Veepin punnakku |Neem Cake|Rainfed Agriculture|How to use Neem Cake for Potted Plants|Kitchen Garden

Veepin punnakku |Neem Cake|Rainfed Agriculture|How to use Neem Cake for Potted Plants|Kitchen Garden
How to use neem cake for potted plants
Rainfed agriculture
Neem cake fertilizer
Neem cake fertilizer use
Neem cake fertilizer benefits for plants
Vegetable gardening for beginners
മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ വേപ്പിൻപിണ്ണാക്ക് എങ്ങനെയെല്ലാം ഉപയോഗിക്കാം, ഉപയോഗിച്ചാലുള്ള ഗുണങ്ങൾ.
| TIME STAMP |
00:00 intro
01:36 growbag potting mix
02:58 once a month
03:15 quickly grind the neem cake
04:42 fertilizer & insecticide
07:02 jaiva slurey
08:41 sambushta
#usefulsnippets #malayalam #neemcake
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 62

  • @sherijans5311
    @sherijans5311 Жыл бұрын

    സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട്. വളരെ ഉപകാരപ്രദം ആണ്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @vijayanthelapruth4900
    @vijayanthelapruth4900 Жыл бұрын

    Good information very useful

  • @bhavanavidyadaran9618
    @bhavanavidyadaran9618 Жыл бұрын

    Very useful sniplets 🙏🙏🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @prabhakaranm366
    @prabhakaranm366 Жыл бұрын

    🙏🙏good

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Very very apt video at right time 👌👌🙏🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ameerpilakal7917
    @ameerpilakal7917 Жыл бұрын

    Nalla arevugal👌

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @sanishsajeev4807
    @sanishsajeev4807 Жыл бұрын

    ഉപകാരപ്രതമായ വീഡിയോ സാർ 👍👍👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    super vedio

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @saraswathys9308
    @saraswathys9308 Жыл бұрын

    🙏🏻👌👌

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @komalampr4261
    @komalampr4261 Жыл бұрын

    Super.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ambikak2214
    @ambikak2214 Жыл бұрын

    സർ വീഡിയോ സ് എല്ലാം സൂപ്പറാണട്ടോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @rubeenamujeeb5812
    @rubeenamujeeb5812 Жыл бұрын

    👍👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @komalavallytn2138

    @komalavallytn2138

    Жыл бұрын

    Cso9ioj

  • @jahanarahashim5604
    @jahanarahashim5604 Жыл бұрын

    Very use full thankyou ❤

  • @jahanarahashim5604

    @jahanarahashim5604

    Жыл бұрын

    Veppin pinnak ittal thank cheeyumennu parayunnad sheriyano

  • @jahanarahashim5604

    @jahanarahashim5604

    Жыл бұрын

    Thand(root)

  • @usefulsnippets

    @usefulsnippets

    Жыл бұрын

    റൂട്ട് ഒന്നും കേടു വരുത്തില്ല

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @simonjoseph6478
    @simonjoseph6478 Жыл бұрын

    As usual excellent 👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @muralimohan2512

    @muralimohan2512

    Жыл бұрын

    മാവിന് വെള്ളീച്ചയുടെ ശല്യം ഇല്ലാതെയാക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ?❤

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഒരു ലിറ്റർ വെള്ളത്തിൽ 10 എം എൽ മണ്ണെണ്ണയും, 10ഗ്രാം ബാർ സോപ്പും മിക്സ് ചെയ്ത് സ്പ്രൈ ചെയ്യുക

  • @manjuladevaki7959
    @manjuladevaki7959 Жыл бұрын

    നല്ല വേപ്പിൻപിണ്ണാക്ക് കിട്ടാനാണ് പ്രയാസം

  • @rubeenamujeeb5812
    @rubeenamujeeb5812 Жыл бұрын

    സാർ തന്ന മുരിങ്ങ വിത്ത് ഒക്കെ മുളച്ചു ആരോഗ്യ ത്തോടെ വളർന്നു വരുന്നുണ്ട്. Thank u😊

