അനിൽ ബാലചന്ദ്രന് പറയാനുള്ളത് കേട്ടോ❓Anil balachandran the kingmaker

Ойын-сауық

Пікірлер: 1 000

  • @ThanseerKuniyilMangalatt
    @ThanseerKuniyilMangalattАй бұрын

    ഒരു വെളുപ്പിക്കലിന് എത്രയാ ചാർജ്?

  • @arunraj6906

    @arunraj6906

    Ай бұрын

    Ookkuka ennathinte meaning ariyathe kure marapottanmaru

  • @FREEFIREKERALA635

    @FREEFIREKERALA635

    Ай бұрын

    ​@@arunraj6906ആണോ കുഞ്ഞേ

  • @trust9627

    @trust9627

    Ай бұрын

    ആരെ ഉദ്ദേശിച്ചാണ്

  • @importedsense2740
    @importedsense2740Ай бұрын

    അനിൽ ബാലചന്ദ്രൻ മണ്ടൻ ഒന്നും അല്ല. യൂട്യൂബ്ർസ് നു നല്ല പൈസ ഏറിയും വെളുപ്പിക്കാൻ.. Eda eda Althafee 😂😂

  • @mohammedniyas8244

    @mohammedniyas8244

    Ай бұрын

    Satyam... ayalathum cheyyum

  • @sjk....

    @sjk....

    Ай бұрын

    തീരാൻ അതുമതി

  • @abbasap6923

    @abbasap6923

    Ай бұрын

    മയിരാണ് ഓൻ ഒന്ന് പോടാ അവിടെ ന്ന്

  • @suhailaman4873

    @suhailaman4873

    Ай бұрын

    നാറിയവനെ താങ്ങിയാൽ താങ്ങിയവൻ നാറും 🤭

  • @Top555-fs8pu
    @Top555-fs8puАй бұрын

    Nee athra ruppa vangi

  • @rajeshtwinkle4561
    @rajeshtwinkle4561Ай бұрын

    അൽക്കാഫ് വെറുതെ വെളുപ്പിക്കല്ലേ

  • @quveraindia1737

    @quveraindia1737

    Ай бұрын

    7 months njan anill sir Videos kannunu, തെണ്ടികൾ annenn parayunnath athyamayittillaa, anil sir ath endukondane എന്ന് പറഞ്ഞിട്ടുമുണ്ട്,

  • @arundev-dz4ul

    @arundev-dz4ul

    Ай бұрын

    @@quveraindia1737 hi anil ..

  • @arunr198

    @arunr198

    Ай бұрын

    Plan pole nadannuu

  • @sinan_0001

    @sinan_0001

    Ай бұрын

    @@quveraindia1737 thendikal maathram ala .18 plus parayunnund,idakide naarikal ennu paranju,24 news ile video kanu

  • @Abhilash-.

    @Abhilash-.

    Ай бұрын

    @@quveraindia1737അനിൽ സർ ഓ അയ്യേ എന്തോന്നെടെ

  • @aswin9607
    @aswin9607Ай бұрын

    ആഹ കൊള്ളാല്ലോടാ കൊച്ചനെ നിന്റെ ന്യായികരണ കുഴലൂത്ത്, എത്ര കിട്ടി??

  • @v4vlogs475
    @v4vlogs475Ай бұрын

    വെറുതെ വെളുപ്പിക്കൽ ആണെന്ന് താങ്കളുടെ വീഡിയോ കണ്ടാൽ മനസ്സിലാവും, അയാളുടെ സംസാരത്തിൽ തെണ്ടുകയാണ് എന്ന് മാത്രം അല്ല പറഞ്ഞത് “വെറുതെ ഇവൻ താങ്ങി നടക്കുകയാണ്, വെറും തെണ്ടികൾ ആവുകയാണ്, ഇങ്ങനെ തെണ്ടി തിന്നാതെ അഭിമാനത്തോടെ ജീവിക്കടാ” ഇതിൽ ഏതു തരത്തിലുള്ള വെളുപ്പിക്കൽ ചെയ്താലും അയാൾ അയാളുടെ നിലവാരം കാണിച്ചു എന്ന് മാത്രമേ പറയാൻ കഴിയൂ

  • @vishakhvichu3777

    @vishakhvichu3777

    Ай бұрын

    ഇങ്ങനെ ഇയാളെ വെളുപ്പിക്കല്ലേ. ഇയാൾക്ക് കസ്റ്റമറിനോട് ഭയങ്കര പുച്ഛം ആണ്. ഞാൻ ഉണ്ടായിരുന്നേൽ രണ്ട് അടികൊടുത്തേനം

  • @renjithrd6005

    @renjithrd6005

    Ай бұрын

    ഉക്കൽ പാരമ്പര്യം നിന്റെ താനോ, നിന്റെ തന്തയും അനിൽബാലചന്റയും ഒന്നുതന്നെയാണോ?

  • @abhilashthazhathethil7351

    @abhilashthazhathethil7351

    Ай бұрын

    Ningade comment delete akathe irikate nokikolu

  • @dov9528
    @dov9528Ай бұрын

    ഡെയ് താഴെ ഇരിക്കുന്നവർ പൊട്ടന്മാർ അല്ല... അവന്റെ ശൈലി അവന്റെ വീട്ടിൽ....

  • @petergeorge8280

    @petergeorge8280

    Ай бұрын

    വീട്ടിലിരിക്കുന്നവനെ 4 ലക്ഷം കൊടുത്തു വിളിച്ചോണ്ട് പോയതല്ലേ...

  • @navaneethk2605

    @navaneethk2605

    Ай бұрын

    എന്നുവച്ച് അവൻ ഉടുതുണി അഴിച്ചാൽ അതും നമ്മൾ കണ്ടുനിക്കണോ. ചിലർക്കൊക്കെ പറ്റുമായിരിക്കും.

  • @abdulkareem974

    @abdulkareem974

    Ай бұрын

    നിങ്ങൾ വിഡ്ഢികൾ അല്ല പടു വിഡ്ഢികൾ കയ്യിലുള്ള പണം കൊടുത്ത് ചീത്ത കേട്ടിരുന്നു മൊയന്തുകൾ കച്ചവടം ചെയ്തു ജനങ്ങളെ പൊരിക്കാം എന്ന് കരുതി 4 ലക്ഷം രൂപ കൊടുത്ത് അയാളെ കൊണ്ടുവന്ന് അയാളുടെ ചീത്തയും കേട്ട് നിന്ന് അയാളുടെ രോമത്തിന് തൊടാൻ കഴിയാതെ അയാളുടെ സെക്രട്ടറിയെ കൂവിയ നിങ്ങൾ ഭയങ്കരം തന്നെ😂😂😂 പോയി തൂങ്ങി ചത്തൂടെ മൊയന്തുകളെ നിങ്ങൾക്ക്

  • @adod98

    @adod98

    Ай бұрын

    Nigal paisa koduth ath kelkan poyath enthina, Ans Me

  • @marrymariyam9557
    @marrymariyam9557Ай бұрын

    നീ അനിലിൻ്റെ നാട്ടുകാരൻ ആണെന്ന് നീ തന്നെ പറഞ്ഞു ഇനി നിന്നെ കൊണ്ട് അവൻ വീഡിയോ ചെയ്യിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ നിന്നെ ഞാൻ unSubscribe ചെയ്യുന്നു

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    ഞാൻ subscribe ചെയ്തു ട്ടാ ❤️

  • @Achyuthanandan

    @Achyuthanandan

    Ай бұрын

    അതു കൊണ്ടു.. തങ്കൾക്കെന്താ നഷ്ടം.

