കേവലയുക്തിവാദം - Manuja Mythri

#KOPE19 #ManujaMythri
Presentation by Manuja Mythri. on 07/07/2019 at wagon Tragedy Memorial Town Hall, Tirur, Malappuram. Program named 'Kope'19' organised by esSENSE Malappuram Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal FaceBook Group: / 225086668132491

Пікірлер: 432

  • @mohammedjasim560
    @mohammedjasim5604 жыл бұрын

    വിമർശിക്കേണ്ടത് വിമർശിക്കുക തന്നെ വേണം , അതാണ് സ്വതന്ത്രചിന്ത ..

  • @chottu2023

    @chottu2023

    Жыл бұрын

    രണ്ടേമുക്കാൽ...

  • @athirap35
    @athirap354 жыл бұрын

    മനു പ്രിയപ്പെട്ട കൂട്ടുകാരി... ഇത്രയും ബോൾഡ് ആയി സംസാരിക്കുന്ന മനുജ മൈത്രിനെ ഞങൾ കൂട്ടുകാർക്കു എന്നും പരിചിതമാണ്... ഇനിയും മുന്നോട്ടു പോവാൻ പ്രിയ സുഹൃത്തിനു കഴിയട്ടേ... പ്രിയപ്പെട്ട കൂട്ടുകാരിക്ക് ആശംസകൾ... ❤️❤️😍😍

  • @prabheeshprabakaran1931
    @prabheeshprabakaran19314 жыл бұрын

    C ravichandran എന്ന ഒറ്റയാൻ ബ്രാക്കറ്റിൽ ഒതുങ്ങുന്നതല്ല free thinkers എന്നു തെളിയിച്ച പ്രഭാഷണം..articulation of contents in right place ....right time....nd good voice ...better pitch....പേടിക്കാത്ത പ്രകൃതം (confidence in subject.)..hats off ...ഇനിയും വളരണം..പൂർണ്ണ പിൻതുണയുണ്ടു.Thanks ....Thanks ...and മലയാളികൾക്കുവേണ്ടി വീണ്ടും Thanks .

  • @ismailpsps430

    @ismailpsps430

    4 жыл бұрын

    Bad prasantetion vendathra home work?

  • @vishnukailasam3921

    @vishnukailasam3921

    Жыл бұрын

    പൊട്ട പ്രസംഗം

  • @vishnukailasam3921

    @vishnukailasam3921

    Жыл бұрын

    ഈ പൊട്ടത്തരം ആണോ മഹത്തരം 🤣

  • @speedway6198
    @speedway61984 жыл бұрын

    മനൂജയെ വലിയ ബഹുമാനമാണ്.ഒരു പക്ഷേ വരും കാല ചരിത്രത്താളുകളിൽ സ്വർണ്ണ നിറം കൊണ്ട് രേഖപ്പെടുത്തേണ്ട ചിത്രം. വേറെ എത്ര പെൺകുട്ടികൾ ഉണ്ട് ഇങ്ങനെ കേരളത്തിൽ. നന്ദി.

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    സത്യം 👍👍👍😄

  • @amrkarn1961
    @amrkarn19614 жыл бұрын

    Miss MM is so clear and precise,just a pleasure to listen to.. I care about about telling the truth.

  • @anilkumarskumars7886
    @anilkumarskumars78864 жыл бұрын

    വളരെ വലിയ അറിവ് പകർന്നു തന്നതിനു thanks madam

  • @fshs1949
    @fshs19494 жыл бұрын

    Best message. Everyone should learn. Thank you Sister.

  • @abhilashpr6160
    @abhilashpr6160 Жыл бұрын

    സഹോദരി വരുംകാല ചരിത്രത്തിൽ മാനവ ജനതയെ കൈപിടിച്ച് യാഥാർത്ഥ്യങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്ന അതിനുള്ള എല്ലാ ഊർജ്ജവും അടങ്ങുന്ന ഒരു അത്ഭുത ചരിത്ര വനിതയാണ് നിങ്ങൾ

  • @ravindrannair1370
    @ravindrannair13704 жыл бұрын

    Very excellent and informative

  • @pradeepkumar-qy3ed
    @pradeepkumar-qy3ed3 жыл бұрын

    വളരെ നല്ല പ്രഭാഷണം👍👍💯

  • @rajeevSreenivasan
    @rajeevSreenivasan4 жыл бұрын

    Very bold presentation, thank you Manuja for your courage to deliver this fantastic presentation.

  • @sreenivasankanneparambil159
    @sreenivasankanneparambil1593 жыл бұрын

    Well done. Congratulations for choosing this subject.

  • @santhoshkumarp5783
    @santhoshkumarp57832 жыл бұрын

    പുരോഗമന ചിന്തയ്ക്കുള്ള നല്ല മരുന്ന് . Thank you manuja,

  • @nammalmedia9196
    @nammalmedia91964 жыл бұрын

    Super presentation Manuja

  • @royp7935
    @royp79354 жыл бұрын

    Best speech of Manuja.... Keep it up....

  • @amjadhanan01
    @amjadhanan014 жыл бұрын

    Presentation skills are well improved. Keep it up.

