കൊല്ലം സുധിയുടെ ഭാര്യയും മക്കളും ഇപ്പോ എങ്ങനെ കഴിയുന്നു❓Kollam Sudhi | Lakshmi Nakshathra

Ойын-сауық

Пікірлер: 94

  • @vazhipokka
    @vazhipokka22 күн бұрын

    ഇത് വിവാദമാക്കുന്നവരുടെ പ്രശ്നം സുധി ചേട്ടന്റെ ഭാര്യക്കും ആ കുടുംബത്തിനും കിട്ടുന്ന സമാധാനമല്ല ഇതുവഴി ലക്ഷ്മി നക്ഷത്രക്ക് പത്തു രൂപയെങ്കിലും കിട്ടുമോ എന്നുള്ള ആശങ്കയാണ്.

  • @karthiksudhi6503

    @karthiksudhi6503

    22 күн бұрын

    Athe.... nallathu cheyyumbol athu nammal parayanam... lakshmi eppazhum masam oru thuka avarkku ettu kodukkunnundu... flowers il ninnu masam kodukkunna amount koodathe....oru function vannal kunjungale santhoshippikkunnu.... avar video ettal chila janthukkalkku kuru pottum.. appo negative aayi samsarikkum

  • @vazhipokka

    @vazhipokka

    22 күн бұрын

    @@karthiksudhi6503 ഇതൊക്കെ നാളെ ലക്ഷ്മി മരിച്ചു കിടക്കുമ്പോൾ പറയാനായി മലയാളിക്ക് ഇഷ്ടമുള്ളൂ ജീവിച്ചിരിക്കുമ്പോൾ കുത്തി നോക്കിയാവുന്നതിന്റെ മാക്സിമം കുത്തിനോക്കും കൊല്ലം സുധിയെ തന്നെ എത്രമാത്രം ഹരാസ് ചെയ്തിട്ടുണ്ട് സോഷ്യൽ മീഡിയ...

  • @jinivinod5273
    @jinivinod527322 күн бұрын

    ആരു എന്തു വേണമെങ്കിലും പറഞ്ഞോട്ടെ.. ലക്ഷ്മി ഇതുപോലെ മുന്നോട്ട് പോവുക 👍🏻👍🏻♥️♥️

  • @ponnuunni298
    @ponnuunni29822 күн бұрын

    ഈ നെഗറ്റീവ് പറയുന്ന ആരെങ്കിലും സുധി ചേട്ടന്റെ ഭാര്യക്കും മക്കൾക്കും ചിലവിനു കൊടുക്കുന്നുണ്ടോ

  • @user-ih7bz6nd5b
    @user-ih7bz6nd5b22 күн бұрын

    എന്ത് ചെയ്താലും കുറ്റം പറയാൻ ആളുകൾ ഉണ്ടാകും.അങ്ങനെ ആണ് ആളുകൾ. ആരെയും മാറ്റാൻ നമുക്ക് ആവില്ല 🙏ലക്ഷ്മി ചേച്ചി ❤️നല്ലത് മാത്രം വരട്ടെ 🙏

  • @LinjuAnna1992
    @LinjuAnna199222 күн бұрын

    എനിക്ക് രേണുന്റെ അവസ്ഥ മനസിലാകും.. കാരണം എന്റെ അമ്മയോട് സംസാരിച്ചു ഫോൺ വെച്ച് പിറ്റേ ദിവസം ഞാൻ അറിയുന്നത് എന്റെ അമ്മ ഞങ്ങളെ വിട്ട് പോയെന്നാണ്.. വീട്ടിൽ ചെന്ന് ആ ഫോൺ എടുത്തപ്പോ എന്റെ അമ്മയുടെ മണം എനിക്ക് കിട്ടി അമ്മയുടെ നെറ്റി സാരീ എല്ലാത്തിലും എന്റെ അമ്മയുടെ മണം ഉണ്ടാരുന്നു അത് പൊന്നു പോലെ ഇപ്പോഴും ഞാൻ സൂക്ഷിക്കുണ്ട്.. ❤️

