ലിഗമെൻറ് പരിക്കുകൾ മരുന്ന് കൊണ്ട് മാറുമോ? | ഉഴിച്ചിലും തിരുമ്മലും കൊണ്ട് ശരിയാകുമോ? |

Пікірлер: 637

  • @cisftraveller1433
    @cisftraveller1433 Жыл бұрын

    വളരെ നന്ദി പറയുന്നു നല്ലെ information 👍

  • @yoonusm7350
    @yoonusm7350 Жыл бұрын

    വളരെ വിശദമായ വിവരണം

  • @fawazperingave2872
    @fawazperingave28722 жыл бұрын

    Vry usefull video.. Thank u vry much

  • @babypanthalinkal2680
    @babypanthalinkal26806 ай бұрын

    Useful information. Thankyou sir

  • @Vinitha-yt6nm
    @Vinitha-yt6nmАй бұрын

    Very good information. Thank you

  • @lathikak7679
    @lathikak7679 Жыл бұрын

    Dr nte suggestion kettappol thanne vedana mariyapole ane .very helful vedio sir

  • @manzuurmuhammed
    @manzuurmuhammed2 жыл бұрын

    Explained well 💯

  • @mohammedashraf365
    @mohammedashraf3652 жыл бұрын

    Good explanation 👏,

  • @soniyasanthosh6897
    @soniyasanthosh68973 ай бұрын

    Thank you 😊

  • @stenythomas23
    @stenythomas23 Жыл бұрын

    Tnx🥰👍🏻🙏🏻

  • @sahadevanem3754
    @sahadevanem37543 ай бұрын

    Very good information ❤

  • @mohammedshadil1309
    @mohammedshadil1309 Жыл бұрын

    Thank you doctor

  • @manojvazhavilaeldermanoj5764
    @manojvazhavilaeldermanoj57642 жыл бұрын

    Correct points

  • @thomaskv2746
    @thomaskv2746 Жыл бұрын

    The great Message sir Thank you

  • @breshyr3605
    @breshyr3605 Жыл бұрын

    Good information 👍

  • @jothiprem3541
    @jothiprem35412 жыл бұрын

    വളരെ ഉപകാരപ്രഥമായ വീഡിയോ. അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക്കു നന്ദി 🙏🏻

  • @sudhakk2843
    @sudhakk28432 жыл бұрын

    Thank you നീട്ടി വലിക്കാതെ വളരെ വ്യക്തമായി എല്ലാവർക്കും മനസ്സിലാവുന്ന ശൈലിയിൽ അവതരിപ്പിച്ചു.... 🙏

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Welcome

  • @nalinik306

    @nalinik306

    Жыл бұрын

    Thank you doctor

  • @asokan1238

    @asokan1238

    Жыл бұрын

  • @sparktyre8181
    @sparktyre81812 ай бұрын

    Sir പറഞ്ഞത് 100 % ശെരിയാണ് 🥺... ന്റെ കാൽ മുട്ടിന്റെ അടി വശത്തെ രണ്ട് ligamentsനാണ് പരിക്ക്....ഒന്നിന് ചെറുതായിട്ട് കീറിയിരിക്കുകയും മറ്റൊന്ന് വലിഞ്ഞു പോയിരിക്കുകയാണ് എന്നാണ് MRI സ്കാൻ നോക്കി DR പറഞ്ഞത് 🥺🥺🥺.....ഞാൻ ആണെങ്കിൽ WALKER ഇല്ലാതെ നടക്കും..നിങ്ങളെ vedo kandappo എനിക്കു പേടി ആവുന്നു 🥲..2 week rest ആണ് പറഞ്ഞത്.. അതിനു ശേഷം നോക്കിട്ട് clear ആയിട്ടിലെങ്കിൽ സർജറി ചെയ്യണം എന്നാണ് DR പറഞ്ഞത്...ഞാൻ ഇന്നും കൂടെ മുറിവെണ്ണ പുരട്ടുകയും ചെയ്തു പോയി.. Vedo കണ്ട ഉടനെ ice എടുത്തു വെച്ചു തുടങ്ങി...

  • @muhammedshuhailkk5010

    @muhammedshuhailkk5010

    29 күн бұрын

    bro ippo egane und

  • @abdulmuneer9617
    @abdulmuneer96172 жыл бұрын

    ഉപകാരപ്രതം👍

  • @anoopanu6329
    @anoopanu63296 ай бұрын

    Tnk u sir ❤ for this video ❤

  • @lethashyju7669
    @lethashyju76694 ай бұрын

    Excellent video

  • @ubaisksdubais1353
    @ubaisksdubais1353 Жыл бұрын

    Well sir

  • @ammugeechusruchikoottu5874
    @ammugeechusruchikoottu58742 жыл бұрын

    Good information

  • @shailyshane9684
    @shailyshane96842 жыл бұрын

    Very useful information.Thank you Doctor

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Welcome

  • @ganga5273
    @ganga52734 ай бұрын

    ഉപകാരപ്രദം

  • @ashiqesubair5850
    @ashiqesubair5850 Жыл бұрын

    Well said🎉

  • @haseenanisam6844
    @haseenanisam6844 Жыл бұрын

    👍

  • @KannanKannan-eo6jj
    @KannanKannan-eo6jj26 күн бұрын

    Good 👍 information

  • @gurupremma7913
    @gurupremma7913 Жыл бұрын

    Well explained sir

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Thanks and welcome

  • @salmantp1829
    @salmantp1829 Жыл бұрын

    👍🏻

  • @anoopsunny3033
    @anoopsunny3033 Жыл бұрын

    Explained well👏

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    😀😀 Thank you

  • @ashasreekumar506
    @ashasreekumar50610 күн бұрын

    👍🏻👍🏻👍🏻

  • @foodtravelbyjr3574
    @foodtravelbyjr35747 ай бұрын

    OLD OPERATED FRACTURE LEFT TIBIA-IL NAIL INSITU REPEAT INJURY-SUSTAINED FRACTURE LEFT TIBIAL ട്യൂബ്ർക്കിൾ ഇപ്പോൾ 3വീക്ക്‌ ആയി knee brace use ചെയ്യുന്നു