  • @prime0-0

    @prime0-0

    Ай бұрын

    Nannayi poyi onn podey

  • @Naja._

    @Naja._

    Ай бұрын

    ഞാനും Unsuscribe ചെയ്തു

  • @Legacyinfluencer
    @LegacyinfluencerАй бұрын

    1.ഒന്നര മണിക്കൂർ ഞങ്ങൾ നിങ്ങളെ കാത്തിരിക്കുകയായിരുന്നു എന്നു പറഞ്ഞപ്പോൾ അയ്നു... എന്ന് അഹങ്കാരത്തോടെ പറഞ്ഞ ആളാണ് ഇയാൾ... 2. ഇദ്ദേഹത്തിന്റെ ഫീസ് 4 ലക്ഷം ഒന്നുമല്ല അതുക്കും മേലെയാണ് 4lakh intial payment ആണ് എന്നാണ് മനസ്സിലാകുന്നത് 3. സദസ്സിൽ ഉണ്ടായിരുന്നവർ മൈജി ചെയർമാൻ മുതൽ കോഴിക്കോട്ടെ ഒട്ടുമിക്ക കമ്പനി ചെയര്മാന്മാരും സിഇഒ മാരുമായിരുന്നു....അത് അയാൾ മറന്നു 4.പൈസ തരാം നീ പോടാ എന്ന് പറഞ്ഞ അദ്ദേഹം വിചാരിച്ചത് പണം ഉണ്ടായാൽ എന്ത് തോന്നിയവാസവും ചെയ്യാ എന്നാണോ... അൽത്താഫ് ഈ പറഞ്ഞ കാര്യങ്ങൾ ഗൗനിക്കും എന്ന് വിശ്വസിക്കുന്നു

  • @khasit5318

    @khasit5318

    Ай бұрын

    AA

  • @salamkinara8841
    @salamkinara8841Ай бұрын

    എടാ നീ ശരിയായ ഒരു മന്ദബുദ്ധിയാണ് നീ ഈ പരിപാടി മതിയാക്കുന്നതാണ് ഏറ്റവും നല്ലത്

  • @KL-wo7qd
    @KL-wo7qdАй бұрын

    നീ പറഞ്ഞ അദ്ദേഹത്തിന്റെ ആ മറ്റേ സാനം ഇല്ലേ...😁 അതിന്റ മഹിമ കൊണ്ടാണ് ആള് കുറഞ്ഞു പോയത് 😁😁

  • @muhammedsiyad8032
    @muhammedsiyad8032Ай бұрын

    താൻ വല്ലാതെ വെറുപ്പിക്കല്ലേ മുത്തേ എല്ലാം കേട്ടു മനസ്സിലായി ഇനി ഒന്നും നീ പണയണ്ട ട്ടാ 🤐🤐🤐🤐

  • @stardom2023

    @stardom2023

    Ай бұрын

    🤣👍👍👍

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    Business cheyyunnavarkku Manassilakum

  • @aneesh3039

    @aneesh3039

    Ай бұрын

    ​@@AimOnlineMarketingCoഅതെ തെണ്ടി കൾക്ക്

  • @adhilkavungal2365
    @adhilkavungal2365Ай бұрын

    Ivande ahankarathinde avasanam we proud you Kozhikodense❤❤

  • @robinsebastian3358
    @robinsebastian3358Ай бұрын

    വെളുപ്പിക്കാൻ നോക്കേണ്ട

  • @Legacyinfluencer
    @LegacyinfluencerАй бұрын

    ഈ പരിപാടിയിൽ നിർഭാഗ്യവശാൽ പങ്കെടുത്ത ഒരാളാണ് ഞാൻ... ഒന്നരമണിക്കൂർ ഇയാൾക്കു വേണ്ടി ഞങ്ങൾ കാത്തിരുന്നു..... ഒരു ക്ഷമാപണം പോലും നടത്താതെ എന്റെ സമയത്തിന് വലിയ വിലയുണ്ടെന്ന് ഒക്കെ പറഞ്ഞ് കുറെ നേരം ഇയാൾ ചലച്ചു........ ഞാനൊരു വീഡിയോ ഇട്ട് നിങ്ങളെയൊക്കെ നാറ്റിക്കും എന്ന് അദ്ദേഹം പറഞ്ഞു... അവസാനം ഇദ്ദേഹത്തിന്റെ അസഭ്യവർഷം അതിരുകടന്നപ്പോൾ സദസ്സിൽ ഉണ്ടായിരുന്ന ആളുകൾ ഇദ്ദേഹത്തിനെതിരെ പ്രതികരിക്കാൻ തുടങ്ങി... നിങ്ങൾക്ക് പൈസ തരാം ഇറങ്ങി പോടാ എന്ന് അദ്ദേഹം അട്ടഹാസിച്ചു .... പൈസ കൊണ്ട് എന്തും നേടാം എന്നുള്ള അഹങ്കാരം അയാളെ ചതിച്ചു.... അയാൾക് തെറ്റി.. സദസ്സ് മുഴുവൻ എഴുന്നേറ്റ് അയാളെ ഇറക്കിയോടിച്ചു .... ഏതോ കാറിൽ അദ്ദേഹം കയറി രക്ഷപ്പെട്ടു... പക്ഷേ പെട്ടത് അയാൾക് പേർസണൽ അസിസ്റ്റൻസും സെക്രട്ടറിമാരും ഒക്കെയായിരുന്നു എല്ലാവർക്കും കണക്കിന് കിട്ടി....

