No video

The secreat formula : Mastering NPK 19 19 19 with Epsom Salt | Epsom Salt | NPK 19 19 19 | QA - 77

The secreat formula : Mastering NPK 19 19 19 with Epsom Salt | Epsom Salt | NPK 19 19 19 | QA - 77
ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 10/09/2023
#usefulsnippets #malayalam #qanda
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 100

  • @mollyzacharia4227
    @mollyzacharia422711 ай бұрын

    Thanku

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @sabareesank3863
    @sabareesank386311 ай бұрын

    വിത്തു കിട്ടി സർ നന്ദി. എന്റെ രണ്ടു സുഹൃത്തുക്കൾക്കും ലഭിച്ചു.

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @surendranck7392
    @surendranck739210 ай бұрын

    Sir, received muringa seeds and it's germinated I have transplanted to small grow bags thank you very much.

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @deenajose4611
    @deenajose461111 ай бұрын

    കുറ്റിഅമരയുടെ വിത്ത് ഇന്ന് കിട്ടി, വളരെയധികം നന്ദി

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @sanishsajeev4807
    @sanishsajeev480711 ай бұрын

    വീഡിയോ കൊള്ളാരുന്നു സാർ 👍👍

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @dottymarydasan3535
    @dottymarydasan353510 ай бұрын

    N p k ella chedikkum krishikkum upayogikkamo alavumkoodi parayane

  • @marrykuttyjose4964
    @marrykuttyjose49648 ай бұрын

    Sr.muruga vithu kitty.4.vithu.3 annam mulachi.parachute nattu cheri tomotto.vithinu.lcaver.stapottichu ayachirunnu.kittiyilla aniku valla arivonnumilla 66vayasayi

  • @Sinisini-fm2xw
    @Sinisini-fm2xw10 ай бұрын

    Ente tailand മാവ് ചട്ടിയിൽ അങ്ങനെ തന്നെ nikka എന്ത് ചെയ്യണം....sir graft മാവിൻ്റെ ഒരു vd ചെയ്യുമോ

  • @dorairaj4788
    @dorairaj478811 ай бұрын

    Your sending Amarapayar get me very thanks

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @deepababu8147
    @deepababu814711 ай бұрын

    സർ എനിക്കു കിട്ടിയ വിത്തിൽ 4 ൽ 2ഉം മുളച്ചു 1 വടിപ്പോയി നല്ല ചെടിയാണ്

  • @SunilKumar-hl9gb
    @SunilKumar-hl9gb5 ай бұрын

    What is the difference between ticoderma and wdc

  • @sreejas2695
    @sreejas269510 ай бұрын

    Muringa seeds ippol available aano

  • @ajithavg4147
    @ajithavg414711 ай бұрын

    Sir,kutti amara വിത്ത് ഇന്ന് കിട്ടി, thank you very much

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @sreedevisudheendran5080
    @sreedevisudheendran508011 ай бұрын

    Sir, എനിക്ക് ഇന്ന് കുറ്റി അമര വിത്ത് കിട്ടി. വളരെ നന്ദി. 🌹😊

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @shajinanu1209
    @shajinanu120911 ай бұрын

    മുരിങ്ങ വിത്തും കുറ്റിയമര വിത്തും കിട്ടി Thank you Sir

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @knkkinii6833
    @knkkinii683311 ай бұрын

    👍👍👍👍👍

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @shainanoushad2117
    @shainanoushad211711 ай бұрын

    കുറ്റി അമരയുടെ വിത്ത് കിട്ടി thank you sir

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @MubarakVKabeez
    @MubarakVKabeez10 ай бұрын

