ഇത് വളരെ മോശമായിപ്പോയി, ഇത്രയ്ക്ക് വേണ്ടായിരുന്നു❗Akhil marar | Alby Apsara | Bigg Boss Malayalam

Ойын-сауық

Пікірлер: 231

  • @deeparamesh5483
    @deeparamesh5483Ай бұрын

    ചെറിയ കുട്ടികൾക്ക് നേരെ മോശം പരാമർശം നടത്തിയതിന് ആൽബിക്ക് എതിരെ കേസ് എടുക്കണം..വളരെ മോശം ആയിപ്പോയി.. കുട്ടികളേം ചേർത്ത് പറഞ്ഞത്..

  • @umapreman3723

    @umapreman3723

    Ай бұрын

    മക്കളെ പറഞ്ഞതിന് ഇവന് കേസ് കൊടുക്കണം

  • @aswathip2784
    @aswathip2784Ай бұрын

    ആൽബിയുടെ ഭാഗത്തു തെറ്റ്

  • @user-bv9fl7uv8q

    @user-bv9fl7uv8q

    Ай бұрын

    ചക്കിലുക്ക് പുറി മോൻ 😡😡ആണ് അവൻ

  • @whiteshadow9213

    @whiteshadow9213

    Ай бұрын

    💯 അഖിൽ മാരാർ ആരുടേയും പേര് പറഞ്ഞില്ല... ആരെയും സമൂഹത്തിൽ തെറ്റായി കാണിച്ചില്ല.. പക്ഷെ alby അഖിൽ മാറരുടെ കുടുംബത്തെ... മോശമായി പറഞ്ഞു.. ആൽബി അല്ലെ തുടക്കം ഇട്ടത്.. ആരൊക്കെയോ മോശം comment ഇട്ടു എന്നതിന് മാരാർ കുറ്റക്കാരൻ ആകുന്നത് എങ്ങനെ

  • @aswathip2784

    @aswathip2784

    Ай бұрын

    @@whiteshadow9213agreed with you

  • @aswathip2784
    @aswathip2784Ай бұрын

    അഖിൽ എല്ലാ വീഡിയോസിലും പറഞ്ഞ കാര്യങ്ങൾ തന്നെ പറയു, അവർ തമ്മിലുള്ള പ്രശനങ്ങൾ പരസ്പരം പറഞ്ഞോട്ടെ, എന്തിനാണ് കുട്ടികളെ അതിലേക്കു വലിച്ചിടുന്നത്, ആൽബിക്കു എതിരെ case എടുക്കാനുള്ള എല്ലാം വകുപ്പും ഉണ്ട്

  • @Rengannan279
    @Rengannan279Ай бұрын

    ഡാ അൽത്താഫ് അഖിൽ ചീത്ത പറഞ്ഞത് അവന്റെ അമ്മയെ ഭാര്യ കുറിച്ച് മോശം പറഞ്ഞത് കൊണ്ട് അല്ല കുട്ടികളെ പറഞ്ഞത് കൊണ്ട് ആണ് കുട്ടികളെ വെച്ച് മോശം പറഞ്ഞ കേസ് വേറെ ആണ് അത് അറിയുമോ ചുമ്മാ കണ്ടന്റ് വേണ്ടി വീഡിയോ ചെയ്യുമ്പോൾ കാര്യം എന്താണ് എന്ന് ശെരിക്ക് മനസിൽ ആക്കി വീഡിയോ ചെയ്യുക 🙏🙏🙏🙏

