ALTHWAF vlogs

ALTHWAF vlogs

Simple tips for Happy life,

I like observing nature, discover and relax..

നിങ്ങൾ ആവഷ്യപ്പെടുന്നത് നിങ്ങളിലേക്ക് ഞാൻ എത്തിയ്ക്കാം !!
ഉപകാരപ്രദമായ കാര്യങ്ങൾ , വാർത്തകൾ എല്ലാം

ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ ട്ടോ , വീഡിയോസ് ഇഷ്ടായാൽ ലൈക് ചെയ്യണേ ...
അപ്പൊ എങ്ങനാ തൊടങ്ങുവല്ലേ......
Whats App - 8921136586

Пікірлер

  • @sameervlog1749
    @sameervlog1749Минут бұрын

    ❤❤❤❤❤

  • @user-hs7ln2cm8i
    @user-hs7ln2cm8i11 минут бұрын

    Hi bro, ivarude panavum powerum kandittalla kudambamayi athum marriage kazhinj makkalumayi jeevikkunnavarkk orikkalum munnott varan pattilla athukond aanu allel 100 % njan vannene becouse njan married aanu makkal und ente jeevanum jeevidhavum kalayan pattilla athukond

  • @user-hs7ln2cm8i
    @user-hs7ln2cm8i19 минут бұрын

    Ente mole ithokke parayumbol nerathe work cheyithavarum koody kelkkum ennu orkkunnath nallath,staffine puthiyavar vannille oralkk 5000 rs ath eallarum keettatha eanthina marach vaikkunnath

  • @user-vf4eu6zq6z
    @user-vf4eu6zq6z47 минут бұрын

    ശരിയാണ് എന്റെ വാപ്പ മരിച്ചിട്ട് ഒരു വർഷമായി എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ വാപ്പ ഞങ്ങൾ വിട്ടു പോയി

  • @BLUEDIOMAND
    @BLUEDIOMAND49 минут бұрын

    My order not get till today

  • @binduer9144
    @binduer914451 минут бұрын

    Panam und athinte ahangaram

  • @rajeshkanukkunnil397
    @rajeshkanukkunnil39753 минут бұрын

    പാവത്തങ്ങളെ ഇട്ട് ജോലി ചെയ്യിച്ചിട്ട് അതിൽ കിട്ടുന്ന ലാഭത്തിൽ ഒരു വിഹിതം കൊടുത്തു തിന്ന് കൊഴുത്തു നടക്കുന്ന ചില മുതലാളിമാർ

  • @bindhusatheesh1757
    @bindhusatheesh175757 минут бұрын

    Iha designsilum poonolil silksilum ethrayo staff. Ende evar girlsne cheatcheythu cash endakkuva

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wlСағат бұрын

    എല്ലാം അനുഭവികണം എന്നാലേ അതിന്റെ വേദന അറിയുള്ളു

  • @koranmakankattukallan
    @koranmakankattukallanСағат бұрын

    Oliviyayil ini aarum pokaruth...aa oliviya koothichiye naattukaar kaikaaryam cheyyatte...!!!

  • @ajeenanajeeb1918
    @ajeenanajeeb1918Сағат бұрын

    Uadayipinta ashathi😂

  • @babuchandran939
    @babuchandran939Сағат бұрын

    Nalla jivitham😂😂

  • @anusatheesh-pd3oj
    @anusatheesh-pd3ojСағат бұрын

    എന്ത് കൊണ്ട് ഇങ്ങനെ ഒരു ഇഷ്യൂ നടക്കുമ്പോൾ ഇൻസ്റ്റയിൽ കമന്റ് ബോക്സ്‌ ഓഫ്‌ ചെയ്തു വെക്കുന്നത്. നിങ്ങൾ പറയുന്നത് ഞങ്ങൾ കേൾക്കണം എന്നാണോ മറ്റുള്ളവർക്ക് പറയാനുള്ളത് കൂടി അറിയാമല്ലോ. നിങ്ങൾ പറയുമ്പോ നിങ്ങളുടെ ഭാഗം മാത്രേ കാണിക്കു