  • @asifzuhail2839

    @asifzuhail2839

    Ай бұрын

    ഈ സെയിം കമന്റ്‌ വേറെ എവിടെയോ കണ്ടിരുന്നല്ലോ

  • @Legacyinfluencer

    @Legacyinfluencer

    Ай бұрын

    @@asifzuhail2839 njan vere onnu rand channelil ititund

  • @abdulkareem974

    @abdulkareem974

    Ай бұрын

    ഇയാളുടെ വീഡിയോ മുൻപ് ഞാൻ കണ്ടിരുന്നതാണ് ജനങ്ങളെ പറ്റിച്ച് വില കൂട്ടി വിൽക്കാം എന്നാണ് ഇയാളുടെ ഇയാളുടെ ക്ലാസ്സ് ഇയാൾ ബുദ്ധിമാനാണ് വിഡ്ഢികളായ നിങ്ങൾ കൊള്ള ലാഭം ഉണ്ടാക്കാമെന്ന് അത്യാഗ്രഹത്തിൽ നാലുലക്ഷം രൂപ കൊടുത്തു അയാൾ പറയുന്ന നിബന്ധനകൾ എല്ലാം അനുസരിച്ചുകൊണ്ട് അയാളുടെ മുമ്പിൽ ഓച്ഛനിച്ചു നിന്ന് പിച്ചക്കാർ ഫുട്പാത്തിൽ ഇരിക്കുന്നത് പോലെ ഒന്നരമണിക്കൂർ നിങ്ങളെ അയാൾ ഓഡിറ്റോറിയത്തിൽ ഇരുത്തി പോരാത്തതിന് പുളിച്ച തെറിയുടെ അഭിഷേകമായി അയാൾ നിങ്ങള നേരിട്ട് ത് ഒരു മണിക്കൂർ അയാളുടെ തെറി കേട്ട് ഒന്നും പ്രതികരിക്കാൻ കഴിയാത്ത കഴുതകളാണ് നിങ്ങൾ കുറച്ചുകഴിഞ്ഞ് ഒരാൾ എണീറ്റ് നിന്നു പേടിച്ച് അയാളോട് എന്തോ പുലമ്പി അത് കേട്ട് മറ്റുള്ളവരും എണീറ്റു അയാളുടെ രോമത്തിനെ പോലും തൊടാൻ കഴിയാത്ത നിങ്ങൾ കഴുത കാമം കരഞ്ഞു തീർക്കുക എന്ന് പറഞ്ഞപോലെ അയാളുടെ സെക്രട്ടറിയെ കൂവി പറഞ്ഞയച്ചു കൊള്ള ലാഭം ഉണ്ടാക്കാം എന്ന് കരുതി നിങ്ങൾ കൊണ്ടുവന്ന അയാൾ നിങ്ങളെയെല്ലാം വിഡ്ഢികളാക്കി കൂളായി നാലു ലക്ഷം രൂപയും കൊണ്ടുപോയി ഇനിയിരുന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല പക്ഷേ ഞങ്ങൾ കോഴിക്കോടുള്ള ജനങ്ങൾ ഒരു കാര്യം തീരുമാനിച്ചിരിക്കുകയാണ് ആ ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന ഒരു കച്ചവടക്കാരന്റെ കടയിൽ നിന്നും ഒരു സാധനങ്ങളും ആരും വാങ്ങരുത് എന്ന് അതിനുള്ള പ്രവർത്തനം ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു നാലുലക്ഷം രൂപ നിങ്ങൾ അയാൾക്ക് വെറുതെ കൊടുക്കാൻ തയ്യാറായിട്ടുണ്ടെങ്കിൽ അത് ഇവിടുത്തെ ജനങ്ങളെ വഞ്ചിച്ചു ഉണ്ടാക്കിയ പണം തന്നെയാണ്

  • @prime0-0

    @prime0-0

    Ай бұрын

    Ayyal pranjath manassikand samsarikkale chumma

  • @fayeztuy
    @fayeztuyАй бұрын

    വളരെ ചെറിയ ഒരു നാക്ക് പിഴവ് അഹങ്കാരത്തോടെ നേരിടാൻ ശ്രമിച്ചത് കാരണം കൊണ്ട് മാത്രം ഇത്രേം വഷളായത്. ചെറിയൊരു problem solve ചെയ്യാൻ പറ്റാത്ത ഇദ്ദേഹം എങ്ങെനെയാണ് business കാർക്ക് ട്രെയിനിങ് കൊടുക്കുക എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല

  • @Rideshbabu
    @RideshbabuАй бұрын

    ഭൂമി മലയാളത്തിലെ ഒട്ടനേകം പേരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു - ആ മോട്ടിവേറ്റർ ജീ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ - പൊങ്ങി പൊങ്ങി പ്പൊങ്ങി തിരിച്ചു വരാത്ത യത്ര ഉയരത്തിലേക്കെത്തട്ടെ. ❤️❤️❤️❤️

  • @sharafudheensharafu2256

    @sharafudheensharafu2256

    Ай бұрын

    ഹ ഹ ഹ😂😂😂

  • @raghukrishnan777
    @raghukrishnan777Ай бұрын

    Dont sugar coat it. Its just a hype. that is not what he said, listen to other videos on other subjects. He thinks he knows everything without experience. You are right they should not have called him in the first place. There are better coaches/mentors

  • @faizalct4769
    @faizalct4769Ай бұрын

    ദാ... ഇവനെ വെളുപ്പിക്കാൻ മറ്റൊരു തെ ..... വന്നു

  • @user-ko6kv1ff9c
    @user-ko6kv1ff9cАй бұрын

    തന്നിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല അഹങ്കാരം ആണ് അവിടെ അവൻ കാണിച്ചു കൂട്ടിയത് മുഴുവൻ ചോറ് തിന്നുന്നവർക്ക് മനസ്സിൽ ആകും

  • @jessi1231
    @jessi1231Ай бұрын

    8:28 നിങ്ങൾ എന്താണ് പറയുന്നത് .ആളുകൾ ഇല്ല എന്ന് പറഞ്ഞു refund കൊടുക്കാം എന്നോ.. നിങ്ങൾ ഒരു സംഘാടകൻ ആയി പറഞ്ഞ പൈസ കൊടുത്ത് പ്രമോഷൻ കൊടുത്ത് എന്നിട്ടു വാങ്ങിച്ച് ആള് .ആള് കുറവാണെന്ന് പറഞ്ഞു വരത്തില എന്ന് പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യം വരില്ലേ.. പൈസ വാങ്ങിച്ചാൽ ഉള്ള ജോലി ചെയ്യണം.. എന്തായാലും അ ഓഡിറ്റോറിയത്തിൽ കുഴപ്പം ഇല്ലാതെ ആളുകൾ ഉണ്ട് പിന്നെ എന്താ...

  • @chirikummallu1517

    @chirikummallu1517

    Ай бұрын

    അയാള് കരുതിയത് മൊത്തോം ആളും അയാളുടെ പ്രോഗ്രാം നു വന്നേ ആണെന്ന് ആണ് ബട്ട് വേറെയും പ്രോഗ്രാം ഉണ്ടാരുന്നു അവിടെ സഖാടകർ പറ്റിച്ചതാ ലാസ്റ്റ് അവർ പണിയും കൊടുത്ത് പുള്ളിക്ക് 😂

  • @SudheerPK-in7vx

    @SudheerPK-in7vx

    Ай бұрын

    ഇദ്ദേഹത്തിന്റ വളർച്ചയിൽ അസൂയയുംദേഷ്യവും വന്നു ചിലർ തകർക്കാൻ.. ചെയ്ത പണിയാണ്... പതി നായിരകണക്കിനു ജനം.. കേറുന്ന പ്രോഗ്രാം ആണ്... ഇവർ ടിക്കറ്റു തീർന്നു എന്ന് പറഞ്ഞു.. പൊളിച്ചത് ആണ്

  • @sabuparapurath688
    @sabuparapurath688Ай бұрын

    അമ്മയെ കൊന്നാലും നാട്ടിൽ രണ്ടു അഭിപ്രായം.....