  • @Kanakkath

    @Kanakkath

    22 күн бұрын

    ❤❤❤ അമ്മയോളം വരില്ല ഒന്നും🙏🏼

  • @user-ce5kq2xy7v
    @user-ce5kq2xy7v22 күн бұрын

    എന്റെ മോൾ ലഷ്മി നക്ഷത്ര യെ ആരും ഒന്നും പറയാൻ പാടില്ല അവൾ നല്ല കുട്ടിയാണ് ആ കുട്ടി ഒരുപാടു നല്ലത് ചെയ്യുന്ന മോളാണ് എനിക്ക് മോൾ ഇല്ല അവളെ വളരെ ഇഷ്ട്ടമാണ് മോൾ ഉമ്മ

  • @Keralathalapathyrasikan32567
    @Keralathalapathyrasikan3256717 күн бұрын

    ലക്ഷ്മി ഈ വീഡിയോ ഇട്ടില്ലെങ്കിലും കുറ്റം പറയാൻ ആളുകൾ ഉണ്ടാകും. ലക്ഷ്മി പറഞ്ഞു പറ്റിച്ചെന്നു പറഞ്ഞു. ചേച്ചീടെ മനസിൽ സുധിച്ചെട്ടന് വലിയ ഒരു സ്ഥാനം ഒണ്ട്. കുറ്റം പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും

  • @ushachandran2895
    @ushachandran289522 күн бұрын

    സത്യം. എന്റെ ഭർത്താവ് രാവിലെ എന്റെ അടുത്തു നിന്ന് എണീറ്റ് ജോലിക്ക് പോയതാ വൈകുന്നേരം മരിച്ച് വീട്ടിൽ കൊണ്ട് വരുവാ. കാറിടിച്ച് മരിച്ചതാ. രണ്ട് കുഞ്ഞ് കുട്ടികൾ. എനിക്ക് ഒന്നും അറിയില്ല. എന്നെ വെളിയിൽ ഇറക്കിയിട്ടില്ല. എല്ലാം വാങ്ങി കൊണ്ട് വരുമായിരുന്നു. പിളാളാരെ നോക്കുക ആഹാരം വച്ചു കൊടുക്കുക ഇതായിരുന്നു എന്റെ ജോലി. ആ സമയത്ത് ഞാൻ അനുഭവിച്ച വേദന പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. ആസമയത്ത് വീട്ടില്‍ മരണം അന്വേഷിച്ച് വന്ന ചിലർ ഇനി അവൾക്ക് എന്തോ വേണം സുഖമായല്ലോ കുളിച്ച് ഒരുങ്ങി ഇരിക്കണ്. എന്നൊക്കയാ പറഞ്ഞത്. കുറേ നാള് കഴിഞ്ഞാ ഞാൻ അറിയുന്നത്. ഇതൊക്കെ ആണ് ആളുകൾ എന്ന് പറയാനാണ് ഞാൻ ഇത്രയും. എഴുതിയത്. ഈ വീഡിയോ കണ്ട് ഞാൻ അറിയാതെ കരഞ്ഞു. അതുകൊണ്ട് ആണ് ഇത്രയും എഴുതിയത്.

  • @Mrsshamon20

    @Mrsshamon20

    22 күн бұрын

    Vishamikkanda chechi.... Padachon sahikkanulla shakthi taratte.. 😢😢 god bless u

  • @ushachandran2895

    @ushachandran2895

    22 күн бұрын

    Thanks. ഈ മറുപടി കണ്ടിട്ട് ഒരുപാട് സന്തോഷമായി.

  • @Mrsshamon20

    @Mrsshamon20

    22 күн бұрын

    @@ushachandran2895 🥰 god bless u chechiii

  • @ushachandran2895

    @ushachandran2895

    22 күн бұрын

    താങ്ക്സ്.

