkal church is adminstrated by all Episcopal church. Pinne Roman Catholic ennu ningal quote cheyunna sabha yude peru Syro Malabar ennanu. They are not Roman Catholic since their rite are not recited in Rome. In that sense Latin Catholic is real RC.

  • @MrLGKM

    @MrLGKM

    4 жыл бұрын

    Rest all are facts. Let the evidence lead

  • @fshs1949
    @fshs19494 жыл бұрын

    Why do the people beat sendu and blow the pipes in ampalam, meeting, procession. Don't those noise annoy you. In the mosque, early morning they are making big noise through the speaker .Don't it disturb your sleep?. If you go to Iyappan he is checking the younger women's private parts ,When the pilgrims go to sabarimala,people shout "saamiyee saranam". Don't this noise disturb you.? In Hindu temple, they are slaughtering animals,dancing with a big knife, rubbing the blood all over the body. Did 333000 gods ask them to do it.? Hindus ,when the worship the Gods, they penetrate the needles through their cheeks,ladies burn camphor in manchatty and carry on their heads. Why? Did God ask them? Praise to God for the Salvation and Judgement. -------------------------------------------------------------------------- Let them praise His name with the dance:Let them sing praises to Him with the timbrel and harp. Let the saints be joyful in glory,Let them sing aloud on their beds.Let the high praises of God be in their mouth.(Psalm 149- 2-6) Praise Him with the sound of the trumpet; Praise Him with the lute and harp! Praise Him with the timbrel and dance; Praise Him with syringed instruments and flutes! Praise Him with loud cympals; Praise Him with high sounding cympals! Let everything that has breath praise the Lord.Praise the Lord.(Psalm 150:3-6).

  • @johnsonvarghese4668
    @johnsonvarghese46684 жыл бұрын

    നാം ഒരു വിശ്വാസത്തിൽ നിൽക്കുകയും നമുക്ക് താല്പര്യമില്ലാത്ത വിശ്വാസത്തെ വിമർശിക്കുമ്പോൾ, ശരിയായ അറിവ് എതിർ വിശ്വാസത്തെക്കുറിച്ച് നമുക്ക് ഉണ്ടായിരിക്കണം. ഇദ്ദേഹത്തിന് സഭയുടെ ചരിത്രവും വിശ്വാസവും എന്താണന്ന് യാതൊരു വിവരവും ഇല്ല. അതിനാലാണ് ഈ പ്രസൻ്റേഷൻ ഒരു ദുരന്തമായത്. ഇത് ഒരുമാതിരി പെന്തകുസ്ത വിമർശനം പോലെയായിത്തീർന്നു.

  • @BK-yh5pd
    @BK-yh5pd4 жыл бұрын

    6:20 കറക്റ്റ്

  • @rijojoseph8784
    @rijojoseph87844 жыл бұрын

    കരിസ്മാറ്റിക് ഇന്നൊരു ലഹരി ആണ് കത്തോലിക്ക സഭയ്ക്കു.. ബൈദുബായ് കരിസ്മാറ്റിക് ഇല്ലാരുന്നെങ്കിൽ കത്തോലിക്ക സഭ വല്യ ആന ആണെന്നല്ല ഞാൻ പറയുന്നേ... എല്ലാം കണക്കാ