  • @RubeenaMk-bt4yf
    @RubeenaMk-bt4yfАй бұрын

    എനിക്ക് പറയാനുള്ളതും Althaf പറഞ്ഞതു തന്നെയാണ്❤❤

  • @abbasap6923
    @abbasap6923Ай бұрын

    നീ ആരുടെ ഭാഗം പറഞ്ഞിട്ടും കാര്യമില്ല.... അവന് കിട്ടേണ്ടത് കിട്ടി... നിനക്ക് മയിരാണ് ഉപകാരപ്പെട്ടത്.... നീ ആര് 😍😍😍😍

  • @BuharisReality
    @BuharisRealityАй бұрын

    ഞാനാണ് വേദിയിൽ പ്രതികരിച്ചത്

  • @ameenkotheri

    @ameenkotheri

    Ай бұрын

    Yennitt thaankale nammalaarum avide kandillallo..!!👀🤌🏻😹

  • @Crystalchild07

    @Crystalchild07

    Ай бұрын

    ​@@ameenkotheriathu seriya

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    athukondu ANIL rakshapettu, 340K subscribers undarunna alkku oro divasavum subscribers koodunnathu kandolu..... Business 10X koodum .😍

  • @Crystalchild07

    @Crystalchild07

    Ай бұрын

    @@AimOnlineMarketingCo unda.

  • @roymathew4572

    @roymathew4572

    Ай бұрын

    ഇവന്റെ ഉണ്ട് കേട്ടിരുന്നു സമയം പോയി വലിയ കാര്യം പറയാൻ പോവാണ് എന്നാണ് വിചാരിച്ചത് അനിലിന്റെ അനിയൻ ആണെന്ന് തോന്നുന്നു

  • @Keralamusiclover
    @KeralamusicloverАй бұрын

    Anil കാണിച്ചത് ശെരിയല്ല karanam pulli oru motivater alla time nu vila കൊടുക്കാത്ത pulli eviduthe trainer ആണ്

  • @ameenkainikkara6013
    @ameenkainikkara6013Ай бұрын

    നോക്കു അൽത്താഫ്..... അനിൽ ബാലചന്ദ്രൻ... എന്തുകൊണ്ട് ഇതുവരെ ഇതിനെപ്പറ്റി വ്യക്തമായ ഒരു വിശദീകരണം നൽകുന്നില്ല.... അദ്ദേഹത്തിന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ അദ്ദേഹം വിശദീകരിക്കട്ടെ...... അനിലിന്റെ മോട്ടിവേഷൻ ക്ലാസ്സ് ഞാനും കേൾക്കാറുണ്ട്.... പക്ഷേ ചില ശൈലിയോട് വിയോജിപ്പും ഉണ്ട്.........

  • @Hiba_hibz
    @Hiba_hibzАй бұрын

    ചെലകാതെ പോഡാ അയാളെ ശൈലിയാണോ ഇത് എന്ന അത് നിർത്തണം അൽത്താഫ് , അയാള്ക്ക് പൈസ nte അഹങ്കാരം ഉണ്ട് , സംസാരത്തിൽ നിന്ന് മനസ്സിലാവും , അതില്ലാത്ത ഒരുപാട് ബിസിനസ്കാർ കോഴിക്കോട് ഉണ്ട്. അന്തസ്സ്😂 ഒന്നും പറയാൻ ഇല്ല അയാൾക്ക് . അൽത്താഫ് പൈസ nte അഹങ്കാരം മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടാകും . അതാണ് ഇവനെ ഒക്കെ support ചെയ്യുന്നത്

  • @ameenkotheri
    @ameenkotheriАй бұрын

    Mwone althaafe thaankal ee cut piece kal alle kandittollu..!! Thaaankal muyuvan partum kelkkanamaayirinnu allenkil kaananamaayirinnu..!!🤌🏻🥱

  • @sqgeraliasjacky2023
    @sqgeraliasjacky2023Ай бұрын

    എടാ മോനേ.... വീഡിയോ evidence ഉള്ളപ്പോൾ എത്ര വെളുപ്പിച്ചാലും വെളുക്കുമെന്ന് തോന്നുന്നില്ല.... പകരം താങ്കളുടെ ചാനൽ views കുറയും അതിനുള്ള വഴിയാണോ bro....

  • @user-ht7mb1fj2y
    @user-ht7mb1fj2yАй бұрын

    Anil sir is a well knowledged person. I know him personally. Don't underestimate him

  • @jaybro3713
    @jaybro3713Ай бұрын

    Correct point bro.. 👍🏻

  • @chirikummallu1517
    @chirikummallu1517Ай бұрын

    ബ്രോ പറഞ്ഞത് ശെരിയാ 1) അനിലിനോട് പറഞ്ഞത് ഫുൾ പുള്ളിടെ പ്രോഗ്രാം ആണെന്നും 10000 പെരു ഉണ്ടെന്നും. പുള്ളി പ്രെപ്ഡ് ആയത് അതിനു വേണ്ടി 2) ആളുകൾ കുറവ് ആണെന്ന് അറിഞ്ഞപ്പോ ഗാനമേളക്കു വന്നവരെ അവിടെ കയറ്റി ഇരുത്തി 😂 അവന്മാർ ഉടക്കി 3) ഗാനമേള കാണാൻ വന്നവർക്കു ബിസിനസ് പ്രീമിയം ക്ലാസ് കൊടുത്താൽ എന്താ സംഭവിക്കുക അതാണ് സംഭവിച്ചത് 😂

  • @rajuchacko1997

    @rajuchacko1997

    Ай бұрын

    Premium class!!!!!@@

  • @datacity9830
    @datacity9830Ай бұрын

    Exactly 💯

  • @AimOnlineMarketingCo
    @AimOnlineMarketingCoАй бұрын

    Exactly ❤

  • @adarshmohanan1836
    @adarshmohanan1836Ай бұрын

    അളിയാ നിനക്ക് എത്ര രൂപ തന്നു അനിൽ അണ്ണൻ

  • @geethabiju3307
    @geethabiju3307Ай бұрын

    എനിക്കും തോന്നിയില്ല ബിസ്സിനസ്സ്ക്കാരെ പറഞ്ഞു എന്ന് ,

  • @quveraindia1737

    @quveraindia1737

    Ай бұрын

    Enikkum bro, njan 7 months, anil sir nte Video kannunun

  • @TAWAKKULGROUP

    @TAWAKKULGROUP

    Ай бұрын

    ഈ കമൻ്റ് ഇടുന്നവർ ഒക്കെ തെണ്ടികൾ ആണ് എന്ന് പറഞ്ഞാൽ ഞാനും,നിങ്ങളും ഉൾപെടും എന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ഉണ്ടായാൽ സംഗതി മനസ്സിലാവും.. ഇവിടെ ഇദ്ദേഹം ഉന്നയിക്കുന്നത് കസ്റ്റമേഴ്സിൻ്റെ പുറകെ പോകുന്ന തെണ്ടികൾ എന്ന പ്രയോഗം തീർച്ചയായും ബിസിനസ് ചെയ്യുന്നവരിൽ വിഷമം ഉണ്ടാക്കുന്ന കാര്യം ആണ്.(നിലവിൽ കസ്റ്റമേഴ്‌സ് കിംഗ് ആണ് എന്നാണ് എല്ലാവരും മനസ്സിലാക്കുന്നത്).പിന്നെ അദ്ദേഹത്തിന് നല്ല രീതിയിലും അവതരിക്കാമായിരുന്നു..