  • @jay.k586

    @jay.k586

    20 күн бұрын

    Ethengilum santhosham tharunna karyangalil engaged avanam namuk nammal mathrame kanoo

  • @sabiratm9439
    @sabiratm943922 күн бұрын

    എന്റെ ഹസ് വിദേശത്തുപോയാൽ അദ്ദേഹത്തിന്റെ ഡ്രസ്സ്‌ ഞാൻ ഒരുപാട്‌വട്ടം മണക്കാറുണ്ട്. പൂപൽ മണം വന്നാലേ അത് അലക്കൊള്ളൂ... ലക്ഷ്മി ചെയ്തത് സൂപ്പർ 👍🏻

  • @user-nr2ix1kg8w

    @user-nr2ix1kg8w

    22 күн бұрын

    Correct...njanum...❤❤

  • @anusreevlogs4774

    @anusreevlogs4774

    22 күн бұрын

    സത്യം ഞാനും ചെയ്യാറുണ്ട് 😊അതൊന്നും ഈ നെഗറ്റീവ് പറയുന്നവർക്ക് മനസ്സിലാവില്ല

  • @JayaKumari-hx2wm

    @JayaKumari-hx2wm

    18 күн бұрын

    Njanum❤

  • @priyas0504
    @priyas050422 күн бұрын

    ബ്രോ.. നിങ്ങൾ പറഞ്ഞത് ശരിയാണ്.. ലക്ഷ്മിയെ പക്ഷെ കുറ്റം പറയാൻ പറ്റുന്നില്ല.

  • @D4_DrAmA_qUeEn

    @D4_DrAmA_qUeEn

    22 күн бұрын

    Njanum

  • @boombrothers8919
    @boombrothers891917 күн бұрын

    ആര് എന്തൊക്കെ പറഞ്ഞാലും...രേണു വിന് ഒരുപാട് ഇഷ്ടം ആണ്...

  • @sufanashamshad1014
    @sufanashamshad101422 күн бұрын

    ഭർത്താവ് ഗൾഫിൽ പോകുമ്പോ വരെ ഊരി വെച്ച ഷർട്ട്‌ എടുത്തു വെക്കുന്ന ഞാൻ 😢😢😢

  • @triplets4sulu

    @triplets4sulu

    22 күн бұрын

    Njanum

  • @neethu3938

    @neethu3938

    22 күн бұрын

    Me too

  • @sufanashamshad1014

    @sufanashamshad1014

    22 күн бұрын

    നമുക്കൊക്കെ മനസ്സിലാവും അതിന്റെ വേദന🥺

  • @amalkichu4546
    @amalkichu454620 күн бұрын

    ഇയാൾക്ക് എന്താ യൂട്യൂബിൽ മ്യൂസിക് ഇട്ടത് കൊണ്ട് ഇത്ര വിഷമം, രേണു ന് മക്കൾക്ക് ഇല്ലാത്ത വിഷമം ആണ് ഇയാൾക്കും പിന്നെ നാട്ടുകാർക്കും 🙏🏻

  • @Elizabethjesusmyking
    @Elizabethjesusmyking22 күн бұрын

    We love Lakshmi nakshatra

  • @ashwininikhil
    @ashwininikhil22 күн бұрын

    Swondham kudumbakkar poolum thirinju nokkathe ee kaalath Lakshmi renu nu um aa makkalkk um kodukkunna support 🫡❤️inn nammalde koode chunk un karalum aayi nadakkunna ethre peer inganokk cheyyum😊 proud of you Lakshmi 🥰 Renu nu ottakk porath pooyi kaaryangal cheyyanoo,cheythu kodukkanoo mattarum illaa soo Lakshmi ennum ithee polee thanne koode ndavattee🫡❤️

  • @Dhruva321
    @Dhruva32122 күн бұрын

    Aa oru nerathe aaharam ippozhum lekshmi chechi kodukkununde❤❤❤ Nalla oru manasulla vekthiyaane aa chechi.. We love you❤ lekshmi chechi❤❤❤❤❤❤❤❤❤❤

  • @amalkichu4546
    @amalkichu454620 күн бұрын

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ സുധി ചേട്ടന്റെ ഭാര്യ പറഞ്ഞിട്ട് ആണ് പറഞ്ഞത് പെർഫ്യും ലക്ഷ്മി നക്ഷത്ര ചെയ്തത് പിന്നെ നിങ്ങൾക്ക് എന്താണ് കുഴപ്പം സുധി ചേട്ടന്റെ ഭാര്യക്ക് ഇല്ലാത്ത വിഷമം ആണ് ഈ നാട്ടുകാർക്ക് അത് പോലെ തന്നെ ലക്ഷ്മി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത് സുധി ചേട്ടനെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് കാണാൻ വേണ്ടി ആണ്,

