മുട്ടുവേദനക്ക് പരസ്യത്തിലെ ആയുർവേദ മരുന്ന് ഫലിക്കുമോ? | Video 53

ആയുർവേദ പരസ്യങ്ങളെ വിശ്വസിക്കാമോ? പ്രത്യേകിച്ച് ഏതെങ്കിലും പ്രത്യേക രോഗാവസ്ഥകളിൽ?
അടുത്തിടെയായി ധാരാളമായി കണ്ടുവരുന്ന ഒരു പരസ്യത്തെ കുറിച്ചാണ് ഈ വീഡിയോയിൽ സംസാരിക്കുന്നത്.

Пікірлер: 43

  • @santhinips1576
    @santhinips1576 Жыл бұрын

    ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. ഞാൻ അന്വേഷിച്ച വീഡിയോ. എനിക്ക് മുട്ട് വേദന യുണ്ട്. Third stage aanu. ഇപ്പോൾ വ്യായാമം ചെയുന്നു. നല്ല വ്യത്യാസം ഉണ്ട്. വളരെ നന്ദി. 🙏🙏🙏

  • @smitharajendrabab9677
    @smitharajendrabab96772 жыл бұрын

    Good information, thank you

  • @rajeevraj3500
    @rajeevraj35002 жыл бұрын

    Good presentation... thanks

  • @devayanina1656
    @devayanina16562 жыл бұрын

    Good advice 👍

  • @Ayurveda4health
    @Ayurveda4health2 жыл бұрын

    Good presentation doctor. 👍🏻👍🏻

  • @kurumban5155
    @kurumban51552 жыл бұрын

    Informative 🤝

  • @manzuurmuhammed
    @manzuurmuhammed2 жыл бұрын

    👍👌🏻

  • @drarchanam5461
    @drarchanam54612 жыл бұрын

    good informative video doc🤞🏻🤞🏻

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    🙂

  • @nadiyaummer9331
    @nadiyaummer93312 жыл бұрын

    Good

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    🙂🙂

  • @anandanarayanan7900
    @anandanarayanan79002 жыл бұрын

    Sir....please do a video on exercises for strengthening knee muscles or explain type of exercises....

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Please watch 👇 kzread.info/dash/bejne/Yo5rtNSheafMmKg.html

  • @jayaramanilkumar7575
    @jayaramanilkumar75752 жыл бұрын

    Sir please make on tone meniscus

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    You mean torn?

  • @muhammadmusthafa9095
    @muhammadmusthafa90952 жыл бұрын

    Halo, njan chothikkunnathin enthayaalum answer tharanam plzzzzz Njan PRP cheythitt 6 days aayi enikk ippo pain kuravund but full pain pooyilla doctor paranju 14 days kayinjitt rehabilitation Proses thudangaam enn So , rehabilitation koode kayinjaal aano full pain povuka OR PRP cheythu kayinjaal pain full pokumo My age is 16 Enikk small meniscus tear aan MRI report

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    Replied you on WhatsApp 👍

  • @renjithrenji2620
    @renjithrenji26202 жыл бұрын

    Sir complete acl tear nu ayurvedic treatment indo

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    ആയുർവേദം അലോപ്പതി എന്നൊന്നും ഇതിന് ഇല്ല. ഒന്നുകിൽ സർജറി ചെയ്യാം, അല്ലെങ്കിൽ proper rehabilitation ചെയ്യാം. ഇതാണ് ചികിത്സ. ആയുർവേദത്തിൽ നിങൾ rehabilitation ചെയ്യുന്ന സമയം, മറ്റു പ്രശ്നങ്ങൾ എന്നിവ കുറച്ച് കുറച്ചുകൂടി മെച്ചപ്പെട്ട റിസൾട്ട് ഉണ്ടാക്കാം. ആയുർവേദ മരുന്നുകൾ കൊണ്ട് മുറിഞ്ഞ് പോയ ligament കൂട്ടിച്ചേർക്കാൻ കഴിയില്ല പക്ഷേ അതിൻ്റെ ചികിത്സ എളുപ്പമാകും, മെച്ചപ്പെട്ട അവസ്ഥ ഉണ്ടാക്കാനും കഴിയും.

  • @muhammedhashim7755
    @muhammedhashim7755 Жыл бұрын

    Sir MRI result ligament partially tear anu Next month police training start cheyyum Enthenkilum solution undo please?

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    ഈ ഒരു മാസം ചികിത്സ ചെയ്യുക. കൃത്യമായി Rehabilitation ചെയ്യുക.

  • @blackpearl6235
    @blackpearl6235 Жыл бұрын

    Lipoma polulla muzhakal Maran enthelum vazhiyundo doctor

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    We don't treat that. Our hospital has orthospeciality, Women oriented problems speciality, Lifestyle problems speciality and wellness departments.

  • @majoooable
    @majoooable2 жыл бұрын

    Brother...എനിക്ക് വയസ് 36/wt 69/Ht 5.9 എനിക്ക് ഫുട്ബോൾ കളിച്ചു കഴിഞ്ഞാൽ രണ്ടു മുട്ട് കാലും നീര് വരും muscle pain ഉണ്ടാകും... പിന്നെ hip tired ആകും... കുറച്ച് നാൾ റെസ്റ് എടുത്താൽ ok ആകും... Same repeat...എനിക്ക് കുറെ നാളായി ഇന്ത്യൻ ക്ലോസെറ്റിൽ ഇരിക്കുന്ന പൊസിഷനിൽ വന്നാൽ quard muscle pain വരുന്നു...എന്താണ് ഇതിന്റെയെല്ലാം കാരണം...

