Samatha Ayurveda

Samatha Ayurveda

Namaste,
Samatha Ayurveda is an endeavor to bring the ancient wisdom of Ayurveda to modernity.
Cure, learn, and experience Ayurveda with us.

Samatha is a home hospital. No matter where you come from, this place will feel like your own home.
Authentic Ayurveda treatments are done under the supervision of experienced healthcare professionals.
We are located in Taliparamba, Kannur, Kerala, Feel and indulge in the serenity of an untouched village of northern Kerala.
Ayurveda is important not only for treatment but also for learning a better lifestyle.
Our aim is to open a window to this wisdom.

Channel is in the local Kerala Language: Malayalam.
For others visit our English channel

website: www.samathaayurveda.com
Facebook: Facebook/Samathaayu
Instagram : Instagram/Samathaayu
Phone/WhatsApp at 8330083003 / 9447432023
Email: [email protected]

Thank you, Stay healthy.

Пікірлер

  • @VinayakM-it9oj
    @VinayakM-it9oj19 сағат бұрын

    Sir. Kazhinje. Week foodball Kalikumbo veenu. Ipo neer und nalle. Nadakumbo veen povunund. X ray edthapo kozhpulla Enthanu eni cheyyandath plz replay

  • @KannanKannan-eo6jj
    @KannanKannan-eo6jjКүн бұрын

    സാർ ഞാൻ ബൈക്കിൽ നിന്ന് മുട്ടു കുത്തി വീണു ഡോക്ടർ എന്നോട് MRI. പറഞ്ഞൂ മുട്ടിൻ്റെ ഉള്ളിലെ fluid ഏറെയി പോയി എന്ന് പറഞ്ഞു ബോൺ ചെറിയ സ്‌ക്രച്ചുണ്ട് തെറാപ്പി ചെയ്ത് ലൂസായാൽ നമുക്ക് fluid ഫിക്സ് ചെയ്യാം kee hol sargary ചെയ്യാം എന്ന് പറഞ്ഞു ഇപ്പൊൾ വേദനയും നീരും കുറവുണ്ട് പക്ഷേ കാൽ മടങ്ങുന്നുണ്ട്. പക്ഷേ മുട്ടു മടങ്ങുമ്പോൾ നല്ല ഒച്ചയുണ്ട് ഇത് ഇനി സർജറി ചെയ്യേണ്ടി വരുമോ വേദന കുറവാണ് medicine മാറുമോ

  • @KannanKannan-eo6jj
    @KannanKannan-eo6jjКүн бұрын

    Good 👍 information

  • @tharasojan4110
    @tharasojan41103 күн бұрын

    Kalinte Tallaviralin vedana ? Avide vain dark colour um

  • @Minipradeep-ml4yh
    @Minipradeep-ml4yh3 күн бұрын

    Dr എനിക്കും ഉണ്ട് ആമ വാതം, എനിക്ക് ഇപ്പോ 43 വയസു ഒരു പത്തു കൊല്ലം ഓക്കേ ആയി തുടങ്ങിയിട്ട് ഇപ്പോ എനിക്ക് കയ്യ് കാൽ കഴപ്പാണ് കൂടുതൽ ചെറുതായി നീരും ഉണ്ട് വേദന ഒന്നും കാര്യം ആയി ഇല്ല ഇപ്പോ മരുന്നൊന്നും കഴിക്കുന്നില്ല 4കൊല്ലം ആയി കഴിച്ചിട്ടു കഴപ്പു മാറാൻ എന്താ ചെയ്യേണ്ടേ dr🙏🏾

  • @user-pn8rn9dg9u
    @user-pn8rn9dg9u4 күн бұрын

    Thank you sir

  • @geethagopi9424
    @geethagopi94245 күн бұрын

    Number തരുമോ കോൺടാക്ട് ചെയ്യുവാനാണ്

  • @gayathrigaya3595
    @gayathrigaya35956 күн бұрын

    Kai muttil pynkara sound ahn Kai anakkumbo tanna

  • @abdulwahabnkt5458
    @abdulwahabnkt54586 күн бұрын

    ഞാൻ 4 വർഷമായി സ്വന്തമായി തേൻ കൃഷി ചെയ്യുന്നു. ആവശ്യക്കാർക്ക് ന്യായമായ വിലയിൽ നൽകുകയും ചെയ്യുന്നു. മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നവയിൽ മിക്കതും മായം കലർന്നതാണ് എന്ന തിരിച്ചറിവാണ് സ്വന്തമായി കൃഷി ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്. ❤🎉