  • @bijupavithran4952
    @bijupavithran49524 жыл бұрын

    Very interesting and thought provoking

  • @narayanankuttikt1727
    @narayanankuttikt17274 жыл бұрын

    മിടുക്കി- മനുജക്ക് 'അഭിനന്ദനം

  • @anoopkumarkp1972
    @anoopkumarkp19724 жыл бұрын

    മനുജ മൈത്രി...വളരെ ആഴത്തിലുള്ള നിരീക്ഷണം... യുക്തിവാദി ആയതിൽ അഭിമാനിക്കുന്നു....പുതിയ അറിവുകൾ നൽകിയതിന് നൂറായിരം നന്ദി......

  • @kunhikrishnankanhangadkunh2976
    @kunhikrishnankanhangadkunh29764 жыл бұрын

    വളരെയധികം പ്രശക്തമായ വിഷയമാണിത്..ഖുറേക്കൂടികാര്യങ്ങൾ ഈ വിഷയത്തിൽ പറയാനുണ്ട്. എന്നിരുന്നാലും വളരെയേറം കാര്യങ്ങൾ മനൂജ പറഞ്ഞു.അഭിനന്ദനങ്ങൾ

  • @samvallathur3475
    @samvallathur34754 жыл бұрын

    Manuja Mythri, you are really telling the truth, I must salute you !! I like you and Mr. Ravichardran, because you are the preachers of awareness !!

  • @jksenglish5115
    @jksenglish51154 жыл бұрын

    Great. Carry on the good work.

  • @roymammenjoseph1194
    @roymammenjoseph11944 жыл бұрын

    You are right; I can't deny.

  • @footballtalks7504
    @footballtalks75043 жыл бұрын

    Just.. amazing 🔥🔥🔥

  • @rahmanabdul1346
    @rahmanabdul13464 жыл бұрын

    Congratulations manuja 👌👍👍👍

  • @shibukuttan
    @shibukuttan4 жыл бұрын

    ithu polikkum adyam kanatte

  • @sibyrajamani285
    @sibyrajamani285 Жыл бұрын

    Best presentation you ever did.

  • @josephkm351
    @josephkm3514 жыл бұрын

    സയന്റിഫിക് രീതിയിൽ വ്യക്തവും, ശക്തവും ആയി കാര്യങ്ങളെ ധൈര്യപൂർവ്വം വ്യക്തമാക്കിയതിന്💯💯😃

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @Mohd Sulaiman- The parapsychologist ചങ്ങാതി പൊട്ടിത്തെറിക്കാരായി ഇങ്ങ് കേരളത്തിലും ചില വാവകളുണ്ടായിത്തുടങ്ങി.ഇനിയും ഭീകരമതങ്ങളെയാളുകൾ ഭയന്ന് തുടങ്ങും സ്വാഭാവികം.

  • @bindhumurali3571
    @bindhumurali35714 жыл бұрын

    പുതിയ തലമുറയുടെ ശബ്ദം.. മനുജാ 👍👍👍👍

  • @vijayanporeri3847
    @vijayanporeri3847Ай бұрын

    Super പ്രഭാഷണം

  • @noohkhanjabbar5301
    @noohkhanjabbar53014 жыл бұрын

    A rising star!.Beware of Fundamentalists!

  • @kanakankanakan7664
    @kanakankanakan76644 жыл бұрын

    Nanayitundu...

  • @byjugypsy5482
    @byjugypsy54824 жыл бұрын

    Minority fundementalisam is not a solution for majority fundementalisam,, they are fueling each other,, secular democratic society can be attained by scientific temper,spirit of enquiry, humanity and reformation,, Bold presentation by Manuja Mythri ,,free thinkers are growing, religion can only breed

  • @bhavanasethu5935
    @bhavanasethu59354 жыл бұрын

    Well presented. Facts are always bitter.Congrats.

  • @jafarudeenmathira6912
    @jafarudeenmathira69124 жыл бұрын

    Very good and bold go ahead.

  • @thatsinteresting7041
    @thatsinteresting70414 жыл бұрын

    Very insightful lecture 👏👏 Well done Manuja! Dear Essence, Please improve audio next time.

  • @ramankuttypp6586
    @ramankuttypp65867 ай бұрын

    Great...

  • @brahmmasrivivekanandan5276
    @brahmmasrivivekanandan52763 жыл бұрын

    മാർക്സ്ററിറ്റു പാർട്ടിയുടെ നവോത്ഥാന തളള് പൊളിച്ചടുക്കിയതിന് നന്ദി!!!!!

  • @vamanakumarkvkumar
    @vamanakumarkvkumar4 жыл бұрын

    Good presentation

  • @athirakr2680
    @athirakr26804 жыл бұрын

    manuja your great

  • @peterk9926
    @peterk99264 жыл бұрын

    വളരെ ശക്തമായ വാക്കുകൾ. റിയലി അപ്പ്രീഷിയേറ്റ് മനൂജ; ഞാനൊരു നിരീശ്വരവാദി അല്ലെങ്കിൽ കൂടി നിങ്ങളോടു ബഹുമാനം തോന്നുന്നു.

