അന്തം വിശ്വാസങ്ങള്‍ - Sajeevan Anthikad

Presentation by Sajeevan Anthikad on 19/05/2019 at Press Club Hall, Thiruvananthapuram. Program named 'Aeto'19' organised by esSENSE Trivandrum unit
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 154

  • @rajeshkumar-qf6wv
    @rajeshkumar-qf6wv5 жыл бұрын

    നന്ദി സജീവ് റസ്സലിനെ പരിചയപ്പെടുത്താൻ നമ്മൾ കുറച്ചു വൈകി പോയി എന്നു തോന്നുന്നു. You did a great job.

  • @abdullabappu4686
    @abdullabappu46865 жыл бұрын

    കേരള നവേർഥാനമെന്നത് 80 വർഷം മുമ്പുള്ള ഒരു സംഗതിയാണെന്നും അതിന് ശേഷം നടന്ന രാജഭരണവിരുദ്ധ സമരം ജൻമിത്ത്വവിരുദ്ധ സമരം ഭൂപരിഷ്കരണം ഇവയ്ക്കൊന്നും കേരള നവോത്ഥാനത്തിൽ ഒരു പങ്കുമില്ലെന്നും ബുദ്ധിമരക്കൊമ്പിൽ വെച്ച് പരിപാടി കേട്ട ഏല്ലാ കുരങ്ങൻമാരും വിശ്വസിക്കട്ടെ ര

  • @sajeeshgeorgemathew
    @sajeeshgeorgemathew5 жыл бұрын

    One of the best presentations that I heard recently. Well done sir, really informative and good assessment of facts. Thankyou.

  • @vysakhav
    @vysakhav5 жыл бұрын

    അങ്ങനെ ആ ഒരു വിശ്വാസവും പോയിക്കിട്ടി 😊

  • @santiagosantiago4916
    @santiagosantiago49165 жыл бұрын

    Great talk, Sajeevan Anthikkad

  • @alavisamad3978
    @alavisamad39785 жыл бұрын

    നല്ല അവതരണം. നന്ദി.

  • @pallathlal9955
    @pallathlal99555 жыл бұрын

    നല്ല നിരീക്ഷണം, അഭിനന്ദനങ്ങൾ

  • @surendrannair8402
    @surendrannair84023 жыл бұрын

    Really enlightening speech.

  • @rajeevSreenivasan
    @rajeevSreenivasan5 жыл бұрын

    Wonderful presentation!

  • @alexandervd8739
    @alexandervd8739 Жыл бұрын

    Faith having no end. Faith will continue endless till end of mankind, if at all it happen.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg22223 жыл бұрын

    They were really great people when we compare us and our generation with theirs

  • @ipmurali
    @ipmurali5 жыл бұрын

    എസ്സെൻസിന്റെ ഉള്ളിലിരുപ്പ് കൂടുതൽ മനഃസ്സിലാക്കാൻ സാധിച്ചു... നന്ദി സജീവ്.

  • @sumeshbs3639
    @sumeshbs36395 жыл бұрын

    Excellent point sir

  • @praveenmallar
    @praveenmallar5 жыл бұрын

    സജീവേട്ടന്റെ കൂടുതൽ പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @sumeshps4207
    @sumeshps42075 жыл бұрын

    കിടുക്കി... തകർത്തു..

  • @ramankuttypp6586
    @ramankuttypp658611 ай бұрын

    Great...

  • @sudeeppm3966
    @sudeeppm39663 жыл бұрын

    Good speech.

  • @narakam
    @narakam5 жыл бұрын

    Very good 👍🏽

  • @rageshdamodaran4616
    @rageshdamodaran46163 жыл бұрын

    Good presentation

  • @fshs1949
    @fshs19495 жыл бұрын

    We could collect the true information,how the people were treated in India. Once,a Buddhist monk wrote," Hinduism is a religion of castes. If no castes,no religion." Thank you.

  • @suneeshgopalapillai1612
    @suneeshgopalapillai16125 жыл бұрын

    Very Good

  • @mrrajeshdubai1
    @mrrajeshdubai12 жыл бұрын

    Sajeevan Anthikkad..Nice

  • @ShreeAkshaya6759
    @ShreeAkshaya67595 жыл бұрын

    ഭാവുകങ്ങൾ.. നന്നായിട്ടുണ്ട്...