    ഞാൻ കുറച് ഫ്രൂട്ട് plant കൾ നട്ടിട്ടുണ്ട് (Bush ഓറഞ്ച്, Ber ആപ്പിൾ , Mulberry, ചാമ്പ ) - ഞാൻ seaweed extract മാസത്തിൽ ഒരു തവണ ഉപയോഗിക്കുന്നുണ്ട് , അതിനു ശേഷം 2 - 3 ദിവസം കഴിഞ്ഞു NPK 13:27:27 (ചുവട്ടിലും , foliar spray യും ചെയ്യും ) ഉപയോഗിക്കുണ്ട് , അത് പോലെ തന്നെ പിന്നീട് കുറച് ദിവസം കഴിഞ്ഞു Abtec supermeal(cow dung, sweet potash, neem cake) ഉം ഉപയോഗിക്കുന്നു, ഇതെല്ലം മാസത്തിൽ ഒരിക്കൽ മാത്രം ആണ് , ഇങ്ങനെ ഉപയോഗിക്കുന്നതിൽ തെറ്റുണ്ടോ ഇത് ശെരിയായ ഉപയോഗം ആണോ

  • @nandanaa.s1261
    @nandanaa.s126111 ай бұрын

    Valare nalla arivukal , amarapayar valliyude attam murinchu pokunnu, enthenkilum rogamayirikkumo, enthanu cheyandath

  • @usefulsnippets

    @usefulsnippets

    11 ай бұрын

    പക്ഷികളാണോ, കീടങ്ങൾ ആണോ നശിപ്പിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ

  • @nandanaa.s1261

    @nandanaa.s1261

    11 ай бұрын

    @@usefulsnippets mazha karanam pakshikalano keedangalano ennu manassilayilla, eni sradhikkam

  • @aniladevadas1385
    @aniladevadas138510 ай бұрын

    എനിക്ക് അമരവിത്ത് കിട്ടി. Thank you.

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @sugeethamenon-lw5fu
    @sugeethamenon-lw5fu2 ай бұрын

    Hello Sir..i am from kollam. can you please send me some seeds... I looked for your address to send a cover with stamp.. but vould not find. Pls help

  • @komalamsekharan5796
    @komalamsekharan579610 ай бұрын

    എനിക്ക് നാല് ചെടിമുരിങ്ങ ഉണ്ട്. അതിൽ നിറയെ പൂവ് ഉണ്ടാവും.എല്ലാം കൊഴിഞ്ഞു പോവുകയാണ്. ഇതിന് എന്താണ് ചെയ്യേണ്ടത്. ഒന്ന് പറഞ്ഞു തരാമോ.

  • @shibupaul850
    @shibupaul85010 ай бұрын

    ടെറസിൽ വളരുന്ന പേര കായ് ഉണ്ടായിരുന്നു പാകമായി പറിച് എടുത്തു, അതിനു ശേഷം ഇപ്പോൾ ഒരു മാസത്തിൽ കൂടുതൽ ആയി ചെടി മുഴുവൻ മഞ്ഞ കളർ ആയി ഇലകൾ ധാരാളം കൊഴിഞ്ഞു പോകുന്നു പുതിയ ഇലകൾ വരുന്നില്ല വളങ്ങൾ കൊടുത്തു ഇതിന് എന്താണ് പ്രതിവിധി ഒന്ന് പറഞ്ഞു തരുമോ

  • @silvibarsoma7556
    @silvibarsoma755611 ай бұрын

    കുറ്റി അമര വിത്ത് കിട്ടി. സന്തോഷം നാളെ പാകും

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @suharamoideen371
    @suharamoideen37111 ай бұрын

    പേരയുടെ ഇലയും പേരക്കയും ബ്രൗൺ കളർ വന്ന് കുറുടിക്കുന്നത് എന്തിന്റെ കുറവ് കൊണ്ടാണ്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    അതൊരു ഫംഗസ് ബാധ ആവാനാണ് സാധ്യത, അങ്ങനെയുള്ള കൊമ്പുകൾ ഉണ്ടെങ്കിൽ വെട്ടി മാറ്റി മൂന്നു ദിവസത്തെ ഇടവേളകളിൽ സുഡോമോന്സ് സ്പ്രേ ചെയ്യുക

  • @deeparamesh7611
    @deeparamesh761110 ай бұрын

    Vam,pgpr,Pseudomonas etc.njan vangi ithu use cheyyunna oru time table paranju tharamo,pls