  • @resmiravindran1889

    @resmiravindran1889

    Ай бұрын

    Correct

  • @karthikatharun6586
    @karthikatharun6586Ай бұрын

    ഇവിടെ മാരാർ പറഞ്ഞത് endemolshine ഗ്രൂപ്പിന്റെയും ഏഷ്യാനെറ്റിന്റെയും തലപ്പത്ത് ഇരിക്കുന്ന ചിലർ bb യിലേക്ക് വരാൻ ആഗ്രഹിക്കുന്ന ചില സ്ത്രീകളെ പൈസ വാങ്ങിയും മറ്റു തരത്തിലും ദുരുപയോഗപെടുത്തി അവരെ ഷോയിൽ പങ്കെടുപ്പിക്കാൻ ശ്രെമിച്ചു എന്നും ചിലർക്ക് ചില ഫേവരിസങ്ങൾ ചെയ്തു കൊടുത്തിരുന്നു എന്നുമൊക്കെ അല്ലെ... അവർ ഇത് പോലെ സമീപിച്ച സ്ത്രീകൾ എല്ലാം bb മത്സരാർഥികൾ ആയിരുന്നെന്നോ അവരെല്ലാം bb ൽ വന്നിട്ടുണ്ട് എന്നോ അയാൾ പറഞ്ഞതായിട്ട് എനിക്ക് തോന്നുന്നില്ല... കൂടാതെ അയാൾ ആരോപിച്ച കാരണങ്ങൾ ശരി വച്ചുകൊണ്ട് കുറച്ചു പേർ വീഡിയോ ചെയ്യുകയും ചെയ്തു... സ്വന്തം ഭാര്യയെ പറഞ്ഞപ്പോൾ വേദനിച്ചെങ്കിൽ ഒരിക്കലും അയാളുടെ കുട്ടികളെ പറയാൻ പാടില്ലായിരുന്നു... ഒരു ഇന്റർവ്യൂ വിൽ ശരണ്യയുടെ മുഖത്ത് നോക്കി ഒരു അവതാരകൻ പച്ചക്ക് ചോദിച്ചപ്പോൾ അവർ കൊടുത്ത മറുപടി എന്താണ്... " അഖിൽ മാരാർ പറഞ്ഞെങ്കിൽ നിങ്ങൾ അത് അയാളോട് ചോദിക്കണം, അല്ലാതെ എന്നോടല്ല ചോദിക്കേണ്ടത് എന്നാണ് ".... അഖിൽ പറഞ്ഞതിന്റെ ബേസിൽ അപ്സരക്ക് നെഗറ്റീവ് വന്നെങ്കിൽ അതിനൊരിക്കലും അയാളുടെ മക്കളെ പറയരുത്... കുഞ്ഞ് കുട്ടികൾ അല്ലെ അത്... അപ്സര തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് പറയാം ഞങ്ങൾക്ക് അങ്ങനെ ഒരു ഓഫറോ കാര്യങ്ങളോ വന്നിട്ടില്ല, അതെ പറ്റി ഞങ്ങൾക്ക് അറിയില്ല.... അഖിൽ അപ്സരയുടെ പേര് പറഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് സത്യം പുറത്തു വരുന്നത് വരെ ആരും ദയവു ചെയ്ത് അപ്സരയെ ഉപദ്രവിക്കരുത് എന്ന് ഇയാൾക്ക് ഒരു പോസ്റ്റ്‌ ഇടാമല്ലോ... യൂട്യൂബ് ചാനൽ വരെ നടത്തുന്ന ആളല്ലേ... സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളൊന്നുമല്ലല്ലോ.... ഇതിലും വലിയ ആരോപണങ്ങൾ അപ്സരുടെയും ഇയാളുടെയും പേരിൽ പുള്ളിക്കാരിയുടെ മുൻ ഭർത്താവ് പറഞ്ഞപ്പോൾ ഒരു പ്രതികരണവും കണ്ടില്ല.... പ്രതികരിച്ചോളൂ... പക്ഷെ കുഞ്ഞുങ്ങളെ കൂട്ടി കൊടുത്തിട്ടാണോ എന്നുള്ള വാക്ക് ഉപയോഗിച്ചത് വളരെ മോശമാണ്...

  • @sudheeshvava5264

    @sudheeshvava5264

    Ай бұрын

    👍👍👍👍👍👍👍👍

  • @rajeenashamnad9482

    @rajeenashamnad9482

    Ай бұрын

    👏🏻👏🏻

  • @girijanair4710
    @girijanair4710Ай бұрын

    Stop comparing and supporting that guy. He is talking nonsense about Akhil’s innocent children 😡

  • @jithus6592

    @jithus6592

    Ай бұрын

    Randum kootharakala

  • @bintakuruvila2059
    @bintakuruvila2059Ай бұрын

    അപ്സരയെകുറിച്ച്അഖിൽമാരാര്പറഞ്ഞില്ലല്ലോപിന്നെഎന്തിന്അഖിലിന്റെകുടുംബത്തെആൽബിപറയാൻപോയത്അതിനുള്ളമറുപടിയാണ്അഖിൽതിരിച്ച്കൊടുത്തത്

  • @achu2874

    @achu2874

    Ай бұрын

    Athe...athum makkale varee... Paranal ethe aalum theeri vilikum

  • @jithus6592

    @jithus6592

    Ай бұрын

    Apsarayenn eduth parayandallo bigbossil pokunna sthreekale sexual aayi use cheyyhnnund ennu paranjal Athum apsarakkum badhakamalle

  • @ismailvk8115

    @ismailvk8115

    Ай бұрын

    കാടടച്ചു വെടി വച്ചാൽ എല്ലാവർക്കും കൊള്ളും.

  • @Indian.20244

    @Indian.20244

    Ай бұрын

    ​@@ismailvk8115സിനിമയിൽ കാസ്റ്റിംഗ് കൗച് ഉണ്ടെന്നു പറഞ്ഞാൽ അതിനർത്ഥം സിനിമയിൽ അഭിനയിക്കാൻ പോയ എല്ലാവരും കിടന്നു കൊടുത്തു എന്നാണോ? മലയാള സിനിമ നടൻമാർ മയക്കു മരുന്ന് ഉപയോഗിക്കുന്നു എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പറഞ്ഞപ്പോൾ എന്തുകൊണ്ടാണ് എല്ലാ നടന്മാരും വന്നു പ്രശനം ഉണ്ടാകാത്തത്. അഖിൽ പറഞ്ഞ രീതിയിൽ ബിഗ്‌ബോസിൽ വന്നവർ തന്നെയാണ് ഈ കിടന്നു കൊരയ്‌ക്കുന്നതു . അല്ലാത്തവർക്ക് ഒരു പ്രശ്നവും ഇല്ല.