  • @binudinakarlal
    @binudinakarlal5 жыл бұрын

    Sir paranjatu sheriyanu. Kshethrapraveshana vilambaram kondu amabalathile varumanam koodi, atine chuttippatinilkkunnavar ellam rekshapettu.

  • @gintomathew5629
    @gintomathew56295 жыл бұрын

    Nice speech......and informative

  • @sreekumarsnair8895
    @sreekumarsnair88955 жыл бұрын

    സത്യം സത്യമായി വിളിച്ചു പറയുന്ന essenscinu അഭിനന്ധനങ്ങള്‍

  • @binumercyvarghese
    @binumercyvarghese5 жыл бұрын

    ഒന്നോടിച്ചു നോക്കിയപ്പോൾ കേട്ടത്. 'കമ്പ്യൂട്ടർ ഒക്കെ 25 കൊല്ലം എടുത്തു് ' കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തെറ്റ് മനസ്സിലാവാൻ . അത് മതി എത്ര അബദ്ധജടിലം ആണ് ഈ പ്രഭാഷണം മുഴുവനെന്ന് മനസിലാക്കാൻ

  • @MrPhorus

    @MrPhorus

    5 жыл бұрын

    U said it bro !

  • @alxalex9657

    @alxalex9657

    4 жыл бұрын

    80's and early 90's computer'nethire samaram nadathittond..pakshe 25 years oonum illah

  • @alexfrancis7918
    @alexfrancis79183 жыл бұрын

    തീർച്ചയായും മാറ്റങ്ങൾ വരും. വരുന്നുണ്ട്....

  • @ayyappanuk4767
    @ayyappanuk4767 Жыл бұрын

    അടിപൊളി സാർ

  • @joshymathew2253
    @joshymathew22535 жыл бұрын

    Good

  • @remasancherayithkkiyl5754
    @remasancherayithkkiyl57542 жыл бұрын

    ജാതിമതങ്ങളേ വെറുത്തപ്പോൾ കമ്മ്യൂണിസ്റ്റ൦ വളർന്നു ജാതിമതങ്ങളിൽ കൈകോർത്തപ്പോൾ തളർന്നു

  • @SocialAwareness123
    @SocialAwareness1235 жыл бұрын

    Now a days Am first

  • @antonyjoseph8939
    @antonyjoseph89395 жыл бұрын

    A Frank talk because you are not LDF or UDF Many did such talk during sabarymala issue

  • @vasanthiuk8422

    @vasanthiuk8422

    5 жыл бұрын

    Only personal view. Political or communal, the work done by communists were social work. May differ in degree according to the time and social condition

  • @adv.ramachandran6568
    @adv.ramachandran6568 Жыл бұрын

    സമത്വ സുന്ദര കമ്മൂണിസ - സ്വപ്നമല്ലേ - ബ്രോ - കോരള രാജ്യത്തെ ആദ്യത്തെ മുന്തിയ അന്തവിശ്വാസം

  • @nelsongomez5996
    @nelsongomez59963 жыл бұрын

    What you spoke about Bertrand Russel is absolutely right. I have read most of his books and admire him a lot. The way Communist Parties - especially CPM - treated Rationalist Movements was wrong. Rationalist Movements should have been treated as natural allies for creating a "Democratic Socialist" party as most of the progressive nations in the world are / trying to be.

  • @TheAdru
    @TheAdru8 ай бұрын

    ❤❤👍👍

  • @neuronz
    @neuronz5 жыл бұрын

    We regret deeply for poor video quality.

  • @vysakhav

    @vysakhav

    5 жыл бұрын

    audio quality is good 👍👍

  • @okstamps4097

    @okstamps4097

    5 жыл бұрын

    സുവിശേഷ വിശേഷം അവസാനഭാഗം 'ആരുടെ രാജാവ്' അപ്‌ലോഡ് ചെയ്യടേയ്..