  • @krishnendukrishna78
    @krishnendukrishna7816 сағат бұрын

    Number

  • @abdumaash806
    @abdumaash8067 күн бұрын

    തണുപ്പ് രാജ്യക്കാരായ ഇംഗ്ലീഷുകാരാണ് ഇന്ത്യയിലേക്ക് ചായ കൊടുന്നത് - തണുപ്പ് പ്രദേശങ്ങളിൽ വളരുന്ന ചായയും കാപ്പിയും തണുപ്പു നാട്ടുകാരുടെ പാനീയങ്ങളാണ്. എല്ലാവരും ചായ കുടി നിറുത്തിയാൽ ലക്ഷക്കണക്കിന് ചായ കൃഷിക്കാരും ചായ കടക്കാരും കഷ്ടത്തിലാകും! ഡോകർ മാരും മെഡിക്കൻ ഷാപ്പ്കാരും രോഗികൾ കുറഞ്ഞു വിഷത്തിലാകും!

  • @jagirhussain7240
    @jagirhussain72409 күн бұрын

    Valuable information.Thank you

  • @nowshadsuroor3315
    @nowshadsuroor331511 күн бұрын

    നമസ്കാരം ചെയ്യുമ്പോൾ കുമ്പിട്ടു നിവരുമ്പോൾ ഉള്ള ശബ്ദം അതാണോ

  • @sakeerhusainabdulrasheed5979
    @sakeerhusainabdulrasheed597911 күн бұрын

    ഡോക്ടറുടെ നമ്പർ വളരെ അത്യാവിശ്യം

  • @UsmanUsman-gz3fj
    @UsmanUsman-gz3fj12 күн бұрын

    Sir.. enikku 26 age nd. Weight 70. 2 masamayi idathee kalinullil ninnum kara kara sound kelkkunnu. Athu muttu madakkumbozhum, nivarthubozhum pnne , step kayarumbol. Dr e kaanichappol vitamin d test cheyyanum, athinu shesham x ra edukkanum paranju. Dr paranjathu theymaanathinte starting ennanu. Medicine s kazhikknnund. Physio thrappistine kanan paranjittund. Ippol rest lanu. Sir ,, marunnu kondum physio therapy kondum muttu theymanam marillee ??? Pnne muttinullile sound um....pls rply..

  • @salenakoya7638
    @salenakoya763812 күн бұрын

    ഓരോ ശരീരം പോലെ ഇരിക്കും

  • @SHAFEENAMUHAMMED-p6o
    @SHAFEENAMUHAMMED-p6o12 күн бұрын

    ഹലോ സർ. സ്റ്റെപ് ഇറങ്ങുമ്പോൾ സ്ലിപ്പായി കൽമുട്ട് അടിച്ചു വീണു നല്ല വേദന നടക്കുമ്പോൾ ഇടത്തെ കാലിന്റെ മുട്ടിന്റെ ligament or bushinu പൊട്ടൽ ഉണ്ട് .. ഡോക്ടർ പറഞ്ഞതനുസരിച്ചു mra ചെയ്തു..കൂടാതെ വലത്തേ കാൽമുട്ടിനു തൈമാനം ഉണ്ട്.. പെട്ടന്ന് തന്നെ സർജറി ചെയ്യണം എന്നാണ് ഡോക്ടർ പറയുന്നത് or ട്രീറ്റ്‌ മെന്റ് കഴിഞ്ഞാൽ 3 months റെസ്റ്റു ചെയ്യണം ഗൾഫിൽ ആണ് ജോലി രണ്ടു മാസം കൊണ്ട് തിരിച്ചു പോണം ... 1 lakh മുകളിൽ amanut ആകും.. ആയുർവേദ രീതിയിൽ ഇതിനു ചികിത്സ ഉണ്ടോ.. പെട്ടെന്ന് സുഖം പ്രാപിക്കാൻ പറ്റുമോ

  • @vinoywilson6998
    @vinoywilson699814 күн бұрын

    എന്റെ ഭാര്യക്ക് ഇതാണ് അസുഖം മാറ്റിയെടുക്കാൻ പറ്റുമോ എവിടെ ആണ് ഹോസ്പിറ്റൽ

  • @jishnujithu2090
    @jishnujithu209015 күн бұрын

    Ligment potty surgery kazhinju aduthathum potty kayyilem potty erikkuna njn☹️

  • @VinodKumar-wb9mz
    @VinodKumar-wb9mz16 күн бұрын

    ശാരീരിക അധ്വാനം ഉള്ളവർക്ക് 2ചായ കുടിച്ചെന്നു കരുതി ഒന്നും വരില്ല.. തീറ്റയും കഴിഞ്ഞ് മൊബൈലും കൊണ്ടു കുത്തി ഇരിക്കുന്നവർക്കാണ് കുഴപ്പം മുഴുവൻ....