  • @mumthazafzal5220
    @mumthazafzal522022 күн бұрын

    Chinnuuuuu🥰🥰🥰

  • @sunithas5314
    @sunithas531420 күн бұрын

    Sahaekumella sahaekkunnavare thammasikkumilla enghane kurennam lakshminakshthra chechi love you ❤❤❤

  • @user-pz7oz4cb4s
    @user-pz7oz4cb4s22 күн бұрын

    സുധി അതുപോലെ ആണ് ആ ഭാര്യയെയും മക്കളെയും സ്നേഹിച്ചത് അത് കൊണ്ട് ആണ് അവൾക്ക് ആ സുധിയുടെ മണം അവളുടെ മരണം വരെ വേണം എന്ന് പറയുന്നത് അവൾക്ക് അവളുടെ ഭർത്താവ് മരിച്ചു എങ്കിലും അവളുടെ മനസ്സിൽ എന്നും ജർവിക്കുന്നുണ്ട് 😔😔

  • @junainanazeer5308
    @junainanazeer530822 күн бұрын

    Lakshmi❤❤❤

  • @rajanisekhar8500
    @rajanisekhar850021 күн бұрын

    പരസ്യം ആണങ്കിൽ തന്നെ കുഴപ്പം ഇല്ല, അവൾ അതു പോലെ അവരെ നോക്കുന്നുണ്ട് ♥️♥️♥️

  • @girijajomon1693
    @girijajomon169322 күн бұрын

    ആ കൊച്ചാണ് അതിനെ അത് മാർത്ഥമായി സഹായിക്കുന്നത് അല്ലാതെ ആരെങ്കിലും സഹായിക്കുന്നോ കുറ്റം പറയുന്ന ആരെങ്കിലും ഉണ്ടായിരുന്നോ

  • @beenavc9382
    @beenavc938222 күн бұрын

    sathyam

  • @sunithav444
    @sunithav44422 күн бұрын

    Great mola

  • @mukesh.mukeshkottakakam9435
    @mukesh.mukeshkottakakam943521 күн бұрын

    സൂപ്പർ ചേട്ടയ്

  • @angelinaaalmiya1814
    @angelinaaalmiya181420 күн бұрын

    Truth 100/

  • @k_drama__beats
    @k_drama__beats22 күн бұрын

    Close aayavar marich poyavark ariyam avarde smell dress okke ethra precious aan enn🥺🤍

  • @lechuanu2465
    @lechuanu246522 күн бұрын

    ❤😢sudhi chettan

  • @NethikaSanthosh
    @NethikaSanthosh22 күн бұрын

    🎉🎉നന്നായി അൽത്താഫ് ബ്രോ

  • @saranyasharu4681
    @saranyasharu468122 күн бұрын

    രേണു ആവശ്യപ്പെട്ടിട്ടാണ് ലക്ഷ്മി അത് ചെയ്തത്.. അതും ഒരു വിഡിയോയിൽ തന്നെയാ രേണു പറഞ്ഞത് ആ മണം പെർഫ്യൂം ആക്കാൻ ആഗ്രഹമുണ്ടെന്ന്.

  • @ayshanizmiya
    @ayshanizmiya22 күн бұрын

    Lekshmi nakshatra cheythathu nalla karyam aanu.....full support Lakshmi ❤❤❤❤

  • @malavikamurali7792
    @malavikamurali779222 күн бұрын

    Oliviya poyitt ulla baki update idu chetta. Interview kazhinju pakshe athu kazhinj ningalde bhagath ninnum onnum kandilla avidunnu enthaan manassilayath ennoke ariyan njngal waiting ahnu😢