  • @regimol2007
    @regimol20074 жыл бұрын

    തുടങ്ങിയത് കുളത്തുവയലിൽ Fr Cj Varky

  • @martinjohnm486

    @martinjohnm486

    4 жыл бұрын

    Is this true I'm from kulathuvayal

  • @reng6150
    @reng61504 жыл бұрын

    If u are not prepared pls dont talk

  • @rijojoseph8784
    @rijojoseph87844 жыл бұрын

    ആംപ്ലിഫൈർ ആട്ടി ഇട്ടു വെച്ചേക്കുവാ 😂

  • @lloydjose3179
    @lloydjose31794 жыл бұрын

    സിറിയയിൽ നിന്നും ഇറാക്കിൽ നിന്നു, മതപരമായ ആക്രമണങ്ങളിൽ നിന്ന് രഷപെട്ടു വന്നവർ 11 -> | 3 നൂറ്റാണ്ടിൽ ഇവിടെ വന്നവരിൽ ഒരു വിഭാഗം 1599 ഉദയു പേരുരിൽ വെച്ച് അലക്ക് സ് മെനേസസ് മൈത്ര പോലിത്തലയുടെ തീരുമാനപ്രകാരം റോമൻ കത്തോലിക സഭയുടെ കീഴിൽ വന്ന ഒരു അർദ്ധ സ്വതന്ത സഭയാണ് സീറോ മലബാർ സഭ .എന്ന അന്ത്യേ ക്യ സഭ. ഇങ്ങനെ 22 ഉപ സഭകൾ ഉണ്ട് അതിൽ ഒന്നമാത്രം ഈ സുറിയാനി കത്തോലിക്കർ

  • @sherlockholmes5283
    @sherlockholmes52834 жыл бұрын

    St Thomas athinu Indiyile vannittillalloo

  • @babuabc677
    @babuabc6774 жыл бұрын

    വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യം വരുത്തുന്ന ന്യായവാദത്തോടെ പരിപാടികൾ നടത്തപ്പെടുന്നു എന്ന വിശ്വാസത്തിൽ ഞങ്ങൾ പരിപാടി കേൾക്കാൻ വരുന്നത്.അങ്ങെനെയിരിക്കെ,പ്രസംഗത്തിന്റെ മുഖവരകൊണ്ട് നിങ്ങൾ എന്ത് നേടി. സംഘാടകർ ഇത്തരക്കാരെ ശ്രദ്ധിക്കുക.

  • @maginspire3067

    @maginspire3067

    4 жыл бұрын

    A speech should not be started with an apology.

  • @johnpa2635
    @johnpa26354 жыл бұрын

    ഒരു അക്കാദമിക് വാല്യു ഈ പ്രഭാഷണത്തിന് ഇല്ല. വെറും പ്രസ്ഥാവനകളും ആരോപണങ്ങളും മാത്രം' യുക്തിബോധമുണ്ട്.

  • @johnpa2635

    @johnpa2635

    4 жыл бұрын

    രവി സാറിന്റെ പ്രഭാഷണത്തിന് യുക്തിബോധമുണ്ട്.ഇതിൽ അതില്ല

  • @mammadolimlechan
    @mammadolimlechan4 жыл бұрын

    ഇദ്ദേഹം പറയുന്നത് നൂറു ശതമാനം സത്യം

  • @christyvarghese3522

    @christyvarghese3522

    4 жыл бұрын

    മുഴുവനും ദളിതർ ആണെന്ന് ആ സഭയെ കുറിച്ച് കാര്യമായ അറിവില്ലാത്തവരാണ് പറയാറ്.. Pentecost സഭകളിൽ ഉള്ള മിക്കവരും മറ്റുള്ള സുറിയാനി പാരമ്പര്യ സഭയിൽ നിന്നുള്ളവരാണ്, പ്രധാനമായും മാർത്തോമാ, ഓർത്തഡോസ് സഭകൾ (ഇന്നും ആ സഭാപരിവർത്തനം active ആണ് ) കത്തോലിക്ക സഭയിൽ തന്നെ സുറിയാനി ക്രിസ്ത്യാനികളും മരക്കാർ ക്രിസ്ത്യാനികളും dalit ക്രിസ്ത്യാനികളും ഉണ്ട്.. കത്തോലിക്ക pentecost കല്യാണം കഴിക്കാത്തത് അവരുടെ വിശ്വാസങ്ങളിലെ കാര്യമായ അന്തരം കൊണ്ടാണ് (Simply ഏതെങ്കിലും martimony / pentecost പത്രമായ Good News ലെയോ മറ്റോ martimony column നോക്കിയാൽ മനസിലാകും 😂)) കുറച്ച് കു‌ടെ കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കി അവതരിപ്പിക്കുക..

