ആമയുടെ പുറന്തോട് - Ayoob P.M.

#KOPE19 #AyoobPM
Presentation by Ayoob.P.M. on 07/07/2019 at wagon Tragedy Memorial Town Hall, Tirur, Malappuram. Program named 'Kope'19' organised by esSENSE Malappuram Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 319

  • @vishin333
    @vishin3334 жыл бұрын

    *_നഗ്നത ദൈവത്തിന്റെ ഔദാര്യം_* *_ആണെങ്കിൽ വസ്ത്രം_* *_ഇബിലീസിന്റെ_* *_സംഭാവനയാണ്_* അയൂബ് മൗലവി ഇഷ്ടം

  • @tomsgeorge42

    @tomsgeorge42

    4 жыл бұрын

    ഹായ് വിഷ്ണു .ഞാൻ ഇതാ എത്തി .😊😊😋😋

  • @widerange6420

    @widerange6420

    4 жыл бұрын

    😜😜😜😀അപ്പൊ നഗ്നതയുടെ പ്രചാരത്തിനുവേണ്ടി ഇബ് ലീസിനെ കല്ലെറിഞ്ഞോടിക്കുക അല്ലേ? ഔദാര്യം വേണ്ട സ०ഭാവന സ്വീകരിക്കാ०

  • @vishin333

    @vishin333

    4 жыл бұрын

    @@tomsgeorge42 ഹായ് ബ്രോ, എന്തെക്കെ ഉണ്ട്? സുഖമാണോ? വളരെ സന്തോഷം അങ്ങയുടെ കമന്റ് കണ്ടതിൽ....

  • @vishin333

    @vishin333

    4 жыл бұрын

    @@widerange6420 ഹഹ.... താങ്കളുടെ ശൈലി വളരെ രസമുള്ളതാണ്!

  • @tomsgeorge42

    @tomsgeorge42

    4 жыл бұрын

    @@vishin333 .ഉവ്വ് ബ്രോ സുഖം ആണ് .ഇപ്പോൾ എനിക്കു മാറ്റം വന്നു തുടങ്ങി ,, N.B.അങ്ങ് എന്ന് .വിളിക്കെണ്ട,,എന്ന് .സ്നേഹപൂർവ്വം അറിയിക്കുന്നു .

  • @sibichanjoseph5161
    @sibichanjoseph51614 жыл бұрын

    മനുഷ്യൻ മുഖംമൂടി ധരിച്ചു പൊതുസ്ഥലങ്ങളിൽ നടക്കുന്നത് നിയമംമൂലം നിരോധിക്കണം

  • @RajeshR-yj5lb

    @RajeshR-yj5lb

    4 жыл бұрын

    സുമേറിയൻ കഥ ജൂതർ കോപ്പി അടിച്ചു , ജൂത കഥ ക്രിസ്ത്യൻ കോപ്പി അടിച്ചു ക്രിസ്ത്യൻ കഥ മുസ്ലിം കോപ്പി അടിച്ചു മൊത്തം സെമിറ്റിക് കോപ്പി ,

  • @bbstream2487

    @bbstream2487

    4 жыл бұрын

    @@RajeshR-yj5lb pakshe athine copy adichu ennu parayan okkilla.. ellaarudeyum daivam onnu thanne alle.. Apo pinne Ella bookilm common aayt chilad ndaakum. Kalakhattathn anusarichu kurach maattangal ndaakum. Ee kaaryathil the story makes sense.. kuttam parayan okkilla.. but kuttam parayan vere orupaad ndallo

  • @ajithknair5

    @ajithknair5

    4 жыл бұрын

    ഒന്ന് തന്നെ പക്ഷെ ദൈബം എന്റെ ഗോത്രവും എന്റെ വിശ്വാസ സംഹിതയുമായി മാത്രമേ പൊരുത്തപ്പെട്ട് പോകുന്നുള്ളൂ എന്ന സംഹിത മുന്നോട്ട് വൈകുമ്പോഴാണ് പുകിലുകൾ തുടങ്ങുന്നത്

  • @bbstream2487

    @bbstream2487

    4 жыл бұрын

    @@ajithknair5 athoke sheriyaan. But story ellaavarilum similarities undenn parayunnadil logic illa. Muslims ne sambandhich Adam muthal Muhammed vare avarude prophets thanneya, Christiansin Adam to Jesus, joothark Moses vare.. Apo Ella stories ilm silmilarities varum.. ath Oru thettaanenno copy adichadanenno parayan okkilla. But matham nallathonnum alla. Manushyane thettu cheyyan prerippikkunna Oru prasthanm aan Ella mathangalilm.. paapamojanam mathangal offer cheyyumbo pinne madrassayile usthadumaar vare pinju kuttikale peedippikkunnadil athishayikkanilla

  • @sali55544

    @sali55544

    4 жыл бұрын

    നീ ഇപ്പോൾ എവിടെയാണ് ആവോ.. മുഖം മറക്കാത്തവർക്കെതിരെ ആണ് നിയമനടപടി.? തന്നെ പോലുള്ളവരുടെ കുതന്ത്രം ഭൂമിലോകത്ത് നടക്കില്ല ബ്രോ..