  • @sanussanasana5088
    @sanussanasana508811 ай бұрын

  • @midlaj4401
    @midlaj440113 күн бұрын

    Sir High grade partial tear along patellar attachment of MPFL. mild knee joint effusion with extension into supra patellar bursa. Ingane mri result ezhuthiyirilunnu ith entha

  • @mnzr77
    @mnzr772 жыл бұрын

    👌🏻👌🏻👌🏻

  • @sadhiqali9706
    @sadhiqali9706 Жыл бұрын

    ഞാൻ ligement പ്രശ്നം മൂലം 10days ആയി ബന്റേജ് ഇട്ട് റെസ്റ്റിൽ ആണ് എനിക്ക് ഒരുപാട് ഉപകാര മായി താങ്കളുടെ വീഡിയോ താങ്ക്സ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീക്ഷിക്കുന്നു good job

  • @arthut9002

    @arthut9002

    Жыл бұрын

    Ligement പ്രോബ്ലം കൊണ്ടു 7 ഡേയ്‌സ് ആയി ബാൻടേജ് ഇട്ടു ഇരിക്കുവാന്.. പൊട്ടിയിട്ടില്ല... വലിവ് ഉണ്ടെന്നോ.. ചാതവുണ്ടെന്നോ പറയുന്നു...3 വീക്ക് റസ്റ്റ്‌ പറഞ്ഞിരിക്കുന്നത്.. ഞാൻ എന്താണ് കൂടുതൽ ശ്രെദ്ക്കേണ്ടത്... Bathroom ആവശ്യത്തിന് മാത്രം ആണ്‌ നടക്കുന്നത്... Strait കിടക്കുമ്പോൾ ബാക്ക് pain ഉണ്ടാകുന്നു.. ചെരിഞ്ഞു കിടക്കാൻ പാടുണ്ടോ

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ഡോക്ടറെ കണ്ടു തന്നെ നിർണയാക്കേണ്ട കാര്യങ്ങളാണിവ.

  • @adarshpsvadakkedath7844

    @adarshpsvadakkedath7844

    Жыл бұрын

    Bro njan 2 ayiecha ayie vtl

  • @neerajck6833

    @neerajck6833

    Жыл бұрын

    Same

  • @fasilasheheer5376

    @fasilasheheer5376

    Жыл бұрын

    Same nanum muttuchiratta thenni😢 nan rest eduthila 1 week kazhija rest eduthe

  • @muhammedumaire.v1163
    @muhammedumaire.v1163 Жыл бұрын

    നല്ല അവതരണം, ഉപകാര പ്രദം.

  • @SamathaAyurveda

    @SamathaAyurveda

    11 ай бұрын

    നന്ദി

  • @kirankp9470
    @kirankp94704 ай бұрын

    ❤❤

  • @sidheequeparavackal1983
    @sidheequeparavackal198311 ай бұрын

    Thanku sir

  • @SamathaAyurveda

    @SamathaAyurveda

    11 ай бұрын

    Welcome

  • @aminasamad4085

    @aminasamad4085

    2 ай бұрын

    shoulder ligment partially tear vanna entha cheyyka

  • @UnniKrishnan-gf9tw
    @UnniKrishnan-gf9tw6 ай бұрын

    Aloppathi parajayappetta palathum ayurvedic treatment kontu vijayichathayi kantittuntu. Enthu case kantalum udane surgery aanallo allopathi

  • @ashilabrahamabraham6677
    @ashilabrahamabraham66774 ай бұрын

    Sir useful information aayirunnu...ente kaal mutt nte ligament kalikkunnathinu idayil pottiyirunnu.njan aayurvedamaanu cheythath.3.5 maasam aayurvedam cheythu.Ippo 5 maasavaayi veenitt.ippo aazhchayil onnokke vach cheruthaayi kaal vettunnund.Ath thaniye sheriyavumennanu aayurveda doctor parayunnath.Njan ini enthaanu cheyyendath??

  • @sadiquema5891
    @sadiquema58913 ай бұрын

    ♥️👍👍🙏

  • @jinujr7438
    @jinujr74385 ай бұрын

    Dr muttu madakkumboyoo nadakkumboyoo yadhoru painum illyaa bt muttu mukalilekk uyarthumbol mathram muttinte pirakil pain ind. Football kalikkarund. Ith ligment injury aavumoo?

  • @nikhilp5240
    @nikhilp5240 Жыл бұрын

    Low grade acl injury

  • @rafiaapu8084
    @rafiaapu80842 ай бұрын

    Surgery kayinja shesham muttile neer engane kurakkam plzz reply

  • @SalmanFaris-gk3ke
    @SalmanFaris-gk3ke5 ай бұрын

    Surgery cheyyathirunnal baviyil problem undavumo

  • @sajeevk1714
    @sajeevk17144 ай бұрын

    Sir enik 2 മാസമായി വലുത് മുട്ട് വേദന, closet ഇൽ irikumbol kooduthal, ഇന്നലെ ഡോക്ടർ kanichu, ലികമെന്റ്, സ്പ്രേയിൻ ആണ് പറഞ്ഞു, xray edutila. But enik parikonnum പറ്റിയിരുന്നില്ല, സ്പോർട്സ് ലും ഇല്ല, പിന്നെങ്ങനെ sprain വരുക

  • @rihanandfamily5661
    @rihanandfamily56612 ай бұрын

    Sr എനിക്ക് 8 മാസം മുമ്പ് ഇരുന്നപ്പോൾ സ്ലിപ് ആയി കാൽ മുട്ട് ഉള്ളിൽ കൊളത്തി പിടിച്ച പോലെ ഭയങ്കര വേദന പിന്നെ കുറേ സ്ഥലത്ത് കെട്ടിച്ചു ഞാൻ റസ്റ്റ്‌ തീരെ എടുത്തതുമില്ല പിന്നെ ഡോക്ടറെ കാണിച്ചു mri എടുത്തു അപ്പോൾ ലികമെന്റിന് ചെറിയ പൊട്ടൽ ഉണ്ട് എന്ന് പറഞ്ഞു ഗുളിക കുടിച്ചു റസ്റ്റ്‌ എടുത്തില്ല ഇപ്പോൾ വേദന ഉണ്ട് എന്ത് ചെയ്യണം

  • @ramachandranms6081
    @ramachandranms6081 Жыл бұрын

    Very good sir ligament parukkupattiyeet8weekayittund muttinmel neerund padampuradimel neerund nadakuvan pattunnilla ippolphisiotherapy cheyyamo kkal pinnilake madakkuvanpattunnilla sir oru nallamarupady pradheekshikunnu

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Doctore kanathe physiotherapy cheyyaruth, Also neeru undenkil ath medicines kazhich kurakkuka. athinu shesham physiotherapy cheyyunnathanu better

  • @ashfaqmohamedrafeek6184
    @ashfaqmohamedrafeek6184 Жыл бұрын

    Doctor, extensive posterior horizontal Meniscus tear heal avumo rice method il

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ??

