Edakalarthi Cheera Nattal... | How do you increase Spinach Yield? | Krishi Tips Malayalam | Cheera
Edakalarthi Cheera Nattal... | How do you increase Spinach Yield? | Krishi Tips Malayalam | Cheera
ഇലപ്പുള്ളി രോഗം വരാതെ ചീര എങ്ങനെ കൃഷി ചെയ്യാം
ഇലകളിൽ സൂഡോമോണസ് സ്പ്രേ ചെയ്താൽ വിളവെടുക്കാൻ സാധിക്കുമോ?
ജൈവ വളം ലഭ്യമല്ലാത്തവർക്ക് രാസവളത്തിൽ കൃഷി ചെയ്യാൻ സാധിക്കുമോ?
വേപ്പെണ്ണ ഗോമൂത്രം എന്നിവ ഇലകളിൽ സ്പ്രേ ചെയ്താൽ, ഇലകളിൽ അതിന്റെ മണം നിലനിൽക്കുമോ?
#usefulsnippets #malayalam #spinach
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...
Пікірлер: 29
ഒരുപാട് സംശയങ്ങൾ ഒറ്റ വീഡിയോയിൽ ..... നന്ദി.
@usefulsnippets
11 ай бұрын
🌹🌹🌹
Rosemary plant pettan dry aakunu athin vella solution inddo
Cheera chediyil veppanna veluthulli misritham thalikkmo
അയച്ചു തന്ന വിത്തുകൾ കിട്ടി വളരെ സന്തോഷം എല്ലാം പാവിയിട്ടുണ്ട് Trayയിലാണ്
@usefulsnippets
11 ай бұрын
50 കുഴികൾ ഉള്ള ട്രേയിൽ ആണോ
@AbdulRasheed-dp4dn
11 ай бұрын
@@usefulsnippets മുരിങ്ങ വിത്ത് 50 കുഴി iray യിലാണ് അമര സാധാരണ Tray യിലും
താങ്കൾ അയച്ചു തന്ന കുറ്റി അമര വിത്ത് കിട്ടി. വളരെ നന്ദി.
@usefulsnippets
11 ай бұрын
കുറ്റി അമര വിത്ത് അയച്ചിട്ടില്ല, മുരിങ്ങ വിത്താണ് അയച്ചിരിക്കുന്നത്
@josedas2989
11 ай бұрын
@@usefulsnippets ഞാൻ കുറ്റി അമരയെന്നു വിചാരിച്ചു.
എനിക്ക് PKM1 മുരിങ്ങ വിത്തുകൾ അയച്ചു തരുമോ.?
Pesticides or fertilizers spray cheythu kazhinjulla divasangalil sadharana vellam cheera muzhuvan nanayunna pole ozhichu kodukkamo
@usefulsnippets
11 ай бұрын
അങ്ങനെ ഒഴിച്ചു കൊടുക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല
Palak cheerayum ithu pole pacha/chumala cheera pole nattu valarthiyal mathiyakumo?
@usefulsnippets
11 ай бұрын
പാലക് ചീര തനിയെ വളർത്തിയാൽ മതി
Suodomonos 1percent എത്ര ഗ്രാം ആണ് ചേർക്കേണ്ടത്
Pacha cheera vithu undo sir
@usefulsnippets
11 ай бұрын
ഇപ്പോൾ കയ്യിലില്ല സംഘടിപ്പിച്ചു തരാം
സർ.psudomonus ന് പകരം കറ്റാർ വാഴ ലായാനി ഉപയോഗിച്ചാൽ നന്നാകുമോ. വിത്ത് അയച്ചു കിട്ടാനുള്ള അഡ്രസ് ഏതാണെന് പറഞ്ഞു തരുമോ
കുറ്റി അമരയുടെ വിത്തിന് കവർ അയച്ചിരുന്നു സർ വിത്ത് അയച്ചോ
@shainanoushad2117
11 ай бұрын
Sir കവർ അയക്കുമ്പോൾ ചെടി മുരിങ്ങയുടെ വിത്ത് കൂടെ തരുമോ
പൊട്ടാസ്യം നൈട്രേറ്റ് എത്ര ദിവസം കൂടുമ്പോൾ അടിച്ചു കൊടുക്കാം
പാൽ ചീരയുടെയും സുന്ദരിച്ചീരയുടെയും വിതുണ്ടോ?
@usefulsnippets
11 ай бұрын
ഇപ്പോൾ കയ്യിലില്ല സംഘടിപ്പിച്ചു തരാം
സർ, ഞാൻ അയച്ച കവർ കിട്ടിയോ. ജോൺസൺ , ആലപ്പുഴ
എനിക്ക് കിട്ടിയില്ല ഞാനും കവർ അയച്ചിരുന്നു
@usefulsnippets
11 ай бұрын
ഏതു പേരിലാണ് അയച്ചിരിക്കുന്നത്
@knkkinii6833
11 ай бұрын
@@usefulsnippets ലളിത ഭായി ചക്കാലയിൽ കിഴക്കേതിൽ
@usefulsnippets
11 ай бұрын
ലളിതാ ഭായി എന്ന പേരിൽ എനിക്ക് കവർ ലഭിച്ചിട്ടില്ല, ലളിതകുമാരി എന്ന പേരിലൊരു കവറുണ്ട് അതിന് വിത്ത് അയച്ചിട്ടുണ്ട്