വ്ലോഗർമാരിലെ പൊതുജനശല്യങ്ങൾ | Sanju Techy Vlogs

#malayalamnews #keralanewslive #reactionvideos Swimming Pool Inside A Car 😱🔥😭 Airbag പൊട്ടി അവസാനം police ഒക്കെ വന്നു
MVD എന്നെ ശിക്ഷിച്ചു 😭😭😭 ഇപ്പോളത്തെ എന്റെ അവസ്ഥ ഇതാണ്
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 353

  • @Fisica_science
    @Fisica_scienceАй бұрын

    വ്ലോഗർമാരിൽ കണ്ടതിൽ ഏറ്റവും അരോചകമായി തോന്നിയ ഒരാൾ ആണ് സഞ്ജു ടെക്കി

  • @abhijith.g1996

    @abhijith.g1996

    Ай бұрын

    Very true

  • @Raise.1234

    @Raise.1234

    Ай бұрын

    Very true

  • @neenus3670

    @neenus3670

    Ай бұрын

    Avantae sound arochakam

  • @JaydenJoseph-lf1tj

    @JaydenJoseph-lf1tj

    Ай бұрын

    Helen patta.sanju techy.mooppans ..khais ....ellaam kanaka

  • @user-sx7cx3xe2l

    @user-sx7cx3xe2l

    Ай бұрын

    E Bull jet

  • @smn3887
    @smn3887Ай бұрын

    "പൊതുശല്യങ്ങൾ " ഇതൊക്കെ എവിടുന്ന് തപ്പിപിടിച്ചോണ്ട് വരുന്നു bro... ചിരിച്ച് ചത്ത്‌😂😂

  • @jbitv

    @jbitv

    Ай бұрын

    😁❤️ വഴിൽ ഇറങ്ങി കോലം കേട്ടുന്നവനെ എന്ത് വിളിക്കും

  • @anu99996

    @anu99996

    Ай бұрын

    Yz ആ ക്യപ്‌ഷൻ അനുയോജ്യമായ ഒന്നാണ്,

  • @smn3887

    @smn3887

    Ай бұрын

    @@anu99996 exactly💯

  • @videomax7182

    @videomax7182

    Ай бұрын

    The system don't care about serious matters . Bussy in media attention

  • @rajeshrajan3124
    @rajeshrajan3124Ай бұрын

    Reach കിട്ടാൻ എന്തു പണിയും കാണിക്കുന്ന ഇവരെപ്പോലുള്ളവർക്ക് എതിരെ ശക്തമായ നിയമനടപടി എടുത്താൽ ഇതു പോലുള്ള ശല്യങ്ങൾ കുറക്കാൻ കഴിയും

  • @mazhavilkoottam584
    @mazhavilkoottam584Ай бұрын

    ഇതൊന്നും ഒരുകാലത്തും മാറുമെന്ന് തോന്നുന്നില്ല അതിൻ്റെ ഉദാഹരണം ആണ് sanju ടെക്കിടെ വീഡിയോ വ്യൂസ്....

  • @jishnumaheshj1489
    @jishnumaheshj1489Ай бұрын

    I think he did this purposefully. He knew how people and MVD reacted to previous similar issues. Negative publicity is still publicity. After some days all these news will go away. And he can do some charity video or some nanma maram activity and regain his positive image( along with reach he gained).

  • @jbitv

    @jbitv

    Ай бұрын

    In his case, I don’t think this will help

  • @amalprakash.p
    @amalprakash.pАй бұрын

    ഈ സമയത്ത് സായ് അണ്ണന് പുറത്ത് ഉണ്ടാരുന്നേൽ ഇതൊക്കെ വച്ച് കുറെ അരി മേടിച്ചേനെ 🙃

  • @BasithAli-yy6uv

    @BasithAli-yy6uv

    Ай бұрын

    SATHYAM 😂😂😂

  • @anas.p1251

    @anas.p1251

    Ай бұрын

    Annnante aah review🤣🤣🤣🤣

  • @arunravi1028

    @arunravi1028

    Ай бұрын

    angeru ithuvare bb ninnum out ayille...really missing car judge

  • @althaf5991

    @althaf5991

    Ай бұрын

    pullikku enth patty?