  • @peterk9926
    @peterk99264 жыл бұрын

    വളരെ ഉയർന്ന നിലവാരത്തിലുള്ളതും ബോറടിപ്പിക്കാത്തതും ആയ പ്രഭാഷണം... കുറഞ്ഞ സമയത്തിനുള്ളിൽ വളരെയേറെ ചിന്തോദ്ധീപകങ്ങളായ കാര്യങ്ങൾ.... വളരെ നന്ദി അയൂബ് സർ.

  • @nam8582
    @nam85824 жыл бұрын

    പർദ്ദ ഇടുകയോ, മുഖം മറച്ചു നടക്കുകയോ ഒക്കെ ചെയ്തു കൊള്ളട്ടെ. പക്ഷേ സാധാരണ വേഷം ധരിച്ച് നടക്കുന്ന സ്ത്രീകൾ മോശപ്പെട്ട ജീവിതം നയിക്കുന്നവരാണെന്ന മതപണ്ഡിതന്മാരുടെ മൈക്ക് വെച്ചുള്ള പ്രസംഗങ്ങളും, പർദ്ദ ധരിക്കാത്തവർ രണ്ടാംകിടക്കാരാണെന്ന മട്ടിലുള്ള ഭൂത വേഷക്കാരുടെ രീതികളും മറ്റുള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടാണല്ലൊ freethinkers ഇത്തരം കാര്യങ്ങൾ ചർച്ചക്കെടുക്കുന്നത്. മതപണ്ഡിതന്മാർ പർദ്ദ ധരിക്കാത്തവരെ മോശപ്പെട്ടവരായി ചിത്രീകരിച്ച് അടച്ചാക്ഷേപിക്കുന്നതിനെതിരെ കേസ് charge ചെയ്യാൻ വകുപ്പുണ്ടാകണം. ഭർത്താവിന് പുല്ലുവില കൊടുത്തിട്ട് മതപണ്ഡിതന്മാരുടെ താങ്ങി ജീവിക്കുന്നവരാണ് പർദ്ദാക്കാറികളായ വിവരദോഷികൾ.

  • @alavisamad3978

    @alavisamad3978

    4 жыл бұрын

    മുഖം മൂടി നിരോധിക്കാന്‍ കേസ് കൊടുക്കുകയാണ് വേണ്ടത്. സ്വന്തം ഐഡന്റിറ്റി മറച്ചു കൊണ്ട് നടക്കുന്നത് സമൂഹജീവിയായ മനുഷ്യന് ചേര്‍ന്നതല്ല. തന്റെ മുഖം ആരും കാണേണ്ട എന്ന് ആഗ്രഹിക്കുന്നവര്‍ വീട്ടില്‍ തന്നെ ഇരുന്നു കൊള്ളട്ടെ.

  • @cpsaleemyt
    @cpsaleemyt4 жыл бұрын

    നമ്മളൊക്കെ നമ്മുടെ ഇഷ്ടത്തിന്ന് വസ്ത്രം ധരിക്കുകയാണോ ചെയ്യുന്നത് , അതോ സാഹചര്യങ്ങളും " മറ്റുള്ളവരും " ചേർന്നു നമ്മളെ ഒരു പ്രത്യേക വസ്ത്രം ധരിപ്പിക്കുകയാണോ ചെയ്യുന്നത് ? ആണുങ്ങളുടെ കാര്യത്തിൽ ഉറപ്പില്ല , പക്ഷെ നമ്മുടെ നാട്ടിലെ മിക്ക സ്ത്രീകൾക്കും നമ്മൾ വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്യുന്നത് !

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    സമാധാനത്തോടെ ജീവിയ്ക്കുന്ന വിദേശരാജ്യങ്ങളിൽ സഅത്രീകൾക്ക് അവരവർക്കിഷ്ടമുള്ള വേഷം ധലിയ്ക്കാൻ സ്വാതന്ത്ര്യമുണ്ട് അനൗദ്യോഗിക സന്ദർഭങ്ങളിൽ.

  • @widerange6420
    @widerange64204 жыл бұрын

    സ്ത്രീ പുരുഷഭേദമന്യേ മുഴുവനാളുകളു० മുഖ०മൂടി ധരിക്കുക, അപ്പോഴൊരു തീരുമാനം ഉണ്ടാവാതിരിക്കില്ല 😀

  • @melbindlysis

    @melbindlysis

    4 жыл бұрын

    എന്നാൽ പിന്നെ എല്ലാർക്കും ഉപയോഗിക്കാതെ ഇരുന്നാൽ പോരെ?