  • @aryasasy689
    @aryasasy689Сағат бұрын

    Ivalum ivade kettiyavanum pakka fraud aanu aa samsarathinu ariyam

  • @JinuJibin
    @JinuJibinСағат бұрын

    Bro ഒലീവിയ കമൻ്റ് ബോക്സ് എന്തുകൊണ്ട് ഓപ്പൺ അല്ലാതെ..... ഇവര് കുറച്ച് പേരെ കുടെ നിർത്തി ബാക്കി ഉള്ളവരെ പേടിപ്പിക്കും...ഓരോന്ന് ഒറ്റി കൊടുത്താൽ പ്രതിഥലം കൊടുക്കും cash ആയിട്ട്.....ഫുഡ് ക്യാഷ് കയ്യിൽ നിന്ന് കൊടുക്കണം. ഇവര് തല്ലാൻ പറഞ്ഞാൽ തല്ലിഎങ്കിൽ cash കിട്ടിയിട്ട് ഉണ്ടാവും

  • @Purplelove1128
    @Purplelove11282 сағат бұрын

    Avarude owner nilkubl avar orikalum negative parayilla.....

  • @Mrs_Sandeep30
    @Mrs_Sandeep302 сағат бұрын

    Nanamillathe parupadiiyanu ivar kanikunne. Adachu pootanam petannu.. Engil kure pillar rekshapettene.. Dheyavu cheyth oralum viswasichu pokallu.. Request annu udayipum aanu ithu..

  • @user-zx5ux9qk8i
    @user-zx5ux9qk8i3 сағат бұрын

    Courtil poku evalkurachunnal jail kidakatte

  • @amalamaria1996
    @amalamaria19963 сағат бұрын

    Ival padichakalliya😂😂

  • @user-jl7cz1ok2u
    @user-jl7cz1ok2u3 сағат бұрын

    തനിക്ക് വേറെ ജോലി അവൾ എന്തെങ്കിലും അത് വാങ്ങി തിന്നട്ടെ ഇങ്ങനെ ഇന്റർവ്യൂ എടുക്കാൻ പോവല്ലേ സുഹൃത്തേ അവൾ ഭൂലോക ഉടായിപ്പാണ് അവിടെ ഭർത്താവ് അതിനേക്കായി ഉണ്ടായി വെറുതെ വെള്ളം കുറ്റം നടക്കല്ലേ സുഹൃത്തേ

  • @adhiln764
    @adhiln7643 сағат бұрын

    ഇവർ ചോദിക്കുന്നതിനു അല്ലല്ലോ മറുപടി പറയുന്ന കിടന്നു ഉരളുന്നു സർ ഒ evidutha sir ആന്നോ

  • @sheelatkurian6820
    @sheelatkurian68203 сағат бұрын

    എൻ്റെ Chas പോയിട്ടുണ്ട് തിരിച്ച് തന്നിട്ടില്ല ഫോൺ വിളിച്ചിട്ട് എടുക്കത്തില്ല

  • @manju9309
    @manju93094 сағат бұрын

    എന്താ കമന്റ് box open ആക്കാത്തത്. പേടി. ഹസ്ബൻഡ് അവനെ ആദ്യം അടിച്ചു പുറത്ത് ആക്കു. ഷഫീന ബീവിയുടെ വീഡിയോ യിൽ അവർ പറയുന്നു. നിങ്ങൾ എല്ലാ കുറ്റവും സമ്മതിച്ചു എന്ന്. കഷ്ടം. എത്ര ഒക്കെ മൂടി വച്ചാലും സത്യം ഒരു നാൾ പുറത്ത് വരും. അത് നിങ്ങൾ മറന്നു പോയി അല്ലെ 😄😄😄😄

  • @thahirajabbar5842
    @thahirajabbar58424 сағат бұрын

    ചോദിക്കുമ്പോൾ വായിൽ കുത്തിയുള്ള മറുപടി. ഇവൾ പഠിച്ചു പറയാണ്.