  • @pradeeptv5241

    @pradeeptv5241

    Ай бұрын

    അരിയണ്ണന് ഇനി അരിമേടിക്കാനല്ല ഗെയ്‌സ് ..പെങ്ങളൂട്ടിക്ക് വീടുവെക്കാനാണ് ഗെയ്‌സ് ..അറിഞ്ഞു കണ്ടന്റ് തന്നു സഹായിക്കണം ഗെയ്‌സ്

  • @DearZindagi_DilnaJohn
    @DearZindagi_DilnaJohnАй бұрын

    സ്വന്തം കാറിൽ ജലവുമായി പോയത് 😂 ചിരിച്ച് മടുത്തു 😂

  • @americansanchaaribyaugustine

    @americansanchaaribyaugustine

    Ай бұрын

    😂😂😂

  • @anu99996

    @anu99996

    Ай бұрын

    😂😂

  • @Jaseel8157

    @Jaseel8157

    Ай бұрын

    😮😮

  • @prasadpr9739

    @prasadpr9739

    Ай бұрын

    അയിനെന്താ ഇത്ര ചിരിക്കാന്‍.. ജലം=വെള്ളം ദാറ്റ്സിറ്റ്..🙄

  • @DearZindagi_DilnaJohn

    @DearZindagi_DilnaJohn

    Ай бұрын

    @@prasadpr9739 എനിക്ക് ചിരി വന്നു ഞാന്‍ ചിരിച്ചു. ഇക്കാലത്ത് ചിരിക്കാന്‍ തോന്നാന്‍ ഒക്കെ വല്യ പാടാന്നേ

  • @bibinonboard
    @bibinonboardАй бұрын

    ഞാൻ കണ്ടതിൽ വച്ച് മോശം വ്ലോഗേഴ്‌സ് 1. Sanju Techy 2. Arun Smoki 3. Mallu Traveller 4. Ebull Jet 5. Unboxing Dude 6. ചെകുത്താൻ And many more

  • @anaghakrishna7893

    @anaghakrishna7893

    Ай бұрын

    Mallu family

  • @krishnaonlineshoppe8680
    @krishnaonlineshoppe8680Ай бұрын

    ഇപ്പോള്‍ ഉള്ള ഒരു പ്രത്യേക തലമുറ ഉണ്ട്‌ കേരളത്തില്‍ അവര്‍ക്ക് മറ്റുള്ളവരെ പറ്റിയോ സമൂഹത്തെ പറ്റിയോ യാതൊരു ചിന്തയോ മനുഷ്യത്വമോ ഇല്ല അവര്‍ ഇത്തരം ആളുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

  • @nowfalak
    @nowfalakАй бұрын

    jaiby യെ പോലുള്ളവർ യൂട്യൂബിൽ ഉള്ളതാണ് ഒരു സമാധാനം. നിങ്ങളുടെ വിശകലന vedio ഒത്തിരി ഇഷ്ടമാണ്. പറയാതിരിക്കാൻ വയ്യ, ഇപ്പോൾ youtube open ചെയ്യാനെ തോന്നുന്നില്ല. പരദൂഷണം, adults only content, അങ്ങനെ എന്തോ ഒക്കെ കാട്ടികൂട്ടുന്നു.

  • @Jaseemrameeshn
    @JaseemrameeshnАй бұрын

    2024 ന് ശേഷം ഏറ്റവും comedy ആയി മാറിയ English dictionary യിലെ term,,, "influencer"😂😂

  • @TheGeorgeous
    @TheGeorgeousАй бұрын

    The legal system and court should be able to ask KZread to demonetize creators that do such acts for attention and views

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @Comm645

    @Comm645

    Ай бұрын

    Appol avar vere channel thudangum

  • @amalprakash.p

    @amalprakash.p

    Ай бұрын

    @@Comm645 vere channel thudangee reach undakki monetise cheyth edukkan athra elupam aano??

  • @Comm645

    @Comm645

    Ай бұрын

    @@amalprakash.p avark already oru channel ille ippo avare support cheyyunnavarod new channel support chayyan paranjal pore

  • @abhinavh7715

    @abhinavh7715

    Ай бұрын

    Athysavishm famous ayirn oraal anenkil algorithm vech recommendation kititele like chila creators oke secondary channel thodangumbol suggestion chelar ondalo@@amalprakash.p

  • @drardra
    @drardraАй бұрын

    Aarde video an kanunnat ennullat nammude choice anallo. Enik upakaram illatha ardem videos um kanarilla. Your content is addictive Jaiby ❤

  • @jbitv

    @jbitv

    Ай бұрын

    Thanks arda❤️

  • @kirtik2673

    @kirtik2673

    Ай бұрын

    Wise choice edkkan matram pakwatha aavatha teenage kuttikalaann ith polathe low quality contentsnte ettavum valya audience group. Eg. E bull jet, thoppi, sanju techy Kutyol ithoke mass ann karuthi influenced avunnathan prasnam

