ഒന്നിച്ചു ജീവിക്കുക അല്ലെങ്കിൽ കല്യാണം? | Dr Jayasree | l bug media

#lbugmedia #feminism #livinftogether
ഒന്നിച്ചു ജീവിക്കുക
അല്ലെങ്കിൽ കല്യാണം?

Пікірлер: 120

  • @ashrafputhukulath8296
    @ashrafputhukulath8296 Жыл бұрын

    മാറിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് മാതൃക, അമ്മയും മകളും അച്ഛനും . മൂവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും മഹത്തരം.🎉

  • @ratheeshcpza-nk8gk

    @ratheeshcpza-nk8gk

    Жыл бұрын

    ഇവർ മൂന്നുപേരും പറയുന്ന കാര്യങ്ങൾ വളരെ കുറച്ചുപേർക്ക് മാത്രമേ ആ അർത്ഥത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നുള്ളൂ എന്നതാണ് സങ്കടകരം. മൈത്രേയൻ ഒക്കെ വേറെ ലെവൽ... 🔥🔥❤️

  • @luttappi9485

    @luttappi9485

    Жыл бұрын

    Maitreyan okke vere leval ❤❤❤❤❤❤

  • @NandakumarJNair32

    @NandakumarJNair32

    Жыл бұрын

    @@ratheeshcpza-nk8gk - താങ്കൾക്ക് ഇത് ഒന്ന് അനുകരിച്ച് കൂടെ ?

  • @rajagopalrajapuram8940

    @rajagopalrajapuram8940

    16 күн бұрын

    യെസ്

  • @shibuks7414

    @shibuks7414

    8 күн бұрын

    ഇതിന് പറയുന്ന പേര് വേറെയാ

  • @Kochukochu123
    @Kochukochu12315 күн бұрын

    ശെരിയാണ്.. തുണി അലക്കനും ഫുഡ് ഉണ്ടാക്കാനും വീട് അടിച്ചു വരി വൃത്തിയാക്കാനും എല്ലാത്തിനും ഉള്ള ഒരു ജോലിക്കാരി ആണ് എന്റെ അനുഭവത്തിൽ ഭാര്യ.. സാലറി ഇല്ല... ലീവ് ഇല്ല.. ജീവിതം ഒരു വേലക്കാരി പോലെ ആണ് എനിക്ക് തോന്നുന്നത്...

  • @meerasm6849

    @meerasm6849

    9 күн бұрын

    Joli ullavaranenkil lottery thanne money+ maid😢

  • @shibuks7414

    @shibuks7414

    8 күн бұрын

    വയ്യെങ്കിൽ കളഞ്ഞിട്ടു പോകു

  • @gurusukumaran1304

    @gurusukumaran1304

    3 күн бұрын

    കുടെ 5പൈസാ മുടക്കാതെ സെക്സും കിട്ടും

  • @themanwithnoname9578

    @themanwithnoname9578

    Күн бұрын

    You're legally free to walk away

  • @gurusukumaran1304

    @gurusukumaran1304

    Күн бұрын

    @themanwithnoname9578 but all money from her home is in his hand and he doesn't allow to go to a job for 20 years. Then what she do ഒരു 18കൊല്ലം മുമ്പ് അവർ പൊകെണ്ടതായിരുന്നു

  • @cherangaldas3083
    @cherangaldas3083 Жыл бұрын

    കല്ല്യാണമായാലും..ലീവിങ്റ്റുഗതറായാലും..പരസ്പരംവിശ്വസിക്കണം..സ്നേഹിക്കേണം..അല്ലെങ്കിൽജീവിതംപ്പോക്കാ..

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    Arranged Marriage എന്ന ദുരാചാരം ഈ കല്യാണത്തിൻ്റെ പരിധിയിൽ പെടുത്താൻ പറ്റില്ല... Registration Or Living Together... അങ്ങനെ ചർച്ച ചെയ്യാൻ പറ്റൂ...