  • @anusharajrs5739
    @anusharajrs57396 ай бұрын

    Ligment injury grade 2 6 week ayi njan inium leg neeti vechu thannaii irikanoh athoh nadakukaum step kerukaum oke chayamo usual polaii

  • @veenav3
    @veenav3 Жыл бұрын

    എന്റെ വലതു കൽമുട്ടിലെ ലിഗമെന്റ് രണ്ടായി മുറിഞ്ഞുപോയി, വീഴ്ചയിൽ പറ്റിയതാണ്. സർജറി കഴിഞ്ഞ് 3 മാസമായി. ഇപ്പോഴും നല്ല വേദനയുണ്ട് സ്റ്റെപ് കയറാനും തേരി കയറ്റവും ഉറക്കവും പ്രയാസമാണ്. ഞാൻ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ജോലിക്ക് പോയിത്തുടങ്ങി. ഡോക്ടർ പറഞ്ഞത് ഒരാഴ്ച്ച കഴിഞ്ഞാൽ ജോലിക്കൊക്കെ പോകാമെന്നാണ്. ആ സമയത്ത് ചെറിയ വേദനയേ ഉണ്ടായിരുന്നുള്ളൂ. ജോലിക്ക് പോകാതിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു വീട്ടുജോലിയും ഞാൻ തന്നെയാണ് ചെയ്തിരുന്നത്. പക്ഷെ ഇപ്പോൾ നല്ലവേദനയുണ്ട്. ഡോക്ടറോട് പറഞ്ഞപ്പോൾ ഫിസിയോ ചെയ്യാൻ പറഞ്ഞു. ചെയ്യുമ്പോൾ ഇത്തിരി ആശ്വാസമുണ്ട്. പക്ഷേ ഇറങ്ങിക്കയറി ജോലിചെയ്യുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ്. ഇപ്പോൾ നടക്കുമ്പോൾ കാലിന് ചെറിയ ഏന്തലുണ്ട് ഇനി ഈ വേദന മാറുമോ, സർജറി കഴിഞ്ഞ് കൃത്യം എത്രനാൾ rest എടുക്കണം. പഴയപോലെ നടക്കാൻ ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഒരു നിർദേശം തരാൻ ഡോക്ടർക്ക് സാധിക്കുമെങ്കിൽ വളരെ ഉപകാരമായിരിക്കും. ഡോക്ടറിൽ നിന്ന് അത്തരത്തിലുള്ള ഒരു നിർദേശം പ്രതീക്ഷിക്കുന്നു.

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ഓരോ ആൾക്കാർക്കും വിത്യസ്ത സമയമാണെടുക്കുക. ഫിസിയോ തെറാപ്പി തുടരുക. അത്യാവശ്യമെങ്കിൽ തുടർ പരിശോധനകൾ നടത്തുക.

  • @noufalnoufu5478

    @noufalnoufu5478

    3 ай бұрын

    ഇങ്ങള് എവിടാ സ്ഥലം

  • @sajeevk1714
    @sajeevk17144 ай бұрын

    Clinical examination ലുടെ ligament sprain ഉണ്ടൊ എന്ന് എങ്ങനെ മനസിലാക്കും

  • @abhinandvalliyadan2557
    @abhinandvalliyadan255710 ай бұрын

    Sir ligament injury kkar kazhikkan pattiya foods enthellam anu oru diet plan paranju tharumo

  • @SamathaAyurveda

    @SamathaAyurveda

    10 ай бұрын

    angane prathyekich food nu effect illa.

  • @sonymathew1168
    @sonymathew11687 ай бұрын

    Whatever exercises can we do in Meniscus tear

  • @SamathaAyurveda

    @SamathaAyurveda

    7 ай бұрын

    It has to be personalized, Please visit our hospital or contact 8330083003 for more info.

  • @ijasi1809
    @ijasi1809 Жыл бұрын

    Replay tharane sir

  • @gamingwithdingan05
    @gamingwithdingan055 ай бұрын

    Ligament stretching vannal enthelm healing remedies paryamo

  • @ramlaameer8716
    @ramlaameer8716 Жыл бұрын

    MRI OF RIGHT KNEE JOINT * Partial thickness tear of anteriorcruciate ligament with mild bucklingof posterior cruciate ligament. * Complex tear on the anterior horn of the lateral meniscus. * Articular cartilage thinning on the lateral faces of patella with subchondral high signal intensities. Left knee High signal intensity in the lateral collateral ligament adjacent to its attachment to the fibula,suggestive of partial thickness tear. *Articular cartilage thinning on the lateral facet of patella with subchondral signal intensity changes. Sir this is my MRI report. Doctor suggested for surgery . Is this curable without surgery?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    hello sir, please consult our doctors for further opinions. you can book for our op or online consultation. contact 8330083003

  • @infotech00

    @infotech00

    9 ай бұрын

    Ok ayoo bro ippo

  • @dilsafct

    @dilsafct

    5 ай бұрын

    Ningal surgery cheydo? And, nalla pain undayirnno injury timel?