  • @widerange6420

    @widerange6420

    5 жыл бұрын

    തെറ്റു ചെയ്തിട്ട് എത്ര ആഴത്തിൽ പാശ്ചാത്തപിച്ചിട്ടു० കാര്യമില്ല, അതുതന്നെയാണ് വ്യൂയേഴ്സ് കുറഞ്ഞത് 😜😜

  • @sajeevtb8415

    @sajeevtb8415

    5 жыл бұрын

    @@widerange6420 വിഷം അറിയാതെയാണെങ്കിലും അകത്തു ചെന്നല് ആളുമരിക്കും ല്ല?😂

  • @widerange6420

    @widerange6420

    5 жыл бұрын

    Sajeev TB നമ്മളുടെ മനസ്സിൽ ധാരാളം ആന്റെിവെന० ഉള്ളതുകൊണ്ടല്ലെ നമ്മൾ ഇവിടെ എത്തിപ്പെട്ടത്, അല്ലെങ്കിൽ വല്ല മതപ്രചാരകരൊ സ०ഘിയൊ സുഡാപിയൊ ആയിട്ടുണ്ടാവു०

  • @RajendraPrasad-ru1sq
    @RajendraPrasad-ru1sq5 жыл бұрын

    അതെ അതെ വിഡ്ഢികള്‍ക്കു എല്ലാത്തിലും നല്ല തീര്‍ച്ചയാണ്. ചരിത്രതിലായാലും നവോഥാന തിലായാലും പുരോഗമന ആശയങ്ങളുടെയും ആവിര്‍ഭാവത്തി ലായാലും ഒരു സംശയവും ഇല്ല. അതാത് കാലഘട്ടത്തിലെ ജീവിത സാഹചര്യങ്ങള്‍ക്കും വസ്തുനിഷ്ഠ യാഥാര്ധ്യങ്ങള്‍ക്കും നവോഥാന ആശയങ്ങളുടെ രൂപീകരണത്തിലും സമത്വ ബോധവും സഹോദര്യ ചിന്തയും ഉടലെടുക്കുന്നതിലും ഒരു പങ്കുമില്ല എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല.എല്ലാം ഒരു സുപ്രഭാതത്തില്‍ മാനംപോട്ടി വീഴുകയാണ് ചെയ്യുക. അല്ലെങ്കില്‍ ചില ദിവ്യമായ വെളിപാടുകളിലൂടെയാണ് ഇ തൊക്കെ സംഭവിക്കുന്നത്‌. ഈ ധ്യാനാത്മക വാദി കാളുടെ യുക്തിചിന്തയും അപഗ്രഥന പാടവവും ചരിത്രബോധവും അപാരം തന്നെ. യുക്തിവാദത്തിന്റെ ഭാവി കണ്ടിട്ട് സന്തോഷംകൊണ്ട് ഇരിക്കപോറുതിയില്ലാതായി

  • @vh7683
    @vh76835 жыл бұрын

    Ayyankaali mass daa💪💪

  • @sajeevtb8415
    @sajeevtb84155 жыл бұрын

    തൈക്കാട്ട് അയ്യാസ്വാമിയുടെ'ഒരു ജാതി,ഒരു മതം,ഒരു ദൈവം,ഒരുലോകം മനുഷ്യന് എന്നതില് 'ഒരു ലോകം' ഗുരു കളഞ്ഞു.

  • @king-jl8fn

    @king-jl8fn

    5 жыл бұрын

    Thyccad ayya alla angane paranjath vaikundaswami aan

  • @sajeevtb8415

    @sajeevtb8415

    5 жыл бұрын

    @@king-jl8fn ok

  • @hrsh3329
    @hrsh33294 жыл бұрын

    🌻🌻🌻

  • @MrPhorus
    @MrPhorus5 жыл бұрын

    സ്വതന്ത്രചിന്തകരെന്നാല്‍ കമ്മിത്തീട്ടങ്ങളാണെന്ന ചിലരുടെ തെറ്റിദ്ധാരണ ഇല്ലാതാക്കാന്‍ ഈ വീഡിയോ ഉപകരിക്കും

  • @pk-uy5ov

    @pk-uy5ov

    5 жыл бұрын

    😆 kammi theettangal illadeyal ingane oru vedi ivide undavum enna oru pradeeksha venda😜.