  • @usefulsnippets

    @usefulsnippets

    10 ай бұрын

    Pgpr ഉണ്ടെങ്കിൽ മറ്റു ജീവാണു വളങ്ങൾ വേണ്ട, സ്യൂഡോമോണസ് ഇലകളിൽ സ്പ്രേ ചെയ്തു കൊടുത്താൽ മതി

  • @deeparamesh7611

    @deeparamesh7611

    10 ай бұрын

    Vam ,pgpr same use aano

  • @usefulsnippets

    @usefulsnippets

    10 ай бұрын

    Pgpr ൽ എല്ലാ ജീവാണു വളങ്ങളും അടങ്ങിയിട്ടുണ്ട്

  • @unnikrishnan1838
    @unnikrishnan183811 ай бұрын

    കുറ്റി അമര വിത്ത് കിട്ടി നന്ദി

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @agnespaily1992

    @agnespaily1992

    11 ай бұрын

    ❤😂 13:27 വളരെ. നന്ദി സർ. a

  • @agnespaily1992

    @agnespaily1992

    11 ай бұрын

    എനിക്ക് എത്തിനെയാണ് നിപറയണ 13:27 പ്പ് അറിയില്ലാ

  • @sivvat2165
    @sivvat216511 ай бұрын

    വാഴ കൃഷിക്ക് ഉള്ള സ്പ്രേ വളങ്ങൾ ഉപയോഗിക്കുന്ന രീതി പറഞ്ഞു തരാമോ.

  • @usefulsnippets

    @usefulsnippets

    11 ай бұрын

    വീഡിയോ ആയിട്ട് ഇടാം

  • @mansoorshaikmuhammedmansoo6801
    @mansoorshaikmuhammedmansoo680111 ай бұрын

    സാർ കാൽസ്യം നമുക്ക് ഫോളിയർ ആയി കൊടുക്കാമോ അങ്ങിനെ ഏതെങ്കിലും വളം മാർകറ്റിൽ ലഭ്യമാണോ 🙏

  • @usefulsnippets

    @usefulsnippets

    11 ай бұрын

    കാൽസ്യം ഫോളിയാർ ആയിട്ട് കൊടുക്കാം, കാൽസ്യം നൈട്രേറ്റ് വളക്കടുകളിൽ ലഭ്യമാണ്

  • @makkarkakkattu8228
    @makkarkakkattu822810 ай бұрын

    ഇടുക്കി ജില്ലയിൽ നിന്നാണ് എനിക്ക് കുറ്റി അമരവിത്ത് കിട്ടി, അഞ്ചാം ദിവസം മുളച്ചു.

  • @jenusworld-t2c
    @jenusworld-t2c11 ай бұрын

    19 - 19-19-ന്റെ കൂടെ എപ്സം സാൾട്ട് ഉപയോഗിക്കാമോ എന്ന് ഞാനാണ് ചോദിച്ചിരുന്നത്.. സംശയം തീർത്തു തന്നതിന് നന്ദി...❤

  • @usefulsnippets

    @usefulsnippets

    10 ай бұрын

    🌹🌹🌹

  • @saraswathys9308
    @saraswathys930811 ай бұрын

    🙏എനിക്കു കിട്ടിയ മുരിങ്ങ വിത്ത് പാകി ഇതു വരെ കിളിർത്ത് വന്നില്ല. ആശയോടെ ഇരിക്കുന്നു. കുററിഅമരക്ക് കവ൪ ഇന്ന് അയക്കാം സർ🙏

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @abdurazak2002
    @abdurazak200210 ай бұрын

    Sir rubber nu 19 19 19 ethra gram ettukodukam

  • @usefulsnippets

    @usefulsnippets

    10 ай бұрын

    മണ്ണിൽ ചേർത്തു കൊടുക്കാനുള്ളതല്ല, ഒന്നുകിൽ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാം, അല്ലെങ്കിൽ തുള്ളിനന സംവിധാനത്തിലൂടെ കൊടുക്കാം, അല്ലെങ്കിൽ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കാം

  • @sarammamc4748
    @sarammamc474811 ай бұрын

    Sir, ഞാൻ കുറ്റി അമര വിത്തിന് cover അയച്ചിരുന്നു, കിട്ടിയില്ല.