  • @santhoshkumarpunnapra5187
    @santhoshkumarpunnapra5187Ай бұрын

    ആൽവിക്ക് മാന്യമായിട്ട് അഖിൽമാരാരെ പറയായിരുന്നു അല്ല അവന്റെ ഭാര്യയെ അമ്മയെ പറഞ്ഞാലും നമുക്ക് അതിനകത്ത് വലുതായിട്ട് പ്രതിഷേധിക്കാൻ പറ്റില്ല പക്ഷേ ആ മക്കളെ പറയേണ്ട കാര്യമില്ല അൽത്താഫിന് അത് കേൾക്കാൻ പറ്റില്ലായിരുന്നു ഇവന്റെ ഭാര്യയെ പോലെ ഈ സീസൺ ഒന്നുമുതൽ ഒരുപാട് കണ്ടൻസ് അവിടെ വന്നിട്ട് പോയതാ അവരാരും ഇവനെപ്പോലെ പ്രതികരിച്ചിട്ടില്ലല്ലോ

  • @mahimavijay8364
    @mahimavijay8364Ай бұрын

    പിള്ളേരെ പറയരുതായിരുന്നു 😠

  • @sanissani1356
    @sanissani1356Ай бұрын

    ഇവനൊക്കെ എവിടുത്തെ you tuber ആണ്. രണ്ടു സൈഡും അറിഞ്ഞിട്ട് നിക്ഷ്പക്ഷമായി വിഡിയോ ഇട്. 😡

  • @sajinisony60
    @sajinisony60Ай бұрын

    അവൻ അതിന്, ആൽബി. അർഹൻ ആണ് മാരാർ 👍🏿👍🏿👍🏿👍🏿

  • @onlyme2426
    @onlyme2426Ай бұрын

    മക്കളെ പറഞ്ഞതിന് ആണ് അഖിൽ തെറി വിളിച്ചത്, അല്ലാതെ വേറെ ഒന്നിനും അല്ല . video cheyyumbol കാര്യങ്ങൾ കറക്ട് ആയി പറയുക

  • @abhiram9202
    @abhiram9202Ай бұрын

    എന്റെ പൊന്ന് അൽത്താഫ് ഇക്ക. നിങ്ങൾ ചുമ്മാതെ ഒരാളുടെ സൈഡ് മാത്രം പറയാതെ ഒന്നുങ്കിൽ ആ ഔഡിയോ ഫുൾ ആയി കേൾപ്പിക്കണമാറുന്നു. അല്ലെങ്കിൽ അതിനു ശേഷം അഖിൽ മാരാർ ഇട്ട വോയിസ്‌ ക്ലിപ്പ് കൂടി ഇതിൽ ആഡ് ചെയ്യണമായിരുന്നു ഇത് ചുമ്മാതെ ഒരാളുടെ സൈഡ് പിടിക്കുന്ന പോലെ ആയിപോയി. സ്വന്തം പെണ്മക്കളെ പൊതുസമ്മക്ഷത്തിൽ ആളുകൾക്ക് വലിച്ചു കീറാൻ ഇട്ടു കൊടുത്താൽ അയാൾ പിന്നെ എന്ത് ചെയ്യണമായിരുന്നു. ആൽബി ചേട്ടന് എതിരെ വേണമെങ്കിൽ POCSO കേസ് കൊടുക്കാം. POCSO എടുക്കാനുള്ള കാര്യങ്ങളും അയാൾ പറയുന്നുണ്ട്. അത് ഇങ്ങനെ അങ്ങ് തീരട്ടെ എന്ന് വിചാരിച്ചതാണ് അഖിൽ മാറാർ ചെയ്ത തെറ്റ് 🙌🏾

  • @sreejithbajaj
    @sreejithbajajАй бұрын

    മാരാർ പറഞ്ഞ പോലെ അടിച്ചു ചെവികല്ല് പൊളിക്കണ്ട വർത്തമാനം ആണ്‌ പുള്ളി പറഞ്ഞത്

  • @Kanakkath
    @KanakkathАй бұрын

    അഖിൽ ഏട്ടൻ❤❤❤🎉🎉🎉

  • @smithajerson6093
    @smithajerson6093Ай бұрын

    അപ്സര യുടെ ആദ്യത്തകർത്താവിന് ഒന്നും പറയാനില്ലേ😂

  • @dibinification

    @dibinification

    Ай бұрын

    Apsara aal oru pezha aanu..aval valiya aerial nayika aayapol avane ittit directornod oppam poi