  • @itsmegopikavasudev
    @itsmegopikavasudevАй бұрын

    പുള്ളിയുടെ ipolathe ഒരു vedio കണ്ട് എന്തൊരു വിനയം എന്തൊരു എളിമ ipo കുറ്റം മീഡിയ kark aki പാവം 🤣

  • @jbitv

    @jbitv

    Ай бұрын

    ലവൻ ഉഷാറായി 😄

  • @niyaahere4493
    @niyaahere4493Ай бұрын

    നിങ്ങൾ കൊടുത്ത thumbnail കറക്റ്റ് ആണ്. പൊതു ശല്യങ്ങൾ. ഇപ്പൊ vloggers നു സ്വകാര്യത ഇല്ല. കൊച്ചു പിള്ളേരെ പോലും content ആണ്. ഞാനും ആലോചിച്ചിട്ടുണ്ട് ഈ യൂട്യൂബ് revenue കൊടുക്കുന്നത് stop ചെയ്‌താൽ ഇവർ എന്ത് ചെയ്യുമെന്ന്.കുറ്റം പറയുന്ന ചാനലുകൾ അത് അങ്ങനെ കുറേ എണ്ണം.game പോലും പറയാതെ പേർസണൽ കാര്യങ്ങൾ ഒക്കെ പുറത്ത് വിട്ട് ഒരു കുടുംബത്തിന് ജീവിക്കാൻ അനുവദിക്കാതെ ആക്കുന്നതിന്റെ ഒക്കെ ന്യായം എന്താണ്. പ്രണയം ഒക്കെ പേർസണൽ ആണ്. അത് ഒക്കെ വലിച്ചു പബ്ലിക് ൽ ഇടേണ്ട കാര്യമില്ല. ആ കുട്ടിയോ കുടുംബമോ ആത്മഹത്യ ചെയ്‌താൽ ഇവനൊക്കെ സമാധാനം കിട്ടുമോ. റിസർച്ച് ചെയ്യൽ ആണ് ഈ വക കാര്യമൊക്കെ. 🤦🏻‍♀️

  • @neeraj2606
    @neeraj2606Ай бұрын

    കണ്ടന്റ് അല്ല "കോണ്ടെന്റ്" ഒത്തിരി വട്ടം ആവർത്തിച്ചതുകൊണ്ടും അർത്ഥ വ്യത്യാസം ഉള്ളതും കൊണ്ട് പറഞ്ഞതാണ് കണ്ടന്റ് : in a state of peaceful happines കോണ്ടെന്റ് : information or material created to convey messages

  • @SumithraVinu

    @SumithraVinu

    Ай бұрын

    അതാണല്ലേ കണ്ടന്റ് എന്ന് പറഞ്ഞവരൊക്കെ ഈയടുത്തായി കോടന്റ് എന്നാക്കിയത്

  • @VIJILT7

    @VIJILT7

    Ай бұрын

    Speillingil mattam ille

  • @neeraj2606

    @neeraj2606

    Ай бұрын

    @@VIJILT7 No

  • @sreeuma

    @sreeuma

    Ай бұрын

    Nice 💯

  • @sindhukrishnan1791
    @sindhukrishnan1791Ай бұрын

    വളരെ correct ആണ് പറഞ്ഞത്. എല്ലാവരിൽ നിന്നും വത്യസ്തരാണ് ചിലർ. അതിലൊരാണ് താങ്കൾ. 👍🏻👍🏻ഞാൻ ഇഷ്ടത്തോടെ കാണുന്ന ഒരു ചാനൽ ആണ് ഇത്.

  • @njannjan2363
    @njannjan2363Ай бұрын

    ഇടക്ക് സ്പാർട്ട യുടെ ഫോട്ടോ കൊടുത്തത് നന്നായി.. ഇടക്കാലത്ത് നല്ല കണ്ടന്റുകൾ ഇടുന്നുണ്ടായിരുന്നു.. ബിബി തുടങ്ങിയ ശേഷം തനി മഞ്ഞ ചാനൽ ആയി 😢😢

  • @CaptainJackSparrow31
    @CaptainJackSparrow31Ай бұрын

    Aa video നിന്ന് കിട്ടിയ പൈസ full fine അടിച്ചു തീരണമായിരുന്ന് 🥴 അപ്പോഴേ ഇവരൊക്കെ പഠിക്കു