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p48445 сағат бұрын

    The critic sonu എന്ന യൂട്യൂബ് ചാനലിൽ ഇവളുടെ on വോയിസ്‌ പുറത്തു വിട്ടിട്ടുണ്ട് അത് പോലെ തന്നെ പല യൂട്യൂബ്ഴ്സും ഇവളുടെയും ഇവളുടെ ഭർത്താവിന്റെ യും വോയിസ്‌ പുറത്തു വിട്ടിട്ടുണ്ട്. ചക്കിക്ക് ഒത്ത ചങ്കരൻ തന്നെ. അത് കേട്ടാ അറിയാം ഇവരുടെ ഒറിജിനൽ സ്വഭാവം. എംപ്ലോയീസ് ന്റെ കയ്യിൽ നിന്ന് ഓണാക്കോടി ചോദിച്ചു വാങ്ങുന്നു അത് മാത്രം അല്ല അത് വാങ്ങി കൊടുക്കാത്തതിന് അവരോട് ഷൗട്ട് ചെയ്യുന്നു അത്പോലെ ഇവരുടെ hussn അവരുടെ സാലറിയിൽ നിന്ന് ഉപ്പേരി വാങ്ങി കൊടുക്കാത്തതിന് ചീത്ത വിളിക്കുന്നു. നിങ്ങളെ വീട്ടിൽ പട്ടിണി ആണെങ്കിൽ എനിക്ക് എന്താ എന്ന് ചോദിക്കുന്നു. പിന്നെ വേറെ ഒരു കുട്ടിയുടെ യൂട്യൂബ് ചാനലിൽ പുറത്ത് വിട്ട ഒരു വോയിസ്‌ ആണ് എനിക്ക് എന്റെ പ്രോഡക്റ്റ് selling ആണ് impt കുറഞ്ഞ ക്യാഷ് ന് കിട്ടുമ്പോ ആളുകൾ അത് വാങ്ങിക്കുന്നു അല്ലാതെ ഞാൻ എന്റെ എംപ്ലോയീസ് നോട്‌ എങ്ങനെ പെരുമാറുന്നു എന്നത് ഒന്നും കസ്റ്റമർ നോക്കില്ല അവർക്ക് വിലക്കുറവ് ആണ് വേണ്ടത് എന്നൊക്കെ. ഓരോ വോയിസ്‌ ലും ചുമ്മാ ജോലിക്കാരോട് shout ചെയ്യുന്നു ഇവരുടെ on വോയിസ്‌ ൽ ആണ് ട്ടോ ഇതെല്ലാം ഞാൻ കേട്ടത് എന്നിട്ട് പുറത്ത് വന്ന് നല്ല പിള്ള ചമയുന്നു സാഹചര്യത്തിന് അനുസരിച്ചു കളളം പറയുന്നു. സ്വന്തം ജോലിക്കാരോട് ഇങ്ങനെ പിശുക്ക് കാണിക്കുന്ന ഇവർ എങ്ങനെ ചാരിറ്റി ചെയ്യും വീഡിയോ ക്ക് വേണ്ടി ഓരോന്ന് ചെയ്യുന്നു. എല്ലാരും കൂടി പൈസ എടുത്തു ഫുഡ്‌ വാങ്ങി അതിൽ നിന്ന് ഒരു ഉളുപ്പും ഇല്ലാതെ ഇവരും കഴിച് എന്നിട്ട് അത് വീഡിയോ ആക്കി എടുത്തു നാട്ടുകാരോട് ഫുഡ്‌ ഫ്രീ എന്ന് കള്ളം പറയുന്നു സത്യം പറഞ്ഞാ എന്തൊരു വൃത്തി കെട്ട സ്വഭാവം.എന്നിട്ട് അവസാനം എല്ലാം ഒലിവിയയെ തകർക്കാൻ പറഞ്ഞു ഉണ്ടാക്കുക ആണെന്ന് പറയുന്നു. ഞാൻ ആദ്യം ഒക്കെ ഈ തള്ളയുടെ വാക്കുകൾ അല്ലെങ്കിൽ അവര് പറയുന്ന കള്ളങ്ങൾ വിശ്വസിച്ച് അതിൽ വീണു പോയിരുന്നു. പിന്നീട് ഒരുപാട് വോയിസ്‌ clips കേട്ടപ്പോൾ ആണ് ഇവരുടെ തനി നിറം പുറത്തു വന്നത്. ഭയങ്കര ദേഷ്യക്കാരി ആണ്. എല്ലാ വോയിസ്‌ m ഉള്ളത് അതികം വ്യൂസ് ഇല്ലാത്ത ചാനലുകളിൽ ആണ്. എല്ലാവരും അതൊക്കെ ഒന്ന് കണ്ടു നോക്കുക