  • @Joker-ko6he
    @Joker-ko6he22 күн бұрын

    താങ്കൾ പറഞ്ഞ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്തുകൊണ്ട് ഇട്ടു എന്നുള്ളത് തന്നെ വന്നു പറയട്ടെ. പക്ഷെ നല്ല മനസോടെ ചെയ്ത വീഡിയോയിൽ ലക്ഷ്മി നക്ഷത്രയെ കുറ്റം പറഞ്ഞുകൊണ്ട് ഒരു യൂട്യൂബർ മഹാൻ വീഡിയോ ചെയ്തിരുന്നു. ആ വീഡിയോകണ്ടു മറ്റൊരു യൂട്യൂബർ അതിനെതിരെ സംസാരിച്ചു കഴിഞ്ഞു ആ വീഡിയോ ചെയ്ത മഹാന്റെ ചാനലിൽ നിന്നും ആ വീഡിയോ മുക്കി. അത് തെറ്റായിപോയി എന്നൊരു വാക്ക് പോലും പിന്നീട് ഇട്ട വീഡിയോകളിൽ പറഞ്ഞിട്ടുമില്ല. 😬😬🤦🏻‍♂️

  • @ALTHWAFvlogs

    @ALTHWAFvlogs

    22 күн бұрын

    ആരാണ് അത്?

  • @Joker-ko6he

    @Joker-ko6he

    22 күн бұрын

    Khaiz ആണ് ഏട്ടാ. വാക്കുകൾ കൊണ്ട് അല്ല പ്രവർത്തിയിലൂടെ അല്ലെ നമ്മൾ സ്നേഹിക്കുന്നവരെ സപ്പോർട്ട് ചെയ്യേണ്ടത്. എനിക്ക് വെക്തമായി അറിയാം ലക്ഷ്മി എത്രമാത്രം നമ്മുടെ സുധിച്ചേട്ടന്റെ രേണുചേച്ചിയെയും കുടുംബത്തെയും ചേർത്തു പിടിക്കുന്നുണ്ട് എന്നുള്ളത്. ഇങ്ങനെ ഉളള കാര്യങ്ങളിൽ സത്യം അറിയാതെ പറയുന്ന വാക്കുകൾ കൈയ്യിൽ നിന്നും വിട്ട കല്ല് പോലെയാണ്. ചെന്ന് കൊള്ളുന്നവർക്ക് അത് വളരെ വേദനിപ്പിക്കുന്ന രീതിയിൽ മുറിവേൽപ്പിക്കും. പിന്നെ അത് തിരിച്ചെടുക്കാൻ കഴിയില്ല. എന്നാലും ചെയ്തത് തെറ്റാണ് എന്ന് മനസിലാക്കിയാൽ ഒരു സോറി എങ്കിലും പറഞ്ഞു നമ്മൾ ചെയ്ത ആ മുറിവിനെ നമ്മുടെയുള്ളിൽ എങ്കിലും കുറ്റബോധം കുറയ്ക്കുവാൻ കഴിയില്ലയോ ഏട്ടാ. ❤️🙏

  • @Joker-ko6he

    @Joker-ko6he

    22 күн бұрын

    അതിനിട്ട തംബ്നെൽ എന്താണെന്നോ "മരിച്ചയാളെ വച്ചു കണ്ടെന്റ് ഉണ്ടാക്കാൻ നാണമില്ലേ" എന്ന്. 🤦🏻‍♂️കഷ്ടം അല്ലെ ഏട്ടാ അത്.

  • @user-vf4eu6zq6z
    @user-vf4eu6zq6z21 күн бұрын

    ശരിയാണ് എന്റെ വാപ്പ മരിച്ചിട്ട് ഒരു വർഷമായി എനിക്കിപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്റെ വാപ്പ ഞങ്ങൾ വിട്ടു പോയി

  • @akashv9036

    @akashv9036

    20 күн бұрын

    ശവം അടപ്പ് ഇണ്ടാർന്നില്ലേ അപ്പൊ??