  • @aneesanu9773
    @aneesanu9773Ай бұрын

    ഖൈസ് എന്ന യൂട്യൂബർ ഉണ്ട് ഞാൻ അത് കാലങ്ങൾ ആയി ഫോളോ ചെയ്യുന്ന ആളായിരുന്നു... ജാസ്മിൻ എന്ന ഇൻഫ്ലുൻസർ ആയി അയാൾക്ക് personelly പ്രശനം ഉണ്ടായിരുന്നു.. ഇപ്പൊ ജാസ്മിൻ bb യിൽ പോയതിനു ശേഷം അവളുടെ കോൺടെന്റ് ആയിട്ട് തന്നെ എത്രയോ വീഡിയോ.. അവസാനം ഞാൻ ലാസ്റ്റ് ഒരു കമന്റ്‌ ചെയ്തു നിങ്ങൾ തമ്മിൽ ഉള്ള പ്രശ്‌നം അയാളുടെ പ്രെസെൻസിൽ തീർക്കൂ അല്ലാതെ അത് ഒരു കോൺടെന്റ് ആക്കി അയാളുടെ personel ലൈഫ് എടുത്ത് ചികയുന്നത് ശരി അല്ല എന്നു... അതിനു അയാളും പിന്നെ ജാസ്മിൻ ഹേറ്റേഴ്‌സ് ആണ് എന്നു തോന്നുന്ന കുറെ പേര് എനിക്ക് എതിരെ കമന്റ്‌ ആക്കി.. ന്തൊരു avsatha...😂

  • @thesneema6344

    @thesneema6344

    Ай бұрын

    പരദൂഷണം മാത്രം ആയപ്പോ ഞാനും unsubscribe cheythu

  • @zephyr9809

    @zephyr9809

    Ай бұрын

    ​@@thesneema6344me too. തുടക്കത്തിൽ അയാളുടെ വീഡിയോ ഒക്കെ കണ്ടിരുന്നു. ഇപ്പൊ തിരിഞ്ഞു നോക്കാറില്ല

  • @jovinthomas3359

    @jovinthomas3359

    Ай бұрын

    എനിക്കും ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന യൂട്യൂബർ ആയിരുന്നു കൈസ് ഇപ്പോൾ ആൾ പുരോഗമന നിലപാട് ഉപേക്ഷിച്ചു മഞ്ഞപത്ര നിലവാരം ആയി

  • @jasiajas5653

    @jasiajas5653

    Ай бұрын

    I too unsubscribed him..he is too much biased.

  • @seeethar3851

    @seeethar3851

    Ай бұрын

    Ubaid Ibrahim too💯

  • @nishibethur9503
    @nishibethur9503Ай бұрын

    Nice. Nigalude video um kollam. അധികവും കണ്ടിട്ടുണ്ട്.👍

  • @L_funs
    @L_funsАй бұрын

    ഇങ്ങനെയൊരു വീഡിയോ ആവശ്യമായിരുന്നു ...... അഭിനന്ദനങ്ങൾ

  • @Son_Goku..12
    @Son_Goku..12Ай бұрын

    Welll said brother❤

  • @ABINSIBY90
    @ABINSIBY90Ай бұрын

    Well explained!

  • @Mrzan-ux4yj
    @Mrzan-ux4yjАй бұрын

    അരോചകം ആണ്.... ഇത് പോലെ കൊറേ ഉണ്ട് 🙏🏼🙏🏼

  • @Blooper.guys6
    @Blooper.guys6Ай бұрын

    Well said

  • @tonytshaji925
    @tonytshaji925Ай бұрын

    Very well said, Jaiby. As you mentioned, the "reselling" strategy that many KZreadrs are currently following is worse than lifestyle vloggers trying hard to create their content. It's simply like 'Earnnu thinnunavane Thorannu Thinnal'😅

  • @jbitv

    @jbitv

    Ай бұрын

    Ipol main athaanu, athavumbo elupa pani analoo😄

  • @raeesudheenkh2047
    @raeesudheenkh2047Ай бұрын

    Well said...❤sanju techy polullavarude വീഡിയോസ് കാണുന്ന എല്ലാവരും ഈ വീഡിയോ ഒന്ന് കാണണമെന്ന് ആഗ്രഹിക്കുന്നു...അങ്ങനെയെങ്കിലും കണ്ണ് തുറക്കട്ടെ....

  • @femys
    @femysАй бұрын

    Good talk.