  • @rishadat

    @rishadat

    5 ай бұрын

    ​@SamathaAy out lurveda

  • @user-jo6pl1rd9y
    @user-jo6pl1rd9y8 ай бұрын

    🥺

  • @sajidariyas9643
    @sajidariyas9643 Жыл бұрын

    Sir,intra substance tear is seen in posterior horn of medial meniscus Effusion noted in joint and suprapatellar bursa Medial collateral ligament grade1sprain. ഇതാണ് MRI result ഇതിന് യോജിച്ച treatment എന്താണ്

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Ayurveda+Rehabilitation

  • @sajidariyas9643

    @sajidariyas9643

    Жыл бұрын

    @@SamathaAyurveda Thanks

  • @praveeshp4470
    @praveeshp44702 жыл бұрын

    thank you... detail ആയി പറഞ്ഞു തന്നതിന്, ഞാൻ ഇപ്പോൾ.ഈ അവസ്ഥായിലൂടെ കടന്നു പോകുകയാണ്. ലെഗ്മെന്റ് പൊട്ടിയാടാണെന്നു അറിയണ്ടേ റസ്റ്റ്‌ എടുത്തില്ല നീര് പോകാൻ ഉഴിച്ചിൽ ചെയ്‌തു 1.5 മാസം കൊണ്ട് നടന്നു. പിന്നെ MRI എടുത്തപ്പോഴാ അറിഞ്ഞത്.ഇപ്പോൾ ഫിസിതറപ്പി ചെയ്യുന്നുണ്ട് മുട്ടിനു ചുറ്റുമുള്ള പേഷിക് strengt കിട്ടാൻ, ഇല്ലെങ്കിൽ സർജറി വേണം എന്നാ പറയുന്നത്,

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Surgery ക്കു മുൻപ് Different Opinions എടുക്കുക

  • @thomaschacko2882

    @thomaschacko2882

    Жыл бұрын

    ..

  • @sarfasmohd6991

    @sarfasmohd6991

    Жыл бұрын

    Your number

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    8330083003 ( Only for booking)

  • @AnasAnas-nu9gk

    @AnasAnas-nu9gk

    9 ай бұрын

    Surgery coast eatrayakum

  • @keerthanaraj.r
    @keerthanaraj.r6 ай бұрын

    എൻ്റെ മുട്ടിൻ്റെ ലിഗമെൻ്റ് ചതഞ്ഞ് നുറുങ്ങിയ നിലയിലാണ് 3 വർഷായി നടക്കാൻ വയ്യ നിൽക്കാൻ വയ്യ വെയിറ്റ് 67 kg ആണ് 148 ഉയരം ഞാൻ എന്ത് ചികിത്സാ രീതിയാണ് തിരഞ്ഞെടുക്കേണ്ടത്

  • @KannanKannan-eo6jj
    @KannanKannan-eo6jj26 күн бұрын

    സാർ ഞാൻ ബൈക്കിൽ നിന്ന് മുട്ടു കുത്തി വീണു ഡോക്ടർ എന്നോട് MRI. പറഞ്ഞൂ മുട്ടിൻ്റെ ഉള്ളിലെ fluid ഏറെയി പോയി എന്ന് പറഞ്ഞു ബോൺ ചെറിയ സ്‌ക്രച്ചുണ്ട് തെറാപ്പി ചെയ്ത് ലൂസായാൽ നമുക്ക് fluid ഫിക്സ് ചെയ്യാം kee hol sargary ചെയ്യാം എന്ന് പറഞ്ഞു ഇപ്പൊൾ വേദനയും നീരും കുറവുണ്ട് പക്ഷേ കാൽ മടങ്ങുന്നുണ്ട്. പക്ഷേ മുട്ടു മടങ്ങുമ്പോൾ നല്ല ഒച്ചയുണ്ട് ഇത് ഇനി സർജറി ചെയ്യേണ്ടി വരുമോ വേദന കുറവാണ് medicine മാറുമോ

  • @harigovind1361
    @harigovind1361 Жыл бұрын

    Sir, I fell down and my ligment tear partly and swelling is on the ankles when ever I walk and stand . How to remove the swelling ? Should I wear Knee cap all the time?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    You have to consult a doctor, Don't use knee cap for long term. swelling is an indication of injury so you have to understand the underlying causes.

  • @EbinAlbert-hx3yb
    @EbinAlbert-hx3yb4 ай бұрын

    Sir enik accident patti kalmuttu dislocation ayi Acl,pcl,mcl, ligament potti poyi . first 3week xfix cheithu eppol surgery kazhinju Pcl reconstruction cheithu Acl MCL 2months kazhinju cheiyamennu doctor paranju. Ellam cheithal kalmuttu madanguvan budhimuttu akumennu paranju epoo oru 30digree muttu madakuvananu physio paranjekkunath engane cheithal mathiyo... Pls reply

  • @bincyanchu2883
    @bincyanchu2883 Жыл бұрын

    Sir Oru masam munb bus nne irangipo kalpadam madangi veenu enikoru ligament injury sambavichu Ippol MRI cheythapol undaya result 1. Complete tear of anterior talofibular ligament 2. Partial tear of calcaneofibular ligament Anuu... Physiotherapy um medicinum kond ithu seriyakumoo... Plzz replyy....

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Clinical examination ചെയ്താൽ മാത്രമേ കൃത്യമായി അത് പറയാനാകൂ.

  • @SANEERVLogs
    @SANEERVLogs10 ай бұрын

    എന്റെ ഇടത് കലിന്റെ ചിരട്ട ഇടക് ഇടക് ഇടത് ഭാഗത്തേക്ക് നീഗും ആ നീകുന്ന ടൈമിൽ ഞാൻ വീഴും ചിലപ്പോൾ ബൈക്കിമേൽ കയറുമ്പോൾ ഒകെ ഞാൻവീഴും എന്റെ ജോലി നിന്ന്കൊണ്ട് ചെയേണ്ടതാണ് രാവിലെ ഒരു ഏകദെശം 5 മണിക്കൂർ നിൽക്കും വഴിക്കിട്ടും ഒരു 3 to 4 മണിക്കൂർ നിൽക്കും ഞാൻ ഇപ്പോൾ ഉള്ളത് 🇸🇦 ആണ് എന്റെ സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ സൈക്കിളിൽ കയറിയപ്പോൾ ചിരട്ട തെറ്റി വീണതാന്ന് പിന്നെ ഇടക്ക് ഇടക്ക് വീഴും

  • @swathykrishna284

    @swathykrishna284

    4 ай бұрын

    Edakk edakk varuvanel chilapol surgery veandivarum.MRI eduth nokkarnnillee,appol ariyam enthanu problem ennu. Enikkum ethee problem und,2 thavana vannu,eppol surgery paraghittund,key hol surgery 🥲