  • @bijumohan5576
    @bijumohan55764 жыл бұрын

    Is there eney lectures about elicuras

  • @sasikumar1268
    @sasikumar12684 жыл бұрын

    smart girl; I see a very good foot soldier for Kerala's real reformation in her.

  • @prasannaem
    @prasannaem4 жыл бұрын

    വളരെ നന്നായിരിക്കുന്നൂ - മനുജ- അഭിനന്ദനങ്ങൾ

  • @suhaibvonline
    @suhaibvonline3 жыл бұрын

    നല്ല ഒരു ചരിത്രനേഷി .

  • @sathishakdr
    @sathishakdr4 жыл бұрын

    GREAT

  • @johnkuruvilla9386
    @johnkuruvilla93864 жыл бұрын

    Whatever I listened from Manuja sofar appeared to be mediocre. This presentation changed me upside down. Congratulations. Looking forward to more of these types well researched and meaningful thoughts.

  • @imagine2234
    @imagine22344 жыл бұрын

    Good one I was the 61st viewer by the time I was about to finish its close to 1000

  • @walkwithlenin3798
    @walkwithlenin37984 жыл бұрын

    Thumbnail lu kandaal Manuja aanennu parayilla. Editing improve aavaam. Manuja gave excellent speech. Good job dear sister

  • @rajanpattuvakkaran1566
    @rajanpattuvakkaran15664 жыл бұрын

    Manuja great

  • @sajeevsaji9028
    @sajeevsaji90284 жыл бұрын

    Good work

  • @forurunni1
    @forurunni14 жыл бұрын

    Excellent performance Manuja Mythri Thank you so much

  • @0diyan
    @0diyan3 жыл бұрын

    best one

  • @mundakodanmundakodan6227
    @mundakodanmundakodan62272 жыл бұрын

    Well done 👍

  • @thampips8223
    @thampips82233 жыл бұрын

    സത്യം വിളിച്ചു പറയുന്നതിനുള്ള ധൈര്യത്തെ അഭിനന്ദിക്കുന്നു

  • @chottu2023

    @chottu2023

    Жыл бұрын

    Tnambi നീയും... രണ്ടേമുക്കാലയോ...

  • @DIGIL.
    @DIGIL.4 жыл бұрын

    ധീരവും ഉറച്ചതുമായ വാക്കുകൾ... ഇനിയും തുടരുക. തുടര്‍ന്ന് കൊണ്ടേ ഇരിക്കുക.

  • @DIGIL.

    @DIGIL.

    4 жыл бұрын

    @Mohd Sulaiman- The parapsychologist 53ആം വയസ്സിൽ 6 വയസ്സുള്ള കൊച്ചുകുട്ടിയെ കെട്ടി 9ആം വയസ്സിൽ അവളെ പീഡിപ്പിച്ചവനെ pedophile എന്ന് അല്ലേ വിളിക്കേണ്ടത്. ചില കുപ്രസിദ്ധ കൂട്ടക്കൊലകളിൽ മുസ്ലിം നാമധാരികളായവർ കുറവായിരിക്കും. ജനസംഖ്യ ആനുപാതികമായ വ്യത്യസം എന്നേ പറയാനൊക്കൂ. പക്ഷേ മുഹമ്മദ് നബി ഇസ്ലാം സ്ഥാപിച്ചത് തൊട്ട് ചോരയിൽ കുളിച്ചു തന്നെ ആണ് ഇസ്ലാം (എല്ലാ മതങ്ങളും) ഈ കാണുന്ന നിലയിലെത്തിയത്...

  • @akshaym.d1591

    @akshaym.d1591

    4 жыл бұрын

    @Mohd Sulaiman- The parapsychologist അതേ al quida . Islamic state . Lakshare thoiba . Jai she mohammed . Taliban . എന്നീ സംഘടന കളിലും മുസ്ലീങ്ങൾ ഇല്ല .ഇതിലും കൂടുതൽ എന്താണ് വേണ്ടത് പ്രവാചകന്റെ മഹത്വം തെളിയിക്കാൻ

  • @rajeev.787

    @rajeev.787

    4 жыл бұрын

    @Mohd Sulaiman- The parapsychologist കൊലയെ ലഹരിയായി കാണുന്ന മാത്രമല്ലേ ഇസ്ലാം? മുഹമ്മദ് തന്നെ അതിനു എറ്റവും നല്ല ഉദാഹരണം. കൊല ആഘോഷമാക്കുന്ന ഇസ്ലാം സമാധാനത്തിന്റെ മതമെന്ന് അലറി വിളിച്ചു പറയുമ്പോൾ അഹിംസ പ്രധാന തത്വം ആയി മുന്നോട്ട് വെക്കുന്ന നാസ്തിക് ബുദ്ധമതം ഒരു അവകാശ വാദവും മുന്നോട്ട് വെക്കു ന്നില്ല. അവിശ്വാസിയുടെ പിടലിക്കു വെട്ടണം എന്ന് സാത്താനു മാത്രമേ പറയാൻ സാധിക്കൂ.. ഖുറാനിൽ പറയുന്നതൊക്കെ സത്യം എന്നു വിശ്വസിക്കുന്നവൻ തീവ്രവാദിയാകും. സംശയിച്ചു നില്കുന്നവൻ മതേതരത്വ വാദിയും ആകുന്നു