  • @usefulsnippets

    @usefulsnippets

    11 ай бұрын

    വെള്ളിയാഴ്ച വിത്ത് അയച്ചിട്ടുണ്ട്

  • @user-zg6lj8sw6t
    @user-zg6lj8sw6t11 ай бұрын

    Adress ethanne, enikum vennum vithe

  • @usefulsnippets

    @usefulsnippets

    11 ай бұрын

    Saji Thomas Ega 34, Evergreen Avenue, Kunnathurmedu po Palakkad 678013

  • @santhammam.k712
    @santhammam.k71211 ай бұрын

    പോസ്റ്റൽ കവർ അയക്കുമ്പോൾ 5രൂപയുടെ സ്റ്റാമ്പ്‌ കവറിന്റെ മുകളിൽ ഒട്ടിക്കണോ ?

  • @usefulsnippets

    @usefulsnippets

    10 ай бұрын

    താങ്കളുടെ അഡ്രസ്സ് എഴുതിയ കവറിലും ഒട്ടിക്കണം എനിക്ക് അയക്കുന്ന കവറിലും ഒട്ടിക്കണം

  • @amjithlal
    @amjithlal10 ай бұрын

    ഒരു കിലോ NPK 19 19 19 ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സൂക്ഷിക്കുന്നത് കുഴപ്പമുണ്ടോ? അതിൽ നിന്നും 2ML, 3ML, 5ML നിരക്കിൽ കൃത്ത്യമായ അളവിൽ ഉപയോഗിക്കാൻ കഴിയുമെല്ലോ? ഒരുപാട് വീഡിയോ കണ്ടൂ, ഇതിന് ഒരു ഉത്തരം കിട്ടിയില്ല.

  • @sreedevisudheendran5080
    @sreedevisudheendran508011 ай бұрын

    Sir, കുറ്റി അമരക്കു കവർ അയച്ചിരുന്നു. കിട്ടാഞ്ഞ കാരണമാണ് മറുപടി അയക്കാഞ്ഞത്. ആഗസ്റ്റ് ആദ്യം ആണ് സ്റ്റാമ്പ്‌ ഒട്ടിച്ചു അഡ്രെസ്സ് എഴുതി അയച്ചത്.

  • @usefulsnippets

    @usefulsnippets

    11 ай бұрын

    വിത്ത് വെള്ളിയാഴ്ച അയച്ചിട്ടുണ്ട്

  • @sreedevisudheendran5080

    @sreedevisudheendran5080

    11 ай бұрын

    @@usefulsnippets thank you sir 😊

  • @sreejithsreejithkp7256
    @sreejithsreejithkp725611 ай бұрын

    NPK വളങ്ങൾ കയ്യിലോ ശരീരത്തിലോ ആയാൽ പ്രശ്നമുണ്ടോ ?

  • @usefulsnippets

    @usefulsnippets

    10 ай бұрын

    പ്രശ്നമൊന്നുമില്ല കഴുകി കളഞ്ഞാൽ മതി

  • @sreelathalatha5432
    @sreelathalatha543211 ай бұрын

    അഡ്രെസ്സ് tharamo sir. Vithu venam kutti amara

  • @usefulsnippets

    @usefulsnippets

    11 ай бұрын

    Saji Thomas Ega 34, Evergreen Avenue, Kunnathurmedu po Palakkad 678013

  • @sreelathalatha5432

    @sreelathalatha5432

    11 ай бұрын

    Thanks.