  • @ntn6169
    @ntn61697 сағат бұрын

    Althwaf cash medikathe ithu cheyyathilla , oiviya clean alla

  • @jaymonjaymonjay6981
    @jaymonjaymonjay69817 сағат бұрын

    ഈ നിൽക്കുന്ന എല്ലാ പുണ്ടകളും അടിമ കണ്ണുകൾ. ആണ് ഈ നിൽക്കുന്ന ഓരോ പെണ്ണുങ്ങൾക്കും പോയവരുടെ അവസ്ഥ വരുമ്പോൾ ഇതുപോലെ തപ്പി തപ്പി പറയണം 🤦‍♂️🤦‍♂️🤦‍♂️സാബുന്റെ എച്ചിൽ നക്കി ജീവിക്കുന്ന നട്ടെല്ലില്ലാത്ത മലരുകൾ 🤬🤬🤬

  • @user-mr2mi6mq3f
    @user-mr2mi6mq3f8 сағат бұрын

    സേച്ചി കിടന്നു മെഴുകുന്നു😂😂😂 പിന്നിൽ നിന്ന് വേറൊരു പട്ടി കുരക്കുന്നു 🤬😂

  • @swarnaprabhad3022
    @swarnaprabhad30228 сағат бұрын

    Ellam kanathe padipichu vechirukuvaanu

  • @aliakbar2567
    @aliakbar25679 сағат бұрын

    Althaf super...

  • @jamshadvb9207
    @jamshadvb92079 сағат бұрын

    Avale kandaal ariyaam online business kaariyaanennu, enthu business aanennu manassilaayille

  • @aleeammu2457
    @aleeammu245710 сағат бұрын

    22:39 interfere cheyyan വരുന്ന ആളെ ആരേലും ശ്രെദ്ധിച്ചോ 😂ഒരാൾ പറഞ്ഞു എന്ന് പറയുന്നു അടുത്തയാൾ ആര് 🤣എന്ന് ചോയിച്ചു രക്ഷപ്പെടുത്താൻ നോക്കിയപ്പോ

  • @afeefaaji1488
    @afeefaaji148810 сағат бұрын

    Muslimne edukilla enn ullathinte voice clip ente kayyil eppazhum und😅

  • @2giniantony
    @2giniantony10 сағат бұрын

    Chetta elam marketing business um egane ane staff ne edukunath. Kandatile. 500 rupees ye ulu engil avareke egane e facility. Kodukan pattum..door to door business elam egane thane..

