പഴയ രീതിയിലുള്ള ക്ലിനിക്കൽ പ്രാക്ടീസ് നിർത്തുകയാണ്; എന്റെ ആദ്യത്തെ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

അഞ്ചു വർഷം മുൻപാണ് സ്വന്തം സംരംഭവും ക്ലിനിക്കൽ പ്രാക്റ്റീസും ആരംഭിച്ചത്. ഇപ്പോൾ പുതിയ ഒരു പാത തെരഞ്ഞെടുക്കാൻ സമയമായിരിക്കുന്നു. ഇത്രകാലം ചെയ്തുവന്ന ക്ലിനിക്കൽ പ്രാക്ടീസ് രീതികളെ ഉപേക്ഷയ്‌ക്കുകയാണ്. പുതിയ മാറ്റങ്ങളെ ഉൾകൊള്ളുകയാണ് !

Пікірлер: 2

  • @sreyavinodan5745
    @sreyavinodan57457 ай бұрын

    മനസ്സും ശരീരവും തമ്മിൽ ഉള്ള ബന്ധം എനിക്ക് മനസിലാക്കി തന്നത് ഡോക്ടർ ആണ്, ഒപിയിൽ എനിക്ക് വേണ്ടി എത്ര സമയം വേണമെങ്കിലും ചിലവഴിക്കാൻ ഡോക്ടർ തയ്യാറായിരുന്നു, വേറെ ഒരു ഡോക്ടറും അതിന് തയ്യാറായിരുന്നില്ല, പ്രശ്നങ്ങൾ മുഴുവൻ പറയാൻ അനുവദിക്കാതെ മരുന്ന് എഴുതി തരുന്ന ഡോക്ടർ മാരെ വരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ നവനീത് ഡോക്ടരെ കണ്ട് തിരിച്ചു വരുമ്പോ ഉള്ള satisfaction വളരെ വലുതാണ്, U r really a stress buster to me❤

  • @najeebvaliyakath1926
    @najeebvaliyakath19266 ай бұрын

    നല്ലൊരു മനുഷ്യനെ കാണാൻ സാധിച്ചു

Келесі