  • @rayinri
    @rayinri5 жыл бұрын

    കൊള്ളാം, ആദ്യമായി സംഘികൾ കൂട്ടമായി വന്ന് കണ്ടു എസ്സെൻസിന്റെ ഭാഗമായി. ഇനിയും പ്രതീക്ഷിക്കുന്നു ഇത് പോലുള്ള പരിപാടികൾ. വ്യക്തമായി അന്ധവിശ്വാസ തർക്കം നാട്ടിൽ നടക്കുമ്പോൾ മിണ്ടാണ്ടിരിക്കുക, എന്നിട്ട് നവോഥാനം പറഞ്ഞു സമരം ചെയ്യുന്ന കൂട്ടരേ കളിയാക്കി വിഷയം മാറ്റി വീഡിയോ ഇടുക, സംഗീകളുടേം അന്ധ വ്ശ്വസികളുടേം കൈയ്യടി നേടുക. കട്ട ബുദ്ധി

  • @manojvarghese8507

    @manojvarghese8507

    5 жыл бұрын

    സംഘപരിവാറു കാർക്ക് വളം ഇട്ടു കൊടുക്കുന്ന പരിപാടിയാണെന്ന് തോന്നും ഇവരുടെ ഇടതുപക്ഷ വിമർശനം കണ്ടാൽ. തമിഴ്നാട്ടിലെ വർഗ്ഗബോധം വെച്ച് ദ്രാവിഡ പാർട്ടികളിൽ ഉറച്ചു നിൽക്കുന്ന പ്രത്യേക സാഹചര്യമാണ് തമിഴ്നാട്ടിൽ... അതുകൊണ്ട് ബിജെപി അവിടെ വളർന്നില്ല എന്നത് കേരളത്തിലെ സാഹചര്യവുമായി താരതമ്യം ചെയ്യുന്നത് എന്ത് മണ്ടത്തരമാണ്..

  • @emilbaby363

    @emilbaby363

    3 жыл бұрын

    Edhahm sreejith panikarude aliananenu tonunu.

  • @jayaprasannan88
    @jayaprasannan882 жыл бұрын

    👍❤️👌

  • @okstamps4097
    @okstamps40975 жыл бұрын

    സുവിശേഷ വിശേഷം അവസാനഭാഗം 'ആരുടെ രാജാവ്' അപ്‌ലോഡ് ചെയ്യടേയ്..

  • @jojinjojin.9616
    @jojinjojin.96163 жыл бұрын

    👍👍👍

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t.5 жыл бұрын

    അയ്യ വൈകുന്ദന് മുതുകുമാര ന് അയ്യ എന്ന പേരു നൽകുന്നത് തൈക്കാട്ട് അയ്യയായിരുന്നു എന്നും തൈക്കാത്തയ്യ ഗുരു ആയിരുന്നുയെന്നു കേട്ടിരുന്നു 20 വയസ്സുവരെ മുതുകുമാര ന് കിടപ്പ് രോഗം ആയിരുന്നുയെന്നു വായിച്ചിരുന്നു തെറ്റാണോ?

  • @pavanantk2382
    @pavanantk23825 жыл бұрын

    Periyor Ramaswami Nayaro?enthonnahe

  • @j2klegend
    @j2klegend5 жыл бұрын

    11:20 "pallikoodam" enna word budha mathathil ninnu vannathanu ennu vaayichitund. Ariyaavunnavar aarelum..?

  • @bijups2662

    @bijups2662

    5 жыл бұрын

    Jinesh Jk Yes.. as per Wikipedia “The real meaning of Pallikkoodam is a sacred place for education. In medieval Kerala, Buddhist viharas were known as 'Palli. When Budha bhiskhus started small schools, they were called Pallikkoodam.[1] The word "Pallikkoodam" originates from the Malayalam root words: palli and koodam.” en.m.wikipedia.org/wiki/Pallikkoodam