  • @JohnsonKJJohn
    @JohnsonKJJohn2 жыл бұрын

    എല്ലാ കരിസ്മാറ്റിക് ഉടായിപ്പുകൾ കർത്താവിൻറെ പേരിൽ ആണല്ലോ എന്നതാണ് ഒരു ആശ്വാസം.

  • @MrGeorgelal
    @MrGeorgelal4 жыл бұрын

    This is not the way Jesus taught..

  • @sreejajayan3751
    @sreejajayan37514 жыл бұрын

    Dinkeeluyaa🤣🤣

  • @mathew42able
    @mathew42able4 жыл бұрын

    എന്ന് മുതലാണ് കേരളത്തിന് എഴുതപെട്ട ചരിത്രരേഖയുണ്ടായത് ? അതിനു മുമ്പുള്ള ചരിത്രം വായ്മൊഴിയായി പകർന്നവയാണ് .അവ സാധൂകരിക്കപ്പെടുന്നതാകട്ടെ അതിന്റെ യുക്തിസഹമായ ഒത്തു ചേരലിലും. പഴയനാടൻ പാട്ടുകൾ, ചരിത്ര പ്രധാനമുള്ള സ്‌ഥലങ്ങൾ മുതലായവ ഇതിൽ ചേരും . ചരിത്രമോ മറ്റുസാഹിത്യ രേഖകളോ എഴുതപെടാൻ തുടങ്ങിയ കാലത്തു പാർശ്വവൽക്കരിക്കപ്പെട്ടവരും സാധാരണക്കാരും അതിൽ ഉൾപ്പെട്ടിരുന്നില്ല . സഞ്ചാരികൾ കണ്ടത് സമൂഹത്തിലെ ഉയർന്ന ശ്രേണിയെ മാത്രം. ഇന്ത്യയുടെ സ്വതന്ത്ര ചരിത്രം പോലും ബ്രിട്ടീഷ് ആര്കവ് ഇൽ നിന്നുമാണ് രൂപപ്പെടുത്തിയത്. ഇന്ത്യയിൽ അത് ആരും രേഖപ്പെടുത്തിയിരുന്നില്ല.കാര്യേങ്ങൾ ഇങ്ങനെയിരിക്കെ തെളിവ് ചോദിക്കുന്നതിൽ വല്യ കാര്യമില്ല . യേശു ക്രിസ്തു ജീവിച്ചിരുന്നില്ല എന്ന് വാദിക്കുന്നവരാണ് ഇപ്പോൾ സെൻതോമസ് കേരളത്തിൽ വന്നിട്ടില്ലെന്ന് വധിക്കുന്നത് . പാലയൂർ ,മൈലാപ്പൂർ എന്നിങ്ങനെയുള്ള സ്ടലങ്ങൾ ചരിത്രത്തിന്റെ അവശേഷുപ്പുകൾ തന്നെയാണ് .

  • @johnpushparajkr8140
    @johnpushparajkr81403 жыл бұрын

    മാർതോമ്മ നസ്രാണി ( Syro Malabar) കൃസ്ത്യാൻ , കത്തോലിക്കർ അല്ല . ലത്തീൻ സഭയിൽ ഉള്ളവർ ആണ് കത്തോലിക്കാർ . ഇവരാണ് അസൽ , രോമൻ കത്തോലിക്കർ ( Roman Catholic ) . കരിസ്മാറ്റിക്ക് ധ്യാനം സീറോ മലബാർ ( മാർതോമ്മ നസ്രാണി ) ( Syro Malabar ) പള്ളികളിൽ ആണ് നടക്കുന്നത് . ദീപിക തിന പത്രം നടത്തുന്നവർ സീറോ മലബാർ സഭ ആണ് . ദീപിക ദിന പത്രത്തിൻെ , പഴയ പേര് " നസ്രാണി ദീപിക " എന്നാണ് .