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    കേട്ടിട്ട് Muscle weakness പോലെയാണ് തോന്നുന്നത് . examinations ചെയ്ത് ഉറപ്പാക്കുക.

  • @rinunoush973
    @rinunoush9732 жыл бұрын

    സർ.എനിക്ക് 35 വയസ് ആണ്.മുട്ടിനു തേയ്മാനം ആണ് .75 കെജി wight und.മുട്ടുവേധന യുള്ളവർക് whigtlossinulla Workout paranju tharumo.??? plss

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    ഈ പ്രായത്തിൽ തായ്മാനത്തിന് സാധ്യത കുറവാണ്. വ്യാമങ്ങളേക്കുറിച്ചുള്ള വീഡിയോ മുമ്പ് ചെയ്ടിട്ടുണ്ട്. ലിങ്ക് താഴെ കൊടുക്കുന്നു

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    kzread.info/dash/bejne/gmd408uxdLm7Yaw.html

  • @vineetharajagopalan3303
    @vineetharajagopalan33032 жыл бұрын

    evdeya clinic???

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    തളിപ്പറമ്പ്,കണ്ണൂർ ജില്ല

  • @Jdmclt
    @Jdmclt Жыл бұрын

    നമസ്കാരം സാർ🙏 ഒരു കനാൽ ചാടിയതാണ് ചാട്ടം ഒരു കാലിൽ തന്നെ നിന്നു പോയി. MRI ൽമെനിസ്കസ് ചതവ് ഉണ്ടായി എന്ന് Dr പറഞ്ഞു. അലോപതിയിൽ മരുന്നില്ലന്നു പറഞ്ഞു. ആർത്രൈറ്റിസ് ചെറുതായിട്ടുണ്ട്. മെനിസ് കൽ ചതവിന് ആയുർവേദത്തിൽ മരുന്നുണ്ടോ ? ഇനി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം കാൽ മടക്കുമ്പോഴാണ് വേദന ഇപ്പോൾ വളരെ വിശ്രമത്തിലാണ് രണ്ടുമാസമായി .എന്തെങ്കിലും പരിഹാരം ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു.

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    മെനിസ്കസിന് പറ്റിയ പരിക്കുകൾ പരിഹരിക്കാനാകില്ല. പക്ഷേ അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ / ബുദ്ധിമൂട്ടുകൾ എല്ലാം പരിഹരിക്കാനാകും.

  • @Jdmclt

    @Jdmclt

    Жыл бұрын

    @@SamathaAyurveda ഇനിയും നന്നായി വിശ്രമം എടുത്താൽ ചതവുകൾ സാവധാനം മാറുമോ ? തിരക്കിനിടയിലും എനിക്ക് മറുപടി തന്ന ഡോക്ടർക് ഒരായിരം നന്ദി🙏♥️♥️♥️

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    മെനിസ്കസ് പരിക്കുകൾ അതിന്റെ പുറം വശത്ത് വളരാ ചെറിയ രീതിയിലുള്ളതാണെങ്കിൽ മാത്രമേ ചെറിയ രീതിയിലെങ്കിലും അത് കൂടിച്ചേരൂ, മെനിസ്കസ് രക്തചംക്രമണം ഇല്ലാത്ത സ്ഥലമാണ്, അതിനാൽ പരിക്കുകൾ മാറുകയില്ല.

  • @Jdmclt

    @Jdmclt

    Жыл бұрын

    @@SamathaAyurveda ചെറിയ ചതവാണ് എന്നാണ് പറഞ്ഞത് ഇപ്പോൾ ഒരു പാട് മാറ്റമുള്ളതായി തോന്നുണ്ട്. നല്ല വിശ്രമത്തിലാണ്. അതിന് കാരണം സാറിന്റെ മുൻ കാല videos കണ്ടതുകൊണ്ടാണ്. വളരെ വിലപ്പെട്ട മറുപടി : ഹൃദയപൂർവം ഒരു പാട് നന്ദി സാർ🙏🙏🙏♥️♥️♥️♥️

  • @SamathaAyurveda

    @SamathaAyurveda

    Жыл бұрын

    Welcome 🫶

  • @COMBUSTION9592
    @COMBUSTION95922 жыл бұрын

    ആയുർവേദ കാര് തന്നെ അല്ലെ ഈ ഉടായിപ് പരസ്യം ഗൾക്കു പിന്നിൽ ഉള്ളത്.. നിങ്ങളുട സംഘടന കൾ എകെ മൗനം ത്തിൽ അല്ലെ...

  • @SamathaAyurveda

    @SamathaAyurveda

    2 жыл бұрын

    സമൂഹത്തിൽ ആൾക്കാർ തെറ്റ് ചെയ്യുന്നുണ്ട് എന്ന് വച്ച് സമൂഹം മുഴുവൻ മോശമാണോ? സംഘടനകൾ ഒരിക്കലും മുഴുവൻ ആൾകാരെയും ഉൾക്കൊള്ളുന്നില്ല.

  • @COMBUSTION9592

    @COMBUSTION9592

    2 жыл бұрын

    @@SamathaAyurveda തെറ്റ് ചെയ്യുന്ന ആൾക്കാർ രെ ഒറ്റപ്പെടുത്താനും അത് പോലെ ശിക്ഷ വാങ്ങിച്ചു കൊടുക്കാനും ശ്രമിക്കണം.... ആയുർവേദ സംഘടന കൾ ആയുർവേദ ത്തിന്റെ നന്മ ക്കു വേണ്ടി ആണല്ലോ avar പ്രവർത്തിക്കുന്നത്.. സംഘടന കൾ ശ്രദികുക...

Келесі