  • @shajipm8884
    @shajipm88845 жыл бұрын

    ATHIKARAM KYYIL KITTIYAL BHOORIBAKAM MANUSHERUM BHURSHASIKALAYI MARUNNU

  • @byjugypsy5482
    @byjugypsy54825 жыл бұрын

    Wise men is not only doubt full and also accept changes by swimming against flow, so fools feel wise men as fools

  • @jyothidevan5120
    @jyothidevan51205 жыл бұрын

    CPM ന് കുറ്റം പറഞ്ഞാൽ സഹിയ്ക്കും, തൃശുർ പൂരത്തെക്കുറ്റം പറഞ്ഞാൽ സഹിക്കി 'ല്ല,, തൃശുർ പൂരത്തെ പറ്റി എനിയ്ക്കും തോന്നിയത് നിങ്ങൾ പറഞ്ഞത് തന്നെ, നിങ്ങൾക്കും തോന്നിയല്ലെ?അവാർഡു് സിനിമ കണ്ടിട്ട് കുററ0 പറഞ്ഞാൽ നമുക്ക് വിവരമില്ല എന്ന് കരുതു തും

  • @manikandanpmani4894
    @manikandanpmani48945 жыл бұрын

    നിങ്ങൾ എവിടെ ആയിരുന്നു നിങ്ങൾ അന്ന് വിട്ടിൽ ഇരുന്ന് അല്ലെ

  • @sidhicmm4568
    @sidhicmm45685 жыл бұрын

    ,👏👏

  • @varundaspoorathara6648
    @varundaspoorathara66485 жыл бұрын

    കമ്മ്യൂണിസം വളർത്തിയത് മത സംഘടനയിലൂടെയുള്ള രാഷ്ട്രീയ പ്രവർത്തനം ആണെന്ന് പറഞ്ഞു.... അത് വിശദീകരിച്ചു വസ്തുതാപരമായി വിവരിക്കാമായിരുന്നു... ഇതിനെ വിമർശിക്കുന്നവർക്ക് വസ്തു നിഷ്ഠമായ പ്രതിരോധം സൃഷ്ടിക്കാൻ ഉതകുന്നതല്ല 👍👍

  • @maneeshsimplelife3611
    @maneeshsimplelife36115 жыл бұрын

    ഈ വർഷത്തെ ത്രിശൂർ പൂരം വിശ്വാസത്തിന്റെ പുറത്തായിരുന്നില്ല ഒരു തരം വാശി കമ്യൂണിസ്റ്റ് നോടുള്ള വാശി എന്ന് പറയാം പിനെ കമ്യൂണിസ്റ്റ് പാർട്ടിയോട് ഒരു ചായ്‌വ് ഉള്ളതായി തോന്നിയിട്ടുണ്ട് നിരീശ്വരവാദികൾക്ക് അപ്പോൾ പിന്നെ ദൈവത്തെ കളയാൻ കുറച്ച് പ്രയാസം കാണും രാഷ്ട്രിയവും നിരീശ്വരവാദവും ഒരുമിച്ചെകൊണ്ട് പൂവാൻ പറ്റും എന്ന് തോന്നുന്നില്ല യതാർത്ഥ നിരീശ്വരവാദികൾ രാഷ്ട്രിയം വിടണം എന്നാണ് എന്റെ അഭിപ്രായം

  • @TheIvnil

    @TheIvnil

    5 жыл бұрын

    Iyeea

  • @maneeshsimplelife3611

    @maneeshsimplelife3611

    5 жыл бұрын

    @@TheIvnil എന്താ ചവിട്ടിയോ? എന്തുവാ ടേ നിങ്ങളുടെ നാട്ടിൽ ശൗചാലയം ഇല്ലേ?

  • @TheIvnil

    @TheIvnil

    5 жыл бұрын

    Enta setta man is a political animal , even ur decision to be an atheist itself is a political decision . Whether you are interested in politics or not but politics have interest on you

  • @maneeshsimplelife3611

    @maneeshsimplelife3611

    5 жыл бұрын

    @@TheIvnil അനിയാ നോർവ്വേ, എന്ന രാജ്യത്തെ വളരെ അധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ

  • @TheIvnil

    @TheIvnil

    5 жыл бұрын

    @@maneeshsimplelife3611 that itself is a political statement

  • @aneeshganapathiyil
    @aneeshganapathiyil5 жыл бұрын

    ഓടിച്ചു കണ്ടത് കാരണം ഡാറ്റ വേസ്റ്റായില്ല...