  • @SANEERVLogs

    @SANEERVLogs

    4 ай бұрын

    @@swathykrishna284 surgery enn kelkumbol thane pedi akum veedil erikendi varum engilym nattil ethitt nokkannam

  • @SANEERVLogs

    @SANEERVLogs

    4 ай бұрын

    @@swathykrishna284 enthayalum nattil ethitt MRI eduth nokkanam

  • @swathykrishna284

    @swathykrishna284

    4 ай бұрын

    @@SANEERVLogs ath cheriyoru key hole surgery annu,oru 1.5 or 2 months rest veandivarum.allenkil physiotherapy loode kaalu strengthen cheyyanam,eth oru paridhivare kalinte chirattaye hold cheyyum. 2 il kooduthal vannal Doctors surgery option akkum.ath peadikkan onnumilla chiratta thenni maraathirikkan chirattaye oru side lekk oru tharam nool kond kettunnathanu,appol pinne thenni marilla,pinne peadikkandu nadakkaloo... Enthayalum evide vann nalloru docter kanikku,health nu alle ettavum important kodukkendath... KZread il thanne und exercise okkee,simple annu kidannukondu cheyyavunnath.

  • @vishakv9783
    @vishakv97839 ай бұрын

    Grade 1 acl injury and miniscus injury grade 2 c. Ethra naledukum redy akan? Alredy 6 month kazhinju comression exercise oky ipol cheyunu. Kneeyude backil thazhe ipol exercise cheyumpolum nadakumpolum pain undakune ithinte issue ano. Starting 2 month oru paino oru issuvo ilayirunu rest cheythathinu shesham muscil wastage undayathinu shesham anu issues thudangiye .

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    ഡോക്ടറെ കാണണം

  • @vishakv9783

    @vishakv9783

    6 ай бұрын

    Muscle weak anu but ath improve akunila

  • @Shalinisaf96
    @Shalinisaf96 Жыл бұрын

    sir nte rand kalinum chiratta thettal( pattella dislocation) anu… ithinte vedana sahikkan pattathathum..left leg 3 times um right leg 1 time anu ithvare undayath.. ith poornamay maari kittan ndanu cheyyendath plz rply

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Muscular examination must aayi cheyyuka, weakness ulla muscle strengthen cheyyuka, also lifestyle changes cheyyuka

  • @adwaithraj6230
    @adwaithraj6230 Жыл бұрын

    Sir football kalichapo mutinte right side ill ball kondu maran ndha chynde nalla pain inde😢 Leg madakn pattanilla

  • @akhilmohan6658
    @akhilmohan66584 ай бұрын

    ലികമെന്റ് തെറ്റി. കഴിഞ്ഞ് വർക്കിന്‌ പോകുന്നതിൽ പ്രശ്നം ഉണ്ടോ..അതോ റസ്റ്റ്‌ ആണോ വേണ്ടത്..അങ്ങനെ വർക്കിന്‌ പോയിട്ട് മരുന്നുകൾ ഉപയോഗിക്കുന്നത് ബേതമാകുമോ

  • @Accounting.reenaalex
    @Accounting.reenaalex7 ай бұрын

    Ligament complete tear ennanu mRI report il. Suregry venda ennu vachal problem aakumo. Surgery mathram aano permanent solution. Rehabilitation engane cheyyam

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    Surgery required if you are a sports person / Physical worker. ella enkilil with rehabilitation you can manage.

  • @VaheedaVaheeda-rm7hs
    @VaheedaVaheeda-rm7hs Жыл бұрын

    Endekalmuttilorusistund enna parayunna atheduthkalayanam ennparanjitund drendhanuabiprayam

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    കൂടുതൽ Details അറിയാതെ പറയാനാകില്ല.

  • @kbmanu1770
    @kbmanu1770 Жыл бұрын

    വലത് കൈയ്യിലെ triangular ligamentil ഒന്ന് കുറച്ച് damage ആയി.. ഒരു സൈഡിൽ കുറച്ച് കീറിയത് പോലെ.. ആദ്യമായി കണ്ട ഡോക്ടർ ഇതിനെ വളരെ നിസ്സാരമായി present cheythu.. പേരിനു ഒരു wrist suport തന്നു.. അതും ഇട്ടുകൊണ്ട് work cheytholan paranju.... 6 ആഴ്ച കഴിഞ്ഞിട്ടും heal ആയിട്ടില്ല.. പിന്നീട് 3 doctorsne കണ്ടു.. അതിൽ മൂന്ന് പേര് മൂന്ന് രീതിയിൽ ഉള്ള സമീപനം എടുത്ത്.. ഒരാള് രണ്ടു മാസം ആയില്ലേ ഇനി ഒരു restum വേണ്ടാ എന്ന് പറഞ്ഞു.. മറ്റൊരാൾ reconstructive surgery paranju.. വേറെ ഒരാൾ വേദന തീരുന്നത് വരെ റെസ്റ്റ് എടുക്കാൻ പറഞ്ഞു.. ( അത് വരെ ജോലി യ്ക്ക് പോകണ്ട) .. ഏറ്റവും അവസാനം ഒരു hand surgene കണ്ടു. പുള്ളിയുടെ പറഞ്ഞത് റെസ്റ്റ് തന്നെ.. യദാർത്ഥ പ്രശ്നം അറിവില്ലായ്മ കൊണ്ട് ( എൻ്റെയോ ആദ്യം കണ്ട ഡോക്ടർൻ്റെയോ...!!!) കൃത്യമായ immobilisatiin ചെയ്യാതെ ,റെസ്റ്റ് എടുക്കാതെ ഇരുന്നത് ആണ് എന്ന് ഇപ്പൊൾ മനസ്സിലാകുന്നു. വൈദ്യ ശാസ്ത്ര പരിജ്ഞാനം ഇല്ലാത്ത സാധാരണക്കാർ രോഗികൾ ആയി പോകുന്നത് ഇങ്ങനെ ഒക്കെയാണ്... എന്നാല് ഞാൻ സ്വയം ചികിത്സ ചെയ്തിട്ടില്ല.. ഫീസ് വാങ്ങി ചികിത്സ നൽകേണ്ട doctors കൃത്യമായ ഒരു സിസ്റ്റം ഇല്ലാതെ തോന്നിയത് പോലെ സമീപനം എടുക്കുന്നു...എന്താ ചെയ്യുക...