  • @sapereaudekpkishor4600
    @sapereaudekpkishor46003 жыл бұрын

    കാനാടി ചാത്തനൊരു പോത്തുംകുട്ടിയെ

  • @bijuvarghese3603
    @bijuvarghese36034 жыл бұрын

    എസ്സെൻസിൽ നിന്നും കുറച്ചു കൂടെ സ്റ്റാൻഡേർഡ് പ്രതീക്ഷിക്കുന്നു.

  • @JohnsonKJJohn

    @JohnsonKJJohn

    2 жыл бұрын

    നിലവാരം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത് അവതാരകൻ വളരെ മാന്യമായ ,സഭ്യമായ ഭാഷയിൽ ആണല്ലോ പ്രസന്റേഷൻ നടത്തിയിരിക്കുന്നത്

  • @nithinkarunakaran1196
    @nithinkarunakaran11964 жыл бұрын

    കേരളത്തിൽ ബ്രാഹ്മണർക്ക് എണ്ണൂറ് വർഷത്തെ പഴക്കമേയുള്ളൂ. സഭ തന്നിഷ്ട പ്രകാരം മെനഞ്ഞെടുത്ത കഥയാണ്. നാണംകെട്ട കഥകൾ. കേരള ചരിത്രത്തിൽ എവിടെയും സെന്റ്. തോമസ് എന്നൊരു കഥാപാത്രം ഇല്ല.

  • @darissimi8213
    @darissimi82134 жыл бұрын

    ഒരു kariathine വിമര്ശിക്കുന്ന തിനു മുൻപ് അതിന്റെ നേട്ടങ്ങളെ കൂടി നോക്കണം...catholic viswssam നശിച്ച യൂറോപ്പിൽ കുടുംബ ജീവിതത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു kuthazhinju പോയി...bariakku വേറെയും ബാർത്താക്കന്മാരാകാം...മക്കൾക്ക് ആരുടെ കൂടെ വേണേലും പോകാം....എന്നുള്ള തോന്നിസ്സം ആയി.....dhivaviswasam അത് എതിർക്കപ്പെടേണ്ടതല്ല

  • @simonabraham9645
    @simonabraham96454 жыл бұрын

    Pinne enthado Shari 🐕🐕🐕🐕

  • @simonabraham9645
    @simonabraham96454 жыл бұрын

    Manushya puthra ee lokathil enthanu shari 🤔🤔 enthanu thettu 🤔🤔🐕🐕🐕🐕

  • @punnoosekc3308
    @punnoosekc33084 жыл бұрын

    MYSELF _/ ORAAL // NJAAN // CHARISMATIC ATHBHUTHA ROGA SANTHI CENTRES IL KOOTI KONDU POI // 15 HINDUKKALE // MAMODEESA MUKKICHU 🔥🔥🔥🔥🔥🔥🔥' HOLY SPIRIT ABHIKSHEKAM AVARKU LABHICHU'_// HALLEI LUIAH PRAISE THE LORD ❗❗❗❗❗❗❗❗❗❗❗❗〰️〰️❗❗❗❗❗❗❗❗❗❗〰️❗❗ SATANMAR THULLI MARIUM // NIREESWARA VAATHIUM // HINDUVUM '//' THULLI MARIUM // CATHOLICAN KAI KOTTI HALLEI LUAI PAADUM ❗❗❗❗❗❗〰️〰️❗❗❗❗❗❗❗❗❗❗❗❗ CATHOLIC CHURCHINTE INDIAN AMBASSODER DELHIYIL VATICAN ENCSSY IL IRUNNU SAMTHOSHLKUM //' INDIA SARKARINTE // VATICAN AMBASSODER // ROME IL INDIAN EMBASSY IRUNNU SAMTHOSHIKUM //