  • @HariKrishnan-yp8gk
    @HariKrishnan-yp8gkАй бұрын

    Yes, വകതിരില്ലാതെ പലകാര്യങ്ങളും ചെയ്യുന്നത് ഞങ്ങളുടെ സ്വാതന്ത്രവും അവകാശവും ആണെന്ന് ചിന്തിക്കുന്നവരിലേക്ക് റീച്ചിന് വേണ്ടി യൂറ്റ്യൂബേഴ്സ് എത്തിക്കുന്നുണ്ട്...

  • @snehasunny3828
    @snehasunny3828Ай бұрын

    Perfect caption😂. Please continue being you. Social media needs more “Velivum Velliyazhchayum ulla people like you”.

  • @SanjuKSudhakaran
    @SanjuKSudhakaranАй бұрын

    ഇവൻ കാരണം ഞാൻ പേര് മാറ്റിയാലോ ന്ന് വിചാരിക്കാ

  • @arjunfcb971

    @arjunfcb971

    Ай бұрын

    😂

  • @SanjuKSudhakaran

    @SanjuKSudhakaran

    Ай бұрын

    @@Skyyy_Flower samson ഇന്ന് ഒരു റൺ എടുത്തു ഔട്ട്‌ ആയെക്കുന്നു.. 🤷🏻‍♂️🤷🏻‍♂️

  • @nimisha503

    @nimisha503

    Ай бұрын

    😂

  • @nimishamm4791

    @nimishamm4791

    Ай бұрын

    😂

  • @honeyjoseph1246
    @honeyjoseph1246Ай бұрын

    Well explained

  • @anumujeeb8113
    @anumujeeb8113Ай бұрын

    JB മാത്രമാണ് സത്യസന്ധമായി കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത്...subscribed 👍

  • @arshidkk2539
    @arshidkk2539Ай бұрын

    💯 yellow journals thananne ippo market koodthal

  • @agnishiva3245
    @agnishiva3245Ай бұрын

    നാണം കെട്ടും പണം നേടുകിൽ നാണക്കേട് ആ പണം മാറ്റിടും എന്നാണല്ലോ 😏

  • @nikz_1991
    @nikz_1991Ай бұрын

    പരദൂഷണം creators 1. Its me khais 2. Secret agents 3. Many more unknowns

  • @asmisj4329
    @asmisj4329Ай бұрын

    Well said❤

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @CaptainJackSparrow31
    @CaptainJackSparrow31Ай бұрын

    Druvinte new video എന്താ നിങ്ങൾ ചെയ്യാതെ?

  • @MamaBearMe
    @MamaBearMeАй бұрын

    കൊള്ളാം 😂👌 waitingആയിരുന്നു 👌

  • @jbitv

    @jbitv

    Ай бұрын

    😂

  • @girlgamer2197
    @girlgamer2197Ай бұрын

    പേരിനോട് നീതി പുലർത്തുന്ന 2 KZreadrs 1. Sanju Techy 2. Unboxing dude 😂😂😂😂😂😂

  • @Kittilla_mone
    @Kittilla_moneАй бұрын

    വേറൊരുത്തൻ ഉണ്ടായിരിന്നു കറകിച് സൂര്യ 😂😂😂😂😂😂

  • @shabeebayp706

    @shabeebayp706

    Ай бұрын

    Kozhi surya🔥

  • @preeth_u

    @preeth_u

    Ай бұрын

    Ipo kore aayit kaanunilla...ntho pattiyo ntho

  • @sajithasokan2492

    @sajithasokan2492

    Ай бұрын

    കാർത്തിക് ശുര്യ ipo തന്ത വൈബ് വീഡിയോസ് ആയി😅... അമ്പലം പള്ളി... 😅

  • @THEAMAL234

    @THEAMAL234

    Ай бұрын

    Kakkoosil pokunnath vare vlog aakunna karthik surya😅

  • @alenneyyattinkara
    @alenneyyattinkaraАй бұрын

    Very Good message bro ❤❤

  • @jbbritto
    @jbbrittoАй бұрын

    He was in some euphoria for the past few months.. Was guessing that something like this would happen and I was right 😮

  • @sreeuma
    @sreeumaАй бұрын

    Very wise vlog😍😎✨

  • @bobbybaisil7083
    @bobbybaisil7083Ай бұрын

    ആദ്യമായാണ് താങ്കളുടെ ഒരു വീഡിയോ കണ്ടപ്പോൾ എല്ലാ വീഡിയോ കാണാനും കൂടാതെ ജീവിതത്തിൽ സമൂഹത്തിൽ എന്തെങ്കിലും നന്മ ചെയ്യണം എങ്കിൽ ഇങ്ങനെ ചെയ്യണം സാമൂഹിക പ്രതിബദ്ധതയോടെ ജീവിക്കണം എന്നും തോന്നി താങ്കളെ ദൈവം അനുഗ്രഹിക്കൂ.

