നാനോ യൂറിയ ഉൾപ്പെടെ പുതുതലമുറ വളങ്ങൾ എന്നാൽ... | Karshakasree

Үй жануарлары мен аңдар

#karshakasree #iffco #manoramaonline
ഉൽപാദനത്തിലും വിപണനത്തിലും ഹൈടെക് സങ്കേതങ്ങൾ എന്ന വിഷത്തിൽ പുതു തലമുറ വളങ്ങളെക്കുറിച്ച് ഇഫ്കോ ഫീൽഡ് ഓഫീസർ പി.എസ്.രാകേഷ് സംസാരിക്കുന്നു

Пікірлер: 13

  • @roythomas9217
    @roythomas9217 Жыл бұрын

    ഇനിയും ഇതു പോലുള്ള അറിവുകൾ തരണം

  • @balakrishnankvattakkandiyi5
    @balakrishnankvattakkandiyi5 Жыл бұрын

    Verygoodmesege

  • @sainuabid2945
    @sainuabid2945 Жыл бұрын

    ഇത് ഫ്രൂട്ട് പ്ലാന്റിൽ ഉപയോഗിക്കാമോ..??.. Sakarigayum നാനോ യൂറിയ യും തമ്മിലുള്ള വെത്യാസം എന്താ....??? ഒന്ന് പറയുമോ

  • @digitalnomad8508
    @digitalnomad85082 жыл бұрын

    Make a video on mr. Sabu 2016 karshakshree

  • @bajicps857
    @bajicps8572 жыл бұрын

    alloted is not sufficient .... good, i bought it ,,, but hte shopkeeper doesnt know how to use it... please send some leaflet for its use ....

  • @talesofminu7264
    @talesofminu72648 ай бұрын

    nano uria nano dap ayi mix cheythu upayogikkamo ???

  • @thesecret6249
    @thesecret6249 Жыл бұрын

    കുരുമുളക് ന് പറ്റുമോ

  • @rajanpk3941
    @rajanpk3941 Жыл бұрын

    ടാപ്പ് ചെയ്യുന്ന റബറിന് എങ്ങനെ ഉപയോഗിക്കും?

  • @TheultimateGardnerJK
    @TheultimateGardnerJK Жыл бұрын

    foliar spray aayi use ചെയ്താൽ എന്തെ വായുവിൽ കലരില്ലെ? വെള്ളത്തിൽ kalarille, ഓരോ ഉടായിപ്പ് കൂടാതെ foliar spary വഴി വളം സ്ഥിരം കൊടുത്ത് വേരുകൾ മടിയന്മാരാകും

  • @thesecret6249
    @thesecret6249 Жыл бұрын

    ഇത്‌ സ്പ്രേ ചെയ്യുകയാണോ? ഇത് എവിടെ കിട്ടും?

  • @TheultimateGardnerJK
    @TheultimateGardnerJK Жыл бұрын

    iffco fertilizer okke ഉടായിപ്പ് ആണ്, അവരുടെ സൈറ്റെ il ninnum വാങ്ങുന്ന സാധനം 2 കൊല്ലം മുന്നേ ഉള്ളതാവും

  • @magicbijoy
    @magicbijoy Жыл бұрын

    Stopping his talk is nothing but making illiterate farmers in Kerala

Келесі