  • @nancysayad9960
    @nancysayad9960 Жыл бұрын

    Men and women come from different planets എന്ന് പറയുന്നത് അവർ അത്രക്കും വ്യത്യസ്തർ ആയത് കൊണ്ടാണ്...പരസ്പരം അറിഞ്ഞു മുന്നോട്ട് പോകാൻ പറ്റാത്തവർ ബന്ധങ്ങൾക്ക് മുതിരരുത് ... ആഗ്രഹ നിവൃത്തിക്ക് വേറെ പല വഴികളും ഉണ്ടല്ലോ ...പല ജീവിതങ്ങളെയും വഴിയാധാരം ആക്കിയുള്ള വിവാഹ ബന്ധങ്ങൾ തീർത്തും അപരിഷ്കൃതമാണ് ...അത് ക്രൂരതയാണ് ...സമൂഹം ഇനിയും കണ്ണ് തുറന്നിട്ടില്ല

  • @drdeepa-vk8xn
    @drdeepa-vk8xn Жыл бұрын

    Great... U really said what is still happening in this society.. Love jaysree♥️♥️

  • @naveenkgireesan1485
    @naveenkgireesan14859 күн бұрын

    Correct 💯

  • @walkwithlenin3798
    @walkwithlenin3798 Жыл бұрын

    @4.15 correct point ☝️

  • @hassank956
    @hassank956 Жыл бұрын

    പെൺകുട്ടിയോട് പറഞ്ഞു വന്നിരുന്നത് 'കഞ്ഞിയാക്കി' കൊടുക്കുക എന്നായിരുന്നു. ഏറിയും കുറഞ്ഞും ഇപ്പോഴും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ്

  • @junz9486
    @junz9486 Жыл бұрын

    കൃത്യമായ നിരീക്ഷണം...❤

  • @somanas9449
    @somanas94498 ай бұрын

    ജനാദിപത്യത്തിന്റെ ആരംഭം സമൂഹം ഇങ്ങനെ ആയി തീരണം.

  • @mariyafrancis4465
    @mariyafrancis446519 күн бұрын

    Correct

  • @mssasiantony721
    @mssasiantony721 Жыл бұрын

    ഒരു വിവാഹബന്ധം ഒഴിവായ്ക്കഴിഞ്ഞ്, അല്ലങ്കിൽ ഭർത്താവ് മരിച്ച ശേഷം പുതിയൊരു വിവാഹം ചെയ്ത സ്ത്രീയെ, ഈ അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന വനിത പറയുമ്പോലെ, പുരുഷന്മാർ വേറൊരു തലത്തിലല്ല കാണുന്നത്. അത് നിങ്ങൾക്ക് തോന്നുന്നതാണ്. സ്ത്രീകളിലും പുരുഷന്മാരിലും നല്ല സംസ്കാരമുള്ളവരും, മോശം സംസ്കാരമുള്ളവരുമുണ്ട്. നല്ല വിദ്യാഭ്യാസവും പദവിയും ഉള്ളവരിലും, ഒട്ടും വിദ്യാഭ്യാസവും പദവിയും ഇല്ലാത്തവരിലും മേൽപ്പറഞ്ഞ രണ്ട് സംസ്കാരങ്ങളിലും പെട്ടവർ ധാരാളമുണ്ട്. പിന്നെ മാഡം പറഞ്ഞ പോലെ മണ്ടിപ്പെണ്ണേ എന്ന് കാമുകിയോടോ ഭാര്യയോടോ കൊഞ്ചുന്നത് ഉള്ളിന്റെയുള്ളിൽ സ്ത്രീ അടിമയാണെന്ന വിചാരത്തിലല്ല. അങ്ങനെയാണെങ്കിൽ സ്ത്രീ തിരിച്ചുകൊഞ്ചുമ്പോൾ കള്ളക്കുട്ടാ, കള്ളക്കണ്ണാ എന്നൊക്കെ വിളിക്കുന്നത് ഏതർത്ഥത്തിലാണ് ? അതൊക്കെ ഒരു സന്തോഷത്തിന്റെ ഭാഗമാണ്. കുടുംബ ജീവിതത്തിൽ പുരുഷന്മാരും പ്രശ്നക്കാരാകാറുണ്ട്, സ്ത്രീകളും പ്രശ്നക്കാരാകാറുണ്ട്. എല്ലായിടത്തും ഇരുവരും തുല്യരാണ്. ഒരു വിവാഹം കഴിച്ചു കഴിഞ്ഞ് തന്റെ ജീവിതകാലം മുഴുവനും ഒരാൾക്ക്വേണ്ടി ജീവിച്ചു തീർക്കേണ്ടി വരുന്നു എന്ന ചിന്ത തന്നെ തെറ്റാണ്. അങ്ങനെ ചിന്തിച്ചാൽ പുരുഷനും അങ്ങനെയല്ലെ ? കുടുംബത്തിൽ കുട്ടികളുണ്ടാകുന്നു. അവർക്ക് വേണ്ടിയും കൂടി ജീവിക്കുന്നു.. പ്രായമായ മാതാപിതാക്കളെ നോക്കുമ്പോൾ അവർക്ക് വേണ്ടിയും. പുരുഷന് സ്ത്രീയെ വേണം, സ്ത്രീക്ക് പുരുഷനെ വേണം. അതാവശ്യമാണ്. അല്ലാതെ പറ്റില്ല. പ്രശ്നങ്ങൾ ഇരുകൂട്ടരും പരിഹരിച്ചാൽ മതി.