  • @Krishna378-b8g
    @Krishna378-b8gАй бұрын

    Good content❤

  • @roshane6925
    @roshane6925Ай бұрын

    I wonder how you get the caption.. well said 👍🏻

  • @abhijaskmp4902
    @abhijaskmp4902Ай бұрын

    ഇവനെ mvd ഓഫീസിലേക്ക് വിളിച്ചിട്ട് വളരെ മാന്യമായി പെരുമാറുന്നത് കണ്ടു. എന്നാൽ മദ്യപിച്ച് സാമൂഹ്യ ശല്യമായ ആളുകളോട് പോലീസ് എങ്ങനെയാണ് പെരുമാറുന്നത് അത്പോലെ ഇത്തരം പൊതു ശല്യങ്ങളോടും mvd അങ്ങനെ തന്നെ പെരുമാറാണമായിരുന്നു.

  • @kajakp9002
    @kajakp9002Ай бұрын

    Bro nice speech 👌💯

  • @real-man-true-nature
    @real-man-true-natureАй бұрын

    നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടണമെന്നാഗ്രഹിക്കുന്നവരും എന്നാൽ അതിന് കഴിയാത്തവരാണ് ഇത്തരം ചാനലുകളുടെ ഫോളോവേഴ്സ്

  • @shint187
    @shint187Ай бұрын

    "പൊതു ശല്യം"... ഇതിലും നല്ലൊരു ക്യാപ്ഷൻ വേറെ ഇല്ല 👌

  • @dpuniverse38
    @dpuniverse38Ай бұрын

    Correct

  • @XUVChettan
    @XUVChettanАй бұрын

    Sure!!! What you said is some what true but the main problem is their advisers. These vlogers are in a different world once they get good reach. These advisers are responsible for the growth of these lifestyle vlogers.

  • @ABINSIBY90
    @ABINSIBY90Ай бұрын

    മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും കൂടുതൽ views കിട്ടുന്നത് malayalam gossip ചാനലുകാർക്കാണ് (പരദൂഷണം ടീംസ് ). കാരണം ഗോസിപ് കേൾക്കാൻ മലയാളികൾക്ക് പൊതുവെ ഇഷ്ട്ടമാണ്..

  • @pravasifm
    @pravasifmАй бұрын

    Jaiby is a role model for bloggers ❤

  • @user-iu6gp4ls8n
    @user-iu6gp4ls8nАй бұрын

    അമ്പാൻ....അങ്ങനെ ഉമ്പാൻ ആയി 😂😂😂

  • @Ameeba-g2p
    @Ameeba-g2pАй бұрын

    Culture അത് വീട്ടിൽ നിന്നും തുടങ്ങേണ്ടതാണ്....

  • @asharkkashar7572
    @asharkkashar7572Ай бұрын

    Jr studio,scitific malayali Pcd dude okke nalla kanan kollavunne aaanu

  • @worldofnovella
    @worldofnovellaАй бұрын

    Chetta title super

  • @jbitv

    @jbitv

    Ай бұрын

    😁❤️

  • @Mukkuttyfashion
    @MukkuttyfashionАй бұрын

    നല്ല വിശകലനം..

  • @divyanandu
    @divyananduАй бұрын

    കുറച്ച് കാലമായി subscribe ചെയ്തിട്ടുള്ള മലയാളം ചാനലുകൾ പലതും കാണാറില്ല. Thumbnail വായിക്കുമ്പോ തന്നെ not interested option കൊടുക്കും. Jaiby നെ പോലുള്ള വളരെ ചുരുക്കം ആളുകളുടെ videos മാത്രമേ കാണാറുള്ളു. അതുകൊണ്ട് നല്ല സമാധാനം ഉണ്ട്.