  • @riyasvlog202
    @riyasvlog20222 күн бұрын

    Sudhiyude wife request cheythitanu perfume cheythath . request cheythathum oru KZread video cheythpo arunnu.athukond ath cheyth kodukumbozhum ath video cheythu .annu lakshmik ariyillarunnu avide cheyum annu .Kure alukal comment cheythirunnu e shopil cheyth kittum annu.athu cheythu annu allarum ariynm annu thonni kanum...videos cheyatha pala karyglum Lakshmi avrk vendi cheyunnund

  • @user-pz7oz4cb4s
    @user-pz7oz4cb4s22 күн бұрын

    ഈ ലക്ഷ്മി പൈസ ഉണ്ടാക്കിയേകിൽ അതിന്റ ഒരു വീതം ആ കുടുംബത്തിനു വേണ്ടി കൊടുക്കുന്നുണ്ട് ഈ കുറ്റം പറയുന്ന ആൾക്കാർക്ക് എന്തെകിലും ആ കുടുംബത്തെ സഹായിച്ചിട്ടുണ്ടോ പിന്നെ എന്തിനാണ് അവരെ സഹായിക്കുന്നവരെ ഈ കുറ്റം പറയുന്നത് നാണം ഇല്ലേ നിങ്ങൾക്ക്

  • @riyasvlog202
    @riyasvlog20222 күн бұрын

    Avr cheythath nalla karym anu

  • @beenavc9382
    @beenavc938222 күн бұрын

    ethokke Husband death ayavarke manasilavu. Enter Hus death ayi 19 years. Njan Hus shirt Etta night uragunathu

  • @noufivloggerv6434
    @noufivloggerv643422 күн бұрын

    👌👌

  • @Kanakkath
    @Kanakkath22 күн бұрын

    അല്ലു പറഞ്ഞത് വളരെ സത്യം❤

  • @rincy4764
    @rincy476421 күн бұрын

    ഒരിക്കലും മറക്കില്ല സുധി chettane എന്റെ കല്യാണ ദിവസം ആണ് മരിച്ചത് കല്യാണത്തിന് varum എന്ന് തലേ ദിവസം എന്റെ husbandinod paranje ann orikalum marakan pattath ദിവസവും ആണ് ജൂൺ 5 🥺

  • @junainanazeer5308
    @junainanazeer530822 күн бұрын

    Saudi Renu Makkal❤❤❤

  • @user-le8ed7kk9c
    @user-le8ed7kk9c22 күн бұрын

    Sathyam aanu❤️❤️

  • @alexdevasia3601
    @alexdevasia360122 күн бұрын

    Ellam okke serial il idunnapole sad bgm , slow motion okke itt kanikkunnath ichiri over alle😅

  • @Abhilash-id3mw
    @Abhilash-id3mw22 күн бұрын

    Parayunnavar enthelum parayatte lekshmi chechi cheithathinu oru thettum illa

  • @ammuammu-jv2re
    @ammuammu-jv2re22 күн бұрын

  • @manumanumol8204
    @manumanumol820415 күн бұрын

    ലക്ഷ്മി ആ കുടുംബത്തെ ചേർത്ത് നിർത്തുന്നു.

  • @AshrafAsraf-ke2wl
    @AshrafAsraf-ke2wl21 күн бұрын

    എല്ലാം അനുഭവികണം എന്നാലേ അതിന്റെ വേദന അറിയുള്ളു

  • @sabicookingchanal
    @sabicookingchanal22 күн бұрын

    ❤❤❤

  • @shalujacob1503
    @shalujacob150322 күн бұрын

    Ente appan enne vitte poyite 4 varsham ayi innum njan ente appante dressukal sookshichu vechitonde..... Enike kannan kodhiyakumpol njan idake athe eduthe idum .... Kanunnavarkum kelkunnavarlum verum paikili thanne ane pakshe athe anubavikkunnavrke athe verum paikili alla...

  • @binithashaji8370
    @binithashaji837021 күн бұрын

    Lakshmi nakshatra cheytatu nalla kartam Annu but athu video akki ittu athu thett . Oralukk agane oru santhosham athiloode kittuvannekil athu nammakk kazhiyunna reethidhiyil cheyanam alland 4 alu kaanunna reedhiyil kannikkalla vendatu athu personal ayit renu chechi kondu poi kodukkanam kadayude promotion ok vere reedhiyilum ok akkaloo sudhi chettante name vechu vendayirunu.