  • @prasannanpp9956

    @prasannanpp9956

    Ай бұрын

    പണം വാങ്ങിയിട്ട് പറഞ്ഞ സമയത്ത് പരിപാടി നടത്താത്തത് എന്തൊക്കെ ന്യായീകരണം പറഞ്ഞാലും നാറിത്തരവും തെണ്ടി ത്തരവും ആണ്. അതുകൊണ്ട് തന്നെ അവൻ ഇത് അർഹിക്കുന്നു. സമയം വൈകിയതിൽ മാപ്പ് പറയുക ആണ് ഒരു മാന്യൻ എങ്കിൽ ചെയ്യുക.

  • @dileeptg5142
    @dileeptg5142Ай бұрын

    Anil should go for training --- how to overcome over confidence.

  • @arunsharmasp
    @arunsharmaspАй бұрын

    അനിൽ ബാലകൃഷ്ണനോട് ഏതേലും മാധ്യമം ഇതിനെ കുറിച്ച് ഒരു ബൈറ്റ് എടുത്തോ?

  • @Praveenchklde
    @PraveenchkldeАй бұрын

    24 newsil kurachoodi clips koduthitund. Naranga kadha oke kettittano Althaf white wash cheyunnath?

  • @ajeeshvs8121
    @ajeeshvs8121Ай бұрын

    Etra kitti ?

  • @ajeeshts129
    @ajeeshts129Ай бұрын

    Anil അടുത്ത season ലെ നമ്പർവൺ sales trainer in India. അയാൾക് അതിനുള്ള കഴിവുണ്ട്

  • @user-wd7ie6wi3e
    @user-wd7ie6wi3eАй бұрын

    ❤❤❤❤❤❤❤❤

  • @Harun-vi5lp
    @Harun-vi5lpАй бұрын

    ശൈലിയാണ് എന്നും പറഞ്ഞ് വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞാൽ ഇങ്ങനെ ഒക്കെ സംഭവിക്കും. സഭ്യമായ ഭാഷയിൽ കാര്യങ്ങൾ പറയാൻ സാധിക്കും അതിന് നല്ല സംസ്കാരം ഉണ്ടായിരിക്കണം.

  • @LoveFootball-143
    @LoveFootball-143Ай бұрын

    Covid ടൈമിൽ എല്ലാവർക്കും motivation ഒക്കെ കേൾക്കാൻ ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു... അങ്ങനെ click ആയതാണ്. സത്യത്തിൽ ഇതൊക്കെ ഊതി വെറുപ്പിച്ച ബലൂൺ ആണ്.സ്വന്തമായി കുറെ പരസ്യം ചെയ്തും ഞാൻ ഭയങ്കര സംഭവം ആണെന്ന് വരുത്താൻ വേണ്ട posters and videos ഒക്കെ create ചെയ്തും കുറേ അലറി വിളിച്ച് പ്രസംഗിച്ചും famous ആയി rate ഒക്കെ കുത്തനെ കൂട്ടി. ഇത്രേം പൈസ കൊടുത്ത് ഇങ്ങനെ ഉള്ള motivation ക്ലാസ്സിന്റെ ഒന്നും ആവശ്യം ഇല്ല ആളുകൾക്ക്. അത് തിരിച്ചറിഞ്ഞു തുടങ്ങി.

  • @Er.arshad

    @Er.arshad

    Ай бұрын

    Correct 💯

  • @basherrk2072

    @basherrk2072

    Ай бұрын

    അവന്റെ ഒരു പഴയ വീഡിയോ കണ്ടു അതിൽ അവൻ ഒരു മണിക്കൂറിനു ഒരു ലക്ഷം വാങ്ങുന്നു എന്നു പറയുന്നുണ്ട്.. ഇപ്പൊ 4 നാല് ലക്ഷം പ്ലസ് ഹോട്ടൽ and food.. അതിനു മാത്രം എന്ത് തേങ്ങ ആണ് ഇവനിൽ നിന്നും പഠിക്കുന്നത്.. അഭിനയം പഠിപ്പിക്കുന്ന കോളേജ് ഇല്ലേ ഇന്നത്തെ മുൻ നിര താരങ്ങളിൽ ആരാണ് അഭിനയം പഠിക്കാൻ പോയത്.. Ma yusufali എവിടെ പോയി ക്ലാസ്സിൽ പോയി...

  • @yes-kb6iv
    @yes-kb6ivАй бұрын

    നിങ്ങൾ ഇറങ്ങി വിട്ടപ്പോൾ കൂടുതൽ പ്രശസ്തി കിട്ടി..... അയാളുടെ നിലപാട് അറിയുന്നവർ 💕എന്തിനു വിളിച്ചു 💕💕

  • @razi0098
    @razi0098Ай бұрын

    ഞാനിതു നേരത്തേ പറഞ്ഞതാ... അയാളുടെ അവതരണ ശൈലി ഇതു തന്നെയാണ്... അത് ആവശ്യമില്ലെങ്കിൽ എന്തിന് വിളിച്ചു.. അയാൾ ഗംഭീര മോട്ടിവേഷനാണ് നൽകുന്നത്...ഒരുപാട് പ്രയോജനപ്പെട്ടിട്ടുണ്ട്... കസ്റ്റമർ തന്നെയാണ് ദൈവം...no doubt... വരുന്ന കസ്റ്റമറെ ദൈവമാക്കേണ്ടത് കടയുടമയുടെ ചുമതലയാണ്. അത് എങ്ങനെയാണ് എന്നാണ് അനിൽ പറഞ്ഞു തരുന്നത്... ഒരിക്കൽ വരുന്ന കസ്റ്റമറെ വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന ഘടകം നമ്മുടെ പെരുമാറ്റവും സേവനവും സമീപനവും തന്നെയാണ്..അയാളുടെ നെഗറ്റീവ് പദങ്ങൾ നമുക്ക് ശക്തമായ പോസിറ്റീവ് വൈബ് ഉള്ളവരാക്കാൻ വേണ്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്... നിഷ്കളങ്കരായ സാധാരണ ബിസിനസ്സുകാർക്ക് കേൾക്കുന്ന മാത്രയിൽ ചെറ്റവർത്താനമായി തോന്നിയതിലും തെറ്റു പറയാൻ പറ്റില്ല😊

  • @Advaith_R
    @Advaith_RАй бұрын

    Ningal paranjath sheriyan. Ayale vilichal ayal paryanathalle ivar kelkandath illengil avare vikikanda, simple!

