No video

Kutti Amara Growbagilum Krishi Cheyyam | How to grow Indian Beans | Kutti Amara Krishi Malayalam

Kutti Amara Growbagilum Krishi Cheyyam | How to grow Indian Beans | Kutti Amara Krishi Malayalam
കുറ്റി അമര ഇപ്പോൾ കൃഷി തുടങ്ങിയാൽ കൂടുതൽ കാലം വിളവെടുക്കാൻ സാധിക്കും
കുറ്റി അമര കൃഷി പരിചരണ രീതികൾ
വിത്ത് ആവശ്യമുള്ളവർ അഞ്ച് രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ അയക്കുക
#usefulsnippets #malayalam #beans
/ useful.snippets
#krishitips #gardentips #naturalfertilizer #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 125

  • @sreedevisudheendran5080
    @sreedevisudheendran5080 Жыл бұрын

    ഒരു രൂപ പോലും വാങ്ങാതെ എല്ലാവർക്കും നല്ല വിത്തുകൾ കൊടുക്കാനുള്ള സാറിന്റെ നല്ല മനസ്സിന് നന്ദി. 🙏🙏🙏😊

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @suma6455

    @suma6455

    Жыл бұрын

    കൃഷിയെ സ്നേഹിക്കുന്ന കർഷകനാണ്. ഇദ്ദേഹ० എല്ലാപേരു० കൃഷിയിലേക്ക്. വരണ० എന്ന് ആഗ്രഹിക്കുന്ന. വ്യക്തിയാ🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @shibuharipad2131

    @shibuharipad2131

    11 ай бұрын

    Sir ൻ്റെ നിസ്വാർത്ഥ സേവനത്തിന് നന്ദി ... എനിക്ക് മുരിങ്ങ വിത്ത് അയച്ച് തന്നത് കിട്ടി 🙏. ചിലർ ഉണ്ട് ഓമവിത്ത് ന് 150 courier charge 75 total 225 എന്നൊക്കെ പറയും...

  • @makkarkakkattu8228
    @makkarkakkattu822811 ай бұрын

    6:56 🎉

  • @makkarkakkattu8228
    @makkarkakkattu822811 ай бұрын

    ഇന്ന് വിത്ത് കിട്ടി സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.

  • @sisnageorge2335
    @sisnageorge2335 Жыл бұрын

    ഉപകാരപ്രദമായ വീഡിയോ.

  • @priyasajeevan3596
    @priyasajeevan3596 Жыл бұрын

    Thank you thank you

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @MartinMicheal-yg9fn
    @MartinMicheal-yg9fn10 ай бұрын

    Enikkum kitty vithu thanks sir😊

  • @komalampr4261
    @komalampr4261 Жыл бұрын

    Super arivukal.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ShaliniS-pj5dc
    @ShaliniS-pj5dc10 күн бұрын

    ഇപ്പോൾ വിത്ത് ഉണ്ടോ

  • @ajithkumar-zr8bf
    @ajithkumar-zr8bf Жыл бұрын

    Thank you for your broad mind which is highly laudable

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @ajayanchoonad4431
    @ajayanchoonad443110 ай бұрын

    വിത്ത് ഇന്നലെ കിട്ടി നന്ദി സർ❤

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @ramachandran7213
    @ramachandran7213 Жыл бұрын

    നല്ല അറിവായിരിന്നു. വളരെ നന്ദി. 🎉

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @58Baala
    @58Baala Жыл бұрын

    Very very good illustrator. Thanks a million. A true tribute to the veteran farmers. Thanks 👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @Supervlog_
    @Supervlog_ Жыл бұрын

    👍🏻👍🏻

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @kitchenworldbydevu
    @kitchenworldbydevu Жыл бұрын

    എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ എല്ലാ അറിവുകളും പറഞ്ഞുതരുന്നതിന് നന്ദി 🙏🥰

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @myfav4237
    @myfav423710 ай бұрын

    എനിക്ക് താങ്കൾ അയച്ചു തന്ന അമരവിത്ത്‌ കിട്ടി. വളരെ നന്ദി 😊

  • @usefulsnippets

    @usefulsnippets

    10 ай бұрын

    👍

  • @anoushka4061
    @anoushka4061 Жыл бұрын

    👍🏻

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @knkkinii6833
    @knkkinii6833 Жыл бұрын