  • @widerange6420

    @widerange6420

    4 жыл бұрын

    @@melbindlysis അതനുസരിക്കാത്തതുകൊണ്ടാണല്ലൊ ഇങ്ങനെയൊരു നിർദ്ദേശ० വച്ചത്, എല്ലാരും ധരിക്കുമ്പോൾ സ്വാഭാവികമായു० നിയമ० മൂല० നിരോധിക്കേണ്ട സാഹചര്യം സ०ജാതമാകു०...

  • @melbindlysis

    @melbindlysis

    4 жыл бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് ഉത്തരേന്ത്യൻ നഗ്ന സ്വാമികളോട് ബഹുമാനം തോന്നുന്നത്. തുണി കളഞ്ഞു. അത് സമൂഹം അംഗീകരിച്ചു

  • @widerange6420

    @widerange6420

    4 жыл бұрын

    @@melbindlysis 😀😂 നമ്മൾ എന്തുചെയ്യുമ്പോഴു० അത് ഒരുതരത്തിലു० മറ്റുള്ളവർക്ക് ബുദ്ധിമുട്ടാവാതിരുന്നാൽ പോരെ

  • @human8413
    @human84134 жыл бұрын

    നല്ല പ്രസൻ്റേഷൻ. ആദ്യ നാളുകളിൽ അയ്യൂബിൻ്റെ പ്രഭാഷണങ്ങളിൽ ഒരു പതർച്ച ഉണ്ടായിരുന്നു. ഇപ്പൊ ശക്തിപെട്ടു വരുന്നുണ്ട്. 😍

  • @santhoshtanur5817
    @santhoshtanur58174 жыл бұрын

    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി thank u..അയ്യൂബ് sir..

  • @sharafasks
    @sharafasks4 жыл бұрын

    യൂണിഫോമിനോട് യോജിക്കാൻ കഴിയില്ല കാരണം ഞാൻ പഠിച്ചപ്പോൾ യൂണിഫോം എനിക്ക് ഒരുപാടു ഉപകാരം ചെയ്തിട്ടുണ്ട് വെള്ളിയാഴ്ച മാത്രം കളർ ഡ്രസ്സ്‌ ഇടാൻ അനുവാദം ഉണ്ടായിരുന്നു ഞാൻ പഠിച്ച സ്കൂളിൽ അന്നുംകൂടി യൂണിഫോം ആയിരുന്നു എങ്കിൽ എത്ര നന്നായേനെ എന്ന് ഓർത്തിട്ടുണ്ട് ഞാൻ കാരണം പറയേണ്ടതില്ലല്ലോ ആഴ്ചയിൽ ഒരു ദിവസംപോലും ഇടാൻ നല്ലൊരു കളർ ഡ്രസ്സ്‌ ഇല്ലായിരുന്നു.. ഇന്നും അങ്ങനെയുള്ള കുട്ടികൾ എത്രയോ ഉണ്ടാകും... 2006 ൽ gmvt സ്കൂളിൽ sslc എഴുതിയ ഞാൻ.....

  • @baijunatarajan
    @baijunatarajan4 жыл бұрын

    interesting Talk SIr... Thank You.

  • @unnivarsha879
    @unnivarsha8794 жыл бұрын

    നമ്മുടെ മുത്ത് 👌👌👌👌😍

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 Жыл бұрын

    താങ്കളുടെ പ്രഭാഷണം മൂന്നുവർഷങ്ങൾ പിന്നിട്ടത്. ഞാൻ കേട്ടു.. അഭിനന്ദനങ്ങൾ 👍🏻👌🌹🌹🌹

  • @arunbaijuvg6295
    @arunbaijuvg62954 жыл бұрын

    അയൂബ് മാഷ് ഇപ്പോൾ കേവലം ഖുർ‐ആൻ വിമർശനത്തിൽ നിന്നും മാറി ശാസ്ത്രബുദ്ധിയിലൂന്നിയ സ്വതന്ത്രചിന്തകനായി പരിണമിക്കുന്നു. യുക്തിവാദ‐സ്വതന്ത്രചിന്തകർ, ശ്രീ.അയൂബിന്റെ പ്രഭാഷണങ്ങൾക്കായി താല്പര്യത്തോടെ കാത്തിരിക്കുന്നു. വിമർശിക്കുമ്പോഴും വിനയവും തികഞ്ഞ പ്രതിപക്ഷബഹുമാനവും ശ്രീ.അയൂബിനെ മറ്റുപ്രഭാഷകരിൽ നിന്നും വ്യത്യസ്ഥനാക്കുന്നു.

