No video

NPK Fertilizer | NPK valangal engine Vazhake nalkam | NPK fertilizer how to use Malayalam | QA 72

NPK Fertilizer | NPK valangal engine Vazhake nalkam | NPK fertilizer how to use Malayalam | QA 72
ഈ ആഴ്ചത്തെ കർഷകരുടെ പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി 15/07/2023
| TIME STAMP |
00:00 intro
00:38 seeds to germinate
02:58 bitter gourd farming
06:47 when using nitrogen rich fertilizer
08:27 neem cake fertilizer
10:21 19:19:19 how to feed fertilizer banana
13:38 potting mix
#usefulsnippets #malayalam #qanda
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 58

  • @lillysnaturaltips4901
    @lillysnaturaltips49016 күн бұрын

    Sir അങ്ങയുടെ വളരെ ഉപകാരമുള്ള വീഡിയോ കണ്ടു ഞാൻ കൃഷി തുടങ്ങി സത്യം പറയട്ടെ വളരെ മികച്ച ഒരു അദ്ധ്യാപകൻ ആണ് അങ്ങു. 200വഴുതന, 170 വെണ്ട, 90മൂട് cera പച്ചമുളക് ഞാൻ നാട്ടു വളരെ മികച്ച വിളവ് കിട്ടി നന്ദി

  • @firuvaadayil2666
    @firuvaadayil2666 Жыл бұрын

    Thank you ⚘⚘⚘

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Valaree nalla video 👌👌 Ellupodiyum rock phosphate um tammilulla vyatyasam enikkum ariyillayirunnu. Nannayi paranju tannu.👌👌🙏🙏🙏🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @chandrikahariharan2425
    @chandrikahariharan24258 ай бұрын

    Thank you sir

  • @usefulsnippets

    @usefulsnippets

    8 ай бұрын

    🌹🌹🌹

  • @satheesh.cmenon9934
    @satheesh.cmenon99348 ай бұрын

    Thanks

  • @prabhakaranm366
    @prabhakaranm366 Жыл бұрын

    🙏🙏 good vedio

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @sanishsajeev4807
    @sanishsajeev4807 Жыл бұрын

    നല്ല വീഡിയോ ആയിരുന്നു സാർ 👍👍👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ananthakrishnanas971
    @ananthakrishnanas971 Жыл бұрын

    super

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @komukuttyk2905
    @komukuttyk29053 ай бұрын

    Dear, sir, pandalvilakalku vellathil aliyunna valam nslkunnareethi engine parnhalnannayirunn

  • @ramlashafi2745
    @ramlashafi27457 ай бұрын

    19.)19 Cheriya. Mulag. Thakali Chedigelk. Thalikamo

  • @bajicps857
    @bajicps857 Жыл бұрын

    please make a video for nendran vazha fertilisation, one for foliar spray system and another one for normal fertilising ...

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Ok

  • @binojpv1269
    @binojpv126910 күн бұрын

    Sir ഞാൻ കുറ്റിമുല്ല കൃഷി തുടങ്ങിട്ടേയുള്ളൂ ചെടി നട്ട അന്നുമുതൽ നല്ല മഴ, നട്ടപ്പോ എല്ലുപൊടി കടല പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക് എന്നിവ കുഴിയിൽ അടിവളമായിട്ട് ഇട്ടു, ഇപ്പൊ 15ദിവസം ആയി ഇപ്പോഴും നല്ല മഴയാണ് ചെടിയുടെ മൂട്ടിൽ വെള്ളം നല്ല ഈർപ്പം ഉണ്ട് ചെടികൾ എല്ലാം നട്ടതുപോലെ തന്നെ നിൽക്കുന്നു ചെടിക്ക് വളർച്ച കുറവാണെന്നു ഒരു തോന്നൽ,,,ചെടിക്ക് വാട്ടൽ ഒന്നും ഇല്ല , ഈ സമയത്ത് അടുത്ത് എന്ത് ചെയ്യണം എന്ന് ഒന്ന് പറഞ്ഞ് തരാമോ

  • @victoriapalakkadan670
    @victoriapalakkadan670 Жыл бұрын

    പുളിമണ്ണിൽ ഏതെല്ലാം ചെടി വരും ഞാൻ തെങ്ങ് വച്ചു 3 വർഷമായി വച്ചപാടെ അങ്ങിനെ തന്നെ ഉണ്ട് ഉണങ്ങുന്നുമില്ല വളരുന്നുമില്ല

  • @jojancherian2971
    @jojancherian297110 ай бұрын

    ഞാൻ കമ്പോസ്റ്റ് ഉണ്ടാക്കിയിട്ട് മറച്ചും പുഴുക്കൾ ആണ് അത് ചെടിക്ക് ദോഷം ചെയ്യുമോ

  • @renjithvr3138
    @renjithvr31385 ай бұрын

    ഇതു എങ്ങനെ വാങ്ങിക്കാൻ പറ്റും

  • @theannuskitchen4723
    @theannuskitchen4723 Жыл бұрын

    Kuttikurumulaku kaya pidikkan enthu valama cheyendth enthellam valangal cheyenam

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ബോറോൺ മാസത്തിൽ ഒരു തവണ സ്പ്രേ ചെയ്തു കൊടുക്കണം, പൊട്ടാഷ് അടങ്ങിയ വളങ്ങൾ കൊടുക്കണം