  • @master12384

    @master12384

    Жыл бұрын

    താങ്കൾ പറഞ്ഞത് കറക്റ്റ് ആണ്... അല്ലെങ്കിൽ തന്നെ ജീവിത കാലം മുഴുവൻ ജീവിച്ചു തീർക്കുന്നു എന്ന് എങ്ങനെ പറയും... കല്യാണം വരെ മകനോ മകളോ ആയി ജീവിക്കുന്നു.. പഠിക്കുന്ന കാലം ഫ്രണ്ട്‌സ്..... അല്ലാതെയും ഫ്രണ്ട്‌സ് ഉണ്ട് അതൊക്കെ കഴിഞ്ഞു പ്രായം ആകുമ്പോൾ മുത്തശ്ശനും മുത്തശ്ശിയും ഒകെ ആയി മാറുന്നു... ഒരു നല്ല വെക്തി ആണെങ്കിൽ എല്ലാംആസ്വദികും .

  • @hamsterron7261

    @hamsterron7261

    Жыл бұрын

    ഒന്നും പറയാനില്ല carrect ആണ് താങ്കൾ പറഞ്ഞത്. 👍

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    24 күн бұрын

    കറക്ട് 👌👌👌❤️❤️

  • @ChinchuVs

    @ChinchuVs

    8 күн бұрын

    Sreeyum purushanum engine pokum enna parayunne .25% arikum nalla bodham ulla annugalu undkuka ellam ennavum 10 class kazhinju valla panikum pokum penngalu nalla education ullavara education ullavarum ellathavarum chinthikunnathu randum rand ridhyil arikum. Avide sreegalude opinion oru vilayumila .Annugalu Annugalude vittukarkude mathram ann nyam penn thettkari .

  • @gurusukumaran1304

    @gurusukumaran1304

    3 күн бұрын

    തുണി അലക്കാനും പാചകം ചെയ്യാനും പ്രായമായവരെ നൊക്കാനും ഒരു ആളിനെ വെണം. ലാഭം കല്യാണം കഴിക്കുന്നതാണ് കൂടെ സെക്സും നടക്കും 5പൈസാ മുടക്കുകയും വെണ്ടാ അതാണ് വിവാഹം.

  • @drdeepa-vk8xn
    @drdeepa-vk8xn Жыл бұрын

    Ur observation about that മണ്ടിപെണ്ണേ is so correct.. Very true... 100%

  • @Mrsjoisyj
    @Mrsjoisyj Жыл бұрын

    🤝🤝

  • @rinujeslin7637
    @rinujeslin763711 ай бұрын

    👍👍

  • @aliceae8379
    @aliceae8379 Жыл бұрын

    👍🏼

  • @sandhyajayaprakash1022
    @sandhyajayaprakash1022 Жыл бұрын

    🤝

  • @chinnammathottakkara8836
    @chinnammathottakkara883617 күн бұрын

    👍👍👍

  • @shaheercp389
    @shaheercp389 Жыл бұрын

    Pandu kalathee Sambandhamaanhu UPAJEEVANA MARGHAM. Kalyanam orikkalum anghineslls. It is a give and take Agreement. Not only financial affair but also a social well being and Peaceful atmosphere.