  • @Shanavas80
    @Shanavas804 жыл бұрын

    അയൂബ് മൗലവി ഭാഷയുടെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം എന്ന് എന്നാണ് എന്റെ ഒരു ഇത്... ഞാനൊരു മലപ്പുറം ജില്ലക്കാരൻ ആയിട്ടും ആ സ്ലാങ് ഇടക്കൊക്കെ കേറി വരുന്നത് എന്തോ ഒരു പോരായ്മ ആയി ഫീൽ ചെയ്യുന്നു... വലിയൊരു സദസിനെ ഒക്കെ അഭിമുഖീകരിക്കുമ്പോൾ ഭാഷ വളരെ ഏറെ ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്... എനിവേ... നല്ല പ്രഭാഷണം...

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    Good 👌 Thanks❤

  • @chathankoya
    @chathankoya4 жыл бұрын

    Auoob sir Thanks

  • @noohkhanjabbar5301
    @noohkhanjabbar53014 жыл бұрын

    Ayub mash did a good presentation on dress code.Every thing including our culture changes whether we like it or not. Other wise we would be living in the iron age. Fashion changes. Both men and women like to present themselves smart and well dressed in front of others. Most important feature is your god given face. If you think it is your human right to keep it covered you can do so. A institution may have a dress code. That is their right too. If you don’t like it don’t go there.

  • @bipinramesh333
    @bipinramesh3334 жыл бұрын

    Sooper പ്രഭാഷണം

  • @rainytp
    @rainytp4 жыл бұрын

    Thanks Ayoob 😃

  • @keyechi
    @keyechi4 жыл бұрын

    1 ലൈക്ക് & കമെൻറ് 6 th view..!

  • @sumodk7306
    @sumodk7306 Жыл бұрын

    Mr.Ayub താങ്കൾ ഇനിയും video ചേയ്യണം

  • @jabrajabra3438
    @jabrajabra34384 жыл бұрын

    Supper

  • @mohammedsharief4332
    @mohammedsharief4332 Жыл бұрын

    yes

  • @akhildas000
    @akhildas0004 жыл бұрын

    👌

  • @dpack5767
    @dpack57674 жыл бұрын

    Ban face cover,for public safety and women freedom.

  • @sameerthavanoor5090
    @sameerthavanoor50904 жыл бұрын

    കിളി പോയ സ്പീച്.. 😇😇😇 അവസാനിപ്പിച്ചത് പൊളിച്ചു... 😇😇😇

  • @salmansalman2555
    @salmansalman255511 ай бұрын

    മനുഷ്യമനസ്സുകളെ മാറ്റിമറിച്ച ഇയാൾക്കും ഹിദായത്ത് നൽകിയ അല്ലാഹുവിനെയാണ് സർവ്വസ്തുതിയും

  • @anwarhussain-il1xv

    @anwarhussain-il1xv

    10 ай бұрын

    താങ്കളെ പോലുള്ള ആളുകൾ മൗലവിയെ ജീവിക്കാൻ അനുവദിക്കില്ല. അല്ലെങ്കിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ തെറ്റാണ് എന്ന് തെളിയിക്കണം

  • @PABLOESCOBAR-nx3ss

    @PABLOESCOBAR-nx3ss

    8 күн бұрын

    ഹിദായത്തോ അതെന്തോന്ന് 😂

  • @salmansalman2555

    @salmansalman2555

    7 күн бұрын

    @@PABLOESCOBAR-nx3ss ചെങ്കിസ്ഖാൻ മുസ്ലിം രാജാവാണ് പോലും അതിൻറെ പേരാണ് ഹിദായ

  • @applemac5309
    @applemac53094 жыл бұрын

    Inshallah....

  • @krishnadasm7834
    @krishnadasm78344 жыл бұрын

    some how naga babas in India missed ibilees, their origin is not known.some how the dont know about this, like the tribes in Amezone jungles of Brazil and tribes in Andaman nikobar island.

  • @ryzindia1883
    @ryzindia18834 жыл бұрын

    അയ്യൂമ്പിന്റെ ഷർട്ടിന്റെ നിറം ഇടയ്ക്ക് മാറുന്നു.

  • @rajankrishnan6205
    @rajankrishnan62054 жыл бұрын

    ഞമ്മള്,വയി,കുയി,പയ൦, ബയിതനങ്ങ,കൊയപ്പ൦...ഈ അയൂബ്സാറൊരു തമാശക്കാരനു൦ കൂടിയാണു കേട്ടോ

  • @lastmile5306
    @lastmile53064 жыл бұрын

    Ningalude t-shirt blue ano atho green ano 😂

  • @faisalkkol

    @faisalkkol

    4 жыл бұрын

    Chodyam polichu bro 👍👍👍

  • @lastmile5306

    @lastmile5306

    4 жыл бұрын

    @TheSumeshkp athe und...but ath ethramathe page anenn ariyilla😂😂

  • @magnified4827

    @magnified4827

    4 жыл бұрын

    ????