  • @jishasunoj5914
    @jishasunoj5914 Жыл бұрын

    Ante thakkaliyudeyum pachamulakinteyum veril pooppal varunnathupole vannu chedi vaadi povunnu, njan pachakkari waste kanjivellathil ittuvechu 5 day kazhinjanu chedikku ozhichukodukkarunde .athano problem? Anthenkilum home remedy parayumo?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച അടിവളമായി കൊടുക്കുക, 1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം ട്രൈക്കോഡർമ കലക്കി ഒഴിച്ചു കൊടുക്കുക

  • @kumarashok3371
    @kumarashok3371 Жыл бұрын

    സാർ, തക്കാളി നല്ലപോലെ പൂക്കൾ വന്നിട്ട് എല്ലാം പൂവും ഉണങ്ങിപോകുകയാണ്, സ്ലറിയും, കോഴിവളവും മൈക്രോനുട്രയന്റും ഒക്കെ കൊടുത്തതാണ് 8ഗ്രോബാഗ് ആണ് എല്ലാം പൂക്കൾ കരിഞ്ഞു പോകുന്നു, വലിയ വെയിൽ ഇല്ല?

  • @musthafamusthafa.p6074
    @musthafamusthafa.p6074 Жыл бұрын

    Sar. 13 0O45 എന്ന വളം പ്ലാന്റുകൾക്ക് രാത്രികാലങ്ങളിൽ ഇലകളിൽ സ്പ്രേ ചെയ്യാമോ.Please reply.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    രാത്രികാലങ്ങളിൽ സ്പ്രേ ചെയ്താലും, ഇലകൾ പകൽ നേരത്തെ വലിച്ചെടുക്കുകയുള്ളൂ, അന്തരീക്ഷത്തിൽ ചൂട് കൂടുതലുള്ള സമയത്ത് പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാകും

  • @jishasunoj5914
    @jishasunoj5914 Жыл бұрын

    Kummayam ittu vecha mannu 6 month aayi Oru chakkilakku vachirunnu ,use cheythittilla. Eni athu use cheyyamo?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ചാക്ക് തണലത്ത് വെച്ചിരുന്നാൽ ഉപയോഗിക്കാം

  • @jishasunoj5914

    @jishasunoj5914

    Жыл бұрын

    @@usefulsnippets ok ,thank-you 👍

  • @jinoobu1009
    @jinoobu1009 Жыл бұрын

    Sir, വഴുതന തൈകൾ prune ചെയ്യേണ്ടതുണ്ടോ.. ഉണ്ടെങ്കിൽ എത്ര ഇല പ്രായം ആകുമ്പോൾ ആണ്‌ ചെയ്യേണ്ടത്.. ഒന്ന് പറഞ്ഞു തരാമോ..

  • @usefulsnippets

    @usefulsnippets

    Жыл бұрын

    വഴുതന ആദ്യത്തെ വിളവെടുപ്പ് കഴിഞ്ഞാൽ prune ചെയ്യാം

  • @Nulmay24
    @Nulmay24 Жыл бұрын

    മഴക്കാലത്ത് വെണ്ണീറ് ഇട്ടു കൊടുക്കാമോ?. അതിന്റെ കൂടെ വേപ്പിൻ പിണ്ണാക്ക് ഇടാമോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    അടിവളം ആയിട്ട് ഇട്ടുകൊടുക്കാം

  • @51envi38
    @51envi38 Жыл бұрын

    റോക്ക് ഫോസ്ഫേറ്റ് എത്ര അളവിൽ എങ്ങനെയൊക്കെ കൊടുക്കണം എന്നു പറയാമോ. ഡോളോമൈറ്റും ഇതും ഒരു ഉപയോഗം തന്നെയാണോ??

  • @usefulsnippets

    @usefulsnippets

    Жыл бұрын

    റോക്ക് ഫോസ്ഫേറ്റ് അടിവളം ആയിട്ട് 25 - 50 ഗ്രാം വരെ കൊടുക്കാം

  • @rojiphilip9391
    @rojiphilip93912 күн бұрын

    Sir NPK 191919 സ്പ്രേ ചെയ്ത ശേഷം Balance വന്നാൽ പിന്നീട് ഉപയോഗിക്കാമോ

  • @jenusworld-t2c
    @jenusworld-t2c Жыл бұрын

    പച്ചകക്ക ഒരു മാവിൻ തൈയ്യിന്റെ ചുവട്ടിൽ എത്ര അളവിൽ ഇടാം .. എത്ര മാസം വരെ ഇത് PH നിലനിർത്തും ?