  • @rajeev.787

    @rajeev.787

    4 жыл бұрын

    ഖുറാൻ വാക്യം 5, സൂറത്ത് 9 " ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടിടത്തു വെച്ചു കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും, അവർക്കു വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക" ഖുർ-ആൻ സീസോ ബുക്സ് TVM4 . എഡിറ്റർ UCK തങ്ങൾ. താങ്കൾ ഈ വിവർത്തനം തെറ്റെന്നു പറയുമോ? ഖുർ.ആൻ പണ്ഡിതരിൽ ഒന്നാം നിരയിൽ നില്ക്കുന്ന Uck തങ്ങൾക്ക് വിവരമില്ലെന്നു പറയുമോ? ഈ വിവർത്തനം ശരിയെങ്കിൽ ഇത് ചെകുത്താന്റെ പുസ്തകമാണെന്നതിൽ സംശയമില്ല

  • @tomsgeorge42

    @tomsgeorge42

    4 жыл бұрын

    @Mohd Sulaiman- The parapsychologist .ഇന്ത്യയേ മൂന്നായി കീറി മുറിച്ച,മതം അല്ലെ ഇത് .

  • @shajipa9400
    @shajipa94004 жыл бұрын

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @rajeevn1203
    @rajeevn12034 жыл бұрын

    Hi manuja

  • @SunilKumar-dx1wh
    @SunilKumar-dx1wh Жыл бұрын

    Ishtam..maathram

  • @vyshakhvengilode
    @vyshakhvengilode3 жыл бұрын

    Well done Mythri ❤️ സ്നേഹിക്കയില്ല ഞാൻ നോവും മനുഷ്യനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും.. ❤️

  • @mammadolimlechan
    @mammadolimlechan4 жыл бұрын

    വളരെ ശെരിയായ വീക്ഷണം

  • @sudeeshbhaskaran4960
    @sudeeshbhaskaran49604 жыл бұрын

    തന്റെ അഭിപ്രായം പറയുമ്പോൾ ആ രീതിയിൽ അവതരിപ്പിക്കാതെ ഞാനും രവിചന്ദ്രനും പറയുന്നത് മാത്രം ശരി എന്ന നിലപാട് അന്ധവിശ്വാസം പോലെ തന്നെയാണ് .

  • @sankak8863
    @sankak88634 жыл бұрын

    nice

  • @thomasev8494
    @thomasev84944 жыл бұрын

    കൃത്യമായി തന്നെ തൊടുത്തിട്ടുണ്ട് കുരിക്കുകൊള്ളട്ടെ.

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    സത്യം സത്യം

  • @nasernadakkal3285
    @nasernadakkal32854 жыл бұрын

    You are so beautiful ❤️

  • @aniltimes9803
    @aniltimes98034 жыл бұрын

    Anastasia kodukkathe surgery cheyyunna randu per Manuja Mythri and Jabbar Mash.