  • @bobbyjames7054
    @bobbyjames705416 күн бұрын

    Good information 👌

  • @galibct8112
    @galibct811216 күн бұрын

    സാറേ ഇനി എക്സിമ രോഗത്തെ പറ്റി പറയുമോ

  • @ajmalaji3619
    @ajmalaji361917 күн бұрын

    ഞാൻ കുറെ കാലംങ്ങൾക്ക് േശഷം food ബോൾ കളിക്കാൻ പോയി കിക് എഡ്കുമ്പോൾ കാൽ. മുട്ട് തെന്നി. ഡോക്ടറെ കാണിച്ചപ്പോൾ ഒരായ്ച്ച rest ബ്രൈസ് ഇട്ട് ഇപ്പോൾ സുഗമായിരുകുന്ന് നല്ല ഡോക്ടറെ കാണിക്കൂ

  • @shibiprasad4012
    @shibiprasad401217 күн бұрын

    Hi dr. Orupadu upakarapradhamaya vedio thanks. Oru lekshanam ozhike bakki ellamuntu.

  • @b.augustine5475
    @b.augustine547518 күн бұрын

    Where is this place?

  • @JyothipremN-oq3du
    @JyothipremN-oq3du19 күн бұрын

    Good information 👍🏻

  • @Vinitha-yt6nm
    @Vinitha-yt6nm19 күн бұрын

    Very good information. Thank you

  • @thomasgeorge8416
    @thomasgeorge841621 күн бұрын

    Malayaliyude. Geevithinte. Bhagamanu. Chaya

  • @shyjapt
    @shyjapt22 күн бұрын

    Thanks doctor

  • @babu7120
    @babu712022 күн бұрын

    പണ്ട് എത്രയോ തവണ ചായ കുടിച്ചു ജീവിച്ച എത്രയോ പേര്‍ 100vayasuvarejeevichitundennariyamo

  • @user-ge8ng7qv9r
    @user-ge8ng7qv9r22 күн бұрын

    Thanks

  • @1471673585
    @147167358527 күн бұрын

    Very good information 🙏🙏🙏thank You

  • @johncoommen7513
    @johncoommen751329 күн бұрын

    ഇവന്റെ അപ്പന് കാപ്പി പൊടി കച്ചവടം ആണെന്ന് തോന്നുന്നു

  • @johncoommen7513
    @johncoommen751329 күн бұрын

    😀😂😂😂😅😅😅

  • @annamajoseph8616
    @annamajoseph861629 күн бұрын

    Ethu bhakshanatbilanu ithok adangirikunnath

  • @user-oh4gq5zj3l
    @user-oh4gq5zj3lАй бұрын

    Thank you doctor

  • @adithyasaru1907
    @adithyasaru1907Ай бұрын

    Sir...after pregnancy enk chondromalacia patella aanenn confirm aaki.... pregnancy time le hormonal changes kondanu എന്നാണ് dr pranjath....ഇങ്ങനെ undavarundo

  • @SamathaAyurveda
    @SamathaAyurveda19 күн бұрын

    General muscle weakness post natal time periodil common aanu, that can be a cause for Chondromalacia patella. Strengthening your muscles and adequate diet will work for you

  • @lizmathew9263
    @lizmathew9263Ай бұрын

    Great information, i have heel spur in both legs, plz suggest how to prevent it, i am suffering for 5 months now, i am abive 55, vitamin d and calcium rates are good. Kindly help 🙏

  • @SamathaAyurveda
    @SamathaAyurveda19 күн бұрын

    You need to stretch your plantar fascia. therapies also will work

  • @JyothipremN-oq3du
    @JyothipremN-oq3duАй бұрын

    🙏🏻🙏🏻🙏🏻

  • @AmbikakrishnanAmbika
    @AmbikakrishnanAmbikaАй бұрын

    ആമവാതത്തിന്റെ എക്സസൈസ് ഏതൊക്കെയാണ് തണുത്ത വെള്ളത്തിൽ കുളിച്ചാൽ കുഴപ്പമുണ്ടോ

  • @user-ri4zg4ry9q
    @user-ri4zg4ry9qАй бұрын

    ഏതൊരു കാര്യവും എല്ലാവർക്കും ഒരുപോലെയല്ല ദിവസം രണ്ട് പേക്കിലപ്പുറം സിഗറ്റും അഞ്ചോളം സ്ട്രോങ്ങ് ച്ചായയും കുടിക്കുന്ന 80 വയസായി ഇന്നും ഉഷാറായി നടക്കുന്നു ഷുഗറു പോലും അയാൾക്കില്ല പ്രഷറുമില്ല