  • @alxalex9657

    @alxalex9657

    4 жыл бұрын

    Pakshe content miss aayille 🤘

  • @godspeed7717
    @godspeed77175 жыл бұрын

    0:59 ഇവന്റെ കംപ്യൂട്ടറിൽ ഇങ്ങേരുടെ picture മാത്രേ ഉള്ളോ ?

  • @baburajankalluveettilanarg2222

    @baburajankalluveettilanarg2222

    3 жыл бұрын

    Study something about Russell. Search in google 🙏

  • @godspeed7717

    @godspeed7717

    3 жыл бұрын

    @@baburajankalluveettilanarg2222 Thanks, bud. I will. But not intended to do it at a recent moment.

  • @anooppillai5846
    @anooppillai58465 жыл бұрын

    Essence oru apeksha und ee jaathy mantha budhikale vachit ithepolulla presentationukal nadathathirikuka ennath. Oru pavaada kongi engane oru nikshpakshan aakum ennu manassilakunnilaa. Pinne aashaan computerine kurichoke valiya vaayil parayunnund aroke evideyoke computerinu ethire paranjitundenoke charithramanu. Kazhinja oru randu masathe anthiyude face book postukal mathram parishodichal mathy ee presentationu pinnile prachodanam enthanenu manassilakaan

  • @streetfighter7319
    @streetfighter73195 жыл бұрын

    😀

  • @rahmathv1311
    @rahmathv13113 жыл бұрын

    എന്തൊക്കെ വിവരകേടാണ് പറയുന്നത് നമുക്ക് അധികം പിറകോട്ട് പോകാതെ ചിന്തിച്ചാൽ തനെ മതിയല്ലോ ശബരിമല മുടി വിവാതം ശരീഹത്ത് വിവാതം സ്ത്രീ സംവരണം പൗരോഹത്യത്തെ എതിർക്കുന്നതല്ലാം ഇടതുപക്ഷമല്ലേ

  • @remasancherayithkkiyl5754
    @remasancherayithkkiyl57542 жыл бұрын

    ഇന്തയേ ഉണർത്തി എന്നു പറയുന്ന രാമൻ കാൽപ്പനിക കഥയിലേ കഥാപാത്രമോ?

  • @alexandervd8739
    @alexandervd8739 Жыл бұрын

    Why good works done by communists not appreciated.? Temple entrance for all was necessary to eradicate/minimise casteism. False division among civilians. Hence to belittle the efforts is not correct in historical context.

  • @pavanantk2382
    @pavanantk23825 жыл бұрын

    😁😁Palli &pallikkoodam comes from budhisam

  • @vadi784
    @vadi7844 жыл бұрын

    ഇദ്ദേഹം ശെരിയല്ല എല്ലാവരുdeyum വിശ്വാസtheyum മാനി ക്കണം ഇയാളുടെത് പരിഹാസ്യമാണ്

  • @mixera6077

    @mixera6077

    2 жыл бұрын

    ഓക്കേ. പക്ഷെ അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നത് ശരിയല്ല.. Eg.മദ്രസയിൽ വിട്ട് മതപഠനം നടത്തുന്നത്., മറ്റു മതങ്ങൾ നിർബന്ധിതമായി പഠിപ്പിക്കുന്നത്.

  • @santhusanthusanthu6740
    @santhusanthusanthu67403 жыл бұрын

    അക്കാലത്ത് അയ്യങ്കാളിക്ക് കാശ് എവിടുന്നു കിട്ടി???? 👍

  • @renjithrenjith3863
    @renjithrenjith38635 жыл бұрын

    അന്തംകമ്മി എന്നാണോ ഉദ്ദേശിച്ചത്😉

  • @yahyavt13

    @yahyavt13

    5 жыл бұрын

    അതേ..🤣😁

  • @sujiththycattussery
    @sujiththycattussery5 жыл бұрын

    "ഇതൊക്കെ ഒരു സ്റ്റാറ്റസ് ആണോ?😂😂"