  • @mejaye132
    @mejaye132Ай бұрын

    Ithokke vachu nokkumbol ente chellamangalm vlogs ethryo super aa

  • @rahulvb7177
    @rahulvb7177Ай бұрын

    Bro paranjath corrct youtubil chindhikkunna kurach perund manasilayi

  • @abhijaskmp4902
    @abhijaskmp4902Ай бұрын

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റാണ്. സഞ്ജു എന്നത് കേവലം ഒരു വ്യക്തിയല്ല. അത്തരം മനോഭാവമുള്ള(വിവരമില്ലായ്മ, സാമൂഹ്യ ബോധ്യമില്ലായ്മ, നിയമ ലംഘനം )ഒരുപറ്റം ആൾക്കാരാണ്

  • @sunithabhanu-sl5df
    @sunithabhanu-sl5dfАй бұрын

    ഇവനെ ഒക്കെ അദ്ദേഹം എന്നല്ല അയാൾ എന്നു സംബോധന ചെയ്യണ്ടത് 😮

  • @morq1510
    @morq1510Ай бұрын

    I miss you ari annan 😂😢

  • @BasithAli-yy6uv
    @BasithAli-yy6uvАй бұрын

    EE Buljet enna vanmarathinu shesham adutha avatharam Sanju techy

  • @Realangel988
    @Realangel988Ай бұрын

    ഇതിലും മികച്ച title ഇനി കിട്ടാനില്ല bro 🔥🔥🔥 ചില മഞ്ഞ യൂട്യൂബ്ർസ് നെ തുറന്നു കാണിച്ചത് നന്നായി 👍👍👍

  • @heebaali250
    @heebaali250Ай бұрын

    Ivare valarthiya pillaaarokke valarnnu...kaalam orupaadaayille😂 Ippozhathe pillaaraanenkil korachathikam gen z yum... Sanju techy polulla aalkaarudeyokke trend comedy aay maari... Pandokke ivarenn vacha veeenu marikkunna pillaarundaayirunnu

  • @azlammohd5980
    @azlammohd5980Ай бұрын

    Jbi bro druvv vdo idaaamo 😍

  • @sureshpoduval6951

    @sureshpoduval6951

    Ай бұрын

    German shepherd Dhruv Rati 🤣

  • @travell_bells
    @travell_bellsАй бұрын

    സഞ്ജു,ഇവന് വളർന്നത് അഹങ്കാരം കൊണ്ടാണ്..ഇവൻ്റെ ചാനൽ അദ്യം നിർത്തണം.... ലൈസൻസ് കട്ട് ചെയാണം. വണ്ടി രജിസ്ട്രേഷൻ കട്ട് ചെയ്യണം.നല്ലൊരു പൈസ ഇവൻ്റെ കയിൽ നിനും ഈടക്കണം....ഇവന് 1 year എങ്കിലും ശിക്ഷ കൊടുകനം

  • @user-oj9tr1ek6f
    @user-oj9tr1ek6fАй бұрын

    പരദൂഷണം ടീംസ് ആൺ സഹിക്കബിൾ

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    😂

  • @sreejithcp8126
    @sreejithcp8126Ай бұрын

    ഇനി ഇലക്ഷൻ റിസൾട്ട് വരെ ഇവന്റെ കാര്യം പോകണ്

  • @KunjukunjuRL805
    @KunjukunjuRL805Ай бұрын

    EBull jet. Avarude puthiya trip nu nalla oru peru njan ittittundu. Mandanmaar americayilekku.

  • @aneeshpm7868
    @aneeshpm7868Ай бұрын

    👍❤️

  • @jbitv

    @jbitv

    Ай бұрын

    ❤️

  • @TheKatChat47
    @TheKatChat47Ай бұрын

    I started to post videos in my channel… Enik content creation ishta.. due to many reasons I’m not able to be consistent.. but it helped me to add content ideas to my bucket list.. Njn inspired ayitt olla orupad Creators ond( have quality and standard)…but Malayalee KZread community is so toxic and never got inspiration from them…

  • @akaluc9573

    @akaluc9573

    Ай бұрын

    കുറച്ചു ഇയാളുടെ videos കണ്ട് നോക്കി, maybe ഇയാളുടെ face കൂടി കാണിച്ചു videos ഇട്ടാൽ കുറച്ചൂടെ appealing ആയ്രിക്കും എന്ന് തോന്നുന്നു. KZread ആവുമ്പോൾ ആൾക്കാർ videosil ആ വ്യക്തിയെ കാണാൻ ഇഷ്ടപെടുന്നുണ്ട് എന്ന് തോനുന്നു. ഞാൻ തന്നെ താങ്കൾ ചെയ്ത പോലത്തെ similar content മുന്നെ ആളിൻ്റെ face ഒക്കെ ഉള്ള ചാനലിൽ കണ്ട് ഇരുന്നിട്ട് ഉണ്ടു...

  • @kasimkachu7683
    @kasimkachu7683Ай бұрын

    പാട്ട സമ്മർ മൂപ്പൻ etc. ..

