വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

@tropical plants
@tropical plants malayalam
@exotic plants
@exotic plants malayalam
@foliar spray
@foliar spray malayalam
@foliar spray for flowering plants
@foliar spray for flowering plants malayalam
@npk fertilization
@npk fertilization malayalam
@micro nutrients fertilizer
@micro nutrients fertilizer malayalam
amzn.eu/d/4sbrJ9Z
amzn.eu/d/f96b8Gz
amzn.eu/d/5Qegdy7
amzn.eu/d/48Yi11F
amzn.eu/d/hD5KWaM

Пікірлер: 71

  • @supriyatony9822
    @supriyatony9822 Жыл бұрын

    👌

  • @valsachackochan2066
    @valsachackochan2066 Жыл бұрын

    🌿💚

  • @antoomaprani8361
    @antoomaprani836110 ай бұрын

    👍, നന്നായിരിക്കുന്നു

  • @gracegardenprince

    @gracegardenprince

    10 ай бұрын

    Thank you 🌹

  • @princejhon3709
    @princejhon3709 Жыл бұрын

    Good info 👍

  • @gracegardenprince

    @gracegardenprince

    Жыл бұрын

    Thank you 💐

  • @ambikak2214
    @ambikak221411 ай бұрын

    Very helpful video

  • @gracegardenprince

    @gracegardenprince

    11 ай бұрын

    Thank you 🙏

  • @imidhun.
    @imidhun. Жыл бұрын

    THANKS useful

  • @gracegardenprince

    @gracegardenprince

    Жыл бұрын

    You are welcome 🌹

  • @user-my6mc2lm7q
    @user-my6mc2lm7q8 ай бұрын

    Nice.

  • @gracegardenprince

    @gracegardenprince

    8 ай бұрын

    Thank you 🌹

  • @Cool-bs9pq
    @Cool-bs9pq5 ай бұрын

    Very informative. Thank you very much ❤

  • @gracegardenprince

    @gracegardenprince

    5 ай бұрын

    🙏❤️

  • @MrArunmohanca
    @MrArunmohanca9 ай бұрын

    Truly informative, keep up the good work. ..

  • @gracegardenprince

    @gracegardenprince

    9 ай бұрын

    Thank you ☺️

  • @plantinghome
    @plantinghome Жыл бұрын

    Good video help fully 😍 Keep going 👍

  • @gracegardenprince

    @gracegardenprince

    Жыл бұрын

    Thank you so much 🌹

  • @shihabthekkanshihab1813
    @shihabthekkanshihab18135 ай бұрын

    Thanks for valuable information ❤

  • @gracegardenprince

    @gracegardenprince

    5 ай бұрын

    Welcome

  • @mundulamon766
    @mundulamon766 Жыл бұрын

    ദയവായി 🙏അങ്ങ് use ചെയുന്ന വളങ്ങളുടെ പേര്, link ഇവ കൂടി descriptionil ഉൾപെടുത്തുക 🙏🙏🙏

  • @gracegardenprince

    @gracegardenprince

    Жыл бұрын

    Sure

  • @princejhon3709

    @princejhon3709

    Жыл бұрын

    Yes

  • @chatzoo8189
    @chatzoo81899 ай бұрын

    Boron use എന്താ

  • @gracegardenprince

    @gracegardenprince

    9 ай бұрын

    കൊഴിച്ചിൽ കുറയ്ക്കുക, വിണ്ടുകീറൽ മാറുവാൻ ,കാ പിടിത്തം

  • @sarathpalakkalp8630
    @sarathpalakkalp8630 Жыл бұрын

    Npk sprayകൊടുത്തനുശേഷം ഓർഗാനിക് മൂലകങ്ങൾ എത്ര ദിവസം കഴിഞ്ഞാൽ കൊടുക്കാൻ പറ്റും

  • @gracegardenprince

    @gracegardenprince

    Жыл бұрын

    15 ദിവസത്തിനു ശേഷം

  • @njjohn4642
    @njjohn464210 ай бұрын

    Where did you studied Agriculture?