  • @AnathuSunil
    @AnathuSunilАй бұрын

    Nigalude kochine paragal mindathe irunu kekkumarikkum alle

  • @ARJUN_CHARITY_TRUST
    @ARJUN_CHARITY_TRUSTАй бұрын

    പിള്ളേരെ പറഞാൽ ആര് ആയലും പറയും

  • @princetechyvlogger3874
    @princetechyvlogger3874Ай бұрын

    Edaa ഒരു കാര്യം ഇത്രേം വലിച്ചു നീട്ടുന്നത് എന്തിനാടാ... Uff

  • @shabeera3693
    @shabeera3693Ай бұрын

    Aalbi paranjathil oru thettumilla.ella sthreekalkkum vendiyaanu ayaal samsaarichath.❤

  • @vinuvilliamz2447

    @vinuvilliamz2447

    Ай бұрын

    അല്ല ചേച്ചി അഖിൽ സംസാരിച്ചതും സ്ത്രീക്ക് വേണ്ടി തന്നെ അല്ലെ

  • @sajidtk5130

    @sajidtk5130

    Ай бұрын

    Ival poyittundaavum😂

  • @pranavrp6964

    @pranavrp6964

    Ай бұрын

    Aysheri njngal mandara .. 😂

  • @sajidtk5130

    @sajidtk5130

    Ай бұрын

    Eee youtube myran eathaanu

  • @achu2874

    @achu2874

    Ай бұрын

    Enthe ..ayalude .makkayum bharyam amma paranathathoo..akhil areyum personal ayte onum paranilalo

  • @nissynissy4320
    @nissynissy4320Ай бұрын

    Engane vilikaathirikkum. We can fight but we should not bring innocent kids to the picture. This is bad. Albi doesn't have a kid.

  • @subinajacob-ry3qi
    @subinajacob-ry3qiАй бұрын

    Child line കേസ് എടുക്കണം വളരെ മോശം ആൽബി...

  • @gf8qu
    @gf8quАй бұрын

    ഈ അരിയോക്കെ തിന്നാൻ അരി അണ്ണൻ ഇല്ലാതെ പോയല്ലോ എൻ്റെ കണ്ണാ 🤧

  • @saljusunny4973
    @saljusunny4973Ай бұрын

    അഖിൽ ആരുടെയും കുട്ടികളെക്കുറിച്ചു പറഞ്ഞിട്ടില്ല

  • @sayukochol
    @sayukocholАй бұрын

    എന്റ മോനെ ഭാര്യ വിളിച്ചതിനു അല്ല അഖിൽ ചിത്ത വിളിച്ചത് പിള്ളേരെ പറഞ്ഞതിന് ആണ് നീ ഓക്കേ എവിടന്ന് ആണ് ഓരോന്നും കേൾക്കുന്നത്

  • @user-re4ie3ro3m
    @user-re4ie3ro3mАй бұрын

    അഖിൽ മാരാർ പേര് പറയുന്നില്ല സമ്മതിച്ചു പക്ഷെ ആൽബിക് ഇത് കിട്ടിയ പോരാ ഒരു കാരണ വശാലും കുട്ടികളെ ഇതിൽ വലിച്ചു ഇടാൻ പാടില്ല അതും എത്ര മോശം വക്കാണ്

  • @jyothishajyothi5907
    @jyothishajyothi5907Ай бұрын

    Kannakayipoyi chothichuvageyathale

  • @leenavishnu9754
    @leenavishnu9754Ай бұрын

    ബിഗ് ബോസ്സിൽ പോയപ്പോൾ ഷോ ഡയറക്ടർ പറഞ്ഞുകാണും ആൽബി യോട് ഇങ്ങനെ പ്രതികരിക്കാൻ. അല്ലെങ്കിൽ tvm കിടക്കുന്ന ആൽബി കൊച്ചിയിൽ വന്നു ഇങ്ങനെ ഇന്റർവ്യൂ കൊടുക്കുമോ. ഓൺലൈൻ മീഡിയയയെ ഇറക്കിയത് അവന്മാർ തന്നെയാ.

  • @estellelis9227
    @estellelis9227Ай бұрын

    അഖിൽ BB female contestants ne കുറിച്ച് പറഞ്ഞ ആ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു.. ബിഗ് ബോസിൽ പങ്കെടുത്ത എല്ലാ സ്ത്രീകളെയും സംശയ നിഴലാക്കുന്ന രീതിയിലുള്ള പ്രസ്താവന ആയിരുന്നു പുള്ളി പറഞ്ഞത്, അത് തെറ്റല്ലേ. ആൽബിയുടെ ഭാര്യയായ അപ്സരയെയും അനാവശ്യമായി മറ്റുള്ളവർ തെറ്റിദ്ധരിച്ചാലോ കുറ്റപ്പെടുത്തിയാലോ എന്നുള്ള പേടി ഒരുപക്ഷേ Alby ku വന്നു കാണാം..