  • @tkn805
    @tkn805Ай бұрын

    10:20 ari annan 🤪

  • @Akhil_sajeev_47
    @Akhil_sajeev_47Ай бұрын

    യൂട്യൂബിൽ പൊതുവെ ആരോടും വെറുപ്പ് തോന്നാറില്ല. താൽപ്പര്യം ഇല്ലാത്തവരുടെ വീഡിയോകൾ കാണാതിരിക്കുകയാണ് പതിവ്. പക്ഷെ ഈ ഉണ്ണാക്കൻ വീഡിയോ കാണാതെ ഇരുന്നാലും ഇതുപോലെ എന്തെങ്കിലും കോമാളിത്തരം കാണിച്ച് ട്രോൾ വീഡിയോ വഴിയെങ്കിലും നമ്മുടെ ഫീഡിൽ എത്തും. ഇവനെ പൊതു ശല്യമായി പ്രഖ്യാപിക്കണം🤣

  • @kavya8921

    @kavya8921

    Ай бұрын

    😂😂😂

  • @jinas96
    @jinas96Ай бұрын

    ടാറ്റാ team ന്റെ പ്രാക്ക് ആണ്

  • @Mukkuttyfashion
    @MukkuttyfashionАй бұрын

    എന്തു ചെയ്യുമ്പോഴും ഒരു തൊഴിൽ നല്ലതാണ് ....

  • @Pinky_Pexcin
    @Pinky_PexcinАй бұрын

    ബുദ്ധിയില്ലാത്ത കുറെ എണ്ണത്തിന് വെല്യ ദേഹം anagathe കീശ നിറച്ചും കാശും preshekthim വരുമ്പോൾ വരുന്ന കുന്തളപ്പ് 🤗🤗🤗ഇവരെ okke follow ചെയ്യുന്നവരേം കാണാൻ ഇരിക്കുന്നവരേം 🙏🙏🙏

  • @fazzft4338
    @fazzft4338Ай бұрын

    3:43 u said it bro oru kazhivum illathavanum arhikkunnathinekkal kooduthal cash kittunnu athin vendi enth uluppillaymayum kattikkoottunnu chettakal🥴🤮

  • @shemeershemeer1080
    @shemeershemeer1080Ай бұрын

    Hai 🖐️

  • @F22raptoraircraft
    @F22raptoraircraftАй бұрын

    12:08 😂😂 ഇത് കേൾക്കുന്ന അവൻ്റെ ഫ്രണ്ട്സ് 😂😂

  • @harikrishnan2713
    @harikrishnan2713Ай бұрын

    Ee video kettappo cherutayitt "Night Crawler" movie de theme orma vannu.

  • @jbitv

    @jbitv

    Ай бұрын

    Yaa😄 sheriya

  • @akshayr8006
    @akshayr8006Ай бұрын

    Title😂😂 പൊതുജനശല്യങ്ങൾ

  • @jbitv

    @jbitv

    Ай бұрын

    😄

  • @Fzzz-nr7yd
    @Fzzz-nr7ydАй бұрын

    sanju thechy , e bull jet 2 vanagal

  • @sreejishkuttan3637
    @sreejishkuttan3637Ай бұрын

    🔥

  • @sana-midhun
    @sana-midhunАй бұрын

    This is not sanjus problem... He knows he will not go to jail..... Rules should be more strict...

  • @hakkimcp781
    @hakkimcp781Ай бұрын

    👍

  • @rabeehfx
    @rabeehfxАй бұрын

    dhruvinte video chayye broo

  • @dileeptc6736
    @dileeptc6736Ай бұрын

    👍👍👍👍

  • @pnnair5564
    @pnnair5564Ай бұрын

    ഇവന്റെ വേറൊരു പതിപ്പുണ്ട്. ആശാനേ mvd പിടികൂദ്യപ്പോൾ കേരളം കത്തിക്കുമെന്ന് കൊച്ചു പിള്ളാര്‌ വെല്ലുവിളിച്ചു!!

  • @shaniglob
    @shaniglobАй бұрын

    ഇവന്റെ followers ന്റെ നിലവാരം. ..

  • @maheshisham1852
    @maheshisham1852Ай бұрын

    ഇത്തരം ചാനലുകളുടെ revanue ബ്ലോക്ക്‌ ചെയ്‌താൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @worldisone9529
    @worldisone9529Ай бұрын

    exit poll...chumma🔥

  • @dzrcrap5816
    @dzrcrap5816Ай бұрын

    Mara vanam 😅😅😅 sanju

  • @Jaseel8157
    @Jaseel8157Ай бұрын

    ❤❤❤❤

Келесі