  • @jayeshkrishnan6642
    @jayeshkrishnan66424 жыл бұрын

    🔥🔥🔥

  • @muhamedfayisarool9857
    @muhamedfayisarool98574 жыл бұрын

    ശ്രീ മനുജ മൈത്രി, ആര്യ സമാജത്തിന്റെ സ്ഥാപകനായ ദയാനന്ദ സരസ്വതിക്ക് ശേഷം ഗുജറാത്ത് എന്തുകൊണ്ട് ഇന്ന് മോഡിയുടെ ഗുജറാത്തായി മാത്രം അറിയപ്പെടുന്നു? ജ്യോതിറാവു ഫുലെയുടെ "സത്യശോജക്" സമാജവും "പ്രാർത്ഥനാ സമാജ "വും രൂപപ്പെട്ട മഹാരാഷ്ട്രയിൽ ഇന്നും ശക്തമായ സാന്നിദ്ധ്യം സവർണ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായത് എന്തുകൊണ്ട്? "തിയോസഫിക്കൽ സൊസൈറ്റി"ക്ക് മദ്രാസിൽ തുടർച്ചയില്ലാതെ പോയത് എന്തുകൊണ്ടാണ്? വീരസലിംഗം കണ്ടുകുറി തുടങ്ങി വെച്ച നവോത്ഥാനം ആന്ധ്രയിൽ എവിടെ എത്തി നിൽക്കുന്നു? രാജാറാം മോഹൻ റോയ് ബംഗാളിൽ തുടങ്ങിവെച്ച നവോത്ഥാനത്തിന്, മത പരിഷ്കാരങ്ങൾക്ക് ( പരിഷ്കാരങ്ങൾ പുരോഗമന സ്വഭാവത്തിന്റെ ഭാഗം തന്നെയാണ്), സാമൂഹികമായ സാംസ്കാരികമായ ഉന്നതിക്ക് ഈയടുത്ത കാലത്ത് മനോരമ റിപ്പോർട്ട് പ്രകാരം ചെറിയ ഇടിവുണ്ടായെങ്കിലും ഒരു വലിയ കാലത്തോളം അവിടെ മോഹാൻറായുടെ തുടർച്ചയായി ഇടതുപക്ഷമുണ്ടായിരുന്നു എന്ന വസ്തുതയെ കുറിച്ച് പഠിച്ച് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിലെ വില്ലുവണ്ടി സമരത്തിനും ചാന്നാർ ലഹളക്കും തുടങ്ങി ഇങ്ങോട്ടുള്ള എല്ലാ സാമൂഹിക പരിവർത്തനങ്ങളുടെയും കേന്ദ്രബിന്ദു കമ്മ്യൂണിസ്റ്റുകാരാണെന്ന് ഒരിക്കലും വാദിക്കില്ല. എന്നാൽ ഇന്നിതെഴുതുന്നതുവരെയും ആ സമരങ്ങളുടെ ,പുനരുദ്ധാരങ്ങളുടെ ചിന്തക്ക് തുടർച്ച ഉണ്ടായത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ശക്തമായ ചാലക സാന്നിദ്ധ്യം തന്നെയാണ്. ഒരു യുക്തിവാദി എന്ന നിലയിൽ ജനാധിപത്യ വിശ്വാസി അല്ല മനുജ മൈത്രി എന്ന് തോന്നിയില്ല. ഇസ്ലാമിക് പൊളിറ്റിക്സിനെ വിമർശിച്ചതും ആ തരത്തിലാണല്ലോ? അപ്പോൾ അതേ ജനാധിപത്യത്തിലൂടെ ആശയ-രാഷ്ട്രീയ-സാമ്പത്തിക പോരാട്ടത്തിന് കൃത്യമായ പരിപാടിയുണ്ടാക്കി ജനങ്ങൾക്കിടയിൽ വർത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളെ പരാജയപ്പെട്ടവർ എന്ന് പറയുന്നതിന്റെ സാംഗത്യമെന്ത്? ലോകത്തിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതി ഇന്നുവരെയും വന്നിട്ടില്ല. യുക്തിവാദം ജനങ്ങളിലേക്കെത്തിക്കാൻ സമയമെടുക്കുമെന്ന് പറയുന്നതിനേക്കാൾ (താങ്കളുടെ വാചക പ്രകാരം) കാലം കമ്മ്യൂണിസമെത്തിക്കാൻ / എത്താൻ എടുക്കും. "മാറ്റമില്ലാത്തത് മാറ്റം മാത്രമാണ് " എന്ന മാർക്സിന്റെ വചനം നിങ്ങൾക്ക് ഉദ്ധരിക്കാമെങ്കിൽ ആ പ്രത്യയശാസ്ത്രവും കാലാതീതമാവും. യുക്തിവാദത്തിന്റെ/ യുക്തിവാദികളുടെ രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന് താങ്കൾ പറഞ്ഞ മറുപടി കൃത്യമാണ്. ശാസ്ത്രീയമായ ചിന്തയുടെ, വിവേക ബുദ്ധിയുടെ കാഴ്ചപ്പാടുകളാണ്, നിലപാടുകളാണ് നിങ്ങളുടെ രാഷ്ട്രീയം. പക്ഷേ അവിടെ, നിങ്ങൾ പൊളിറ്റിക്കൽ ഇസ്ലാമിനോട് വിയോജിച്ച അതേ വിമർശനം നിങ്ങൾക്കും ബാധകമാവുന്നു. ഇതിൽ എവിടെ നിങ്ങൾ ദരിദ്രന്റെ റേഷനരിയും, വെളിച്ചവും, വീടും, വസ്ത്രവും കാണുന്നത്? എവിടെ നിങ്ങളുടെ സാമ്പത്തികമായ പകരം വെക്കലുകൾ? നിങ്ങൾ ഊന്നുന്നതും അല്ലെങ്കിൽ മുന്നോട്ട് വെക്കുന്നത് "കേവലമായ " ശാസത്രീയ വിദ്യാഭ്യാസത്തിന്റെ പുരോഗതി മാത്രമാണ്. അതിനപ്പുറത്ത് ഉള്ളത് സോഷ്യലിസ്റ്റ് വിരുദ്ധമായ മുതലാളിത്ത കാഴ്ചപ്പാടുകളും. എന്നാൽ ഇവിടുത്തെ മറ്റ് പുരോഗമന -ഇടത് പ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്നത് മനുഷ്യന്റെ കേവലമായ ഏകമുഖ പ്രശ്നങ്ങളുടെ പരിഹാരമല്ല. മറിച്ച്, നാനാ വിധങ്ങളായ പ്രശ്നങ്ങളുടെ പരിഹാരമാർഗങ്ങളാണ്. അതിനായി പോകുന്ന വഴികളെ നിങ്ങൾ വിമർശിക്കണം. പക്ഷേ ഇല്ലാതാക്കാനാവരുത്. കേവല യുക്തിവാദത്തിനപ്പുറം നിങ്ങളുടെ വീക്ഷണങ്ങൾക്ക് വ്യാപ്തിയില്ല. ഉള്ള വ്യാപ്തി മുതലാളിത്തത്തിന്റേതുമാണ്. കേവല യുക്തിവാദികൾ തന്നെയാണ് നിങ്ങൾ. NB: EMS മുഖ്യമന്ത്രിയായ സമയത്ത് മാധ്യമ പ്രവർത്തകർ ചോദിച്ചു ,ഇനി കേരളത്തിൽ കമ്മ്യൂണിസമാണോ എന്ന്. EMS പറഞ്ഞ മറുപടി ഇങ്ങനെയാണ്: " ഒരു കമ്മ്യൂണിസ്റ്റ് കാരനെന്ന നിലയിൽ ഞാൻ ഉച്വസിക്കുന്നതും നിശ്വസിക്കുന്നതും കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയ്ക്ക് വേണ്ടിയാണ്. പക്ഷേ എന്റെ സർക്കാർ കേരളത്തിലെ ജനങ്ങളെ വിശ്വാസത്തിലെടുത്തേ ഭരിക്കൂ"