  • @user-ud7ok5rx8l
    @user-ud7ok5rx8lАй бұрын

    Maarare ithrem paranjollu eannne orthitt veshmam. Chettan parayanathe akhilettan kandittindekil ithintey backy chettanum kittum katthirunno 😂

  • @sreekandannair6447
    @sreekandannair6447Ай бұрын

    Apsara BB yil Ninnum Purathaakum Annarijappol ALBEE Pottitherikunnu...ALBEE CHOTHICHU VAANGEE...What a Shame 🙉

  • @sanubsachu1301
    @sanubsachu1301Ай бұрын

    Don't speak about his children pulle dash moneeeeee Albyyyyyy 😮😮😮😮😮😮😮😮

  • @sandhyavp8954
    @sandhyavp8954Ай бұрын

    അഖിനു ഒപ്പം!!!..... അഖിൽ എന്താണ് പറഞ്ഞത് എന്ന് ആദ്യം മനസിലാക്കണം. അപ്പോൾ എല്ലാം മനസിലാവും. സിനിമയിലും ഇങ്ങനെ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. അത് വിചാരിച്ചു എല്ലാ നടിമാരും അതിന് പിന്നാലെ പോകുവാണോ ചെയ്യുന്നത്. ആദ്യം തന്നെ ഇമ്മാതിരി ചോദ്യം ചോദിക്കുന്ന ആംഗർമ്മാർക്കിട്ടു 2 കൊടുക്കണം. 😡😡😡😡.... അത് കേട്ടു ഉത്തരം പറയാനും ഇരിക്കും... ആ പറയുന്ന ഉത്തരത്തിൽ കുഞ്ഞിമക്കളെ പിടിച്ചിടുബോൾ ഇതല്ല ഇതിനപ്പുറവും കേൾക്കേണ്ടി വരും.

  • @vinayak9250

    @vinayak9250

    Ай бұрын

    Sathyam

  • @nissynissy4320
    @nissynissy4320Ай бұрын

    Akhil didn't mention any contestants name. Why guilty?

  • @user-el3yl2bu1m

    @user-el3yl2bu1m

    Ай бұрын

    Every contestants are facing cyberbullying because he didn't mention anyone's name

  • @chinchugopal1658
    @chinchugopal1658Ай бұрын

    അഖിൽ മാരാർക്ക് ഒരു കാര്യം വ്യക്തമായി പറയാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം അത് പറഞ്ഞാൽ പോരെ.. അതിന് പകരം ബിഗ്‌ബോസിൽ പോകുന്ന സ്ത്രീകൾ എല്ലാം കിടന്നു കൊടുത്തിട്ടാണ് എന്ന് പറയുമ്പോൾ അതിന് എതിരെ ആൽബി ചോദിച്ച ചോദ്യം അഖിൽ മാരാർ ക്ക് കൊണ്ടു

  • @unicorn5318
    @unicorn5318Ай бұрын

    Ini endoke justify cheythalum ..With marar 💥

  • @ismailvk8115
    @ismailvk8115Ай бұрын

    കഴിഞ്ഞ സീസണിൽ അഖിലിന് കൊടുത്ത വോട്ട് പാഴായി.ഇത് പോലൊരു ചെറ്റക്ക് ആണല്ലോ വോട്ട് ചെയ്തത്.എനിക്ക് ശേഷം പ്രളയം എന്ന പോളിസി.നന്ദി കേടെ നിൻ്റെ പേരാണ് അഖിൽ.

  • @Rithikajayan
    @RithikajayanАй бұрын

    Bro...enthina kunjungale parayunne. Makkale paranjathu mindathe kelkkanu

  • @praveenpillai2365
    @praveenpillai2365Ай бұрын

    Apt Aya alu anu jayiche. But ayal parayunna karyangal aalkkar manassilakkathe respond cheyyunnu

  • @neetu491
    @neetu491Ай бұрын

    Support to Akhil ...

  • @Noname.6584_7
    @Noname.6584_7Ай бұрын

    Njn arudeyum bagath alla enikivare anghne ariyumilla Pakshe albi ennal orikkalum avare kuttikale. Parayan padillayrnnu Avar enth cheythittan😢 Pavam kunjungal😢

  • @nissynissy4320
    @nissynissy4320Ай бұрын

    Althwaf, listen here. He used bad words to Albi bcoz gd spoke about his small innocent kids. Jnaan aayirunnengil avane chavittu konnene. Mon mindaathirikumo ninte kunjungale aarengilum paranjaal? Albi is wrong

  • @NeenuSA
    @NeenuSAАй бұрын

    Akhilinodoppam❤❤

  • @KUNJIPPENNE
    @KUNJIPPENNEАй бұрын

    കാര്യം മനസ്സിലാകാതെ അല്ലെങ്കിൽ മനസ്സിലായില്ല എന്ന് നടിക്കുമ്പോൾ ഒന്നും തോന്നില്ല

  • @nishajayamonnishajayamon1751
    @nishajayamonnishajayamon1751Ай бұрын

    ഇവനെയൊക്കെ.. ജയിപ്പിച്ചു വിട്ടപ്പോൾ ഓർക്കണമായിരുന്നു.. പണ്ടേ ഈ അഖിലിനെ ഇഷ്ട്ടമല്ല... അവന് എല്ലാരേയും പറയാം.... അവനെ ആർക്കും പറയാൻ പറ്റില്ല.. ഇതെവിടുത്തെ ന്യായം.. 🤔