  • @BATMAN-yw1nq
    @BATMAN-yw1nq5 жыл бұрын

    second

  • @LeoVarunvinesh
    @LeoVarunvinesh5 жыл бұрын

    fifth

  • @bijunp8139
    @bijunp81395 жыл бұрын

    Bourgeoisie is French word, communists are using 😂 in north Malabar it's Malayalam word. Please don't discuss anything about Marxism with old Russians people . They would get violent quickly I have experience

  • @nayanankm1596
    @nayanankm15965 жыл бұрын

    സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ്‌ ആശയങ്ങൾ ഇവന്മാരൊന്നും കേരളത്തിൽ പ്രചരിപ്പിച്ചിട്ടില്ലെന്നാണോ......?????

  • @-logic6654

    @-logic6654

    2 жыл бұрын

    സോഷ്യലിസവും , കമ്യൂണിസവും , സ്വതന്ത്രചിന്തയും എല്ലാം വെവ്വേറെ ആണു, എല്ലാത്തിലും നിരീശ്വര വാദം ഉണ്ടെന്ന് മാത്രെ ഉള്ളു. അപ്പൊ പക്ഷെ സവർക്കറും നിരീശ്വരൻ ആയിരുന്നു, പക്ഷെ പുള്ളി ഇപ്പറഞ്ഞ മൂന്നും അല്ല!

  • @firdousshanu5294
    @firdousshanu5294 Жыл бұрын

    Aliyan pottanano

  • @sreekumardarsana7329
    @sreekumardarsana73292 жыл бұрын

    നമ്മുടെ കുട്ടികളെ അന്ധവിശ്വാസികളാവാതെ വളർത്താൻ നമുക്ക് കഴിയുന്നുണ്ടോ?

  • @midhunlal-ho7zz
    @midhunlal-ho7zz5 жыл бұрын

    THIRD

  • @vijayanpillai1076
    @vijayanpillai10762 жыл бұрын

    ആയി ത്വവും ജാതി ചിന്തയൊക്കെ മാറിയില്ലെ ? ജാതികളെപ്പറ്റി പറഞ്ഞ് സമയം കളയാതെ , സാമ്പത്തിക തുല്ല്യ തയെ പ്പറ്റി ആലോചിക്കു .

  • @anandjid8284
    @anandjid82845 жыл бұрын

    Fifth

  • @saneeshns2784
    @saneeshns27845 жыл бұрын

    Kurukkal pottatte 😂😂😂

  • @cloud_media
    @cloud_media5 жыл бұрын

    കമ്മ്യൂണിസ്റ് കർക്ക് കുരു പൊട്ടും 😁

  • @sidhicmm4568
    @sidhicmm45685 жыл бұрын

    കമ്മികൾ ക്ക് ഒരു ചെറിയ അടി..........

  • @pk-uy5ov

    @pk-uy5ov

    5 жыл бұрын

    Ini yukthi vaadakar ivide rashtreeyam nadathatte😆. Hallil irunnu yukthi vaadam parayade ingu irangivaratte ambalangalku munbilekum pallikalku munbilekum appol kanallo namuk comedy 😀😀😀.

  • @renjithrenjith3863
    @renjithrenjith38635 жыл бұрын

    ഫോർ

  • @ratheesh5066
    @ratheesh50665 жыл бұрын

    അന്തം കമ്മി അല്ലല്ലോ

  • @venumadhavanmadhavan6808
    @venumadhavanmadhavan68083 жыл бұрын

    സാർ പള്ളി പാലി ഭാഷയല്ലെ ദേവാലയം. പള്ളികെട്ട് പള്ളീക്കൂടം

  • @thajudeenpk
    @thajudeenpk5 жыл бұрын

    കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന കേരളത്തിലെ കർഷക സമരങ്ങളും മറ്റ് സാമൂഹ്യ മുന്നേറ്റങ്ങളും കലാസാംസ്കാരിക മേഖലകളിൽ ഉണ്ടായ പുരോഗമന കാഴ്ചപ്പാടുകളും തൊഴിലാളിവർഗ്ഗ രാഷ്ട്രീയവും ഒന്നും തന്നെ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ ഒരു പങ്കും വഹിച്ചിട്ടില്ല എന്നാണോ...?!!

