Mazhakala Mulaku Krishi Malayalam |How to grow Chillies in Pots| Pachamulaku Jaiva Krishi Reethikal

Mazhakala Mulaku Krishi Malayalam |How to grow Chillies in Pots| Pachamulaku Jaiva Krishi Reethikal
how to grow chilly plant
best fertilizer for chilli
chilli plant care
green chilly farming
how to grow chillies in pots
how to make potting mix for vegetable plants
മഴക്കാലത്ത് പച്ചമുളക് കൃഷി ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം
പ്രധാനപ്പെട്ട വളപ്രയോഗ രീതികൾ
കീട നിയന്ത്രണ മാർഗങ്ങൾ
#usefulsnippets #malayalam #chilli #farming
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 51

  • @user-mg1ln6vj4p
    @user-mg1ln6vj4p6 ай бұрын

    ❤❤❤

  • @priyasajeevan3596
    @priyasajeevan3596 Жыл бұрын

    Thank you

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    super vedio

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @sanishsajeev4807
    @sanishsajeev4807 Жыл бұрын

    നല്ല വീഡിയോ ആയിരുന്നു സാർ 👍👍👍

  • @user-fu5dy2de8v
    @user-fu5dy2de8v Жыл бұрын

    ഉപകാരം ഉള്ള വീഡിയോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @fbn1809
    @fbn1809 Жыл бұрын

    Pachamulak eeth variety aanu...

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എന്റെ സുഹൃത്ത് തന്ന വിത്താണ്

  • @seethalakshmi390

    @seethalakshmi390

    Жыл бұрын

    Kandittu Sera aanennu thonunnu.

  • @Bindhuunnikrishnan-oz8px
    @Bindhuunnikrishnan-oz8px Жыл бұрын

    വളെരെ ഉപകാരപ്രദമായ video ഞാൻ ഒരു പത്തു grow bagil ഇപ്പോൾ മുളക് നട്ടിരിക്കുകയാണ് അതെല്ലാം പൂവ് vannu🌹തുടങ്ങി അതിനു ചെയ്യേണ്ട വളങ്ങൾ എന്തൊക്കെയാണെന്നു അറിയാൻ കഴിഞ്ഞു. Thank you

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @bindhuanil2254
    @bindhuanil2254 Жыл бұрын

    Minnaminungu poleulla cheru vandukale niyandrikan enthu cheyyanam

  • @seethalakshmi390
    @seethalakshmi390 Жыл бұрын

    Good evening chettai,friend thanna mulaku kandittu Sera aanennu thonunnu.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എനിക്കും ഒരു സംശയം ഉണ്ട്

  • @fbn1809
    @fbn1809 Жыл бұрын

    Unakka maavila compost aakkunnathil use cheyyamo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഉപയോഗിക്കാം

  • @MaheshMahi-fb3vw
    @MaheshMahi-fb3vw Жыл бұрын

    Sir 1 samhayam factamfos um potash um ore samayam chedikalkl add chaith kodukkamo eanthenkilum preshnam undo koodathe eth koduthitt 10 days kazhinju jaiva slurry ozhich kodukkamo please reply

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഫാക്ടംഫോസും പൊട്ടാഷും ഒരുമിച്ച് ചേർത്ത് കൊടുക്കാം, 10 ദിവസം കഴിഞ്ഞ് ജൈവ സ്ലറി കൊടുത്താൽ മതി

  • @sollyjohn5869
    @sollyjohn5869 Жыл бұрын

    Boron / Boric acid randum foliar spray aai kodukkan pattumo sir?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Boric acid ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല

  • @soumyasiju5408
    @soumyasiju5408 Жыл бұрын

    ഞാൻ മുളക് പാകി ജൂലൈ 7നു aanu പാകിയത് കൊല്ലമുളക് ന്റെ വിത്ത് aanu ഇട്ടത് അത് 1week കഴിഞ്ഞപ്പോ മുളച്ചു പക്ഷെ epozhum ചെറുത്‌ പോലെ നിക്കുന്നു 2ഇല aayit olu 5ഇല aakumbo അല്ലെ പറിച്ചു നടുക.വളർച്ച slow aano Chakirichoru മാത്രം itanu aanu പാകിയത്

  • @roshinpaulk876

    @roshinpaulk876

    Жыл бұрын

    Vettam ullaidathu vayichal speedil vallarum

  • @shamlazinaj8340
    @shamlazinaj8340 Жыл бұрын

    ബോരോണിന് പകരം ഫിഷ് അമിനോ spray ചെയ്താൽ മതിയോ

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    S

  • @athul657
    @athul657 Жыл бұрын

    പയറിലെ കീടങ്ങളെ നിയന്ത്രിക്കാൻ ഒരു വഴി പറയാമോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ആഴ്ചയിൽ ഒരിക്കൽ കഞ്ഞി വെള്ളം രണ്ടരട്ടി വെള്ളത്തിൽ സ്പ്രേ ചെയ്യുക, പത്തുദിവസം കൂടുമ്പോൾ വേപ്പെണ്ണ എമർശൻ സ്പ്രേ ചെയ്യുക, 10 ദിവസം കൂടുമ്പോൾ സുഡോമോണസ് സ്പ്രേ ചെയ്യുക, തുടക്കം മുതൽ ചെയ്താൽ ഒരു പരിധിവരെ രോഗ കീടബാധ നിയന്ത്രിക്കാം

  • @aishabeevi2439
    @aishabeevi2439 Жыл бұрын

    Ente valiya mulake thai aayirunnu pettenn vadi poyi

  • @sindhulakshmanan7847
    @sindhulakshmanan7847 Жыл бұрын

    ബോറോണിന് പകരം ഉള്ള ഓർഗാനിക് ജൈവ വളം ഏതാണ്???

