സഞ്ജു ടെക്കിയുടെ വീഡിയോ പ്രചരിപ്പിച്ച, വാർത്തക്കാർക്ക് കേസില്ലേ❓Sanju techy

Ойын-сауық

Пікірлер: 60

  • @AadishMathew
    @AadishMathewАй бұрын

    സത്യം പറയാം ഇവൻ ഇട്ട വിഡിയോക്ക് news ചാനൽകാർക്കു ഇഷ്ടപ്പെട്ടിട്ടില്ല 😂😂😂😂😂

  • @Er.arshad

    @Er.arshad

    Ай бұрын

    Yes , channel shikandikal

  • @MAT-4049
    @MAT-4049Ай бұрын

    താങ്ങി കൊണ്ട് നടക്കുന്ന എല്ലാർക്കും ഇതായിരിക്കും അവസ്ഥ

  • @ANASMOHAMEDPT
    @ANASMOHAMEDPTАй бұрын

    Sanju techyude mass entry eduttha Asianet news aan hero 🎉

  • @suhadmhd6733
    @suhadmhd6733Ай бұрын

    പണികിട്ടും കോടതി ഇടപെട്ടു

  • @jebyjames2557
    @jebyjames2557Ай бұрын

    Kodathiyil ninnum reach kittumm

  • @Splithin
    @SplithinАй бұрын

    ചാനലുകൾക്കും റീച് കിട്ടി അവനും റീച് കിട്ടി 😂😂 വാഴയും നനഞു ചീരയും നനഞ്ഞു 😂😂

  • @AntonY2222.
    @AntonY2222.Ай бұрын

    🔥

  • @Halfmen1221
    @Halfmen1221Ай бұрын

    High court edapett enn ariyan kazhinju😁

  • @remyakrishnan3959
    @remyakrishnan3959Ай бұрын

    A freedom to speech ninakkumathramalla ellavarkkum undu .kure vlogers ennum paranju kureyennam irangiyittundu.melanangi joli cheyyan vayyatha kureyennam irangiyittundu.

  • @sreejadileep8315
    @sreejadileep8315Ай бұрын

    You,said it right,bro🎉

  • @MrRessil
    @MrRessilАй бұрын

    ഇപ്പോൾ ഒരു മോങ്ങൽ വീഡിയോ ഇട്ടിട്ടുണ്ട്... കുഞ്ചു നക്കി..😂😂

  • @RKTravel
    @RKTravelАй бұрын

    കോടതിയിൽ കുറച്ചു കിട്ടും

  • @ajoyjony647
    @ajoyjony647Ай бұрын

    💯💯💯👍🔥🔥

  • @respectshorts11231
    @respectshorts11231Ай бұрын

    Vandi agathu swimming pool panniyne ale Anu rule are ment to be followed enu paranyathu

  • @karikkinthottam2480
    @karikkinthottam2480Ай бұрын

    Sanju tech❤❤❤🔥🔥🔥🔥

  • @PabloYT7777

    @PabloYT7777

    Ай бұрын

    Kunju nakki 😂

  • @anirudhe_s202
    @anirudhe_s202Ай бұрын

    Bro as a entertainment youtuber he put a video, but he got what he needed. Ethile madanmar news channels thanne anu

  • @Pinnaclepro07

    @Pinnaclepro07

    Ай бұрын

    Ippo Enthayi 😅

  • @karicha911
    @karicha911Ай бұрын

    മറ്റൊരു.പൊതുശല്യം യൂട്യൂബർ

  • @user-br7hn6td4q
    @user-br7hn6td4qАй бұрын

    Sathyamanu paranjathu

  • @akshaycherimal2930
    @akshaycherimal2930Ай бұрын

    Sanju techik oscar kittiyo

  • @ezzio6858

    @ezzio6858

    Ай бұрын

    Illa ninte thallene kitty🤣

  • @subin3890
    @subin3890Ай бұрын

    Sathyathil ee sanju techyk maanasika paramaay enthelm prshnam ndo...😢

  • @jittomathew627
    @jittomathew627Ай бұрын

    ഉംഫി ഇപ്പം 🤣

  • @Pinnaclepro07
    @Pinnaclepro07Ай бұрын

    ഭയങ്കര പോസിറ്റീവ് ആയി ഇപ്പോ 😂😂😂 മീഡിയയിൽ അധ്യമായല്ലേ നിയമ ലംഘനങ്ങൾ കാണിക്കുന്നത്, നിനക്കും ആ സഞ്ജുവിന്റെ അത്രേ വിവരമേ ഉള്ളു കഷ്ടം.