  • @christyvarghese3522
    @christyvarghese35224 жыл бұрын

    മുഴുവനും ദളിതർ ആണെന്ന് ആ സഭയെ കുറിച്ച് കാര്യമായ അറിവില്ലാത്തവരാണ് പറയാറ്.. Pentecost സഭകളിൽ ഉള്ള മിക്കവരും മറ്റുള്ള സുറിയാനി പാരമ്പര്യ സഭയിൽ നിന്നുള്ളവരാണ്, പ്രധാനമായും മാർത്തോമാ, ഓർത്തഡോസ് സഭകൾ (ഇന്നും ആ സഭാപരിവർത്തനം active ആണ് ) കത്തോലിക്ക സഭയിൽ തന്നെ സുറിയാനി ക്രിസ്ത്യാനികളും മരക്കാർ ക്രിസ്ത്യാനികളും dalit ക്രിസ്ത്യാനികളും ഉണ്ട്.. കത്തോലിക്ക pentecost കല്യാണം കഴിക്കാത്തത് അവരുടെ വിശ്വാസങ്ങളിലെ കാര്യമായ അന്തരം കൊണ്ടാണ് (Simply ഏതെങ്കിലും martimony / pentecost പത്രമായ Good News ലെയോ മറ്റോ martimony column നോക്കിയാൽ മനസിലാകും 😂)) കുറച്ച് കു‌ടെ കാര്യങ്ങൾ അന്വേഷിച്ചു മനസിലാക്കി അവതരിപ്പിക്കുക..

  • @sumavarghese5628

    @sumavarghese5628

    4 жыл бұрын

    Correct If they wont eliminate such errors their integrity may reduce.

  • @dudes4184

    @dudes4184

    4 жыл бұрын

    ഇതിൽ പറയുന്നത് പകുതിയും shaju വിന്റെ അബദ്ധ ധാരണകളാണ്.. ആദ്യമായിട്ടാ essencil ഇങ്ങനെ ഒരു video😂

  • @abrahamjosephp5918
    @abrahamjosephp5918 Жыл бұрын

    Simply wasting time

  • @johnpa2635
    @johnpa26354 жыл бұрын

    തെറ്റാണ്. അതിനു മുൻപ് തന്നെ C RC എന്ന പേരിൽ മഞ്ഞുമ്മൽ ധ്യാനകേന്ദ്രം നിലവിലുണ്ട്

  • @shibishaju8743

    @shibishaju8743

    4 жыл бұрын

    മഞ്ഞുമ്മൽ ധ്യാനകേന്ദ്രമുണ്ട് .. പക്ഷേ കരിസ്മാറ്റിക്ക് രീതിയായിരുന്നില്ല

  • @sudhingeorge3127
    @sudhingeorge31274 жыл бұрын

    താൻ എന്തുവാടേ ഈ പറയുണൈ. ഉറക്ക പിച്ചായിരിക്കും

  • @sanjeevnandu9357
    @sanjeevnandu93574 жыл бұрын

    സഭയുടെ അധികാരത്തിൽ കളിക്കല്ലേ മോനെ

  • @Manojtho206
    @Manojtho2064 жыл бұрын

    lt is false Christian Stand on the true'faith in Christ

  • @neenudavis4069

    @neenudavis4069

    4 жыл бұрын

    Ha ha

  • @john11111573
    @john111115734 жыл бұрын

    ഇയാൾ ടെൻഷൻ illathe പ്രസംഗിക്കാൻ പടിക്ക്

  • @sabuv.a1137
    @sabuv.a11374 жыл бұрын

    സഹോ :താങ്കൾ ഈ പ്രഭാഷണം കൊണ്ട് എന്താ ഉദ്ദേശിക്കുന്നത് കത്തോലിക്ക സഭ എന്താണെന്നോ കരിസ്മാറ്റിക്ക് മൂവ്മെന്റ് എന്താണെന്നോ പെന്തക്കുസ്താ സഭകൾ എന്താണെന്നോ താങ്കൾക്ക് അറിയാമോ വെറുതെ വിടുവായിത്തരം പറയാതെ ബൈബിളോ സഭാ ചരിത്രങ്ങളൊക്കെ ഒരു പ്രാവശ്യമെങ്കിലുംവായിക്കാൻ ശ്രമിക്കു വെറും പാഴ്വാക്ക്