  • @anshaazeez6898
    @anshaazeez6898 Жыл бұрын

    Ipol ithoke cheyyamo. Rain seasonil

  • @usefulsnippets

    @usefulsnippets

    Жыл бұрын

    മഴക്കാലത്ത് കൃഷി ചെയ്യുമ്പോൾ ഉള്ള കാര്യങ്ങളാണ് പറഞ്ഞത്

  • @minireji5286
    @minireji5286 Жыл бұрын

    Sir എല്ലാവിഡിയോയും കാണാറുണ്ട് എനിക്ക് കുറച്ചു കൃഷി യും ഉണ്ട് സ്ഥലം ഇല്ലാത്തതു കൊണ്ട് grow bage പ്ലാസിറ്റിക് ജാർ എന്നിവയിൽ ടെറസ് കൃഷി എനിക്ക് അറിയാൻ ആഗ്രഹിക്കുന്നത് മരപ്പൊടി ഇട്ടു growbage നിറക്കാമോ ( ച കരി ചോറിനു പകരം ) പറ്റുമെങ്കിൽ അതു എങ്ങനെ എന്ന് കൂടി പറഞ്ഞു തരാമോ

  • @minimolshaji893
    @minimolshaji893 Жыл бұрын

    Sir bonmeel Neem cake evayil mayamillathethu agane ariyan pattum

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എല്ലുപൊടി നമുക്ക് അങ്ങനെ കൃത്യമായി പറയാൻ സാധിക്കില്ല, വേപ്പും പിണ്ണാക്ക് ഗുണമേന്മയുള്ളതാണെന്ന് അറിയാൻ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇 kzread.info/dash/bejne/lmaCttJ8acuYZbA.html

  • @ramdas-vv1ip
    @ramdas-vv1ip Жыл бұрын

    സാർ പവൽ കൃഷിയെപ്പറ്റി ഒന്ന് വിവരിക്കാമോ എനിക്ക് അത് ശരിയാവുന്നില്ല ഈ രംഗത്ത് ഞാൻ പുതിയ ആളാണ് 2 വർഷമായി try ചെയതു കൊണ്ടിരിക്കുന്നു. പാലക്കാട്ടുനിന്നാണ്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    പാവൽ വിത്തുകൾ കിഴികെട്ടി 15 മിനിറ്റ് നേരം സുഡോമോനുസ്സ് ലായനിയിൽ മുക്കിവെച്ച്, 24 മണിക്കൂറിനു ശേഷം നടാവുന്നതാണ് മുള വന്ന് വള്ളി വീശി തുടങ്ങിയാൽ തലപ്പ് നുള്ളണം , അതുപോലെ പന്തലിൽ കേറുന്നതിനുമുമ്പും തലപ്പ് നുള്ളോണം, പന്തലിൽ കേറുന്ന വരെയുള്ള ശിഗരങ്ങൾ വെട്ടി മാറ്റണം സാധാരണ ഏപ്രിൽ മെയ് മാസങ്ങളിലും, നവംബർ ഡിസംബർ മാസങ്ങളിലും കൃഷി തുടങ്ങുന്നതാണ് നല്ലത്

  • @sollyjohn5869
    @sollyjohn5869 Жыл бұрын

    Veppin pinnakku layani ethra divasam sookshikkam Sir?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    രണ്ട് ദിവസം, വീഡിയോ താഴെ കൊടുത്തിട്ടുണ്ട് 👇 kzread.info/dash/bejne/mnWns7aAcsrTkso.html

  • @sollyjohn5869

    @sollyjohn5869

    Жыл бұрын

    @@usefulsnippets Thankyou

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Жыл бұрын

    Hi dear sir എന്തുണ്ട് വിശേഷം? എന്ത് ചെയ്യാം എനിക്ക് വിത്ത് മുരിങ്ങ കിട്ടാൻ ഇനി ഞാൻ എന്ത് ചെയ്താൽ പറ്റും? പിനങ്ങണ്ട regd ആയി കിട്ടാൻ എന്താ ഒരു വഴി❤❤❤ വീട്ടിൽ എല്ലാവർക്കും എൻ്റെ snehanweshanangal അറിയിക്കൂ Mr sreerajan sreekantararemangalam house mallappally Kerala

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @manjuladevaki7959

    @manjuladevaki7959

    Жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ നന്ദി സർ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @lalithaomana5233
    @lalithaomana5233 Жыл бұрын