    👍👍👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Very good informative video 👌👌🙏🙏

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @peegees3470
    @peegees3470 Жыл бұрын

    ഇത് ഗുഡ് ഡീലിങ് 👍

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @sarammamc4748
    @sarammamc4748 Жыл бұрын

    Sir, Thanks for the video. വിത്തിന് വേണ്ടി cover അയക്കുന്നുണ്ട്.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @manoharanafcons
    @manoharanafcons11 ай бұрын

    Sir, ഇന്ന് മുരിങ്ങയുടെ വിത്ത് കിട്ടി. നന്ദി 🙏

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @letscookwithammu1911
    @letscookwithammu19119 ай бұрын

    Sir..kutti amara വിത്ത് ഇനി ഉണ്ടോ

  • @jahanarahashim5604
    @jahanarahashim5604 Жыл бұрын

    Njan kathirunna video❤ anikum venam seed.thankyou sir..

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @makkarkakkattu8228
    @makkarkakkattu822811 ай бұрын

    2:26

  • @makkarkakkattu8228

    @makkarkakkattu8228

    11 ай бұрын

    ഇടുക്കി ജില്ലയിൽ നിന്നാണ് എനിക്ക് ഇന്ന് കുറ്റി അമരവിത്ത് കിട്ടി. സന്തോഷത്തോടെ നന്ദി അറിയിക്കുന്നു.

  • @MartinMicheal-yg9fn

    @MartinMicheal-yg9fn

    10 ай бұрын

    Njaaanum..enikkum kitty

  • @noushadhaneefa1830
    @noushadhaneefa183011 ай бұрын

    അഡ്രസ് അറിയില്ല send ചെയ്യുമോ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഈ വീഡിയോയിൽ തന്നെ അഡ്രസ്സ് കൊടുത്തിട്ടുണ്ട്

  • @mummu.s_kitchen
    @mummu.s_kitchen11 ай бұрын

    Good👍👍👍👍 Cover ayakam

  • @usefulsnippets

    @usefulsnippets

    11 ай бұрын

    👍

  • @fungame9775
    @fungame977511 ай бұрын

    Sir, hibicus konbu podichu verunathu nallapole valaran yanthu valam annu upayodikyandathu.

  • @sherylnetto9703
    @sherylnetto9703 Жыл бұрын

    I had send a cover with stamp for muringa seeds to be grown in pots as per the video , have not received the seeds till date.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    മുരിങ്ങ വിത്തിന് താങ്കൾ കവർ അയച്ചത് നേരം വൈകിയിട്ടാണ്, എന്റെ കയ്യിൽ ഉള്ള വിത്ത് കഴിഞ്ഞിരുന്നു, പുതിയ വിത്ത് പാകമായിട്ടുണ്ട് കവർ തിങ്കളാഴ്ച അയക്കുന്നതായിരിക്കും

  • @sherylnetto9703

    @sherylnetto9703

    11 ай бұрын

    @@usefulsnippets thanks sir, received muringa seeds

  • @lissnawithsiblings3343
    @lissnawithsiblings3343 Жыл бұрын

    Nhan cover ayakaam chetaaa Shamsi kalim Kasaragod Name ormayil irikatte. Free tarunna nalla manassinu thank you very much and God bless you

  • @usefulsnippets

    @usefulsnippets

    Жыл бұрын

    🌹🌹🌹

  • @shajinanu1209
    @shajinanu1209 Жыл бұрын

    കൃഷി അറിവും വിത്തും കിട്ടും ഇനി കൃഷിയിലേക്കിറങ്ങാം

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @smithashaju5675
    @smithashaju56754 ай бұрын

    വള്ളി നുള്ളി കളയണോ.. പൂവ് എത്ര നാൾ കഴിഞ്ഞാൽ വരും

  • @aminakuttyamina6852
    @aminakuttyamina6852 Жыл бұрын

    Sir enikum vithukal tharannesirinte aduth soyabeen vith undo chathura payarinte vithum anyeeshich ipol kittunnilla mumb kittiyirunnu ath mulachilla road sidil vech vilkunnavare aduthnn vaangiyathaan.