  • @JyothipremN-oq3du
    @JyothipremN-oq3duАй бұрын

    Good information👌🏻👌🏻👍🏻

  • @rajagopalanthazhathedath2511
    @rajagopalanthazhathedath2511Ай бұрын

    ഈ പറഞ്ഞ കാര്യങ്ങൾ എൻ്റെ അഭിപ്രായത്തിൽ ശരിയല്ല കാരണം ഞാൻ നല്ലവണ്ണം ചായ കുടിക്കുന്ന ആളാണ് എനിക്ക് ഈ പറയുന്ന ഒരു പ്രശ്ന് ങ്ങളും ഇല്ല..

  • @Angel-Avanthika
    @Angel-AvanthikaАй бұрын

    നേരിൽ കാണാൻ പറ്റുമോ ഡോക്ടർ?

  • @gracypy3418
    @gracypy3418Ай бұрын

    വെറുതെ. പഞ്ചസാര ചേർക്കാതെ ചായ കുടിക്കൂ.ഒരു പ്രശ്നവും ഇല്ല

  • @fakurudheenfakuru4520
    @fakurudheenfakuru4520Ай бұрын

    ഇത് ചായയുടെ പ്രശ്നം അല്ല നിങ്ങളുടെ വയറിന്റെ പ്രശ്നമാണ് 45 വർഷമായി ഞാൻ ചായകുടിക്കുന്നു അത് പോലെ നൂറ്റാടുകളായി കുടിക്കുന്നു ഒരു പ്രശ്നവും ഇല്ല കട്ടൻചായ മധുരം ചേർക്കാതെ കുടിക്കുന്നത് ആരോഗിയത്തിന്നേ നല്ലത് ആണ് കുറെ കഴിയുമ്പോൾ ഇവർ തെന്നെ പറയും വെള്ളം കുടിക്കരുത് എന്ന്

  • @NishaNisha-iq4pi
    @NishaNisha-iq4piАй бұрын

    Enik nattellinte valthi bagath anu vedana othiri marunnu kazichu. 3 varshmay marunnilla kidannitt enikkumbol anu vedana koodutha l. Minni pidichathu pole anu vedana. Enichu kazinju joli okke cheythu kaziyumbol kkurachu marum .ith amavadam ano uric acid lelvel chilappol kodi kanunnund pls reply

  • @shabeera5630
    @shabeera5630Ай бұрын

    ഏത് തേൻ ആണ് വാങ്ങേണ്ടത് ഹണി എന്നെഴുതിയ തേൻ വീട്ടിലുണ്ട് അത് യൂസ് ചെയ്യാൻ പറ്റോ

  • @hasankottapuram9710
    @hasankottapuram9710Ай бұрын

    ഞാൻ കുടിച്ചിരുന്നങ്ങളായിരുന്നു വിട്ട് മാറാത്തതലവേദന വന്നപ്പോൾ ചായകടി നിർത്തി പിന്നേ തലവേദന വന്നിട്ടേ ഇല്ല ഭക്ഷണം കയിക്കാനും ഉണർവ് കിട്ടി പിന്നെ ചായ വീട്ടിൽ നിന്ന്ഒയാവാക്കി ഇപ്പോൾ ചായയുടേ വാസന പോലും ഇഷ്ടം ഇല്ല

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503Ай бұрын

    പണ്ടുകാലത്തെ ചായയല്ല ഇന്നു ലഭിക്കുന്നത്. ചായ പൊടിയിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. കൂടാതെ ഇന്നു ലഭിക്കുന്ന പായ്ക്കറ്റ് പാൽ പരിശുദ്ധമൊന്നുമല്ല പഞ്ചസാരയാണെങ്കിൽ ശരീരത്തിന് നല്ലതല്ല.

  • @RasheedTr-gn9sd
    @RasheedTr-gn9sdАй бұрын

    20 k0llamayi chaya kudikunnu 5 tea.oru presnam illa

  • @VahidaSakariya
    @VahidaSakariyaАй бұрын

    തള്ള വിരൽ പള്ള ഭാഗം മാത്രം ഒടുക്കതെ വേദന ഇടക് വരും പോകും