  • @muhammedbasil7
    @muhammedbasil7Ай бұрын

    Bro got humbled real quick 😂

  • @businessaround.
    @businessaround.Ай бұрын

    അദ്ദേഹം ചെയ്യുന്ന ശൈലി ഇങ്ങനെ ആണ്. അദ്ദേഹം ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല

  • @rajuchacko1997

    @rajuchacko1997

    Ай бұрын

    He is a fraud. Never genuine ...

  • @AnishaSanthosh97
    @AnishaSanthosh97Ай бұрын

    ഇയാളുടെ വീഡിയോസ് മുൻപ് കാണാൻ ഇടയായിട്ടുണ്ട്.. ബിസിനസുകാർക്ക് റിലേറ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ഒരുപാട് ഇദ്ദേഹം പറയുന്നുണ്ട്.. "Custumer is the King" എന്നാണ് എല്ലാ ബിസിനസ് ആളുകളും വിശ്വസിക്കുന്നത്.. പക്ഷെ ഇയാളുടെ സംസാരത്തിൽ കസ്റ്റമർനൂ വെറും പുല്ല് വില ആണ്.. ഞാനും sales-ൽ വർക്ക് ചെയ്യുന്ന ആളാണ്. ഇദ്ദേഹത്തിൻ്റെ ഐഡിയോളജി, പ്രസൻ്റേഷൻ, വാക്കുകൾ etc ഒന്നും ഒരു ക്വാളിറ്റി ബിസിനസുകാരും ഉപയോഗിക്കില്ല. High ticket salesman എന്ന് സ്വയം അവകാശപ്പെടുന്ന ഇയാളുടെ കരിയർ ഇതോടെ തീരുമാനം ആവും..

  • @itsmeashi2517

    @itsmeashi2517

    Ай бұрын

    പൈസ തരുന്ന കസ്റ്റമർ കിങ് ആണ് അല്ലാത്ത കസ്റ്റമർ കിങ് അല്ല എന്നാണ് അദ്ദേഹം പറഞ്ഞത് വെറുതെ പകുതി മാത്രം കേട്ട് വിലയിരുത്തരുത്

  • @praveenprakash6701

    @praveenprakash6701

    Ай бұрын

    @@itsmeashi2517 ayaal paranjath customer inte pirake paisakk vendi thendunnavar ellam thendikal aanennu aanu. Athu anil balachandrante vivaram illayma aanu. Pala sthaapanangaludeyum customer govt aanu. Chilarude customer hospitals aavam, insurance company aavam.. delay saadaranam. Athu chodikkunath follow up aanu..thenduka alla.

  • @basherrk2072

    @basherrk2072

    Ай бұрын

    ​@@itsmeashi2517അതിനർത്ഥം കടം കൊടുക്കരുത് എന്നാണോ അല്ല costmer നെ ചൂഴ്ന്നു നോക്കണം എന്നാണോ..

  • @abduljaleel9536
    @abduljaleel9536Ай бұрын

    അനിൽ ഈ വേദിയിൽ പറഞ്ഞ കാര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾ തന്നെ അനിലിന്റെ ബിസിനസ്സ്കാർക്ക് ഉപകാരപ്പെടുന്ന എത്രയോ വീഡിയോകൾ യൂട്യൂബിൽ ഉണ്ട്. ആ വീഡിയോകൾ കണ്ട് അതിൽ ഉള്ള നല്ല കാര്യങ്ങൾ ബിസിനസ്സിൽ നടപ്പിലാക്കി ബിസിനസ്സിനെ 10% വളർത്തിയ ഒരു ബിസിനസ് ക്കാരൻ ആണ് ഞാൻ

  • @romyegraphics
    @romyegraphicsАй бұрын

    👍👍

  • @user-mf3ks3dt7r
    @user-mf3ks3dt7rАй бұрын

    👍

  • @deepakm.n7625
    @deepakm.n7625Ай бұрын

    എത്ര നല്ല ഭക്ഷണമായാലും വിളമ്പുന്ന പാത്രം വൃത്തികേടാണെങ്കിൽ പിന്നെന്ത് കാര്യം?!

  • @mukumukuvolger5523
    @mukumukuvolger5523Ай бұрын

    Anil Balachandran.He is a very brilliant guy

  • @ahil9510
    @ahil9510Ай бұрын

    #saveanilbalachandran

  • @martinnetto1216
    @martinnetto1216Ай бұрын

    I stands with you … njanum pulleeeda videos kekkunna aaal aahnu… Anil ennu parayunna aalkk enthaaan parayaan ullath ennu kekkanam

  • @hamzathat5880
    @hamzathat5880Ай бұрын

    Tata, birla, reliance, wipro, മഹിന്ദ്ര, ലുലു, നെസ്റ്റോ, etc തുടങ്ങിയ multi billionairs ഇങ്ങനെയുള്ള ഹല്ലേലുയ മോട്ടിവേഷൻ കണ്ടിട്ടാണ് ബിസിനസ്‌ success ആക്കിയത് അല്ലേ 🙄🤣🙄😂👍

  • @wild5398

    @wild5398

    Ай бұрын

    Ariyillaalle business

  • @shabiralitp
    @shabiralitpАй бұрын

    Avide irukkannath pottanmar alla. Ivide respect ennu parayunna saadhanam und. Give respect and take respect ennanu. Avide iikkunnavar iyaekkaum ethrayo uyarnna nilavarathil ullavar aanu. Avide irikkna aalkaarude company staffinte idayl ayaalude ( entrepreneur) staanam enthayirikkum.

  • @febincm8147
    @febincm8147Ай бұрын

    In this program, he is the customer

  • @alexandermathews3601
    @alexandermathews3601Ай бұрын

    App Baiju, Kovaaaaln Deleep and now Anil. Proud and Arrogant persons, fall is 100% sure. May be today or tommorrow.