  • @gracegardenprince

    @gracegardenprince

    10 ай бұрын

    I have learned from my own experiences and learned from those who are rich in experience, learning continues..🙏

  • @marymalamel
    @marymalamel10 ай бұрын

    Sprayer ഏതു company യുടെ താണ്

  • @gracegardenprince

    @gracegardenprince

    10 ай бұрын

    Spray Master ... എന്ന company.. യാണ് ഇവിടെ അടുത്തുള്ള കടയിൽ നിന്നാണ്

  • @mjjose1007
    @mjjose10075 күн бұрын

    NPK വളത്തിൻ്റെ കുടെ മെഗ്നീഷ്യം കൊടുക്കാൻ പാടില്ല വളങ്ങൾ തമ്മിൽ പ്രതി പ്രവൃതനം ഉണ്ടാകും

  • @gracegardenprince

    @gracegardenprince

    5 күн бұрын

    കൃത്യ അനുപാതത്തിൽ കൊടുത്താൽ കുഴപ്പമില്ല .... അളവ് കൂടിയാൽ പ്രശ്നമാണ്

  • @nallaneram1
    @nallaneram111 ай бұрын

    എപ്സം സാൾട്ടിന് പകരം മഗ്നീഷ്യം സൾഫേറ്റ് ചേർത്താൽ മതിയൊ? രണ്ടും വ്യത്യാസമുണ്ടല്ലൊ

  • @gracegardenprince

    @gracegardenprince

    11 ай бұрын

    No... രണ്ടും ഒന്നു തന്നെ

  • @nallaneram1

    @nallaneram1

    11 ай бұрын

    @@gracegardenprince മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ആറ്റങ്ങൾ കൂടി ചേർന്ന് രൂപം പ്രാവിക്കുന്ന ഒരു അകാർബണിക ലവണമാണ് മഗ്നീഷ്യം . മഗ്നീഷ്യം സൾഫേറ്റ് (MgSo4) എപ്സം സൾട്ട് (Mgso 4 -7 H2O) ( ഹൈഡ്രേറ്റഡ് മഗ്നീഷ്യം സൾഫേറ്റ് ആണ് എപ്സം സാൾട്ട് )

  • @floccinaucinihilipilification0
    @floccinaucinihilipilification04 ай бұрын

    മഗ്നീഷ്യ൦ മറ്റ് മൂലകങ്ങളുടെ കൂടെ ലയിപ്പിക്കാ൯ പാടുണ്ടോ? പാടില്ല എന്നാണ് ഞാ൯ കേട്ടിട്ടുള്ളത്. അത് separate ആയി കൊടുക്കുന്നതാണ് നല്ലത്.

  • @gracegardenprince

    @gracegardenprince

    4 ай бұрын

    IPL ൻ്റെ polyhalite... ൽ magnesium, calcium, sulphur, potash... എല്ലാ അടങ്ങിയിരിക്കുന്നു .. ആനുപാതികമായ അളവിൽ ചേർത്താൽ പ്രശ്നം ഇല്ല ..അളവ് കൂടിയാൽ മാത്രമാണ് പ്രശ്നം വളങ്ങൾ എപ്പോഴും കൃത്യ അനുപാതത്തിൽ (അളവിൽ, തൂക്കത്തിൽ ചേർക്കണം)

  • @sudheertt8703
    @sudheertt870310 ай бұрын

    മോളിഫിടിനമോ?

  • @gracegardenprince

    @gracegardenprince

    10 ай бұрын

    Molybdenum

  • @arun___krishnan
    @arun___krishnan Жыл бұрын

    Seedless lemon ന് ഏതൊക്കെ വളങ്ങൾ കൊടുക്കാം? Boron deficiency ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട്

  • @gracegardenprince

    @gracegardenprince

    Жыл бұрын

    കായ്ച്ച് തുടങ്ങിയോ, flowering.. ആയോ

  • @arun___krishnan

    @arun___krishnan

    Жыл бұрын

    @@gracegardenprince ഇല്ല... നട്ടതെ ഉള്ളു.....

  • @gracegardenprince

    @gracegardenprince

    Жыл бұрын

    അടിവളം കൊടുത്തിട്ടുണ്ടങ്കിൽ ഇപ്പോൾ ഒന്നും ചെയ്യണ്ട ... ആറ് മാസം കഴിഞ്ഞ് sulphate of potash 4gm/boron 2gm one litre water... ഇലകളിൽ സ്പ്രേ ചെയ്യുകയോ, ചുവട്ടിലോ നൽകാം

  • @arun___krishnan

    @arun___krishnan

    Жыл бұрын

    @@gracegardenprince npk ഇടാമോ...? അത് വെള്ളത്തിൽ കലക്കി ഒഴിക്കാൻ പറ്റുമോ? അടിവളമായി രാസവളം ഒന്നും ഇട്ടിട്ടില്ല