  • @musthafamuthu4197

    @musthafamuthu4197

    4 жыл бұрын

    🤔

  • @roshroshith8185
    @roshroshith81854 жыл бұрын

    100%

  • @littletime5467
    @littletime5467 Жыл бұрын

    Mugam mudiyaver marikkumbol ethraper thirichariyum?

  • @Honorn-wk1xu
    @Honorn-wk1xu4 жыл бұрын

    ങ്ങള് ലീഗാ അല്ലേ ..? ഞമ്മന്റെ പച്ച ടീഷർട്ട് .

  • @chithambaranpd7227

    @chithambaranpd7227

    4 жыл бұрын

    Honor 9n 9999 😀😀😀😆

  • @musthafamuthu4197

    @musthafamuthu4197

    4 жыл бұрын

    😂

  • @muhammedmuneer8396
    @muhammedmuneer83964 жыл бұрын

    പേര് വെറും അയ്യൂബ് എന്ന് ആക്കണ്ട Ayoob moulavi എന്ന് ആയിക്കോട്ടെ എന്നാൽ കുറച്ച് കൂടി മാർക്കറ്റിങ് കിട്ടും ഇരിക്കട്ടെ യുക്തിവാദികൾക്കും ഒരു മൗലവി 💪💪💪

  • @user-gh4wp6wz9y

    @user-gh4wp6wz9y

    4 жыл бұрын

    Muhammed Muneer - കുരു പൊട്ടിയ ശബ്ദമാണൊ ആ കേട്ടതു??

  • @cpsaleemyt

    @cpsaleemyt

    4 жыл бұрын

    @@user-gh4wp6wz9y മത പണ്ഡിതന്മാർക്ക് പ്രൊഫെസ്സറും ഡോക്ടറും ഒക്കെ ആവാമെങ്കിൽ യുക്തതിവാദികൾക്കു ഒരു മൗലവി ഇരിക്കട്ടെ !

  • @widerange6420

    @widerange6420

    4 жыл бұрын

    @@cpsaleemyt മതപണ്ഡിതൻ ഡോക്ടറാകുമ്പോൾ, ഊതിയിട്ടായിരിക്കുമൊ അസുഖ० ഭേദമാക്കുന്നത്

  • @muhammedmuneer8396

    @muhammedmuneer8396

    4 жыл бұрын

    @@user-gh4wp6wz9y കാരക്കൂട്ടിൽ ഒരു നിഷ്ക്കളങ്കനാണ് പെട്ടന്ന് കേറി പ്രതികരിക്കും എന്ത ഏത ഒന്നും നോക്കില്ല അത് കൊണ്ടാണ് ഞാൻ പോസറ്റീവായി ഇട്ട കമന്റ് ഇദ്ദേഹം നെഗറ്റീവായി വിചാരിച്ചത്

  • @sasikoonhan5266

    @sasikoonhan5266

    4 жыл бұрын

    അയ്യൂബ് ആദ്യം മൗലവി തന്നെ ആയിരുന്നു. ഇപ്പോൾ അയാൾ ,(അയാളുടെ ഭാഷയിൽ പറഞ്ഞാൽ,) ആ ചീഞ്ഞ പണി നിർത്തി.

  • @rasheedpm1063
    @rasheedpm10634 жыл бұрын

    👍👍👍

  • @sivadasanck7927
    @sivadasanck79273 жыл бұрын

    ഇ ബിലീസ് ഇല്ലാതിരുന്നെങ്കിൽ മനുഷ്യർ ഇന്നും വസ്ത്രമില്ലാതെ നടക്കുന്നുണ്ടാകും ല്ലേ നിങ്ങൾ ഗുഹ്യഭാഗം സൂക്ഷിക്കുക ( ഇല്ലങ്കിൽ പണി കിട്ടും ) എന്ന് അള്ള by പേൾ

  • @sulaikhaap7856
    @sulaikhaap785612 күн бұрын

    ഇദ്ദേഹത്തിന് ഹിദായത് കിട്ടിയോ

  • @ibrahimkandapath3731
    @ibrahimkandapath37314 жыл бұрын

    കുറച്ച് കഴിയുമ്പോ ഡോക്ടർ പറയും പഞ്ചസാര കഴിക്കരുത് എന്ന് പറഞ്ഞാല് എന്ത് ചെയ്യും

  • @adiladk2533
    @adiladk25334 жыл бұрын

    *Angel Jibreel (a ) Said:* Ya Muhammad (PBUH) * Live as Long as You want - in the End - You will Die. * Love Whoever You want - in the End - You will Leave Them. * Do Whatever You want - but in the End - You will be dealt with accordingly. [ Preparing For The Day of Judgement by Ibn Hajar al-Asqalani - Page : 11 ] *This is the Reality of Life. Don't Forget This.*

