How to make Plant Fertilizer Malayalam | Boost your Plant Growth Natural Fertilizer |Malayalam QA 75

How to make Plant Fertilizer Malayalam | Boost your Plant Growth Natural Fertilizer |Malayalam QA 75
ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 15/08/2023
#usefulsnippets #malayalam #qanda
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 38

  • @komalampr4261
    @komalampr426111 ай бұрын

    Super arivukal

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @mohammednisarthottappally9002
    @mohammednisarthottappally900211 ай бұрын

    Thanks

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @jahanarahashim5604
    @jahanarahashim560411 ай бұрын

    Thankyou ❤

  • @usefulsnippets

    @usefulsnippets

    11 ай бұрын

    🌹🌹🌹

  • @jahanarahashim5604
    @jahanarahashim560411 ай бұрын

    Manninu pakaram umi upayogichoode angane agil athra alavila pot nirakuka

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഉമിയും വളവും ഉപയോഗിച്ച് പരീക്ഷിച്ചു നോക്കി, വിജയിച്ചിട്ടില്ല പരീക്ഷണം നടന്നുകൊണ്ടിരിക്കുന്നു....

  • @jkidda4502
    @jkidda450211 ай бұрын

    അടുക്കള തോട്ടം പരിപാലിക്കാ ൻ ഉതകും വിധം മണ്ണൊരുക്കം മുതൽ വിളവ് വരെ 90-110 ദിവസത്തേക്ക് ഒരു കലണ്ടർ തയാറാക്കാമോ. ഒരോ ആഴ്ചയും ചെയ്യേണ്ട കാര്യങ്ങൾ

  • @fungame9775
    @fungame977511 ай бұрын

    Sir, hibiscus kombu podichu verumbol nallayi valaran yathu valam annu kodokethathu.

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ചാണകം കമ്പോസ്റ്റ് ചെയ്തതോ, അല്ലെങ്കിൽ ആട്ടിൻ കഷ്ടം കമ്പോസ്റ്റ് ഇട്ടു കൊടുത്താൽ മതി

  • @alexpaul4251
    @alexpaul425111 ай бұрын

    Hi sir my cardamom plant s are heavily affected by pythium funges ...how to overcome this issue

  • @satheeshg6559
    @satheeshg655911 ай бұрын

    നല്ല അറിവുകൾ. ചിരട്ട കത്തിച്ച ചാരം ഉപയോഗിക്കാമോ?

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ചെറിയ രീതിയിൽ ഉപയോഗിക്കാം

  • @shailajose3766
    @shailajose376611 ай бұрын

    നന്ദി സർ ചാരവും ഉമി ആണെകിലും സാദാ അടുപ്പിൽ വിറകു കത്തിച്ചചാരമാണെകിലും കുമ്മയവുമായി മിസ്‌ചെയ്തു ഒരു സമയം ഉപയോഗിക്കാൻ പറ്റുമോ അതായതു ഇവ തമ്മിൽ ചേരുമോ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ചാരും ചേർത്ത് ഉപയോഗിക്കുമ്പോൾ കുമ്മായത്തിന്റെ അളവ് ചിലപ്പോൾ കുറയ്ക്കേണ്ടത് ആയിട്ട് വരും, ഒരേതരം വിറകു കത്തിച്ച ചാരമായിരിക്കില്ലല്ലോ

  • @nandanaa.s1261
    @nandanaa.s126111 ай бұрын

    Sir, mathanil pookkal undavunnath kuravane, undavunnath thanne viriyunnathinu munne kozhiyunnu, psudomonus, bevariya, thadathilum elakalilum thalichu koduthu. Chanaka slurry ozhichu koduthu , oru resultumilla enthenkilum remedy undo

  • @usefulsnippets

    @usefulsnippets

    11 ай бұрын

    മത്തന്റെ തലപ്പുകൾ നുള്ളി കൊടുക്കുക, നനക്കുന്നത് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം മാത്രം മതി

  • @nandanaa.s1261

    @nandanaa.s1261

    11 ай бұрын

    Ok, thank yu sir

  • @deeparamesh7611
    @deeparamesh761111 ай бұрын

    NPK eathu time aanu spray cheyyendathu Morning or evening

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഏതു വളവും രാവിലെ 7 മണിക്ക് മുമ്പ് സ്പ്രേ ചെയ്തു കൊടുത്താൽ നല്ലത്

  • @shainanoushad2117
    @shainanoushad211711 ай бұрын

    Sir ഞാൻ അമരയുടെ വിത്തിന് കവറയച്ചിട്ടുണ്ട്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @user-px4ld5qk5q
    @user-px4ld5qk5q11 ай бұрын

    രാജ് ഫോസ് എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്, പച്ചക്കറികൾക്ക് ഉപയോഗിക്കാമോ..