  • @catlov97

    @catlov97

    4 жыл бұрын

    അതാണ് പറഞ്ഞത് ചക്കയും ചുക്കും.

  • @moosakaruvadan9669

    @moosakaruvadan9669

    4 жыл бұрын

    Good speech

  • @chandraprabosh6707

    @chandraprabosh6707

    4 жыл бұрын

    കമ്യൂണിസം കേരളത്തിൽ നിലനില്കുനത് ദളിതർ ഉള്ളത് കൊണ്ടാണ്.

  • @kiranchandran1564

    @kiranchandran1564

    4 жыл бұрын

    ഉത്തരം simple : ഇവിടെ ഇഷ്ടംപോലെ ക്രിസ്ത്യാനികൾ and Muslims und. ജാതിയുടെ പേരിൽ ആളായാൽ ഹിന്ദുക്കൾ ഒക്കെ മതം മാറി പോകും എന്ന് ഹിന്ദുക്കൾക്ക് ഒക്കെ മനസ്സിലായി. പണ്ഡിറ്റ് കറുപ്പൻ ജാതിക്കുമ്മി ലോക്കെ എഴുതിയിട്ടുണ്ട് ഇക്കാര്യം. അങ്ങനെ അവര് നന്നായി. പിന്നെ മഹാരാഷ്ട്ര അയിത്തം ഏറ്റവും കുറഞ്ഞ നാലാമത്തെ സംസ്ഥാനം മഹാരാഷ്ട്ര ആണെന്നാണ് അവസാന റിപ്പോര്ട്ട് , ,(1 കേരളം , 2 മറന്നു , 3 ബംഗാൾ ഓർമ്മ)

  • @pradeepm2336

    @pradeepm2336

    4 жыл бұрын

    കേരളത്തിൽ കമ്മ്യൂണിസഠ നിലനിൽക്കുന്നത് ഇവിടെ ഞാൻ കുറഞ്ഞവനാണ് എന്ന് പറഞ്ഞു നടക്കുന്ന ഒരുവിഭാഗം ആൾക്കാർ അവരുടെ വല്ല്യമ്മമാർക്ക് അടിവസ്ത്രം ഇടാനുള്ള സ്വാതന്ത്ര്യം നേടിത്തന്നത് കമ്മ്യൂണിസ്റ്റുകളാണ് എന്ന് ഇന്നുഠ വിശ്വാസിക്കുന്നത്. പണ്ട് ജാതിപറഞ്ഞ് സവർണ്ണർ അവർണ്ണരെ ഭരിച്ചു. ഇന്ന് നായരും നമ്പൂതിരിയും കമ്യൂണിസത്തിന്റെ പേരിൽ അവർണ്ണരെ ഭരിക്കുന്നു. സവർണ്ണരുടെ പ്രസ്ഥാനഠ തന്നെയാണ് കമ്യൂണിസഠ. അങ്ങനെയുള്ളവരുടെ ഓട്ടുഠ പിന്നെ ഹിന്ദു വിരുദ്ധരായ മറ്റു മദസ്ഥരുടെ സപ്പോര്‍ട്ടുഠ ഉള്ളതുകൊണ്ടാണ്. പിന്നെ കമ്മ്യൂണിസവുഠ ഇസ്ലാമിസവുഠ വിഭാവനഠ ചെയ്യുന്ന മനുഷ്യത്വഠ കൂടുതലും തീയറിയിൽ മാത്രമേയുള്ളൂ. പ്രായോഗീകതലത്തിൽ ക്രൂരതയാണല്ലോ മുൻപിൽ.

  • @hrsh3329
    @hrsh33294 жыл бұрын

    🌻🌻🌻

  • @uvaiserahman331
    @uvaiserahman3313 жыл бұрын

    Good

  • @dhaneeshkumarsd2158
    @dhaneeshkumarsd21584 жыл бұрын

    ഇതു വേറെ എവിടെയോ കേട്ടാരുന്നല്ലോ.... ആ outspoken....

