Useful snippets

Useful snippets

THIS CHANNEL IS TO SHARE MY SMALL KNOWLEDGE IN AGRICULTURE AND ASSOCIATED COOKING,WHICH I HAVE GAINED DURING LONG YEARS AS AN AGRICULTURE STUDENT AND A FARMER. I ALSO HAD CHANCES TO VISIT MANY PLACES IN INDIA FOR THE PURPOSE OF TRAINING AND ON FIELD PRACTICE REGARDING MANY AGRICULTURAL METHODS,SO I WISH TO ALSO UPLOAD SOME FARM RELATED TRAVEL VIDEOS IN MY CHANNEL,HOPE YOU FIND MY CHANNEL INTERESTING.

Пікірлер

  • @Kitchengarden218
    @Kitchengarden21821 сағат бұрын

    Hi, ചേട്ടൻ വീഡിയോ ഇപ്പോൾ ഇടാത്തത് എന്താണ്?

  • @shirlyphilip4878
    @shirlyphilip4878Күн бұрын

    Enthu valam..peru paryamo😮

  • @kumarv9672
    @kumarv9672Күн бұрын

    Undayirunnu manja jamandhi pattu poyi

  • @chackothampi4501
    @chackothampi4501Күн бұрын

    What is the ration for spraying

  • @sijeeshbabu1283
    @sijeeshbabu12832 күн бұрын

    ചീരക്ക് ഉപയോഗിക്കാമോ...?

  • @pareedmookkada1646
    @pareedmookkada16463 күн бұрын

    ചെടി മുരിങ്ങയുടെ വിത്ത് അയച്ചുതരാമോ? Address below. M. A. Pareed, Flat No. 301, Vanchinad Residenvy, V. I. P. Road, Near J. L. N. M. Stadium, Kaloor, 682017. Thanks.

  • @vijeeshvijeesh7700
    @vijeeshvijeesh77003 күн бұрын

    കോഴി ഫാമിലെ കഷ്ട്ടം പച്ചമുളക് കൃഷിക്ക് അടി വള മാക്കാൻ പറ്റോ.കമ്പോസ്റ്റ് ആക്കാതെ

  • @pareedmookkada1646
    @pareedmookkada16463 күн бұрын

    ഈ മുരിങ്ങയുടെ വിത്ത് എങ്ങിനെയാണ് കിട്ടുക? വിശദമായി അറിയിക്കുമോ? എവിടെയാണ് കിട്ടുക?

  • @AncyThomas-kg1ft
    @AncyThomas-kg1ft3 күн бұрын

    സർ മുരിങ്ങ നട്ട് കഴിഞ്ഞു എത്ര പൊക്കം വച്ചു കഴിഞ്ഞു സിഗരം വയ്ക്കാൻ എന്തു ചെയ്യണം? കട്ട്‌ ചെയ്താൽ മതിയോ?

  • @alexjohn-xz1gz
    @alexjohn-xz1gz3 күн бұрын

    Cow dung um dry leaf, kitchen waste upayogichulla compost enganey,vedeo onnidamo,

  • @mufeedvkth9467
    @mufeedvkth94673 күн бұрын

    ഇത് ഹുമിക് ആല്ലേ

  • @unnikaniath2290
    @unnikaniath22904 күн бұрын

    ഈ അസുഖത്തിന് എന്തു ചെയ്യണം എന്നു പറയുന്നില്ല സ്റ്റോറി നിർത്തി ഇതിന്റെ അസുഖങ്ങൾക്ക് എന്തു ചെയ്യണം വെറും ബോറോൻ മാത്രം സ്പ്രൈ ചെയ്തിട്ടു എന്തുകാര്യം?

  • @sajayaghoshps
    @sajayaghoshps4 күн бұрын

    Nice presentation

  • @alexjohn-xz1gz
    @alexjohn-xz1gz5 күн бұрын

    Ethu valiya bucket il undakan pattumo,athinuvendi bucketing holes kodukano?

  • @alexjohn-xz1gz
    @alexjohn-xz1gz6 күн бұрын

    Kitchen waste(ellam, dry and wet) undakkunna method onnu vedeo edumo?

  • @SHAMON533
    @SHAMON5336 күн бұрын

    Polle

  • @sajimonchacko9215
    @sajimonchacko92157 күн бұрын

    Pkm 1 vith undo?

  • @shajiaj7317
    @shajiaj73178 күн бұрын

    Very good presentation 👌👌

  • @ramsinisam4915
    @ramsinisam49158 күн бұрын

    താങ്ക്സ് താങ്ക്സ്

  • @ramsinisam4915
    @ramsinisam49158 күн бұрын

    ജൈവവളത്തിന്റെ ഗുണം പറയു എന്ന് പറയുന്നവർ ലൈക്ക് ചെയ്യു👍🏻

  • @ramsinisam4915
    @ramsinisam49158 күн бұрын

    ജൈവള വത്തിന്റെ ഗുണം പറയു

  • @ghafooralfarsy009
    @ghafooralfarsy0098 күн бұрын

    താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് നല്ല അവതരണം. ട്രെയിൽ മുളപ്പിക്കുന്ന രീതിയും മിക്സിങ്ങും കാണിക്കാമായിരുന്നു 🙏🏻