  • @usefulsnippets

    @usefulsnippets

    Жыл бұрын

    അമര വിത്ത് തരാം ബാക്കിയുള്ള വിത്തുകൾ അന്വേഷിക്കണം

  • @johnsoncd579
    @johnsoncd5793 ай бұрын

    പടരുന്ന അമരയിൽ ഫെബ്രുവരി , മാർച്ച് മാസങ്ങളിൽ നിറയെ പൂവിടുന്നുണ്ട് ഒരു കായ് പോലും ഉണ്ടാകുന്നില്ല. എന്തെങ്കിലും പ്രതിവിധിയുണ്ടോ? നവംബർ, ഡിസംബർ മാസങ്ങളിൽ കായ ലഭിച്ചിരുന്നു. ** കുറ്റിയമരയുടെ വിത്ത് ഇപ്പോൾ ലഭിക്കുമോ?

  • @abinabin4430
    @abinabin4430 Жыл бұрын

    Sir vere ethengilum vithukal sirente Kaivashamundo muringavithe Tharmo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    മുരിങ്ങ വിത്ത് ഉള്ളത് പാക്ക് ചെയ്തു കഴിഞ്ഞു, അടുത്ത വിത്ത് മാർച്ച് മാസം ആവും

  • @sarojinivk1363
    @sarojinivk1363 Жыл бұрын

    Sirenikumvithutharumo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @smitharexon7444
    @smitharexon744411 ай бұрын

    Sir njan cover aayachotty

  • @sahadm5
    @sahadm5 Жыл бұрын

    Anikkuytyamaraseedtharumo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കവർ അയച്ചോളൂ

  • @subaidarahman4686

    @subaidarahman4686

    Жыл бұрын

    അഡ്രസ്സ് tharumo സർ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    വീഡിയോയിൽ അഡ്രസ്സ് കൊടുത്തിട്ടുണ്ട്

  • @bindusreeni9757

    @bindusreeni9757

    Жыл бұрын

    എനിക്കു വിത്ത് തരാമോ ഞാന്‍ ഇപ്പോള്‍ ആണ്‌ വീഡിയോ കണ്ടത്‌

  • @usefulsnippets

    @usefulsnippets

    Жыл бұрын

    കവർ അയച്ചോളൂ

  • @abinabin4430
    @abinabin4430 Жыл бұрын

    Thamilnad univercityude adress onnuparaumo

  • @usefulsnippets

    @usefulsnippets

    Жыл бұрын

    TNAU, Lowley Road, Coimbatore - 641 003, Tel 0422 6611200

  • @girijasivankutty2283
    @girijasivankutty228311 ай бұрын

    Kothamara seed tharamo

  • @pauljoekanatt1463
    @pauljoekanatt146311 ай бұрын

    I had send the cover and I haven't received the kutti amara seeds.

  • @roselinp.r3364
    @roselinp.r336411 ай бұрын

    Cover ayachu vittu kittiyilla

  • @clarammamathew879
    @clarammamathew87911 ай бұрын

    Address parayamo?

  • @subaidarahman4686
    @subaidarahman4686 Жыл бұрын

    Enikkum kurachu krshi ചെയ്യാനുള്ള വിത്തുകൾ sarinte kayyilulla വിത്തുകൾ അയച്ചു തരുമോ

  • @user-px4ld5qk5q
    @user-px4ld5qk5q Жыл бұрын

    ഞാൻ വളരെ കാലമായി ആവശ്യപ്പെടുന്നതാണ്, കവർ തിങ്കളാഴ്ച അയക്കും, എൻ്റെ പേര് അബ്ദുൽ മജീദ്, ദയവായി വിത്ത് തരണം..

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @rukkiyac3249
    @rukkiyac324911 ай бұрын

    നല്ല വിഡിയോ എനിക്കു വിത്ത് തരുമോ

  • @sisnageorge2335
    @sisnageorge2335 Жыл бұрын

    എനിക്കും തരണേ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @santhagladison4087
    @santhagladison4087 Жыл бұрын

    Sir njan ippolanu video kannunnath... Vaikippoyenkilum please do consider me

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @surayamohammed3029
    @surayamohammed302911 ай бұрын

    സർ, ഞാനും കവർ അയക്കുന്നു. എനിക്ക് കുറ്റിഅമരയുടെ വിത്തും ചെടി മുരിങ്ങയുടെ വിത്തും ഉണ്ടെങ്കിൽ അയച്ചു തരുമോ

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ചെടി മുരിങ്ങയുടെ വിത്ത് അയച്ചു കഴിഞ്ഞു ഇനി വിത്ത് ആയിട്ട് വേണം