  • @abdurahimanak9745
    @abdurahimanak9745 Жыл бұрын

    കര്‍മൂസ നിറയെ കായിം പൂവുമുളള സയത്ത് ഇലകള്‍ മൊത്വം മഞക്കളറായി ഇല നഷിച്ചകൊണ്ടിരിക്കുന്നു ഇതിന് എന്താണ് പ്രധിവിദി എന്ന്പറഞുതരാമൊ ഞാന്‍ അടുത്തുളള നെയിസറിയില്‍ നിന്നും വാങ്ങി സംരക്ഷണം തുടങ്ങിയിട്ട് നാലഞ്ച് മാസത്തോളമായി കാണുബ്ബോല്‍ വലിയ സംഘടമായിപ്പോയി കഴിയുന്നില്ല

  • @cyrilkjoseph1

    @cyrilkjoseph1

    Жыл бұрын

    സങ്കടം

  • @usefulsnippets

    @usefulsnippets

    Жыл бұрын

    പപ്പയുടെ താഴത്തെ ഇലകൾ മാത്രം മഞ്ഞളിച്ചു കൊഴിഞ്ഞു പോകുന്നുണ്ടെങ്കിൽ, പെട്ടെന്നുള്ള മഴ കൊണ്ട് ചെടിക്ക് സമ്മർദ്ദം ഏൽക്കുന്നത് കൊണ്ടാണ്, പുതിയ ഇലകൾ മഞ്ഞ കളർ ആവുന്നുണ്ടെങ്കിൽ കാൽസ്യത്തിന്റെ കുറവുകൊണ്ടാണ്, അങ്ങനെയാണെങ്കിൽ കുറച്ചു കുമ്മായം വിതറി കൊടുക്കണം, വെള്ളം കെട്ടിനിൽക്കുന്ന ഒരു അവസ്ഥ ഒഴിവാക്കണം

  • @cyrilkjoseph1

    @cyrilkjoseph1

    Жыл бұрын

    മൊത്തം മഞ്ഞ നശിച്ചു പ്രതിവിധി കാണുമ്പോൾ സങ്കടം

  • @51envi38
    @51envi38 Жыл бұрын

    Npk സ്പ്രേ ചെയ്യുമ്പോൾ കായകളിൽ വീണാൽ കുഴപ്പമുണ്ടോ,

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഒരു കുഴപ്പവുമില്ല

  • @51envi38

    @51envi38

    Жыл бұрын

    @@usefulsnippets 🙏🙏

  • @sreedevisudheendran5080
    @sreedevisudheendran5080 Жыл бұрын

    സാർ തന്ന മുരിങ്ങയിൽ ഒരെണ്ണം പിടിച്ചു. അത് ഒട്ടും ആരോഗ്യം ഇല്ല. ഈർക്കിൽ വണ്ണമേ ഉള്ളു.19:19:19സ്പ്രേ ചെയ്താൽ മതിയോ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    19:19:19 മൂന്ന് ദിവസത്തെ ഇടവേളകളിൽ സ്പ്രേ ചെയ്തു കൊടുക്കുക

  • @sreedevisudheendran5080

    @sreedevisudheendran5080

    Жыл бұрын

    @@usefulsnippets thank u sir

  • @harikumar-yw3mu
    @harikumar-yw3mu Жыл бұрын

    എന്റെ വീട്ടിൽ മൂന്ന് പ്ലാവ് ഉണ്ട്‌, 3 ഉം പൂവിടുന്നു, കായ്‌ ഉണ്ടാക്കുന്നു പക്ഷെ എല്ലാം കരിഞ്ഞു പോകുന്നു, 8 വർഷം ആയി, എന്താന്ന് പ്രതിവിധി, പ്ലീസ്

  • @usefulsnippets

    @usefulsnippets

    Жыл бұрын

    പൊട്ടാഷ് അടങ്ങിയ വളങ്ങൾ നൽകുക, മൈക്രോ ഫുഡ് ഇട്ടുകൊടുക്കുക

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Жыл бұрын

    മരുന്നടിക്കൻ തൂക്കിപിടിച്ച് തോക്ക് കൊണ്ട് വെടിവയ്ക്കുന്നതുപോലുള്ള നിൽപ്പേ!!!!🎉😅

  • @suma6455

    @suma6455

    Жыл бұрын

    കളിയാക്കൻ വളരെ എളുപ്പാ. കൃഷി ചെയ്തു കീടാക്രമണത്തെ പ്രധിരോധിച്ചു വിജയിപ്പിക്കുക നല്ലബുദ്ധിമുട്ടാ 🙏

  • @santhoshkuttan8579

    @santhoshkuttan8579

    Жыл бұрын

    @@suma6455🤝🤝

  • @sachi5392
    @sachi5392 Жыл бұрын

    തെങ്ങിന് രാജ്പോസിനു പകരം കൊടുക്കാൻ പറ്റിയ വളം ഉണ്ടോ?

  • @farhanmalayil3304

    @farhanmalayil3304

    Жыл бұрын

    Rock phosphate അല്ലെങ്കിൽ എല്ലിൻപ്പൊടി

  • @usefulsnippets

    @usefulsnippets

    Жыл бұрын

    എല്ലുപൊടി

Келесі