  • @abhijithmanoj8593
    @abhijithmanoj8593Ай бұрын

    Eth Keralam aahn evde egane aahn🙂

  • @IChURamShi
    @IChURamShiАй бұрын

    🤣🤣🤣

  • @user-ke4mb2gb2i
    @user-ke4mb2gb2iАй бұрын

    😂😂😂😂😂

  • @MrRessil
    @MrRessilАй бұрын

    നീ ഇറങ്ങി അങ്ങ് റോഡ് നന്നാക്ക്. ഇങ്ങനെ ഇടുന്നു ചിലക്കാൻ അല്ലേ അറിയൂ

  • @Rengannan279
    @Rengannan279Ай бұрын

    അൽത്താഫ് സഞ്ജു കാണിച്ച പോലെ എല്ലാവരും കാണിച്ചാൽ ആരാ ഉത്തരവാദിത്തം സഞ്ജു തന്നെ കാരണം അവൻ ആണ് അങ്ങനെ കാണിച്ചു എല്ലാവരെയും അങ്ങനെ ചെയ്താൽ കാരണക്കാരൻ അപ്പോൾ ഇത് പോലെ വെളുപ്പിക്കുമോ അൽത്താഫ് അവരെയും പിന്നെ വീഡിയോ മിഡിയക്കാർ കാണിച്ചത് നാളെ സഞ്ജു ആ വീഡിയോ ഡിലീറ്റ് ചെയ്താൽ അങ്ങനെ ഒരു വീഡിയോ സഞ്ജു ചെയ്തിട്ടില്ല എന്ന് പറഞ്ഞ പ്രൂഫ് ഇല്ല തെളിക്കാൻ ഞങ്ങൾ എല്ലാവരും കണ്ടത് ആണ് എന്ന് പറഞ്ഞാൽ കോടതി തെളിവ് ആണ് പ്രധാനം അപ്പോൾ ആ തെളിവിനു വേണ്ടി ആണ് ആ വീഡിയോ മിഡിയക്കാർ എടുത്ത പിന്നെ അവൻ പറയുന്ന ഉണ്ടല്ലോ 10 ലക്ഷം കൊടുത്ത പോലും ഇത്ര റീച്ചു കിട്ടില്ല എന്ന് അത് അവന്റെ വിവരം ഇല്ലായിമ ആണ് എല്ലാം മിഡിയ അവന്റെ ന്യൂസ്‌ കാണിച്ച വാർത്ത ഉണ്ടാക്കിയ സഞ്ജുനു പാലും മുട്ടയും കൊടുത്തു വളർത്താൻ അല്ല സഞ്ജുന്റെ ഈ സ്വഭാവം വെച്ച് അവൻ റിയാക്ട് ചെയ്യും എന്നും എന്തെങ്കിലും വിവരക്കേട് വിളിച്ചു കുവും എന്നും മിഡിയക്കാർക്ക് നല്ലത് പോലെ അറിയാം സഞ്ജുവിന് 8x8=16 പണി പുറകെ കൊടുക്കാൻ തന്നെ ആയിരുന്നു പിന്നെ ബഹുമാനപ്പെട്ട കോടതി എന്ത് ചെയ്യാൻ ആണ് എന്ന് അല്ലേ താങ്കൾ ചോദിച്ചത് വണ്ടിയുടെ rc പോയി കൂട്ടുകാരന്റെ ലൈസൻസ് പോയി ഇതിൽ കൂടുതൽ എന്ത് ചെയ്യും എന്ന് അല്ലേ എങ്കിൽ കേട്ടോ അൽത്താഫ് കോടതി വിചാരിച്ച സഞ്ജുന്റെ ചാനൽ തന്നെ ഇല്ലാതെ ആക്കാൻ പറ്റും അപ്പോൾ അവൻ എവിടെ പോയി വീഡിയോ എടുത്തു ഇനി കാണിക്കും കണ്ടു തന്നെ അറിയാം സഞ്ജു ഇനി നിനക്ക് എന്ത് പറ്റും എന്ന് 👍👍