  • @gracegardenprince

    @gracegardenprince

    Жыл бұрын

    ചുവടിൽ അകലത്തിൽ ഒഴിക്കാം, ഇല്ലെങ്കിൽ ഇലകളിൽ സ്പ്രേ ചെയ്യാവുന്നത് വാങ്ങാൻ കിട്ടും npk Spray ചെയ്യാം , ചുവട്ടിൽ ജൈവ വളം നന്നായി കൊടുക്കുക , രാസവളം ഇടയ്ക്ക് spray ചെയ്താ മതി

  • @kochumolajikumar5521
    @kochumolajikumar552110 ай бұрын

    സൽഫർ എവിടെ കിട്ടും

  • @gracegardenprince

    @gracegardenprince

    10 ай бұрын

    agrosiaa.com/products/detail/syngenta-thionutri-fungicide-500-gm?gclid=CjwKCAjw6eWnBhAKEiwADpnw9unXaSHXmid3J1o8qB8VKWjStnm9SSCRBZx9O5_85Tyb2u7pUrKyfxoCZR0QAvD_BwE

  • @nallaneram1
    @nallaneram1 Жыл бұрын

    പുഷ്പിക്കാറായ കവുങ്ങിന് എന്തൊക്കെ വളങ്ങളാണ് കൊടുക്കേണ്ടത്?

  • @gracegardenprince

    @gracegardenprince

    Жыл бұрын

    പൊട്ടാഷും, അല്പം ബോറോണും

  • @mohammedabdurahmankc9177

    @mohammedabdurahmankc9177

    Жыл бұрын

    Putiya kamukinu yentu kodukanam

  • @gracegardenprince

    @gracegardenprince

    Жыл бұрын

    എത്ര നാളായി നട്ടിട്ട്

  • @mohammedabdurahmankc9177

    @mohammedabdurahmankc9177

    Жыл бұрын

    20 days

  • @gracegardenprince

    @gracegardenprince

    Жыл бұрын

    അടിവളം എന്തെങ്കിലും, കൊടി ത്തിരുന്നോ .. ചെറിയ തൈയാണോ

  • @vijupt8486
    @vijupt848610 ай бұрын

    NPK യുടെ കൂടെ മഗ്‌നീഷ്യം മിക്സ് ചെയ്യുന്നത് അഭിലാഷ്നീയമല്ല, കെമിക്കലുകൾ തമ്മിൽ പ്രതിപ്രവർത്തനം നടക്കും.

  • @gracegardenprince

    @gracegardenprince

    10 ай бұрын

    കൃത്യമായ അളവിൽ ഒരു പ്രശ്നവും ഇല്ല,വർഷങ്ങളായി ചെയ്തു വരുന്നു , മികച്ച റിസൾട്ട് കിട്ടുന്നുണ്ട്

  • @sayuj383
    @sayuj3836 ай бұрын

    ഇലകളിൽ പൊക്കം ഉള്ളത് കൊണ്ട് spray ചെയ്യാൻ കഴിയുന്നില്ല എങ്കിൽ മണ്ണിൽ തളിച്ചാൽ കുഴപ്പം ഉണ്ടോ?

  • @gracegardenprince

    @gracegardenprince

    6 ай бұрын

    മണ്ണിൽ കൊടുക്കാം

  • @manappadan1
    @manappadan17 ай бұрын

    05234

  • @gracegardenprince

    @gracegardenprince

    7 ай бұрын

    00 52 34

  • @aliptni8146
    @aliptni81467 ай бұрын

    പൂവിട്ടതിന് ശേഷം കൊടുക്കുന്ന NPK താങ്കൾ പറഞ്ഞത് വ്യക്തമായില്ല പല നമ്പറുകളാണ് പറഞ്ഞത്

  • @gracegardenprince

    @gracegardenprince

    7 ай бұрын

    Npk 00 52 34

  • @gracegardenprince

    @gracegardenprince

    7 ай бұрын

    അല്ലെങ്കിൽ Sop 4gm ഉം ബോറോൺ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രേ ചെയ്യാം രാവിലെ

  • @aliptni8146

    @aliptni8146

    7 ай бұрын

    @@gracegardenprince 5234 ആമസോണിൽ 400 ഗ്രാം850 രൂപയാണ് വില

  • @gracegardenprince

    @gracegardenprince

    7 ай бұрын

    Sansar Green® NPK 00:52:34 for Plants (400 gm) amzn.eu/d/0OVRP27

  • @gracegardenprince

    @gracegardenprince

    7 ай бұрын

    170 only 200gm

Келесі