  • @kittyandsachinsworld8790
    @kittyandsachinsworld879010 сағат бұрын

    Achu food video eduna kanumbol njan orkum evar etra nalavaranu.but Avarude cash medich shine chaiyuvaruno

  • @PRAKASH-cm1vo
    @PRAKASH-cm1vo11 сағат бұрын

    മാഡം, താങ്കളുടെ മുഖം കണ്ടാൽ അറിയാം ' ദയാലുവും സത്യസന്ധയുമാണെന്ന് '!: മുന്നോട്ട് പോകുക 🤗🤗🤗

  • @fathimamuhd7572
    @fathimamuhd757211 сағат бұрын

    Avale video m . youtube m reach ayi within 2days

  • @vipinsalam4500
    @vipinsalam450011 сағат бұрын

    Edi ........ ninneyokke enthaaaa cheyyandeeeeee

  • @gincyrony953
    @gincyrony95312 сағат бұрын

    ഇവര് ഫ്രോഡ് ആണന്നു തോന്നുന്നു. ഇവരുടെ ചാനലിന്റെ കമന്റ്‌ ബോക്സ്‌ ഓഫ്‌ ആണ്.ഇവരോര് തന്റെടി ആണല്ലോ.

  • @ashwininikhil
    @ashwininikhil12 сағат бұрын

    Swondham kudumbakkar poolum thirinju nokkathe ee kaalath Lakshmi renu nu um aa makkalkk um kodukkunna support 🫡❤️inn nammalde koode chunk un karalum aayi nadakkunna ethre peer inganokk cheyyum😊 proud of you Lakshmi 🥰 Renu nu ottakk porath pooyi kaaryangal cheyyanoo,cheythu kodukkanoo mattarum illaa soo Lakshmi ennum ithee polee thanne koode ndavattee🫡❤️

  • @akhilchandran5387
    @akhilchandran538712 сағат бұрын

    Althwaf ningalode njangalke kurache snehamunde athiganulla Frodukale interview cheythe avare thaangi aa respect kalayaruthe

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p484412 сағат бұрын

    ക്രിമിനൽ അച്ചു. ഇവളുടെ ക്രിമിനൽ mind ഉള്ള വോയിസ്‌ clips ഞാൻ കേട്ടതാ എന്നിട്ട് ആളുകളുടെടെ മുന്നിൽ വന്നിരുന്നു കള്ളം പറഞ്ഞു നല്ല പിള്ള ചമഞ്ഞു എല്ലാം ഒലിവിയെ തകർക്കാൻ ആണെന്ന് പറഞ്ഞു നടക്കുന്നു. സത്യം ജയിക്കട്ടെ. ഞാൻ എന്തായാലും ഇനി ഒന്നും വാങ്ങിക്കില്ല. ഇങ്ങനെ ജോലിക്കാരെ ടോർച്ചർ ചെയ്ത് നിങ്ങൾ ബിസിനസ്‌ ചെയ്യണ്ട. ഒലിവിയ designs fb and insta unfollow ചെയ്തു യൂട്യൂബ് unsubscribe ചെയ്തു. എപ്പോഴും സത്യം പറയാൻ നോക്കുക. കള്ളം പറഞ്ഞു ചുമ്മാ ന്യായീകരിക്കാൻ നോക്കണ്ട എല്ലാം ദൈവം കാണുന്നുണ്ട്. പല നാൾ കള്ളം ഒരു നാൾ പിടിയിൽ. ജോലിക്കാരുടെ കണ്ണ് നീര് ദൈവം കണ്ടു

  • @sajanv1183
    @sajanv118312 сағат бұрын

    Phuuuoooooo😊

  • @kittyandsachinsworld8790
    @kittyandsachinsworld879012 сағат бұрын

    Evarude cloth ottum kolila.250 de edutuu 500 Kodukum

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p484412 сағат бұрын

    ജോലിക്കാരെ വഞ്ചിച്ചു ഇനി ഇവര് ബിസിനസ്‌ ചെയ്യരുത്

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p484412 сағат бұрын

    എല്ലാവരും ഇവരുടെ ഒലിവിയ designs fb and insta unfollow ചെയ്യുക. യൂട്യൂബ് unsubscribe ചെയ്യുക. ഇവര് കള്ളം മാത്രം പറയുന്ന ക്രിമിനൽസ് ആണ്

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p484412 сағат бұрын

    പല നാൾ കള്ളൻ ഒരുനാൾ പിടിയിൽ