  • @BinuV-q7v
    @BinuV-q7v8 күн бұрын

    Thanks 🙏

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr74589 күн бұрын

    മണ്ണിര കമ്പോസ്റ്റ് വാങ്ങാൻ kittumo

  • @unnikrishnannamboodiricr7458
    @unnikrishnannamboodiricr74589 күн бұрын

    ഫിഷ് അമിണോ ആസിഡ് എവിടെ kittum

  • @afrashamseer6630
    @afrashamseer663010 күн бұрын

    Ipol vithu kittumo sir. Enikkum venamayirunnu. 🙏

  • @afrashamseer6630
    @afrashamseer663010 күн бұрын

    ഹലോ. Sir🙏 ഇതിന്റെ വിത്ത് ഇപ്പോൾ ഉണ്ടാവുമോ. എനിക്കുവേണമായിരുന്നു. 🙏

  • @rajeshkichu7894
    @rajeshkichu789411 күн бұрын

    നല്ല വീഡിയോ... എല്ലാം മനസ്സിൽ ആകുന്നു.... 🙏🙏good

  • @ashrafahamedkallai8537
    @ashrafahamedkallai853711 күн бұрын

    സാർ ഞാൻ മഞ്ഞൾ നട്ടു ഒരു മാസം ആയി മുള വന്ന മഞ്ഞൾ ആണ് നട്ടത് പിന്നീട് മുളച്ച് കാണുന്നില്ല മഞ്ഞളിലിനു കാലതാമസം ഉണ്ടോ മുളക്കാൻ

  • @soumyapramodkasi5397
    @soumyapramodkasi539712 күн бұрын

    Sare enikku vilikkan formula karanam company old sadhanam parasiya mathrubhumi Uday Kiran personal pacheri anriya Nangal particular wala company sarni Pradeep film Teri meri han computer sadharan very chettu oru metro

  • @jojigeorge3972
    @jojigeorge397213 күн бұрын

    Coconut tree ethra gm?

  • @sherbinpt3253
    @sherbinpt325314 күн бұрын

    Sir, Can we add chicken manure slurry ?

  • @remanirajagopal3940
    @remanirajagopal394014 күн бұрын

    very good presetation...Thank you ....🎉🎉🎉

  • @kumarv9672
    @kumarv967214 күн бұрын

    Earth worm avidennu kittum

  • @jintopaul2582
    @jintopaul258215 күн бұрын

    E combination spray cheyyamo

  • @alainaanna4731
    @alainaanna473116 күн бұрын

    Oro thavana upayogikkunnathinu idayilulla idavela ethra divasamanu?

  • @jahangheermoosa5685
    @jahangheermoosa568516 күн бұрын

    സാറു പറഞ്ഞതു വ്യക്തമാണ്, വളരെ നന്ദി.

  • @shabeertrement3556
    @shabeertrement355616 күн бұрын

    കമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ച കക്ഷി ശാസ്ത്രീയമായ സംശയങ്ങൾ ആണ് ഉന്നയിച്ചിട്ടുള്ളത് . എന്നാൽ,പല മറുപടികളും ഊഹം പറച്ചിൽ പോലെയാണ് തോന്നുന്നത്. 'എനിക്ക് അങ്ങനെ തോന്നിയിട്ടില്ല' എന്നത് ഒരു വ്യക്തതയുമില്ലാത്ത അഭിപ്രായം മാത്രമാണ്.

  • @user-cr4dg1hm1k
    @user-cr4dg1hm1k16 күн бұрын

    Mini

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh17 күн бұрын

    🙏🙏🙏👍👍

  • @abdurahiman6702
    @abdurahiman670217 күн бұрын

    റെഡ് ലേഡി പപ്പായ പലപ്പോഴും ഉപ്പ് രസം ഉണ്ടാവുന്നത് ഇത്രയധികം രാസ വളം ഇടുന്നത് കൊണ്ടാ വും അല്ലേ...?

  • @adhisworldbyaleema6337
    @adhisworldbyaleema633718 күн бұрын

    Dolomite koduth ethra days kazhinju epsom salt kodukkandath

  • @joseabraham2951
    @joseabraham295119 күн бұрын

    ഞാൻ വാഴ കുല വെട്ടി, ഉടനെ തന്നെ കന്ന് പിരിച്ച്, ഒരെണ്ണം അവിടെ തന്നെ നടും, ബാക്കി അടുത്ത് കുഴി എടുത്തു നടും, പിന്നെ ഒരു കൊല്ലം കഴിയുമ്പോൾ ചെറിയ കുല കിട്ടും... വളം, മണ്ണ് ഇടൽ ഒന്നും ഇല്ല... ഫുൾ പ്രകൃതി കൃഷി.😂😂😂

  • @bijinvb862
    @bijinvb86220 күн бұрын

    മണ്ണിര ചെടികളുടെ വേര് തിന്നുമോ എന്ന് സംശയം ഉണ്ട്.... ചീര നട്ടത് അഴുകുന്നു....ചെടിച്ചട്ടിയിൽ നിറയെ മണ്ണിര തുളച്ച മണ്ണും പിഴുതുനോക്കിയാൽ കൃമി പോലുള്ള മണ്ണിരയാണ് കാണുന്നത്.... കൂവയുടെ തണ്ടടക്കം ചിതൽ തിന്നാൻതുടങ്ങിയപ്പോൾ ആണ് കൃഷി ചട്ടിയിലേക്ക് മാറ്റിയത്....

  • @maryjoseph2855
    @maryjoseph285520 күн бұрын

    Useful for vegetable gardening

  • @radhakrishnanmaniyan7778
    @radhakrishnanmaniyan777820 күн бұрын

    Sr phone nambar parayamo

  • @BabySulaja
    @BabySulaja20 күн бұрын

    Wer

  • @BabySulaja
    @BabySulaja20 күн бұрын

    Want muringa seed

  • @spkneera369
    @spkneera36924 күн бұрын

    വീട്ടിലുള്ള ചകിരി ക०ബോസ്റ്റ് ആക്കാൻ കഴിയുമോ

  • @thilakanvadassery6191
    @thilakanvadassery619125 күн бұрын

    Valichu neettu