  • @shamlazinaj8340
    @shamlazinaj8340 Жыл бұрын

    Sir രജ്‌ഫോസും rock ഫോസ്ഫേറ്റ് ഉം ഒന്നാണോ ജൈവ വളം ആണോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    രണ്ടും ഒന്നാണ്, ഓരോ സ്ഥലത്തുനിന്നും കുഴിച്ചെടുക്കുന്ന വളത്തിന് പ്രത്യേകം പേരുകൾ നൽകുന്നു എന്ന് മാത്രം, ജൈവവളമാണ്

  • @shamlazinaj8340

    @shamlazinaj8340

    Жыл бұрын

    @@usefulsnippets thanks

  • @makkarkakkattu8228
    @makkarkakkattu822811 ай бұрын

    ഒരു മാസമായി കവർ അയച്ചിട്ട് വിത്ത് കിട്ടി യില്ല.....

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 Жыл бұрын

    അഡ്രസ് ഒന്ന് tharamo

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn Жыл бұрын

    മുരിങ്ങ വിത്തിനായി അയച്ച കവർ താങ്കളുടെ കയ്യിൽ ഉണ്ട് അതിൽ കുറ്റി അമര വിത്ത് അയക്കുമോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Ok

  • @kondapureth
    @kondapureth Жыл бұрын

    ഈ അമര കൃഷി ചെയ്യാൻ ഓരോ പ്രാവശ്യവും പുതിയ വിത്തു വാങ്ങിക്കണോ ? അതോ ആദ്യം കൃഷി ചെയ്തതിൽ നിന്ന് വിത്ത് ഉണ്ടാക്കി ഉപയോഗിക്കാമോ ?

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഞാൻ തരുന്നതിൽ നിന്ന് വിത്ത് എടുക്കാം, നാടൻ ഇനമാണ്

  • @AbdulRasheed-dp4dn
    @AbdulRasheed-dp4dn Жыл бұрын

    വേപ്പെണ എമൽ ഷനും വേപ്പെണ്ണ വെളുതുള്ളി മിശ്രിതവും തമ്മിൽ ഉള്ള വ്യത്യാസം എന്താ PLS Reply

  • @usefulsnippets

    @usefulsnippets

    Жыл бұрын

    60 ഗ്രാം ബാർ സോപ്പ്, അര ലിറ്റർ വെള്ളത്തിൽ കലക്കി അതിലേക്ക് ഒരു ലിറ്റർ വേപ്പെണ്ണ ചേർത്ത് ഇളക്കുക, ഇതിന് 15 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് പയർ വർഗ്ഗം കൃഷിക്ക്, 40 ഇരട്ടി വെള്ളത്തിൽ നേർപ്പിച്ച് പാവൽ പടവലം എന്നെ വിളകൾക്കും സ്പ്രേ ചെയ്യാം ( വേപ്പെണ്ണ എമെർഷൻ ) വേപ്പെണ്ണ എമർജൻ സ്പ്രേ ചെയ്യുന്നതോടൊപ്പം 20 ഗ്രാം വെളുത്തുള്ളിയും കൂടി അരച്ചുചേർത്ത് സ്പ്രേ ചെയ്താൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം ആവും

  • @bindujaya8914
    @bindujaya8914 Жыл бұрын

    Pls address

  • @usefulsnippets

    @usefulsnippets

    Жыл бұрын

    വീഡിയോയിൽ അഡ്രസ്സ് കൊടുത്തിട്ടുണ്ട്

  • @rukkiyac3249
    @rukkiyac324911 ай бұрын

    നബർ ഒന്ന് അയകുമോ

  • @reenathomas3373
    @reenathomas337311 ай бұрын

    സർ നാടൻ കുട്ടിയമാരയുടേ വിത്ത് ഉണ്ടോ സർ കവർ അയക്കാം

  • @BRAHMIN-zs5bo
    @BRAHMIN-zs5bo Жыл бұрын

    എനിക്ക് അയച്ചു തന്ന വിത്ത് കിളിർത്തു എങ്കിലും ഒരു കായ പോലും കിട്ടിയില്ല .മൂട് മൊത്തം പോയി. Mr sreerajan mallappally ❤❤