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @Ar Ra തങ്ങൾ മത നവോത്ഥാനം നടത്തി എന്ന് കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്നുണ്ടോ..?

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @Ar Ra ഏതെങ്കിലും തരത്തിലുള്ള മതപരിഷ്കരണ പ്രസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് എന്തെങ്കിലും പങ്കുള്ളതായി ems അടക്കമുള്ള കമ്യൂണിസ്റ്റ് സൈദ്ധാന്തികർ ആരെങ്കിലും അവകാശപ്പെട്ടതായി എന്റെ അറിവിൽ ഇല്ല.

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @Ar Ra ആധികാരികമായ അവകാശവാദങ്ങൾക്കല്ലേ സാധാരണ മറുപടി പറയേണ്ടൂ..അത്തരത്തിൽ ഉത്തരവാദപ്പെട്ട ഏതെങ്കിലും തലത്തിൽ നിന്നും ഇങ്ങനെ ഒരു പരാമർശം ഉണ്ടായിട്ടുണ്ടോ...?

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @Ar Ra ...പക്ഷേ..ആധികാരികമല്ലാത്ത വ്യാഖ്യാനങ്ങൾ മാത്രം അവലംബമാക്കിക്കൊണ്ട് ,കേരളത്തിലെ ഏറ്റവും പ്രബലവും ജനകീയവുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ വിമർശനവിധേയമാക്കുന്നത് സ്വതന്ത്രചിന്തകരെ സംബന്ധിച്ച് എത്രത്തോളം ഉചിതവും ഗുണകരവുമാകുമെന്ന് സംശയിക്കുന്നു..😊😊 താങ്കൾ ആരാണെന്നറിയാൻ ഒരു കൗതുകമുണ്ട് . Thaju backer എന്നാണ് എന്റെ FB profile.

  • @thajudeenpk

    @thajudeenpk

    5 жыл бұрын

    @Ar Ra തീർച്ചയായും. കഴമ്പുള്ള കാര്യങ്ങളേ പറയുന്നുള്ളു എന്ന് ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.😊

  • @tholukaibrahim7983
    @tholukaibrahim79833 жыл бұрын

    ശാസത്രം തെളിയിച്ച വസ്തുതയെ തള്ളി പറഞ്ഞ് വിശ്വസിക്കുന്നതിനെയാണ് അന്ധവിശ്വാസമെന്നു പറയുന്നത്. ശാസത്രം തെളിയിക്കാത്തവയെ അന്ധവിശ്വാസം എന്നും പറയാൻ കഴിയില്ല.

  • @sreenivasanmahadevan7610
    @sreenivasanmahadevan76103 жыл бұрын

    അദ്ദേഹം പറഞ്ഞ കേവലം എത്ര സത്യമാണ് ? ജനജീവിതങ്ങളിൽ മാറ്റമുണ്ടാക്കാതെ കേവലം ആശയവാദം കൊണ്ട് മാത്രം എന്തു പ്രയോജനം.? ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുമ്പോൾ അവരുട്ടെ വിശ്വാസങ്ങളും ആചാരങ്ങളും ജീവിത രീതികളും കണക്കിലെടുക്കേണ്ടിവരും. ചില വിട്ടുവീഴ്ചകളും ചെയ്യേണ്ടിവരും. അവയെ വെറുതെ പുച്ഛിച്ചിട്ട് കാര്യമില്ല. നവോദ്ധാനത്തിന്റെ പിൻതുടർച്ച തങ്ങളിലുമുണ്ട് എന്നു മാത്രമേ കമ്യൂണിസ്റ്റുകൾ അവകാശപ്പെന്നുള്ളു. പൂർണമായും തള്ളാൻ കഴിയുന്ന കാര്യമല്ല.

  • @ramankuttypp6586
    @ramankuttypp65868 ай бұрын

    Great...

  • @ramankuttypp6586
    @ramankuttypp65866 ай бұрын

    Great...

  • @ramankuttypp6586
    @ramankuttypp65867 ай бұрын

    Great...

Келесі