  • @krishnadasm7834

    @krishnadasm7834

    4 жыл бұрын

    let people live freely, how do you know the last part. has any one experienced it or the book says it, so fear! even otherwise people are living in fear without reaching the end. human fearing human or fear the lifeless book by which many are being killed or maimed for life.

  • @Karyam--
    @Karyam--3 жыл бұрын

    *ഇദ്ദേഹത്തെ ഇപ്പോ കാണാറില്ലല്ലോ*🤔

  • @stellarlumens4738
    @stellarlumens47384 жыл бұрын

    Kuree aayallo kanditti

  • @ibrahimkandapath3731
    @ibrahimkandapath37314 жыл бұрын

    നിപ്പ വൈറസ് വന്നാലോ എന്ത് ചെയ്യും

  • @9535310131

    @9535310131

    4 жыл бұрын

    Thirichu odikkum

  • @abdurahman1259
    @abdurahman12594 жыл бұрын

    Your name is ayyub.why your name is Muslim name if you not believe in islam

  • @peterchennathara

    @peterchennathara

    4 жыл бұрын

    ചെറുപ്പം മുതലേ പറഞ്ഞു ശീലിച്ച ശൈലീപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നത് വിശ്വാസം കൊണ്ട് ആവണമെന്നില്ല. അതുപോലെ പേർ എന്നത് ഒരു ആശയത്തിന്റെ ഭാഷാന്തരീകരണം ആണ്. പേരുകൾ ഭാഷയിൽ നിന്നാണ്, അല്ലാതെ മതത്തിൽ നിന്നല്ല. അതാത് മതങ്ങൾ അതുണ്ടായ ചുറ്റുപാടിൽ ഉള്ള നല്ലകാര്യങ്ങൾ ഉപജീവിച്ചാണ് വളർന്നത്. വളർന്ന ശേഷം അത് അവരുടേതാക്കുകയും മറ്റുള്ളവർക്ക് അത് ‘ഹറാമാക്കുകയും’ ചെയ്തു. ഒരു പേരും ഒരു മതത്തിന്‍റെയും കുത്തകയല്ല. ഉദാഹരണമായി, അബ്ദുല്ല എന്ന പേർ അര്‍ത്ഥമാക്കുന്ന ആശയം തന്നെയാണ് ദേവദാസ്, യേശുദാസ് എന്ന പേരുകള്‍ അര്‍ത്ഥമാക്കുന്ന ആശയം. അതുപോലെ ഷംസു, സൂരജ്, സാംസണ്‍ എന്നീ മൂന്നു വ്യത്യസ്ത ഭാഷകളിലെ പേരുകള്‍ എല്ലാം അര്‍ത്ഥമാക്കുന്ന ആശയം സൂര്യൻ എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ മതങ്ങള്‍ക്ക് മുന്‍പേ മനുഷ്യര്‍ക്ക്‌ പേരുകള്‍ ഉണ്ടായിരുന്നു. ആ പേരുകള്‍ ഉപയോഗിച്ചാണ് അന്ന് രൂപപെട്ട മതങ്ങള്‍ തങ്ങളുടെ കഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ ഇട്ടത്. അല്ലാതെ അന്നില്ലാതിരുന്ന, അല്ലെങ്കില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു കൂട്ടം പുതിയ പേരുകള്‍ ഉപയോഗിച്ച്‌, ആ പേരുകള്‍ക്ക് മതപരമായ ഐടെന്‍ട്ടിറ്റി ഒന്നും കൊടുത്തുകൊണ്ടല്ല മത പുസ്തകങ്ങള്‍ എഴുതിയത്.

  • @peterchennathara

    @peterchennathara

    4 жыл бұрын

    ഇസ്ലാമിനും മുൻപേ അയൂബ് എന്ന പേരുണ്ട്. ഇസ്ളാമിനും മുൻപുള്ള മതത്തിൽ നിന്ന് അയൂബ് എന്ന പേര് ഇസ്ലാം അടിച്ചു മാറ്റിയതാണോ?