  • @SamathaAyurveda

    @SamathaAyurveda

    11 ай бұрын

    നിങ്ങൾ പറഞ്ഞ പ്രശനം ഗൗരവം ഉള്ളതാണ്. രോഗ നിർണയം ആണ് ഒരു ഡോക്ടറുടെ ഏറ്റവും വലിയ കർത്തവ്യം. അത് ആണ് ഏറ്റവും കാഠിന്യം ഉള്ള ജോലിയും. അത് കൃത്യമായി ചെയ്യാതെയുള്ള എല്ലാ ചികിത്സയും കൃത്യമാകില്ല.

  • @HANEEFA-ls9dg
    @HANEEFA-ls9dg Жыл бұрын

    Sir kalichappol kal thenni dr kandappol excise cheyyan paranju one month kayinjittum mutt poornamayum madakkan sadikkunnilla

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ഡോക്ടറെ കാണുക തന്നെ വേണം, പരിക്ക് എന്താണെന്ന് മനസിലാക്കിയ ശേഷം വേണം കൂടുതൽ ചികിത്സകൾ നിർണയിക്കാൻ

  • @devadatharajeevan9315
    @devadatharajeevan93159 ай бұрын

    Kaikkuzhayile muscle pottiyal surgery ozhivakkan kazhiyumo 75%parikkund

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    പരിശോധന വേണം

  • @josujosukutty8436
    @josujosukutty84366 ай бұрын

    2:25 എനിക്ക് പറ്റിയ അബദ്ധം ആദ്യം അദ്യം ഒക്കെ ചെറിയ വേദനയേ ഒണ്ടായിരുന്നോള്ളൂ അതുകൊണ്ട് ഞാൻ അത് വലിയ കാര്യം ആയിട്ട് എടുത്തില്ല ഇപ്പോൾ അത് വലിയ വലിയ വേദന അതുകൊണ്ട് ഇരിക്കുവാ. ഏകദേശം ഒരു വർഷം ആകാറായി 💔

  • @josujosukutty8436

    @josujosukutty8436

    6 ай бұрын

    ഇപ്പോൾ പ്രായം വെറും 20 വയസ് 🥺

  • @josujosukutty8436

    @josujosukutty8436

    6 ай бұрын

    പക്ഷേ ഇതുവരെ പൊട്ടി പോയിട്ടില്ല

  • @santhoshsoumya1224
    @santhoshsoumya1224 Жыл бұрын

    Dr. Thanks 🙏🙏ende കാലിന്റെ കണ്ണിയിൽ ആണ് ligament potiyathu plastt ititund 6 week idan paranjind kuzhappam undavo

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    പരിക്കിനെ കുറിച്ച കൂടുതൽ അറിയാതെ പറയാൻ കഴിയില്ല

  • @muhammedshaheer8797
    @muhammedshaheer87972 жыл бұрын

    ചില ഡോക്ടർമാർ ഇത് മുതലെടുക്കാറുമുണ്ട് ചെറിയ പ്രശ്നം വലിയതാണെന്ന് പറഞ്ഞു ഓപ്പറേഷൻ ചെയ്യാൻ പറയാറുമുണ്ട്.

  • @ahah9847

    @ahah9847

    2 жыл бұрын

    Kallam parayaruth

  • @subhashaneesh1583

    @subhashaneesh1583

    Жыл бұрын

    Correct

  • @shanavas512
    @shanavas5125 ай бұрын

    നടക്കുമ്പോൾ ഇടതുകാലിന്റെ മുട്ടിൽ നിന്നും ഒച്ച കേൾക്കുന്നു. എക്സറേ എടുത്തപ്പോൾ എല്ലിന് കുഴപ്പമില്ലന്ന് കാണുന്നു. എന്തായിരിക്കും കാരണം

  • @vichu809
    @vichu809 Жыл бұрын

    Kalmuttu cheruthayit edariyarnu epoozhum pain ella but chila timeil steps kerumbozhum mattum cheriya pain vararundu .... Entha cheyuka

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    consult a doctor

  • @binduu.b4397
    @binduu.b4397 Жыл бұрын

    Dr. Njan 3 years back onnu knees edichu veenu, valia fracture ellayirunnu.Now I have Arthritis ,my knees are so stiff I can't sit or stand easily.please give me a reply 🙏

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    പരിശോധന വേണ്ടിവരും.

  • @mohammadnoushad3995
    @mohammadnoushad39952 жыл бұрын

    Meniscus injury kk enthenkilum Ayurvedic medicine undi

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    ഉണ്ടല്ലോ. Depends upon injury

  • @ajmaljaseera305
    @ajmaljaseera305 Жыл бұрын

    Sir enikk aadyam oru kaalin ollu ndaayirunnu..pinne matte kaalinum vannu ..nadakkumbo mutt lock aavunna pole..dctr e consult cheydappo mri idkkaan paranju..ligament n neer vannadaavum nnn paranju..ad sheriyaavan enda cheyyande,?enikk jolikk povananulladond rest illade sheriyaakkaan patto

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    endanu prasnam ennu manasilakkiyal matrame endanu cheyndath ennu manasilakkan pattu. Pattumenkil consult a better doctor.and aavasyam enkil MRI edukku.

  • @willface2644
    @willface264411 ай бұрын

    ഇന്നലെ ഞൻ ബൈക്കിൽ നിന്നും വീണു കാൽമുട്ട് തെന്നിമാരി... പക്ഷെ ഞാൻ എഴുന്നേറ്റപ്പോൾ അത് താനേ നേരെ വീണു. പക്ഷെ കാൽ നിലത്തു കുത്തിയപ്പോൾ മുട്ടിനു തഴ വളഞ്ഞു ഞാൻ താഴെ വീണു. ഹോസ്പിറ്റലിൽ പോയപ്പോൾ xray എടുത്തപ്പോൾ പൊട്ടൽ ഇല്ല 5 ഡേയ്‌സ് ബെഡ് റസ്റ്റ്‌ എടുത്തിട്ടു വീണ്ടും വരാൻ പറഞ്ഞു ഇപ്പോ കാലിൽ DYNA എന്ന കമ്പനിയുടെ ബെൽറ്റ്‌ ആണ് ഇട്ടിരിക്കുന്നത്. ഇത് നേരെ ആകുമോ എനിക്ക് നല്ല പേടി ഉണ്ട്. ഇപ്പോഴും ഒരു ബാലൻസ് ഇല്ല കാലിനു 😔

  • @SamathaAyurveda

    @SamathaAyurveda

    11 ай бұрын

    നിങ്ങൾ ഒരു ഡോക്ടറെ കാണുക തന്നെ വേണം. പരിക്ക് എന്താണ് എന്ന് മനസിലാക്കുക.