  • @gauthammenon7140

    @gauthammenon7140

    Ай бұрын

    Thalaikath enthan 😅

  • @asmisyummytales2199
    @asmisyummytales2199Ай бұрын

    Iyaalithu enthokkeya parayunneee jaryam manasilakiyitu present cheyyado

  • @neetu491
    @neetu491Ай бұрын

    Akhilne pole ullavar thanne venam ivide

  • @jayadeepadeepu7201
    @jayadeepadeepu7201Ай бұрын

    Thankallude ella vediosum muzhuvamayi kanunna or preshaka enne nilayil thangalude nilapadukalodu yojikan kazhiyunnilla. Akhil marar itta muzhuvan livekalum thangal muzhuvanayum kananm. Albyde interview muzhuvanayum kananm. Ennitu e subject samsarikanam.. Onnude... Pls..request anu..

  • @neetu491
    @neetu491Ай бұрын

    Akhil arudem peru parayunilla oinne enthina ivark feel cheyunne

  • @sumansumesh1990
    @sumansumesh1990Ай бұрын

    Marar❤

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mnАй бұрын

    Mararde 🔥❤️

  • @baali8458
    @baali8458Ай бұрын

    3:32 എടാ അൽത്താഫ് ഇതിൽ നീ ഭാര്യയെ പറഞ്ഞു പറഞ്ഞു എന്ന് പറയുന്നു. അഖിൽ ഒരു പൊതു വിഷയം ആണ് സംസാരിച്ചത്. നിന്നെ പോലെ ഉള്ളവരാണ് വെറുതെ ഇതിൽ ബാധിക്ക പേടത്തവരുടെ പേര് കൂടെ വലിച്ചു ഇഴച്ചു കൊടുണ്ടുവരുന്നത്

  • @Veenasabu1234
    @Veenasabu1234Ай бұрын

    മാരാർ❤❤❤❤

  • @renjusreeraj5445
    @renjusreeraj5445Ай бұрын

    👌👌👌👌👌👌👌👌

  • @H4PPY2op
    @H4PPY2opАй бұрын

    Broo moopans vlog ill ittekkunna video kanu athiyam

  • @shanuhabeeb898
    @shanuhabeeb898Ай бұрын

    അഖിൽ മാരാർ വിന്നർ ആയത് ഭാര്യയോ അമ്മയോ മക്കളേയോ കൂട്ടിക്കൊടുത്തിട്ടാണ് എന്നു ഞാൻ പറയുമ്പോഴേ അഖിൽ മാരർക്കു പൊള്ളുള്ളൂ പക്ഷേ ഞാൻ അത് പറയാൻ ഉദ്ദേശിക്കുന്നില്ല🤗🤗 എന്നാണ് ആൽബി പറഞ്ഞത് നീ അതിന് വളച്ചൊടിച്ചു ഇങ്ങനെ സെന്റിമെന്റ്സ് വാരിവിതറാതെടാ 😂😂

  • @anilachinnu3914
    @anilachinnu3914Ай бұрын

    Akhil marar🔥🔥❤️❤️

  • @aswathysandeep9624
    @aswathysandeep9624Ай бұрын

    Akhil marar ❤❤❤

  • @user-oj1wg2dw6e
    @user-oj1wg2dw6eАй бұрын

    Akhill ❤ king king king❤

  • @jeethu8032
    @jeethu8032Ай бұрын

    അഭി കുട്ടികളെ പറഞ്ഞെങ്കിൽ അത് മോശം. എന്ന് വെച്ച് അഖിൽ മാരാർ ചെയ്തതും മോശമാണ്. മാരാർ തന്നെയല്ലേ പറഞ്ഞത് ബിഗ്‌ബോസ്സിലെ സ്ത്രീ contestants നെ പല രീതിയിലും ആരൊക്കെയോ misuse ചെയ്യുന്നുണ്ടെന്ന്. അത് ആരെന്ന് പറയത്തിടത്തോളം അവിടെ contestants ആയ എല്ലാ സ്ത്രീകളും സംശയത്തിന്റെ നിഴലിൽ ആണ്. അങ്ങനെയുള്ള ഒരു സ്ത്രീയുടെ ഭർത്താവ് നട്ടെല്ല് ഉള്ളവനാണെങ്കിൽ അതിനെതിരെ പ്രതികരിക്കും. ഇപ്പൊ ഇതുപോലെ മറ്റൊരാൾ ഒരു വിമർശനം ഉന്നയിക്കുവാണ് ബിഗ്‌ബോസ്സിലെ male contestants ന്റെ ഭാര്യമാരെ പലരും misuse ചെയ്യാറുണ്ടെന്ന്, ഈ അഖിൽ മാരാർ എന്തൊക്കെ പറഞ്ഞെന്നെ

  • @sreerag7028
    @sreerag7028Ай бұрын

    Marar peolich full voice clip kelkknilennit idu vecio

  • @user-bw3xy2yl9z
    @user-bw3xy2yl9zАй бұрын

    Angane anenkil ayal cheyyendath akilmarar ne case kodukkanam.allathe kuttikale vech statement parayaruth.