  • @ReneeshTr-yq4jo
    @ReneeshTr-yq4jo19 күн бұрын

    ❤❤❤

  • @sruthygeorge1641
    @sruthygeorge1641 Жыл бұрын

    ഒന്നോ രണ്ടോ കുട്ടികൾ മാത്രമുള്ള ഇന്നത്തെ കുടുംബങ്ങളിൽ മക്കൾ ഒരുപാട് ടോർചർ അനുഭവിക്കാൻ മാതാപിതാക്കൾ അനുവദിക്കാറില്ല അവർക് മാതാപിതാക്കൾ മെന്റൽ സപ്പോർട്ട് കൊടുക്കാറുണ്ട് അവിടെ സമൂഹത്തെ ആരും പഴയ പോലെ പരിഗണിക്കുന്നല്ല

  • @mariyafrancis4465

    @mariyafrancis4465

    19 күн бұрын

    💯

  • @sruthygeorge1641
    @sruthygeorge1641 Жыл бұрын

    എല്ലാ തൊഴിലുകലും ശമ്പളവും അംഗീകൃത govt വെബ്സൈറ്റ് വഴി നടത്തിയാൽ തൊഴിൽ രംഗത്തെ ചൂഷണങ്ങളും കുറയ്ക്കാനും പറ്റും സാമൂഹിക സുരക്ഷയ്കും നല്ലതായിരിക്കും. സ്ത്രീ കൾക്ക് സുരക്ഷിതമായി താമസിക്കുവാൻ govt നടത്തുന്ന മിതമായ നിരക്കിലുള്ള ഹോസ്റ്റലുകളും വളരെ പ്രധാനപ്പെട്ടതാണ് പക്ഷെ ഇവിടെ യുള്ള അരക്ഷിതാവസ്ഥ യാണ് അധോലോക ശക്തികളുടെ വിളഭൂമി

  • @ChinchuVs

    @ChinchuVs

    8 күн бұрын

    Nalla oru partnerne kittan pokunnu ella ee nattil. Purathu pokunnathu potte akkathu freedom polum tharan ready allathe kure ennam und

  • @themanwithnoname9578

    @themanwithnoname9578

    Күн бұрын

    Myranu. Government aanu ettavum ooolakal

  • @anilkumar1976raji
    @anilkumar1976raji Жыл бұрын

    കാലത്തിനു മുൻപേ സഞ്ചരിക്കുന്നവർ 👍👍

  • @Joslet123

    @Joslet123

    Жыл бұрын

    Nammal kaalathinu purakeyaayath komdu thonnunnathaanu

  • @email6021

    @email6021

    Жыл бұрын

    @@Joslet123 correct annu

  • @Joslet123

    @Joslet123

    Жыл бұрын

    @@email6021 🙏👍

  • @jidujku_ff7westfalen13

    @jidujku_ff7westfalen13

    Жыл бұрын

    True

  • @tomsmusicseries
    @tomsmusicseries Жыл бұрын

    very intresting speech. thanks

  • @onelifeforalldreams
    @onelifeforalldreams Жыл бұрын

    The camera work is bit awkward, keep it simple and easy to watch.

  • @thomsongeorge552
    @thomsongeorge552 Жыл бұрын

    Our society is completely marriage centered.

  • @Joslet123
    @Joslet123 Жыл бұрын

    Those who really need children,get married

  • @indrasathyan7351
    @indrasathyan7351 Жыл бұрын

    Kooduthalum ladies anu baliyadaravunnathu cheruppathil achan pinne husband makan engane eniyenkilum ladies independed akanam ellavarkum happy akan right undu

  • @shajinic1614
    @shajinic1614 Жыл бұрын

    നല്ല ചിന്തകൾ 🌹

  • @MikeJa-tf7fo
    @MikeJa-tf7fo Жыл бұрын

    Wish to have one more kid, but lost the bond. Now living together for the kid, with no Love. Just acting in front of the public.