  • @beenakp6266
    @beenakp62662 жыл бұрын

    ചിരട്ട തെറ്റി. ബെൻഡേജു ഇട്ട്. റെസ്റ്റിലാണ്. 5ഡേ ആയി. ഒരുപ്പരെഷൻ ചെയ്തതാണ് 10 വർഷം ആയി . knee cap ഉപയോഗിക്കാമോ. Kurach നീരുണ്ട്.

  • @AjnaskMoto
    @AjnaskMoto Жыл бұрын

    Sir njn Wayanad ninnan njn football kalikumbo MCL injury ay grad 3 ayirunu..ipo surgery kazhinju vertil restil an 4week kazhinj kaal nilath kutham enn dr paranju…sir enik pandathe pole ini kalikan sadhikumo ini enthelum isue varumbo surgery kazhinj kalichaaal..sir pls reply

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    You can book and online consultation with our doctors. contact on 8330083003

  • @sayinusworld1741
    @sayinusworld1741 Жыл бұрын

    Hlo dr. Sir ഞാൻ വണ്ടിയിൽ നിന്ന് വീണ് ലികമെന്റ് പ്രശ്നമുണ് ഇന്നേക്ക് 18 day ആയി.15day വേറെ oru വേദനയും ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ 2 ദിവസമായി. കാലിന്റെ മുട്ടിന് വേദനയുണ്ട്. ഇത് ലികമെന്റ് പൊട്ടിയത് കൊണ്ടാകുമോ

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ഉറപ്പ് പറയാൻ ആകില്ല

  • @sandratwowings4263
    @sandratwowings42632 жыл бұрын

    Rehabilitate enthanu,engane aanu cheyende

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Exercise and different methods upayogich patientine normal avasthayilekkoo, Better lifelekko ethikkunathaanu rehabilitation. Ath oro alkum oro tharathilavum cheyyendi varika.

  • @ayshabi8540
    @ayshabi8540 Жыл бұрын

    Dokder anikh muddh sayd vadana madkumyekh onnh irikanam atinnh marunnh parayamo sar

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    മനസിലായില്ല.

  • @LokanarKalarippayattuAcademy
    @LokanarKalarippayattuAcademy2 жыл бұрын

    1. വർഷം മുന്നേ എന്റെ വലതുകാലിന്റെ മുട്ടിന്റെ ഉൾവശത്ത് വേദന വന്നു. ഇപ്പോൾ വലതുകാലിന്റെ പുറം വശത്ത് വേദന വന്നു 5 ദിവസമായി . എന്തു ചെയ്യണം

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    ഡോക്ടറെ കാണ്ട് എന്താണ് പ്രശ്നമെന്ന് മനസിലാക്കണം.

  • @sharafusharafudheen3113
    @sharafusharafudheen3113 Жыл бұрын

    Thank you docr Sar എന്റെ problam ligament പൊട്ടിയതാണ് നല്ല ടെൻഷൻ ഉണ്ട് എന്താ ചെയ്യാമെന്ന് അറിയുന്നില്ല

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    MRI റിപ്പോർട്ടോടുകൂടി ഡോക്ടറെ കാണുക.

  • @bhagyaabhijith253
    @bhagyaabhijith2539 ай бұрын

    Doctor sep 12 nu scooter skid aye veenu anit enitu nadanapo knee ku thazhe madangi ponu agane hospital poyapo mcl grade 2 ligament injury and scratch und enn paranj max 5 week rest undan paranj.17 th October enn 5 week aye hospital poya doctor paranju nadanu thudangiko ath vare knee immobilizer ayerunu etteruna ath matte nadakan paranj but enik pede nadakan kalu madagumo enn nadakan pede doctor

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    ഡോക്ടറെ കാണണം

  • @fincekp5972
    @fincekp5972 Жыл бұрын

    Enik knee injury patti two wheeler skid aayi... Ipo nadakumbo slip aavunu knee... സർജറി ചെയ്യാൻ പറഞ്ഞിട്ടില്ല ഡോക്ടർ. Etra weeks bed rest ചെയ്യണം? Knee ഇൽ ബ്ലഡ്‌ clotting ഉണ്ട്.. Ice വെക്കുണ്ട്..2weeks റസ്റ്റ്‌ മതിയാകുമോ?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    2 weeks rest kazhinj doctore kanuka.. venamenkil MRI adakkamulla karyangal cheyyuka. Injuries endanu ennath manasilakki venam bakki treatments endu venam enu nokkan.

  • @jeenujayaprakash6632
    @jeenujayaprakash6632 Жыл бұрын

    Enk right leg n knee Joint muttinte avde nalla pain Ind 2 year ayt..pandonn nadakunna vazhi slip ayi road il veenirunnu ath 1 month rest eduth antibiotic kazhcha maryee kheloid eanna cherya thadip muttil vannu ann ath steroid Injection 4mnth cheyth aa thadip kurju ath genetic ayathkond marila angne nikum ..ath kalinte muscle ne badikuoo..? ippo kaal muttin nalla muscles ketttavum kattkazhpum mutin Idak pain..jotta pokumbo nalla sound il muscles potuna sound pole ann kelkane ath Idak continues Ind.. Njn evde tvm jilla hospital dr kanichu x ray eduthu cherya pottal Ind ligament n anonn arylla.. Ath naale scan cheythitt nokanm evde pottal ullathenn valya kuzhapilel physiotherapy cheyth mattan dr paranju..enk Ippo 23 age akunnu.. bone pottal Indayal eathra bandage eathra vekanam?.. gym il poy work out cheyan pattuo..? Pottal Indaya bone or ligament thirch pazhe pole growth ayi varupo..? Calcium Vitamin D pottasium iron magnesium vit c food oke kazhch.. Pottal Indakumbo avde mattenthelum complications undakuoo.. Kalilek ulla blood circulation kootan ntha cheyande njn kooduthalum. Healthy aytulla fd okeya kazhka nannay vellam kudkar Ind..but vendathra vitamins inte kurab kond akum pottal vanne..athonn nanny sredkanam..pottal Indaya bone or ligament paxhepole okay ayi varuo..?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    You have alot of questions. Please consider consulting our doctors. Contact :8330083003 or visit our website www.samathaayurveda.com