  • @aleenaraju4006
    @aleenaraju4006Ай бұрын

    Enthoke ano nadakune...😬

  • @arunsasidharan8036
    @arunsasidharan8036Ай бұрын

    Kuttikalkk nere ulla aropanam should be taken as child abuse and take criminal action against this fellow albi

  • @user-ml3jg7mk1u
    @user-ml3jg7mk1uАй бұрын

    രണ്ടാളെ ഭാഗത്തും തെറ്റ് undu വാക്കുകൾ പറയുമ്പോ സൂക്ഷിച്ചു പറയുക അതും സ്ത്രീകളെ കുറിച്ച്

  • @ismailvk8115
    @ismailvk8115Ай бұрын

    ഈ മദം ഇളകിയ ആനയെ രണ്ട് പറഞ്ഞ ആൽബി❤❤

  • @Charmy-tv8hd
    @Charmy-tv8hdАй бұрын

    Albi got what he wanted 😅😅😅

  • @nishad1983
    @nishad1983Ай бұрын

    അഖിൽ toxic ആണ് മിക്കവാറും ജയിലിൽ അഖിൽ പോകേണ്ടി വരും

  • @sijidaniel5809
    @sijidaniel5809Ай бұрын

    Apsarayude Peru parayathe thanne albikku polliyo😂

  • @T0X1C_eagle-jr
    @T0X1C_eagle-jrАй бұрын

    Bro athinu kochu pillere parayanda karyam unnum illa bro

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485Ай бұрын

    Voice കുറച്ചുകൂടെ ഉണ്ടല്ലോ സാറേ

  • @a.kworld2486
    @a.kworld2486Ай бұрын

    Akhil maraar ❤❤❤

  • @aswinca8405
    @aswinca8405Ай бұрын

    ഈ കാര്യത്തിൽ അഖിൽ മാരാർ ആരുടേയും പേര് പറയാത്തത് കൊണ്ട് തന്നെ ആൽബി അന്ന് പറയുന്നു നല്ല തന്തകു ഇല്ലാത്ത മകൻ കുട്ടികളുടെ പേര് അടുത്ത പറഞ്ഞത് മോശം ആണ്

  • @suchithras521
    @suchithras521Ай бұрын

    Onnum ariyatha aa kujugale enthina parayunne kashttam 😶

  • @sarathlallal2318
    @sarathlallal2318Ай бұрын

    Kuttikale paranjathil Albikku nera case kodukkanam

  • @Tech_Hydro
    @Tech_HydroАй бұрын

    Athaf shudu❤

  • @beast__unite
    @beast__uniteАй бұрын

    Kuttyghale paranjadhil bro nu oru kuzhappm ile..😂

  • @resmiravindran1889
    @resmiravindran1889Ай бұрын

    Ithrakku tharayano apsara husband??? Verutheyalla aram plus aram kinnaram… chakkikkotha changharan

  • @AmithRKrishna-ko3yr
    @AmithRKrishna-ko3yrАй бұрын

    Albykku vayaru nare kitti👍😂valla karyandarno

  • @drkriparajeshunnikrishnan
    @drkriparajeshunnikrishnanАй бұрын

    Akhil marar cheythathum ablicheythathum ipol onnu thanneyanu pakshe akhil aa kunjupillare paranjathu amme paranjathokke thettu

  • @user-cb4wc4ny3t
    @user-cb4wc4ny3tАй бұрын

    ഇയാള് ബീവി പോയതിനുശേഷം ആണോ ഇത് അറിഞ്ഞത്

  • @muhsinariyas7948
    @muhsinariyas7948Ай бұрын

    Ie vishayathil Akhil ente bagathane thett 💯

  • @athulya6094
    @athulya6094Ай бұрын

    Ellam kanakka. Akhil ottum nallathalla. Eppo veetilirikkunavark nera vannapo akhilinu kondu allea. Athupole anu ellarkkum

  • @user-fz7jc1cq6r
    @user-fz7jc1cq6rАй бұрын

    അഖിൽ പറഞ്ഞത് കുറഞ്ഞു പോയെ ഉള്ളു

  • @HannaShajan
    @HannaShajanАй бұрын

    അഖിൽ മാരാർ ചെയ്തത് ശരിയായില്ല. മിണ്ടാതെ ചെന്ന് ആൽബി യുടെ കരണം അടിച്ചു പൊട്ടിക്കണമായിരുന്നു..