  • @mammadolimlechan

    @mammadolimlechan

    4 жыл бұрын

    എന്തിനു എല്ലാം പെണ്ണ് പിടിക്കാനും സമ്പത്ത് അടിച്ചു മാറ്റനും വേണ്ടി ഉണ്ടാക്കിയ സഭ

  • @prasanth7120

    @prasanth7120

    4 жыл бұрын

    Podey

  • @abyjoseph1821

    @abyjoseph1821

    4 жыл бұрын

    @@mammadolimlechan മ്ലേച്ചൻ നോട്‌ പറഞ്ഞതല്ല. Sabu നോട്‌ പറഞ്ഞത്

  • @mohamedansara.m5873

    @mohamedansara.m5873

    4 жыл бұрын

    😀😀😀😀😀😀😀😀😀😀😂😂😂😂🤑😂😂😂😀😀😀😀😀😀😀😀🤑😂🤑😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😇😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃

  • @abyjoseph1821

    @abyjoseph1821

    4 жыл бұрын

    @@mohamedansara.m5873😇😇

  • @skariapothen3066
    @skariapothen30664 жыл бұрын

    This guy do not have any idea what he is talking about. He is full of balony.

  • @shinammasebastian2298
    @shinammasebastian22984 жыл бұрын

    Catholic is not charismatic it lives in the eucharistic ministry and faith and join with holy communion. Charismatic smart not needed for catholic faith .l am strong catholic but not a charismatic do any other duty.not ministry but eucharistic mistry .do any other good job.

  • @Justinvthomas

    @Justinvthomas

    4 жыл бұрын

    Shinamma Sebastian 🤣😂🤣

  • @user-cj3ro7xi8d
    @user-cj3ro7xi8d4 жыл бұрын

    നിങ്ങൾ എത്ര ചിലച്ചാലും സഭ സ്ട്രോങ്ങ്‌ ആണ്. വേട്ടപ്പട്ടികൾ കുരച്ചുകൊണ്ടിരിക്കും.

  • @shajim9411
    @shajim94114 жыл бұрын

    ഒട്ടും തന്നെ ഉദ്ദേശശുദ്ധി ഇല്ലാത്ത ഒരു പ്രഭാഷണം. ഇദ്ദേഹം എന്തു പറയുന്നുവെന്നും എന്തിനു പറയുന്നുവെന്നും ആർക്കെങ്കിലും മനസിലായെങ്കിൽ ഈ മന്ദബുദ്ധിയായ എനിക്കുകൂടി പറഞ്ഞുതരൂ.

  • @byjugypsy5482

    @byjugypsy5482

    4 жыл бұрын

    It's just the truth, as a person who lived near Chalakudy, I know the evolution of Potta to Muringoor retreat center ,In starting stage there was only Jesus picture, slowly they added saints and Mary with rosary,, it's clear faith business institution

  • @bibinvtoms4804

    @bibinvtoms4804

    4 жыл бұрын

    Athayathu Ramana,,BREAKING NEWS....Chandrayan landerintae signals Kripasanam achanu kitti.ISRO kripasanathil aethi data analysis cheyyunnu....

  • @bobbyij7303

    @bobbyij7303

    4 жыл бұрын

    Kuru potti

  • @harrymcallister420

    @harrymcallister420

    4 жыл бұрын

    @@bobbyij7303 കുരു വില്ല എന്നാണ്. പൊട്ടി എന്നല്ല. 😄

  • @user-cj3ro7xi8d

    @user-cj3ro7xi8d

    4 жыл бұрын

    @bobby ipol സഭക്കെതിരെ വല്ലതും പറഞ്ഞാൽ പെട്ടെന്ന് ആളാകാൻ പറ്റും. ഇവൻ ഏതാ ഈ ഊള.

  • @sujithsukumaran6309
    @sujithsukumaran63094 жыл бұрын

    തെളിവുകൾ നയിക്കട്ടെ

  • @jestinartworld7538
    @jestinartworld75384 жыл бұрын

    👍👍👍

Келесі