  • @flwer5394
    @flwer539410 ай бұрын

    സ്ത്രീ കൾ സ്വയം ജീവിക്കാൻ തയ്യാറായാൽ വളരെ നല്ലത് എങ്കിലും കുറെ kaalamaayi😘പുരുഷന്മാർ സ്ത്രീകളെ സാരക്ഷിക്കുന്നു ഇനി കുറച്ചു കാലം അവർ പുരുഷന്മാരെ സംരക്ഷിക്കട്ടെ ആണുങ്ങൾ വീട്ടിലിരിക്കുക

  • @abdusamad7866
    @abdusamad786611 ай бұрын

    സ്വന്തം പുസ്തകത്തിൽ ഡോ.എം.എൻ.കാരശ്ശേരിയുടെ പേരിൽ വ്യാജ അവതാരിക എഴുതിയുണ്ടാക്കി കെണിയിലായ വിദ്വാനല്ലേ ഇദ്ദേഹം.... ഇപ്പോൾ വല്ലാതെ രംഗത്തു കാണുന്നില്ലല്ലോ...

  • @manuvarghese5844
    @manuvarghese58444 жыл бұрын

    T shirt കളർ മാറുന്നത് കൊണ്ട് കാണുബോൾ ഒരു ബുദ്ധിമുട്ട് തോന്നുന്നു

  • @sali55544
    @sali555444 жыл бұрын

    ഇപ്പോൾ ഈ പറയുന്നവരും മുഖംമൂടി ധരിച്ചിട്ടുണ്ട് അല്ലേ..? എന്തൊരു വൈരുദ്ധ്യം.!മുഖംമൂടി അരുത് എന്ന് പറഞ്ഞ നാവുകൊണ്ട് തന്നെ തിരിച്ചു പറയേണ്ട ഒരു ഗതികേട്.! അത് വല്ലാത്തൊരു തൊലിക്കട്ടി തന്നെ.!

  • @allabout8183
    @allabout81834 жыл бұрын

    നഗ്നത മറക്കാതെ നടക്കുന്ന മനുഷ്യൻ ആദാമിന്റെ മക്കളല്ലേ അവർ എന്നുമുതലാണ് ഉടുവസ്ത്രം ഉപേക്ഷിച്ചത് ആദം മറച്ചിരുന്നങ്കിൽ മക്കളും മറച്ചിരുന്നുകാണും 2അബ്രഹാം ഏകദൈവവിശ്വാസിയായിരുന്നങ്കിൽ മോശവരുന്നസമയത്തു അനുയായികളിൽ ആരുംഏക ദൈവവിശ്വാസികൾ ഉണ്ടായതായി ചരിത്രമില്ല എല്ലാവരുംപശുക്കളെ പൂജിക്കുന്നവർ ആയിരുന്നു അപ്പോൾ മോശക്ക് എവിടന്നുകിട്ടി അബ്രഹാം ചരിത്രം അപ്പോൾ മോശയുടെ മനസ്സിൽ പലസ്‌തീൻന്റെ മേൽ അവകാശം ഉന്നയിക്കാൻ വേണ്ടിപറഞ്ഞുണ്ടാക്കിയ കഥയാവാൻ സാത്യതഇല്ലേ അല്ലങ്കിൽ ആരെങ്കിലുംവേണ്ടേ അബ്രഹാമിനെ പിൻപറ്റിയവർ ജൂതന്മാർ മുവായിരം കൊല്ലമായി പല രാജ്യത്തും ജീവിക്കുന്നു മോശയെ പിന്പറ്റിക്കൊണ്ട് അതുപോലെ അബ്രഹാമിനെപിൻപറ്റിയ ആരും പാലസ്തിനിലൊ ഈജിപ്തിലോ മോശ വരുന്നതുവരെ ഉണ്ടായിട്ടില്ല അറബ് നാട്ടിലും നബിവരുന്നത് വരെ ആരും ഉണ്ടായതായി ചരിത്രമില്ല അബ്രഹാമിന്റെ പരമ്പരയിൽപെട്ടവരാണെങ്കിൽ അവിടെയും വേണം കുറച്ചുപേർ ഇസ്മയിൽ പാരമ്പര്യത്തിൽ പെട്ടവരാണ് അറബികൾ എന്നാണ് പറയുന്നത് ചിന്തിച്ചാൽ പരസ്പരം യോജിക്കുന്നില്ല കഥകൾ അബ്രഹാമിന്റെ ഏകദൈവവിശ്വാസം എന്നുമുതലാണ് നഷ്ടപെട്ടത് ചരിത്രം അല്പമെങ്കിലും സത്യമായിരുന്നങ്കിൽ എവിടെയെങ്കിലും നിലനില്കേണ്ടതായിരുന്നു മോശയുടെ ചരിത്രംകഥയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്നു മോശ വരുന്നതിനു മുമ്പേ ഒരുകതയും നിലനിന്നിരുന്നില്ല