  • @usefulsnippets

    @usefulsnippets

    Жыл бұрын

    നന കൂടുതലായാൽ പ്രശ്നമാണ്, രണ്ടുദിവസം ഇടപെട്ട് നനച്ചാലും മതി

  • @BRAHMIN-zs5bo

    @BRAHMIN-zs5bo

    Жыл бұрын

    @@usefulsnippets കായ എന്ന് ഉദ്ദേശിച്ചത് നില അമര ആയിരുന്നു. മുരിങ്ങ സീഡ് കൈയ്യിൽ കിട്ടിയതും ഇല്ല. നില അമര യും ഇല്ല Good morning അവിടെ നിങ്ങൾക്ക് എല്ലാവർക്കും സുഖമല്ലേ Mr sreerajan,sreekantararemangalam house mallappally

  • @subaidarahman4686
    @subaidarahman4686 Жыл бұрын

    അഡ്രസ്സ് തന്നാൽ കവർ അയച്ചു തരാം

  • @indirasubramannian2164
    @indirasubramannian216411 ай бұрын

    ചേട്ടാ എന്തിനാണിങ്ങിനെ ഫ്രീ കൊടുക്കുന്നത്? ഇത്രയും നൽഫ്രീ കൊടുത്തത് പോരെ?എനിക്ക് സ്റ്റോക്കുള്ളവിത്തുകൾ കുറച്ചു വിലക്ക് തരുമോ?

  • @teslamyhero8581
    @teslamyhero858111 ай бұрын

    കുറ്റി അമര വിത്ത് തീർന്നോ???ഇനി ഉണ്ടോ??

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഇപ്പോൾ ഉള്ള വിത്തിന് കവറുകൾ കിട്ടിക്കഴിഞ്ഞു

  • @josedas2989
    @josedas2989 Жыл бұрын

    താങ്കൾ അറിച്ചതനുസരിച്ച് പിറ്റെ ദിവസം തന്നെ സ്റ്റാമ്പ് ഒട്ടിച്ച കവർ സഹിതം ചെടി മുരിങ്ങാ വിത്ത് ആവശ്യപ്പെട്ട് കത്തയച്ചിരുന്നു എന്നാൽ. അത് ഇതുവരെ ലഭിച്ചില്ല. ഇതിനായുംഅയച്ചാൽ പ്രയോജനമുണ്ടാകുമോ

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ഏതു പേരിലാണ് അയച്ചത്

  • @josedas2989

    @josedas2989

    Жыл бұрын

    @@usefulsnippets Jose Das Antony. C/o Helen Casper

  • @josedas2989

    @josedas2989

    Жыл бұрын

    @@usefulsnippets ആ കവറിൽ അമര വിത്തയച്ചാലും മതി. അല്ലെങ്കിൽ ഇതിനായി അയക്കുന്ന കവർ കിട്ടാൻ ചിലപ്പോൾ താമസിച്ചു പോയാലോ .

  • @usefulsnippets

    @usefulsnippets

    Жыл бұрын

    ആദ്യ സെറ്റ് വിത്തുകൾ അയച്ചു കഴിഞ്ഞ ശേഷം ആണ് കവർ ലഭിച്ചിരിക്കുന്നത്, ഇപ്പോൾ വിത്തുകൾ പാക്ക് ചെയ്തിട്ടുണ്ട് തിങ്കളാഴ്ച അയക്കുന്നതായിരിക്കും

  • @usefulsnippets

    @usefulsnippets

    Жыл бұрын

    Ok അയക്കാം

  • @musthfaannkakra2836
    @musthfaannkakra283611 ай бұрын

    കവർ അയച്ചിട്ട് ഇതുവരെ വിത്ത് അയച്ചു തന്നില്ല...

  • @valsanp6558
    @valsanp6558 Жыл бұрын

    സാർ -എനിക്ക് വിത്ത് വേണ०-കവർ അയക്കാ० പരിഗണിക്കണ०

  • @usefulsnippets

    @usefulsnippets

    Жыл бұрын

    👍

  • @user-wl1go6ek5w
    @user-wl1go6ek5w11 ай бұрын

    Please send your adress lwant kutti amara vithu

  • @usefulsnippets

    @usefulsnippets

    11 ай бұрын

    ഈ വീഡിയോയിൽ തന്നെ അഡ്രസ്സ് കൊടുത്തിട്ടുണ്ട്

Келесі