  • @growithme1234
    @growithme1234Ай бұрын

    അയാൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതു ബന്ധപെട്ടവരോട് തീർക്കണം... അല്ലാതെ മുന്നിൽ കാണുന്നവനോടല്ല... ഏത് ബിസിനസിൽ ആയാലും വിജയിക്കാൻ വേണ്ടത് എളിമയും hardwork mentality യും ആണ്. അവിടെ പോയിരുന്നത് പൈസയും കൊടുത്തു തെറി വാങ്ങി കൊണ്ട് വരാനല്ല... കൊടുത്ത ക്യാഷ്ന്റെ വാല്യൂ നു വേണ്ടിയാണ്... വെറുതെ നിങ്ങടെ കാര്യാസാധ്യത്തിനു വേണ്ടി അയാൾ കാണിച്ച പെരുമാറ്റം ന്യായീകരിക്കല്ലേ... നമ്മളും പൊട്ടൻമാരല്ല

  • @ANOKHY772
    @ANOKHY772Ай бұрын

    താങ്കൾ പറഞ്ഞത് 100% സത്യം ആണ്. സത്യത്തിൽ അനിൽ പറഞ്ഞത് എന്താണെന്ന് ആർക്കും മനസ്സിലായില്ല അവിടെ സ്റ്റേജിൽ ഇരുന്ന ബിസിനസ്‌കാർക്ക് പോലും മനസ്സിലായില്ല.

  • @hemanthanrr8229
    @hemanthanrr8229Ай бұрын

    ബിസിനസ്സിൽ 30-40% ആദ്യം വാങ്ങണം.. അല്ലെങ്കിൽ അവരുടെ പിന്നാലെ മാസങ്ങളോളം നമ്മൾ നടക്കേണ്ടി വരും.. അനിൽ പറഞ്ഞതു മേല്പറഞ്ഞ point ആണ്.. പക്ഷെ തെക്കു ഭാഷ വടക്കു തെറിയാകും.

  • @sanjaymanicherian
    @sanjaymanicherianАй бұрын

    താങ്കളുടെ youtube ബിസിനസ്‌ പോലെയല്ല കച്ചവടം ചെയുന്നത് എന്ന് മനസിലാക്കുക.

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ikАй бұрын

    ഇത് അനിൽ ബാലചന്ദ്രനെ തകർക്കാനുള്ള ആസൂത്രിതമായ ഒരു പ്രോഗ്രാം ആയാണ് എനിക്ക് തോന്നിയത്

  • @adarshmohanan1836

    @adarshmohanan1836

    Ай бұрын

    പിന്നെ 4 ലക്ഷം കൊടുത്തു വിളിച്ചു വരുത്തി അവനെ തകർക്കാൻ തലയ്ക്കു ഓളോ

  • @sana5654
    @sana5654Ай бұрын

    ആഹാ കൊള്ളാം. മോനെ നമ്മൾ അവുടെ ഇരുന്നതാ ചന്ത സംസാരം ആണ് അയാൾ സംസാരിച്ചുരുന്നേ

  • @PuthiyApiller
    @PuthiyApillerАй бұрын

    True said 👍

  • @Kdramabingy
    @KdramabingyАй бұрын

    Thanikkethra kitti aa 4 lacks l ingane kidannu veluppikkan?

  • @ashishmanohar8369
    @ashishmanohar8369Ай бұрын

    Cash medichathinte nanni aano?? Oru manikoor ayaal kanan vanna audiance ine alle minakkeduthiye..

  • @bgmlovers2269
    @bgmlovers2269Ай бұрын

    Good informatin

  • @EternalMeditation24x7
    @EternalMeditation24x7Ай бұрын

    yeah true..

  • @MidhunTalks
    @MidhunTalksАй бұрын

    അദ്ദേഹം പറഞ്ഞ അർത്ഥം വ്യക്തമായി മനസ്സിലാക്കാതെയാണ് ആളുകൾ പ്രതികരിച്ചത് പലരും ഇത് പേർസണൽ ആയിട്ടാണ് എടുത്തത് അതാണ് വഴക്ക് ഉണ്ടായത് അനിൽ സാറിൻറെ ഭാഗം കൂടെ കേൾക്കാതെ അദ്ദേഹത്തെ വിമർശിക്കുന്നത് ശരിയല്ല

  • @nidhin5748
    @nidhin5748Ай бұрын

    ayaale vella pooshaan nokki Ellaavarum ninakkittu ookunnathaanu ipole comment il kaanan kazhiyunnathu😂😂

  • @ytkl10
    @ytkl10Ай бұрын

    True words ❤

  • @rojifilmsstudio2182
    @rojifilmsstudio2182Ай бұрын

    my business getting good becase of Anil sir

  • @siyasali3955
    @siyasali3955Ай бұрын

    അവനെ വെളുപ്പിക്കാൻ നീ എത്ര കാശ് അവൻറെ അടുത്തുനിന്ന് വാങ്ങി😂

  • @fahad-in4uh
    @fahad-in4uhАй бұрын

    നിനക്ക് എന്തോ നക്കാൻ കിട്ടി

  • @jithinunleashed
    @jithinunleashedАй бұрын

    Anil Balachandran paranja aaa concept correct thanne arnu.

  • @0071karthik
    @0071karthikАй бұрын

    I agree with you..

  • @vishakh5
    @vishakh5Ай бұрын

    Well said bro . Njan yojikunu

  • @BTSARMY-ih3mk
    @BTSARMY-ih3mkАй бұрын

    മോട്ടിവേഷൻ എന്താണ് എന്ന് ആദ്യം പഠിക്കണം. ലളിതമായി പറഞ്ഞാൽ മോട്ടീവ് എന്ന വാക്കിൽനിന്ന് വരുന്ന ഗുണം തന്നെ. നല്ല മോട്ടിവേഷൻ മനുഷ്യവളർച്ചക്ക് വളരെ സഹായിക്കും, പ്രത്യേകിച്ച് പഠനത്തിൽ ഇത് കാണാം. പക്ഷെ മോട്ടിവേഷൻ ഉണ്ടാകുന്നത് ഒരു ദിവസത്തെ ക്ലാസ് കൊണ്ടല്ല. ഒരാളുടെ കുട്ടിക്കാലം തൊട്ട് കണ്ടും, അനുഭവിച്ചും പഠിക്കുന്നതുവഴി ഗുണകരമായ ചോയ്സ് തിരഞ്ഞെടുക്കുന്നതിൽ ജനറ്റിക്സും പഠനവും, വായനയും, പാരന്റിങ്ങും, സാമൂഹിക സാമ്പത്തിക സാഹചര്യവും ഒക്കെ സ്വാധീനിക്കും, പ്രധാനം കുടുംബ സാഹചര്യം തന്നെ. പരിശീലനം ചെറിയ തോതിൽ സ്വധീനിച്ചേക്കാം, അതിനാൽ ഈ തരം പരിപാടി മാറ്റി അത്യാവശ്യമായ വിഷയങ്ങൾ പഠിക്കുക. പഠിക്കാൻ അദ്ധ്യാപകരെ തിരയുമ്പോൾ അറിവും, അത് വ്യക്തമായി പറഞ്ഞുതരാൻ കഴിവും ഉള്ള നിസ്വാർത്ഥരായവരെ തിരയണം. തട്ട്പ്പുകാ൪ മാർക്കറ്റിംഗ് വിദഗ്ദരാണ്, മനുഷ്യരുടെ വീക്നസ് മനസ്സിലാക്കി സദസ്സിനെ സ്ന്തോഷിപ്പിക്കുന്നതിന് കഴിവുള്ളവരാണ് ഇന്ന് പ്രശസ്തരായ പല പരിശീലകരും. സമൂഹത്തിന് യാതൊരു ഗുണവും ഈ പരിപാടി കൊണ്ടില്ല. ശാസ്ത്രീയമായ ആധുനിക അറിവ് പകരാൻ കഴിവില്ലാത്തവരുടെ മുന്നിൽ സമയം കളയരുത്, നമുക്ക് ആ സമയത്ത് പത്ത് തണൽ മരം നടാം, വലിയ പുണ്യം കിട്ടും, പഴവൃക്ഷമാണ് നല്ലത്.