  • @Rose-jb7su
    @Rose-jb7su6 ай бұрын

    Sir, എനിക്ക് 3 ദിവസം മുൻപ് ഒരു ചെറിയ ആക്സിഡൻ്റ ഉണ്ടായി. അപ്പോൾ തന്നെ ഹോസ്പിറ്റലിൽ പോയി. എൻ്റെ കാൽമുട്ട് നന്നായി ഇടിച്ചിരുന്നു. നല്ല വേദനയും തലചുറ്റലും ഉണ്ടായി. തനിയെ നിലത്തു നിന്ന് എന്നിൽക്കാൻ പറ്റുമായിരുന്നില്ല പക്ഷേ മറ്റുള്ളവരുടെ സഹായത്തോടെ എനിക്ക് എഴുനേൽക്കുവാനും കാലിൽ ഉറച്ചുനിൽക്കുവാനും കഴിഞ്ഞു. പക്ഷേ സാധാരണ പോലെ നടക്കുവാൻ സാധിച്ചില്ല. ഇടിച്ച കാൽ ബലം കൊടുക്കുമ്പോൾ വേദന അനുഭവപ്പെട്ടിരുന്നു. ഹോസ്പിറ്റലിൽ ചെന്നപ്പോൾ കിടത്തിക്കൊണ്ട് ഡോക്ടർ എൻ്റെ കാൽമുട്ട് മുൻപോട്ടും പുറകോട്ടും ഒക്കെ മടക്കി നോക്കി. എനിക്ക് ഒരു വേദനയും ഇല്ലായിരുന്നു. പക്ഷേ നേരെ വയ്ക്കുമ്പോഴും ഇടത്തോട്ട് കാൽമുട്ട് ചരിയുമ്പോഴും നല്ല വേദന ആയിരുന്നു. ' ചതവിനും വേദനയ്ക്കും ഉള്ള മരുന്ന് തന്ന് എന്നെ വിട്ടു. ബാൻഡേജും ചുറ്റി. അപ്പോൾ ഒന്നും എനിക്ക് നീര് ഇല്ലായിരുന്നു. ഇന്ന് നാലു ദിവസം ആയി എനിക്ക് പതിയെ നടക്കുവാൻ സാധിക്കുന്നുണ്ട്. പക്ഷേ മുട്ട് മടക്കുവാനോ ബലം കൊടുക്കുവാനോ സാധിക്കുന്നില്ല. മുട്ട്.തെന്നിപ്പോകുന്ന പോലെ വേദനയും ആണ്. ഇപ്പോൾ കാൽപാദത്തിനും കാൽവണ്ണയ്ക്കും നീര് ഉണ്ട്. ചതവിൻ്റെ ആണ് കുഴപ്പം ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്. XRAY ഒന്നും എടുക്കാൻ പറഞ്ഞില്ല. എനിക്ക് ലിഗമെൻ്റ് പ്രോബ്ളം ആണോ ഡോക്ടർ'Please Reply

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    കൃത്യമായ പരിശോധനകൾ ഇതിന് ആവശ്യമാണ്. ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കാണുക.

  • @SumithranKr-xc8io

    @SumithranKr-xc8io

    4 ай бұрын

    Good

  • @syamns4100
    @syamns4100 Жыл бұрын

    Doctor paragliding ചെയ്തപ്പോൾ കൺട്രോൾ നഷ്ടപ്പെട്ടു വലത് കാലിൽ ഫുൾ പവറിൽ ലാൻഡ് ചെയ്തു ഹോസ്പിറ്റലിൽ പോയപ്പോൾ xray എടുത്ത് നോക്കിയപ്പോൾ ligament tear ആയി എന്ന് പറഞ്ഞു 1week റസ്റ്റെടുക്കാൻ പറഞ്ഞു band aid കെട്ടി തന്നു എനിക് ചെറുതായിട്ട് നടക്കാൻ പറ്റും പക്ഷേ ഉള്ളിൽ വേദനയുള്ളതൊണ്ട് ഒരുപാട് ലോഡ് കാലിൽ കൊടുക്കാൻ പ്രയാസമാണ് എനിക് 1week കഴിഞ്ഞ് വീണ്ടും ഓടുവാൻ പറ്റുമോ ഓടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എത്ര ദിവസം റെസ്റ്റ് എടുക്കേണ്ടി വരും ഒന്ന് പറഞ്ഞ് തരുമോ?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Xray യിൽ ലിഗമെൻ്റ് പരിക്ക് മനസിലാകില്ല. പരിക്ക് എന്താണെന്ന് കുറച്ചുകൂടി വ്യക്തത വരുത്തുന്നത് നന്നാകുംൾ

  • @sajithswasthik9613

    @sajithswasthik9613

    Жыл бұрын

    Mri scan eduthal ariyan pattlu bro

  • @Jeevikkande
    @Jeevikkande8 ай бұрын

    Hi I had a non displaced fracture in leg.. Is it quickly heal

  • @SamathaAyurveda

    @SamathaAyurveda

    6 ай бұрын

    Will take time depends on bone.

  • @itsme......8139
    @itsme......81392 жыл бұрын

    Rehabilitation.. exercise cheythal mathiyo...

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    പല തരത്തിലുള്ള കാര്യങ്ങൾ നോക്കിയാണ് അത് മതിയോ എങ്ങനെ വേണം എന്നൊക്കെ നിർണയിക്കുന്നത്

  • @itsme......8139

    @itsme......8139

    2 жыл бұрын

    Vere ntha treatmnt ullath... Ath allathe

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Surgery+ Rehabilitation Or Rehabilitation + Ayurveda... These are the only option. Fortunately Rehabilitation with Ayurveda has great results in majority of the cases.

Келесі