  • @prageeshpixmagic
    @prageeshpixmagic Жыл бұрын

    Nammude samooham 😀😀

  • @arundev8938
    @arundev89387 күн бұрын

    ഒരു ജോലി ഉണ്ടായാൽ കൊച്ചുങ്ങളെ ഉണ്ടാക്കി ഒന്നിച്ചു കിടന്നു എല്ലാം കഴിഞ്ഞു അവനു തോന്നുബം മൂടും തട്ടി അവൻ അവന്റെ പാട്ടിനു പോകും നിയമപരമായി അല്ലാത്തോട് ജീവനാംശം ചോദിച്ചു കോടതി കയറേണ്ട വേറെ ബന്ധം വേണമെങ്കിൽ അടുത്തതാകാം എന്നാണോ ചേച്ചി ഉദ്ദേശിച്ചത് ഇനി ലിവിങ് ട്യൂഗദർ ആയാൽ വല്ലവന്റേം തുണി അലക്കുകയും വേണ്ട കുട്ടികളെ നോക്കുകയും വേണ്ട ഒന്നും ഉണ്ടാക്കി വെച്ച് വിളമ്പി കൊടുക്കുകയും വേണ്ടന്നാണോ എന്നാണോ ചേച്ചിക്ക് അങ്ങനെ ജീവിച്ചത് കൊണ്ട് എല്ലാമറിയുമാരിക്കുമല്ലോ

  • @gurusukumaran1304

    @gurusukumaran1304

    3 күн бұрын

    അവക്ക് പൊകണം എങ്കിൽ അവർക്കും പൊകാം 😂 മൂടും തട്ടി അവൻപൊയാ അവൾ ജൊലി ചെയ്താ ജീവിക്കുന്നത് എങ്കിൽ അവക്ക് എന്താ അവൻപൊയാൽ

  • @meherjebeen
    @meherjebeen Жыл бұрын

    👌👌👌

  • @jayasreec4430
    @jayasreec4430 Жыл бұрын

    ❤❤❤❤

  • @Little_Grey_Cells
    @Little_Grey_Cells Жыл бұрын

  • @alandonsaji6673
    @alandonsaji6673 Жыл бұрын

    Arranged Marriage എന്ന ദുരാചാരം ഈ കല്യാണത്തിൻ്റെ പരിധിയിൽ പെടുത്താൻ പറ്റില്ല... Registration Or Living Together... അങ്ങനെ ചർച്ച ചെയ്യാൻ പറ്റൂ...

  • @infinitegrace506

    @infinitegrace506

    Жыл бұрын

    Forced marriages അല്ലേ ഒഴിവാക്കപ്പെടേണ്ടത്?

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    @@infinitegrace506 അല്ല...Arranged Marriages വീട്ടുകാരെയും നാട്ടുകാരെയും ഇടപെടുതി നടത്തുന്ന കല്യാണമാണ്...കല്യാണം രണ്ട് വ്യക്തികൾ പരസ്പരം മാത്രമാണ് തിരഞ്ഞ് എടുക്കേണ്ടത്...Arranged Marriages Is Unnatural...It is selective breeding program...😂🤣അത് വ്യക്തികൾക്ക് സ്വാതന്ത്ര്യം ഇല്ലാതെ വീടിനും മതത്തിനും വേണ്ടി നടത്തിയിരുന്നതാണ്...എല്ലാ ജീവികളും ഇണയെ തിരഞ്ഞ് എടുക്കുന്നത് സ്വന്തമായാണ്...

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    @@infinitegrace506 Selective Breeding Programs Like Arranged Marriages Should Be Banned...

  • @infinitegrace506

    @infinitegrace506

    Жыл бұрын

    @@alandonsaji6673 ഇവിടുത്തെ സാഹചര്യത്തിൽ വിവാഹത്തിന് ഒരാളെ select ചെയ്യാൻ അവസരം arrange ചെയ്യപ്പെടുന്നു, അങ്ങനെ കണ്ടാലോ?