    വേപ്പിൽ പിണ്ണാക്ക് cake രൂപത്തിൽ / പൊടിരൂപത്തിൽ കിട്ടുമല്ലോ . ഏതാണ്ട് കൂടുതൽ നല്ലത്?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    പൊടി രൂപത്തിൽ ലഭിക്കുന്ന കർണെൽ നല്ലതാണ്

  • @floccinaucinihilipilification0
    @floccinaucinihilipilification0 Жыл бұрын

    2:59 ഇതൊന്ത് ചെടിയാ? വീട്ടിലുണ്ട്. പൂവോ കായോ വരുന്നില്ല. എന്ത് വളമാ ഈ വിളക്ക് കൊടുക്കേണ്ത്?🤔

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കുറ്റി അമര, പയറിന് കൃഷി ചെയ്യുമ്പോൾ കൊടുക്കുന്ന വളങ്ങൾ കൊടുത്താൽ മതി

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    നല്ല വേപ്പിൻ പിണ്ണാക്ക് ഏതു കമ്പനിയുടെ ആണ്?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Vepeex, abtech, vfpck

  • @varghesechamakkala123

    @varghesechamakkala123

    Жыл бұрын

    @@usefulsnippets thank you so much 🙏

  • @beenajohn7526
    @beenajohn7526 Жыл бұрын

    Sir, If we use neem as regular to vegetables like you said, It is possibly UNSAFE for our kidneys ,especially those leaves changed colour because its components are systemic ?????

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഞാൻ കുറച്ചുകാലമായി കൃഷി ചെയ്യുന്ന , എന്റെ അറിവിൽ ഇല്ല

  • @beenajohn7526

    @beenajohn7526

    Жыл бұрын

    ok

  • @user-px4ld5qk5q
    @user-px4ld5qk5q Жыл бұрын

    വേപ്പണ്ണ ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ..

  • @usefulsnippets

    @usefulsnippets

    Жыл бұрын

    വേപ്പെണ്ണ നേരിട്ട് ഒഴിച്ചുകൊടുക്കാൻ പാടില്ല, വേപ്പെണ്ണ എമർഷൻ സ്പ്രേ ചെയ്യുന്ന സമയത്ത് തടത്തിൽ സ്പ്രേ ചെയ്യാം

  • @shaijuek9865
    @shaijuek9865 Жыл бұрын

    നിങ്ങൾ പറയുന്നു ഉപ്പിന്റെ അംശം പച്ചക്കറി വിളകൾക്ക് പറ്റത്തില്ല എന്ന്... വെള്ളത്തിലിട്ടതിനു ശേഷം നിങ്ങൾ പറയുന്ന ആ വെള്ളം ചെടിയുടെ ചുവട്ടിൽ ഒളിക്കാൻ ഗുണം ചെയ്യുമോ... നിങ്ങൾ വീഡിയോ ശ്രദ്ധിക്കാൻ വേണ്ടി നിങ്ങൾ സ്വയം തീരുമാനിച്ചതാണ്... സാധാരണ നാല് ദിവസം പുളിപ്പിച്ചല്ലേ ഒഴിക്കുന്നത്... ഇടുക്കി കുമളി എന്ന് പറയുന്ന സ്ഥലത്ത്. ബിൻസി എന്നു പറയുന്ന ഒരു സഹോദരിയുണ്ട് അദ്ദേഹം ചെയ്യുന്ന കൃഷി കണ്ടു നോക്ക്. അപ്പോൾ അറിയാം നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് എന്തൊക്കെ സത്യമുണ്ടെന്ന്. സംസ്ഥാന അവാർഡ് മേടിച്ചതാ കേട്ടോ... ചാനൽ റേറ്റിംഗ് ഒന്നുമല്ല ഒറിജിനൽ കാര്യങ്ങൾ പറഞ്ഞുതരുന്നത്. അദ്ദേഹം ചെയ്ത അറിവാണ് പറഞ്ഞുതരുന്നത്. അവിടെ പോയി ഒന്ന് കണ്ടു നോക്കി പഠിക്കു കേട്ടോ ഇതാണ് അധ്വാനത്തിന്റെ കൃഷികൾ എന്നു പറയുന്നത് (Ok)

Келесі