  • @usefulsnippets

    @usefulsnippets

    11 ай бұрын

    രാജഗോസ് വളരെ പതുക്കെ മാത്രമേ ചെടികൾക്ക് വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ, അതുകൊണ്ട് ഗ്രോ ബാഗ് തയ്യാറാക്കിയ ഒരു 15 20 ദിവസം കഴിഞ്ഞ് തൈകൾ നടന്നതായിരിക്കും നല്ലത്, ഒരു ഗ്രോ ബാഗിന് രണ്ടോ മൂന്നോ സ്പൂണ് അടിവളമായിട്ട് കൊടുക്കാം

  • @rekharamachandran3970
    @rekharamachandran397011 ай бұрын

    Sir , Epsom salt ഉം Magnesium sulphate MgSO4 H2O ഉം ഒന്നാണോ ? MgSO4 H2O ചെടികൾക്ക് ഉപയോഗിക്കാൻ പാടില്ലേ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    രണ്ടോ ഒന്നാണ് ചെടികൾക്ക് ഉപയോഗിക്കാം

  • @rekharamachandran3970

    @rekharamachandran3970

    11 ай бұрын

    Thank you 🙏

  • @knkkinii6833
    @knkkinii683311 ай бұрын

    വീഡിയോയിൽ പാൽ ചീര നിൽക്കുന്നത് കണ്ടു അതിന്റെ വിത്ത് കിട്ടുമോ എരുവ പി ഓ കായംകുളം വെച്ച് അമരത്തിന് ഞാനും ഒരു കവർ അയച്ചിട്ടുണ്ട്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    പാൽച്ചേരിയുടെ വിത്ത് ഇപ്പോൾ കയ്യിലില്ല, വിത്താവുമ്പോൾ അറിയിക്കാം

  • @knkkinii6833

    @knkkinii6833

    11 ай бұрын

    @@usefulsnippets താങ്ക് you

  • @nafeesunafeesu9307

    @nafeesunafeesu9307

    11 ай бұрын

    എനിക്ക് പാൽ ചീരയുടെ വിത്ത് വെളുത്ത ഉണ്ട മൂളക് ന്റെ വിത്ത് അയച്ച് തരുമോ. നഫീസു . പടിഞ്ഞാറെ പുതിയകം ജിം റോഡ് കോലോത്ത്പറമ്പ് . പൊന്നാനി

  • @Zanusgarden
    @Zanusgarden11 ай бұрын

    തെങ്ങിന്റെ വിറക് കത്തിച്ച ചാരം uss ചെയ്യാൻ പറ്റുമോ കൃഷിക്ക്

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ചെറിയ രീതിയിൽ ഉപയോഗിക്കാം

  • @Zanusgarden
    @Zanusgarden11 ай бұрын

    കക്ക പൊടി ഇട്ട് അന്ന് തന്നെ തൈ വിത്ത് നടുന്നതിന് പ്രശ്നം ഉണ്ടോ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    പച്ചക്കക്ക പൊടി ഇട്ടതിനുശേഷം അന്ന് തന്നെ തൈകൾ നടാവുന്നതാണ്, പക്ഷേ മണ്ണ് പാകപ്പെട്ടു വരാൻ സമയമെടുക്കും

  • @laijuappu1959
    @laijuappu195911 ай бұрын

    മുളക് പൂവിടുന്നത് ഉറുബ്ബ് നശിപ്പിച്ചു കളയുന്നു അതിനു എന്താ പ്രതിവിധി ?

  • @usefulsnippets

    @usefulsnippets

    11 ай бұрын

    രണ്ടരട്ടി വെള്ളത്തിൽ കഞ്ഞിവെള്ളം സ്പ്രേ ചെയ്തു കൊടുക്കുക

Келесі