  • @alandonsaji6673

    @alandonsaji6673

    Жыл бұрын

    @@infinitegrace506 അത് മൂന്നാമത് ഒരാൾ അല്ല രണ്ട് പേരുടെ കാര്യം അറേഞ്ച് ചെയ്യേണ്ടത്... അറേഞ്ച്ഡ് മാര്യേജിൽ ആളെ അറിയുന്നില്ല...ഒരാളെ പ്രണയിക്കുമ്പോൾ അറിയേണ്ടത് ഉണ്ട്...അതിന് കുറച്ച് നാൽ ഒരുമിച്ച് ജീവിച്ച് വരെ നോക്കിയാൽ മാത്രമേ ഒരാളെ അറിയാൻ പറ്റൂ...

  • @saidktl8122
    @saidktl812225 күн бұрын

    ഹൌ ഭയങ്കരം. ഉപജീവനം മുട്ടുമോ. അതാണ്‌ പ്രധാനം. കുടുബ ജീവിതത്തേക്കാൾ മെച്ചമായതു ലിവിങ് ടു ഗദർ ആയാൽ അടുത്ത തലമുറയിൽ അച്ഛൻ 😘ആരെന്നു അറിയാത്ത മക്കൾ നിറയും. ദൈവ ത്തിൽ വിശ്വസിക്കുക. മതപരമായ നിലക്ക് വിവാഹം. ഇണയും തുണയും മരണം വരെ സന്തോഷത്തോടെ ജീവിച്ചു മരിക്കുക. മരണശേഷം ദൈവ കോടതിയിൽ വിചാരണയുണ്ട്. അത് മറന്നാൽ ഇതുപോലെ ഗതി കിട്ടാ പ്രേതങ്ങൾ പലമാർഗങ്ങളും സ്വീകരിക്കും. നമുക്ക് കാണാം

  • @DRSHARUZ

    @DRSHARUZ

    17 күн бұрын

    Polayadi mowney

  • @ChinchuVs

    @ChinchuVs

    8 күн бұрын

    Kopp sreedhanathinte peril sreegale onnum cheeyunnathinu punishment ella Bhariya adima akkunnathinu punishment elle .Arum adima akkan daivam paranjitt ella mister school yilnte varanta engilum poyi eriyunnu engil allapam thank vannane

  • @walkwithlenin3798
    @walkwithlenin3798 Жыл бұрын

    ഈ ഡോക്ടർ ചേച്ചി ഉള്ളത് തുറന്നു പറയുന്നു. ഇങ്ങനെ ആണ് വേണ്ടത്.

  • @sineeshkumar3251
    @sineeshkumar3251 Жыл бұрын

    🙋‍♂️🙋‍♂️🙋‍♂️

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    ഞാൻ ഫസ്റ്റ്

  • @shaheelame8432
    @shaheelame84327 күн бұрын

    Appo snehathinu pradaanyam kurayum...living together athmarthada enna sambavam undaavilla....sthrrekale nallonam shareerikamaayi chooshanam undaavum....ithil sthreekalekkalum kooduthalu use purushannmmarkkaanu....PURUSHANMMARKKU ONNILKOODUTHAL inane, anasikamaayi accepts manassulla aalkkaarannu...appo avarkku sugaayi...o'neil ninnu onnu maari povaam....

  • @mohananr
    @mohananr Жыл бұрын

    സ്ത്രീകൾ ക്ക് ഫ്രീഡം ഉള്ള ഒരു സമൂഹം ഉണ്ടാവുമോ ഒരേക്കിലെങ്കിലും ഈ ലോകത്ത്.. എത്ര തന്നെ പുരോഗമന വാദിയും യുക്തി വാദിയും മനുഷ്യ സ്നേഹിയും ആയിരുന്നാലും സ്ത്രീ മേൽക്കോയ്മ ഒരിക്കലും സമൂഹത്തിൽ ഉണ്ടാവില്ല... പരസ്പരം ഇഷ്ടപ്പെട്ടും ആഹർഷിച്ചും ജീവിക്കാൻ മാത്രമേ രണ്ടു ജാതികൾക്കും സാധിക്കു അതാണ് നൈസർഗ്യത... മത വിശ്വാസത്തിൽ അടിമ പെടാതെ രാജ്യ നിയമങ്ങൾക്ക് അനുസൃതമായി ജീവിക്കുക 😊