  • @abdulkhadar3258
    @abdulkhadar325811 ай бұрын

    Sir വിത്തുകൾക്ക് പേയ്‌മെന്റ് എങ്ങനെയാ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    വിത്ത് ഫ്രീയാണ്, അഞ്ചു രൂപയുടെ സ്റ്റാമ്പ് പിടിച്ച അഡ്രസ് എഴുതിയ കവർ അയച്ചാൽ മതി, Saji Thomas Ega 34, Evergreen Avenue, Kunnathurmedu po Palakkad 678013

  • @geethasantosh6694

    @geethasantosh6694

    11 ай бұрын

    Very good informative video 👌👌👌👌

  • @deenajose4611
    @deenajose461111 ай бұрын

    സാർ,ഞാൻ ആഗസ്റ്റ് ആദ്യവാരം കുറ്റിഅമരയുടെ വിത്തിന് കവർ അയച്ചിരുന്നു,ഇതുവരെ കിട്ടിയിട്ടില്ല

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഏതു പേരിലാ കവർ അയച്ചിരിക്കുന്നത്

  • @aneethamol1611
    @aneethamol161111 ай бұрын

    , എനിക്ക് അമര വിത്ത് വേണം. കവർ അയക്കേണ്ട address നൽകുമോ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    Saji Thomas, Ega 34, Evergreen Avenue, Kunnathurmedu P. O Palakkad - 678 013

  • @deepamurali35
    @deepamurali3511 ай бұрын

    മുരിങ്ങ വിത്ത്‌ തരുമോ

  • @usefulsnippets

    @usefulsnippets

    10 ай бұрын

    ഇപ്പോൾ കയ്യിലില്ല ആകുമ്പോൾ പറയാം

  • @anoushka4061
    @anoushka406111 ай бұрын

    എനിക്ക് മുരിങ്ങ വിത്ത് കിട്ടി sir

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @shahinavc8376
    @shahinavc837611 ай бұрын

    ഉള്ളിൽ.. വെക്കുന്ന കവറിൽ. അല്ലേ.. സ്റ്റാമ്പ് ഒട്ടിക്കണ്ടെത്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഉള്ളിൽ വെക്കുന്ന കവറിൽ സ്റ്റാമ്പ് ഒട്ടിച്ച് നിങ്ങളുടെ അഡ്രസ് എഴുതി ഒരു കവറിൽ അയക്കുക ആ കവറിനും സ്റ്റാമ്പ് വേണം

  • @johnsonyohannan576
    @johnsonyohannan57611 ай бұрын

    ഞാൻ അയച്ചിരുന്നു. പക്ഷെ വന്നിട്ടില്ല. Speed പോസ്റ്റിൽ ആണ് അയച്ചിരുന്നത്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    Johnson mj, alapuzha ആണോ

  • @johnsonyohannan576

    @johnsonyohannan576

    11 ай бұрын

    @@usefulsnippets yes sir

  • @usefulsnippets

    @usefulsnippets

    11 ай бұрын

    വെള്ളിയാഴ്ച അയച്ചിട്ടുണ്ട്

  • @johnsonyohannan576

    @johnsonyohannan576

    11 ай бұрын

    ​@@usefulsnippetsthanks sir

  • @johnsonyohannan576

    @johnsonyohannan576

    11 ай бұрын

    @@usefulsnippets സർ വിത്ത് കിട്ടി. Thanks

  • @user-hz2kw2nr8g
    @user-hz2kw2nr8g11 ай бұрын

    കവർ അയച്ചിരുന്നു വിത്ത് കിട്ടിയില്ല

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഏതു പേരിലാ കവർ അയച്ചിരിക്കുന്നത്

  • @shyjusudinakm2819
    @shyjusudinakm281911 ай бұрын

    നമ്പർ തരാമോ ......

  • @usefulsnippets

    @usefulsnippets

    10 ай бұрын

    8281089200 വൈകീട്ട് 9നും 11നും ഇടയിൽ വിളിക്കുക

  • @makkarkakkattu8228
    @makkarkakkattu822810 ай бұрын

    അമരവിത്ത് മുള ച്ചു.

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

Келесі