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    he's not a motivational Speaker, He's a Business Trainer

  • @aneesh592
    @aneesh592Ай бұрын

    കോഴിക്കോട് മൊത്തം സൈക്കോ ആണ് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല

  • @TAWAKKULGROUP

    @TAWAKKULGROUP

    Ай бұрын

    സൂക്ഷിച്ച് സംസാരിക്കാത്തവർക്ക് ഇടയിൽ പ്രതികരിക്കുന്നത് സൈക്കോ ആണെങ്കിൽ നിന്നെയും ഒന്നു വന്നു കാണട്ടെ ബ്രോ...ഈ പ്രതികരിച്ചതിൽ എല്ലാ ജില്ലക്കാരും സപ്പോർട്ട് ചെയ്യുന്നുണ്ടല്ലോ.. അപ്പോ എല്ലാ ജില്ലക്കാരും സൈക്കോ ആണോ ബ്രോ.. അതിനു ചന്ദ്രനിൽ നിന്നും വന്ന നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം. 😂😂😂

  • @SheejaSathyan-uy4de

    @SheejaSathyan-uy4de

    Ай бұрын

    Ipo thrissurum psychos anuu

  • @user-hk5yr5ns3h
    @user-hk5yr5ns3hАй бұрын

    Bro need 2nd part

  • @gopikrishnan6323
    @gopikrishnan6323Ай бұрын

    Anilintem Althafintem roopavum sound um orepole thonunnu

  • @sreerajs7496
    @sreerajs7496Ай бұрын

    അയാൾ ബിസിനസുകാരനെ തെണ്ടി എന്ന് വിളിച്ചതായി എനിക്കും തോന്നിയില്ല. അയാൾ കൃത്യമായ വസ്തുതയാണ് പറഞ്ഞത്. സാധനം നൽകിയിട്ട് കസ്റ്റമറുടെ പുറകെ തെണ്ടിക്കൊണ്ട് നടക്കേണ്ട സാഹചര്യം ഉണ്ടാക്കരുത് എന്ന് പറഞ്ഞാൽ അത് എങ്ങനെ ബിസിനസുകാരനെ തെണ്ടി എന്ന് വിളിച്ചത് ആകും.?

  • @dilshaddilu7601

    @dilshaddilu7601

    Ай бұрын

    Commitment enn paranja oru kaaryam und... Customersinod.... ath ayal cheytho enn nok...

  • @daretodreamsfashionchannel6128
    @daretodreamsfashionchannel6128Ай бұрын

    ആ പുള്ളി പറയുന്നത് നൂറുശതമാനം കറക്റ്റ് കാര്യം ഞാനൊരു ബിസിനസ് ചെയ്യുന്ന ആളാണ് ഞാനൊരു പ്രോഡക്റ്റ് ഹോട്ടലുകളിലും കസ്റ്റമർ ഒക്കെ എത്തിച്ചുകൊടുത്താൽ നമ്മൾ അവരുടെ പുറകെ നടക്കണം ക്യാഷ് ഇന്ന് ഇടുമോ നാളെ ഇടുമോ വിളിച്ചു പുറകെ നടന്നാലാണ് നമ്മൾക്ക് പ്രോഡക്ടിന്റെ പൈസ കയ്യിൽ കിട്ടുള്ളൂ അപ്പോൾ പുള്ളി പറഞ്ഞത് ഏകദേശം ശരിയല്ലേ ബ്രോ

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    Yes correct

  • @AimOnlineMarketingCo

    @AimOnlineMarketingCo

    Ай бұрын

    ithil comment idunnavar credit kodukkathe business cheyyunnavar avam. oru business polum illathavar

  • @ebinaugustine5809
    @ebinaugustine5809Ай бұрын

    അത് ശരിയാണ് bro 👍👍👍👍

  • @hidashkt9867
    @hidashkt9867Ай бұрын

    Well said🎉🎉

  • @AliShamnas
    @AliShamnasАй бұрын

    അനിൽ ബാലചന്ദ്രൻ പറഞ്ഞത് ആരെ കുറിച്ചിട്ടുണെന്ന് അവിടെ ഉള്ള ബിസിനെസ്സ് കാർക് മനസിലായികില്ല? അല്ലെ അങ്ങേരെ മനപ്പൂർവം ഇല്ലാതാനുള്ള കളിയാണെന്ന തോന്നുന്നു

  • @amje_yy
    @amje_yyАй бұрын

    Like you broo... ❤ crt ആണ് പറഞ്ഞത്

  • @allrounderfreeqe490
    @allrounderfreeqe490Ай бұрын

    Yes absautly true👍

  • @rojifilmsstudio2182
    @rojifilmsstudio2182Ай бұрын

    very curect dear supper

  • @trust9627
    @trust9627Ай бұрын

    നാട്ടുകാർ മുഴുവൻ ശെരിയായ തെളിവ് സഹിതം കുറ്റം പറയുന്നവനെ ഞാൻ ഒറ്റയ്ക്ക് ശെരി പറയും അതാണ് എന്റെ രീതി :എന്ന് അൽത്താഫ് 😃😃😃

  • @maheshmohan9069
    @maheshmohan9069Ай бұрын

    👍👍👍👍👍👍

  • @soorajsdesignstudios4252
    @soorajsdesignstudios4252Ай бұрын

    Yes exactly, he was right

  • @FaisalFazil-vt2td
    @FaisalFazil-vt2tdАй бұрын

    ഈ പരിപാടിക്ക് വന്ന ആരും ഇതിനു മുൻപുള്ള പുള്ളിടെ വീഡിയോ ഒന്നും കണ്ടിട്ടില്ല എന്നാണ് തോന്നുന്നത്

  • @eldhoseb8938
    @eldhoseb8938Ай бұрын

    Ee motivation kaarum youtube reaction cheyyunnavanmarum basically onnanu. Oru pani edukkathe jeevikkunnavanmar. Swantham aayittu enthelum content undakki jeevikku

  • @dileeptg5142
    @dileeptg5142Ай бұрын

    He is targeted because his name is ÀNil. Now in Kerala, what is happening we all knows..

  • @user-ph8oj7zc1v

    @user-ph8oj7zc1v

    Ай бұрын

    Athinte idayk chanakam

Келесі