  • @MoosakuttyThandthulan

    @MoosakuttyThandthulan

    8 ай бұрын

    ഇവിടെ സ്ത്രീക്ക് മാത്രം മേൽകോഴ്മ എന്ന് ആര് പറഞ്ഞു!? 🤔. രണ്ട് കൂട്ടരും തുല്യരായിരിക്കണം എന്നാണ് ഉദ്ദേശിച്ചത് അല്ലാതെ താൻ പറയുംപോലെ സ്ത്രീകൾ ക്ക് മാത്രം മേൽകോഴ്മ എന്നൊരു കൺസെപ്റ്റ് കൂപമണ്ഡൂകങ്ങൾ മാത്രമേ പറയൂ!🤭😂🤣

  • @ChinchuVs

    @ChinchuVs

    8 күн бұрын

    Foregineril pole evide family undkiya kudthal sreegalu kalayanam kazhikunnu esttam pedum. But equality ella evide sreegaluku joli kuravu ann .but foregineril sreegalu ellathinum tharan cheeyan ulla mental power avarku und.Avide equality und athu kond divorce annugaluku avide oru burden alla .Athu Malla purathu ninn ulla family pressure avarku ella Husband wife friends pinee kuttikal athre kannu avarude family avide family il friends nu nalla importants und

  • @mohananr

    @mohananr

    8 күн бұрын

    @@ChinchuVs ഫോറിനിൽ ജനിച്ചാൽ മതിയായിരുന്നു 🤭

  • @jitheshkr
    @jitheshkr Жыл бұрын

    ❤jayasree

  • @mohammedkutty6663
    @mohammedkutty6663 Жыл бұрын

    പുരോഗമിച്ചു വരേണ്ട ഒരു സമ്പ്രദായം...

  • @JanvisDays
    @JanvisDays Жыл бұрын

    മറ്റുള്ളവർ എന്ത് വിചാരിക്കും 😅

  • @ibrahimalingal756
    @ibrahimalingal756 Жыл бұрын

    ഉപജീവനമാർഗംസ്വന്തം ഉണ്ടായാൽ ലീവിഗ് ടുഗദർ വിജയിച്ചേക്കാം എന്നാൽ അതിൽ കുട്ടികളുണ്ടാവുമ്പോൾ ബാധ്യത ഉപജീവനമാംഗം ഉണ്ട് എന്ന് പറയുന്നവരിൽ ആവുകയും പുരുഷൻ വേറെ ലിവി ഗിന് പോയാൽ മൃഗങ്ങളെപ്പോലെ അമ്മയുടെ ബാധ്യതയാകുന്നതിൽ പ്രശ്നമില്ലാത്തവർക്ക് കൊള്ളാം ഒരു കുട്ടി ഉണ്ടായാൽ ചുരുങ്ങിയത് 2 വർഷം ഉപജീവനം ഇല്ലാതെ വരും അപ്പൾ പുരുഷനെ ആശ്രയിക്കുന്നത് ഒരു പോരായ്മയാകില്ലേ ?

  • @ChinchuVs
    @ChinchuVs8 күн бұрын

    Dharmika bodham .2 adi kittathinte avan oke.

  • @shibuks7414
    @shibuks74148 күн бұрын

    മടുക്കുമ്പോൾ വേറെ ആളെ നോക്കാം

  • @gurusukumaran1304
    @gurusukumaran13043 күн бұрын

    തുണി അലക്കാനും പാചകം ചെയ്യാനും പ്രായമായവരെ നൊക്കാനും ഒരു ആളിനെ വെണം. ലാഭം കല്യാണം കഴിക്കുന്നതാണ് കൂടെ സെക്സും നടക്കും 5പൈസാ മുടക്കുകയും വെണ്ടാ അതാണ് വിവാഹം.

  • @infinitegrace506
    @infinitegrace506 Жыл бұрын

    വ്രതം സ്ട്രാറ്റജി, Dr Jaisree😅

  • @ittoopkannath6747
    @ittoopkannath67472 ай бұрын

    ഈ വക വിവരം കെട്ടവരെ ശ്രദ്ധിക്കരുത്. സ്വപ്നലോകത്തു ജീവിക്കുന്നവർ

  • @anaskaruvil9400
    @anaskaruvil940017 сағат бұрын

    എന്ത് തേങ്ങയാ പറയുന്നത്.