  • @AmmuR-cd7se
    @AmmuR-cd7seАй бұрын

    Sanju ne velupikkal video 😂episode 1

  • @jittomathew627

    @jittomathew627

    Ай бұрын

    🤣🤣

  • @rasheedkochi7042
    @rasheedkochi7042Ай бұрын

    ചുരുക്കി പറഞ്ഞാൽ പുള്ളി പറയുന്നത്.. സഞ്ജു കാണിച്ച തെമ്മാടിത്തരം പൊതുജനങ്ങൾക്ക് മുന്നിൽ കാണിച്ച മാധ്യമം ഇപ്പോൾ തെറ്റുകാരാണെന്നാണ് പുള്ളി പറയുന്നത് 😡സഞ്ജുന് ഒരു KZread ചാനൽ ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന് വിചാരിക്കണ്ട🙏🏼സമൂഹത്തിന് വെല്ലുവിളി ഉണ്ടാകുന്ന KZread Chanel നീക്കം ചെയ്യാൻ നമ്മുടെ governmentന് സാധിക്കും 👌tiktok നമ്മുടെ രാജ്യത്ത് അപകടം സൃഷ്ടിക്കും എന്ന് കണ്ടപ്പോൾ ചൈനയുടെ മുഴുവൻ അപ്പുകളും നിരോധിച്ച രാജ്യമാണ് നമ്മുടെ ഇന്ത്യ 👌തെറ്റ് ചെയ്തിട്ട് വീണ്ടും സോഷ്യൽ മീഡിയ വഴി..ചെയ്ത തെറ്റ് റീച്ചിന് വേണ്ടി ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക 👌എനി യൂട്യൂബിൽ റീച്ച് കൂട്ടാൻ വേണ്ടി സഞ്ജു ചെയ്തത് പോലെ നിയമത്തിനെ വെല്ലുവിളിക്കുന്ന വിഡിയോ ഒരുപാട് ബ്ലോഗർമാർ ചെയ്യാൻ സാധ്യത ഉണ്ട് 🙏🏼🙏🏼🙏🏼 നിങ്ങളുടെ നാട്ടിൽ mla ഇല്ലേ അദ്ദേഹത്തിനോട് പറ റോഡിലെ കുഴി അടയ്ക്കാൻ.. 😇MVD ക്കും പോലീസിനും റോഡിലെ കുഴി അടയ്ക്കാൻ അധികാരമില്ല🙏🏼ഇവിടെ നിയമത്തിന് എതിരായി ആര് പ്രവർത്തിച്ചാലും ശിക്ഷ കിട്ടണം 😡ഇന്ന് ഒരു മാപ്പ് നൽകിയാൽ നാളെ വാഹനങ്ങൾ കൊണ്ട് നടുറോട്ടിൽ ഇവൻ അഭ്യാസപ്രകടനം നടത്തും😡

  • @Rashid-tt2du

    @Rashid-tt2du

    Ай бұрын

    ശരിയാണ് ഞാൻ ഇവനെ ഒന്നും ഫോളോ ചെയ്യുന്നഇല്ല കുറെ കൊച്ചു പിള്ളേർ ആണു ഇവൻ്റെ ഒക്കെ ഫാൻസ്..പൈസ ഉണ്ടെന്ന് കരുതി എന്ത് തൊന്നിവസവും ചെയ്യാം എന്നാണ് വിചാരം ഇവന് ഒക്കെ..അത് നിർത്തി കൊടുക്കണം..

  • @user-ei8ko4dv6d
    @user-ei8ko4dv6dАй бұрын

    ഈ തീ അണയുമ്പോൾ അവൻ പുതിയ കാർ മേടിക്കും 👍🏻

  • @coloursdiye8252
    @coloursdiye8252Ай бұрын

    Saju🔥🔥🔥🔥🔥

  • @user-gq3oi7bz4c
    @user-gq3oi7bz4cАй бұрын

    Avante subscribers kuranju varugayanallo njnanum unsubscribe cheyythu

  • @user-ei8ko4dv6d
    @user-ei8ko4dv6dАй бұрын

    അവൻ ഇതൊക്കെ ഉണ്ടാകുന്നറിയാം. ആളവൻ

  • @Smijuks011
    @Smijuks011Ай бұрын

    ഇവന് എന്തോ മാനസിക പ്രശ്നം ഉണ്ട്

  • @jebyvarghese7957
    @jebyvarghese7957Ай бұрын

    Oolak support cheiyathe bro

  • @Vinayakkiniofficial
    @VinayakkiniofficialАй бұрын

    Nammude Chekkan ST🔥

  • @Rashid-tt2du

    @Rashid-tt2du

    Ай бұрын

    സ്കൂള് തുറന്നു പോയി പഠിക്ക് കണ്ണപ്പി..🤣

  • @Vinayakkiniofficial

    @Vinayakkiniofficial

    Ай бұрын

    @@Rashid-tt2du kannapi ninte thandha

  • @sharonphilip9311

    @sharonphilip9311

    Ай бұрын

    ​@@VinayakkiniofficialKalippan spotted

  • @sreeyaanksh

    @sreeyaanksh

    Ай бұрын

    Kannappi spotted

  • @mohammedmuneef3713

    @mohammedmuneef3713

    Ай бұрын

    Orale kandu 😂

  • @coldstart4795
    @coldstart4795Ай бұрын

    guys highcourt vare enik ethir ayi guys..ente reach pan indian aakaan pokunnu guys ...oh guys come on guysss..oomfi guys

  • @shemeershemeer1080
    @shemeershemeer1080Ай бұрын

    😂

Келесі