  • @adhuls2337
    @adhuls233722 күн бұрын

    ഒലിവിയൽ പോയിട്ട് എന്തായി dey achu ചേച്ചിയും പുന്നാര ചേട്ടനും എന്തായി 🤔

  • @deepthyprasanth9233
    @deepthyprasanth923322 күн бұрын

    Eni engilum apavam kudumbathe veruthe vidu avar enganeyengilum jeevichotte venemannullar avarude video kandamathi.. Vere enthalam karyam undu evattakalkku charchacheyyanum kuttapeduthanum... Kashttam

  • @ajithasasankan9430
    @ajithasasankan943022 күн бұрын

    ഇതിലും ഗതി ഇല്ലാത്ത എത്രയോ ആൾക്കാര് നമ്മുടെ താട്ടി ഉണ്ട്.

  • @akshaykurian5871
    @akshaykurian587111 күн бұрын

    Human beings aayi thena aa jeevikkunaa

  • @beenavc9382
    @beenavc938222 күн бұрын

    Avar a family enu care cheyyunu avare veruthe vidu

  • @jishamargretjoy5123
    @jishamargretjoy512322 күн бұрын

    Sudhee Chettan wife work cheyann poyaalll paisa undakkammm Aganayaannee allarumm jeevikunnatheee

  • @aneeshkumarsugathan2311
    @aneeshkumarsugathan231119 күн бұрын

    Aa kudumbathinu oru sahayam cheyyathavanmaranu avarkkuvendi orupadu sahayam cheyyunna laksmiye kuttam parayunnathu ivar mathramanu avare vilikkunnathum sahayangal cheyyunnathum lskshmiyanu ..ivar video aakkiyathu kondu orupadu perkku ingane cheyyamallo.

  • @sagarmsajisaji
    @sagarmsajisaji22 күн бұрын

    Potta ath thanne alle ellarum parayunne🙄

  • @Louis-gw2dz
    @Louis-gw2dz22 күн бұрын

    she is a fraud.

  • @sofibenny4338
    @sofibenny433822 күн бұрын

    അവർക്ക് ഒരു കിലോ അരി എങ്കിലും വാങ്ങിച്ചു കൊടുത്തോ എന്ന് അൽത്താഫ് ചോദിച്ചലോ.ജീവിക്കാൻ ഒരു മാർഗ്ഗവും ഇല്ലാവർ അല്ല അവർ.കാരണം ഓരോ റീൽസ്സിലും ഇടുന്ന പുട്ടി വാങ്ങിക്കുന്ന ക്യാഷ് ഉണ്ടെങ്കിൽ 4 കുടുംബം ജീവിച്ച് പോകും😅😅

  • @sandeepsourabhan206

    @sandeepsourabhan206

    21 күн бұрын

    അതിന് അവർ പണി എടുത്തു ഉണ്ടാക്കിയ ക്യാഷ് ആണ്, അത് അവർ അവർക്കു ഇഷ്ടമുള്ളത് പോലെ ചെയ്യും അത് അവരുടെ ഇഷ്ട്ടം

  • @sofibenny4338

    @sofibenny4338

    21 күн бұрын

    @@sandeepsourabhan206 എന്നാല് പിന്നെ മറ്റുള്ളവർ അരി വാങ്ങിക്കൊടുക്കേണ്ട കാര്യം ഇല്ല

  • @safak9692
    @safak969222 күн бұрын

    അതെ അൽത്താഫ് എന്നിട്ടും അവർ പറയുന്നത് കേൾക്കുമ്പോ നമുക്ക് പോലും വിഷമം ആവുന്നു 😭 സുധി ചേട്ടനെയോ രേണു അവരെ ഒന്നും നേരിട്ട് അറിയില്ല എനിക്ക് പക്ഷെ ലക്ഷ്മി ചെയ്യുന്ന കാണുമ്പോ അവളോട് വലിയ ഇഷ്ടമാണ്... ❤️ലക്ഷ്മി 💋💋💋💋💋

  • @manumanumol8204
    @manumanumol820415 күн бұрын

    ലക്ഷ്മി ആ കുടുംബത്തെ ചേർത്ത് നിർത്തുന്നു.

  • @manumanumol8204
    @manumanumol820415 күн бұрын

    ലക്ഷ്മി ആ കുടുംബത്തെ ചേർത്ത് നിർത്തുന്നു.

Келесі