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    Fish amino acid

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഫിഷ് അമിനോ ആസിഡ്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @vmfaisal5816
    @vmfaisal5816 Жыл бұрын

    സർ ചട്ടികടിയിൽ വെച്ചിരിക്കുന്ന ട്രേ എവിടെനിന്നു കിട്ടും ചട്ടി വാങ്ങിക്കുമ്പോൾ കിട്ടുന്നതാണോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ആ ട്രേ ചട്ടി വെക്കുന്ന കടകളിൽ ലഭ്യമാണ്, അത് വേറെ തന്നെ മേടിക്കാൻ കിട്ടും

  • @suhrdahussain4115
    @suhrdahussain4115 Жыл бұрын

    പയർച്ചെടിയിൽ ചോണനുറുമ്പ് കേറുന്നു എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കറുത്ത ഉറുമ്പ് കയറാതിരുന്നാൽ മതി

  • @krishnakumari6314
    @krishnakumari6314 Жыл бұрын

    പപ്പായ ചെടിയിൽ ഇലയുടെ മദ്ധ്യഭാഗത്തായി മഞ്ഞ spots കാണുന്നു.ഇതിനു എന്തു ചെയ്യണം?

  • @ramachandran7213
    @ramachandran7213 Жыл бұрын

    സർ, ഉജ്ജ്വല മുളകു വിത്ത് ലഭ്യമാണോ? കവർ അയക്കാനുള്ള മേൽ വിലാസം ?

  • @shainanoushad2117
    @shainanoushad2117 Жыл бұрын

    സർ ഈ മുളകിന്റെ വിത്ത് തരുമോ

  • @user-fu5dy2de8v
    @user-fu5dy2de8v Жыл бұрын

    എൻന്റെ മുളക് തൈകൾ എല്ലാം നല്ല രീതിയിൽ വളർന്നിട്ടുണ്ട് പക്ഷേ വിചാരിച്ച പുവും കായയും പിടിക്കുന്നില്ല

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തുകൊടുക്കുക, അല്ലെങ്കിൽ ബോറോൺ സ്പ്രേ ചെയ്യുക

  • @roshinpaulk876

    @roshinpaulk876

    Жыл бұрын

    Kurachu wood ash ittu kodukku. One teaspoon. Kayi ndavum

  • @sreedevisudheendran5080
    @sreedevisudheendran5080 Жыл бұрын

    മുളക് ചെറുതായി വരുന്നതിന് എന്തു ചെയ്യണം. സാറ് കാണിച്ച മഞ്ഞ മുളകാണ്. ആദ്യം വലിയ തായിരുന്നു.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കുക, ചാരം കമ്പോസ്റ്റ് ഇട്ടു കൊടുത്താൽ മതി, ഇലകളിൽ ബോറോൻ സ്പ്രേ ചെയ്യുക

  • @sreedevisudheendran5080

    @sreedevisudheendran5080

    Жыл бұрын

    @@usefulsnippets thank you sir

  • @shailajose3766
    @shailajose3766 Жыл бұрын

    നമസ്കാരം സർ ഈ കുമ്മാആയവും എപ്സോംസാൾട്ടുംതമ്മിൽ ചേരില്ലേ ഇവ ഒന്നിച്ചു ഇടാൻ പറ്റുമോ വിപരീതഫ്ഫലമാണോമഗ്‌നീഷയംസുല്ഫറ്റും ep സ്ലട്ടും ഒന്ന് തന്നെയല്ലേ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കുമായിട്ടു മണ്ണ് പാകപ്പെട്ട ശേഷം ഉപയോഗിക്കുന്നതാണ് നല്ലത്

  • @safashifa3828
    @safashifa3828 Жыл бұрын

    മഗ്നീഷ്യം. epsam സാൾട്ട് രണ്ടും ഒന്ന് തന്നെയാണോ കൂട്ട് വളത്തിൻ്റെ കൂടെ epsam സാൾട്ട് ഇട്ടു കൊടുക്കണോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    മഗ്നീഷ്യം സൾഫേറ്റ്, epsom salt ഇവ രണ്ടും ഒന്നാണ്, പൊട്ടാഷ് അടങ്ങിയ വളങ്ങൾളുടെ കൂടെ ഇട്ടുകൊടുക്കരുത്

  • @safashifa3828

    @safashifa3828

    Жыл бұрын

    Thangs

Келесі