മുട്ട് തേയ്മാനം ചെറുപ്പക്കാരിൽ വരുമോ? | മുട്ട് തേയ്മാനത്തെ എങ്ങനെ തിരിച്ചറിയാം ?

ചെറുപ്പക്കാർക്കിടയിൽ മുട്ടിൽ ചെറിയ വേദനയോ നീരോ വന്നു കഴിഞ്ഞാൽ തന്നെ തേയ്മാനം ആണെന്നുള്ള ഭയം ഉണ്ടാകാറുണ്ട്. ഈ വീഡിയോയിൽ അതിനെ കുറിച്ചാണ് സംസാരിക്കുന്നത്. മുട്ട് തേയ്മാനം എങ്ങനെയാണ് തിരിച്ചറിയാനാകുക എന്ന് കൂടി വീഡിയോയിൽ വിശദമാക്കുന്നു. #kneepain #kneeosteoarthritis #kneecare #kneepainrelief

Пікірлер: 8

  • @mariya_595
    @mariya_59513 күн бұрын

    Hlo doctor marriage കഴിയാത്ത പെൺകുട്ടികൾക്ക് നടുവേദന, സന്ധികളിൽ ഉണ്ടാകുന്ന വേദന എന്നിവയ്ക്ക് തെങ്ങിൻ പൂക്കുല ഇടിച്ചു പിഴിഞ്ഞ നീര് ഒരു പ്രാവശ്യം കുടിക്കുന്നതിനു കുഴപ്പം ഉണ്ടോ.delivery കഴിഞ്ഞ സ്ത്രീകൾക്ക് മാത്രമാണോ use ചെയ്യാൻ കഴിയുകയുള്ളൂ.

  • @consistencyefforts
    @consistencyefforts10 ай бұрын

    ❤️❤️❤️

  • @instakid05
    @instakid0510 ай бұрын

    Dr, enike chondromalacia patella problem und minor aayit, dr paranju kariyam akanda, 2kg weight ketti kaal pokan irikan paranju 10 sec hold cheyth daily 100 pravisam, ipol pain nallapole kuranju pakshe sound kelkunnud und edak 😊 edak pain varum strengthening exercises cheyum pain marum 😅

  • @SamathaAyurveda

    @SamathaAyurveda

    10 ай бұрын

    Ath proper exercises choose cheyyath kond akan anu sadhyatha

  • @HarisKunju-xb9cx
    @HarisKunju-xb9cx8 ай бұрын

    Foot drop surgery kazhinju ith recovery aavan etra month edkum onnu paranju tharumo

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    depends on injury. rehabilitation must aayi cheyyanam.

  • @eduportfan-sp4ve
    @eduportfan-sp4ve10 ай бұрын

    Ligament complaint tear vannal surgery nirbandamano

  • @SamathaAyurveda

    @SamathaAyurveda

    10 ай бұрын

    Nirbandham alla. pakshe ellavarkkum oru pole alla. rehabilitation with muscle strengthening cheythal thanne kure perk problems solve akum. but chilark pattilla.

Келесі