  • @faisalmullankandy2859
    @faisalmullankandy28594 жыл бұрын

    Kashtam ninte karyam

  • @ashikahmed6381
    @ashikahmed63814 жыл бұрын

    Kuru pottikzread.info/dash/bejne/pZyhlLtrYsTAqbA.html

  • @jprakash7245
    @jprakash72454 жыл бұрын

    Political correctness വാദികളായ മുന്തിയ ചിന്തകരുടെ സ്വാധീനമാണോ MES വിഷയത്തിൽ ഇരട്ടത്താപ്പ് നയം...?😀

  • @abdulazizshamsudeen
    @abdulazizshamsudeen4 жыл бұрын

    നിനക്ക് വേറെ പണിയില്ലേ

  • @shihabudeenshihab3962
    @shihabudeenshihab39624 жыл бұрын

    എന്നാൽ തന്റെ ഭാര്യയെ വിവസ്ത്രയായി നടത്ത്

  • @roshroshith8185

    @roshroshith8185

    4 жыл бұрын

    അണ് പെണ്ണ് രണ്ട് വെക്തികളാണ് എല്ലാതെ ആണിൻറ്റെ താഴെ അല്ല പെണ്ണ് രണ്ടു പേരും തുല്യരാണ്

  • @user-zd3qz4ti9u

    @user-zd3qz4ti9u

    4 жыл бұрын

    അപ്പോ ബിക്കിനി വിട്ടോ കോയാ

  • @peterchennathara

    @peterchennathara

    4 жыл бұрын

    ആരെയും അങ്ങനെ നടത്തുന്നതല്ല സമത്വം എന്ന ആശയം...

  • @ibrahimkandapath3731
    @ibrahimkandapath37314 жыл бұрын

    പ്രസവിക്കുന്നത് ആരാ പെണ്ണുങ്ങൾ അപ്പോ ആണുങ്ങളുംപ്രസവികേണ്ടെ?

  • @khabibnurmagamadov29-03
    @khabibnurmagamadov29-034 жыл бұрын

    Haha..thats why athiest like batrand Russel said it's ok to walk to nude in public..😁😁. The funniest thing is athiest talking about morality when they have zero morality, how can someone find morality in naturalistic world view? ☺☺

  • @ashidez

    @ashidez

    4 жыл бұрын

    Hey kiddo.... 😂😂

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    4 жыл бұрын

    @@ashidez oh my goodness , it's nice to see u again. ☺☺☺. It's a great time for muslim community even Richard Dawkins didn't address islam in his new book " outgrowing god" as he himself knows ts the truth. ☺☺

  • @Lathi33

    @Lathi33

    4 жыл бұрын

    @@khabibnurmagamadov29-03 yes because he said he was afraid of what muslims.. lol..hahha...

  • @Lathi33

    @Lathi33

    4 жыл бұрын

    Now coming to morality can you tell how adam and Eve's son's reproduced?

  • @khabibnurmagamadov29-03

    @khabibnurmagamadov29-03

    4 жыл бұрын

    @@Lathi33 kiddo...let me educate I something, don't behave like an ignorant idiot . Learn some basics of islam. Our morality and values are based on god ie what the prophets had been taught us, so my morality is what the Quran and prophet Muhammad pbuh asked me to do, yes millions of years ago human beings expanded when son and daughter of Adam and Eve married each other but criteria of morality has changed prophets after prophet so it doesn't affect us anymore, now my question to is what is your criteria to judge right from wrong?

  • @moku9549
    @moku95494 жыл бұрын

    അല്ല സാറെ ആദത്തിന്റെ 100 തലമുറയ്ക്ക് ഉള്ളിലാണ് യേശു എന്നല്ലേ പറയപ്പെടുന്നത്. അങ്ങനെയെങ്കിൽ ഒരഞ്ചറായിരം കൊല്ലത്തെ പാരമ്പര്യമല്ലേ മനുഷ്യനുള്ളൂ. വിവരമില്ലാത്ത ഹിന്ദുവല്ലേ രണ്ടു ലക്ഷത്തിലധികമാണ് മനുഷ്യ പാരമ്പര്യമെന്നു പറയുന്നത്. കേവലംരണ്ടായിരം കൊല്ലം മാത്രം പാരമ്പര്യമുള്ള ബൈബിളും ഖുറാനും അല്ലെ ബുദ്ധിയുള്ളവർ വിശ്വസിക്കേണ്ടത്.

  • @alnoorfujairah358

    @alnoorfujairah358

    4 жыл бұрын

    ഹിന്ദു അതു മാത്രമല്ല പറഞ്ഞത് ഹനുമാൻ കടൽ ചാടി ശ്രീലങ്ക യിൽ പോയി. പരശു രാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായി ഒക്കെ വിശാസിച്ചൊ

Келесі