  • @prathappd
    @prathappd19 күн бұрын

    പെണ്ണുആണും ഇണചേരുന്നത് പൃതൃതിവിരുദ്ദമാണ്

  • @shareefk631
    @shareefk631 Жыл бұрын

    പുരുഷന് സ്ത്രീയോടുള്ള ആസക്തി സ്ത്രീക്കു പുരുഷനോട് ഇല്ലാ ഇനി അതവാ ഉണ്ടെങ്കിൽ സ്ത്രീകൾ അത് പുറത്തേക്ക് പ്രകടിപ്പിക്കാറില്ലാ അതു പോലേ തന്നെ സ്ത്രീക്കും പുരുഷനു പരസ്പരം മനസിലാക്കാനും സൗഹ്യദം സ്ത്ഥാപിക്കാനും അത് വഴി തങ്ങൾക്ക് ചേരുന്ന പാർട്ണർമാരെ കണ്ടെത്താനും നിലവിൽ നമ്മുടെ നാട്ടിൽ അതിനുള്ള ചുറ്റുപാട് ഇല്ലാ പക്ഷെ വിദ്യാസവും ജോലിയും ഉള്ള upper class ആയ മനുഷ്യർക്ക് ഇത് സാധ്യവും ആണ്

  • @kappilkappil9024

    @kappilkappil9024

    Жыл бұрын

    സ്ത്രീക്ക് പുരുഷന്റെ തണലൊന്നും അത്യാവശ്യമില്ല മറ്റുള്ളവരിൽ നിന്ന് ഉപദ്രവം ഇല്ലാതിരുന്നാൽ മതി ഇന്ന് മിക്കവാറും ഭർത്താവ് ഉപ്രക്ഷിച്ചതോ ഡിവോഴ് സോ മരണപ്പെട്ടതോ ആയ സ്ത്രീകൾ സുഖമായി ജീവിക്കുന്നു എന്നാൽ പുരുഷൻ എല്ലാത്തിനും സ്തീയെ ആശ്രയിക്കുന്നു മാത്രവുമല്ല അവന് എപ്പോഴും ഒരു സർവന്റിനെ ആവശ്യമാണ് ചുരുക്കി പറഞ്ഞാൽ ഒരു പുരുഷ ഹെജ് മണി നമ്മുടെ അമൈ ര ശിരസ്ക്കന്റെ ഭാഷയിൽ പറഞ്ഞാൽ

  • @vineethae4532

    @vineethae4532

    Жыл бұрын

    ഈ കമന്റ്‌ ഇട്ട ആളുടെ പേര് ആണ് ഞാൻ ആദ്യം നോക്കിയത്...... As expected😂

  • @shareefk631

    @shareefk631

    Жыл бұрын

    @@vineethae4532 നിങ്ങൾ എന്താണ് ഉദ്ധേശിക്കുന്നത് എന്ന് മനസിലായില്ല. ഞാൻ ഇവിടെ പറഞ്ഞതിന്റെ പൊരുൾ സ്ത്രീയെ സഹജീവിയായി കാണണം എന്ന് തന്നെയാണ്

  • @vineethae4532

    @vineethae4532

    Жыл бұрын

    @@shareefk631 👌

  • @infinitegrace506

    @infinitegrace506

    Жыл бұрын

    ​@@shareefk631 സ്ത്രീ പുരുഷന്മാർ തമ്മിൽ സഹജീവികൾ എന്ന നിലയിൽ തന്നെ കാണുമ്പോഴും, താങ്കൾ ഉദ്ദേശിച്ച ആസക്തിയിലെ വ്യത്യാസം വളരെ striking ആണ്.

  • @francispb1693
    @francispb1693 Жыл бұрын

    👍👍

  • @dennisonstanley881
    @dennisonstanley881 Жыл бұрын

    👍

  • @chandramohanannair1198
    @chandramohanannair1198 Жыл бұрын

    👍