  • @user-fx4cq5tx8s
    @user-fx4cq5tx8s4 жыл бұрын

    മതങ്ങൾ ഒരു യാഥാർഥ്യമാണ് നവനാസ്തികത്വം യാഥാർഥ്യമെന്നപോലെ .. വിശ്വാസികളും മനുഷ്യരാണ് അവർ ഈ രാജ്യത്തെ പൗരന്മാരാണ് നികുതിദായകരാണ് .. ശുദ്ധ അരാഷ്ട്രീയ വിവരക്കേടുകൾ എഴുന്നള്ളിക്കാനുള്ള നിങ്ങളുടെ അവകാശം പോലെ തന്നെ ഇഷ്ടമുള്ള മതങ്ങളിൽ വിശ്വസിക്കാൻ അവർക്കും അവകാശമുണ്ട് . അത് ഓരോ പൗരന്റെയും ഫണ്ടമെന്റൽ റൈറ്റ് ആണ് ...അർദ്ധസത്യങ്ങൾ വളച്ചൊടിച്ചാണ് നിങ്ങൾ കമ്മ്യുണിസ്റ്റ് കാർക്കെതിരെ വിഷം തുപ്പുന്നത് ... സപ്തമുന്നണി മന്ത്രിസഭയെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ വെറുതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടിൽ ചിലക്കരുത് ..

  • @ranjithc1504
    @ranjithc15044 жыл бұрын

    👏👏👏

  • @varkalaasokkumar231
    @varkalaasokkumar2314 жыл бұрын

    കഴിഞ്ഞ 2 വർഷമായി യുക്തി വാദികളുടെ ആരാധകനാണ്.മനൂജ യെ വളരെ ഇഷ്ടപ്പെടുന്നു.

  • @bindhumurali3571

    @bindhumurali3571

    4 жыл бұрын

    ഞാനും

  • @tomsgeorge42

    @tomsgeorge42

    4 жыл бұрын

    @Ravi Kumar .വാസ്തവം .

  • @nijoeapenpanicker67

    @nijoeapenpanicker67

    4 жыл бұрын

    ആാരാധിക്കേണ്ട കാര്യമില്ല.. .

  • @neenumathewneenu8665
    @neenumathewneenu86654 жыл бұрын

    👍

  • @chandrikarajanchakkamadam5591
    @chandrikarajanchakkamadam55914 жыл бұрын

    I love you

  • @vinojmankattil7616
    @vinojmankattil76164 жыл бұрын

    കുറെ കാര്യങ്ങൽ തുറന്നു പറയുന്നു മനുജ,ഇനിയും ഇതിലേറെ പറയണം. പ്രസക്തമായ നല്ല പ്രഭാഷണം.

  • @sajan749
    @sajan7494 жыл бұрын

    മിടുക്കി. ധൈര്യപൂർവ്വം മുമ്പോട്ട്

  • @yatheendran1
    @yatheendran1 Жыл бұрын

    👍👍👍👍👍

  • @aneeshneyyattinkara
    @aneeshneyyattinkara4 жыл бұрын

    ഒളിച്ചിരുന്ന് കമന്റ് വായിച്ചിട്ടു unlike അടിക്കാൻ വന്ന മറ്റേ ടീംസിനു വേണ്ടി ഉള്ള കമന്റ്..

  • @girish5196

    @girish5196

    4 жыл бұрын

    @Mohd Sulaiman- The parapsychologist onnu podaa myre, edaa vivaradodhi keralathile Ella jailukalilum ninte muriyandi vibhakathile kuttavaalikalaanu kooduthalaayullath onnanyeshichittu parra,

  • @mathewvarghese4387

    @mathewvarghese4387

    4 жыл бұрын

    Mohd Sulaiman- അതീന്ദ്രിയം Islam viswasikkunnavar pinne ethinanu pavappetta alukale allahuvinte karyam paranju konnu odukkinnathu. Islam allatha oral Hindu anenengil avarodu onnichirunnu food kazhikkan oru real Muslim nu pattumo. Oru Saudi citizens um athu cheyyilla. Ningal manushyar ennu parayunnathu purushanmar mathramalle? Women ennu parayunnathu pannikale pole alle ? avarkku chinthikkan polum avasaram kodukkathe pedippichu oru aninte sareeram rando atho athilkkoduthalo pennungalude sareeram mathram bhogikkan avasaram kodukkunnille?.

  • @sinojdhamodaran6653

    @sinojdhamodaran6653

    3 жыл бұрын

    @Mohd Sulaiman- അതീന്ദ്രിയം ബായ് തെറ്റി.... (മാനവരിൽ മഹോണ്ണക്കൻ).. എന്നല്ല.. (മാനവരിൽ മഹാ കുണ്ണ ഭാഗ്യം ഉള്ളവൻ )

  • @sasisankaran9925

    @sasisankaran9925

    3 жыл бұрын

    ഡി. നിനക്ക്. കുട്ടികളുണ്ടായാൽ. അമ്പലത്തിലോ. പള്ളികളിലാണോ. കൊടുപോകുമോ. ഏതു. ജാതി. സെർട്ടിഫിക്കട്ടട്ടിൽ. ഏതു. ജാതി. പേര്. വെക്കും. ആദിയം. അതു. Paraysdi

  • @nammalmedia9196
    @nammalmedia91964 жыл бұрын

    Nice presentation...But Sound recorded not good...

