തള്ള വിരൽ വേദന | De Quervain Tenosynovitis

തള്ളവിരൽ കൂടുതലായി ഉപയോഗിക്കുന്നത് കൊണ്ട് വരുന്ന ഒരു അസുഖമാണ് De Quervain Tenosynovitis. ഈ അസുഖം മാറ്റാനുള്ള stretches ആണ് ഈ വീഡിയോയിൽ പറയുന്നത്.

Пікірлер: 12

  • @jothiprem3541
    @jothiprem3541 Жыл бұрын

    Good information doctor 👍🌹🙏

  • @tharasojan4110
    @tharasojan411028 күн бұрын

    Kalinte Tallaviralin vedana ? Avide vain dark colour um

  • @VahidaSakariya
    @VahidaSakariya2 ай бұрын

    തള്ള വിരൽ പള്ള ഭാഗം മാത്രം ഒടുക്കതെ വേദന ഇടക് വരും പോകും

  • @rahna8771
    @rahna8771 Жыл бұрын

    മുഴുവൻ ശരീരത്തെ Bone വേദന ആണ് .ഇങ്ങനെ എന്താണ്. ആയുര്‍വേദതതിൽ മരുന്ന് ഉണ്ടോ.

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    അത് എന്ത് കൊണ്ട് എന്നത് ഒരു ഡോക്ടറെ നേരിട്ട് കണ്ട് കൃത്യമായി രോഗ നിർണ്ണയം നടത്തിയാൽ മാത്രമേ പറയാനാകൂ

  • @rahna8771
    @rahna8771 Жыл бұрын

    വാരി ഏല്ലിൻറ ഭാഗത്തെ വേദന കമ്മി ആകകാൻ എന്താണ് ചെയ്യുക

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    എന്തുകൊണ്ടാണ് വേദനയെന്ന് മനസിലാക്കണം. എങ്കിലേ എന്തു ചെയ്യണം എന്ന് പറയാനാകൂ

  • @shyma5270
    @shyma5270 Жыл бұрын

    ഇടതു കൈയിലെ തള്ളവിരൽ മടങ്ങുന്നുപോലും ഇല്ല എന്തായിരിക്കും

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    പരിശോധന നടത്തുക

  • @user-jk9qi8qq6j
    @user-jk9qi8qq6j5 ай бұрын

    ഭാവിയിൽ ഒരു വിധം എല്ലാർക്കും വരാൻ പോണ വേദന ആണ്... വേദന വന്ന ഞാൻ 😂😂

  • @fathimathasni6066
    @fathimathasni6066 Жыл бұрын

    ടെൻഷൻ അടിച്ചാൽ ഷുഗർ വരുമോ dr

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    വരാം.

Келесі