ഉപ്പൂറ്റി വേദനയും ചെരുപ്പുകളും | ശരിയായ ചെരുപ്പുകൾ തെരഞ്ഞെടുക്കാം

ഉപ്പൂറ്റി വേദന പലവിധ ചികിത്സാകൾക്ക് ശേഷവും മാറാത്തവർ ഒരുപാടുണ്ട്. പലപ്പോഴും തെറ്റായ ചെരുപ്പുകൾ ആയിരിക്കും പ്രശ്നക്കാരൻ. ഉപ്പൂറ്റി വേദനയുള്ളവർ ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത്.

Пікірлер: 41

  • @sunithaaravind1954
    @sunithaaravind1954 Жыл бұрын

    തേടിയ വള്ളി കാലിൽ ചുററി എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന വീഡിയോ. 🙏 ഞാനും കാലിന്റെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം എന്തെന്ന് തേടി നടക്കുകയായിരുന്നു. വളരെ ഉപകാരമായി. ❤️❤️

  • @arshadkp1855

    @arshadkp1855

    9 ай бұрын

    എന്റെ അനുഭവവും പഠനവും വെച്ച് പറയുക ആണെങ്കിൽ, കാലിന്റെ ഇത്തരം പ്രശ്നങ്ങൾക്ക് soft ആയതോ, arch ഉള്ളതോ ആയ ഷൂസ് അല്ലെങ്കിൽ ചെരുപ്പ് ധരിക്കുന്നത്‌ വന്ന വേദന വീണ്ടും പെട്ടെന്ന് വരാതിരിക്കാൻ സഹായിക്കും എങ്കിലും, യഥാർത്ഥത്തിൽ ഇത് കാലിന്റെ ഉള്ള strength കൂടി കുറക്കുക ആണ് ചെയ്യുന്നത്. അത് കാലിന്റെ അവസ്ഥ കൂടുതൽ മോശം ആക്കും

  • @shijivibin7918
    @shijivibin79189 ай бұрын

    Thankuu 🙏🏻

  • @vasupillai9153
    @vasupillai91536 ай бұрын

    Thanks Doctor very good information Thank you for sharing this❤

  • @lathadas492
    @lathadas4927 ай бұрын

    Thank you very much

  • @jothiprem3541
    @jothiprem3541 Жыл бұрын

    Thanks doctor very good 👍🌹🙏

  • @sreekantheg2541
    @sreekantheg2541 Жыл бұрын

    Very informative

  • @user-pn8rn9dg9u
    @user-pn8rn9dg9u29 күн бұрын

    Thank you sir

  • @janardhananedadathil2030
    @janardhananedadathil2030 Жыл бұрын

    Good information.

  • @nithingovindan9586
    @nithingovindan9586 Жыл бұрын

    Very informative! 👌

  • @snowkiller4980
    @snowkiller498010 ай бұрын

    👍

  • @geethasoman7456
    @geethasoman74564 ай бұрын

    Super

  • @susmitharamesh5121
    @susmitharamesh5121 Жыл бұрын

    വളരെ നന്നായിട്ടുണ്ട്.. Thanks ❤❤❤👍👍👍

  • @rakhikanadathil2621
    @rakhikanadathil2621 Жыл бұрын

    നന്നായി..... അവതരണം

  • @user-hf9vy9pi9e
    @user-hf9vy9pi9e4 ай бұрын

    Acupancher 👍

  • @devayanina1656
    @devayanina1656 Жыл бұрын

    Thank you❤🌹🙏 dr. Good information.

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    ഒരു പാട് നന്ദി സർ

  • @sheejashaji1091
    @sheejashaji1091 Жыл бұрын

    Super video

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Thank You 😀😀

  • @Thankam_mathewAC
    @Thankam_mathewAC Жыл бұрын

    Dr ethu kollathu ethu shopil kittum

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    We don't know about that.

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    ഡോക്ടർ എല്ലാ ദിവസവും working day ആണോ ?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    8330083003 - Contact this number for consultation details

  • @siddiquevayalpurayil9648
    @siddiquevayalpurayil96482 ай бұрын

    ഡോക്ടർ ഇത് പോലെയുള്ള ഷൂ എവിടെയാണ് കിട്ടുക..

  • @ashfakappachu3545
    @ashfakappachu3545 Жыл бұрын

    Partial tear acl undeeeel kaaal full ayeee bend aakaaan patto ntheeelum preshnam indaaaa adhil

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Bend ചെയ്യാൻ പറ്റും. പരിക്ക് പ്പറ്റി ആദ്യത്തെ 6 ആഴ്ച വരേയെങ്കിലും ചെയ്യരുത്.

  • @ashfakappachu3545

    @ashfakappachu3545

    Жыл бұрын

    @@SamathaAyurveda 2 month ayeee nighalude contact number thero

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    8330083003

  • @ashfakappachu3545

    @ashfakappachu3545

    Жыл бұрын

    @@SamathaAyurveda ❤️

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    സർ ഞാൻ ഒരു പ്രാവശ്യം ഡോകടറിനോട് ചോദിച്ചിരുന്നു സാറ് എവിടെയാണെന്ന് കണ്ണൂരാണ് എന്ന് പറഞ്ഞിരുന്നു. ഡോക്ടർ കണ്ണൂരിൽ എവിടെയാണെന്ന് പറഞ്ഞു തരുമോ?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    കരിമ്പം, തളിപ്പറമ്പ്

  • @lalithambikat3441

    @lalithambikat3441

    Жыл бұрын

    Thank you doctor

  • @rubysaju3700
    @rubysaju37002 ай бұрын

    Flat foot ആണൊ Arch foot ആണോ നല്ല ത്

  • @SOLEMATEChappels

    @SOLEMATEChappels

    15 сағат бұрын

    Depends upon your condition

  • @user-de4fo8ms7x
    @user-de4fo8ms7x6 күн бұрын

    ഒരുചെരുപ്പുകടയിൽചെല്ലുമ്പോൾ ഈ കാര്യങ്ങളെല്ലാം ഓർത്തിരിക്കാൻ എല്ലാവർക്കുംസാധിക്കില്ല ഈ ചെരുപ്പുകൾ . ഓരോരുത്തരുടെ പാദങ്ങൾക്കനുസൃതമായി ആശുപത്രിയിൽ നിന്നും ലഭിക്കുന്ന രീതി കുറെക്കൂടി ഫലപ്രദമായിരിക്കും.

  • @SOLEMATEChappels

    @SOLEMATEChappels

    15 сағат бұрын

    Contact if u want one, we will help u to select Chappel according to ur condition

  • @safiyatc2641
    @safiyatc2641 Жыл бұрын

    👍

  • @sreejaraveendran4394
    @sreejaraveendran43944 ай бұрын

    👍

  • @manzuurmuhammed
    @manzuurmuhammed Жыл бұрын

    👍

  • @safiyatc2641

    @safiyatc2641

    Жыл бұрын

    👍

Келесі