  • @sreejom1
    @sreejom14 жыл бұрын

    എന്നാ സെക്കൻഡ്

  • @Kareemirikkur
    @Kareemirikkur4 жыл бұрын

    മാർക്സിസ്റ്റ് പാർട്ടി ഒരു ന്യൂനപക്ഷ പ്രീണനവും ഇവിടെ നടത്തിയിട്ടില്ല. പിന്നെ 99 ശതമാനം വരുന്ന വിശ്വാസികളെ വേദനിപ്പിക്കാൻ ജനാധിപത്യരീതിയിൽ ഒരു പാർട്ടിക്കും ഇവിടെ സാധ്യമല്ല.

  • @user-ku3th2yr4z

    @user-ku3th2yr4z

    4 жыл бұрын

    😎👌

  • @Meenakshiprasad96
    @Meenakshiprasad964 жыл бұрын

    Manuja chechi ksheenichu poyi

  • @coconutboy4624

    @coconutboy4624

    4 жыл бұрын

    She is under stress man😞 Plez give her good life we cant leave her just like that..

  • @jobymonjoseph8446

    @jobymonjoseph8446

    4 жыл бұрын

    Engil molu poyi oru marupadi presamgam cheythu ksheenam mattikko😝

  • @kishorpallassana7698
    @kishorpallassana76984 жыл бұрын

    ഒരുപാട് അബദ്ധങ്ങളുണ്ട്.. സമയം കിട്ടുമ്പോള് എഴുതാം

  • @SureshKumar-kc2jw

    @SureshKumar-kc2jw

    3 жыл бұрын

    ഇത്രയും എഴുതാമെങ്കിൽ അബദ്ധവും ചൂണ്ടിക്കാണിയ്ക്കാമായിരുന്നു.

  • @akmurali100
    @akmurali1004 жыл бұрын

    What is your name

  • @clearthings9282
    @clearthings92823 жыл бұрын

    YUKTHIYILLATHA, THALAYIL CHANAKAM MATHRAMULLA, YUKTHIVAADIKALLLLLL🤐🤐🤐👌👌👌

  • @keyechi
    @keyechi4 жыл бұрын

    13

  • @reshmavp1153
    @reshmavp11534 жыл бұрын

    ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറഞ്ഞതിന്റെ യുക്തി എന്താണ്

  • @gopalpayyoor
    @gopalpayyoor4 жыл бұрын

    Msnjalupole veluthirikkum ennu thiruthanam

  • @uvaiserahman331
    @uvaiserahman3312 жыл бұрын

    ശാസ്ത്രം ചരിത്രം സംസ്ക്കാരം etc തുടങ്ങിയ വിജ്ഞാന മേഖലകളിൽ ആധികാരിക ജ്ഞാനം, കൊച്ചിനില്ല' Dr സി വിശ്വനാഥ്, Dr വൈശാഖൻ തമ്പി Dr രതീഷ് മുരളി തുടങ്ങിയവരാണ് ' യഥാർത്ഥ Free Thinkers

  • @m.p.krishnanunnimoolayil6488
    @m.p.krishnanunnimoolayil64884 жыл бұрын

    Super very good 👍💐💐

  • @ismailpsps430
    @ismailpsps4304 жыл бұрын

    Chekannoor movlaviyude Dead body kandethi ennu chakkara mol prasangathil paranjallo njan arinjillallo ithum thalli marikkal alle

  • @muralidharananindian2503
    @muralidharananindian25034 жыл бұрын

    നല്ല നിരീക്ഷണം. രാഷ്ട്രീയ കക്ഷികൾക്ക് വോട്ട് ബാങ്കിനോട് അന്നും, ഇന്നും, എന്നും ആർത്തിയാണ്. അതിന് വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യാനും അവർ തയ്യാറാണ്. ആദർശങ്ങൾ പറഞ്ഞു കൊണ്ട് വിഴുപ്പ് ചുമക്കുന്നത് ശരിയല്ലാത്ത കാര്യമാണ്. നട്ടെല്ല് നിവർത്തി പ്രവർത്തിക്കാൻ ആർജ്ജവം ഉണ്ടാവണമെങ്കിൽ വോട്ട് ബാങ്കിനോടുള്ള ആർത്തി ഇല്ലാതാകണം. അന്നേ എല്ലാം ശരിയാകൂ....

  • @raghunadh1520
    @raghunadh15204 жыл бұрын

    കക്ഷിരാഷ്ട്രീയത്തിൽ ഇറങ്ങിയുരുന്നെങ്കിൽ മന്ത്രി ആയേനെ . ഉറച്ച ശബ്ദം . തരി ഒന്ന് തന്നെ ധാരാളം

  • @MultiCyclone1
    @MultiCyclone14 жыл бұрын

    You are showing how a person can improve in presentation. You are Kottayam Swedheshini” not Swedeshi.

  • @AnshSinghal79
    @AnshSinghal792 жыл бұрын

    what she is talking about

  • @sashipanoli7204
    @sashipanoli7204 Жыл бұрын

    The saying ends as 'manjalu polay veluthittu'. Ajanam IS black. May be a slip of tongue?

  • @viswajithviswanathan2502
    @viswajithviswanathan25024 жыл бұрын

    എൻറ സ്വന്തം സഹോദരി..................നീ മുന്നോട്ട്

Келесі