  • @ananthapadmanabhan.b6445
    @ananthapadmanabhan.b6445Ай бұрын

    അഖിലിന്റെ ഭാഗത്താണ് തെറ്റ്... ആരെയും എന്തും പറയാൻ ആരാ ഇവൻ

  • @pinkysandpilusworld7871
    @pinkysandpilusworld7871Ай бұрын

    ആൽബി യുടെ wife നീ അഖിൽ പറഞ്ഞില്ലല്ലോ,, പിന്നെ എന്തിനാ ആ കുഞ്ഞുങ്ങളെ വരെ പറഞ്ഞത്

  • @roopamm5163
    @roopamm5163Ай бұрын

    Ithu kettal aarayalum cheetha vilikkum... 2 ennam kittanam

  • @GAMERAMEEN1622
    @GAMERAMEEN1622Ай бұрын

    ആൾബിയുടെ ഭാര്യയെ അഖിൽ പറഞ്ഞില്ലല്ലോ പിന്നെ ഇവന് എന്താ ഇത്ര ചൊറിച്ചിൽ

  • @ramlaashraf5809
    @ramlaashraf5809Ай бұрын

    Aalbokethirey Kesedukkanam Kuttikaleyparannathin...

  • @ARJUN_CHARITY_TRUST
    @ARJUN_CHARITY_TRUSTАй бұрын

    ഇപ്പം മനസ്സിലായി അഖിൽ പറഞ്ഞ സ്ത്രീ ആര് ആണ് എന്ന്😂😂😂

  • @AI-GIG
    @AI-GIGАй бұрын

    😂

  • @subashnr
    @subashnrАй бұрын

    ഒരുത്തന്റെ ഭാര്യയെ അടിച്ചു മാറ്റിയവന്നു എന്തോന്ന് അഭിമാനം.... അഖിൽ നന്നായി കൊടുത്തു 👏👏അഖിൽ ചെവിക്കുറ്റിക് കൊടുക്കും എന്നുപറഞ്ഞാൽ കൊടുത്തിരിക്കും...

  • @ajithkannan9618
    @ajithkannan9618Ай бұрын

    Chetta Vella Pusharruth.Chettatte Ella Vedio yum Kannarrund.Evan Aa Kuttikkalle Example Parrajille Athu Arrkkum Sahikkilla.So Chetta.Eganne Pokkarruth

  • @Nlinnnnn
    @NlinnnnnАй бұрын

    Neee araa albyde alliyanano😂

  • @rajianil1674
    @rajianil1674Ай бұрын

    അവൻ മാരാരു വിളിച്ച തെറി കേട്ടപ്പോ ചെവി പൊത്തുന്നു.പാവം ചീത്ത ആദ്യമായി കേൾക്കുവാ. അന്യഗ്രഹത്തിൽ നിന്ന് ഇപ്പൊ ഇറങ്ങിയേ ഉള്ളൂ

  • @nishanelson4938
    @nishanelson4938Ай бұрын

    Akhil സ്വയം പൊങ്ങി

  • @GBH2015
    @GBH2015Ай бұрын

    ഹഹഹ എന്തവാടെ ഒരു നിലവാരം ഉള്ള നിലപാട് പറയടൊ, പണത്തിന് വേണ്ടി ഇങ്ങനെ അങ് ഉളുപ്പില്ലാത്തവനായി മാറാതെ.ഈ ഒരു വിഷയം ആദ്യം മുതൽ കേട്ടവർക്കും , വിഷയത്തെ വളച്ചൊടിച്ച് പണം ഉണ്ടാക്കാൻ ശ്രമിക്കാത്തവർക്കും മാരാർ പറയുന്നത് എന്താണ് എന്ന് മനസിലാകും. പണം കിട്ടിയാൽ ഏത് നിലപാട് സ്വീകരിക്കാൻ മടിയില്ലാത്ത നിനക്കും , പണം കൊടുത്തു എന്ത് തോന്നിയവാസവും ആരോടും കാണിക്കാമെന്ന് കരുതുന്നവരും തീർച്ചയായും ഈ വിഷയത്തിൽ മാരാർ പറഞ്ഞതിന് ഒപ്പം നിൽക്കും. ഞാൻ എഴുതുന്ന ഈ കമന്റ് പോലും നിനക്ക് വരുമാനം ആണ് എന്നറിയാം എന്നാലും നിന്നെ പോലെ content ന് വേണ്ടി എന്ത് തെമ്മാടിത്തരത്തിനും കൂട്ടുനിൽക്കുന്ന ആധുനിക യുട്യൂബ് മാമയായി മാറരുത്

  • @lasu0074u
    @lasu0074uАй бұрын

    Kastam ee video idan nanam undo

  • @art_work_173
    @art_work_173Ай бұрын

    Njn Akhil Marar nn vote cheytha aalanu, but Ivde Njn albi de koode aanu.

  • @mrpro3862

    @mrpro3862

    Ай бұрын

    Albik vtl olle koch pillere parayam alle verum kashtam myre ninte vtl ollavare paranjale ninak manasilavoola

  • @Noname.6584_7

    @Noname.6584_7

    Ай бұрын

    Pillere parayunna kettille money 🫡

Келесі